Skip to content

‘ അവർ നിന്റെ തലച്ചോർ കൂടി ശരിയാക്കുമെന്ന് കരുതുന്നു ‘ ഹാർദിക് പാണ്ഡ്യയെ ട്രോളി കെ എൽ രാഹുൽ

ഇന്ത്യൻ ഓൾറൗണ്ടർ താരം ഹർദ്ദിക് പാണ്ഡ്യ ലണ്ടനിൽ ശസ്‌ത്രക്രിയയ്ക്ക് വിധേയനായി ഇപ്പോൾ വിശ്രമത്തിലാണ് . ഏഷ്യ കപ്പ് മത്സരത്തിനിടെ ഉണ്ടായ പുറം പരിക്ക് , ഇക്കഴിഞ്ഞ സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടി20 മത്സരത്തിനിടെ വീണ്ടും മൂർച്ഛിക്കുകയായിരുന്നു . പിന്നാലെ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഒഴിവായി വിദഗ്ധ ചികിത്സയ്ക്കായി ഹാർദിക് ലണ്ടനിലെത്തിയത് .

കഴിഞ്ഞ ദിവസം ആശുപത്രി കിടക്കയിൽ നിന്നുള്ള ഫോട്ടോ ഹാർദിക് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു . പിന്നാലെ ഉറ്റ സുഹൃത്തും സഹതാരവുമായി കെ‌എൽ‌ രാഹുൽ‌ ആശംസകളുമായി രംഗത്തെത്തിയത് , ഒപ്പം ഹാർദ്ദിക്കിനെ ട്രോളി കൊണ്ടായിരുന്നു രാഹുലിന്റെ പോസ്റ്റ് .

‘ അവർ നിന്റെ തലച്ചോർ കൂടി ശരിയാക്കുമെന്ന കരുതുന്നു ‘