Skip to content

അശ്വിനെ ടീമിൽ ഉൾപ്പെടുത്താത്തതിന്റെ കാരണം വെളിപ്പെടുത്തി കോഹ്ലി ; ഇതിലും വലിയ മണ്ടത്തരം ഉണ്ടോയെന്ന് ആരാധകർ

ഓവലിൽ ഇന്ന് ആരംഭിച്ച ഇംഗ്ലണ്ടിനെതിരായ  നാലാം ടെസ്റ്റിലും സ്പിൻ ബൗളർ അശ്വിനെ ഉൾപ്പെടുത്താത്തത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കെതിരെ വൻ വിമർശങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.  സ്പിൻ ബൗളർമാരെ തുണയ്ക്കുന്ന പിച്ചിൽ ടെസ്റ്റ് റാങ്കിങ്ങിൽ രണ്ടാമതുള്ള അശ്വിനെ തഴഞ്ഞതാണ് പ്രകോപനത്തിനിടയാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍… Read More »അശ്വിനെ ടീമിൽ ഉൾപ്പെടുത്താത്തതിന്റെ കാരണം വെളിപ്പെടുത്തി കോഹ്ലി ; ഇതിലും വലിയ മണ്ടത്തരം ഉണ്ടോയെന്ന് ആരാധകർ

നാലാം ടെസ്റ്റിൽ ഇന്ത്യ അശ്വിനെ ഉൾപെടുത്തണം, കാരണം തുറന്നുപറഞ്ഞ് സഹീർ ഖാൻ

ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ രവിചന്ദ്രൻ അശ്വിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ താരം സഹീർ ഖാൻ. തന്റെ ഈ നിർദ്ദേശത്തിന് പിന്നിലെ കാരണവും സഹീർ ഖാൻ തുറന്നുപറഞ്ഞു. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ഇന്ത്യ അശ്വിന് അവസരം നൽകിയിരുന്നില്ല.… Read More »നാലാം ടെസ്റ്റിൽ ഇന്ത്യ അശ്വിനെ ഉൾപെടുത്തണം, കാരണം തുറന്നുപറഞ്ഞ് സഹീർ ഖാൻ

ഐസിസി ടെസ്റ്റ് റാങ്കിങ്, ഒന്നാം സ്ഥാനത്തെത്തി ജോ റൂട്ട്, കോഹ്ലിയെ പിന്നിലാക്കി രോഹിത് ശർമ്മ

ഐസിസി ടെസ്റ്റ് റാങ്കിങിൽ വമ്പൻ നേട്ടവുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. ഇന്ത്യയ്ക്കെതിരായ ലീഡ്സ് ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ ബാറ്റ്‌സ്മാന്മാരുടെ റാങ്കിങിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒന്നാം സ്ഥാനത്തെത്തി. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ പിന്നിലാക്കിയാണ് ജോ റൂട്ട് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയത്.… Read More »ഐസിസി ടെസ്റ്റ് റാങ്കിങ്, ഒന്നാം സ്ഥാനത്തെത്തി ജോ റൂട്ട്, കോഹ്ലിയെ പിന്നിലാക്കി രോഹിത് ശർമ്മ

ഇനി വൈകരുത്, അവനെ ടീമിൽ ഉൾപ്പെടുത്തണം, ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ താരം

ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ വമ്പൻ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ദിലിപ് വെങ്സർകാർ. പ്ലേയിങ് ഇലവനിൽ മുംബൈ ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ച വെങ്സർക്കാർ തന്റെ നിർദ്ദേശത്തിന് പിന്നിലെ കാരണവും തുറന്നുപറഞ്ഞു .… Read More »ഇനി വൈകരുത്, അവനെ ടീമിൽ ഉൾപ്പെടുത്തണം, ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ താരം

ഫുൾ ലെങ്ത് ഡെലിവറി ഫ്രന്റ് ഫൂറ്റിൽ കളിക്കുന്നതിനെ കുറിച്ച്  ചോദ്യം, കോഹ്ലി മറുപടി പറയുന്നതിനിടെ ഇടയ്ക്ക് കയറി റിപ്പോർട്ടർ ; ദേഷ്യം കടിച്ചു പിടിച്ച് കോഹ്‌ലിയുടെ മറുപടി

രണ്ടു ദിവസം ബാക്കിനില്‍ക്കെ ലീഡ്സിൽ വന്‍  ദൗത്യവുമായി ഇറങ്ങിയ ഇന്ത്യന്‍ നിര ഇംഗ്ലണ്ട് പേസ് ആക്രമണത്തിന് മുന്നിൽ ദയനീയമായി പരാജയപ്പെട്ടു. ലോർഡ്സിൽ നടന്ന രണ്ടാം മത്സരത്തിലെ തോൽവിക്ക് പകരം വീട്ടി ഇന്നിങ്​സിനും 75 റണ്‍സിനുമാണ് ​ ഇംഗ്ലണ്ട്​ ജയം നേടിയത്.53 റണ്‍സ്​… Read More »ഫുൾ ലെങ്ത് ഡെലിവറി ഫ്രന്റ് ഫൂറ്റിൽ കളിക്കുന്നതിനെ കുറിച്ച്  ചോദ്യം, കോഹ്ലി മറുപടി പറയുന്നതിനിടെ ഇടയ്ക്ക് കയറി റിപ്പോർട്ടർ ; ദേഷ്യം കടിച്ചു പിടിച്ച് കോഹ്‌ലിയുടെ മറുപടി

ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട്, മൂന്നാം ടെസ്റ്റിൽ ജോ റൂട്ടിനും കൂട്ടർക്കും വമ്പൻ വിജയം

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് ഒരു ഇന്നിങ്സിന്റെയും 76 റൺസിന്റെയും വമ്പൻ വിജയം. 354 റൺസിന്റെ കൂറ്റൻ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 278 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. നാലാം ദിനം 215 റൺസിന് 2… Read More »ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട്, മൂന്നാം ടെസ്റ്റിൽ ജോ റൂട്ടിനും കൂട്ടർക്കും വമ്പൻ വിജയം

രോഹിത് ഔട്ടായതിന് പിന്നാലെ ഗ്രൗണ്ടിലെത്തിയ ആളെ കണ്ട് അമ്പരന്ന് ആരാധകർ ; വീണ്ടും പണിയൊപ്പിച്ച് ‘ജാർവോ’ എന്ന ആരാധകൻ

ആദ്യ ഇന്നിംഗ്‌സില്‍ വഴങ്ങിയ 354 റൺസിന്റെ കൂറ്റൻ ലീഡ് പിന്തുടർന്ന് രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മൂന്നാം ദിനം മത്സരം അവസാനിച്ചപ്പോൾ മികച്ച നിലയിൽ. 80 ഓവർ ബാറ്റ് ചെയ്ത് ഇന്ത്യരണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് നേടിയിട്ടുണ്ട്. ക്രീസിൽ… Read More »രോഹിത് ഔട്ടായതിന് പിന്നാലെ ഗ്രൗണ്ടിലെത്തിയ ആളെ കണ്ട് അമ്പരന്ന് ആരാധകർ ; വീണ്ടും പണിയൊപ്പിച്ച് ‘ജാർവോ’ എന്ന ആരാധകൻ

മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം വിവാദത്തിൽ അകപ്പെട്ട് റിഷഭ് പന്ത്, ഗ്ലൗവിൽ നിന്ന് റ്റെയ്‌പ്‌ ഊരാൻ ആവശ്യപ്പെട്ട് അമ്പയർ : വീഡിയോ

ലീഡ്സിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ  ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ മികവില്‍ ഇംഗ്ലണ്ടിന് കൂറ്റൻ ലീഡ്. ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞ പിച്ചിലാണ് ആതിഥേയര്‍ അനായാസം മികച്ച സ്‌കോര്‍ കണ്ടെത്തിയത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോൾ ഇംഗ്ലണ്ട് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 423… Read More »മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം വിവാദത്തിൽ അകപ്പെട്ട് റിഷഭ് പന്ത്, ഗ്ലൗവിൽ നിന്ന് റ്റെയ്‌പ്‌ ഊരാൻ ആവശ്യപ്പെട്ട് അമ്പയർ : വീഡിയോ

കോഹ്‌ലിയുടെ ക്യാപ്റ്റൻസി കരിയറിൽ ഇതാദ്യം ; മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റനെ തേടിയെത്തിയത് മോശം റെക്കോർഡ്

ലീഡ്സിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ  ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ മികവില്‍ ഇംഗ്ലണ്ടിന് കൂറ്റൻ ലീഡ്. ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞ പിച്ചിലാണ് ആതിഥേയര്‍ അനായാസം മികച്ച സ്‌കോര്‍ കണ്ടെത്തിയത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോൾ ഇംഗ്ലണ്ട് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 423… Read More »കോഹ്‌ലിയുടെ ക്യാപ്റ്റൻസി കരിയറിൽ ഇതാദ്യം ; മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റനെ തേടിയെത്തിയത് മോശം റെക്കോർഡ്

അവന്റെ ധൈര്യം സമ്മതിച്ചു, കോഹ്‌ലിയുടെ ‘മണ്ടൻ’ തീരുമാനത്തെ പരിഹസിച്ച് സ്റ്റുവർട്ട് ബ്രോഡ്

ലീഡ്സിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യന്‍ ടീം തവിടു പൊടിയായിരിക്കുകയാണ്. 42 റണ്‍സ് ലീഡോടു കൂടി ഒന്നാം ദിവസം 120/0 എന്ന നിലയിലാണ് ഇംഗ്ലണ്ട് കളി അവസാനിപ്പിച്ചത്. ഇംഗ്ലണ്ടില്‍ ആദ്യമായാണ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ടോസ് ജയിച്ചത്.… Read More »അവന്റെ ധൈര്യം സമ്മതിച്ചു, കോഹ്‌ലിയുടെ ‘മണ്ടൻ’ തീരുമാനത്തെ പരിഹസിച്ച് സ്റ്റുവർട്ട് ബ്രോഡ്

ഇംഗ്ലണ്ടിന്റെ കെണിയിൽ വീഴാതിരിക്കാൻ അന്ന് സച്ചിൻ ചെയ്തത് പോലെ കോഹ്ലിയും ചെയ്യണം ; ഉപദേശവുമായി സുനിൽ ഗവാസ്കർ

ക്യാപ്റ്റനെന്ന നിലയിൽ ഇംഗ്ലണ്ടിൽ ആദ്യമായി കോഹ്ലി ടോസ് നേടിയപ്പോൾ ഇങ്ങനെയൊരു ദുരന്തം കാത്തിരിക്കുകയാണെന്ന് ഇന്ത്യൻ ആരാധകർ പോലും പ്രതീക്ഷിച്ചു കാണില്ല. ലോർഡ്സ് വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ലീഡ്സിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കോഹ്ലിയെയും കൂട്ടരെയും ഇംഗ്ലണ്ട് പേസ് നിര ഒന്നിനു പിറകെ… Read More »ഇംഗ്ലണ്ടിന്റെ കെണിയിൽ വീഴാതിരിക്കാൻ അന്ന് സച്ചിൻ ചെയ്തത് പോലെ കോഹ്ലിയും ചെയ്യണം ; ഉപദേശവുമായി സുനിൽ ഗവാസ്കർ

ഒന്നും മറന്നിട്ടില്ല! കോഹ്ലിയുടെ വിക്കറ്റ് അഗ്രസിവ് ശൈലിയിൽ ആഘോഷമാക്കി ആൻഡേഴ്‌സൺ

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ  22 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 47 റൺസ് നേടിയിട്ടുണ്ട്. കെ.എല്‍ രാഹുല്‍ (0), ചേതേശ്വര്‍ പൂജാര (1), വിരാട് കോഹ്ലി (7) എന്നിവരുടെ… Read More »ഒന്നും മറന്നിട്ടില്ല! കോഹ്ലിയുടെ വിക്കറ്റ് അഗ്രസിവ് ശൈലിയിൽ ആഘോഷമാക്കി ആൻഡേഴ്‌സൺ

അഹങ്കാരം പോക്കറ്റിലിട്ട് വേണം ഇംഗ്ലണ്ടിൽ ബാറ്റ് ചെയ്യാൻ ഇറങ്ങേണ്ടത്, കാരണമിതാണ് : കോഹ്ലി പറയുന്നു

തന്റെ ടീമിന് ശക്തമായ ഇംഗ്ലണ്ടിനെ പോലും സ്വന്തം വീട്ടുമുറ്റത്ത് തോൽപ്പിക്കാൻ കഴിയുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. എന്നാൽ കഠിനമായ ഇംഗ്ലീഷ് സാഹചര്യങ്ങളിൽ ബാറ്റ് ചെയ്യുമ്പോൾ  അഹങ്കാരം പോക്കറ്റിൽ സൂക്ഷിക്കുന്നതാണ് വിവേകമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ രണ്ട് ടെസ്റ്റുകളിൽ ഇംഗ്ലണ്ട് മുൻനിര… Read More »അഹങ്കാരം പോക്കറ്റിലിട്ട് വേണം ഇംഗ്ലണ്ടിൽ ബാറ്റ് ചെയ്യാൻ ഇറങ്ങേണ്ടത്, കാരണമിതാണ് : കോഹ്ലി പറയുന്നു

‘ ബുംറയുടെ ലക്ഷ്യം എന്നെ പുറത്താക്കാനല്ലായിരുന്നു, കരിയറിൽ ഇങ്ങനെയൊരു അനുഭവം ആദ്യമായിട്ട് ‘ : ആൻഡേഴ്‌സൺ

ലോർഡ്സിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്  മത്സരത്തിനിടെ ഇന്ത്യയുടെ പേസ് ബൗളർ ജസ്പ്രിത് ബുംറയും ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്‌സനും ഏറ്റുമുട്ടിയത് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയമായിരുന്നു. മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാൻ ഈ വാക്ക്പോരിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ഈ പോരിനെ കുറിച്ച്… Read More »‘ ബുംറയുടെ ലക്ഷ്യം എന്നെ പുറത്താക്കാനല്ലായിരുന്നു, കരിയറിൽ ഇങ്ങനെയൊരു അനുഭവം ആദ്യമായിട്ട് ‘ : ആൻഡേഴ്‌സൺ

രോഹിത് ഓപ്പണറായി തിളങ്ങിയതിൽ  രവിശാസ്ത്രിയും അഭിനന്ദനങ്ങൾ അർഹിക്കുന്നു : 2019ൽ രവിശാസ്ത്രി പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തി ബോറിയ മജുംദാറിന്റെ ബുക്ക്

സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. പരിമിത ഓവർ ക്രിക്കറ്റിൽ മാത്രം മികച്ച ബാറ്റിങ് തുടർന്നിരുന്ന രോഹിത് കഴിഞ്ഞ 2 വർഷത്തിൽ ടെസ്റ്റ് ക്രിക്കറ്റിലും കഴിവ് തെളിയിച്ചിരിക്കുകയാണ്. നിലവിൽ ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ… Read More »രോഹിത് ഓപ്പണറായി തിളങ്ങിയതിൽ  രവിശാസ്ത്രിയും അഭിനന്ദനങ്ങൾ അർഹിക്കുന്നു : 2019ൽ രവിശാസ്ത്രി പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തി ബോറിയ മജുംദാറിന്റെ ബുക്ക്

ദ്രാവിഡ് പറഞ്ഞത് ഞാൻ അനുസരിക്കാൻ പാടില്ലായിരുന്നു, ട്രിപ്പിൾ സെഞ്ചുറി നഷ്ടമായ ശേഷം സെവാഗ് പറഞ്ഞ കാര്യം വെളിപ്പെടുത്തി മുത്തയ്യ മുരളീധരൻ

2009 ൽ ശ്രീലങ്കയ്ക്കെതിരെ വെറും ഏഴ് റൺസ് അകലെ തന്റെ ട്രിപ്പിൾ സെഞ്ചുറി നഷ്ട്ടമായ ശേഷം ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് തന്നോട് പറഞ്ഞ കാര്യമെന്തെന്ന് വെളിപ്പെടുത്തി ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. 2009 ൽ മുംബൈയിൽ നടന്ന മത്സരത്തിലാണ് 293… Read More »ദ്രാവിഡ് പറഞ്ഞത് ഞാൻ അനുസരിക്കാൻ പാടില്ലായിരുന്നു, ട്രിപ്പിൾ സെഞ്ചുറി നഷ്ടമായ ശേഷം സെവാഗ് പറഞ്ഞ കാര്യം വെളിപ്പെടുത്തി മുത്തയ്യ മുരളീധരൻ

സച്ചിൻ ടെണ്ടുൽക്കറെ ഭയപെട്ടിരുന്നില്ല, പേടി അവനെയായിരുന്നു, വീരേന്ദർ സെവാഗിനെ കുറിച്ച് മുത്തയ്യ മുരളീധരൻ

തന്റെ ക്രിക്കറ്റ് കരിയറിൽ ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറിനേക്കാൾ താൻ ഭയപ്പെട്ടിരുന്നത് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിനെ ആയിരുന്നുവെന്ന് ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. സെവാഗിനോളം സച്ചിനെ താൻ ഭയപ്പെട്ടിരുന്നില്ലയെന്നും മുത്തയ്യ മുരളീധരൻ പറഞ്ഞു. ” ചില ബാറ്റ്‌സ്മാന്മാർ എന്നെ… Read More »സച്ചിൻ ടെണ്ടുൽക്കറെ ഭയപെട്ടിരുന്നില്ല, പേടി അവനെയായിരുന്നു, വീരേന്ദർ സെവാഗിനെ കുറിച്ച് മുത്തയ്യ മുരളീധരൻ

‘ സച്ചിനെ പേടിയില്ലായിരുന്നു, പന്തെറിയാൻ ഏറ്റവും കൂടുതൽ പേടിച്ചിരുന്നത് സെവാഗിനെതിരെ ‘ : കാരണം വെളിപ്പെടുത്തി മുത്തയ്യ മുരളീധരൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ  പന്തെറിയാൻ ഏറ്റവും കൂടുതൽ പേടിച്ചിരുന്നത്  ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്, വെസ്റ്റിൻഡീസ് താരം ബ്രയാൻ ലാറ എന്നിവർക്കെതിരെയാണെന്ന് ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരൻ. അതേസമയം ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറിനെതിരെ പന്തെറിയാൻ അത്രയ്ക്ക് പേടിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.… Read More »‘ സച്ചിനെ പേടിയില്ലായിരുന്നു, പന്തെറിയാൻ ഏറ്റവും കൂടുതൽ പേടിച്ചിരുന്നത് സെവാഗിനെതിരെ ‘ : കാരണം വെളിപ്പെടുത്തി മുത്തയ്യ മുരളീധരൻ

ആൻഡേഴ്സണെ പരിക്കേൽപ്പിക്കാൻ ശ്രമിച്ചത് വിരാട് കോഹ്ലിയുടെ പ്ലാൻ ; മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ

ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിനിടെ ജെയിംസ് ആന്ഡേഴ്സനെതിരെ ബുംറയുടെ ഷോർട്ട് ബോൾ അറ്റാക്കിന് പിന്നിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാകാമെന്ന് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ സഞ്ജയ് മഞ്ജരേക്കർ. ആൻഡേഴ്സണെ പരിക്കേൽപ്പിക്കുകയോ ഭയപ്പെടുത്തുകയോ ആയിരുന്നു ഇന്ത്യയുടെ ഉദ്ദേശ്യമെന്നും മഞ്ജരേക്കർ പറഞ്ഞു.… Read More »ആൻഡേഴ്സണെ പരിക്കേൽപ്പിക്കാൻ ശ്രമിച്ചത് വിരാട് കോഹ്ലിയുടെ പ്ലാൻ ; മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ

നീ എനിക്കെതിരെ മാത്രമെന്തിനാണ് ഇത്രയും വേഗതയിൽ പന്തെറിഞ്ഞത്, ബുംറയോട് ആൻഡേഴ്സൻ പറഞ്ഞ കാര്യം വെളിപ്പെടുത്തി രവിചന്ദ്രൻ

ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്കെതിരെ ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്സൻ പറഞ്ഞ കാര്യം വെളിപ്പെടുത്തി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മൂന്നാം ദിനത്തിലെ കളിയ്ക്ക് ശേഷം ഇരുവരും തമ്മിൽ നടന്ന വാക്ക്പോരായിരുന്നു തുടർന്ന് നാടകീയ… Read More »നീ എനിക്കെതിരെ മാത്രമെന്തിനാണ് ഇത്രയും വേഗതയിൽ പന്തെറിഞ്ഞത്, ബുംറയോട് ആൻഡേഴ്സൻ പറഞ്ഞ കാര്യം വെളിപ്പെടുത്തി രവിചന്ദ്രൻ

ഐസിസി ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പർതാരങ്ങൾ തിരിച്ചെത്തി

ഐസിസി ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ശക്തമായ ടീമിനെയാണ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. സൂപ്പർതാരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, പാറ്റ് കമ്മിൻസ് അടക്കമുള്ളവർ ലോകകപ്പിൽ കളിക്കും. ഒരേയൊരു പുതുമുഖം മാത്രമാണ് ലോകകപ്പ് ടീമിലുള്ളത്. വെസ്റ്റിൻഡീസിസ്, ബംഗ്ലാദേശ് പരമ്പരകളിൽ ടീമിൽ ഇല്ലാതിരുന്ന… Read More »ഐസിസി ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പർതാരങ്ങൾ തിരിച്ചെത്തി

ആരും ശ്രദ്ധിക്കാതെ പോയ ബുംറയുടെ ബൗളിങ്ങിലെ ബ്രില്യൻസ് ; റോബിൻസനെ പുറത്താക്കാൻ ബുംറ മെനഞ്ഞ തന്ത്രം,  സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെ അവസാന ദിനം വെറും 51.5 ഓവറിൽ ചുരുട്ടികെട്ടിയത് എത്ര പ്രശംസിച്ചാലും മതിയാകാത്ത കാര്യമാണ്. കഴിഞ്ഞ 4 ദിവസം റണ്ണൊഴുകിയ പിച്ചിലാണ് സമനില ഉറപ്പിച്ച് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യൻ പേസർമാർ വീഴ്ത്തിയത്. വിജയത്തിനിടെ ആരും… Read More »ആരും ശ്രദ്ധിക്കാതെ പോയ ബുംറയുടെ ബൗളിങ്ങിലെ ബ്രില്യൻസ് ; റോബിൻസനെ പുറത്താക്കാൻ ബുംറ മെനഞ്ഞ തന്ത്രം,  സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

ആ സമയത്ത് സിറാജിനെ ആശ്വസിപ്പിക്കാൻ റൂമിൽ പോലും പോകുവാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചില്ല

ഗാബയിലെ ചരിത്രവിജയത്തിന് ശേഷം ലോർഡ്സിലെ ഇന്ത്യയുടെ അവിസ്മരണീയ വിജയത്തിലും നിർണായക പങ്കുവഹിച്ചിരിക്കുകയാണ് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. ഇന്ത്യ ചരിത്രവിജയം നേടിയ ഗാബ ടെസ്റ്റിൽ 6 വിക്കറ്റുകൾ വീഴ്ത്തിയ സിറാജ് ലോർഡ്സിൽ എട്ട് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഓസ്‌ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റ് അരങ്ങേറ്റത്തിന്… Read More »ആ സമയത്ത് സിറാജിനെ ആശ്വസിപ്പിക്കാൻ റൂമിൽ പോലും പോകുവാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചില്ല

ഇംഗ്ലണ്ടിനെ എഴുതിതള്ളേണ്ട, റൂട്ടിനും കൂട്ടർക്കും തിരിച്ചുവരവ് സാധ്യമെന്ന് മുൻ താരം

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ആതിഥേയരായ ഇംഗ്ലണ്ടിന് ഇനിയും തിരിച്ചുവരാൻ സാധിക്കുമെന്ന് മുൻ ക്യാപ്റ്റൻ നാസർ ഹുസൈൻ. ലോർഡ്സ് ടെസ്റ്റിൽ 151 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപെടുത്തിയത്. ഇംഗ്ലണ്ടിന്റെ മോശം പ്രകടനത്തിന് പുറകെ പരമ്പര ഇന്ത്യ തൂത്തുവാരുമെന്ന് മുൻ ഇംഗ്ലണ്ട് താരങ്ങൾ അടക്കമുള്ളവർ… Read More »ഇംഗ്ലണ്ടിനെ എഴുതിതള്ളേണ്ട, റൂട്ടിനും കൂട്ടർക്കും തിരിച്ചുവരവ് സാധ്യമെന്ന് മുൻ താരം

‘എനിക്കെതിരെ നിനക്ക് ഇഷ്ടംപോലെ ചീത്ത വിളിക്കാൻ കഴിയും, പക്ഷെ മറ്റാർക്കും ചെയ്യാൻ കഴിയില്ലല്ലേ’ : ആൻഡേഴ്സൻ കോഹ്ലി ഏറ്റുമുട്ടലിന്റെ കൂടുതൽ വീഡിയോ പുറത്ത്

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ ഉജ്ജ്വല വിജയമാണ് കോഹ്ലിയും കൂട്ടരും നേടിയത്. അഞ്ചാം ദിനം ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ എങ്ങനെ തോൽവി ഒഴിവാക്കാമെന്ന ചിന്ത2യിലുണ്ടായിരുന്ന ഇന്ത്യ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് കൊണ്ടായിരുന്നു ലോർഡ്സിൽ ഇംഗ്ലണ്ടിനെ തകർത്ത് വിജയക്കൊടി പാറിപ്പിച്ചത്. 151… Read More »‘എനിക്കെതിരെ നിനക്ക് ഇഷ്ടംപോലെ ചീത്ത വിളിക്കാൻ കഴിയും, പക്ഷെ മറ്റാർക്കും ചെയ്യാൻ കഴിയില്ലല്ലേ’ : ആൻഡേഴ്സൻ കോഹ്ലി ഏറ്റുമുട്ടലിന്റെ കൂടുതൽ വീഡിയോ പുറത്ത്

അവരുടെ പങ്ക് നിസാരമായി കാരണരുത്, ആ കൂട്ടുകെട്ടില്ലെങ്കിൽ ഇന്ത്യ പരാജയപെട്ടേനെ ; ആകാശ് ചോപ്ര

ലോർഡ്സ് ടെസ്റ്റിലെ ഇന്ത്യൻ വിജയത്തിൽ ഏറ്റവും നിർണായകമായത് ചേതേശ്വർ പുജാരയുടെയും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെയും കൂട്ടുകെട്ടാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. നാലാം വിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി 100 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു. പലരും ഇരുവരുടെയും മെല്ലെപ്പോക്കിനെ… Read More »അവരുടെ പങ്ക് നിസാരമായി കാരണരുത്, ആ കൂട്ടുകെട്ടില്ലെങ്കിൽ ഇന്ത്യ പരാജയപെട്ടേനെ ; ആകാശ് ചോപ്ര

അവർ ആൻഡേഴ്സണെ ലക്ഷ്യം വെച്ചു, ഇന്ത്യ അടിച്ചാൽ ഞങ്ങളും തിരിച്ചടിക്കും ; ഇംഗ്ലണ്ട് കോച്ച് ക്രിസ് സിൽവർവുഡ്

ലോർഡ്സ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ ജെയിംസ് ആൻഡേഴ്സണെ ലക്ഷ്യം വെച്ചതുകൊണ്ടാണ് ഇന്ത്യയ്ക്കെതിരെയും അതേ രീതിയിൽ കളിച്ചതെന്ന് ഇംഗ്ലണ്ട് കോച്ച് ക്രിസ് സിവർവുഡ്. ഇത്തരം പോരാട്ടങ്ങൾക്ക് ഞങ്ങൾക്കും ഭയമില്ലയെന്നും ഇത്തരം പോരാട്ടം മികച്ച മത്സരമാക്കി മാറ്റുമെന്നും ഇംഗ്ലണ്ട് കോച്ച് പറഞ്ഞു. ആവേശകരമായ… Read More »അവർ ആൻഡേഴ്സണെ ലക്ഷ്യം വെച്ചു, ഇന്ത്യ അടിച്ചാൽ ഞങ്ങളും തിരിച്ചടിക്കും ; ഇംഗ്ലണ്ട് കോച്ച് ക്രിസ് സിൽവർവുഡ്

ഐസിസി ടെസ്റ്റ് റാങ്കിങ്, വമ്പൻ നേട്ടവുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്, നേട്ടമുണ്ടാക്കി കെ എൽ രാഹുലും മൊഹമ്മദ് സിറാജും

ഇന്ത്യയ്ക്കെതിരായ ലോർഡ്സ് ടെസ്റ്റിൽ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് പുറത്തെടുത്തത്. ആദ്യ ഇന്നിങ്സിൽ നേടിയ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ ഐസിസി ടെസ്റ്റ് റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ജോ റൂട്ട്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 180 റൺസ് നേടി… Read More »ഐസിസി ടെസ്റ്റ് റാങ്കിങ്, വമ്പൻ നേട്ടവുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്, നേട്ടമുണ്ടാക്കി കെ എൽ രാഹുലും മൊഹമ്മദ് സിറാജും

ആരും ശ്രദ്ധിക്കാതെ പോയ രോഹിത് ശർമ്മയുടെ തകർപ്പൻ ക്യാച്ച് പുറത്തുവിട്ട് ആരാധകൻ, പിന്നാലെ അഭിനന്ദനം ; വീഡിയോ

ചരിത്രവിജയമാണ് ലോർഡ്സിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയത്. ആവേശം നിറഞ്ഞ മത്സരത്തിൽ 151 റൺസിനായിരുന്നു ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ ഓരോ നിമിഷങ്ങളും ആരാധകൻ ആസ്വദിച്ചപ്പോൾ ഇന്ത്യൻ വിജയത്തിന്റെ മുഹൂർത്തത്തിൽ ഹിറ്റ്മാൻ രോഹിത് ശർമ്മയുടെ തകർപ്പൻ ക്യാച്ച് ആരുടെയും ശ്രദ്ധയിൽപെട്ടില്ല. 52 ആം… Read More »ആരും ശ്രദ്ധിക്കാതെ പോയ രോഹിത് ശർമ്മയുടെ തകർപ്പൻ ക്യാച്ച് പുറത്തുവിട്ട് ആരാധകൻ, പിന്നാലെ അഭിനന്ദനം ; വീഡിയോ

വിരാട് കോഹ്ലിയുടെ മോശം ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തി സച്ചിൻ ടെണ്ടുൽക്കർ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ മോശം ബാറ്റിങ് ഫോമിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ബാറ്റിങിൽ തിളങ്ങാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടില്ല. ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 42… Read More »വിരാട് കോഹ്ലിയുടെ മോശം ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തി സച്ചിൻ ടെണ്ടുൽക്കർ