Skip to content

10 റൺസിന് നഷ്ടപ്പെട്ടത് 7 വിക്കറ്റ്, ഡൽഹിയുടെ രക്ഷകനായി അവതരിച്ച് മുംബൈ ഇന്ത്യൻസിൻ്റെ യുവതാരം

ജയദേവ് ഉനദ്കട്ടിൻ്റെ തകർപ്പൻ ബൗളിങ് മികവിൽ രഞ്ജിയിൽ ഡൽഹിയെ ചുരുക്കികെട്ടിയിരിക്കുകയാണ് സൗരാഷ്ട്ര. ആദ്യ ഓവറിലെ ഹാട്രിക്ക് അടക്കം 8 വിക്കറ്റ് നേടിയ ഉനദ്കട്ടിൻ്റെ മികവിൽ ആദ്യ ഇന്നിങ്സിൽ ഡൽഹിയെ വെറും 133 റൺസിലാണ് സൗരാഷ്ട്ര ചുരുക്കികെട്ടിയത്. എന്നാൽ ഇതിനിടയിലും ആരാധകരുടെ കയ്യടി… Read More »10 റൺസിന് നഷ്ടപ്പെട്ടത് 7 വിക്കറ്റ്, ഡൽഹിയുടെ രക്ഷകനായി അവതരിച്ച് മുംബൈ ഇന്ത്യൻസിൻ്റെ യുവതാരം

ആദ്യ ഓവറിൽ ഹാട്രിക്ക്, രഞ്ജി ട്രോഫിയിൽ ചരിത്രറെക്കോർഡ് കുറിച്ച് ജയദേവ് ഉനദ്കട്ട്

രഞ്ജി ട്രോഫിയിൽ ചരിത്രറെക്കോർഡ് കുറിച്ച് സൗരാഷ്ട്ര ക്യാപ്റ്റൻ ജയദേവ് ഉനദ്കട്ട്. ഡൽഹിയ്ക്കെതിരായ മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ ഹാട്രിക്ക് നേടികൊണ്ടാണ് ചരിത്രറെക്കോർഡ് ഉനദ്കട്ട് സ്വന്തമാക്കിയത്. ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരഞ്ഞെടുത്തതിനെ തുടർന്ന് രഞ്ജിയിലെ ആദ്യ രണ്ട് മത്സരങ്ങൾ താരത്തിന് നഷ്ടപെട്ടിരുന്നു. മൂന്നാം… Read More »ആദ്യ ഓവറിൽ ഹാട്രിക്ക്, രഞ്ജി ട്രോഫിയിൽ ചരിത്രറെക്കോർഡ് കുറിച്ച് ജയദേവ് ഉനദ്കട്ട്

ബാബറും റിസ്വാനും പുറത്താകുമോ, ടി20 ടീമിൽ സ്ട്രൈക്ക് റേറ്റ് കുറവുള്ളവരെ ഉൾപെടുത്തില്ലെന്ന് ഷാഹിദ് അഫ്രീദി

പാകിസ്ഥാൻ ടീമിൻ്റെ താൽക്കാലിക ചീഫ് സെലക്ടറായി സ്ഥാനം ഏറ്റെടുത്തതിന് പുറകെ വമ്പൻ മാറ്റങ്ങൾ വരുത്താനൊരുങ്ങി മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. മികച്ച പിച്ചുകൾ ഒരുക്കി പോസിറ്റീവായി കളിച്ചാൽ മാത്രമേ പാകിസ്ഥാന് ശക്തമായി തിരിച്ചെത്താനാകൂവെന്ന് അഭിപ്രായപെട്ട ഷാഹിദ് അഫ്രീദി ടി20 ടീമിൽ… Read More »ബാബറും റിസ്വാനും പുറത്താകുമോ, ടി20 ടീമിൽ സ്ട്രൈക്ക് റേറ്റ് കുറവുള്ളവരെ ഉൾപെടുത്തില്ലെന്ന് ഷാഹിദ് അഫ്രീദി

അഭിമാനമായി നജില, ഇന്ത്യൻ അണ്ടർ 19 ടീമിന് വേണ്ടി മലയാളി താരത്തിൻ്റെ തകർപ്പൻ പ്രകടനം

ഇന്ത്യൻ അണ്ടർ 19 ടീമിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് മലയാളി തരം നജില സി എം സി. പ്രഥമ വനിത അണ്ടർ 19 ലോകകപ്പിന് മുന്നോടിയായി സൗത്താഫ്രിക്കൻ അണ്ടർ 19 ടീമിനെതിരെ നടക്കുന്ന പരമ്പരയിലെ മൂന്നാം മത്സരത്തിലായിരുന്നു മലയാളി താരത്തിൻ്റെ… Read More »അഭിമാനമായി നജില, ഇന്ത്യൻ അണ്ടർ 19 ടീമിന് വേണ്ടി മലയാളി താരത്തിൻ്റെ തകർപ്പൻ പ്രകടനം

അത് ദൗർഭാഗ്യകരം, അവൻ ടീമിലെ പ്രധാനപെട്ട താരമായിരുന്നു, പന്തിൻ്റെ അപകടത്തെ കുറിച്ച് പ്രതികരിച്ച് ഹാർദിക്ക് പാണ്ഡ്യ

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിൻ്റെ അപകടത്തെ കുറിച്ച് ഹാർദിക്ക് പാണ്ഡ്യ. സംഭവിച്ചതെല്ലാം ദൗർഭാഗ്യകരമാണെന്നും ടീമിൻ്റെ സ്നേഹവും പ്രാർത്ഥനയും പന്തിനൊപ്പമുണ്ടെന്നും ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്ക് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിൽ പാണ്ഡ്യ പറഞ്ഞു. ” സംഭവിച്ചത് വളരെ ദൗർഭാഗ്യകരമാണ്. ഒരു ടീമെന്ന നിലയിൽ… Read More »അത് ദൗർഭാഗ്യകരം, അവൻ ടീമിലെ പ്രധാനപെട്ട താരമായിരുന്നു, പന്തിൻ്റെ അപകടത്തെ കുറിച്ച് പ്രതികരിച്ച് ഹാർദിക്ക് പാണ്ഡ്യ

ലോകകപ്പ് നേടുകയാണ് എൻ്റെ ന്യൂയർ റെസലൂഷൻ, ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

പുതിയ വർഷത്തിൽ തൻ്റെ ഏറ്റവും വലിയ ലക്ഷ്യം ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ് നേടുകയെന്നതാണെന്ന് ഇന്ത്യൻ ടി20 ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിലായിരുന്നു പാണ്ഡ്യയുടെ ഈ പ്രതികരണം. പരിക്കിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ടീമിന് വേണ്ടി… Read More »ലോകകപ്പ് നേടുകയാണ് എൻ്റെ ന്യൂയർ റെസലൂഷൻ, ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

ഭാഗ്യം തുണച്ചാൽ ഞാനത് തകർക്കും, എൻ്റെ ലക്ഷ്യം ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുകയാണ്, ഉമ്രാൻ മാലിക്ക്

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്തെന്ന മുൻ പാക് പേസർ ഷോയിബ് അക്തറിൻ്റെ റെക്കോർഡ് തകർക്കുവാൻ തനിക്ക് സാധിക്കുമെന്ന് ഇന്ത്യയുടെ യുവപേസർ ഉമ്രാൻ മാലിക്ക്. പക്ഷേ തൻ്റെ ലക്ഷ്യം ആ റെക്കോർഡ് തകർക്കുകയെന്നതല്ലെന്നും അതിനെ കുറിച്ച് താൻ ചിന്തിക്കുന്നില്ലയെന്നും ഉമ്രാൻ മാലിക്ക്… Read More »ഭാഗ്യം തുണച്ചാൽ ഞാനത് തകർക്കും, എൻ്റെ ലക്ഷ്യം ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുകയാണ്, ഉമ്രാൻ മാലിക്ക്

പാകിസ്ഥാനെതിരെ തകർപ്പൻ സെഞ്ചുറിയുമായി കോൺവെ, ന്യൂസിലൻഡ് മികച്ച സ്കോറിലേക്ക്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ന്യൂസിലൻഡിന് മികച്ച തുടക്കം. സെഞ്ചുറി നേടിയ ഓപ്പണർ ഡെവൻ കോൺവെയുടെ മികവിലാണ് കിവികൾ മികച്ച സ്കോറിലേക്ക് നീങ്ങികൊണ്ടിരിക്കുന്നത്. 156 പന്തിൽ നിന്നുമാണ് കോൺവെ സെഞ്ചുറി പൂർത്തിയാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെ താരത്തിൻ്റെ… Read More »പാകിസ്ഥാനെതിരെ തകർപ്പൻ സെഞ്ചുറിയുമായി കോൺവെ, ന്യൂസിലൻഡ് മികച്ച സ്കോറിലേക്ക്

ക്യാപ്റ്റനായി രോഹിത് ശർമ്മ തുടരും, വീണ്ടും ചീഫ് സെലക്ടറാകുവാൻ ചേതൻ ശർമ്മ

ഇന്ത്യൻ ഏദിന ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായി രോഹിത് ശർമ്മ തന്നെ തുടരും. ഇന്നലെ റോജർ ബിന്നി നയിച്ചത് റിവ്യൂ മീറ്റിങിൽ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി ഭാവി ചർച്ചയായില്ല. വരുന്ന ഏകദിന ലോകകപ്പിനെ കുറിച്ചായിരുന്നു റിവ്യൂ മീറ്റങിൽ ചർച്ചചെയ്തത്. രോഹിത് ക്യാപ്റ്റനായി തുടരുമ്പോൾ… Read More »ക്യാപ്റ്റനായി രോഹിത് ശർമ്മ തുടരും, വീണ്ടും ചീഫ് സെലക്ടറാകുവാൻ ചേതൻ ശർമ്മ

ഇനി ഫിറ്റ്നസ് ഇല്ലെങ്കിൽ പുറത്തിരിക്കാം, നിർണായക തീരുമാനവുമായി ബിസിസിഐ

ഇന്ത്യൻ ടീമിൻ്റെ റിവ്യൂ മീറ്റിങിൽ നിർണായക തീരുമാനങ്ങളുമായി ബിസിസിഐ. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, കോച്ച് രാഹുൽ ദ്രാവിഡ് എന്നിവർ പങ്കെടുത്ത ചർച്ചയ്ക്കൊടുവിലാണ് നിർണായക തീരുമാനങ്ങൾ ബിസിസിഐ കൈക്കൊണ്ടത്. വിരാട് കോഹ്ലി ക്യാപ്റ്റനായിരിക്കെ കൊണ്ടുവന്ന യോ യോ ടെസ്റ്റ് ബിസിസിഐ വീണ്ടും… Read More »ഇനി ഫിറ്റ്നസ് ഇല്ലെങ്കിൽ പുറത്തിരിക്കാം, നിർണായക തീരുമാനവുമായി ബിസിസിഐ

റിഷഭ് പന്തിന് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയും ഐ പി എല്ലും നഷ്ടമായേക്കും

വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് അടുത്ത വർഷം നടക്കാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയും ഐ പി എല്ലും നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ. പൂർണമായും ആരോഗ്യം വീണ്ടെടുക്കാൻ പന്തിന് മൂന്ന് മുതൽ 6 മാസം വരെ വേണ്ടിവരുമെന്ന്… Read More »റിഷഭ് പന്തിന് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയും ഐ പി എല്ലും നഷ്ടമായേക്കും

ഇത് റാസയുടെ വർഷം, ഐ പി എൽ കരാറിന് പുറകെ മറ്റൊരു അഭിമാന നേട്ടവുമായി സിംബാബ്‌വെ താരം

ഇന്ത്യൻ പ്രീമിയർ ലീഗിൽ കരാർ ലഭിച്ചതിന് പുറകെ മറ്റൊരു അഭിമാനനേട്ടം കൂടെ ഈ വർഷം സ്വന്തമാക്കി സിംബാബ്‌വെയുടെ സ്റ്റാർ ഓൾ റൗണ്ടർ സിക്കന്ദർ റാസ. ഈ വർഷം സിംബാബ്‌വെയ്ക്കായി രണ്ട് ഫോർമാറ്റിലും തകർപ്പൻ പ്രകടനമാണ് താരം പുറത്തെടുത്തത്. ഇതിന് പുറകെയാണ് ഐ… Read More »ഇത് റാസയുടെ വർഷം, ഐ പി എൽ കരാറിന് പുറകെ മറ്റൊരു അഭിമാന നേട്ടവുമായി സിംബാബ്‌വെ താരം

വെളിച്ചകുറവ് പാകിസ്ഥാന് രക്ഷയായി, ആദ്യ ടെസ്റ്റ് സമനിലയിൽ

പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ കലാശിച്ചു. മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് അടുത്തുവെങ്കിലും വെളിച്ചകുറവ് വില്ലനായതോടെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. രണ്ടാം ഇന്നിങ്സിൽ 15 ഓവർ ശേഷിക്കെ 138 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് രണ്ടാം ഇന്നിങ്സിൽ 7.3… Read More »വെളിച്ചകുറവ് പാകിസ്ഥാന് രക്ഷയായി, ആദ്യ ടെസ്റ്റ് സമനിലയിൽ

ധീര തീരുമാനവുമായി ബാബർ അസം, 137 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി ഡിക്ലയർ ചെയ്ത് പാകിസ്ഥാൻ

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ 138 റൺസിൻ്റെ വിജയലക്ഷ്യമുയർത്തി ഡിക്ലയർ ചെയ്ത് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. മൂന്നാം സെഷനിൽ 15 ഓവറുകൾ ശേഷിക്കെയാണ് ഡിക്ലയർ ചെയ്യാനുള്ള തീരുമാനം പാകിസ്ഥാൻ ക്യാപ്റ്റനിൽ നിന്നുണ്ടായത്. ആദ്യ ഇന്നിങ്സിൽ 174 റൺസിൻ്റെ ലീഡ് വഴങ്ങിയ പാകിസ്ഥാൻ… Read More »ധീര തീരുമാനവുമായി ബാബർ അസം, 137 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി ഡിക്ലയർ ചെയ്ത് പാകിസ്ഥാൻ

റിഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു, താരത്തിന് ഗുരുതര പരിക്ക്

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ പന്തിൻ്റെ സ്വന്തം നാടായ ഉത്തരാഖണ്ഡിൽ വെച്ചാണ് അപകടമുണ്ടായത്. ന്യൂഡൽഹിയിലേക്ക് തിരിച്ചുവരവേ ഹൈവേയിൽ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിന് പുറകെ കാറിന് തീ പിടിച്ചു. സാരമായ പരിക്ക്… Read More »റിഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു, താരത്തിന് ഗുരുതര പരിക്ക്

സഞ്ജുവും പൃഥ്വി ഷായും അടക്കമുള്ളവരെയാണ് നമുക്ക് വേണ്ടത്, സീനിയർ താരങ്ങളെ ഒഴിവാക്കുന്നതിനെ പിന്തുണച്ച് ഗൗതം ഗംഭീർ

ഇന്ത്യയുടെ ടി20 ടീമിൽ നിന്നും രോഹിത് ശർമ്മ, വിരാട് കോഹ്ലി, കെ എൽ രാഹുൽ അടക്കമുള്ളവരെ ഒഴിവാക്കുന്നതിനോട് യോജിച്ച് മുൻ ഇന്ത്യൻ താരം ഗൗതമി ഗംഭീർ. ഭയം കൂടാതെ കളിക്കുന്ന സമീപനമാണ് ഇന്ത്യയിൽ നിന്നും വേണ്ടതെന്നും അതിനായി സഞ്ജു സാംസൺ, പൃഥ്വി… Read More »സഞ്ജുവും പൃഥ്വി ഷായും അടക്കമുള്ളവരെയാണ് നമുക്ക് വേണ്ടത്, സീനിയർ താരങ്ങളെ ഒഴിവാക്കുന്നതിനെ പിന്തുണച്ച് ഗൗതം ഗംഭീർ

തകർപ്പൻ നേട്ടത്തിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കി കെയ്ൻ വില്യംസൺ

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ഡബിൾ സെഞ്ചുറി കുറിച്ചുകൊണ്ട് ഫോമിൽ തിരിച്ചെത്തിയിരിക്കുകയാണ് ന്യൂസിലൻഡ് മുൻ നായകൻ കെയ്ൻ വില്യംസൺ. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ നേടിയ ഈ ഡബിൾ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കിയിരിക്കുകയാണ് കെയ്ൻ വില്യംസൺ. 395 പന്തിൽ 21… Read More »തകർപ്പൻ നേട്ടത്തിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കി കെയ്ൻ വില്യംസൺ

ഡബിൾ സെഞ്ചുറിയുമായി വില്യംസൺ, പാകിസ്ഥാനെതിരെ മികച്ച ലീഡ് സ്വന്തമാക്കി ന്യൂസിലൻഡ്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ വമ്പൻ സ്കോർ നേടി ന്യൂസിലൻഡ്. ആദ്യ ഇന്നിങ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 612 റൺസ് നേടി ഡിക്ലയർ ചെയ്ത ന്യൂസിലൻഡ് 174 റൺസിൻ്റെ മികച്ച ലീഡും സ്വന്തമാക്കി. ഡബിൾ സെഞ്ചുറി നേടിയ… Read More »ഡബിൾ സെഞ്ചുറിയുമായി വില്യംസൺ, പാകിസ്ഥാനെതിരെ മികച്ച ലീഡ് സ്വന്തമാക്കി ന്യൂസിലൻഡ്

വെറും 19 പന്തിൽ ഫിഫ്റ്റി, രഞ്ജി ട്രോഫിയിൽ റിയാൻ പരാഗിൻ്റെ വെടിക്കെട്ട്

രഞ്ജി ട്രോഫിയിൽ വെടിക്കെട്ട് ബാറ്റിങിലൂടെ ഞെട്ടിച്ച് ആസാമിൻ്റെ റിയാൻ പരാഗ്. വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച താരം ആ ഫോം ഹൈദരാബാദിനെതിരായ മത്സരത്തിലും തുടർന്നിരിക്കുകയാണ്. ടി20 ക്രിക്കറ്റിനെ വെല്ലുന്ന ശൈലിയിലായിരുന്നു മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ താരം ബാറ്റ് വീശിയത്.… Read More »വെറും 19 പന്തിൽ ഫിഫ്റ്റി, രഞ്ജി ട്രോഫിയിൽ റിയാൻ പരാഗിൻ്റെ വെടിക്കെട്ട്

കരുത്ത് കൂട്ടുവാൻ പന്തിനെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയച്ച് ബിസിസിഐ

ഇന്ത്യൻ വിക്കറ്റ് റിഷഭ് പന്തിനെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയച്ച് ബിസിസിഐ. ശ്രീലങ്കയ്ക്കെതിരായ ടി20, ഏകദിന പരമ്പരകളിൽ ബിസിസിഐ പന്തിനെ ഉൾപെടുത്തിയിരുന്നില്ല. കണ്ടീഷനിങിനും ഒപ്പം കരുത്തും മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി പന്തിനെ ബിസിസിഐ ബാംഗ്ലൂരിനുള്ള നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയച്ചത്. അടുത്ത വർഷം… Read More »കരുത്ത് കൂട്ടുവാൻ പന്തിനെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയച്ച് ബിസിസിഐ

കോഹ്ലിയ്ക്കും വാർണറിനും പുറകെ സെഞ്ചുറി ക്ഷാമം അവസാനിപ്പിച്ച് കെയ്ൻ വില്യംസൺ

വിരാട് കോഹ്ലിയ്ക്കും ഡേവിഡ് വാർണറിനും പുറകെ തൻ്റെ സെഞ്ചുറി ക്ഷാമം അവസാനിപ്പിച്ച് കെയ്ൻ വില്യംസണും. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു തകർപ്പൻ സെഞ്ചുറി വില്യംസൺ കുറിച്ചത്. 772 ദിവസങ്ങൾക്ക് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ കെയ്ൻ വില്യംസൺ സെഞ്ചുറി നേടുന്നത്. 206… Read More »കോഹ്ലിയ്ക്കും വാർണറിനും പുറകെ സെഞ്ചുറി ക്ഷാമം അവസാനിപ്പിച്ച് കെയ്ൻ വില്യംസൺ

ധവാനും പന്തും പുറത്ത്, സഞ്ജു ടീമിൽ, ശ്രീലങ്കയ്ക്കെതിരായ ഏകദിന ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ശ്രീലങ്കയ്ക്കെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടി20 ടീമിനെ ഹാർദിക്ക് പാണ്ഡ്യ നയിക്കുമ്പോൾ രോഹിത് ശർമ്മയാണ് ഏകദിന പരമ്പരയിൽ ടീമിനെ നയിക്കുക. രോഹിത് ശർമ്മയ്ക്കൊപ്പം വിരാട് കോഹ്ലി, കെ എൽ രാഹുൽ എന്നിവർക്കും ടി20… Read More »ധവാനും പന്തും പുറത്ത്, സഞ്ജു ടീമിൽ, ശ്രീലങ്കയ്ക്കെതിരായ ഏകദിന ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

അഞ്ച് വിക്കറ്റ് വീഴ്ത്തി കാമറോൺ ഗ്രീൻ, ആദ്യ ഇന്നിങ്സിൽ തകർന്ന് സൗത്താഫ്രിക്ക

ഓസ്ട്രേലിയക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റിൽ സൗത്താഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ സൗത്താഫ്രിക്ക ആദ്യ ഇന്നിങ്സിൽ 189 റൺസ് മാത്രം നേടി പുറത്തായി. അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ യുവതാരം കാമറോൺ ഗ്രീനാണ് സൗത്താഫ്രിക്കയെ തകർത്തത്. ഒരു ഘട്ടത്തിൽ… Read More »അഞ്ച് വിക്കറ്റ് വീഴ്ത്തി കാമറോൺ ഗ്രീൻ, ആദ്യ ഇന്നിങ്സിൽ തകർന്ന് സൗത്താഫ്രിക്ക

ഇതിഹാസ താരത്തിന് ആദരം, മെൽബണിൽ ഫ്ലോപ്പി തൊപ്പി ധരിച്ചെത്തി കാണികൾ

ഈ വർഷം അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന് ആദരസൂചകമായി സൗത്താഫ്രിക്കയ്ക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റിൽ വോണിൻ്റെ ഇഷ്ടപെട്ട ഫ്ലോപ്പി തൊപ്പികൾ ധരിച്ചെത്തി മെൽബണിലെ കാണികൾ. ഷെയ്ൻ വോൺ വിവവാങ്ങിയ ശേഷം മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരമാണിത്.… Read More »ഇതിഹാസ താരത്തിന് ആദരം, മെൽബണിൽ ഫ്ലോപ്പി തൊപ്പി ധരിച്ചെത്തി കാണികൾ

ഓസ്ട്രേലിയക്കായി 100 ടെസ്റ്റ് മത്സരങ്ങൾ, എലൈറ്റ് ലിസ്റ്റിൽ ഇടംപിടിച്ച് ഡേവിഡ് വാർണർ

ടെസ്റ്റ് ക്രിക്കറ്റിൽ 100 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. സൗത്താഫ്രിക്കയ്ക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റോടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങളെന്ന നാഴികകല്ല് ഡേവിഡ് വാർണർ പിന്നിട്ടത്. ഓസ്ട്രേലിയക്ക് വേണ്ടി 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന പതിനാലാമത്തെ താരമാണ്… Read More »ഓസ്ട്രേലിയക്കായി 100 ടെസ്റ്റ് മത്സരങ്ങൾ, എലൈറ്റ് ലിസ്റ്റിൽ ഇടംപിടിച്ച് ഡേവിഡ് വാർണർ

തലപ്പത്ത് സച്ചിൻ, തകർപ്പൻ റെക്കോർഡിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി രവിചന്ദ്രൻ അശ്വിൻ

മികച്ച പ്രകടനമാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ സീനിയർ താരം രവിചന്ദ്രൻ അശ്വിൻ പുറത്തെടുത്തത്. ബൗളിങിലും ബാറ്റിങിലും മികവ് പുലർത്തിയ താരമായിരുന്നു പ്ലേയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപെട്ടത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ നേട്ടത്തിൽ കോഹ്ലിയ്ക്കൊപ്പമെത്തിയിരിക്കുകയാണ് രവിചന്ദ്രൻ… Read More »തലപ്പത്ത് സച്ചിൻ, തകർപ്പൻ റെക്കോർഡിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി രവിചന്ദ്രൻ അശ്വിൻ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ കെ എൽ രാഹുൽ കളിക്കില്ല

ജനുവരിയിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ നിന്നും ഇന്ത്യൻ താരം കെ എൽ രാഹുലിനെ ഒഴിവാക്കിയേക്കും. വിവാഹം നടക്കുന്നതിനാലാണ് പരമ്പരയിൽ നിന്നും ഇന്ത്യ കെ എൽ രാഹുലിനെ ഒഴിവാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രണയിനിയായ അതിയ ഷെട്ടിയുമായുള്ള കെ എൽ രാഹുലിൻ്റെ വിവാഹരം ജനുവരി ആദ്യ… Read More »ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ കെ എൽ രാഹുൽ കളിക്കില്ല

മറ്റു ടീമുകളാണെങ്കിൽ ആ അവസരങ്ങൾ പാഴാക്കുകയില്ലായിരുന്നു, ടീമിൻ്റെ ഫീൽഡിങിൽ അസംതൃപ്തി അറിയിച്ച് ഷാക്കിബ്

ഇന്ത്യയ്ക്കെതിരായ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിൻ്റെ തോൽവിയിലേക്ക് വഴിവെച്ചത് ടീമിൻ്റെ ഫീൽഡിങാണെന്ന് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ. മറ്റു ടീമുകളുടെ ഫീൽഡിങ് നിലവാരത്തിന് ഒപ്പമെത്താൻ തങ്ങൾക്ക് സാധിക്കുന്നില്ലെന്നും എന്നാൽ ഇന്ത്യയ്ക്കെതിരെ നടത്തിയ പോരാട്ടത്തിൽ സന്തോഷമുണ്ടെന്നും ഷാക്കിബ് പറഞ്ഞു. ” അത് തീർച്ചയായും നിരാശജനകമാണ്.… Read More »മറ്റു ടീമുകളാണെങ്കിൽ ആ അവസരങ്ങൾ പാഴാക്കുകയില്ലായിരുന്നു, ടീമിൻ്റെ ഫീൽഡിങിൽ അസംതൃപ്തി അറിയിച്ച് ഷാക്കിബ്

അവനിനി അടുത്ത മത്സരത്തിൽ ഉണ്ടാകുമോ എന്നാണെൻ്റെ ആശങ്ക, ഇന്ത്യൻ ടീം മാനേ്മെൻ്റിനെ ട്രോളി ശശി തരൂർ

രവിചന്ദ്രൻ അശ്വിൻ്റെയും ശ്രേയസ് അയ്യരുടെയും മികവിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും വിജയം കുറിച്ച് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ വിജയത്തിന് പുറകെ ടീം മാനേജ്മെൻ്റിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ലോകസഭ എം പിയും ക്രിക്കറ്റ് പ്രേമിയുമായ ശശി തരൂർ. നിരവധി വിമർശനങ്ങളാണ് ഇന്ത്യൻ… Read More »അവനിനി അടുത്ത മത്സരത്തിൽ ഉണ്ടാകുമോ എന്നാണെൻ്റെ ആശങ്ക, ഇന്ത്യൻ ടീം മാനേ്മെൻ്റിനെ ട്രോളി ശശി തരൂർ

കുൽദീപ് യാദവിനെ ഒഴിവാക്കിയതിൽ എനിക്ക് ഖേദമില്ല : കെ എൽ രാഹുൽ

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ നിന്നും കുൽദീപ് യാദവിനെ ഒഴിവാക്കിയതിൽ തനിക്ക് ഖേദമില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ കെ എൽ രാഹുൽ. ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നുവെങ്കിലും ആ തീരുമാനം ശരിയായിരുന്നുവെന്നും കെ എൽ രാഹുൽ പറഞ്ഞു. ആദ്യ മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി എട്ട് വിക്കറ്റും… Read More »കുൽദീപ് യാദവിനെ ഒഴിവാക്കിയതിൽ എനിക്ക് ഖേദമില്ല : കെ എൽ രാഹുൽ