Skip to content

മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കിയതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി

മാഞ്ചസ്റ്ററിൽ നടക്കേണ്ടിയിരുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരം റദ്ദാക്കിയതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി. മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കിയതോടെ ടെസ്റ്റ് പരമ്പര അവസാനിച്ചുവെന്നും ഇനി അടുത്ത വർഷം ടെസ്റ്റ് നടന്നാലും അത്… Read More »മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കിയതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി

ആ പോരായ്മ ചെന്നൈ സൂപ്പർ കിങ്സിന് ഗുണകരമാകും ; ഗൗതം ഗംഭീർ

ക്രിക്കറ്റിൽ കൂടുതൽ സജീവമായ താരങ്ങളുടെ അഭാവം ചെന്നൈ സൂപ്പർ കിങ്സിന് ഗുണകരമാകുമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. മറ്റു ടീമുകളിൽ ഭൂരിഭാഗം താരങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമാണെങ്കിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ കാര്യത്തിൽ അക്കാര്യം തിരിച്ചാണ്. ചെന്നൈ സൂപ്പർ കിങ്സിലെ… Read More »ആ പോരായ്മ ചെന്നൈ സൂപ്പർ കിങ്സിന് ഗുണകരമാകും ; ഗൗതം ഗംഭീർ

അത് രഹാനെയുടെ അവസാന ഇന്നിങ്സ് ആയിരിക്കാം, രഹാനെയ്ക്ക് ഇനി ഇന്ത്യൻ ടീമിൽ അവസരം ലഭിക്കില്ലയെന്ന് മുൻ ഇന്ത്യൻ താരം

ഇന്ത്യൻ ടീമിന് വേണ്ടിയുള്ള തന്റെ അവസാന ഇന്നിങ്സ് അജിങ്ക്യ രഹാനെ കളിച്ചുകഴിഞ്ഞുവെന്ന് മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ രഹാനെയ്ക്ക് സ്ഥിരത പുലർത്തുവാൻ സാധിക്കുന്നില്ലയെന്നും പാർത്ഥിവ് പട്ടേൽ പറഞ്ഞു. ” അത് രഹാനെയുടെ അവസാന… Read More »അത് രഹാനെയുടെ അവസാന ഇന്നിങ്സ് ആയിരിക്കാം, രഹാനെയ്ക്ക് ഇനി ഇന്ത്യൻ ടീമിൽ അവസരം ലഭിക്കില്ലയെന്ന് മുൻ ഇന്ത്യൻ താരം

2008 ൽ ഇംഗ്ലണ്ട് ചെയ്ത കാര്യം മറക്കരുത്, ക്യാൻസൽ ചെയ്ത ടെസ്റ്റ് ഇന്ത്യ കളിക്കണമെന്ന് സുനിൽ ഗാവസ്‌കർ

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ക്യാൻസൽ ചെയ്ത ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് റീഷെഡ്യൂൾ ചെയ്യാനുള്ള ഇന്ത്യയുടെ ഓഫറിനെ സ്വാഗതം ചെയ്ത് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. 2008 ലെ മുംബൈ ഭീകരാക്രമണത്തിന് പര്യടനത്തിനായി ഇന്ത്യയിൽ തിരിച്ചെത്തിയ ഇംഗ്ലണ്ടിന്റെ തീരുമാനം ഒരിക്കലും മറക്കരുതെന്നും… Read More »2008 ൽ ഇംഗ്ലണ്ട് ചെയ്ത കാര്യം മറക്കരുത്, ക്യാൻസൽ ചെയ്ത ടെസ്റ്റ് ഇന്ത്യ കളിക്കണമെന്ന് സുനിൽ ഗാവസ്‌കർ

ടി20 ലോകകപ്പ് ടീമിൽ അശ്വിനെ ഉൾപെടുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ചീഫ് സെലക്ടർ

യു എ ഇയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഉൾപെടുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ചീഫ് സെലക്ടർ ചേതൻ ശർമ്മ. ഭൂരിഭാഗം ആരാധകരെയും ഞെട്ടിച്ചുകൊണ്ടാണ് ലോകകപ്പ് ടീമിൽ അശ്വിനെ ഉൾപെടുത്തിയത്. ടെസ്റ്റ് ക്രിക്കറ്റിൽ… Read More »ടി20 ലോകകപ്പ് ടീമിൽ അശ്വിനെ ഉൾപെടുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ചീഫ് സെലക്ടർ

മെന്ററായി എം എസ് ധോണി, ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിയാണ് പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. മുൻ ഇന്ത്യൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മഹേന്ദ്ര സിങ് ധോണിയെ മെന്ററായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ യുസ്വേന്ദ്ര ചഹാലിനെ… Read More »മെന്ററായി എം എസ് ധോണി, ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ക്യാപ്റ്റൻസിയിലും കിങ്, ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനായി വിരാട് കോഹ്ലി

ഓവൽ ടെസ്റ്റിലെ ഇന്ത്യയുടെ ചരിത്രവിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഏഷ്യൻ ക്യാപ്റ്റന്മാരിൽ ആർക്കും തന്നെ ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കുവാൻ സാധിച്ചിട്ടില്ല. മത്സരത്തിൽ 157 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ നേടിയത്.… Read More »ക്യാപ്റ്റൻസിയിലും കിങ്, ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനായി വിരാട് കോഹ്ലി

മാൻ ഓഫ് ദി മാച്ച് അർഹിച്ചിരുന്നത് അവനാണ് ; രോഹിത് ശർമ്മ

ഓവൽ ടെസ്റ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഓൾറൗണ്ടർ ഷാർദുൽ താക്കൂറിനെ പ്രശംസിച്ച് രോഹിത് ശർമ്മ. മാൻ ഓഫ് ദി മാച്ച് അർഹിച്ചിരുന്നത് താക്കൂറാണെന്നും താക്കൂറിന്റെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതെന്നും രോഹിത് ശർമ്മ പറഞ്ഞു. ചരിത്രവിജയമാണ് ഓവൽ ടെസ്റ്റിൽ ഇന്ത്യ നേടിയത്.… Read More »മാൻ ഓഫ് ദി മാച്ച് അർഹിച്ചിരുന്നത് അവനാണ് ; രോഹിത് ശർമ്മ

ഗാബയ്ക്ക് പുറകെ ഓവലിലും ചരിത്രവിജയം കുറിച്ച് ഇന്ത്യ, 50 വർഷങ്ങൾക്ക് ശേഷം ഇതാദ്യം

ഗാബയിലെയും ലോർഡ്സിലെയും ചരിത്രവിജയങ്ങൾക്ക് പുറകെ ഓവലിലും ചരിത്രവിജയം കുറിച്ച് ഇന്ത്യൻ ടീം. 157 റൺസിന്റെ തകർപ്പൻ വിജയമാണ് ഓവലിൽ ഇന്ത്യ നേടിയത്. നീണ്ട 50 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഓവലിൽ ഇന്ത്യ ടെസ്റ്റ് വിജയം നേടുന്നത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 368… Read More »ഗാബയ്ക്ക് പുറകെ ഓവലിലും ചരിത്രവിജയം കുറിച്ച് ഇന്ത്യ, 50 വർഷങ്ങൾക്ക് ശേഷം ഇതാദ്യം

ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ, നാലാം ടെസ്റ്റിൽ കോഹ്ലിപ്പടയ്ക്ക് തകർപ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ഓവലിൽ നടന്ന മത്സരത്തിൽ 157 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ 368 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 210 റൺസ് നേടാനെ സാധിച്ചുള്ളൂ മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് റോറി… Read More »ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ, നാലാം ടെസ്റ്റിൽ കോഹ്ലിപ്പടയ്ക്ക് തകർപ്പൻ വിജയം

അവിശ്വസനീയം ആ യോർക്കർ!  ബെയ്‌ർസ്റ്റോയുടെ കുറ്റി പിഴുതെടുത്ത് ബുംറയുടെ തകർപ്പൻ യോർക്കർ ; വീഡിയോ

ഓവലിൽ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ അവസാന ദിനം വിജയപാതയിൽ ഇന്ത്യ.ലഞ്ചിനായി പിരിയുമ്പോൾ131-2 എന്ന ഭേദപ്പെട്ട നിലയില്‍ ഉണ്ടായിരുന്ന ഇംഗ്ലണ്ടിനെയാണ് ഇന്ത്യ പേസ്, സ്പിൻ ആക്രമണത്തിൽ തകർത്തത്. രണ്ടാം സെക്ഷനിൽ അഞ്ച് റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ പിഴുതാണ് ഇന്ത്യ സമ്മര്‍ദ്ദത്തിലാക്കിയത്. ജഡേജ,… Read More »അവിശ്വസനീയം ആ യോർക്കർ!  ബെയ്‌ർസ്റ്റോയുടെ കുറ്റി പിഴുതെടുത്ത് ബുംറയുടെ തകർപ്പൻ യോർക്കർ ; വീഡിയോ

ഒല്ലി പോപ്പിന്റെ കുറ്റി തെറിപ്പിച്ച് ടെസ്റ്റിൽ 100 വിക്കറ്റുകൾ പൂർത്തിയാക്കി ജസ്പ്രീത് ബുംറ ; വീഡിയോ കാണാം

ടെസ്റ്റ് ക്രിക്കറ്റിൽ 100 വിക്കറ്റുകൾ പൂർത്തിയാക്കി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലാണ് ഈ തകർപ്പൻ നേട്ടം ജസ്പ്രീത് ബുംറ സ്വന്തമാക്കിയത്. 65 ആം ഓവറിലെ അഞ്ചാം പന്തിൽ ഇംഗ്ലണ്ട് യുവതാരം ഒല്ലി പോപ്പിന്റെ… Read More »ഒല്ലി പോപ്പിന്റെ കുറ്റി തെറിപ്പിച്ച് ടെസ്റ്റിൽ 100 വിക്കറ്റുകൾ പൂർത്തിയാക്കി ജസ്പ്രീത് ബുംറ ; വീഡിയോ കാണാം

എം എസ് ധോണിയ്ക്ക് ശേഷം ആ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത്‌

ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ ഫിഫ്റ്റിയോടെ ഇന്ത്യൻ വിക്കറ്റ് കീപ്പറായി മറ്റൊരു നേട്ടം കൂടെ സ്വന്തം പേരിൽ കുറിച്ച് റിഷഭ് പന്ത്‌. ഇന്ത്യൻ വിക്കറ്റ് കീപ്പർമാരിൽ എം എസ് ധോണി മാത്രമാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 106 പന്തിൽ 50 റൺസ്… Read More »എം എസ് ധോണിയ്ക്ക് ശേഷം ആ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത്‌

രണ്ടാം ഇന്നിങ്സിലും ഫിഫ്റ്റി നേടി ഷാർദുൽ താക്കൂർ, സ്വന്തമാക്കിയത് തകർപ്പൻ നേട്ടം

ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിങ്സിലും അർധ സെഞ്ചുറി നേടി ഇന്ത്യൻ താരം ഷാർദുൽ താക്കൂർ. രണ്ടാം ഇന്നിങ്സിൽ നേടിയ ഈ ഫിഫ്റ്റിയോടെ തകർപ്പൻ നേട്ടവും ഷാർദുൽ താക്കൂർ സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതിനുമുൻപ് 5 ബാറ്റ്‌സ്മാന്മാർ മാത്രമാണ് ഈ… Read More »രണ്ടാം ഇന്നിങ്സിലും ഫിഫ്റ്റി നേടി ഷാർദുൽ താക്കൂർ, സ്വന്തമാക്കിയത് തകർപ്പൻ നേട്ടം

മുൻപിൽ സാക്ഷാൽ ബ്രാഡ്മാൻ മാത്രം, രാഹുൽ ദ്രാവിഡിനെ പിന്നിലാക്കി രോഹിത് ശർമ്മ

ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ഇതിഹാസ താരം രാഹുൽ ദ്രാവിഡിനെ പിന്നിലാക്കിയാണ് ഈ തകർപ്പൻ നേട്ടം രോഹിത് ശർമ്മ സ്വന്തമാക്കിയത്. തന്റെ ആദ്യ ഓവർസീസ് സെഞ്ചുറിയാണ് ഓവലിൽ രോഹിത്… Read More »മുൻപിൽ സാക്ഷാൽ ബ്രാഡ്മാൻ മാത്രം, രാഹുൽ ദ്രാവിഡിനെ പിന്നിലാക്കി രോഹിത് ശർമ്മ

പുറത്തായതിന് പുറകെ ചുമരിലിടിച്ച് നിരാശ പ്രകടിപ്പിച്ച് വിരാട് കോഹ്ലി ; വീഡിയോ കാണാം

ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ പുറത്തായതിന്റെ നിരാശയിൽ ഡ്രെസ്സിങ് റൂമിന്റെ ചുമരിലിടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. രണ്ടാം ഇന്നിങ്സിൽ 96 പന്തിൽ 44 റൺസ് നേടിയാണ് വിരാട് കോഹ്ലി പുറത്തായത്. 112 ആം ഓവറിൽ മൊയിൻ… Read More »പുറത്തായതിന് പുറകെ ചുമരിലിടിച്ച് നിരാശ പ്രകടിപ്പിച്ച് വിരാട് കോഹ്ലി ; വീഡിയോ കാണാം

ആ അപൂർവ്വ നേട്ടത്തിൽ റിഷഭ് പന്തിനെയും ഗംഭീറിനെയും മറികടന്ന് രോഹിത്, മുന്നിൽ സച്ചിൻ മാത്രം

ഓവലിൽ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളിയവസാനിച്ചപ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെന്ന നിലയില്‍. ഇതോടെ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്സില്‍ 171 റണ്‍സിന്റെ ലീഡായി. 22 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട്… Read More »ആ അപൂർവ്വ നേട്ടത്തിൽ റിഷഭ് പന്തിനെയും ഗംഭീറിനെയും മറികടന്ന് രോഹിത്, മുന്നിൽ സച്ചിൻ മാത്രം

സെഞ്ചുറിയുമായി ഹിറ്റ്മാൻ, ഫിഫ്റ്റി നേടി പുജാര, ഇന്ത്യ മികച്ച ലീഡിലേക്ക്

ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക്. മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം കളി നിർത്തുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ട്ടത്തിൽ 270 റൺസ് എടുത്തിട്ടുണ്ട്. 22 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും 9 റൺസ് നേടിയ… Read More »സെഞ്ചുറിയുമായി ഹിറ്റ്മാൻ, ഫിഫ്റ്റി നേടി പുജാര, ഇന്ത്യ മികച്ച ലീഡിലേക്ക്

ഇംഗ്ലണ്ടിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഓപ്പണറായി രോഹിത് ശർമ്മ

ഓവലിലെ തകർപ്പൻ സെഞ്ചുറിയോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. തന്റെ ആദ്യ ഓവർസീസ് ടെസ്റ്റ് സെഞ്ചുറിയാണ് ഓവലിൽ രോഹിത് ശർമ്മ കുറിച്ചത്. ടെസ്റ്റ് കരിയറിലെ ഹിറ്റ്മാന്റെ എട്ടാം സെഞ്ചുറി കൂടിയാണിത്. ഈ സെഞ്ചുറിയോടെ മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടെ… Read More »ഇംഗ്ലണ്ടിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഓപ്പണറായി രോഹിത് ശർമ്മ

തകർപ്പൻ സിക്സ് പറത്തി ആദ്യ ഓവർസീസ് ടെസ്റ്റ് സെഞ്ചുറി നേടി ഹിറ്റ്മാൻ ; വീഡിയോ കാണാം

ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ടെസ്റ്റ് കരിയറിലെ രോഹിത് ശർമ്മയുടെ എട്ടാം സെഞ്ചുറിയും ഇന്ത്യയ്ക്ക് പുറത്ത് ഹിറ്റ്മാൻ നേടുന്ന ആദ്യ സെഞ്ചുറിയുമാണിത്. 204 പന്തിൽ നിന്നാണ് രോഹിത് ശർമ്മ സെഞ്ചുറി നേടിയത്.… Read More »തകർപ്പൻ സിക്സ് പറത്തി ആദ്യ ഓവർസീസ് ടെസ്റ്റ് സെഞ്ചുറി നേടി ഹിറ്റ്മാൻ ; വീഡിയോ കാണാം

94 റൺസിൽ നിൽക്കെ സിക്സ് പറത്തി  വിദേശ പിച്ചിലെ ആദ്യ സെഞ്ചുറി നേടി രോഹിത് : വീഡിയോ 

ഓവൽ ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ മികച്ച ബാറ്റിങ് പ്രകടനവുമായി ഇന്ത്യ മുന്നേറുന്നു. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് ലീഡായ 99 റൺസ് പിന്നിട്ട് ഇന്ത്യ  96 ലീഡുമായി പൊരുതുകയാണ്. 96 ഓവർ പിന്നിട്ടപ്പോൾ 1 വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ 195 റൺസ് നേടിയിട്ടുണ്ട്.… Read More »94 റൺസിൽ നിൽക്കെ സിക്സ് പറത്തി  വിദേശ പിച്ചിലെ ആദ്യ സെഞ്ചുറി നേടി രോഹിത് : വീഡിയോ 

മുൻപിൽ സച്ചിൻ മാത്രം, ഹെയ്ഡനെയും സുനിൽ ഗാവസ്‌കറെയും പിന്നിലാക്കി രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ആൻഡേഴ്സനെതിരെ മനോഹരമായ സ്‌ട്രെയ്റ്റ് ഡ്രൈവ് പായിച്ചുകൊണ്ടാണ് ഈ നാഴികക്കല്ല് രോഹിത് ശർമ്മ പിന്നിട്ടത്. ഓവലിൽ നടക്കുന്ന… Read More »മുൻപിൽ സച്ചിൻ മാത്രം, ഹെയ്ഡനെയും സുനിൽ ഗാവസ്‌കറെയും പിന്നിലാക്കി രോഹിത് ശർമ്മ

ആ നേട്ടത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലിയെ പിന്നിലാക്കി രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു നാഴികക്കല്ല് കൂടെ പിന്നിട്ട് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലാണ് ഈ നേട്ടം രോഹിത് ശർമ്മ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ 11 റൺസ് പിന്നിട്ടതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 15,000… Read More »ആ നേട്ടത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലിയെ പിന്നിലാക്കി രോഹിത് ശർമ്മ

ഇത് അതിരുവിട്ട കളി! വീണ്ടും ഗ്രൗണ്ടിൽ ആക്രമിച്ച് കയറി ജാർവോ ; ബെയർസ്റ്റോയെ ‘ഇടിച്ചിട്ട്’ ജാർവോയുടെ ബൗളിങ്

ലീഡ്സിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിങ് തകർച്ചയോടെ തുടക്കമിട്ട ഇംഗ്ലണ്ടിനെ രക്ഷപ്പെടുത്തി ഒലി പോപ്പും ജോണി ബെയർസ്റ്റോയും. അഞ്ചിന് 62 റൺസെന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ, പിരിയാത്ത ആറാം വിക്കറ്റിലെ അർധസെഞ്ചുറി കൂട്ടുകെട്ടുമായി ഇരുവരും ഭേദപ്പെട്ട നിലയിലെത്തിച്ചു. രണ്ടാം… Read More »ഇത് അതിരുവിട്ട കളി! വീണ്ടും ഗ്രൗണ്ടിൽ ആക്രമിച്ച് കയറി ജാർവോ ; ബെയർസ്റ്റോയെ ‘ഇടിച്ചിട്ട്’ ജാർവോയുടെ ബൗളിങ്

ഇംഗ്ലണ്ടിന്  ഒരു നിയമം ഇന്ത്യയ്ക്ക് മറ്റൊരു നിയമമോ?!  ഇംഗ്ലണ്ട് ഇന്നിങ്സിനിടെ അംപയറോട് ക്ഷുഭിതനായി കോഹ്ലി : വീഡിയോ

ഓവലിലെ നാലാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലീഷ് പേസര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ് നിര വീണ്ടും പരാജയമായി. മുൻനിര ബാറ്റ്സ്മാന്മാർ ഒരിക്കൽ കൂടി കളി മറന്നപ്പോൾ ഇന്ത്യ 191 റണ്ണിന് പുറത്തായി. വാലറ്റക്കാരന്‍ ഷാർദുൽ താക്കൂര്‍ (36 പന്തില്‍ 57) നടത്തിയ… Read More »ഇംഗ്ലണ്ടിന്  ഒരു നിയമം ഇന്ത്യയ്ക്ക് മറ്റൊരു നിയമമോ?!  ഇംഗ്ലണ്ട് ഇന്നിങ്സിനിടെ അംപയറോട് ക്ഷുഭിതനായി കോഹ്ലി : വീഡിയോ

ഒടുവിൽ റൂട്ട് വീണു, തകർപ്പൻ പന്തിലൂടെ ഇംഗ്ലണ്ട് ക്യാപ്റ്റനെ പുറത്താക്കി ഉമേഷ് യാദവ് ; വീഡിയോ കാണാം

ഓവൽ ടെസ്റ്റിൽ തിരിച്ചടിച്ച് ടീം ഇന്ത്യ. ആദ്യ ഇന്നിങ്സിൽ 191 റൺസിന് പുറത്തായ ഇന്ത്യ മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് നേടിയിട്ടുണ്ട്‌. തുടർച്ചയായ മൂന്ന്… Read More »ഒടുവിൽ റൂട്ട് വീണു, തകർപ്പൻ പന്തിലൂടെ ഇംഗ്ലണ്ട് ക്യാപ്റ്റനെ പുറത്താക്കി ഉമേഷ് യാദവ് ; വീഡിയോ കാണാം

31 പന്തിൽ നിന്നും ഫിഫ്റ്റി, സാക്ഷാൽ വീരേന്ദർ സെവാഗിനെ പിന്നിലാക്കി ഷാർദുൽ താക്കൂർ

ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ ഫിഫ്റ്റിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഷാർദുൽ താക്കൂർ. വെറും 31 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കിയ താക്കൂർ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണർ വീരേന്ദർ സെവാഗിനെ പിന്തള്ളിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 36 പന്തിൽ 7 ഫോറും 3 സിക്സുമടക്കം… Read More »31 പന്തിൽ നിന്നും ഫിഫ്റ്റി, സാക്ഷാൽ വീരേന്ദർ സെവാഗിനെ പിന്നിലാക്കി ഷാർദുൽ താക്കൂർ

രക്ഷകനായി താക്കൂർ, 31 പന്തിൽ നിന്നും ഫിഫ്റ്റി, ഇന്ത്യ 191 റൺസിന് പുറത്ത് ; വീഡിയോ കാണാം

ഓവൽ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ 191 റൺസിന് പുറത്ത്. ഫിഫ്റ്റി നേടിയ ഷാർദുൽ താക്കൂറും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഇന്നിങ്സിൽ തിളങ്ങിയത്. ഒരു ഘട്ടത്തിൽ 127 റൺസിന് 7… Read More »രക്ഷകനായി താക്കൂർ, 31 പന്തിൽ നിന്നും ഫിഫ്റ്റി, ഇന്ത്യ 191 റൺസിന് പുറത്ത് ; വീഡിയോ കാണാം

സെഞ്ചുറി നേടാനായില്ലെങ്കിലും ഫിഫ്റ്റിയോടെ എം എസ് ധോണിയുടെ റെക്കോർഡ് മറികടന്ന് വിരാട് കോഹ്ലി

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ 71 ആം സെഞ്ചുറിയ്ക്കുള്ള കാത്തിരിപ്പ് വീണ്ടും നീളുന്നു. ഓവലിൽ നടക്കുന്ന നാലാം ടെസ്റ്റിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്‌തുവെങ്കിലും ഫിഫ്റ്റി നേടിയതിന് തൊട്ടുപുറകെ ഇന്ത്യൻ ക്യാപ്റ്റൻ പുറത്താവുകയായിരുന്നു. സെഞ്ചുറി നേടാനായില്ലയെങ്കിലും ഈ ഫിഫ്റ്റിയോടെ മറ്റൊരു റെക്കോർഡ്… Read More »സെഞ്ചുറി നേടാനായില്ലെങ്കിലും ഫിഫ്റ്റിയോടെ എം എസ് ധോണിയുടെ റെക്കോർഡ് മറികടന്ന് വിരാട് കോഹ്ലി

സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് പഴങ്കഥയാക്കി വിരാട് കോഹ്ലി

അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റോടെയാണ് ഈ ചരിത്രനേട്ടം വിരാട് കോഹ്ലി സ്വന്തമാക്കിയത്. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് വിരാട് കോഹ്ലി പഴങ്കഥയാക്കിയത്. അന്താരാഷ്ട്ര… Read More »സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് പഴങ്കഥയാക്കി വിരാട് കോഹ്ലി