Skip to content

പറത്തിയത് 12 സിക്സ് ; റെക്കോർഡിട്ട് രോഹിത് ശർമ്മയും അഗർവാളും

ആദ്യ ടെസ്റ്റ് ഇന്നിങ്സിൽ തന്നെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ പുതുഓപ്പണിങ് സഖ്യം. ഓപ്പണിങ് കൂട്ടുകെട്ടിൽ 317 റൺസ് കൂട്ടിച്ചേർത്ത ഇരുവരും ചേർന്ന് ആറ് സിക്സ് വീതം 12 സിക്സുകൾ ആദ്യ ഇന്നിങ്സിൽ പറത്തി. ഇതോടെ ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ… Read More »പറത്തിയത് 12 സിക്സ് ; റെക്കോർഡിട്ട് രോഹിത് ശർമ്മയും അഗർവാളും

2006 ൽ സെവാഗും ദ്രാവിഡും 13 വർഷങ്ങൾക്ക് ശേഷം രോഹിത് ശർമ്മയും മായങ്ക് അഗർവാളും

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമ്മയും മായങ്ക് അഗർവാളും കാഴ്ച്ച വെച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 317 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. രോഹിത് ശർമ്മ 176 റൺസും മായങ്ക് അഗർവാൾ 215 റൺസും നേടിയാണ്… Read More »2006 ൽ സെവാഗും ദ്രാവിഡും 13 വർഷങ്ങൾക്ക് ശേഷം രോഹിത് ശർമ്മയും മായങ്ക് അഗർവാളും

ഇന്ത്യൻ മണ്ണിലെ ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി ; ചരിത്രനേട്ടത്തിൽ മായങ്ക് അഗർവാൾ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ ഡബിൾ സെഞ്ചുറിയോടെ ഇന്ത്യൻ മണ്ണിലെ ആദ്യ ടെസ്റ്റ് ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ. ഇതിനുമുൻപ് നാല് മത്സരത്തിൽ ഏഴ് ഇന്നിങ്സുകളിൽ ഇന്ത്യയ്ക്ക്… Read More »ഇന്ത്യൻ മണ്ണിലെ ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി ; ചരിത്രനേട്ടത്തിൽ മായങ്ക് അഗർവാൾ

സെവാഗിന് ശേഷം ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ താരമായി മായങ്ക് അഗർവാൾ

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഡബിൾ സെഞ്ചുറി നേടിയിരിക്കുകയാണ് യുവ താരം മായങ്ക് അഗർവാൾ . കരിയറിലെ ആദ്യ സെഞ്ചുറി പിന്നിട്ട അഗർവാൾ അത് ഡബിൾ സെഞ്ചുറിയിലേക്ക് കടത്തുകയായിരുന്നു . ഇതോടെ സെവാഗിന് ശേഷം സൗത്ത് ആഫ്രിക്കയ്ക്കതിരെ ഡബിൾ സെഞ്ചുറി… Read More »സെവാഗിന് ശേഷം ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ താരമായി മായങ്ക് അഗർവാൾ

ടെസ്റ്റ് കരിയറിലെ രോഹിതിന്റെ ആദ്യ ഡബിൾ സെഞ്ചുറിക്കായി കാത്തിരിപ്പോടെ ക്രിക്കറ്റ് ലോകം

ടെസ്റ്റ് ഓപ്പണറായുള്ള ആദ്യ മത്സരത്തിൽ തന്നെ കസറിയിരിക്കുകയാണ് രോഹിത് . ടെസ്റ്റ് ക്രിക്കറ്റ് തനിക്ക് വഴങ്ങില്ലെന്ന് പറഞ്ഞവർക്ക് ബാറ്റിലൂടെയാണ് താരം മറുപടി നൽകിയത് . 154 പന്തില്‍ നിന്നാണ് രോഹിത് സെഞ്ചുറി നേടിയത്. 10 ഫോറും, അഞ്ച് സിക്സുമാണ് രോഹിത് ശര്‍മ്മ… Read More »ടെസ്റ്റ് കരിയറിലെ രോഹിതിന്റെ ആദ്യ ഡബിൾ സെഞ്ചുറിക്കായി കാത്തിരിപ്പോടെ ക്രിക്കറ്റ് ലോകം

സെഞ്ചുറിയോടെ രാഹുൽ ദ്രാവിഡിന്റെ റെക്കോർഡിനോപ്പമെത്തി രോഹിത്

ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ സെഞ്ചുറിയുമായി രോഹിത് ശർമ്മ . ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരത്തില്‍ 154ാം പന്തിലാണ് രോഹിത് സെഞ്ച്വറി തികച്ചത്. ടെസ്റ്റ് കരിയറിലെ നാലാം സെഞ്ചുറിയാണ് വിശാഖപട്ടണത്ത് പിറന്നത് . ഇന്നത്തെ സെഞ്ചുറിയോടെ… Read More »സെഞ്ചുറിയോടെ രാഹുൽ ദ്രാവിഡിന്റെ റെക്കോർഡിനോപ്പമെത്തി രോഹിത്

വാതുവെപ്പ് നടത്തിയവർ ഇന്നും കളിക്കുന്നുണ്ട് ; തെളിവ് സഹിതം ഇവരെ കാണിച്ച് തരാൻ സാധിക്കും ; പക്ഷെ ഞാനത് ചെയ്യില്ല – ശ്രീശാന്ത്

2013 ൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കവെ വാതുവയ്പ്പില്‍ പങ്കുണ്ടെന്ന സംശത്തെ തുടര്‍ന്നു പിടിക്കപ്പെട്ട ശ്രീശാന്തിന് പിന്നീടൊരു തിരിച്ചുവരവ് ഉണ്ടായിട്ടില്ല. അടുത്തിടെ ആജീവനാന്ത വിലക്ക് വെട്ടിക്കുറച്ചതോടെ ക്രിക്കറ്റിലേക്കു തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. വാതുവെപ്പ് നടത്തിയവർ ഇന്നും പുഞ്ചിരിച്ച മുഖത്തോടെ… Read More »വാതുവെപ്പ് നടത്തിയവർ ഇന്നും കളിക്കുന്നുണ്ട് ; തെളിവ് സഹിതം ഇവരെ കാണിച്ച് തരാൻ സാധിക്കും ; പക്ഷെ ഞാനത് ചെയ്യില്ല – ശ്രീശാന്ത്

അദ്ദേഹം ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമാണ് – സച്ചിൻ

ഒരു കാലത്ത് ഇന്ത്യൻ ടീമിന്റെ നിര സാന്നിദ്ധ്യമായിരുന്ന സ്പിൻ ബോളർ രവിചന്ദ്ര അശ്വിൻ ഇന്ന് ടീമിൽ ഇടം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് . വിദേശ പര്യടനത്തിൽ ടീമിന്റെ നിർണായക ഘടകമായിരുന്ന അശ്വിൻ ഇപ്പോൾ ഹോം സീരീസിൽ മാത്രം ഒതുങ്ങി നിൽക്കുന്നു . ഇക്കഴിഞ്ഞ… Read More »അദ്ദേഹം ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമാണ് – സച്ചിൻ

ധോണിക്കും മുകളിലോ സാഹ ! ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന് വിശേഷിപ്പിച്ച് കോഹ്ലി

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് സീരീസിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ സാഹയെ പ്രശംസ കൊണ്ട് മൂടി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി . ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് സാഹയെന്നും അവസരങ്ങൾ ലഭിച്ചപ്പോഴെല്ലാം മികച്ചപ്രകടനം കാഴ്ചവെച്ചെന്നും ആദ്യ ടെസ്റ്റിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ കോഹ്ലി… Read More »ധോണിക്കും മുകളിലോ സാഹ ! ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന് വിശേഷിപ്പിച്ച് കോഹ്ലി

ഏകദിനത്തിൽ ചെയ്തതു പോലെ രോഹിതിന് ടെസ്റ്റിലും ചെയ്യാൻ കഴിയുമെങ്കിൽ അത് ഇന്ത്യൻ ക്രിക്കറ്റിന് മികച്ചതായിരിക്കും – വിരാട് കോഹ്‌ലി

ടെസ്റ്റ് ക്രിക്കറ്റിന്റെ ഓപ്പണിംഗ് റോളിൽ രോഹിത് ശർമ വിജയിച്ചാൽ, അത് ബാറ്റിംഗ് ക്രമം കൂടുതൽ മാരകവും വ്യത്യസ്തവുമാകുമെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി . ഇന്ന് പ്രഖ്യാപിച്ച ആദ്യ ടെസ്റ്റിനുള്ള അന്തിമ ഇലവനിൽ രോഹിത് ശർമയെ ഉൾപ്പെടുത്തിയിട്ടുണ്ട് . നാളെ ആരംഭിക്കുന്ന… Read More »ഏകദിനത്തിൽ ചെയ്തതു പോലെ രോഹിതിന് ടെസ്റ്റിലും ചെയ്യാൻ കഴിയുമെങ്കിൽ അത് ഇന്ത്യൻ ക്രിക്കറ്റിന് മികച്ചതായിരിക്കും – വിരാട് കോഹ്‌ലി

ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ അന്തിമ ഇലവനെ പ്രഖ്യാപിച്ചു

വിശാഖപട്ടണത്ത് നാളെ ആരംഭിക്കുന്ന സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള അന്തിമ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു . അന്തിമ ഇലവനിൽ രോഹിത് ശർമയും , വൃദ്ധിമാൻ സാഹയും , ഒപ്പം അശ്വിനും ഇടം പിടിച്ചിട്ടുണ്ട് . രണ്ട് പേസര്‍മാര്‍ മാത്രമാണ് ഇന്ത്യന്‍ നിരയിൽ… Read More »ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ അന്തിമ ഇലവനെ പ്രഖ്യാപിച്ചു

ബിഗ് ബാഷിന്റെ 9 ആം എഡിഷനിൽ ഡിവില്ലിയേഴ്‌സും ;ബ്രിസ്ബയ്ന് ഹീറ്റിന് വേണ്ടി കളത്തിലിറങ്ങും

മുൻ സൗത്ത് ആഫ്രിക്കൻ വെടിക്കെട്ട്‌ താരം ഡിവില്ലിയേഴ്‌സ് ബിഗ് ബാഷിന്റെ 9 ആം എഡിഷനിൽ കളിക്കും . ബ്രിസ്ബയ്ന് ഹീറ്റുമായാണ് ഡിവില്ലിയേഴ്‌സ് കരാർ ഒപ്പ് വെച്ചത് . ബിഗ് ബാഷ് ടൂർണമെന്റിന്റെ രണ്ടാം ഭാഗത്തിൽ ആയിരിക്കും ഡിവില്ലിയേഴ്സ് ടീമിനോടൊപ്പം ചേരുക .അതായത്… Read More »ബിഗ് ബാഷിന്റെ 9 ആം എഡിഷനിൽ ഡിവില്ലിയേഴ്‌സും ;ബ്രിസ്ബയ്ന് ഹീറ്റിന് വേണ്ടി കളത്തിലിറങ്ങും

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് സീരീസിൽ കളിക്കുക സാഹയോ പന്തോ ; സ്ഥിരീകരിച്ച് കോഹ്ലി

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് സീരീസിൽ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്തിന് പകരം ഇന്ത്യയ്ക്കായി വൃദ്ധിമാൻ സാഹ കളിക്കുമെന്ന് നായകൻ വിരാട് കോഹ്‌ലി . നാളെ ആരംഭിക്കുന്ന ടെസ്റ്റ് സീരീസിൽ മൂന്ന് മത്സരങ്ങളാണുള്ളത് . വിശാഖപട്ടണത്ത് പ്രോട്ടീസിനെതിരായ ആദ്യ മത്സരത്തിൽ… Read More »സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് സീരീസിൽ കളിക്കുക സാഹയോ പന്തോ ; സ്ഥിരീകരിച്ച് കോഹ്ലി

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലേക്കുള്ള ലേല തീയതി പ്രഖ്യാപിച്ചു

അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലേക്കുള്ള ലേല തീയതി പ്രഖ്യാപിച്ചു . ഡിസംബർ 19 ന് കൊൽക്കത്തയിൽ വെച്ച് നടക്കും .ഇഎസ്പിഎൻ റിപ്പോർട്ട് പ്രകാരം നിലവിൽ തുറന്നിരിക്കുന്ന ട്രേഡിംഗ് വിൻഡോ നവംബർ 14 ന് അടയ്ക്കും .… Read More »ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലേക്കുള്ള ലേല തീയതി പ്രഖ്യാപിച്ചു

ആ നേട്ടത്തിൽ കോഹ്ലിയെയും മറികടന്ന് ബാബർ അസം

ശ്രീലങ്കയ്ക്കെതിരായ സെഞ്ചുറിയോടെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെയും മറികടന്ന് പാക് താരം ബാബർ അസം . ഏകദിനത്തിൽ അതിവേഗത്തിൽ 11 സെഞ്ചുറി നേടിയവരുടെ ലിസ്റ്റിൽ കോഹ്ലിയെ മറികടന്ന് ബാബർ അസം മൂന്നാം സ്ഥാനത്തെത്തി . കറാച്ചിയിൽ നടന്ന രണ്ടാം ഏകദിനത്തിലാണ് ബാബർ… Read More »ആ നേട്ടത്തിൽ കോഹ്ലിയെയും മറികടന്ന് ബാബർ അസം

ചഹാലിനെയും കുൽദീപ് യാദവിനെയും ടി20ടീമിൽ തിരിച്ചെടുക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

സ്പിന്നർമാരായ യുസ്വേന്ദ്ര ചഹാലിനെയും കുൽദീപ് യാദവിനെയും ഇന്ത്യൻ ടി20 ടീമിൽ തിരിച്ചെടുക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലി. ലോകകപ്പിന് ശേഷം നടന്ന വെസ്റ്റിൻഡീസിനും സൗത്താഫ്രിക്കയ്ക്കും എതിരായ ടി20 പരമ്പരകളിൽ നിന്നും ഇരു സ്പിന്നർമാരെയും ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു. ” ഇത്… Read More »ചഹാലിനെയും കുൽദീപ് യാദവിനെയും ടി20ടീമിൽ തിരിച്ചെടുക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

ലോകകപ്പ് സെമിയിൽ ധോണി പുറത്തായപ്പോൾ കരച്ചിൽ അടക്കാൻ സാധിച്ചിരുന്നില്ല : ചഹാൽ

ന്യൂസിലന്ഡിനെതിരായ  ലോകകപ്പ് സെമി ഫൈനലിൽ  എം എസ്  ധോണി പുറത്തായപ്പോൾ തനിക്ക് കരച്ചിൽ അടക്കാൻ സാധിച്ചിരുന്നില്ലെന്ന്  ഇന്ത്യൻ താരം  യുസ്വേന്ദ്ര ചഹാൽ. മത്സരത്തിൽ 240  റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 18  റൺസിനാണ് പരാജയപ്പെട്ടത് . 49  ആം ഓവറിൽ റൺ ഔട്ടാവുന്നതിനു… Read More »ലോകകപ്പ് സെമിയിൽ ധോണി പുറത്തായപ്പോൾ കരച്ചിൽ അടക്കാൻ സാധിച്ചിരുന്നില്ല : ചഹാൽ

രണ്ട് പന്തിൽ പൂജ്യം ; പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് രോഹിത്

ടെസ്റ്റ് ഓപ്പണറായുള്ള ആദ്യ മത്സരത്തിൽ തന്നെ പൂജ്യത്തിൽ മടങ്ങി രോഹിത് ശർമ്മ . ബോർഡ്‌സ് പ്രസിഡന്റ് ഇലവന്റെ നായകനായി സൗത്ത് ആഫ്രിക്കയ്ക്കെതിരായ ത്രിദിന ടെസ്റ്റ് മത്സരത്തിനിറങ്ങിയ രോഹിത് ശർമ്മ രണ്ടാം പന്തിൽ തന്നെ കളം വിടുകയായിരുന്നു . രണ്ടാം ഓവറിൽ വേർനോൻ… Read More »രണ്ട് പന്തിൽ പൂജ്യം ; പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് രോഹിത്

കോഹ്ലിയുടെ ജോലിഭാരം കുറയ്ക്കാൻ ടി20യിൽ രോഹിതിനെ നായകനാക്കണം ; നിർദ്ദേശവുമായി യുവരാജ് സിംഗ്

നിലവിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യയെ നയിക്കുന്നത് വിരാട് കോഹ്ലിയാണ് . സൗത്ത് ആഫ്രിക്ക , ഇംഗ്ലണ്ട് , ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെ പോലെ പരിമിത ഓവറിൽ നിലവിൽ ഇന്ത്യയ്ക്ക് വേറെ നായകനില്ല . അതിനാൽ കോഹ്ലിയുടെ ജോലിഭാരം കുറയ്ക്കുന്നതിനായി ടി20 യിൽ… Read More »കോഹ്ലിയുടെ ജോലിഭാരം കുറയ്ക്കാൻ ടി20യിൽ രോഹിതിനെ നായകനാക്കണം ; നിർദ്ദേശവുമായി യുവരാജ് സിംഗ്

ഇന്ത്യയുടെ നാലാമനാവാൻ എനിക്ക് സാധിക്കും ; സുരേഷ് റെയ്‌ന

പരിമിത ഓവറിൽ ബാറ്റിംഗ് ഓർഡറിലെ നാലമനെ കണ്ടെത്താനുള്ള ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ തിരച്ചിൽ ഇതുവരെയായും അവസാനിച്ചിട്ടില്ല . അമ്പാട്ടി റായുഡു , ദിനേശ് കാർത്തിക്ക് , കെ.എൽ രാഹുൽ ഇങ്ങനെ പോകുന്നു നാലാം സ്ഥാനത്ത് പരീക്ഷിച്ചവരുടെ ലിസ്റ്റ് . ഏറ്റവും ഒടുവിൽ… Read More »ഇന്ത്യയുടെ നാലാമനാവാൻ എനിക്ക് സാധിക്കും ; സുരേഷ് റെയ്‌ന

സാറ ടെയ്ലർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ഇംഗ്ലണ്ട് വുമൺസ് ടീം വിക്കറ്റ് കീപ്പർ സാറ ടെയ്ലർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ആൻസൈറ്റി ഡിസോർഡറിനെ തുടർന്ന് ക്രിക്കറ്റിനോടുള്ള താല്പര്യം കുറഞ്ഞതാണ് സാറ ടെയ്ലറിന്റെ വിരമിക്കൽ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. 2006 ൽ… Read More »സാറ ടെയ്ലർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

മികച്ച എതിരാളികളെ വേണം ; ആവശ്യവുമായി അഫ്ഗാൻ നായകൻ റാഷിദ് ഖാൻ

മികച്ച എതിരാളികളെ ലഭിച്ചാല്‍ മാത്രമെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റില്‍ ഇനിയും മുന്നോട്ട് പോവാന്‍ സാധിക്കുവെന്ന് ക്യാപ്റ്റന്‍ റഷീദ് ഖാന്‍ . ചെറിയ കാലയളവിൽ തന്നെ മികച്ച വിജയമാണ് അഫ്ഗാനിസ്ഥാൻ നേടിയിരിക്കുന്നത് .അടുത്തിടെ റാഷിദ് ഖാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശിനെ അവരുടെ നാട്ടിൽ പരാജയപ്പെടുത്തിയിരുന്നു .… Read More »മികച്ച എതിരാളികളെ വേണം ; ആവശ്യവുമായി അഫ്ഗാൻ നായകൻ റാഷിദ് ഖാൻ

മഴമൂലം ഫൈനൽ ഉപേക്ഷിച്ചു ; ബംഗ്ലാദേശും അഫ്ഘാനിസ്ഥാനും ട്രോഫി പങ്കിട്ടു

ത്രിരാഷ്ട്ര പരമ്പരയിലെ ബംഗ്ലാദേശ് അഫ്ഘാനിസ്ഥാൻ ഫൈനൽ പോരാട്ടം മഴമൂലം ഉപേക്ഷിച്ചു. റിസർവ് ഡേ ഇല്ലാത്തതിനാൽ ഇരുടീമുകളും ട്രോഫി പങ്കിട്ടു. ഒരു പന്ത് പോലും എറിയാൻ സാധിക്കാതെയാണ് ഫൈനൽ മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. പരമ്പരയിൽ നാലിൽ മൂന്ന് മത്സരത്തിൽ ആതിഥേയരായ ബംഗ്ലാദേശ് വിജയിച്ചപ്പോൾ… Read More »മഴമൂലം ഫൈനൽ ഉപേക്ഷിച്ചു ; ബംഗ്ലാദേശും അഫ്ഘാനിസ്ഥാനും ട്രോഫി പങ്കിട്ടു

ധോണി ഒറ്റദിവസം കൊണ്ട് മികച്ച താരമായതല്ല ; പന്തിന് സമയം നൽകണം പിന്തുണയുമായി യുവരാജ് സിംഗ്

തുടർ പരാജയങ്ങൾക്ക് പിന്നാലെ വൻ വിമർശനങ്ങളാണ് യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്ത് നേരിട്ടു കൊണ്ടിരിക്കുന്നത് . ഇനി അവസരം നൽകരുതെന്നും പന്തിന് പകരം പുതിയ ഒരാളെ കണ്ടെത്തണമെന്നാണ് ആരാധകരുടെ മുറവിളി . ധോണി ഒറ്റദിവസം കൊണ്ട് മികച്ച താരമായതല്ലെന്നും… Read More »ധോണി ഒറ്റദിവസം കൊണ്ട് മികച്ച താരമായതല്ല ; പന്തിന് സമയം നൽകണം പിന്തുണയുമായി യുവരാജ് സിംഗ്

ഇങ്ങനെയുണ്ടോ ബാറ്റിങ് തകർച്ച ; 10 പന്തിൽ 3 റൺസ് എടുക്കുന്നതിനിടെ നഷ്ട്ടമായത് അഞ്ച് വിക്കറ്റ്

ബാറ്റിങ് തകർച്ചകൾ ക്രിക്കറ്റിൽ വിരളമല്ല എന്നാൽ ഓസ്‌ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ മാർഷ് കപ്പിൽ വിക്ടോറിയയും ടാസ്മാനിയയും തമ്മിൽ നടന്ന മത്സരത്തിൽ വേറെ ലെവൽ ബാറ്റിങ് തകർച്ചയ്ക്ക് ക്രിക്കറ്റ് ആരാധകർ സാക്ഷിയായി. പെർത്തിൽ നടന്ന മത്സരത്തിൽ വിക്ടോറിയക്കെതിരെ 186 റൺസിന്റെ വിജയലക്ഷ്യം… Read More »ഇങ്ങനെയുണ്ടോ ബാറ്റിങ് തകർച്ച ; 10 പന്തിൽ 3 റൺസ് എടുക്കുന്നതിനിടെ നഷ്ട്ടമായത് അഞ്ച് വിക്കറ്റ്

ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനങ്ങൾ മാറ്റിവെച്ചു

ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഓസ്‌ട്രേലിയ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര അടുത്ത വർഷം ജൂൺ-ജൂലായിലേക്ക് മാറ്റി. അടുത്ത വർഷം ഫെബ്രുവരിയിലാണ് നേരത്തെ പരമ്പര നിശ്ചയിച്ചിരുന്നത് എന്നാൽ ക്രിക്കറ്റ് ബോർഡുകൾ തമ്മിലുള്ള ചർച്ചകൾക്കൊടുവിൽ പരമ്പര മാറ്റിവെയ്ക്കുകയായിരുന്നു. ടെസ്റ്റ് പരമ്പര കൂടാതെ ഈ വർഷം ഒക്ടോബറിൽ ബംഗ്ലാദേശിൽ… Read More »ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനങ്ങൾ മാറ്റിവെച്ചു

ബെയർസ്റ്റോയും റോയും പുറത്ത്, നാല് അരങ്ങേറ്റക്കാർ, ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലാൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ആഷസ് പരമ്പരയിൽ മോശം പ്രകടനം കാഴ്ച്ചവെച്ച വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയും ഓപ്പണർ ജേസൺ റോയും ടീമിൽ നിന്നും പുറത്തായി. ജോസ് ബട്ട്ലറാണ് ബെയർസ്റ്റോയ്ക്ക് പകരക്കാരനായി വിക്കറ്റ് കാക്കുക. പരിക്ക്… Read More »ബെയർസ്റ്റോയും റോയും പുറത്ത്, നാല് അരങ്ങേറ്റക്കാർ, ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

അഫ്ഘാൻ ക്യാമ്പിൽ ആശങ്ക ; ഫൈനലിൽ റാഷിദ് ഖാൻ കളിച്ചേക്കില്ല, കാരണമിതാണ്

ബംഗ്ലാദേശിനെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലിന് മുൻപേ അഫ്ഘാനിസ്ഥാന് തിരിച്ചടിയായി ക്യാപ്റ്റൻ റാഷിദ് ഖാന്റെ പരിക്ക്. കഴിഞ്ഞ മത്സരത്തിൽ ഹാംസ്ട്രിങ് ഇഞ്ചുറി മൂലം കളിക്കളം വിട്ട റാഷിദ് ഫൈനലിലും കളിച്ചേക്കില്ല എന്നാണ് റിപ്പോർട്ടുകൾ. ” പരിക്കിന്റെ തീവ്രത എത്രത്തോളമുണ്ടെന്നറിയാനാണ് ഞാൻ കഴിഞ്ഞ മത്സരത്തിൽ… Read More »അഫ്ഘാൻ ക്യാമ്പിൽ ആശങ്ക ; ഫൈനലിൽ റാഷിദ് ഖാൻ കളിച്ചേക്കില്ല, കാരണമിതാണ്

കോഹ്‌ലിക്ക് ഐസിസിയുടെ താക്കീത് ; കാരണമിതാണ്

ഞായറാഴ്ച നടന്ന സൗത്ത് ആഫ്രിക്കയ്ക്കെതിരായ 3 ടി20 മത്സരത്തിനിടെ എതിർ താരത്തോട് അസാന്ദര്‍ഭികമായി പെരുമാറിയതിനെ തുടർന്ന് കോഹ്ലിക് ഐസിസിയുടെ താക്കീത്. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 ലംഘനം നടത്തിയതിന് പിന്നാലെയാണിത് . ഒപ്പം ഒരു ഡിമെറിറ്റ്‌ പോയിന്റും താരത്തിന് നൽകിയിട്ടുണ്ട് .… Read More »കോഹ്‌ലിക്ക് ഐസിസിയുടെ താക്കീത് ; കാരണമിതാണ്

ഷാക്കിബ്‌ തിളങ്ങി ; അഫ്ഘാനിസ്ഥാനെതിരെ ബംഗ്ലാദേശിന് തകർപ്പൻ വിജയം

ത്രിരാഷ്ട്ര പരമ്പരയിലെ ആറാം മത്സരത്തിൽ അഫ്ഘാനിസ്ഥാനെതിരെ ബംഗ്ലാദേശിന് നാല് വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ അഫ്ഘാനിസ്ഥാൻ ഉയർത്തിയ 139 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ ആറ് വിക്കറ്റ്നഷ്ട്ടത്തിൽ ബംഗ്ലാദേശ് മറികടന്നു. 45 പുറത്താകാതെ എട്ട് ഫോറും ഒരു സിക്സുമടക്കം 70 റൺസ്… Read More »ഷാക്കിബ്‌ തിളങ്ങി ; അഫ്ഘാനിസ്ഥാനെതിരെ ബംഗ്ലാദേശിന് തകർപ്പൻ വിജയം