Skip to content

മൂന്ന് വിക്കറ്റ് അകലെ മലിംഗയെ കാത്തിരിക്കുന്നത് ടി20 യിലെ വൻ നേട്ടം

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ് . ആദ്യ ടി20 യിൽ ടോസ് നേടിയ ആതിഥേയർ ബാറ്റിംഗ് തിരഞ്ഞെടുത്തു . ടി20യിലെ അപൂർവ നേട്ടത്തിന് അരികെയാണ് യോർക്കർ കിംഗ്‌ മലിംഗ . അന്താരാഷ്ട്ര ടി20യിൽ 100 വിക്കറ്റ് നേടുന്ന ആദ്യ… Read More »മൂന്ന് വിക്കറ്റ് അകലെ മലിംഗയെ കാത്തിരിക്കുന്നത് ടി20 യിലെ വൻ നേട്ടം

എന്റെ ഹാട്രിക് വിക്കറ്റ് നേട്ടം വിരാട് കോഹ്‌ലിക്ക് കടപ്പെട്ടിരിക്കുന്നു ; ജസ്പ്രിത് ബുംറ

  വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ നേടിയ കരിയറിലെ ആദ്യ ഹാട്രിക് വിക്കറ്റ് നേട്ടം കോഹ്‌ലിക്ക് കടപ്പെട്ടിരിക്കുന്നതായി ബുംറ .ഒന്‍പതാം ഓവറിലെ രണ്ടാം പന്തില്‍ ഡാരന്‍ ബ്രാവോയെ പുറത്താക്കിയായിരുന്നു ഹാട്രിക്കിന്റെ തുടക്കം . പിന്നാലെ തൊട്ടടുത്ത പന്തുകളില്‍ ബ്രൂക്ക്സിനെയും ചെയ്സിനെയും… Read More »എന്റെ ഹാട്രിക് വിക്കറ്റ് നേട്ടം വിരാട് കോഹ്‌ലിക്ക് കടപ്പെട്ടിരിക്കുന്നു ; ജസ്പ്രിത് ബുംറ

സൗത്താഫ്രിക്കൻ പരമ്പരയിൽ നിന്നും ധോണിയെ ഒഴിവാക്കിയത് ശരിയായ തീരുമാനം ; സൗരവ്‌ ഗാംഗുലി

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ എം എസ് ധോണിയെ ഉൾപ്പെടുത്തുകയില്ലെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലി. ധോണിയെ ഒഴിവാക്കി റിഷാബ് പന്തിന് കൂടുതൽ അവസരം നൽകാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനം ശരിയാണെന്നും സൗരവ്‌ ഗാംഗുലി പറഞ്ഞു.… Read More »സൗത്താഫ്രിക്കൻ പരമ്പരയിൽ നിന്നും ധോണിയെ ഒഴിവാക്കിയത് ശരിയായ തീരുമാനം ; സൗരവ്‌ ഗാംഗുലി

ഹാട്രിക് നേടി ജസ്പ്രീത് ബുംറ, വീണ്ടും അഞ്ച് വിക്കറ്റ് നേട്ടം ; വെസ്റ്റിൻഡീസ് വിറക്കുന്നു

ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിങ്‌സ് സ്കോറിന് മറുപടി ബാറ്റിങിനിറങ്ങിയ വെസ്റ്റിൻഡീസിന് ബാറ്റിങ് തകർച്ച. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ആതിഥേയരായ വെസ്റ്റിൻഡീസ് ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 87 റൺസ് നേടിയിട്ടുണ്ട്. ഒമ്പതോവറിൽ 16 റൺസ് മാത്രം… Read More »ഹാട്രിക് നേടി ജസ്പ്രീത് ബുംറ, വീണ്ടും അഞ്ച് വിക്കറ്റ് നേട്ടം ; വെസ്റ്റിൻഡീസ് വിറക്കുന്നു

സെഞ്ചുറിയുമായി വിഹാരി, കന്നി ഫിഫ്റ്റിയുമായി പിന്തുണ നൽകി ഇഷാന്ത് ശർമ്മ ഇന്ത്യയ്ക്ക് മികച്ച സ്കോർ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 416 റൺസിന് പുറത്ത്. സെഞ്ചുറി നേടിയ ഹനുമാ വിഹാരിയുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് ഇന്ത്യൻ സ്കോർ 400 കടന്നത്. 80 പന്തിൽ 57 റൺസ് നേടി… Read More »സെഞ്ചുറിയുമായി വിഹാരി, കന്നി ഫിഫ്റ്റിയുമായി പിന്തുണ നൽകി ഇഷാന്ത് ശർമ്മ ഇന്ത്യയ്ക്ക് മികച്ച സ്കോർ

രാഹുലിനെ വിമർശിച്ചുള്ള പോസ്റ്റിൽ ലൈക്‌ ചെയ്ത് രോഹിത് ശർമ്മ ; വിവാദം മുറുകുന്നു

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമയെ തഴഞ്ഞതിനെ നിരവധി പ്രമുഖ താരങ്ങൾ വിമർശിച്ചിരുന്നു . ടെസ്റ്റിൽ തുടർച്ചയായി മോശം പ്രകടനം കാഴ്ച വെച്ചുകൊണ്ടിരിക്കുന്ന രാഹുലിനെ ഒഴിവാക്കി രോഹിത് ശർമയെ ഉൾപ്പെടുത്തണമെന്നാണ് ആരാധകരുടെ പ്രധാന ആവശ്യം . രണ്ടാം ടെസ്റ്റിലെ ആദ്യ… Read More »രാഹുലിനെ വിമർശിച്ചുള്ള പോസ്റ്റിൽ ലൈക്‌ ചെയ്ത് രോഹിത് ശർമ്മ ; വിവാദം മുറുകുന്നു

ഏഷ്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ റൺസ് ; എലൈറ്റ് ക്ലബിൽ ഇനി വിരാട് കോഹ്ലിയും

രണ്ടാം ടെസ്റ്റ് മത്സരത്തിലെ അർദ്ധ സെഞ്ചുറിയോടെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി .ആദ്യ ഇന്നിങ്സിൽ 76 റൺസ് നേടിയതോടെ ഏഷ്യയ്ക്ക് പുറത്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ 9000 റൺസ് നേടുന്ന നാലാമത്തെ താരമായി കോഹ്ലി മാറി . ക്രിക്കറ്റ്… Read More »ഏഷ്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ റൺസ് ; എലൈറ്റ് ക്ലബിൽ ഇനി വിരാട് കോഹ്ലിയും

‘ഹാർദിക് പാണ്ഡ്യ സൂപ്പർസ്റ്റാറായി മാറിയത് എന്നെ ആശ്ചര്യപ്പെടുത്തിയിട്ടില്ല ‘ – കിരൺ പൊള്ളാർഡ്

ഹാർദിക് പാണ്ഡ്യ സൂപ്പർസ്റ്റാറായി ഉയർന്നത് തന്നെ ആശ്ചര്യപ്പെടുത്തിയിട്ടിലെന്ന് വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ കിരൺ പൊള്ളാർഡ് . പാണ്ഡ്യയുടെ പുത്തൻ ജീവിതശൈലി യാഥാസ്ഥിതികർക്ക് അൽപ്പം അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും ഹാർദ്ദിക്കിന്റെ ആത്മവിശ്വാസമാണ് അവന്റെ ശക്തിയെന്നും പൊള്ളാർഡ് പറഞ്ഞു . ‘പാണ്ഡ്യയുടെ ഉള്ളിലുള്ള ആത്മവിശ്വാസം അദ്ദേഹത്തെ… Read More »‘ഹാർദിക് പാണ്ഡ്യ സൂപ്പർസ്റ്റാറായി മാറിയത് എന്നെ ആശ്ചര്യപ്പെടുത്തിയിട്ടില്ല ‘ – കിരൺ പൊള്ളാർഡ്

അരങ്ങേറ്റത്തിൽ തന്നെ അപൂർവ നേട്ടവുമായി റഖീം കോൺവാൾ

ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ റഖീം കോൺവാൾ. 140 കിലോയാണ് താരത്തിന്റെ ഭാരം .സബീന പാർക്കിൽ അരങ്ങേറ്റം കുറിച്ചതോടെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും ഭാരമേറിയ കളിക്കാരനെന്ന അപൂർവ നേട്ടമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്… Read More »അരങ്ങേറ്റത്തിൽ തന്നെ അപൂർവ നേട്ടവുമായി റഖീം കോൺവാൾ

‘ കണ്ടാമൃഗത്തെ രക്ഷിക്കണം , മീനിനെ കൊല്ലാം ‘ പീറ്റേഴ്‌സണെ വിമർശിച്ച് ഹർഭജൻ സിംഗിന്റെ ട്വീറ്റ്

ക്രിക്കറ്റ് താരം എന്നതിലുപരി പ്രമുഖ ആനിമൽ ആക്ടിവിസ്റ്റ് കൂടിയാണ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ . കൊമ്പുകൾക്ക് വേണ്ടി കണ്ടാമൃഗത്തെ വേട്ടയാടുന്നതിനെതിരെ പീറ്റേഴ്‌സൺ ശബ്ദം ഉയർത്താറുണ്ട് .കഴിഞ്ഞ ദിവസം ട്വിറ്ററിൽ പീറ്റേഴ്‌സൺ പോസ്റ്റ് ചെയ്ത മീൻ പിടിച്ച് നിൽക്കുന്ന ഫോട്ടോയിലാണ്… Read More »‘ കണ്ടാമൃഗത്തെ രക്ഷിക്കണം , മീനിനെ കൊല്ലാം ‘ പീറ്റേഴ്‌സണെ വിമർശിച്ച് ഹർഭജൻ സിംഗിന്റെ ട്വീറ്റ്

ഫിഫ്റ്റിയുമായി വിരാട് കോഹ്ലിയും അഗർവാളും ഇന്ത്യ മികച്ച സ്കോറിലേക്ക്

ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും ഓപ്പണിങ് ബാറ്റ്സ്മാൻ മായങ്ക് അഗർവാളിന്റെയും ഫിഫ്റ്റി മികവിൽ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 264 റൺസ്… Read More »ഫിഫ്റ്റിയുമായി വിരാട് കോഹ്ലിയും അഗർവാളും ഇന്ത്യ മികച്ച സ്കോറിലേക്ക്

ആഷസ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ നിന്നും ആൻഡേഴ്സൺ പുറത്ത്

ആഷസ് പരമ്പരയിലെ തുടർന്നുള്ള നാലാമത്തെയും അഞ്ചാമത്തെയും മത്സരങ്ങളിൽ നിന്നും ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ പുറത്ത്. നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തിൽ കളിച്ചിരുന്നുവെങ്കിലും നാല് ഓവർ എറിയാൻ മാത്രമാണ് ആൻഡേഴ്സണ് സാധിച്ചത്. ആൻഡേഴ്സണ് പകരക്കാരനായി ടീമിലെത്തിയ ജോഫ്രാ ആർച്ചർ മികച്ച പ്രകടനമാണ്… Read More »ആഷസ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ നിന്നും ആൻഡേഴ്സൺ പുറത്ത്

29 പന്തിൽ നിന്നും 83 റൺസ് ; പറത്തിയത് എട്ട് സിക്സ്, ടി20 ബ്ലാസ്റ്റിൽ ഓയിൻ മോർഗൻ വെടിക്കെട്ട്

ഓയിൻ മോർഗന്റെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് മികവിൽ സോമർസെറ്റിനെതിരായ ആറ് വിക്കറ്റിന്റെ അവിശ്വസനീയ വിജയത്തോടെ ടി20 ബ്ലാസ്റ്റ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് മിഡിൽസെക്‌സ്. സോമർസെറ്റ് ഉയർത്തിയ 227 റൺസിന്റെ വിജയലക്ഷ്യം 17 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിലാണ് മിഡിൽസെക്‌സ് മറികടന്നത്. 29… Read More »29 പന്തിൽ നിന്നും 83 റൺസ് ; പറത്തിയത് എട്ട് സിക്സ്, ടി20 ബ്ലാസ്റ്റിൽ ഓയിൻ മോർഗൻ വെടിക്കെട്ട്

തിരിച്ചുവരവിൽ തിളങ്ങാനാകാതെ സ്റ്റീവ് സ്മിത്ത് ; പരിശീലന മത്സരത്തിൽ ഓസ്‌ട്രേലിയ പിടിമുറുക്കുന്നു

കൺകഷന് ശേഷമുള്ള തിരിച്ചുവരവ് മത്സരത്തിൽ തിളങ്ങാനാകാതെ സ്റ്റീവ് സ്മിത്ത്. ഡർബിഷയറിനെതിരായ പരിശീലന മത്സരത്തിൽ 38 പന്തിൽ 23 റൺസ് നേടി സ്റ്റീവ് സ്മിത്ത് പുറത്താവുകയായിരുന്നു. മത്സരത്തിൽ ഓസ്‌ട്രേലിയ പിടിമുറുക്കുകയാണ്. ആദ്യ ഇന്നിങ്സിൽ ഡർബിഷെയർ 172 റൺസിന് പുറത്തായപ്പോൾ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ്… Read More »തിരിച്ചുവരവിൽ തിളങ്ങാനാകാതെ സ്റ്റീവ് സ്മിത്ത് ; പരിശീലന മത്സരത്തിൽ ഓസ്‌ട്രേലിയ പിടിമുറുക്കുന്നു

അന്താരാഷ്ട്ര ടി20യിലെ ഏറ്റവും വലിയ വിജയം ഇനി റൊമാനിയക്ക് സ്വന്തം ; തകർത്തത് ശ്രീലങ്കയുടെ റെക്കോർഡ്

അന്താരാഷ്ട്ര ട്വന്റി20 യിലെ ഏറ്റവും വലിയ വിജയമെന്ന റെക്കോർഡ് ഇനി റൊമാനിയക്ക് സ്വന്തം. റൊമാനിയ കപ്പ് 2019 ൽ തുർക്കിയെ 173 റൺസിന് തകർത്താണ് ശ്രീലങ്കയുടെ 12 വർഷം നീണ്ട റെക്കോർഡ് റൊമാനിയ തകർത്തത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റൊമാനിയ… Read More »അന്താരാഷ്ട്ര ടി20യിലെ ഏറ്റവും വലിയ വിജയം ഇനി റൊമാനിയക്ക് സ്വന്തം ; തകർത്തത് ശ്രീലങ്കയുടെ റെക്കോർഡ്

അഫ്ഘാനിസ്ഥാനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു

അഫ്ഘാനിസ്ഥാനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് മൂലം മുസ്താഫിസുർ റഹ്മാൻ പുറത്തായപ്പോൾ ടസ്കിൻ അഹമ്മദ് ടീമിൽ തിരിച്ചെത്തി. ന്യൂസിലാൻഡ് പര്യടനം പരിക്ക് മൂലം നഷ്ട്ടമായ ക്യാപ്റ്റൻ ഷാക്കിബ്‌ അൽ ഹസൻ ടീമിൽ തിരിച്ചെത്തി. 2017 സെപ്റ്റംബറിലാണ് ടസ്കിൻ… Read More »അഫ്ഘാനിസ്ഥാനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു

കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷവാർത്ത ; സൗത്താഫ്രിക്ക എ യ്ക്കെതിരായ പരമ്പരയിൽ ശിഖാർ ധവാനും

കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക് സന്തോഷവാർത്ത. തിരുവനന്തപുരത്ത് ഇന്ത്യ എ യും സൗത്താഫ്രിക്ക എ യും തമ്മിൽ നടക്കുന്ന ഏകദിന പരമ്പരയിലെ നാലാമത്തെയും അഞ്ചാമത്തെയും മത്സരത്തിൽ ഇന്ത്യൻ സീനിയർ ടീം ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാൻ കളിക്കും. എന്നാൽ പരമ്പരയിൽ നിന്നും പരിക്ക്… Read More »കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷവാർത്ത ; സൗത്താഫ്രിക്ക എ യ്ക്കെതിരായ പരമ്പരയിൽ ശിഖാർ ധവാനും

ഒരു വിക്കറ്റ് അകലെ ഇഷാന്ത് ശർമ്മ കാത്തിരിക്കുന്നത് കപിൽ ദേവിന്റെ റെക്കോർഡ്

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തേതും അവസാനത്തേതുമായ മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങുകയാണ് . ഈ മത്സരത്തിൽ ഒരു വിക്കറ്റ് നേടാനായാൽ ഇഷാന്ത് ശർമയെ കാത്തിരിക്കുന്നത് കപിൽ ദേവിന്റെ റെക്കോർഡാണ് . ടെസ്റ്റിൽ ഏഷ്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന… Read More »ഒരു വിക്കറ്റ് അകലെ ഇഷാന്ത് ശർമ്മ കാത്തിരിക്കുന്നത് കപിൽ ദേവിന്റെ റെക്കോർഡ്

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ജഡേജയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ സ്പിന്നർ രവീന്ദ്ര ജഡേജയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ഇതുവരെ ടെസ്റ്റ് ക്രിക്കറ്റിൽ 42 മത്സരത്തിൽ നിന്നും 194 വിക്കറ്റുകൾ നേടിയ ജഡേജയ്ക്ക് മത്സരത്തിൽ ആറ് വിക്കറ്റുകൾ നേടാൻ സാധിച്ചാൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ… Read More »വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ജഡേജയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ധോണിയില്ല, ഹർദിക് പാണ്ഡ്യ തിരിച്ചെത്തി ; സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സൗത്താഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വെസ്റ്റിൻഡീസിനെതിരായ ഏകദിന ടി20 പരമ്പരയിലും നിന്നും പിന്മാറിയ മുൻ ക്യാപ്റ്റൻ എം എസ് ധോണി ഈ പരമ്പരയിലും കളിക്കില്ല. വെസ്റ്റിൻഡീസിനെതിരായ പരമ്പര 3-0 ന് സ്വന്തമാക്കിയ ടീമിൽ ഒരേയൊരു… Read More »ധോണിയില്ല, ഹർദിക് പാണ്ഡ്യ തിരിച്ചെത്തി ; സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

‘ എന്റെ വിക്കറ്റ് വീഴ്ത്താൻ വഴിയില്ലാത്തത് കൊണ്ടാണ് അവർ ഷോർട്ട് ബോളുകൾ എറിയുന്നത് ‘ ; ആർച്ചറിനെ പ്രകോപിപ്പിച്ച് സ്മിത്ത്

നാലാം ആഷസ് മത്സരത്തിന് മുമ്പേ ഇംഗ്ലണ്ട് പേസ് ബോളർ ആർച്ചറിനെതിരെ സ്മിത്ത് രംഗത്ത് . എന്റെ വിക്കറ്റ് വീഴ്ത്താൻ വഴിയില്ലാത്തത് കൊണ്ടാണ് അവർ ഷോർട്ട് ബോളുകൾ എറിയുന്നത് സ്മിത്ത് തുറന്നടിച്ചു .‘മറ്റ് ബൗളര്‍മാര്‍ക്ക് എനിക്കെതിരെ ആര്‍ച്ചറിനേക്കാള്‍ മികവ് കാണിക്കാനായിട്ടുണ്ട്. അവരെയെല്ലാം ഞാന്‍… Read More »‘ എന്റെ വിക്കറ്റ് വീഴ്ത്താൻ വഴിയില്ലാത്തത് കൊണ്ടാണ് അവർ ഷോർട്ട് ബോളുകൾ എറിയുന്നത് ‘ ; ആർച്ചറിനെ പ്രകോപിപ്പിച്ച് സ്മിത്ത്

ആറ് ബിയർ അടിച്ച് കെട്ട് വിടാതെ പോലെയാണ് അന്ന് തോന്നിയത് ; സ്റ്റീവ് സ്മിത്ത്

രണ്ടാം ആഷസ് മത്സരത്തിനിടെ ഇംഗ്ലണ്ട് പേസ് ബോളർ ആർച്ചറിന്റെ പന്ത് കഴുത്തിൽ കൊണ്ട് നിലം പതിച്ച് പിന്നാലെ ഹോസ്പിറ്റലിൽ എത്തിയപ്പോഴുള്ള അവസ്ഥ ആറ് ബിയർ അടിച്ച് കെട്ട് വിടാതെ പോലെയായിരുന്നുവെന്ന് സ്മിത്ത് .കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആ… Read More »ആറ് ബിയർ അടിച്ച് കെട്ട് വിടാതെ പോലെയാണ് അന്ന് തോന്നിയത് ; സ്റ്റീവ് സ്മിത്ത്

അപൂർവ റെക്കോർഡ് സ്വന്തമാക്കി കേരള ഓൾ റൗണ്ടർ ; ഇനി ജലജ് സക്സേന കപിൽ ദേവിനൊപ്പം

ഇന്ത്യൻ ടീമിൽ ഇതുവരെയായും ഇടം ലഭിക്കാത്ത ഓൾ റൗണ്ടർ താരം ജലജ് സക്സേന ഫർസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അപൂർവ നേട്ടം സ്വന്തമാക്കായിരിക്കുകയാണ് . ഫർസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 6000 റൺസും 300 വിക്കറ്റും നേടുന്ന അണ്കാപ്പ്ഡ് പ്ലേയർ എന്ന അപൂർവ നേട്ടത്തിന്… Read More »അപൂർവ റെക്കോർഡ് സ്വന്തമാക്കി കേരള ഓൾ റൗണ്ടർ ; ഇനി ജലജ് സക്സേന കപിൽ ദേവിനൊപ്പം

ചരിത്ര ഇന്നിംഗ്സിന് പിന്നാലെ വിക്കിപീഡിയയിലും ഹിറ്റായി സ്റ്റോക്‌സ്

മൂന്നാം ആഷസ് മത്സരത്തിലെ ഒറ്റായാൾ പോരാട്ടത്തിന് പിന്നാലെ വിക്കിപീഡിയയിലും സെർച്ചിലും ഒന്നാമതായി ബെൻ സ്റ്റോക്‌സ് . അമേരിക്കൻ ഗായിക ടെയ്‌ലർ സ്വിഫ്റ്റിനെ മറികടന്നാണ് ഈ നേട്ടം സ്റ്റോക്‌സ് സ്വന്തമാക്കിയത് . ചാർട്ടർ എന്ന ഓർഗനൈസേഷനാണ് ഈ കണക്കുകൾ പുറത്തുവിട്ടത് . ഐസിസിയുടെ… Read More »ചരിത്ര ഇന്നിംഗ്സിന് പിന്നാലെ വിക്കിപീഡിയയിലും ഹിറ്റായി സ്റ്റോക്‌സ്

ശ്രീലങ്കയുടെ സ്പിൻ ബോളർ അജന്താ മെൻഡിസ് ആന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ശ്രീലങ്കൻ സ്പിൻ ബോളർ അജന്താ മെൻഡിസ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു . ഐസിസി ട്വിറ്റർ പോസ്റ്റ് വഴിയാണ് വിരമിക്കൽ സ്ഥീരികരിച്ചത് . മൂന്ന് ഫോർമാറ്റിൽ നിന്നായി ശ്രീലങ്കയ്ക്ക് വേണ്ടി 288 വിക്കറ്റുകൾ താരം നേടിയിട്ടുണ്ട് . 34ക്കാരനായ അജന്താ… Read More »ശ്രീലങ്കയുടെ സ്പിൻ ബോളർ അജന്താ മെൻഡിസ് ആന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

സുഹൃത്തുക്കൾ പോലും എനിക്ക് വേണ്ടി സംസാരിച്ചിരുന്നില്ല; പ്രതിസന്ധി ഘട്ടങ്ങളിൽ സെവാഗ് കൂടെയുണ്ടായിരുന്നു ;മനസ്സ് തുറന്ന് ശ്രീശാന്ത്

ആജീവനാന്ത വിലക്ക് മാറിയതോടെ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് എത്രയും പെട്ടെന്ന് തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് ശ്രീശാന്ത് . നിരന്തരമായ പോരാട്ടത്തിനൊടുവിൽ വിലക്ക് ഏഴ് വർഷമായി ബിസിസിഐ ചുരുക്കുകയായിരുന്നു . പ്രതിസന്ധി ഘട്ടങ്ങളിൽ താൻ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് മനസ്സ് 24 ന്യുസിനോട് മനസ്സ് തുറന്നിരിക്കുകയാണ്… Read More »സുഹൃത്തുക്കൾ പോലും എനിക്ക് വേണ്ടി സംസാരിച്ചിരുന്നില്ല; പ്രതിസന്ധി ഘട്ടങ്ങളിൽ സെവാഗ് കൂടെയുണ്ടായിരുന്നു ;മനസ്സ് തുറന്ന് ശ്രീശാന്ത്

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലും ധോണി കളിച്ചേക്കില്ല

സൗത്താഫ്രിക്കയ്ക്കെതിരെ സെപ്റ്റംബർ 15 ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലും മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെ പരിഗണിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ. സെപ്റ്റംബർ നാലിനായിരിക്കും പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുക. നേരത്തെ ധോണിയുടെ അഭാവത്തിൽ വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പര ഇന്ത്യ… Read More »സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലും ധോണി കളിച്ചേക്കില്ല

തുടർച്ചയായ പിഴവുകൾ അവസാന രണ്ട് ആഷസ് മത്സരങ്ങൾക്ക് പുതിയ അമ്പയർമാരെ നിയമിച്ചു

നാലാം ആഷസ് മത്സരത്തിന് മുന്നോടിയായി അമ്പയർമാരായ ജോയൽ വിൽസനെയും , ക്രിസ് ഗഫ്ഫാനെയും ഒഴിവാക്കി . പകരക്കാരായി മറൈസ് എറസ്മസും റുചിറയുമായിരിക്കും ശേഷിക്കുന്ന രണ്ട് ആഷസ് മത്സരങ്ങൾക്ക് എത്തുക . ആദ്യ ആഷസ് മത്സരം മുതൽ തന്നെ തുടർച്ചയായ പിഴവുകൾ കാരണം… Read More »തുടർച്ചയായ പിഴവുകൾ അവസാന രണ്ട് ആഷസ് മത്സരങ്ങൾക്ക് പുതിയ അമ്പയർമാരെ നിയമിച്ചു

ഹസൻ അലിക്ക് പിന്നാലെ ഇന്ത്യൻ യുവതിയെ വിവാഹം കഴിക്കാനൊരുങ്ങി ഓസ്‌ട്രേലിയൻ താരം മാക്‌സ്‌വെൽ

വിദേശ താരങ്ങൾ ഇന്ത്യൻ യുവതികളെ വിവാഹം കഴിക്കുന്നത് വിരളമായ കാര്യമല്ല . അടുത്തിടെ പാക് ബോളർ അസൻ അലിയും ദുബൈയിൽ വെച്ച് ഇന്ത്യൻ യുവതിയുമായി വിവാഹിതനായിരുന്നു . ഓസ്‌ട്രേലിയൻ വെടിക്കെട്ട് താരം ഗ്ലെൻ മക്‌സ്‌വെലും ഇന്ത്യൻ യുവതിയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായി… Read More »ഹസൻ അലിക്ക് പിന്നാലെ ഇന്ത്യൻ യുവതിയെ വിവാഹം കഴിക്കാനൊരുങ്ങി ഓസ്‌ട്രേലിയൻ താരം മാക്‌സ്‌വെൽ