Skip to content

സ്റ്റീവ് സൂപ്പർമാൻ സ്മിത്ത് ; ഞെട്ടിച്ച് സ്റ്റീവ് സ്മിത്തിന്റെ സൂപ്പർ ഡൈവിങ് ക്യാച്ച്

വീണ്ടും ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് സ്റ്റീവ് സ്മിത്ത്. ഇക്കുറി ബാറ്റ് കൊണ്ടല്ല അവിശ്വസനീയ പറക്കും ക്യാച്ചിലൂടെയാണ് സ്റ്റീവ് സ്മിത്ത് കയ്യടി നേടിയത്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സിലെ 86 ആം ഓവറിലാണ് ഈ തകർപ്പൻ ക്യാച്ച് പിറന്നത്. മിച്ചൽ മാർഷ് എറിഞ്ഞ ഓവറിലെ… Read More »സ്റ്റീവ് സൂപ്പർമാൻ സ്മിത്ത് ; ഞെട്ടിച്ച് സ്റ്റീവ് സ്മിത്തിന്റെ സൂപ്പർ ഡൈവിങ് ക്യാച്ച്

ആദ്യമായി ധോണിയില്ലാതെ സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയിറങ്ങുന്നു ; ലക്ഷ്യം ഇന്ത്യൻ മണ്ണിലെ ആദ്യ വിജയം

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് ധർമ്മശാലയിൽ തുടക്കം. ഇന്ത്യൻ ടീമിനെ വിരാട് കോഹ്ലി നയിക്കുമ്പോൾ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡീകോക്കാണ് സൗത്താഫ്രിക്കയെ നയിക്കുക. സൗത്താഫ്രിക്കൻ ക്യാപ്റ്റനായുള്ള ഡീകോക്കിന്റെ ആദ്യ മത്സരം കൂടിയാണിത്. ഇതാദ്യമായാണ് ടി20 ഫോർമാറ്റിൽ മുൻ ക്യാപ്റ്റൻ… Read More »ആദ്യമായി ധോണിയില്ലാതെ സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയിറങ്ങുന്നു ; ലക്ഷ്യം ഇന്ത്യൻ മണ്ണിലെ ആദ്യ വിജയം

തുടർച്ചയായ ഏഴ് പന്തിൽ ഏഴ് സിക്സ് ; അഫ്ഘാൻ വെടിക്കെട്ടിൽ സിംബാബ്‌വെ തകർന്നു

ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തിൽ സിംബാബ്‌വെയ്ക്കെതിരെ അഫ്ഘാനിസ്ഥാന് 28 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് അഫ്ഘാനിസ്ഥാൻ ഉയർത്തിയ 198 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയ്ക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടാനെ… Read More »തുടർച്ചയായ ഏഴ് പന്തിൽ ഏഴ് സിക്സ് ; അഫ്ഘാൻ വെടിക്കെട്ടിൽ സിംബാബ്‌വെ തകർന്നു

ഇന്ത്യൻ ടി20 ടീമിൽ നിന്നും ചഹാലിനെയും കുൽദീപ് യാദവിനെയും ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി വിരാട് കോഹ്ലി

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുൻപ് ടി20 ടീമിൽ നിന്നും സ്പിന്നർമാരായ കുൽദീപ് യാദവിനെയും യുസ്വേന്ദ്ര ചഹാലിനെയും ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇരുവർക്കും പകരക്കാരായി വാഷിങ്ടൺ സുന്ദർ, രാഹുൽ ചഹാർ, ക്രൂനാൽ പാണ്ഡ്യ,… Read More »ഇന്ത്യൻ ടി20 ടീമിൽ നിന്നും ചഹാലിനെയും കുൽദീപ് യാദവിനെയും ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി വിരാട് കോഹ്ലി

ഫിഫ്റ്റിയുമായി ഡെൻലിയും സ്റ്റോക്സും അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് പിടിമുറുക്കുന്നു

ഓവലിൽ നടക്കുന്ന ആഷസ് പരമ്പരയിലെ അവസാന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് പിടിമുറുക്കുന്നു. 69 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിർത്തുമ്പോൾ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 313 റൺസ് എടുത്തിട്ടുണ്ട്. 382 റൺസിന്റെ കൂറ്റൻ ലീഡ്‌… Read More »ഫിഫ്റ്റിയുമായി ഡെൻലിയും സ്റ്റോക്സും അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് പിടിമുറുക്കുന്നു

ബാറ്റിങ്ങിൽ മാത്രമല്ല ഫീൽഡിങ്ങിലും പൊളിയാണ് ; വോക്‌സിനെ പുറത്താക്കി സ്മിത്തിന്റെ പറക്കും ക്യാച്ച് – വീഡിയോ

ബാറ്റിങ്ങിൽ മാത്രമല്ല ഫീല്ഡിങ്ങിലും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് സ്റ്റീവ് സ്മിത്ത് . അഞ്ചാം ആഷസിന്റെ മൂന്നാം ദിവസമാണ്‌ സ്മിത്തിന്റെ തകർപ്പൻ ക്യാച്ച്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിലെ 86 ആം ഓവറിലായിരുന്നു സംഭവം. ക്രിസ് വോക്‌സിനെ മിച്ചൽ മാർഷിന്റെ ബൗളിങില്‍ സ്മിത്ത് ഒറ്റക്കൈ… Read More »ബാറ്റിങ്ങിൽ മാത്രമല്ല ഫീൽഡിങ്ങിലും പൊളിയാണ് ; വോക്‌സിനെ പുറത്താക്കി സ്മിത്തിന്റെ പറക്കും ക്യാച്ച് – വീഡിയോ

ടി20 സ്ക്വാഡിൽ നിന്ന് കുൽദീപിനെയും ചാഹലിനേയും ഒഴിവാക്കിയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി കോഹ്ലി

സൗത്ത് ആഫ്രിക്കയ്ക്കെതിരായ 3 മത്സരങ്ങൾ ഉൾപ്പെടുന്ന ടി20 പരമ്പരയിൽ നിന്നും കുൽദീപ് യാദവിനെയും ചാഹലിനേയും ഒഴിവാക്കിയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി കോഹ്ലി . ലോവർ ഓർഡറിലേ ബാറ്റിങ്ങിൽ ആഴം കൂട്ടാനാണ് ഇരുവരെയും ഒഴിവാക്കിയതെന്ന് ആദ്യ ടി20 മത്സരത്തിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിൽ… Read More »ടി20 സ്ക്വാഡിൽ നിന്ന് കുൽദീപിനെയും ചാഹലിനേയും ഒഴിവാക്കിയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി കോഹ്ലി

ടെസ്റ്റിൽ രോഹിത് വിജയിച്ചാൽ ഇതുവരെ സ്വന്തമാക്കാനാത്ത പലതും നേടാനാകും ; രോഹിത് ശർമയിൽ പ്രതീക്ഷ അർപ്പിച്ച് സഞ്ജയ് ബംഗാര്‍

ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണറായി രാഹുൽ തുടർച്ചയായി പരാജയപ്പെട്ടതോടെ രോഹിതിനെ തേടി അവസരം എത്തിയിരിക്കുകയാണ് . വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ 15 അംഗ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും ഒരു മത്സരത്തിൽ പോലും കളിക്കാൻ സാധിച്ചിരുന്നില്ല . രാഹുലിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെ രോഹിതിന്… Read More »ടെസ്റ്റിൽ രോഹിത് വിജയിച്ചാൽ ഇതുവരെ സ്വന്തമാക്കാനാത്ത പലതും നേടാനാകും ; രോഹിത് ശർമയിൽ പ്രതീക്ഷ അർപ്പിച്ച് സഞ്ജയ് ബംഗാര്‍

‘വിരമിക്കണം എന്നത് വ്യക്തിപരമായ കാര്യമാണ് അതില്‍ മറ്റാരും അഭിപ്രായം പറയുന്നത് ശരിയല്ല’ – ധോണിയുടെ വിരമിക്കൽ അഭ്യൂഹങ്ങൾക്ക് ചുട്ടമറുപടിയുമായി കോഹ്ലി

കഴിഞ്ഞ ദിവസം ധോണിയുമായുള്ള കളിക്കളത്തിലെ അനുഭവം ഓർമിച്ച് കോഹ്ലി സോഷ്യൽ മീഡിയയിൽ ഷയർ ചെയ്ത പോസ്റ്റാണ് വീണ്ടും ധോണി വിരമിക്കൽ ചർച്ചയ്ക്ക് ആക്കം കൂട്ടിയത് . പിന്നാലെ ധോണി മാധ്യമങ്ങളെ കാണുന്നതായും വ്യാജ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു . അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഭാര്യ… Read More »‘വിരമിക്കണം എന്നത് വ്യക്തിപരമായ കാര്യമാണ് അതില്‍ മറ്റാരും അഭിപ്രായം പറയുന്നത് ശരിയല്ല’ – ധോണിയുടെ വിരമിക്കൽ അഭ്യൂഹങ്ങൾക്ക് ചുട്ടമറുപടിയുമായി കോഹ്ലി

ലോക നമ്പർ വൺ താരത്തെ മണ്ടനാക്കി ജോണി ബെയ്‌ർസ്റ്റോ ; അഭിനയത്തിൽ ‘ വീണ് ‘ സ്റ്റീവ് സ്മിത്ത്

6 ഇന്നിങ്സിൽ നിന്നായി 751 റൺസ് നേടി സ്റ്റീവ് സ്മിത്ത് തന്റെ ഗംഭീര ഫോം തുടരുകയാണ് .ആഷസ് സീരീസിലെ അവസാന ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിലും മികച്ച സ്‌കോർ കണ്ടെത്താൻ താരം മറന്നില്ല , എന്നാൽ സെഞ്ചുറിക്ക് അരികെ തുടർച്ചയായ രണ്ടാം… Read More »ലോക നമ്പർ വൺ താരത്തെ മണ്ടനാക്കി ജോണി ബെയ്‌ർസ്റ്റോ ; അഭിനയത്തിൽ ‘ വീണ് ‘ സ്റ്റീവ് സ്മിത്ത്

ശാഖിബുൾ ഹസനെ അടിച്ചു പറത്തി സിംബാവേ താരം റയാൻ ബൾ ; ഒരോവറിൽ വഴങ്ങിയത് 30 റൺസ്

ട്രൈ സീരീസിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് നായകൻ ശാഖിബുൾ ഹസനെ പൊതിരെ തല്ലി സിംബാവേ താരം റയാൻ ബൾ . മഴ കാരണം 18 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തിൽ 16 ആം ഓവറിലാണ് ശാഖിബുൾ ഹസൻ 30 റൺസ് വഴങ്ങിയത് .… Read More »ശാഖിബുൾ ഹസനെ അടിച്ചു പറത്തി സിംബാവേ താരം റയാൻ ബൾ ; ഒരോവറിൽ വഴങ്ങിയത് 30 റൺസ്

അവിശ്വസനീയം ഈ ക്യാച്ച് ; സിഡ്‌ലിനെ പുറത്താക്കാൻ റോറി ബർന്സിന്റെ തകർപ്പൻ ക്യാച്ച് – വീഡിയോ

ഓസ്ട്രേലിയൻ താരം സിഡ്‌ലിനെ പുറത്താക്കാൻ റോറി ബർന്സിന്റെ അവിശ്വസനീയ ക്യാച്ച് . ഓസ്‌ട്രേലിയൻ ഇന്നിങ്സിന്റെ അവസാന വിക്കറ്റിലാണ് ബർന്സിന്റെ ഒറ്റകയ്യൻ ക്യാച്ച്. ജോഫ്ര ആർച്ചറിന്റെ പന്തിൽ സിംഗിളിനായി ശ്രമിച്ച സിഡലിന്റെ ശ്രമം പാളുകയായിരുന്നു , പിന്നാലെ നാലാം സ്ലിപ്പിൽ നിന്ന് ബർന്സ്… Read More »അവിശ്വസനീയം ഈ ക്യാച്ച് ; സിഡ്‌ലിനെ പുറത്താക്കാൻ റോറി ബർന്സിന്റെ തകർപ്പൻ ക്യാച്ച് – വീഡിയോ

ഒടുവിൽ ആ നാണക്കേടിന്റെ റെക്കോർഡും ഡേവിഡ് വാർണറിന് സ്വന്തം

ആഷസ് സീരീസിലെ അവസാന മത്സരത്തിലും ഫോം കണ്ടെത്താനാകാതെ ഓസ്ട്രേലിയൻ ഓപ്പണർ ബാറ്റ്സ്മാൻ ഡേവിഡ് വാർണർ . ഈ സീരീസിൽ 9 തവണ ബാറ്റിങ്ങിനിറങ്ങിയ വാർണർ ഒറ്റ തവണ മാത്രമാണ് രണ്ടക്കം പിന്നിട്ടത് . 9 ഇന്നിങ്സിൽ നിന്നായി 84 റൺസ് മാത്രമാണ്… Read More »ഒടുവിൽ ആ നാണക്കേടിന്റെ റെക്കോർഡും ഡേവിഡ് വാർണറിന് സ്വന്തം

സ്മിത്ത് എല്ലായ്പ്പോഴും ചതിയനായി തന്നെ അറിയപ്പെടും ; ഇതിഹാസങ്ങൾക്കൊപ്പം ചേർക്കപ്പെടുകയില്ല ; സ്മിത്തിനെതിരെ മറ്റൊരു ഇംഗ്ലണ്ട് താരം കൂടി

ഒരു വർഷത്തെ വിലക്കിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് ആദ്യ ടെസ്റ്റ് സീരീസിൽ തന്നെ അവിശ്വസനീയ ഫോമിലാണ് . 18 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇംഗ്ലണ്ടിൽ ആഷസ് സീരീസ് നേടാനും നിർണായക പങ്കാണ് സ്മിത്ത് വഹിച്ചത്… Read More »സ്മിത്ത് എല്ലായ്പ്പോഴും ചതിയനായി തന്നെ അറിയപ്പെടും ; ഇതിഹാസങ്ങൾക്കൊപ്പം ചേർക്കപ്പെടുകയില്ല ; സ്മിത്തിനെതിരെ മറ്റൊരു ഇംഗ്ലണ്ട് താരം കൂടി

ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് പൂർത്തിയാക്കി ജോ റൂട്ട്

ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് പൂർത്തിയാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. ഓവലിൽ നടക്കുന്ന ആഷസ് പരമ്പരയിലെ അവസാന മത്സരത്തിൽ ഫിഫ്റ്റി നേടിയാണ് ഈ നാഴികകല്ല് ജോ റൂട്ട് പിന്നിട്ടത്. ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ… Read More »ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് പൂർത്തിയാക്കി ജോ റൂട്ട്

സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാകും ; പിന്തുണയുമായി മുൻ ക്യാപ്റ്റൻ

സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാകുമെന്ന് താൻ വിശ്വസിക്കുന്നതായി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ കൂടിയായ മാർക്ക് ടെയ്ലർ. കഴിഞ്ഞ വർഷം പന്ത് ചുരണ്ടൽ വിവാദത്തിനെ തുടർന്നാണ് സ്റ്റീവ് സ്മിത്തിന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്ഥാനം നഷ്ട്ടമായത്. തുടർന്ന് ഒരു വർഷത്തെ വിലക്കിന് ശേഷം… Read More »സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാകും ; പിന്തുണയുമായി മുൻ ക്യാപ്റ്റൻ

ഫിഫ്റ്റിയുമായി ജോസ് ബട്ട്ലർ,നാല് വിക്കറ്റുകൾ വീഴ്ത്തി മിച്ചൽ മാർഷ്

ജോസ് ബട്ട്ലറിന്റെ അർധസെഞ്ചുറി മികവിൽ ആഷസ് പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഭേദപെട്ട നിലയിൽ. ആദ്യ ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 271 റൺസ് എടുത്തിട്ടുണ്ട്. 84 പന്തിൽ 64 റൺസുമായി ജോസ് ബട്ട്ലറും… Read More »ഫിഫ്റ്റിയുമായി ജോസ് ബട്ട്ലർ,നാല് വിക്കറ്റുകൾ വീഴ്ത്തി മിച്ചൽ മാർഷ്

കെഎൽ രാഹുൽ പുറത്ത് ; സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

അടുത്ത മാസം ആരംഭിക്കുന്ന സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഹോം ടെസ്റ്റ് സീരീസിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു .മോശം ഫോമിൽ തുടരുന്ന ഇന്ത്യൻ ടെസ്റ്റ് ഓപ്പണർ കെ.എൽ രാഹുലിനെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് . അതേസമയം യുവ താരം ശുഭമാൻ ഗില്ലിന് ടീമിൽ… Read More »കെഎൽ രാഹുൽ പുറത്ത് ; സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

ഏകദിന ക്രിക്കറ്റിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി എലിസ് പെറി

ഏകദിന ക്രിക്കറ്റിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി ഓസ്‌ട്രേലിയൻ വനിതാ താരം എലിസ് പെറി. ഏകദിന ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ വനിതാ താരമാണ് എലിസ് പെറി. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ രണ്ടാം ഓവറിൽ റെനീസ് ബോയ്സിന്റെ വിക്കറ്റ്… Read More »ഏകദിന ക്രിക്കറ്റിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി എലിസ് പെറി

ആഷസ് അരങ്ങേറ്റത്തിനൊരുങ്ങി ഭാഗ്യതാരം ; അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തിനുള്ള ടീമിനെ ആതിഥേയരായ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. പരമ്പരയിൽ 2-1 ന് പുറകിലുള്ള ഇംഗ്ലണ്ടിന് ഓവലിൽ നടക്കുന്ന മത്സരം അഭിമാന പോരാട്ടം കൂടിയാണ്. രണ്ട് മാറ്റങ്ങളോടെയാണ് ഇംഗ്ലണ്ട് അവസാന ടെസ്റ്റ് മത്സരത്തിനെത്തുന്നത്. മോശം ഫോമിൽ തുടരുന്ന ജേസൺ റോയ്ക്ക്… Read More »ആഷസ് അരങ്ങേറ്റത്തിനൊരുങ്ങി ഭാഗ്യതാരം ; അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

വൈസ് ക്യാപ്റ്റൻ പുറത്ത് പകരക്കാരനായി മിച്ചൽ മാർഷ് ; ഓവൽ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

ഓവലിൽ നടക്കുന്ന ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിനുള്ള പന്ത്രണ്ടംഗ ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. വൈസ് ക്യാപ്റ്റൻ ട്രാവിസ് ഹെഡ് ടീമിൽ നിന്നും ഒഴിവാക്കി ഓൾ റൗണ്ടർ മിച്ചൽ മാർഷാണ് ഇടംകയ്യൻ ബാറ്റ്സ്മാനായ ഹെഡിന് പകരക്കാരനായി ടീമിലിടം നേടിയത് . ബൗളർമാരുടെ… Read More »വൈസ് ക്യാപ്റ്റൻ പുറത്ത് പകരക്കാരനായി മിച്ചൽ മാർഷ് ; ഓവൽ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

മോശം ഫോമിലും ഡേവിഡ് വാർണർക്ക് പിന്തുണയുമായി ജസ്റ്റിൻ ലാങർ

മോശം ഫോമിൽ തുടരുന്ന ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർക്ക് പിന്തുണയുമായി ടീമിന്റെ മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാങർ . ലോകകപ്പിൽ സെമിഫൈനലിൽ പ്രേവേശിച്ച ടീമിന്റെ ടോപ്പ് സ്കോറർ ആയിരുന്ന വാർണർ എന്നാൽ ആഷസ് പരമ്പരയിൽ എട്ട് ഇന്നിങ്സിൽ നിന്നും 79 റൺസ്… Read More »മോശം ഫോമിലും ഡേവിഡ് വാർണർക്ക് പിന്തുണയുമായി ജസ്റ്റിൻ ലാങർ

ആ മോശം റെക്കോർഡ് സ്വാന്തമാക്കുന്ന ആദ്യ ഇംഗ്ലണ്ട് ക്യാപ്റ്റനായി ജോ റൂട്ട്

ആഷസ് പരമ്പര വീണ്ടും കൈവിട്ടത് കൂടാതെ മറ്റൊരു മോശം റെക്കോർഡ് സ്വാന്തമാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ പൂജ്യത്തിന് .പുറത്തായതോടെ ഒരു ടെസ്റ്റ് സീരീസിൽ മൂന്ന് തവണ പൂജ്യത്തിന്  പുറത്താകുന്ന ആദ്യ ഇംഗ്ലണ്ട് ക്യാപ്റ്റനായി ജോ റൂട്ട്… Read More »ആ മോശം റെക്കോർഡ് സ്വാന്തമാക്കുന്ന ആദ്യ ഇംഗ്ലണ്ട് ക്യാപ്റ്റനായി ജോ റൂട്ട്

ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ വിദേശ വിജയം സ്വന്തമാക്കി റാഷിദ് ഖാനും കൂട്ടരും

ബംഗ്ലാദേശിനെതിരായ 224 റൺസ് വിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ വിദേശ വിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ . അഞ്ചാം ദിവസം മഴ കാരണം വൈകിയാണ് മത്സരം ആരംഭിച്ചത് . രണ്ടാം ഇന്നിങ്സിൽ 398 ചെയ്‌സ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശിന് 173 റൺസ് മാത്രമേ നേടാനായുള്ളൂ… Read More »ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ വിദേശ വിജയം സ്വന്തമാക്കി റാഷിദ് ഖാനും കൂട്ടരും

അവിടെ ഭർത്താവ് വിക്കറ്റ് നേടുന്നു ഇവിടെ ഭാര്യ ബൗണ്ടറി കടത്തുന്നു – വൈറലായി വീഡിയോ

‘ഭാര്യയും ഭർത്താവുമായാൽ ഇങ്ങനെ വേണം’ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബോളർ സ്റ്റാർക്കിനെയും ഭാര്യ അലിസ്സ ഹീലിയെയും സോഷ്യൽ ലോകം പ്രശംസ കൊണ്ട് മൂടുകയാണ്. ഒരേ സമയം ക്രിക്കറ്റ് ലോകത്ത് സ്റ്റാർക്ക് വിക്കറ്റ് നേടുന്നതും ഭാര്യ അലിസ്സ ഹീലി ബൗണ്ടറി നേടുന്ന വീഡിയോ വൈറലായതിന്… Read More »അവിടെ ഭർത്താവ് വിക്കറ്റ് നേടുന്നു ഇവിടെ ഭാര്യ ബൗണ്ടറി കടത്തുന്നു – വൈറലായി വീഡിയോ

ദക്ഷിണാഫ്രിക്ക എ ടീമിനെ തകർത്തെറിഞ്ഞ് ഇന്ത്യൻ എയുടെ ബോളിങ് പട

അനൗദ്യോഗികമായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക എയെ തകർത്തെറിങ് ഇന്ത്യൻ എയുടെ ബോളിങ് പട . ആദ്യ ഇന്നിങ്സിൽ 150 നേടിയപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ട്ടമായത് 9 വിക്കറ്റുകളാണ് . ഒരുവേള അഞ്ചിന് 22 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ കരകയറ്റിയത് പിഡ്റ്റും (33) ജാൻസെനും… Read More »ദക്ഷിണാഫ്രിക്ക എ ടീമിനെ തകർത്തെറിഞ്ഞ് ഇന്ത്യൻ എയുടെ ബോളിങ് പട

വൈറ്റ് ബോൾ ഫോർമാറ്റിലെ രാജാവ് കോഹ്ലി തന്നെ ; റബഡ പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല .താരത്തിന്റെ മികച്ച പ്രകടനം കണ്ട് മികച്ച ഏകദിന ബാറ്റ്‌സ്മാന്‍ കോഹ്‌ലിയാണോ എന്ന ചോദ്യത്തില്‍ പുതുമയില്ല. പലരും പല അഭിപ്രായം പറഞ്ഞ് ഇതിനകം രംഗത്തെത്തിയതുമാണ്. സൗത്ത്… Read More »വൈറ്റ് ബോൾ ഫോർമാറ്റിലെ രാജാവ് കോഹ്ലി തന്നെ ; റബഡ പറയുന്നു

‘ഒന്നും വെറുതെ ലഭിച്ചതല്ല , എല്ലാം കഷ്ടപ്പെട്ട് തന്നെ നേടിയതാണ് ‘ വിമർശകർക്ക് ചുട്ടമറുപടിയുമായി റിഷാബ് പന്ത്

തുടർച്ചയായ മോശം പ്രകടനത്തിന് പിന്നാലെ വൻ വിമർശനമാണ് ഇന്ത്യൻ യുവ താരം റിഷാബ് പന്തിന് ഏറ്റുവാങ്ങേണ്ടി വന്നത് . വെസ്റ്റ് ഇൻഡീസ് പര്യടനത്തിലും ശ്രേദ്ധേയമായ പ്രകടനം കാഴ്ച വെക്കാൻ താരത്തിനായിരുന്നില്ല . തുടർന്ന് കിർമാനി സയ്യിദ് ഉൾപ്പടെ പ്രമുഖ താരങ്ങളും പന്തിനെ… Read More »‘ഒന്നും വെറുതെ ലഭിച്ചതല്ല , എല്ലാം കഷ്ടപ്പെട്ട് തന്നെ നേടിയതാണ് ‘ വിമർശകർക്ക് ചുട്ടമറുപടിയുമായി റിഷാബ് പന്ത്

എന്തൊക്കെ നേടിയാലും നീ ചതിയനായാണ് ഓർമിക്കപ്പെടുക ; സ്മിത്തിനെതിരെ ആഞ്ഞടിച്ച് മുൻ ഇംഗ്ലണ്ട് താരം

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തെ വിലക്ക് ലഭിച്ച ഓസ്‌ട്രേലിയൻ താരം സ്റ്റീവ് തിരിച്ചു വരവിലെ ആദ്യ ടെസ്റ്റ് സീരീസിൽ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് .ഈ പരമ്പരയിൽ ഇതുവരെയായി 5 ഇന്നിങ്സിൽ നിന്ന് നേടിയത് 671 റൺസാണ് .തന്റെ… Read More »എന്തൊക്കെ നേടിയാലും നീ ചതിയനായാണ് ഓർമിക്കപ്പെടുക ; സ്മിത്തിനെതിരെ ആഞ്ഞടിച്ച് മുൻ ഇംഗ്ലണ്ട് താരം

പുതിയ കരാർ പ്രകാരം രവി ശാസ്ത്രിക്ക് ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന പ്രതിഫലം

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഹോം സീരീസോടെ രവി ശാസ്ത്രിയുടെ മുഖ്യ പരിശീലകനായുള്ള പുതിയ കരാറിന് തുടക്കമാകും . ഈ മാസം 15 നാണ് സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരം . ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം പുതിയ കരാറിൽ രവി ശാസ്ത്രിക്ക്… Read More »പുതിയ കരാർ പ്രകാരം രവി ശാസ്ത്രിക്ക് ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന പ്രതിഫലം