Skip to content

1952ന് ശേഷം ഇതാദ്യം ;  ഓപ്പണിങ്ങിൽ രോഹിത് – രാഹുൽ സഖ്യം നേടിയത് അപൂർവ്വ നേട്ടം

ഓപ്പണർമാരായ കെഎൽ രാഹുലിന്റെയും രോഹിത് ശർമ്മയുടെയും ബാറ്റിങ് കരുത്തിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് എന്ന നിലയിലാണ്.… Read More »1952ന് ശേഷം ഇതാദ്യം ;  ഓപ്പണിങ്ങിൽ രോഹിത് – രാഹുൽ സഖ്യം നേടിയത് അപൂർവ്വ നേട്ടം

തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ട്, ഗംഭീറിനും സെവാഗിനും ശേഷം ആ നേട്ടത്തിൽ കെ എൽ രാഹുലും രോഹിത് ശർമ്മയും

തകർപ്പൻ തുടക്കമാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ രോഹിത് ശർമ്മയും കെ എൽ രാഹുലും ഇന്ത്യയ്ക്ക് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 126 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഈ പ്രകടനത്തോടെ ഓപ്പണിങ് കൂട്ടുകെട്ടിൽ അപൂർവ്വനേട്ടം ഇരുവരും സ്വന്തമാക്കുകയും ചെയ്തു. രോഹിത് ശർമ്മ സെഞ്ചുറിയ്ക്ക് 17… Read More »തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ട്, ഗംഭീറിനും സെവാഗിനും ശേഷം ആ നേട്ടത്തിൽ കെ എൽ രാഹുലും രോഹിത് ശർമ്മയും

ഇംഗ്ലണ്ടിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ വീരേന്ദർ സെവാഗിനൊപ്പമെത്തി കെ എൽ രാഹുൽ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ സെഞ്ചുറിയോടെ തകർപ്പൻ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ. ടെസ്റ്റ് കരിയറിലെ തന്റെ ആറാം സെഞ്ചുറിയാണ് ലോർഡ്സിൽ കെ എൽ രാഹുൽ നേടിയത്. ഇതോടെ തകർപ്പൻ നേട്ടത്തിൽ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിനൊപ്പമെത്താൻ… Read More »ഇംഗ്ലണ്ടിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ വീരേന്ദർ സെവാഗിനൊപ്പമെത്തി കെ എൽ രാഹുൽ

ലോർഡ്സിലെ തകർപ്പൻ സെഞ്ചുറി, അപൂർവ്വനേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ. മത്സരത്തോടെ ടെസ്റ്റ് കരിയറിലെ തന്റെ ആറാമത്തെ സെഞ്ചുറി നേടിയ കെ എൽ രാഹുൽ ഇന്ത്യയെ ശക്തമായ നിലയിൽ എത്തിച്ചിരുന്നു. കെ എൽ… Read More »ലോർഡ്സിലെ തകർപ്പൻ സെഞ്ചുറി, അപൂർവ്വനേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ

തകർപ്പൻ സെഞ്ചുറിയുമായി കെ എൽ രാഹുൽ, ആദ്യ ദിനത്തിൽ ഇന്ത്യൻ മേധാവിത്വം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം. ലോർഡ്സിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളി നിർത്തുമ്പോൾ ഒന്നാം ഇന്നിങ്‌സിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 276 റൺസ് നേടിയിട്ടുണ്ട്‌. 248 പന്തിൽ 12 ഫോറും ഒരു… Read More »തകർപ്പൻ സെഞ്ചുറിയുമായി കെ എൽ രാഹുൽ, ആദ്യ ദിനത്തിൽ ഇന്ത്യൻ മേധാവിത്വം

ആ സെലിബ്രേഷൻ അനാവശ്യം, സിറാജ് തെറ്റുമനസ്സിലാക്കുമെന്ന് ദിനേശ് കാർത്തിക്ക്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ജോണി ബെയർസ്റ്റോയുടെ വിക്കറ്റ് വീഴ്ത്തിയ ശേഷം ചുണ്ടത്ത് വിരൽവെച്ചുകൊണ്ട് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ് നടത്തിയ സെലിബ്രേഷൻ അനാവശ്യമായിരുന്നുവെന്ന് ദിനേശ് കാർത്തിക്. പ്രമുഖ ഇംഗ്ലണ്ട് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആദ്യ ടെസ്റ്റിൽ പലപ്പോഴും മൊഹമ്മദ് സിറാജ് അതിരുകടന്നുവെന്ന്… Read More »ആ സെലിബ്രേഷൻ അനാവശ്യം, സിറാജ് തെറ്റുമനസ്സിലാക്കുമെന്ന് ദിനേശ് കാർത്തിക്ക്

ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി, സൂപ്പർതാരം പരമ്പരയിൽ നിന്നും പുറത്ത്

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് മുൻപേ ആതിഥേയരായ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. പരിക്കിനെ തുടർന്ന് ടീമിലെ മുതിർന്ന താരവും ഫാസ്റ്റ് ബൗളറുമായ സ്റ്റുവർട്ട് ബ്രോഡ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ കളിക്കില്ല. ലോർഡ്സിൽ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള പരിശീലനത്തിനിടെയാണ് സ്റ്റുവർട്ട് ബ്രോഡിന് പരിക്ക് പറ്റിയത്.… Read More »ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി, സൂപ്പർതാരം പരമ്പരയിൽ നിന്നും പുറത്ത്

ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, റാങ്കിങിൽ വമ്പൻ നേട്ടവുമായി ജസ്പ്രീത് ബുംറ

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് വമ്പൻ നേട്ടം. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റും രണ്ടാം ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റും ബുംറ നേടിയിരുന്നു. മത്സരത്തിൽ പൂജ്യത്തിന് പുറത്തായ… Read More »ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, റാങ്കിങിൽ വമ്പൻ നേട്ടവുമായി ജസ്പ്രീത് ബുംറ

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്ത് സഞ്ജയ് മഞ്ജരേക്കർ, ജഡേജയെ ഒഴിവാക്കി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ സഞ്ജയ് മഞ്ജരേക്കർ. ആദ്യ ടെസ്റ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഓൾ റൗണ്ടർമാരായ രവീന്ദ്ര ജഡേജയെയും ഷാർദുൽ താക്കൂറിനെയും ഒഴിവാക്കിയാണ് രണ്ടാം ടെസ്റ്റിനുള്ള… Read More »രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്ത് സഞ്ജയ് മഞ്ജരേക്കർ, ജഡേജയെ ഒഴിവാക്കി

ബംഗ്ലാദേശിനെതിരെ പരമ്പര നഷ്ട്ടപ്പെട്ടതിന് പിന്നാലെ വമ്പൻ നാണക്കേടിന്റെ റെക്കോർഡ് കൂടി ഓസ്‌ട്രേലിയയ്ക്ക്

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിന് തകര്‍പ്പന്‍ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 60 റണ്‍സിനാണ്  ഓസ്‌ട്രേലിയെ പരാജയപ്പെടുത്തിയത്. ഷാക്കിബ് അല്‍ ഹസന്റെ നാല് വിക്കറ്റ് പ്രകടനമാണ് ഓസ്‌ട്രേലിയയെ വീഴ്ത്താൻ ചുക്കാൻ പിടിച്ചത്. പരമ്പരയിൽ ഉടനീളം മികച്ച… Read More »ബംഗ്ലാദേശിനെതിരെ പരമ്പര നഷ്ട്ടപ്പെട്ടതിന് പിന്നാലെ വമ്പൻ നാണക്കേടിന്റെ റെക്കോർഡ് കൂടി ഓസ്‌ട്രേലിയയ്ക്ക്

‘സർ, എന്തുകൊണ്ടാണ് നിങ്ങൾ ബുംറ തിരിച്ചുവരവ് നടത്തിയെന്ന് പറയുന്നതെന്ന് എനിക്കറിയില്ല’ – മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ബുംറയുടെ ഫോമിന്റെ കാര്യത്തിൽ മറുപടിയുമായി കെഎൽ രാഹുൽ

ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന്റെ ആവേശകരമായ അഞ്ചാം ദിനം കാത്തിരുന്ന ആരാധകർക്ക് നിരാശ സമ്മാനിച്ചായിരുന്നു മഴയെത്തിയത്.  രാവിലെ മുതൽ പെയ്ത ശക്തമായ മഴ ഉച്ചയ്ക്കു ശേഷവും ശമിക്കാഞ്ഞതോടെ അഞ്ചാം ദിവസത്തെ കളി ഉപേക്ഷിക്കാൻ ചായയ്ക്കു ശേഷം അമ്പയർമാർ തീരുമാനിക്കുകയായിരുന്നു. ഒരു പന്തു… Read More »‘സർ, എന്തുകൊണ്ടാണ് നിങ്ങൾ ബുംറ തിരിച്ചുവരവ് നടത്തിയെന്ന് പറയുന്നതെന്ന് എനിക്കറിയില്ല’ – മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ബുംറയുടെ ഫോമിന്റെ കാര്യത്തിൽ മറുപടിയുമായി കെഎൽ രാഹുൽ

വില്ലനായി മഴ, അഞ്ചാം ദിനം ഉപേക്ഷിച്ചു, ആദ്യ ടെസ്റ്റ് സമനിലയിൽ

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം സമനിലയിൽ കലാശിച്ചു. മഴമൂലം അഞ്ചാം ദിനം ഉപേക്ഷിച്ചതോടെയാണ് മത്സരം സമനിലയിൽ കലാശിച്ചത്. മഴമൂലം അഞ്ചാം ദിനം ഒരു പന്ത്‌ പോലും എറിയാൻ സാധിച്ചിരുന്നില്ല. രണ്ടാം ഇന്നിങ്സിൽ 209 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ… Read More »വില്ലനായി മഴ, അഞ്ചാം ദിനം ഉപേക്ഷിച്ചു, ആദ്യ ടെസ്റ്റ് സമനിലയിൽ

ഇതിലും മികച്ച ഫാസ്റ്റ് ബൗളിങ് നിര ഇന്ത്യയ്ക്ക് മുൻപ് ഉണ്ടായിട്ടില്ല ; പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ

ഇന്ത്യൻ ഫാസ്റ്റ് ബൗളിങ് നിരയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. ഇന്ത്യയുടെ ബൗളിങ് നിര ഇംഗ്ലണ്ടിനെ തകർത്തുവെന്നും ഇന്ത്യയുടെ ഏറ്റവും ശക്തമായ ഫാസ്റ്റ് ബൗളിങ് നിരയാണ് ഇതെന്നും മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരിൽ നിലവിലെ ഇന്ത്യൻ ഫാസ്റ്റ്… Read More »ഇതിലും മികച്ച ഫാസ്റ്റ് ബൗളിങ് നിര ഇന്ത്യയ്ക്ക് മുൻപ് ഉണ്ടായിട്ടില്ല ; പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ

ഡിആർഎസിൽ കോഹ്ലിയുടെ തുടർച്ചയായ പിഴവ് ; കണക്കിന് പരിഹസിച്ച് ഇംഗ്ലണ്ട് ആരാധകർ – വീഡിയോ

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അഞ്ചാം ദിനം അവശേഷിക്കെ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് കുതിക്കാൻ വേണ്ടത് 157 റൺസാണ്. ഒരു മാത്രമാണ് ഇന്ത്യക്ക് നിലവിൽ നഷ്ട്ടമായിട്ടുള്ളത്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം… Read More »ഡിആർഎസിൽ കോഹ്ലിയുടെ തുടർച്ചയായ പിഴവ് ; കണക്കിന് പരിഹസിച്ച് ഇംഗ്ലണ്ട് ആരാധകർ – വീഡിയോ

ആരാധകരിൽ ചിരിപ്പടർത്തി ജോസ് ബട്ട്ലറിന്റെ പുറത്താകൽ ; പന്ത് ലീവ് ചെയ്തതിലെ  ബട്ട്ലറിന്റെ പിഴവ്, സ്റ്റമ്പ് ഇളക്കി താക്കൂർ – വീഡിയോ

നോട്ടിങ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ  209 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലാം ദിനം അവസാനിച്ചപ്പോൾ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 52 റൺസ് നേടിയിട്ടുണ്ട്. വിജയം നേടാൻ ഇനി ഇന്ത്യയ്ക്ക് 9 വിക്കറ്റിൽ 157 റൺസ് കൂടി നേടാനുണ്ട്. വിക്കറ്റ് നഷ്ടമില്ലാതെ… Read More »ആരാധകരിൽ ചിരിപ്പടർത്തി ജോസ് ബട്ട്ലറിന്റെ പുറത്താകൽ ; പന്ത് ലീവ് ചെയ്തതിലെ  ബട്ട്ലറിന്റെ പിഴവ്, സ്റ്റമ്പ് ഇളക്കി താക്കൂർ – വീഡിയോ

സാം കറനെ സ്ലെഡ്‌ജ്‌ ചെയ്യാൻ ശ്രമം ; സിറാജിനെ ശാന്തനാക്കി കോഹ്ലി – വീഡിയോ

അവസാന ദിനം ഇന്ത്യയ്ക്ക് വിജയത്തിലേക്ക് വേണ്ടത് 157 റണ്‍സ് കൂടി. നാലാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ 1ന് 52 എന്ന നിലയിലാണ്. 12 വീതം റണ്‍സുമായി രോഹിത് ശര്‍മയും ചേതേശ്വര്‍ പുജാരയുമാണ് ക്രീസിലുള്ളത്. 26 റണ്‍സെടുത്ത കെ.എല്‍… Read More »സാം കറനെ സ്ലെഡ്‌ജ്‌ ചെയ്യാൻ ശ്രമം ; സിറാജിനെ ശാന്തനാക്കി കോഹ്ലി – വീഡിയോ

പകരത്തിന് പകരം, ജോണി ബെയർസ്റ്റോയുടെ വിക്കറ്റിന് ശേഷം സിറാജിന്റെ സൂപ്പർ സെലിബ്രേഷൻ ; വീഡിയോ കാണാം

ആദ്യ ഇന്നിങ്‌സിൽ ജഡേജയുടെ വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ട് പേസർ ഒല്ലി റോബിൻസണ് അതേ നാണയത്തിൽ മറുപടി നൽകി ഇന്ത്യൻ ബൗളർ മൊഹമ്മദ് സിറാജ്. ജോണി ബെയർസ്റ്റോയെ പുറത്താക്കി കൊണ്ടായിരുന്നു സിറാജിന്റെ ഈ തകർപ്പൻ സെലിബ്രേഷൻ. ആദ്യ ഇന്നിങ്സിലെ 76 ആം ഓവറിലാണ്… Read More »പകരത്തിന് പകരം, ജോണി ബെയർസ്റ്റോയുടെ വിക്കറ്റിന് ശേഷം സിറാജിന്റെ സൂപ്പർ സെലിബ്രേഷൻ ; വീഡിയോ കാണാം

ബുംറ ഈസ് ബാക്ക്, വീഴ്ത്തിയത് 5 വിക്കറ്റ്, ഇന്ത്യയ്ക്ക് 209 റൺസിന്റെ വിജയലക്ഷ്യം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 209 റൺസിന്റെ വിജയലക്ഷ്യം. ഒന്നാം ഇന്നിങ്‌സിൽ 95 റൺസിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിൽ 303 റൺസിന് പുറത്തായി. ജസ്പ്രീത് ബുംറയുടെ തകർപ്പൻ ബൗളിങ് മികവിലാണ് വമ്പൻ സ്കോറിലേക്ക് കുതിക്കുമെന്ന് തോന്നിയ ഇംഗ്ലണ്ടിനെ ഇന്ത്യ… Read More »ബുംറ ഈസ് ബാക്ക്, വീഴ്ത്തിയത് 5 വിക്കറ്റ്, ഇന്ത്യയ്ക്ക് 209 റൺസിന്റെ വിജയലക്ഷ്യം

മിന്നൽ ജഡേജ, സ്വന്തമാക്കിയത് തകർപ്പൻ നേട്ടം, ഇന്ത്യയ്ക്കാരിൽ അഞ്ചാമൻ

മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. 86 പന്തിൽ 56 റൺസ് നേടിയാണ് ജഡേജ ആദ്യ ഇന്നിങ്‌സിൽ പുറത്തായത്. ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടവും ജഡേജ സ്വന്തമാക്കി. മത്സരത്തിലെ പ്രകടനത്തോടെ ടെസ്റ്റ്… Read More »മിന്നൽ ജഡേജ, സ്വന്തമാക്കിയത് തകർപ്പൻ നേട്ടം, ഇന്ത്യയ്ക്കാരിൽ അഞ്ചാമൻ

ആൻഡേഴ്സൺ ഇനി മൂന്നാമൻ, ചരിത്രനേട്ടത്തിൽ അനിൽ കുംബ്ലെയെ പിന്നിലാക്കി

ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ. മത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യൻ ബാറ്റ്സ്മാൻ കെ എൽ രാഹുലിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ഈ നേട്ടം ജെയിംസ് ആൻഡേഴ്സൺ സ്വന്തമാക്കിയത്. ഇന്ത്യൻ ഇന്നിങ്‌സിലെ 69 ആം… Read More »ആൻഡേഴ്സൺ ഇനി മൂന്നാമൻ, ചരിത്രനേട്ടത്തിൽ അനിൽ കുംബ്ലെയെ പിന്നിലാക്കി

കെ എൽ രാഹുലും ജഡേജയും ബുംറയും തിളങ്ങി, ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് മികച്ച ലീഡ്

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് 95 റൺസിന്റെ മികച്ച ലീഡ്. ആദ്യ ഇന്നിങ്സിൽ 278 റൺസ് നേടിയാണ് ഇന്ത്യ പുറത്തായത്. കെ എൽ രാഹുലിന്റെയും രവീന്ദ്ര ജഡേജയുടെയും ഒപ്പം ജസ്പ്രീത് ബുംറയുടെയും മികച്ച ബാറ്റിങ് മികവിലാണ് ഇന്ത്യ നിർണായക… Read More »കെ എൽ രാഹുലും ജഡേജയും ബുംറയും തിളങ്ങി, ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് മികച്ച ലീഡ്

ആ നാണക്കേടിന്റെ റെക്കോർഡ് ഇനി കോഹ്ലിയ്ക്ക് സ്വന്തം, പിന്നിലാക്കിയത് ധോണിയെ

ലോക ക്രിക്കറ്റിൽ ഒരുപാട് റെക്കോർഡിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പേരിലുണ്ട്. ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കിയിരിക്കുകയാണ് കോഹ്ലി. എന്നാൽ ഇക്കുറി നാണക്കേടിന്റെ റെക്കോർഡാണ് കോഹ്ലിയെ തേടിയെത്തിയിരികുന്നത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായതോടെയാണ് ഈ നാണക്കേടിന്റെ… Read More »ആ നാണക്കേടിന്റെ റെക്കോർഡ് ഇനി കോഹ്ലിയ്ക്ക് സ്വന്തം, പിന്നിലാക്കിയത് ധോണിയെ

ഗോൾഡൻ ഡക്ക്, ഏഴ് വർഷങ്ങൾക്ക് ശേഷം കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തി ജെയിംസ് ആൻഡേഴ്‌സൺ ; വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പൂജ്യത്തിന് പുറത്ത്. ജെയിംസ് ആൻഡേഴ്സനാണ് വിരാട് കോഹ്ലിയുടെ വിക്കറ്റ് നേടിയത്. നേരിട്ട ആദ്യ പന്തിൽ തന്നെയാണ് വിരാട് കോഹ്ലി പുറത്തായത്. 2014 ന് ശേഷം ഇതാദ്യമായാണ് കോഹ്ലിയെ ജെയിംസ്… Read More »ഗോൾഡൻ ഡക്ക്, ഏഴ് വർഷങ്ങൾക്ക് ശേഷം കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തി ജെയിംസ് ആൻഡേഴ്‌സൺ ; വീഡിയോ കാണാം

മറ്റെല്ലാവരും ആ റിവ്യൂവിന് എതിരായിരുന്നു, എന്നാൽ കോഹ്ലി ഞങ്ങളുടെ വാക്ക് കേട്ടു, ബെയർസ്റ്റോയുടെ വിക്കറ്റിനെ കുറിച്ച് ഷാർദുൽ താക്കൂർ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യൻ ബൗളർമാർ കാഴ്ച്ചവെച്ചത്. നാല് വിക്കറ്റ് നേടിയ ബുംറയുടെയും മൂന്ന് വിക്കറ്റ് നേടിയ ഷാമിയുടെയും 2 വിക്കറ്റ് നേടിയ താക്കൂറിന്റെയും മികവിൽ ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനെ 183 റൺസിൽ ഇന്ത്യ ചുരുക്കികെട്ടിയിരുന്നു.… Read More »മറ്റെല്ലാവരും ആ റിവ്യൂവിന് എതിരായിരുന്നു, എന്നാൽ കോഹ്ലി ഞങ്ങളുടെ വാക്ക് കേട്ടു, ബെയർസ്റ്റോയുടെ വിക്കറ്റിനെ കുറിച്ച് ഷാർദുൽ താക്കൂർ

പ്രണയം ഫിഫ്റ്റിയോട് മാത്രം, സച്ചിന്റെ റെക്കോർഡ് ജോ റൂട്ട് തകർക്കുമോ, ഇനി വേണ്ടത് 19 ഫിഫ്റ്റി മാത്രം

മികച്ച പ്രകടനമാണ് ട്രെൻഡ്ബ്രിഡ്ജിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് കാഴ്ച്ചവെച്ചത്. മറ്റു ബാറ്റ്സ്മാന്മാർ പരാജയപെട്ടപ്പോൾ ഫിഫ്റ്റി നേടിയ ജോ റൂട്ടിന്റെ മികവിലാണ് അല്പമെങ്കിലും ഭേദപ്പെട്ട സ്കോർ ഇംഗ്ലണ്ട് നേടിയത്. ടെസ്റ്റിലെ തന്റെ അമ്പതാം… Read More »പ്രണയം ഫിഫ്റ്റിയോട് മാത്രം, സച്ചിന്റെ റെക്കോർഡ് ജോ റൂട്ട് തകർക്കുമോ, ഇനി വേണ്ടത് 19 ഫിഫ്റ്റി മാത്രം

റിവ്യൂവിൽ രക്ഷപെട്ട് ആൻഡേഴ്സൻ, തൊട്ടടുത്ത പന്തിൽ കുറ്റി തെറിപ്പിച്ച് ബുംറ ; വീഡിയോ കാണാം

തകർപ്പൻ ബൗളിങ് പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ കാഴ്ച്ചവെച്ചത്. ബുംറയുടെയും മൊഹമ്മദ് ഷാമിയുടെയും മികവിൽ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 183 റൺസിൽ ഇന്ത്യ ചുരുക്കികെട്ടിയിരുന്നു. 66 ആം ഓവറിലെ നാലാം പന്തിൽ… Read More »റിവ്യൂവിൽ രക്ഷപെട്ട് ആൻഡേഴ്സൻ, തൊട്ടടുത്ത പന്തിൽ കുറ്റി തെറിപ്പിച്ച് ബുംറ ; വീഡിയോ കാണാം

നാല് വിക്കറ്റുകൾ വീഴ്ത്തി ബുംറ, ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 183 റൺസിന് പുറത്ത്

ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ആതിഥേയരായ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 183 റൺസിന് പുറത്ത്. ജസ്‌പ്രീത് ബുംറയുടെയും മൊഹമ്മദ് ഷാമിയുടെയും തകർപ്പൻ ബൗളിങ് മികവിലാണ് ഇംഗ്ലണ്ടിനെ ഇന്ത്യ ചുരുക്കികെട്ടിയത്. 108 പന്തിൽ 64 റൺസ് നേടിയ ക്യാപ്റ്റൻ ജോ… Read More »നാല് വിക്കറ്റുകൾ വീഴ്ത്തി ബുംറ, ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 183 റൺസിന് പുറത്ത്

പിച്ചിനെ കുറിച്ച് പരാതി പറയാൻ ഇന്ത്യയ്ക്കാകില്ല, അവരും ചെയ്തത് ഇതുതന്നെ ; ജെയിംസ് ആൻഡേഴ്സൻ

ടെസ്റ്റ് പരമ്പരയിൽ പേസർമാർക്ക് അനുകൂലമായ പിച്ചൊരുക്കിയാൽ ഇന്ത്യയ്ക്ക് പരാതി പറയാനാകില്ലയെന്ന് ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്‌സൺ. ഓഗസ്റ്റ് നാലിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ടെസ്റ്റിൽ മികച്ച ഫോമിലാണെങ്കിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡിനോട് പരാജയപെട്ട ശേഷമാണ് ഇന്ത്യ… Read More »പിച്ചിനെ കുറിച്ച് പരാതി പറയാൻ ഇന്ത്യയ്ക്കാകില്ല, അവരും ചെയ്തത് ഇതുതന്നെ ; ജെയിംസ് ആൻഡേഴ്സൻ

ഒരു കോഹ്ലി നിങ്ങൾക്കുണ്ട് അവൻ ടെസ്റ്റ് ക്രിക്കറ്റിന് വേണ്ടി എല്ലാം നൽകും ; ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി ദിനേശ് കാർത്തിക്കുമായി നടന്ന അഭിമുഖത്തിലാണ് കോഹ്ലി മനസ്സുതുറന്നത്. കളിക്കുന്ന കാലത്തോളം ടെസ്റ്റ് ക്രിക്കറ്റിനായിരിക്കും താൻ മുൻഗണന നൽകുകയെന്നും അഭിമുഖത്തിൽ കോഹ്ലി പറഞ്ഞു. ”… Read More »ഒരു കോഹ്ലി നിങ്ങൾക്കുണ്ട് അവൻ ടെസ്റ്റ് ക്രിക്കറ്റിന് വേണ്ടി എല്ലാം നൽകും ; ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

സൗരവ്‌ ഗാംഗുലി ഒരിക്കലുമത് ചെയ്യില്ല, പന്തിന്റെ തകർപ്പൻ ഷോട്ട് ഓർത്തെടുത്ത് ആൻഡേഴ്സൻ

പുതുതലമുറയിലെ ബാറ്റ്‌സ്മാന്മാർ ബൗളർമാർക്ക് വലിയ വെല്ലുവിളിയാണെന്ന് ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്‌സൺ. ഐ പി എൽ അടക്കമുള്ള ലീഗുകൾ യുവതാരങ്ങളെ ഭയമില്ലാതെ കളിക്കാൻ പഠിപ്പിച്ചുവെന്നും ജെയിംസ് ആൻഡേഴ്സൺ പറഞ്ഞു. കഴിഞ്ഞ ഇന്ത്യൻ പര്യടനത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്‌ തനിക്കെതിരെ… Read More »സൗരവ്‌ ഗാംഗുലി ഒരിക്കലുമത് ചെയ്യില്ല, പന്തിന്റെ തകർപ്പൻ ഷോട്ട് ഓർത്തെടുത്ത് ആൻഡേഴ്സൻ