Skip to content

ഐസിസി ടെസ്റ്റ് റാങ്കിങ്, വമ്പൻ നേട്ടവുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്, നേട്ടമുണ്ടാക്കി കെ എൽ രാഹുലും മൊഹമ്മദ് സിറാജും

ഇന്ത്യയ്ക്കെതിരായ ലോർഡ്സ് ടെസ്റ്റിൽ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് പുറത്തെടുത്തത്. ആദ്യ ഇന്നിങ്സിൽ നേടിയ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ ഐസിസി ടെസ്റ്റ് റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ജോ റൂട്ട്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 180 റൺസ് നേടി… Read More »ഐസിസി ടെസ്റ്റ് റാങ്കിങ്, വമ്പൻ നേട്ടവുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്, നേട്ടമുണ്ടാക്കി കെ എൽ രാഹുലും മൊഹമ്മദ് സിറാജും

ആരും ശ്രദ്ധിക്കാതെ പോയ രോഹിത് ശർമ്മയുടെ തകർപ്പൻ ക്യാച്ച് പുറത്തുവിട്ട് ആരാധകൻ, പിന്നാലെ അഭിനന്ദനം ; വീഡിയോ

ചരിത്രവിജയമാണ് ലോർഡ്സിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയത്. ആവേശം നിറഞ്ഞ മത്സരത്തിൽ 151 റൺസിനായിരുന്നു ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ ഓരോ നിമിഷങ്ങളും ആരാധകൻ ആസ്വദിച്ചപ്പോൾ ഇന്ത്യൻ വിജയത്തിന്റെ മുഹൂർത്തത്തിൽ ഹിറ്റ്മാൻ രോഹിത് ശർമ്മയുടെ തകർപ്പൻ ക്യാച്ച് ആരുടെയും ശ്രദ്ധയിൽപെട്ടില്ല. 52 ആം… Read More »ആരും ശ്രദ്ധിക്കാതെ പോയ രോഹിത് ശർമ്മയുടെ തകർപ്പൻ ക്യാച്ച് പുറത്തുവിട്ട് ആരാധകൻ, പിന്നാലെ അഭിനന്ദനം ; വീഡിയോ

വിരാട് കോഹ്ലിയുടെ മോശം ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തി സച്ചിൻ ടെണ്ടുൽക്കർ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ മോശം ബാറ്റിങ് ഫോമിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ബാറ്റിങിൽ തിളങ്ങാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടില്ല. ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 42… Read More »വിരാട് കോഹ്ലിയുടെ മോശം ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തി സച്ചിൻ ടെണ്ടുൽക്കർ

‘ഇനി അടുത്ത 60 ഓവർ ഇംഗ്ലണ്ടിന് നരകതുല്യമായി തോന്നണം’ : ഇന്ത്യൻ താരങ്ങൾക്ക് കോഹ്ലി ഉപദേശം നൽകുന്നതിന്റെ വീഡിയോ പുറത്ത്

ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ നടന്ന സംഭവബഹുലമായ രണ്ടാം ടെസ്റ്റില്‍ വിരാട് കോഹ്‌ലിയുടെ കീഴില്‍ ടീം ഇന്ത്യ ഇംഗ്ലണ്ടിനെ 151 റണ്‍സിന് പരാജയപ്പെടുത്തി. മത്സരം സമനിലയിൽ കലാശിക്കുമെന്ന് പ്രതീക്ഷിച്ചിടത്താണ് ഇന്ത്യൻ പേസർമാർ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത്.വിജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യക്ക് 1-0… Read More »‘ഇനി അടുത്ത 60 ഓവർ ഇംഗ്ലണ്ടിന് നരകതുല്യമായി തോന്നണം’ : ഇന്ത്യൻ താരങ്ങൾക്ക് കോഹ്ലി ഉപദേശം നൽകുന്നതിന്റെ വീഡിയോ പുറത്ത്

ഞങ്ങളിലൊരാളെ തൊട്ടാൽ ഞങ്ങൾ പതിനൊന്ന് പേരും തിരിച്ചടിക്കും ; കെ എൽ രാഹുൽ

ലോർഡ്സ് ടെസ്റ്റിലെ താരങ്ങൾ തമ്മിലുള്ള വാക്കേറ്റങ്ങളെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ ബാറ്റ്‌സ്മാൻ കെ എൽ രാഹുൽ. ആവേശകരമായ ക്രിക്കറ്റിനൊപ്പം ഇരുടീമിലെയും താരങ്ങൾ തമ്മിലുള്ള വാക്കേറ്റങ്ങൾക്കും മത്സരം സാക്ഷ്യം വഹിച്ചിരുന്നു. ഒരു പരിധിവരെ സ്ലെഡ്ജിങ് ആകാമെന്നും എന്നാൽ തങ്ങളിൽ ഒരാളെ ലക്ഷ്യം വെച്ചാൽ… Read More »ഞങ്ങളിലൊരാളെ തൊട്ടാൽ ഞങ്ങൾ പതിനൊന്ന് പേരും തിരിച്ചടിക്കും ; കെ എൽ രാഹുൽ

ലോർഡ്സിലെ തകർപ്പൻ പ്രകടനം ; സാക്ഷാൽ കപിൽ ദേവിന്റെ റെക്കോർഡ് തകർത്ത് മൊഹമ്മദ് സിറാജ്

തകർപ്പൻ പ്രകടനമാണ് ലോർഡ്സിൽ നടന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ രണ്ടിന്നിങ്സിൽ നിന്നുമായി 8 വിക്കറ്റുകൾ സിറാജ് നേടിയിരുന്നു. ഈ പ്രകടനത്തോടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ റെക്കോർഡ് തകർത്തിരിക്കുകയാണ് മൊഹമ്മദ് സിറാജ്.… Read More »ലോർഡ്സിലെ തകർപ്പൻ പ്രകടനം ; സാക്ഷാൽ കപിൽ ദേവിന്റെ റെക്കോർഡ് തകർത്ത് മൊഹമ്മദ് സിറാജ്

ബാറ്റിങ്ങിനിടെ ബുംറയെ ‘ചൊറിഞ്ഞ’ ബട്ട്ലറിന് കണക്കുസഹിതം കൊടുത്ത് ക്യാപ്റ്റൻ വിരാട് കോഹ്‌ലി

ഇംഗ്ലണ്ടിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയവുമായി ഇന്ത്യ പരമ്ബരയില്‍ 1 – 0 ത്തിന് മുന്നിലെത്തി. മഴ കാരണം ആദ്യടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 272 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഇംഗ്ലീഷ് പട രണ്ടാം ഇന്നിംഗ്‌സില്‍ 120 റണ്‍സിന്… Read More »ബാറ്റിങ്ങിനിടെ ബുംറയെ ‘ചൊറിഞ്ഞ’ ബട്ട്ലറിന് കണക്കുസഹിതം കൊടുത്ത് ക്യാപ്റ്റൻ വിരാട് കോഹ്‌ലി

ഐസിസി ടി20 ലോകകപ്പ്, ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെ, ഷെഡ്യൂൾ പുറത്തുവിട്ട് ഐസിസി

ഐസിസി ടി20 ലോകകപ്പിനുള്ള ഷെഡ്യൂൾ പുറത്തുവിട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഒക്ടോബർ 17 ന് ആതിഥേയരായ ഒമാനും പാപുവ ന്യൂ ഗിനിയയും തമ്മിലുള്ള മത്സരത്തോടെയാണ് ടൂർണമെന്റിലെ ഒന്നാം റൌണ്ട് ആരംഭിക്കുന്നത്. ഈ ടീമുകൾക്കൊപ്പം ശ്രീലങ്ക, ബംഗ്ലാദേശ്, അയർലൻഡ്, നെതർലൻഡ്‌സ്, നമീബിയ, സ്കോട്ലൻഡ്‌സ്… Read More »ഐസിസി ടി20 ലോകകപ്പ്, ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെ, ഷെഡ്യൂൾ പുറത്തുവിട്ട് ഐസിസി

ഇങ്ങനെയൊരു അപൂർവ്വ നേട്ടം നേടുമെന്ന് കോഹ്ലി സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല ; നന്ദി പറയേണ്ടത് ഷമിയോടും ബുംറയോടും

ക്രിക്കറ്റ് ആരാധകർക്ക് ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു ലോർഡ്സിൽ അരങ്ങേറിയത്. പരമ്പരയിലെ ആദ്യ തോവി ഇന്ത്യ ഏറ്റുവാങ്ങുമെന്ന് കരുതിയയിടത്ത് നിന്നാണ് ഇന്ത്യയുടെ ഉയിർത്തെഴുന്നേൽപ്പ്.ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 151 റണ്‍സ് ജയം നേടി ഇന്ത്യ അഞ്ച് മത്സര പരമ്ബരയില്‍ 1-0ന് മുന്നിലെത്തി. ആവേശം… Read More »ഇങ്ങനെയൊരു അപൂർവ്വ നേട്ടം നേടുമെന്ന് കോഹ്ലി സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല ; നന്ദി പറയേണ്ടത് ഷമിയോടും ബുംറയോടും

ലോർഡ്സിൽ ഇന്ത്യൻ വിജയഗാഥ, ഇംഗ്ലണ്ടിനെ 151 റൺസിന് തകർത്ത് കോഹ്ലിയും കൂട്ടരും

ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 151 റൺസിന്റെ തകർപ്പൻ വിജയം. രണ്ടാം ഇന്നിങ്സിൽ 272 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയരായ ഇംഗ്ലണ്ടിന് 120 റൺസ് എടുക്കുന്നതിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 33 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ടും 25 റൺസ്… Read More »ലോർഡ്സിൽ ഇന്ത്യൻ വിജയഗാഥ, ഇംഗ്ലണ്ടിനെ 151 റൺസിന് തകർത്ത് കോഹ്ലിയും കൂട്ടരും

ഞാൻ ഒരു കവർ ഡ്രൈവ് മിസ്സ് ചെയ്തപ്പോൾ ഇവനെന്നെ നോക്കി ചിരിച്ചിരുന്നു, റോബിൻസനോട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ആവേശകരമായ പോരാട്ടത്തിനൊപ്പം ലോർഡ്സ് ടെസ്റ്റിൽ ഇരുടീമിലെ താരങ്ങളും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയിരുന്നു. ആൻഡേഴ്സണും ബുംറയും തമ്മിലുള്ള വാക്കേറ്റമായിരുന്നു ഇതിനെല്ലാം തുടക്കം കുറിച്ചത്. തുടർന്ന് അവസാന ദിനത്തിൽ ബുംറയും മാർക്ക് വുഡുമായുള്ള വാക്കേറ്റവും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഒല്ലി… Read More »ഞാൻ ഒരു കവർ ഡ്രൈവ് മിസ്സ് ചെയ്തപ്പോൾ ഇവനെന്നെ നോക്കി ചിരിച്ചിരുന്നു, റോബിൻസനോട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഷാമിയ്ക്കും ബുംറയ്ക്കും ഹൃദയം കീഴടക്കുന്ന എതിരേൽപ്പ് നൽകി സഹതാരങ്ങൾ ; വീഡിയോ കാണാം

ലോർഡ്സിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ വെള്ളംകുടിപ്പിച്ച് മൊഹമ്മദ് ഷാമിയും ജസ്‌പ്രീത് ബുംറയും. ഇരുവരുടെയും തകർപ്പൻ ബാറ്റിങ് മികവിൽ രണ്ടാം ഇന്നിങ്സിൽ 298 റൺസ് നേടി ഡിക്ലയർ ചെയ്ത ഇന്ത്യ ഇംഗ്ലണ്ടിന് മുൻപിൽ 272 റൺസിന്റെ വിജയലക്ഷ്യമുയർത്തി. അഞ്ചാം ദിനം ആറ് വിക്കറ്റിന് 181… Read More »ഷാമിയ്ക്കും ബുംറയ്ക്കും ഹൃദയം കീഴടക്കുന്ന എതിരേൽപ്പ് നൽകി സഹതാരങ്ങൾ ; വീഡിയോ കാണാം

പതുക്കെ പന്തെറിയാനായി ഞാൻ ആരോടും പരാതി പറഞ്ഞിട്ടില്ല :  ബാറ്റിങ്ങിനിടെ ബട്ട്ലറുമായി ഏറ്റുമുട്ടി ബുംറ

ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ താരങ്ങൾ തമ്മിലുള്ള വാക്ക്പോരുകൾ മുറുകുന്നു. മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് ബാറ്റിങ്ങിനിടെ ഇന്ത്യൻ പേസ് ബൗളർ ജസ്പ്രിത് ബുംറയും ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലറുമാണ് ഏറ്റുമുട്ടിയത്. മത്സരത്തിന്റെ മൂന്നാം ദിനം ഇംഗ്ലണ്ടിന്റെ ആദ്യ… Read More »പതുക്കെ പന്തെറിയാനായി ഞാൻ ആരോടും പരാതി പറഞ്ഞിട്ടില്ല :  ബാറ്റിങ്ങിനിടെ ബട്ട്ലറുമായി ഏറ്റുമുട്ടി ബുംറ

‘ലോർഡ്‌സ് അവന്റെ വീട്ടുമുറ്റം തന്നെയാണ്’ : ആൻഡേഴ്സനെതിരെയുള്ള സ്ലെഡ്ജിങ്ങിൽ ചുട്ടമറുപടി നൽകി ബ്രോഡ്

ലോർഡ്സിൽ പുരോഗാമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ആവേശകരമായ മുഹൂർത്തളിലേക്ക്. വെളിച്ചക്കുറവ് മൂലം നാലാം ദിനം 8 ഓവർ ബാക്കി നിൽക്കെ  അവസാനിച്ചപ്പോൾ  ഇന്ത്യ 181 റൺസിൽ 6 വിക്കറ്റ് എന്ന നിലയിലായിരുന്നു. 29 പന്തിൽ നിന്ന് 14 റൺസ്… Read More »‘ലോർഡ്‌സ് അവന്റെ വീട്ടുമുറ്റം തന്നെയാണ്’ : ആൻഡേഴ്സനെതിരെയുള്ള സ്ലെഡ്ജിങ്ങിൽ ചുട്ടമറുപടി നൽകി ബ്രോഡ്

വെളിച്ചകുറവുണ്ടായിട്ടും കളി നിർത്താതെ അമ്പയർമാർ, രോഷാകുലരായി കോഹ്ലിയും രോഹിത് ശർമ്മയും ; വീഡിയോ കാണാം

വീണ്ടും നാടകീയ സംഭവങ്ങൾക്ക് വേദിയായി ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം. മത്സരത്തിലെ നാലാം ദിനത്തിലെ അവസാന നിമിഷങ്ങളിൽ വെളിച്ചകുറവുണ്ടായിട്ടും അമ്പയർമാർ മത്സരം തുടരാൻ അനുവദിച്ചതാണ് ഇന്ത്യൻ താരങ്ങളെ പ്രകോപിപ്പിച്ചത്. ലോർഡ്സ് സ്റ്റേഡിയത്തിന്റെ ബാൽക്കണിയിൽ ഉണ്ടായിരുന്ന ക്യാപ്റ്റൻ കോഹ്ലിയും രോഹിത്… Read More »വെളിച്ചകുറവുണ്ടായിട്ടും കളി നിർത്താതെ അമ്പയർമാർ, രോഷാകുലരായി കോഹ്ലിയും രോഹിത് ശർമ്മയും ; വീഡിയോ കാണാം

‘എനിക്കെതിരെ അസഭ്യം പറയാൻ ഇത് നിന്റെ വിട്ടുമുറ്റമല്ല’ നാലാം കളിക്കളത്തിൽ ഏറ്റുമുട്ടി കോഹ്‌ലിയും ആന്ഡേഴ്സനും

ലോര്‍ഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ നാലാം ദിനം ഇന്ത്യ ആദ്യ സെഷനില്‍ തകര്‍ന്നുവെങ്കിലും രണ്ടാം സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ പിടിച്ച്‌ നിന്ന് ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെ കൂട്ടുകെട്ട്. 50 റണ്‍സ് കൂട്ടുകെട്ടുമായി ഇവര്‍ ഇന്ത്യയുടെ സ്കോര്‍ നൂറ് കടത്തുകയായിരുന്നു. ഒടുവിൽ റിപ്പോർട്ട്… Read More »‘എനിക്കെതിരെ അസഭ്യം പറയാൻ ഇത് നിന്റെ വിട്ടുമുറ്റമല്ല’ നാലാം കളിക്കളത്തിൽ ഏറ്റുമുട്ടി കോഹ്‌ലിയും ആന്ഡേഴ്സനും

ലോർഡ്സിൽ ബോൾ ടാമ്പറിങ് നടത്തി ഇംഗ്ലണ്ട് താരങ്ങൾ ; കയ്യോടെ പിടികൂടി സോഷ്യൽ മീഡിയ, വീഡിയോ കാണാം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ലോർഡ്‌സ്‌ ക്രിക്കറ്റ് ടെസ്റ്റ് കൂടുതൽ വിവാദങ്ങളിലേക്ക്. നേരത്തെ ഇരുടീമുകളിലെയും താരങ്ങൾ തമ്മിലുള്ള വാക്കേറ്റങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇംഗ്ലണ്ട് താരങ്ങൾ ബോൾ ടാമ്പറിങ് നടത്തുന്ന ദൃശ്യങ്ങൾ പുതിയ വിവാദത്തിലേക്ക് നയിക്കുന്നത്. ഷൂസിന്റെ സ്പൈക്ക്… Read More »ലോർഡ്സിൽ ബോൾ ടാമ്പറിങ് നടത്തി ഇംഗ്ലണ്ട് താരങ്ങൾ ; കയ്യോടെ പിടികൂടി സോഷ്യൽ മീഡിയ, വീഡിയോ കാണാം

ഇതിനൊരു അവസാനമില്ലേ! തുടർച്ചയായ നോ ബോൾ, ബുംറയുടെ ഡെലിവറി നേരിട്ട് അവശനായി ആൻഡേഴ്‌സൺ ;  സമാധാനപ്പെടുത്തി കോഹ്ലി

ലോര്‍ഡ്സ് നടക്കുന്ന രണ്ടാം ടെസ്റ്റില്‍ മൂന്നാം ദിനം കളി അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ടിന് 27 റണ്‍സ് ലീഡ്. 391 റണ്‍സിന് ഇംഗ്ലീഷ് പടയിലെ ഏവരും പുറത്താവുകയായിരുന്നു. 180 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നായകന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന് ലീഡ് നേടിക്കൊടുത്തത്. ഇന്ത്യക്കായി മുഹമ്മദ്… Read More »ഇതിനൊരു അവസാനമില്ലേ! തുടർച്ചയായ നോ ബോൾ, ബുംറയുടെ ഡെലിവറി നേരിട്ട് അവശനായി ആൻഡേഴ്‌സൺ ;  സമാധാനപ്പെടുത്തി കോഹ്ലി

തകർപ്പൻ നേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് കാഴ്ച്ചവെച്ചത്. തുടർച്ചയായ തന്റെ രണ്ടാം സെഞ്ചുറി നേടിയ റൂട്ടിന്റെ മികവിലാണ് ഇംഗ്ലണ്ട് ഒന്നാമിന്നിങ്സിൽ മികച്ച സ്കോർ നേടുകയും 27 റൺസിന്റെ ലീഡ് സ്വന്തമാക്കുകയും ചെയ്തത്. മത്സരത്തിലെ ഈ പ്രകടനത്തോടെ… Read More »തകർപ്പൻ നേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്

ചുണ്ടിൽ വിരൽ വെച്ചുകൊണ്ടുള്ള ആഘോഷത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി സിറാജ്

ആദ്യ ഇന്നിങ്സിൽ മികച്ച സ്‌കോർ നേടിയ ഇന്ത്യ ഇംഗ്ലണ്ടിന് മേൽ ആധിപത്യം നേടുമെന്ന് കരുതിയയിടത്ത് രക്ഷകനായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സിൽ ഒരുവശത്ത് അവസാനം വരെ പുറത്താകാതെ റൂട്ട് പിടിച്ചു നിന്നും 22–ാം ടെസ്റ്റ് സെഞ്ചുറിയുമായി ക്രീസിലുറച്ചു… Read More »ചുണ്ടിൽ വിരൽ വെച്ചുകൊണ്ടുള്ള ആഘോഷത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി സിറാജ്

ഇന്ത്യയും ജോ റൂട്ടും തമ്മിലുള്ള പോരാട്ടം, വീണ്ടും രക്ഷകനായി ജോ റൂട്ട്, ഇംഗ്ലണ്ടിന് 27 റൺസിന്റെ ലീഡ്

ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ആതിഥേയരായ ഇംഗ്ലണ്ടിന് 27 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡ്. സെഞ്ചുറി നേടി പുറത്താകാതെ ക്യാപ്റ്റൻ ജോ റൂട്ടിന്റെ മികവിൽ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 391 റൺസ് നേടി. ജോ റൂട്ടും ഇന്ത്യയും തമ്മിലുള്ള പോരാട്ടത്തിലാണ് ലോർഡ്‌സ്‌ മൂന്നാം ദിനം… Read More »ഇന്ത്യയും ജോ റൂട്ടും തമ്മിലുള്ള പോരാട്ടം, വീണ്ടും രക്ഷകനായി ജോ റൂട്ട്, ഇംഗ്ലണ്ടിന് 27 റൺസിന്റെ ലീഡ്

ബൗണ്ടറി ലൈനിന്  അരികിൽ ഫീൽഡ് ചെയ്യുകയായിരുന്ന രാഹുലിന് നേരെ വൈൻ കോർക്ക് വലിച്ചെറിഞ്ഞ് ഇംഗ്ലണ്ട് ആരാധകർ ; തിരിച്ചറിയാൻ ആവശ്യപ്പെട്ട് ക്ഷുഭിതനായ കോഹ്ലി ; വീഡിയോ

ഇന്ത്യയ്ക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ മികച്ച നിലയിലേക്ക് ഉയർന്ന് ഇംഗ്ലണ്ട്.  മൂന്നാം ദിനം ആദ്യ സെഷന്‍ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 3ന് 216 എന്ന നിലയിലാണ്. ജോ റൂട്ടും ജോണി ബൈര്‍സ്റ്റോയും അര്‍ദ്ധ സെഞ്ചുറി നേടി. ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് പോലും … Read More »ബൗണ്ടറി ലൈനിന്  അരികിൽ ഫീൽഡ് ചെയ്യുകയായിരുന്ന രാഹുലിന് നേരെ വൈൻ കോർക്ക് വലിച്ചെറിഞ്ഞ് ഇംഗ്ലണ്ട് ആരാധകർ ; തിരിച്ചറിയാൻ ആവശ്യപ്പെട്ട് ക്ഷുഭിതനായ കോഹ്ലി ; വീഡിയോ

കെ എൽ രാഹുലിന് നേരെ ഷാംപെയ്ൻ കോർക്കുകൾ എറിഞ്ഞ് ഇംഗ്ലണ്ട് ആരാധകർ, തിരിച്ചെറിയാൻ ആംഗ്യം കാണിച്ച് കോഹ്ലി

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ ഇന്ത്യൻ താരം കെ എൽ രാഹുലിനിടെ ബോട്ടിൽ കോർക്കുകൾ എറിഞ്ഞ് ഇംഗ്ലണ്ട് ആരാധകർ. ലോർഡ്സിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിലെ മൂന്നാം ദിനത്തിലെ ആദ്യ സെഷനിലാണ് ഈ അപമാനകരമായ സംഭവം അരങ്ങേറിയത്. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന… Read More »കെ എൽ രാഹുലിന് നേരെ ഷാംപെയ്ൻ കോർക്കുകൾ എറിഞ്ഞ് ഇംഗ്ലണ്ട് ആരാധകർ, തിരിച്ചെറിയാൻ ആംഗ്യം കാണിച്ച് കോഹ്ലി

‘ ടീമിൽ നിന്ന് പുറത്താക്കിയാൽ ഷർട്ടും വലിച്ചുകീറി രഹാനെയും പുജാരയും പ്രശ്നമുണ്ടാക്കാനൊന്നും പോവുന്നില്ല ‘ : മോശം ഫോമിൽ പ്രതികരിച്ച് സുനിൽ ഗവാസ്കർ

ഇംഗ്ലണ്ടിൽ നടന്നുകൊണ്ടിരിക്കുന്നു ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ മികച്ച പ്രകടനം നടത്തുമ്പോഴും വൈസ് ക്യാപ്റ്റൻ രഹാനെയുടെയും പൂജാരയുടെയും മോശം ഫോം ആശങ്കപ്പെടുത്തുന്നതാണ്. ലോർഡ്സിലെ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ ഇന്നിംഗ്‌സിലും ഇരുവരും രണ്ടക്കം കാണാതെയാണ് പുറത്തായത്. ടെസ്റ്റിൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ഇരുവരും… Read More »‘ ടീമിൽ നിന്ന് പുറത്താക്കിയാൽ ഷർട്ടും വലിച്ചുകീറി രഹാനെയും പുജാരയും പ്രശ്നമുണ്ടാക്കാനൊന്നും പോവുന്നില്ല ‘ : മോശം ഫോമിൽ പ്രതികരിച്ച് സുനിൽ ഗവാസ്കർ

ഓസ്‌ട്രേലിയയുടെ തോൽവി എനിക്ക് മറക്കാനാകില്ല, കോഹ്ലി റിവ്യൂ ശ്രദ്ധയോടെ വിനിയോഗിക്കണം ; മുന്നറിയിപ്പുമായി മുൻ താരം

റിവ്യൂ എടുക്കുന്നതിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൂടുതൽ ശ്രദ്ധനൽകണമെന്ന് മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ. റിവ്യൂ അനാവശ്യമായി പാഴാക്കിയാൽ അത് ടീമിന്റെ പരാജയത്തിന് കാരണമാകുമെന്നും കഴിഞ്ഞ ആഷസ് പരമ്പരയിലെ ഹെഡിങ്ലി ടെസ്റ്റ് ചൂണ്ടിക്കാട്ടി ലക്ഷ്മൺ പറഞ്ഞു. ലോർഡ്സിൽ… Read More »ഓസ്‌ട്രേലിയയുടെ തോൽവി എനിക്ക് മറക്കാനാകില്ല, കോഹ്ലി റിവ്യൂ ശ്രദ്ധയോടെ വിനിയോഗിക്കണം ; മുന്നറിയിപ്പുമായി മുൻ താരം

ക്രീസിൽ നിലയുറപ്പിച്ച കോഹ്ലിയെ പുറത്താക്കാൻ സഹായിച്ചത് ആ തന്ത്രം ; വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് താരം ഒല്ലി റോബിൻസൺ

ലോഡ്‌സിൽ നടന്നുകൊണ്ടിരിക്കുന്ന   ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന്റെ ആവേശകരമായ രണ്ടാം ദിനം അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ട്ടത്തിൽ 119 റൺസ് എന്ന ഭേദപ്പെട്ട നിലയിലാണ്. ഓപ്പണർ റോറി ബേൺസിന്റെയും ക്യാപ്റ്റൻ ജോ റൂട്ടിന്റെയും പ്രകടനമാണ് ഇംഗ്ലണ്ടിനെ മികച്ച നിലയിലേക്ക്… Read More »ക്രീസിൽ നിലയുറപ്പിച്ച കോഹ്ലിയെ പുറത്താക്കാൻ സഹായിച്ചത് ആ തന്ത്രം ; വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് താരം ഒല്ലി റോബിൻസൺ

‘ ആർച്ചർ ആദ്യ ബോൾ ബൗണ്സർ എറിഞ്ഞാൽ ബൗണ്ടറി കടത്തിയേക്ക്! ‘ ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റത്തിലെ കോഹ്ലിയുമായുള്ള അനുഭവം പങ്കുവെച്ച് ഇഷാൻ കിഷൻ

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുന്ന ഇന്ത്യയുടെ യുവതാരം ഇഷാൻ കിഷൻ ഈ വർഷമാണ് അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലായിരുന്നു. അരങ്ങേറ്റത്തിൽ തന്നെ അർദ്ധ സെഞ്ചുറി നേടി വരവറിയിച്ചിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ അരങ്ങേറ്റ… Read More »‘ ആർച്ചർ ആദ്യ ബോൾ ബൗണ്സർ എറിഞ്ഞാൽ ബൗണ്ടറി കടത്തിയേക്ക്! ‘ ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റത്തിലെ കോഹ്ലിയുമായുള്ള അനുഭവം പങ്കുവെച്ച് ഇഷാൻ കിഷൻ

പാതിമനസ്സിൽ റിവ്യൂ നൽകാനൊരുങ്ങി കോഹ്ലി, പിറകിൽ നിന്ന് തടഞ്ഞ് റിഷഭ് പന്ത് ; ആരാധകർക്ക് രസക്കാഴ്ച സമ്മാനിച്ച് റൂട്ടിനെതിരെയുള്ള റിവ്യൂ

ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 364 റണ്‍സിന് പുറത്ത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെന്ന ശക്തമായ നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ അവസാന ഏഴ് വിക്കറ്റില്‍ 88 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് പുറത്തായി. 62… Read More »പാതിമനസ്സിൽ റിവ്യൂ നൽകാനൊരുങ്ങി കോഹ്ലി, പിറകിൽ നിന്ന് തടഞ്ഞ് റിഷഭ് പന്ത് ; ആരാധകർക്ക് രസക്കാഴ്ച സമ്മാനിച്ച് റൂട്ടിനെതിരെയുള്ള റിവ്യൂ

ഇംഗ്ലണ്ടിനെ വിറപ്പിച്ച് മൊഹമ്മദ് സിറാജ്, തുടർച്ചയായ രണ്ട് പന്തുകളിൽ വിക്കറ്റ് ; വീഡിയോ കാണാം

ലോർഡ്സിലെ തന്റെ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. ന്യൂ ബോൾ കൊണ്ട് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരെ ബുദ്ധിമുട്ടിച്ച സിറാജ് തുടർച്ചയായ പന്തുകളിൽ വിക്കറ്റ് നേടുകയും ചെയ്തു. ഡൊമിനിക് സിബ്‌ലിയെയും ഹസീബ് ഹമീദിനെയുമാണ് തുടർച്ചയായ പന്തുകളിൽ സിറാജ്… Read More »ഇംഗ്ലണ്ടിനെ വിറപ്പിച്ച് മൊഹമ്മദ് സിറാജ്, തുടർച്ചയായ രണ്ട് പന്തുകളിൽ വിക്കറ്റ് ; വീഡിയോ കാണാം

ഉന്മുക്ത് ചന്ദ് ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചു, ഇനി അമേരിക്കയ്ക്ക് വേണ്ടി കളിച്ചേക്കും

തന്റെ 28 ആം വയസ്സിൽ ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഇന്ത്യൻ ബാറ്റ്‌സ്മാൻ ഉന്മുക്ത് ചന്ദ്. 2012 ൽ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്ന ഉന്മുക്ത് ചന്ദ് ഇന്ത്യൻ എ ടീമിന്റെയും ക്യാപ്റ്റനായിരുന്നു. തന്റെ ഔദ്യോഗിക സോഷ്യൽ… Read More »ഉന്മുക്ത് ചന്ദ് ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചു, ഇനി അമേരിക്കയ്ക്ക് വേണ്ടി കളിച്ചേക്കും