CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

” എന്നെ കുറിച്ച് സിനിമ ഇറങ്ങുകയാണെങ്കിൽ ഈ ബോളിവുഡ് താരം നായകനാകണം ” ; ആഗ്രഹം പങ്കുവെച്ച്…

ചുരുങ്ങിയ കാലം കൊണ്ട് ക്രിക്കറ്റ് ലോകത്ത് മേല്‍വിലാസമുണ്ടാക്കിയ താരമാണ് അഫ്ഗാനിസ്ഥാന്റെ യുവ ബോളർ റാഷിദ് ഖാൻ . മൂന്ന് ഫോർമാറ്റിലും അഫ്ഗാനിസ്ഥാന്റെ വജ്രായുധം കൂടിയാണ് ഈ ഇരുപതുക്കാരൻ . ബോൾ കൊണ്ട് മാത്രമല്ല ബാറ്റ് കൊണ്ടും മികച്ച…

വിരമിക്കലിനെ കുറിച്ച് വീണ്ടും ആലോചിക്കും ; തകർപ്പൻ പ്രകനത്തിന് പിന്നാലെ ക്രിസ് ഗെയ്ൽ

ഇംഗ്ലണ്ടിനെതിരായ ഏകദിന സീരീസിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ വിരമിക്കലിനെ കുറിച്ച് വീണ്ടും ആലോചിക്കുമെന്ന് വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ൽ . ഇംഗ്ലണ്ടുമായുള്ള ഏകദിന സീരിസിന് മുമ്പായി തന്റെ വിരമിക്കൽ ഏകദിന ലോകകപ്പിന് ശേഷമാണെന്ന്…

” ലോകക്കപ്പിൽ ഇന്ത്യയെ കോഹ്ലി നയിക്കേണ്ട ;  നായകനായി ഈ താരം വേണം – അജയ് ജഡേജ

ഈ വർഷം മെയ് അവസാനം ആരംഭിക്കുന്ന ഏകദിന ലോകക്കപ്പിൽ ഇന്ത്യയെ കോഹ്ലി നായിക്കേണ്ടെന്ന് മുൻ ഇന്ത്യൻ താരം അജയ് ജഡേജ .കോഹ്‌ലിക്ക് പകരം മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി തന്നെ ലോകക്കപ്പ് ടീമിനെ നായിക്കണമെന്നാണ് ജഡേജയുടെ അഭിപ്രായം .…

വെസ്റ്റ് ഇൻഡീസ് – ഇംഗ്ലണ്ട് നാലാം ഏകദിന മത്സരത്തിന് അപൂർവ നേട്ടങ്ങൾ

ഇന്നലെ നടന്ന വെസ്റ്റ് ഇൻഡീസ് - ഇംഗ്ലണ്ട് നാലാം ഏകദിന മത്സരത്തിൽ ഇരു ടീമും തകർത്താടിയപ്പോൾ പിറന്നത് അപ്പൂർവ നേട്ടമാണ് . ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഇന്നിങ്സിൽ 24 സിക്സ് അടിച്ചപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് 22 സിക്സുകളാണ്…

ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് നേടിയ റെക്കോർഡ് നാലാം ഏകദിനത്തിൽ തകർത്തെറിഞ്ഞ് ഇംഗ്ലണ്ട്

ഇംഗ്ലണ്ടുമായുള്ള ഏകദിന സീരീസിലെ ആദ്യ മത്സരത്തിൽ 23 സിക്സറുകൾ പറത്തി ഏകദിനത്തിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ അടിച്ച ടീമെന്ന റെക്കോർഡ് വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കിയിരുന്നു . സീരീസിലെ നാലാം മത്സരത്തിൽ തന്നെ ആ റെക്കോർഡ്…

ബാറ്റിൽ സ്പോണ്സറില്ലാത്ത ‘GOAT ‘ ; ഇൻസ്റ്റാഗ്രാമിൽ ചാഹലിനെ ട്രോളി രോഹിത് ശർമ

ഇന്ത്യൻ സ്പിൻ ബോളർ ചാഹലിനെ ട്രോളാൻ ലഭിക്കുന്ന ഒരവസരവും പാഴാകാത്തയാളാണ് സഹതാരമായ രോഹിത് ശർമ്മ . സ്പോണ്സർഷിപ്പ് സ്റ്റിക്കർ ഇല്ലാത്ത ബാറ്റ് പിടിച്ചിരിക്കുന്ന ചാഹലിന്റെ ഫോട്ടോ ഷയർ ചെയ്താണ് ഇത്തവണ രോഹിത് ശർമ്മ പരിഹസിച്ചത് . ഒപ്പം ഇങ്ങനെയൊരു…

” ലക്ഷ്യം കോഹ്‌ലിയെ പോലെയാവാൻ ” ; തുറന്ന് പറഞ്ഞ് പാക് താരം ബാബർ അസം

സ്ഥിരതയാർന്ന മികച്ച പ്രകടനങ്ങളിലൂടെ ക്രിക്കറ്റ് ലോകത്ത് ശ്രദ്ദിക്കപ്പെട്ട താരമാണ് പാകിസ്താന്റെ ബാബർ അസം . 2017 ൽ പാകിസ്ഥാൻ കോച്ച് മിക്കി ആർതർ ബാബർ അസമിനെ കോഹ്ലിയുമായി താരതമ്യം ചെയ്തിരുന്നു . ഇപ്പോഴിതാ ബാബർ അസം ഇതിനെ കുറിച്ച് മനസ്സ്…

സിക്സിൽ രാജാക്കന്മാരായി വെസ്റ്റ് ഇൻഡീസ് ; തകർന്നത് 5 വർഷം പഴക്കമുള്ള ന്യുസിലാന്റിന്റെ റെക്കോർഡ്

കെന്നിങ്സ്റ്റണ് ഓവലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ 6 വിക്കറ്റിന്റെ ആവേശകരമായ വിജയം . ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് ഗെയ്ലിന്റെ തകർപ്പൻ സെഞ്ചുറിയുടെ ( 135 ) ബലത്തിൽ 50 ഓവറിൽ 360 റൺസ് നേടുകയായിരുന്നു .…

ധോണിയുടെ തകർപ്പൻ പ്രകടനത്തിന് കാരണം ബാറ്റിൽ വരുത്തിയ മാറ്റങ്ങളോ ?!!

ധോണിയുടെ കരിയറിലെ ഏറ്റവും മോശം വർഷമായിരുന്നു 2018 . പടുകൂറ്റൻ സിക്സറുകൾ പായിപ്പിച്ചിരുന്ന ധോണിയുടെ സ്ഥാനത്ത് 2018 ൽ കണ്ടത് റൺസുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ധോണിയെയായിരുന്നു . 2018 ൽ കളിച്ച 13 ഏകദിന മത്സരങ്ങൾ കളിച്ച ധോണി ഒരിക്കൽ പോലും…

ഇത്തവണത്തെ  ലോകകപ്പിൽ ഇന്ത്യയെ  പരാജയപ്പെടുത്താൻ  പാകിസ്ഥാനാകും ;  മുൻ പാക് നായകൻ മൊയീൻ ഖാൻ

ലോകകപ്പിൽ ഇതുവരെയായി ആറ് തവണ പാകിസ്താനും ഇന്ത്യയും തമ്മിൽ നേർക്ക് നേർക്ക് മുട്ടിയപ്പോൾ ഒരിക്കൽ പോലും പാകിസ്ഥാൻ ജയം നേടനായിട്ടില്ല . എന്നാൽ ഈ വർഷം ഇംഗ്ലണ്ടിൽ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്താനാകുമെന്നാണ്…

വീണ്ടും ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ്; ഇത്തവണ വീണത് സെയ്ഫെർട്ട് – വീഡിയോ കാണാം

വിക്കറ്റിന് പിന്നില്‍ വീണ്ടും മാസ്മരിക പ്രകടനവുമായി മഹേന്ദ്രസിങ് ധോണി. ടി20 പരമ്പരയിൽ മികച്ച ഫോമിലുള്ള സെയ്ഫെർറ്റിനെയാണ് ഇത്തവണ പുറത്തായത്. കുൽദീപ് യാദവ് ആയിരുന്നു ബൗളര്‍. യാദവിന്റെ പന്തിനെ പ്രതിരോധിക്കുന്നതില്‍…

ധോണിക്ക് പോലും നേടാനാകാത്ത ആ നേട്ടം രോഹിത് ശർമയ്ക്ക് നാളെ  സ്വന്തമാക്കാനാകുമോ

ന്യുസിലാന്റിനെതിരായ അവസാന ടി20 മത്സരത്തിന് നാളെ ഇന്ത്യ ഇറങ്ങുകയാണ് . ആദ്യ 2 മത്സരങ്ങളിൽ നിന്ന് ഓരോ വിജയം നേടി പരമ്പര സമനിലയിലാണ് . അതിനാൽ നാളെ വിജയിക്കുന്നവർക്ക് പരമ്പര നേടാം . ന്യുസിലാന്റിൽ ഇതുവരെ ഒരു ഇന്ത്യ ടി20 പരമ്പര നേടിയിട്ടില്ല. നാളെ…

ഇങ്ങനെയൊരു നായകനെ കിട്ടിയത് ഇന്ത്യൻ ടീമിന്റെ ഭാഗ്യം ; കോഹ്‌ലിയെ കുറിച്ച് വാചാലനായി രവിശാസ്ത്രി

ബാറ്റ് കൊണ്ടും ക്യാപ്റ്റൻസി കൊണ്ടും മികച്ച സംഭാവനയാണ് കോഹ്ലി ഇന്ത്യൻ ടീമിന് നൽകി കൊണ്ടിരിക്കുന്നത് . കോഹ്‌ലിയുടെ കളിയോടുള്ള ആത്മാർഥമതയും , അതിനായി പലതും ത്യജിക്കാനുള്ള മനസ്സിനെയും കുറിച്ച് പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യൻ കോച്ച് രവിശാസ്ത്രി…

ഒരു ടെസ്റ്റ് സീരീസിലെ ആദ്യ മത്സരത്തിൽ പൂജ്യത്തിൽ മടങ്ങി പിന്നീട് സീരീസിലെ തന്നെ ടോപ്പ് സ്കോററായി…

ഒരു സീരീസിൽ പൂജ്യത്തിൽ തുടങ്ങി പിന്നീട് ഫോം കണ്ടെത്താൻ വളരെ ബുദ്ധിമുട്ടായിരിക്കും പക്ഷേ ഇക്കാര്യത്തിൽ മികച്ച ഫോം കണ്ടെത്തിയവരുടെ ലിസ്റ്റ് ആൺ താഴേ കൊടുത്തിരിക്കുന്നത് . 1. JH Kallis ഇൗ ലിസ്റ്റില് ഒന്നാമൻ സൗത്ത് ആഫ്രിക്കൻ താരം കല്ലിസാണ്…

ഇന്നിങ്സിൽ ഒരു താരം പോലും അർദ്ധ സെഞ്ചുറി പിന്നിട്ടില്ല , പക്ഷെ ടീം സ്‌കോർ 250 ന് മുകളിൽ ! ;…

ക്രിക്കറ്റിന്റെ ഏതൊരു ഫോർമാറ്റിലായാലും ടീം സ്‌കോർ 200 പിന്നിട്ടിട്ടുണ്ടെങ്കിൽ ടീമിലെ ഏതെങ്കിലും ഒരു താരം അർദ്ധ സെഞ്ചുറി നേടിയിട്ടുണ്ടാകുമെന്ന് ഉറപ്പിക്കാനാകും . എന്നാൽ ഏകദിനത്തിൽ ടീം സ്‌കോർ 250 കടന്നിട്ട് ഒരാൾ പോലും അർദ്ധ സെഞ്ചുറി നേടാത്ത…

പരമ്പര തൂത്തുവാരി , പക്ഷേ    5 വർഷത്തിന് ശേഷം ഇന്ത്യൻ ടീമിൽ ആദ്യമായി അത് സംഭവിച്ചു …

ന്യുസിലാന്റിനെതിരായ ഏകദിന പരമ്പര 4 - 1 ന് സ്വന്തമാക്കി . 10 വർഷത്തിന് ശേഷമാണ് ഇന്ത്യ വീണ്ടും ന്യുസിലാന്റിൽ പരമ്പര നേടുന്നത് . എന്നാൽ മറ്റൊരു അപൂർവ കാര്യം ഈ സീരീസിൽ സംഭവിച്ചു . ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ഒരാൾക്ക് പോലും സെഞ്ചുറി നേടാനായില്ല .…

ടെസ്റ്റിൽ വെറും 2 ദിവസം കൊണ്ട് എതിർ ടീമിനെ പരാജയപ്പെടുത്തിയ ടീമുകൾ

ടെസ്റ്റ് ക്രിക്കറ്റിൽ 2 ദിവസം കൊണ്ട് മത്സരം വിജയിക്കുക എന്നത് കടുപ്പമേറിയ കാര്യമാണ് . കഴിഞ്ഞ വർഷം അഫ്ഗാനിസ്താനെതിരെ നടന്ന മത്സരത്തിലാണ് ഈ നേട്ടം ആദ്യമായി ഇന്ത്യ സ്വന്തമാക്കിയത് . ഇൗ നേട്ടം സ്വന്തമാക്കിയ ആദ്യ ഏഷ്യൻ ടീം കൂടിയായിരുന്നു ഇന്ത്യ…