Skip to content

ആ ഷോട്ട് എന്നെയൊന്ന് പഠിപ്പിക്കാമോ ? സൗത്താഫ്രിക്കൻ യുവതാരത്തോട് സൂര്യകുമാർ യാദവ്

ഐ പി എല്ലിൽ തൻ്റെ സഹതാരമായ സൗത്താഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസിനോട് യുവതാരം പായിക്കാറുള്ള നോ ലുക്ക് സിക്സ് പഠിപ്പിക്കുവാൻ ആവശ്യപെട്ട് സൂര്യകുമാർ യാദവ്. സൗത്താഫ്രിക്കയുടെ പുതിയ ടി20 ലീഗായ SA20 യ്ക്ക് മുൻപായി ഇൻസ്റ്റഗ്രാമിൽ ഇരുവരും ഒരുമിച്ച ലൈവിലായിരുന്നു സൂര്യകുമാർ… Read More »ആ ഷോട്ട് എന്നെയൊന്ന് പഠിപ്പിക്കാമോ ? സൗത്താഫ്രിക്കൻ യുവതാരത്തോട് സൂര്യകുമാർ യാദവ്

ഈ പരമ്പര ലേലത്തിന് മുൻപായിരുന്നുവെങ്കിൽ അവന് കോടികൾ മതിയാകാതെ വന്നേനെ : ഗൗതം ഗംഭീർ

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് ശ്രീലങ്കൻ ക്യാപ്റ്റൻ ദാസുൻ ഷണക കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. രണ്ട് മത്സരത്തിലും മികവ് പുലർത്തിയ താരം രണ്ടാം മത്സരത്തിൽ ക്യാപ്റ്റൻ ഇന്നിങ്സിലൂടെ ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും ഐ പി… Read More »ഈ പരമ്പര ലേലത്തിന് മുൻപായിരുന്നുവെങ്കിൽ അവന് കോടികൾ മതിയാകാതെ വന്നേനെ : ഗൗതം ഗംഭീർ

ലക്ഷ്യം തിരിച്ചുവരവ്, ഏകദിന പരമ്പരയ്ക്കായി പരിശീലനം ആരംഭിച്ച് കെ എൽ രാഹുൽ

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കായി പരിശീലനം ആരംഭിച്ച് ഇന്ത്യൻ താരം കെ എൽ രാഹുൽ. മോശം ഫോമിൽ തുടരുന്ന താരത്തിന് ഇനി നടക്കുന്ന പരമ്പരകൾ അതിനിർണായകമാണ്. ഇനി നടക്കുന്ന ഏകദിന പരമ്പരകളിലെ പ്രകടനം കണക്കിലെടുത്താകും ലോകകപ്പിനുള്ള ടീമിനെ ഇന്ത്യ തിരഞ്ഞെടുക്കുക. ലിമിറ്റഡ് ഓവർ… Read More »ലക്ഷ്യം തിരിച്ചുവരവ്, ഏകദിന പരമ്പരയ്ക്കായി പരിശീലനം ആരംഭിച്ച് കെ എൽ രാഹുൽ

മഴയ്ക്കും രക്ഷിക്കാനാകില്ലേ, സിഡ്നി ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് മുൻപിൽ വിറച്ച് സൗത്താഫ്രിക്ക

മൂന്നാം ദിനം മുഴുവൻ മഴകൊണ്ടുപോയെങ്കിലും സിഡ്നി ടെസ്റ്റിൽ സൗത്താഫ്രിക്കയ്ക്കെതിരെ പിടിമുറുക്കി ആതിഥേയരായ ഓസ്ട്രേലിയ. നാലാം ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയയുടെ വമ്പൻ സ്കോറിന് മറുപടിയായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 149 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റുകൾ നഷ്ടമായി. 10 റൺസ് നേടിയ മാർക്കോ യാൻസനും… Read More »മഴയ്ക്കും രക്ഷിക്കാനാകില്ലേ, സിഡ്നി ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് മുൻപിൽ വിറച്ച് സൗത്താഫ്രിക്ക

സച്ചിന് ശേഷം ഇതാദ്യം, ഖവാജയുടെ ഡബിൾ സെഞ്ചുറിയ്ക്ക് കാത്തുനിൽക്കാതെ ഡിക്ലയർ ചെയ്ത് ഓസ്ട്രേലിയ

ഓപ്പണിങ് ബാറ്റ്സ്മാൻ ഉസ്മാൻ ഖവാജയുടെ ഡബിൾ സെഞ്ചുറിയ്ക്ക് കാത്തുനിൽക്കാതെ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ഓസ്ട്രേലിയ. സൗത്താഫ്രിക്കയ്ക്കെതിരെ സിഡ്നി ടെസ്റ്റിൽ 4 വിക്കറ്റിന് 475 എന്ന നിലയിലാണ് ഓസ്ട്രേലിയ ഡിക്ലയർ ചെയ്തത്. ഡബിൾ സെഞ്ചുറിയ്ക്ക് 5 റൺസ് അകലെ 368 പന്തിൽ… Read More »സച്ചിന് ശേഷം ഇതാദ്യം, ഖവാജയുടെ ഡബിൾ സെഞ്ചുറിയ്ക്ക് കാത്തുനിൽക്കാതെ ഡിക്ലയർ ചെയ്ത് ഓസ്ട്രേലിയ

ഏകദിന ലോകകപ്പ് അവർ ഓസ്ട്രേലിയയിലേക്ക് മാറ്റട്ടെ, ബിസിസിഐയ്ക്കെതിരെ ആഞ്ഞടിച്ച് പുതിയ പി സി ബി ചെയർമാൻ

ഏഷ്യ കപ്പിനുള്ള ഷെഡ്യൂൾ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചതിന് പുറകെ ബിസിസിഐയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ പുതിയ ചെയർമാൻ നജാം സേതി രംഗത്ത്. പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യ കപ്പ് മാത്രം ന്യൂട്രൽ വേദിയിലേക്ക് മാറ്റേണ്ടതിൻ്റെ ആവശ്യകത എന്താണെന്ന്… Read More »ഏകദിന ലോകകപ്പ് അവർ ഓസ്ട്രേലിയയിലേക്ക് മാറ്റട്ടെ, ബിസിസിഐയ്ക്കെതിരെ ആഞ്ഞടിച്ച് പുതിയ പി സി ബി ചെയർമാൻ

സെഞ്ചുറിയുമായി സർഫറാസ് അഹമ്മദിൻ്റെ പോരാട്ടം, രണ്ടാം ടെസ്റ്റിൽ ആവേശ സമനില നേടി പാകിസ്ഥാൻ

പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റും ആവേശസമനിലയിൽ അവസാനിച്ചു. 319 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ 9 നഷ്ടത്തിൽ 304 റൺസ് നേടി നിൽക്കവവെയാണ് വെളിച്ചകുറവ് മൂലം കളി നിർത്തുകയും മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്തത്. സെഞ്ചുറി നേടിയ സർഫറാസ് അഹമ്മദാണ്… Read More »സെഞ്ചുറിയുമായി സർഫറാസ് അഹമ്മദിൻ്റെ പോരാട്ടം, രണ്ടാം ടെസ്റ്റിൽ ആവേശ സമനില നേടി പാകിസ്ഥാൻ

റൺസ് വഴങ്ങുന്നത് മനസ്സിലാക്കാം, പക്ഷേ നോ ബോളുകൾ !! അർഷ്ദീപിൻ്റെ പിഴവിനോട് പ്രതികരിച്ച് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ

ക്രിക്കറ്റിൽ ഏതൊരു ഫോർമാറ്റിലാണെങ്കിലും നോ ബോളുകൾ കുറ്റകരമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ 7 നോ ബോളുകൾ ഇന്ത്യൻ ബൗളർമാർ എറിഞ്ഞിരുന്നു. ഇതിൽ അഞ്ചും എറിഞ്ഞത് യുവതാരം അർഷ്ദീപ് സിങായിരുന്നു. മത്സരത്തിലെ രണ്ടാം ഓവറിൽ തുടർച്ചയായി… Read More »റൺസ് വഴങ്ങുന്നത് മനസ്സിലാക്കാം, പക്ഷേ നോ ബോളുകൾ !! അർഷ്ദീപിൻ്റെ പിഴവിനോട് പ്രതികരിച്ച് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ

വിജയം ഉറപ്പിക്കേണ്ടിയിരുന്ന മത്സരം, ഇന്ത്യയ്ക്ക് തിരിച്ചടിയായത് ആ നോ ബോളുകൾ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ 16 റൺസിൻ്റെ തോൽവിയാണ് ആതിഥേയരായ ഇന്ത്യ ഏറ്റുവാങ്ങിയത്. ഒരു ഘട്ടത്തിൽ പരാജയം ഉറപ്പിച്ച ശേഷമായിരുന്നു അക്ഷർ പട്ടേലിൻ്റെയും സൂര്യകുമാർ യാദവിൻ്റെയും മികവിൽ ഇന്ത്യ മത്സരത്തിൽ ശക്തമായി തിരിച്ചെത്തിയത്. എന്നാൽ മുൻനിരയുടെ മോശം പ്രകടനത്തേക്കാൾ ഇന്ത്യയ്ക്ക്… Read More »വിജയം ഉറപ്പിക്കേണ്ടിയിരുന്ന മത്സരം, ഇന്ത്യയ്ക്ക് തിരിച്ചടിയായത് ആ നോ ബോളുകൾ

ഏഴാമനായി ഇറങ്ങി ഫിഫ്റ്റി, ജഡേജയെയും ധോണിയെയും പിന്നിലാക്കി അക്ഷർ പട്ടേൽ

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 യിൽ ഇന്ത്യൻ ഓൾ റൗണ്ടർ അക്ഷർ പട്ടേൽ കാഴ്ച്ചവെച്ചത്. വമ്പൻ വിജയലക്ഷ്യവുമായി ഇറങ്ങി ഒരു ഘട്ടത്തിൽ തകർന്നടിഞ്ഞ ഇന്ത്യയെ അക്ഷർ പട്ടേലും സൂര്യകുമാർ യാദവും ചേർന്നാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ… Read More »ഏഴാമനായി ഇറങ്ങി ഫിഫ്റ്റി, ജഡേജയെയും ധോണിയെയും പിന്നിലാക്കി അക്ഷർ പട്ടേൽ

പരാജയത്തിലും ഹീറോയായി അക്ഷർ പട്ടേൽ, രണ്ടാം ടി20 യിൽ പോരാടിതോറ്റ് ഇന്ത്യ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ പോരാടിതോറ്റ് ഇന്ത്യ. തുടക്കത്തിൽ തകർന്നടിഞ്ഞ ശേഷം ഇന്ത്യ അക്ഷർ പട്ടേലിൻ്റെയും സൂര്യകുമാർ യാദവിൻ്റെയും മികവിൽ ശക്തമായി തിരിച്ചെത്തിയെങ്കിലും വിജയം കുറിക്കുവാൻ സാധിച്ചില്ല. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 207 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത… Read More »പരാജയത്തിലും ഹീറോയായി അക്ഷർ പട്ടേൽ, രണ്ടാം ടി20 യിൽ പോരാടിതോറ്റ് ഇന്ത്യ

വെറും 20 പന്തിൽ ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ സംഗക്കാരയെയും ജയവർധനെയെയും പിന്നിലാക്കി ഷണക

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ശ്രീലങ്കൻ ക്യാപ്റ്റൻ ദാസുൻ ഷണക കാഴ്ച്ചവെച്ചത്. അവസാന ഓവറുകളിൽ താരം തകർത്തടിച്ചതോടെയാണ് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക വമ്പൻ സ്കോർ നേടിയത്. മത്സരത്തിലെ ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ്… Read More »വെറും 20 പന്തിൽ ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ സംഗക്കാരയെയും ജയവർധനെയെയും പിന്നിലാക്കി ഷണക

നോ ബോളുകൾ എറിഞ്ഞുകൂട്ടി ഇന്ത്യൻ ബൗളർമാർ, വമ്പൻ സ്കോർ നേടി ശ്രീലങ്ക

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വമ്പൻ സ്കോർ നേടി ശ്രീലങ്ക. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക കുശാൽ മെൻഡിസിൻ്റെയും ക്യാപ്റ്റൻ ഷണകയുടെയും മികവിലാണ് വമ്പൻ സ്കോർ നേടിയത്. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 206… Read More »നോ ബോളുകൾ എറിഞ്ഞുകൂട്ടി ഇന്ത്യൻ ബൗളർമാർ, വമ്പൻ സ്കോർ നേടി ശ്രീലങ്ക

കളിച്ചത് 22 മത്സരങ്ങൾ എറിഞ്ഞത് 12 നോ ബോൾ, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി അർഷ്ദീപ്

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തുടർച്ചയായി മൂന്ന് നോ ബോളുകൾ എറിഞ്ഞ് ഇന്ത്യയുടെ യുവപേസർ അർഷ്ദീപ് സിങ്. രണ്ടാം ഓവറിൽ എറിഞ്ഞ ഈ മൂന്ന് നോ ബോളോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നാണക്കേടിൻ്റെ റെക്കോർഡ് താരം സ്വന്തമാക്കി. ശ്രീലങ്കൻ ഇന്നിങ്സിലെ… Read More »കളിച്ചത് 22 മത്സരങ്ങൾ എറിഞ്ഞത് 12 നോ ബോൾ, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി അർഷ്ദീപ്

ശ്രീലങ്കയ്ക്കെതിരെ തുടർച്ചയായി മൂന്ന് നോ ബോളുകൾ എറിഞ്ഞ് അർഷ്ദീപ്, ഓവറിൽ വഴങ്ങിയത് 19 റൺസ്

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ അലസമായ ബൗളിങുമായി യുവതാരം അർഷ്ദീപ് സിങ്. ആദ്യ മത്സരം അസുഖം മൂലം നഷ്ടമായ ശേഷം രണ്ടാം മത്സരത്തിൽ തിരിച്ചെത്തിയ താരം തൻ്റെ ആദ്യ ഓവറിൽ തുടർച്ചയായ മൂന്ന് നോ ബോളുകൾ എറിയുകയായിരുന്നു. ശ്രീലങ്കൻ ഇന്നിങ്സിലെ രണ്ടാം… Read More »ശ്രീലങ്കയ്ക്കെതിരെ തുടർച്ചയായി മൂന്ന് നോ ബോളുകൾ എറിഞ്ഞ് അർഷ്ദീപ്, ഓവറിൽ വഴങ്ങിയത് 19 റൺസ്

രഞ്ജി ട്രോഫി തിരിച്ചുവരവിൽ ഡബിൾ സെഞ്ചുറി നേടി കേദാർ ജാദവ്

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തിരിച്ചുവരവ് മത്സരത്തിൽ ഡബിൾ സെഞ്ചുറിയുമായി തകർത്താടി കേദാർ ജാദവ്. മൂന്ന് വർഷങ്ങൾക്ക് രഞ്ജി ട്രോഫിയിൽ തിരിച്ചെത്തിയ താരം ആസാമിനെതിരായ മത്സരത്തിലാണ് മഹാരാഷ്ട്രയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ മാഹാരാഷ്ട്രയ്ക്ക് വേണ്ടി നാലാമനായി എത്തിയത് ജാദവ്… Read More »രഞ്ജി ട്രോഫി തിരിച്ചുവരവിൽ ഡബിൾ സെഞ്ചുറി നേടി കേദാർ ജാദവ്

ഏഷ്യ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഒരേ ഗ്രൂപ്പിൽ

ഈ വർഷം നടക്കുന്ന എഷ്യ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ. ബിസിസിഐ സെക്രട്ടറിയും ഏഷ്യ ക്രിക്കറ്റ് കൗൺസിൽ ചെയർമാനുമായ ജയ് ഷായാണ് ഏഷ്യ കപ്പിലെ ഗ്രൂപ്പ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇക്കുറി 50 ഓവർ ഫോർമാറ്റിലായിരിക്കും ഏഷ്യ കപ്പ് നടക്കുക. ഐസിസി… Read More »ഏഷ്യ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഒരേ ഗ്രൂപ്പിൽ

പോണ്ടിങിനെയും ഹെയ്ഡനെയും പിന്നിലാക്കി സ്മിത്ത്, തലപ്പത്ത് സച്ചിൻ ടെണ്ടുൽക്കർ

മികച്ച പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ നേടിയ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ ഇതിഹാസ താരങ്ങളായ റിക്കി പോണ്ടിങ്, മാത്യൂ ഹെയ്ഡൻ എന്നിവരെ പിന്നിലാക്കിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറാണ്… Read More »പോണ്ടിങിനെയും ഹെയ്ഡനെയും പിന്നിലാക്കി സ്മിത്ത്, തലപ്പത്ത് സച്ചിൻ ടെണ്ടുൽക്കർ

സൗത്താഫ്രിക്കയ്ക്കെതിരായ സെഞ്ചുറി, സാക്ഷാൽ ഡോൺ ബ്രാഡ്മാനെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്

തകർപ്പൻ പ്രകടനമാണ് സിഡ്നിയിൽ നടക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി കുറിച്ച സ്റ്റീവ് സ്മിത്ത് ചരിത്രനേട്ടത്തിൽ സാക്ഷാൽ ഡോൺ ബ്രാഡ്മാനെയും പിന്നിലാക്കി. ആദ്യ ഇന്നിങ്സിൽ 192 പന്തിൽ 104 റൺസ് നേടിയാണ് സ്റ്റീവ് സ്മിത്ത്… Read More »സൗത്താഫ്രിക്കയ്ക്കെതിരായ സെഞ്ചുറി, സാക്ഷാൽ ഡോൺ ബ്രാഡ്മാനെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്

സഞ്ജുവിനെ വേട്ടയാടി നിർഭാഗ്യം, പരമ്പരയിൽ നിന്നും പുറത്ത്, പകരക്കാരനായി പഞ്ചാബ് കിങ്സ് താരം

സഞ്ജു സാംസണെ വിടാതെ വേട്ടയാടി നിർഭാഗ്യം. ഏറെ പ്രതീക്ഷവെച്ചുപുലർത്തിയ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ നിന്നും സഞ്ജു സാംസൺ പുറത്തായി. ആദ്യ മത്സരത്തിൽ ഫീൽഡിങിനിടെയാണ് സഞ്ജുവിന് പരിക്ക് പറ്റിയത്. രണ്ടാം മത്സരത്തിനായി ടീം പൂനെയിലേക്ക് തിരിച്ചപ്പോൾ സ്കാനിങിനായി സഞ്ജു മുംബൈയിൽ തുടരുകയാണ്. ബിസിസിഐ മെഡിക്കൽ… Read More »സഞ്ജുവിനെ വേട്ടയാടി നിർഭാഗ്യം, പരമ്പരയിൽ നിന്നും പുറത്ത്, പകരക്കാരനായി പഞ്ചാബ് കിങ്സ് താരം

സഞ്ജു സാംസൺ പുറത്ത്, പകരക്കാരനായി സർപ്രൈസ് താരം

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ നിന്നും സഞ്ജു സാംസൺ പുറത്ത്. ആദ്യ മത്സരത്തിനിടെ പരിക്കേറ്റതിനെ തുടർന്നാണ് പരമ്പരയിൽ നിന്നും സഞ്ജു പുറത്തായത്. ആദ്യ മത്സരത്തിൽ ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെ കാൽമുട്ടിനാണ് സഞ്ജുവിന് പരിക്കേറ്റത്. പരിക്കിനെ തുടർന്ന് സഞ്ജു ടീമിനൊപ്പം പുനെയിലേക്ക്… Read More »സഞ്ജു സാംസൺ പുറത്ത്, പകരക്കാരനായി സർപ്രൈസ് താരം

2022 മുതൽ വഴങ്ങിയത് 45 സിക്സ്, മോശം ഫോമിലും ഹർഷൽ പട്ടേലിനെ കൈവിടാതെ ഇന്ത്യ

പുതിയ വർഷത്തിൽ വമ്പൻ മാറ്റങ്ങളോടെ ഹാർദിക്ക് പാണ്ഡ്യയുടെ കീഴിൽ ഇന്ത്യ എത്തിയത്. ഗില്ലിനും മാവിയ്ക്കും അവസരം നൽകിയ ഇന്ത്യ വിജയത്തോടെ തുടങ്ങുകയും ചെയ്തു. എന്നാൽ വിജയത്തിലും ഇന്ത്യൻ ആരാധകരുടെ വിമർശനം ഏറ്റുവാങ്ങിയിരിക്കുകയാണ് ടീമിലെ പേസർ ഹർഷൽ പട്ടേൽ. കഴിഞ്ഞ വർഷത്തെ മോശം… Read More »2022 മുതൽ വഴങ്ങിയത് 45 സിക്സ്, മോശം ഫോമിലും ഹർഷൽ പട്ടേലിനെ കൈവിടാതെ ഇന്ത്യ

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ സഞ്ജു സാംസൺ കളിച്ചേക്കില്ല

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ സഞ്ജു സാംസൺ കളിച്ചേക്കില്ലെന്ന് റിപോർട്ടുകൾ. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഫീൽഡിങിനിടെ പരിക്കേറ്റതിനെ തുടർന്നാണ് സഞ്ജുവിന് രണ്ടാം മത്സരം നഷ്ട്ടമാകുന്നത്. പൂനെയിൽ നടക്കുന്ന രണ്ടാം മത്സരത്തിനായി സഞ്ജു ടീമിനൊപ്പം യാത്ര ചെയ്തിട്ടില്ല. സ്കാനിങിനായി സഞ്ജു മുംബൈയിൽ… Read More »ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ സഞ്ജു സാംസൺ കളിച്ചേക്കില്ല

ഐ പി എൽ അല്ല ഇന്ത്യൻ ടീമാണ് വലുത്, ലോകകപ്പിനായി പ്രധാന താരങ്ങൾ ഐ പി എൽ ഒഴിവാക്കണമെന്ന് ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിന് ഇനി 10 മാസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യ ഇനിമുതൽ ഏകദിന ക്രിക്കറ്റിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. അതിനായി മുതിർന്ന താരങ്ങൾക്ക് ഐ പി എൽ നഷ്ടപെടുത്തേണ്ടി വന്നാൽ അതിൽ തെറ്റില്ലെന്നും… Read More »ഐ പി എൽ അല്ല ഇന്ത്യൻ ടീമാണ് വലുത്, ലോകകപ്പിനായി പ്രധാന താരങ്ങൾ ഐ പി എൽ ഒഴിവാക്കണമെന്ന് ഗൗതം ഗംഭീർ

ഐ പി എൽ പോലും പിന്നിൽ, കഴിഞ്ഞ വർഷം ഇന്ത്യയ്ക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ടി20 ലോകകപ്പ്

കഴിഞ്ഞ വർഷം ഇന്ത്യക്കാർക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ട സ്പോർട്സ് ഇവൻ്റായി ഓസ്ട്രേലിയയിൽ നടന്ന ഐസിസി ടി20 ലോകകപ്പ്. ആക്സിസ് മൈ ഇന്ത്യയുടെ സർവേ പ്രകാരമാണ് ഇന്ത്യക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്പോർട്സ് ഇവൻ്റായി ടി20 ലോകകപ്പ് മാറിയത്. ഇന്ത്യൻ പ്രീമിയർ ലീഗിനെയും ഫിഫ ഫുട്ബോൾ… Read More »ഐ പി എൽ പോലും പിന്നിൽ, കഴിഞ്ഞ വർഷം ഇന്ത്യയ്ക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ടി20 ലോകകപ്പ്

ഷോട്ട് സെലക്ഷനാണ് അവന് തിരിച്ചടിയാകുന്നത്, ആദ്യ ടി20 യിലെ സഞ്ജുവിൻ്റെ പ്രകടനത്തെ കുറിച്ച് സുനിൽ ഗവാസ്കർ

സഞ്ജു സാംസണ് തിരിച്ചടിയാകുന്നത് താരത്തിൻ്റെ മോശം ഷോട്ട് സെലക്ഷനാണെന്ന് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ സുനിൽ ഗാവസ്കർ. സഞ്ജു അത്രയും മികച്ച കളിക്കാരനാണെന്നും പക്ഷേ ഷോട്ട് സെലക്ഷനിലെ പാളിച്ച മൂലമാണ് സഞ്ജു പുറത്താകേണ്ടിവരുന്നതെന്നും സുനിൽ ഗാവസ്കർ പറഞ്ഞു. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ പുറത്തിരിക്കേണ്ടിവന്ന… Read More »ഷോട്ട് സെലക്ഷനാണ് അവന് തിരിച്ചടിയാകുന്നത്, ആദ്യ ടി20 യിലെ സഞ്ജുവിൻ്റെ പ്രകടനത്തെ കുറിച്ച് സുനിൽ ഗവാസ്കർ

3 പന്തിൽ വേണ്ടത് 5 റൺസ്, തോൽവി അടുത്ത് കണ്ട ഘട്ടത്തിൽ നിന്ന് ടീമിനെ ജയത്തിലേക്ക് നയിച്ച് അക്‌സർ – അവസാന ഓവർ കാണാം

ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ആവേശകരമായ ജയം. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ട്ടത്തിൽ 162 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക വിജയലക്ഷ്യത്തോട്അടുത്തെങ്കിലും 2 റൺസ് അകലെ അവസാനിച്ചു. അവസാന 2 ഓവറിൽ 29… Read More »3 പന്തിൽ വേണ്ടത് 5 റൺസ്, തോൽവി അടുത്ത് കണ്ട ഘട്ടത്തിൽ നിന്ന് ടീമിനെ ജയത്തിലേക്ക് നയിച്ച് അക്‌സർ – അവസാന ഓവർ കാണാം

ഇത്തരം വെല്ലുവിളികൾ വലിയ മത്സരങ്ങളിൽ ടീമിനെ സഹായിക്കും, അവസാന ഓവർ അക്ഷർ പട്ടേലിന് നൽകിയതിനെ കുറിച്ച് ഹാർദിക്ക് പാണ്ഡ്യ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ നിർണായക ഘട്ടത്തിൽ അവസാന ഓവർ സ്പിന്നറായ അക്ഷർ പട്ടേലിന് നൽകിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. തനിക്ക് ഒരോവർ കൂടെ ബാക്കിയുണ്ടായിരുന്നുവെങ്കിലും ഏവരെയും ഞെട്ടിച്ചുകൊണ്ട് ഹാർദിക്ക് അക്ഷർ പട്ടേലിന് ഓവർ… Read More »ഇത്തരം വെല്ലുവിളികൾ വലിയ മത്സരങ്ങളിൽ ടീമിനെ സഹായിക്കും, അവസാന ഓവർ അക്ഷർ പട്ടേലിന് നൽകിയതിനെ കുറിച്ച് ഹാർദിക്ക് പാണ്ഡ്യ

ക്യാപ്റ്റൻ ഏൽപ്പിച്ച ദൗത്യം വിജയകരായി പൂർത്തിയാക്കി അക്ഷർ പട്ടേൽ, ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ നേടിയത് ആവേശവിജയം

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് 2 റൺസിൻ്റെ ആവേശവിജയം. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യ വിജയം കുറിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 163 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 160… Read More »ക്യാപ്റ്റൻ ഏൽപ്പിച്ച ദൗത്യം വിജയകരായി പൂർത്തിയാക്കി അക്ഷർ പട്ടേൽ, ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ നേടിയത് ആവേശവിജയം

ആവേശം അവസാന പന്ത് വരെ, ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് ആവേശ വിജയം. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ 2 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. നാല് വിക്കറ്റ് നേടിയ അരങ്ങേറ്റക്കാരൻ ശിവം മാവിയുടെ മികവിലാണ് തകർപ്പൻ വിജയം ഇന്ത്യ നേടിയത്. മത്സരത്തിൽ… Read More »ആവേശം അവസാന പന്ത് വരെ, ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം