Skip to content

സെവാഗും ജഡേജയും തമ്മിൽ പോര് ; വിവാദ ട്വീറ്റ് പങ്കുവെച്ച് ജഡേജയും

ആദ്യ ടെസ്റ്റിൽ നേടിയ തകർപ്പൻ വിജയത്തിന് ആശംസ അറിയിച്ചതാണ് മുൻ ഇന്ത്യൻ താരം സെവാഗിനെ വിവാദത്തിൽ കുരുക്കിയിരിക്കുന്നത് . വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരങ്ങളുടെ പേരെടുത്ത് പറഞ്ഞായിരുന്നു സെവാഗ് ആശംസ ട്വിറ്ററിൽ നേർന്നത് , എന്നാൽ ഓൾ റൗണ്ടർ താരം… Read More »സെവാഗും ജഡേജയും തമ്മിൽ പോര് ; വിവാദ ട്വീറ്റ് പങ്കുവെച്ച് ജഡേജയും

ഇന്ത്യൻ പിച്ചുകളിൽ മറ്റ് സ്പിൻ ബോളർമാർക്ക് നേടാൻ സാധിക്കാത്തത് അശ്വിൻ സാധിക്കുന്നു ; പിന്തുണയുമായി ഹർഭജൻ സിങ്

ടെസ്റ്റ് ക്രിക്കറ്റിൽ ബോളിങ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ഇന്ത്യൻ സ്പിൻ ബോളർ രവിചന്ദ്ര അശ്വിൻ .വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിനിടെ അതിവേഗത്തിൽ 350 വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡിൽ മുൻ ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരനോടൊപ്പം അശ്വിൻ ഒന്നാം സ്ഥാനം… Read More »ഇന്ത്യൻ പിച്ചുകളിൽ മറ്റ് സ്പിൻ ബോളർമാർക്ക് നേടാൻ സാധിക്കാത്തത് അശ്വിൻ സാധിക്കുന്നു ; പിന്തുണയുമായി ഹർഭജൻ സിങ്

സഹീർ ഖാനെ പരിഹസിച്ച് പാണ്ഡ്യയുടെ പിറന്നാൾ ആശംസ ; വിമർശനവുമായി ആരാധകർ രംഗത്ത്

മുൻ ഇന്ത്യൻ ഫാസ്റ്റ് ബോളർ സഹീർ ഖാൻ പിറന്നാൾ ആശംസ നേർന്ന് പുലിവാല് പിടിച്ചിരിക്കുകയാണ് ഓൾ റൗണ്ടർ താരം ഹാർദിക് പാണ്ഡ്യ . കഴിഞ്ഞ ദിവസം 41-ാം പിറന്നാൾ ആഘോഷിച്ച സഹീർ ഖാന് പിറന്നാളാശംസകൾ നേർന്നുകൊണ്ടുള്ള പാണ്ഡ്യയുടെ ട്വീറ്റാണ് പുതിയ വിവാദത്തിന്… Read More »സഹീർ ഖാനെ പരിഹസിച്ച് പാണ്ഡ്യയുടെ പിറന്നാൾ ആശംസ ; വിമർശനവുമായി ആരാധകർ രംഗത്ത്

ഷമിക്ക് റിവേഴ്സ് സ്വിങ്ങിന്റെ രാജാവാകാനാകും ; പ്രശംസയുമായി ഷൊഹൈബ് അക്തർ

ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമിക്ക് റിവേഴ്സ് സ്വിങ്ങിന്റെ രാജാവാകാനാകുമെന്ന് മുൻ പാക് താരം ഷൊഹൈബ് അക്തർ . തന്റെ യൂട്യൂബ് ചാനലിലാണ് അക്തർ പ്രശംസയുമായി രംഗത്തെത്തിയത് .അതേസമയം ഷമി തന്നോട് ലോകകപ്പ് മത്സരത്തിനിടെ ഫോൺ വഴി ഉപദേശം തേടിയിരുന്നുവെന്നും എന്നാൽ… Read More »ഷമിക്ക് റിവേഴ്സ് സ്വിങ്ങിന്റെ രാജാവാകാനാകും ; പ്രശംസയുമായി ഷൊഹൈബ് അക്തർ

ഡിവില്ലിയേഴ്സിന് പുറകെ ഡെയ്ൽ സ്റ്റെയ്നും ബിഗ് ബാഷ് ലീഗിലേക്ക്

എ ബി ഡിവില്ലിയേഴ്സിന് പുറകെ സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്നും ബിഗ് ബാഷ് ലീഗിലേക്ക്. ഈ സീസണിൽ മെൽബൺ സ്റ്റാർസിന് വേണ്ടിയാണ് സ്റ്റെയ്ൻ കളിക്കുക. നേരത്തേ ഓഗസ്റ്റിൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി സ്റ്റെയ്ൻ ടെസ്റ്റ് ക്രിക്കറ്റിൽ… Read More »ഡിവില്ലിയേഴ്സിന് പുറകെ ഡെയ്ൽ സ്റ്റെയ്നും ബിഗ് ബാഷ് ലീഗിലേക്ക്

സെവാഗിനെക്കാൾ മികച്ചവൻ രോഹിത് ; ഷൊഹൈബ് അക്തർ

ടെസ്റ്റ് ഓപ്പണറായുള്ള അരങ്ങേറ്റം തന്നെ ഗംഭീരമാക്കിയ ഇന്ത്യൻ താരം രോഹിത് വാനോളം പുകഴ്ത്തി മുൻ പാക് ഷൊഹൈബ് അക്തർ . ബാറ്റിംഗ് ടെക്‌നിക്കിൽ മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗിനെക്കാൾ മികച്ചവനാണ് രോഹിതെന്ന് അദ്ദേഹം പറഞ്ഞു .സൗത്ത് ആഫ്രിക്കയ്ക്കതിരായ രണ്ട് ഇന്നിങ്സിലും… Read More »സെവാഗിനെക്കാൾ മികച്ചവൻ രോഹിത് ; ഷൊഹൈബ് അക്തർ

തകർപ്പൻ പ്രകടനത്തിന് പിന്നാലെ ടെസ്റ്റ് റാങ്കിങ്ങിൽ വൻ നേട്ടം കൊയ്ത് രോഹിത് ശർമ

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ റാങ്കിങ്ങിൽ വൻ നേട്ടം കൊയ്ത് രോഹിത് ശർമ . ആദ്യ ഇന്നിങ്സിൽ 176 റൺസ് നേടിയതിന് പിന്നാലെ 127 റൺസും രോഹിത് ശർമ്മ നേടിയിരുന്നു . ഐസിസിയുടെ പുതിയ റാങ്കിങ്… Read More »തകർപ്പൻ പ്രകടനത്തിന് പിന്നാലെ ടെസ്റ്റ് റാങ്കിങ്ങിൽ വൻ നേട്ടം കൊയ്ത് രോഹിത് ശർമ

മത്സരത്തിനിടെ ഞങ്ങളുടെ തന്ത്രങ്ങൾ പിന്തുടരാനുള്ള സ്വാതന്ത്ര്യം വിരാട് കോഹ്‌ലി നൽകിയിരുന്നു ; ഷമി

ഇന്ത്യ – സൗത്ത്‌ ആഫ്രിക്ക സീരീസിലെ ആദ്യ വിജയത്തിന് പിന്നാലെ നായകൻ വിരാട് കോഹ്ലിയെ പ്രശംസിച്ച് പേസ് ബോളർ മുഹമ്മദ് ഷമി . ഓരോ സ്പെല്ലിലും ലെങ്ത് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കോഹ്ലി നൽകിയിരുന്നതായി ഷമി പറഞ്ഞു . രണ്ടാം ഇന്നിങ്സിൽ സൗത്ത്… Read More »മത്സരത്തിനിടെ ഞങ്ങളുടെ തന്ത്രങ്ങൾ പിന്തുടരാനുള്ള സ്വാതന്ത്ര്യം വിരാട് കോഹ്‌ലി നൽകിയിരുന്നു ; ഷമി

സൗത്താഫ്രിക്കയെ എറിഞ്ഞിട്ട് ഷാമിയും ജഡേജയും ; ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 203 റൺസിന്റെ വിജയം

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 203 റൺസിന്റെ തകർപ്പൻ വിജയം. രണ്ടാം ഇന്നിങ്സിൽ 395 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 191 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ഷാമിയും നാല് വിക്കറ്റുകൾ… Read More »സൗത്താഫ്രിക്കയെ എറിഞ്ഞിട്ട് ഷാമിയും ജഡേജയും ; ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 203 റൺസിന്റെ വിജയം

‘ അവർ നിന്റെ തലച്ചോർ കൂടി ശരിയാക്കുമെന്ന് കരുതുന്നു ‘ ഹാർദിക് പാണ്ഡ്യയെ ട്രോളി കെ എൽ രാഹുൽ

ഇന്ത്യൻ ഓൾറൗണ്ടർ താരം ഹർദ്ദിക് പാണ്ഡ്യ ലണ്ടനിൽ ശസ്‌ത്രക്രിയയ്ക്ക് വിധേയനായി ഇപ്പോൾ വിശ്രമത്തിലാണ് . ഏഷ്യ കപ്പ് മത്സരത്തിനിടെ ഉണ്ടായ പുറം പരിക്ക് , ഇക്കഴിഞ്ഞ സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടി20 മത്സരത്തിനിടെ വീണ്ടും മൂർച്ഛിക്കുകയായിരുന്നു . പിന്നാലെ ടെസ്റ്റ് പരമ്പരയിൽ നിന്ന്… Read More »‘ അവർ നിന്റെ തലച്ചോർ കൂടി ശരിയാക്കുമെന്ന് കരുതുന്നു ‘ ഹാർദിക് പാണ്ഡ്യയെ ട്രോളി കെ എൽ രാഹുൽ

ഓടാൻ നിരസിച്ചു !! പുജാരയെ അസഭ്യം പറഞ്ഞ് രോഹിത് ശർമ ; മൈക്കിൽ കുടുങ്ങി രോഹിത്

ഇന്ത്യ – സൗത്ത് ആഫ്രിക്ക മത്സരത്തിന്റെ നാലാം ദിവസം റെക്കോർഡുകൾ കൊണ്ട് ആറാട്ട് നടത്തുകയായിരുന്നു രോഹിത് . ടെസ്റ്റ് ക്രിക്കറ്റിലെ പഴക്കമേറിയ പല റെക്കോർഡുകളും സ്വന്തം പേരിൽ കുറിക്കാൻ താരത്തിനായിരുന്നു . എന്നാൽ ഇതിനിടെ നടന്ന രസകരമായ സംഭവമാണ് ഇപ്പോൾ ക്രിക്കറ്റ്… Read More »ഓടാൻ നിരസിച്ചു !! പുജാരയെ അസഭ്യം പറഞ്ഞ് രോഹിത് ശർമ ; മൈക്കിൽ കുടുങ്ങി രോഹിത്

മാർക്രാമിനെ പുറത്താക്കി രവീന്ദ്ര ജഡേജയുടെ മിന്നൽ ക്യാച്ച്

ആദ്യ മത്സരത്തിന്റെ അഞ്ചാം ദിവസം സൗത്ത് ആഫ്രിക്കൻ ബാറ്റ്സ്മാൻ മാർക്രാമിനെ പുറത്താക്കി രവീന്ദ്ര ജഡേജയുടെ മിന്നൽ ക്യാച്ച് . 27 ആം ഓവറിന്റ ആദ്യ പന്തിലാണ് ജഡേജയുടെ ഈ തകർപ്പൻ ക്യാച്ച് . ജഡേജയുടെ പന്ത് ഉയർത്തി അടിച്ച മാർക്രാമിന് കണക്കുകൾ… Read More »മാർക്രാമിനെ പുറത്താക്കി രവീന്ദ്ര ജഡേജയുടെ മിന്നൽ ക്യാച്ച്

രാഹുൽ ദ്രാവിഡിന്റെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ നേടിയ സെഞ്ചുറിയോടെ ഇന്ത്യൻ മണ്ണിൽ തുടർച്ചയായ ഏഴ് ഇന്നിങ്സിൽ 50+ സ്കോർ നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ. തുടർച്ചയായ ആറ് ഇന്നിങ്സുകളിൽ 50 + സ്കോർ നേടിയ… Read More »രാഹുൽ ദ്രാവിഡിന്റെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ

രണ്ടാം ഇന്നിങ്സിലും സെഞ്ചുറി ; അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ നേടിയ സെഞ്ചുറിയോടെ ഓപ്പണറായുള്ള ആദ്യ മത്സരത്തിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന അപൂർവ്വനേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ. ആദ്യ ഇന്നിങ്സിൽ 176 റൺസും രണ്ടാം ഇന്നിങ്സിൽ 127 റൺസും… Read More »രണ്ടാം ഇന്നിങ്സിലും സെഞ്ചുറി ; അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

അന്താരാഷ്ട്ര ടി20യിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ; ചരിത്രനേട്ടം സ്വന്തമാക്കി പാകിസ്ഥാൻ യുവതാരം

അന്താരാഷ്ട്ര ടി20യിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കി പാകിസ്ഥാൻ താരം മൊഹമ്മദ് ഹസ്നൈൻ. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ 15 ആം ഓവറിലെ അവസാന പന്തിലും 18 ആം ഓവറിലെ ആദ്യ രണ്ട് പന്തിലും… Read More »അന്താരാഷ്ട്ര ടി20യിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ; ചരിത്രനേട്ടം സ്വന്തമാക്കി പാകിസ്ഥാൻ യുവതാരം

യുവതാരത്തിന്റെ ഹാട്രിക് പാഴായി ; ആദ്യ ടി20യിൽ പാകിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

പാകിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 64 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 166 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 17.4 ഓവറിൽ 101 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ നുവാൻ… Read More »യുവതാരത്തിന്റെ ഹാട്രിക് പാഴായി ; ആദ്യ ടി20യിൽ പാകിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

വസിം അക്രമിന്റെ ഏറ്റവും കൂടുതൽ സിക്സ് എന്ന റെക്കോർഡും മറികടന്ന് രോഹിത്

അവിശ്വസനീയ പ്രകടനത്തിന് പിന്നാലെ മുൻ പാക് താരം വസിം അക്രമിന്റെ പേരിലുണ്ടായിരുന്ന , ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് പറത്തിയ താരമെന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് രോഹിത് ശർമ . ആദ്യ ഇന്നിങ്സിലെ 6 സിക്സിന് പിന്നാലെ… Read More »വസിം അക്രമിന്റെ ഏറ്റവും കൂടുതൽ സിക്സ് എന്ന റെക്കോർഡും മറികടന്ന് രോഹിത്

41 വർഷത്തിന് ശേഷം ആ നേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ രണ്ടാം ഇന്നിങ്സിലും സെഞ്ചുറി നേടിയതോടെ അപൂർവ നേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ . 1978-79 ന് ശേഷം ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന ഇന്ത്യൻ ഓപ്പണറായി രോഹിത് മാറി . 133… Read More »41 വർഷത്തിന് ശേഷം ആ നേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ

സൗത്താഫ്രിക്കയെ എറിഞ്ഞിട്ട് അശ്വിൻ ; ഇന്ത്യയ്ക്ക് 71 റൺസിന്റെ ലീഡ്

വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ സൗത്താഫ്രിക്ക 431 റൺസിന് പുറത്ത്. നാലാം 385/8 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച സൗത്താഫ്രിക്കയ്ക്ക് 51 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച രണ്ട് വിക്കറ്റും നഷ്ട്ടമായി.106 പന്തിൽ 33 റൺസ്… Read More »സൗത്താഫ്രിക്കയെ എറിഞ്ഞിട്ട് അശ്വിൻ ; ഇന്ത്യയ്ക്ക് 71 റൺസിന്റെ ലീഡ്

ഐ പി എല്ലിൽ അടുത്ത വർഷവും ചെന്നൈയ്ക്ക് വേണ്ടി കളിക്കും, 100 ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ നിന്നും ഹർഭജൻ സിങ് പിന്മാറി

ദി ഹൻഡ്രഡ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ നിന്നും ഇന്ത്യൻ സീനിയർ സ്പിന്നർ ഹർഭജൻ സിങ് പിന്മാറി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടിതന്നെ താൻ കളിക്കുമെന്നും ബിസിസിഐയുടെ നിയമങ്ങളെ ലംഘിക്കാൻ തയ്യാറല്ലെന്നും ഹർഭജൻ സിങ് വ്യക്തമാക്കി. ഇംഗ്ലണ്ട് ആൻഡ്… Read More »ഐ പി എല്ലിൽ അടുത്ത വർഷവും ചെന്നൈയ്ക്ക് വേണ്ടി കളിക്കും, 100 ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ നിന്നും ഹർഭജൻ സിങ് പിന്മാറി

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റുകൾ നേടുന്ന ഇടംകയ്യൻ ബൗളറായി രവീന്ദ്ര ജഡേജ, മറികടന്നത് ഇതിഹാസങ്ങളെ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റുകൾ നേടുന്ന ഇടംകയ്യൻ ബൗളറെന്ന റെക്കോർഡ് ഇനി ഇന്ത്യൻ സ്പിന്നർ രവീന്ദ്ര ജഡേജയ്ക്ക് സ്വന്തം. സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ മൂന്നാം ദിനത്തിൽ ഡീൻ എൽഗറിനെ പുറത്താക്കിയാണ് ഈ നേട്ടം ജഡേജ… Read More »ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റുകൾ നേടുന്ന ഇടംകയ്യൻ ബൗളറായി രവീന്ദ്ര ജഡേജ, മറികടന്നത് ഇതിഹാസങ്ങളെ

കോഹ്ലിയോടും ബാബറിനോടും മാപ്പ് പറഞ്ഞ് റിയാൻ ടെൻ ഡോസ്‌കേറ്റ്

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയോടും ബാബറിനോടും ഉൾപ്പടെ മാപ്പ് പറഞ്ഞ് മുൻ നെതർലാണ്ട് താരം റിയാൻ ടെൻ ഡോസ്‌കേറ്റ്. കുറഞ്ഞത് 1000 റൺസ് നേടിയവരിൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ ആവറേജുള്ള താരങ്ങളുടെ ലിസ്റ്റിൽ കോഹ്ലിയെയും ബാബറിനെയും മറികടന്നതിനാണ് മാപ്പ് ചോദിച്ച് റിയാൻ… Read More »കോഹ്ലിയോടും ബാബറിനോടും മാപ്പ് പറഞ്ഞ് റിയാൻ ടെൻ ഡോസ്‌കേറ്റ്

ക്രിക്കറ്റ് കാണുന്നത് നിർത്തിയതെന്തെന്ന് റിപ്പോർട്ടർ ; രസകരമായ മറുപടി നൽകി അശ്വിൻ – വീഡിയോ കാണാം

10 മാസത്തിന് ശേഷം വീണ്ടും ഇന്ത്യൻ ജേഴ്‌സി അണിഞ്ഞിരിക്കുകയാണ് സ്പിൻ ബോളർ രവിചന്ദ്ര അശ്വിൻ . മടങ്ങി വരവിലെ ആദ്യ മത്സരത്തിൽ 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കാൻ താരത്തിനായി.41 ഓവറിൽ 128 റൺസ് മാത്രം വിട്ടുകൊടുത്താണ് അശ്വിന്റെ അഞ്ചു വിക്കറ്റ് പ്രകടനം.… Read More »ക്രിക്കറ്റ് കാണുന്നത് നിർത്തിയതെന്തെന്ന് റിപ്പോർട്ടർ ; രസകരമായ മറുപടി നൽകി അശ്വിൻ – വീഡിയോ കാണാം

ബവുമയെ വീഴ്ത്തി കോഹ്ലിയുടെ തന്ത്രം ; വീഡിയോ കാണാം

ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂനാം ദിവസം സൗത്ത് ആഫ്രിക്കൻ താരം ബവുമയെ വീഴ്ത്തി ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ തന്ത്രം . കോഹ്ലിയുടെ പ്ലാനിലൂടെ എൽ.ബി ഡബ്ല്യൂവിൽ കുരുക്കുകയായിരുന്നു ഇഷാന്ത് ശർമ്മ . ബവുമ പുറത്താക്കിയ ഓവറില്‍ ആദ്യ നാല് പന്തുകളും… Read More »ബവുമയെ വീഴ്ത്തി കോഹ്ലിയുടെ തന്ത്രം ; വീഡിയോ കാണാം

ഇന്ത്യയ്‌ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് ആശ്വാസജയം ; പരമ്പര 3-1 ന് സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ സൗത്താഫ്രിക്കയ്ക്ക് 105 റൺസിന്റെ തകർപ്പൻ വിജയം. ആറ് മത്സരങ്ങളുടെ പരമ്പരയിലെ സൗത്താഫ്രിക്കയുടെ ആദ്യ വിജയമാണിത്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 176 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 17.3 ഓവറിൽ 70 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »ഇന്ത്യയ്‌ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് ആശ്വാസജയം ; പരമ്പര 3-1 ന് സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

നൂറ് അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്ററായി ഹർമൻപ്രീത് കൗർ

അന്താരാഷ്ട്ര ടി20യിൽ നൂറ് മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ തരാമെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വുമൺസ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ ആറാം മത്സരത്തോടെയാണ് ഈ നേട്ടം കൗറിനെ തേടിയെത്തിയത്. 98 മത്സരങ്ങൾ വീതം കളിച്ച വിക്കറ്റ് കീപ്പർ… Read More »നൂറ് അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്ററായി ഹർമൻപ്രീത് കൗർ

ഡീകോക്കിനെയും എൽഗറിനെയും അഭിനന്ദിച്ച് രവിചന്ദ്രൻ അശ്വിൻ

ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ സെഞ്ചുറി നേടിയ സൗത്താഫ്രിക്കൻ ബാറ്റ്സ്മാന്മാരായ ഡീൻ എൽഗറിനെയും വിക്കറ്റ് കീപ്പർ ഡീകോക്കിനെയും അഭിനന്ദിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മത്സരത്തിൽ ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ സൗത്താഫ്രിക്ക മൂന്നാം ദിനം… Read More »ഡീകോക്കിനെയും എൽഗറിനെയും അഭിനന്ദിച്ച് രവിചന്ദ്രൻ അശ്വിൻ

സെഞ്ചുറിയുമായി എൽഗറും ഡീകോക്കും ; ഒന്നാം ടെസ്റ്റിൽ സൗത്താഫ്രിക്ക പൊരുതുന്നു

സൗത്താഫ്രിക്ക ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. മത്സരത്തിൽ ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയായി ഇറങ്ങിയ സൗത്താഫ്രിക്ക മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 385 റൺസ് എടുത്തിട്ടുണ്ട്. 3… Read More »സെഞ്ചുറിയുമായി എൽഗറും ഡീകോക്കും ; ഒന്നാം ടെസ്റ്റിൽ സൗത്താഫ്രിക്ക പൊരുതുന്നു

ഐസിസി ഏകദിന റാങ്കിങ് ; ഒന്നാം സ്ഥാനം നിലനിർത്തി വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും

ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി ബൗളർമാരുടെ റാങ്കിങ്ങി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം… Read More »ഐസിസി ഏകദിന റാങ്കിങ് ; ഒന്നാം സ്ഥാനം നിലനിർത്തി വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും