Skip to content

കെഎൽ രാഹുൽ പുറത്ത് ; സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

അടുത്ത മാസം ആരംഭിക്കുന്ന സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഹോം ടെസ്റ്റ് സീരീസിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു .മോശം ഫോമിൽ തുടരുന്ന ഇന്ത്യൻ ടെസ്റ്റ് ഓപ്പണർ കെ.എൽ രാഹുലിനെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് . അതേസമയം യുവ താരം ശുഭമാൻ ഗില്ലിന് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .