Skip to content

ഓടാൻ നിരസിച്ചു !! പുജാരയെ അസഭ്യം പറഞ്ഞ് രോഹിത് ശർമ ; മൈക്കിൽ കുടുങ്ങി രോഹിത്

ഇന്ത്യ – സൗത്ത് ആഫ്രിക്ക മത്സരത്തിന്റെ നാലാം ദിവസം റെക്കോർഡുകൾ കൊണ്ട് ആറാട്ട് നടത്തുകയായിരുന്നു രോഹിത് . ടെസ്റ്റ് ക്രിക്കറ്റിലെ പഴക്കമേറിയ പല റെക്കോർഡുകളും സ്വന്തം പേരിൽ കുറിക്കാൻ താരത്തിനായിരുന്നു . എന്നാൽ ഇതിനിടെ നടന്ന രസകരമായ സംഭവമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വൈറലായിരിക്കുന്നത് .

https://youtu.be/j1C3HaUjsI0

എളുപ്പത്തിൽ ഓടിയെടുക്കാൻ സാധിക്കുന്ന റൺസ് പൂജാര നിരസിച്ചതൊടയാണ് രോഹിതിന്റെ ക്ഷമ നഷ്ട്ടപെട്ടത് . പിന്നാലെ പുജാരയ്ക്ക് നേരെ അസഭ്യ വാക്കുകൾ പറയുകയും ചെയ്തു . രോഹിത് ഹിന്ദിയിൽ പുജാരയെ ചീത്ത ( ‘ Puji, bhaag bh*****d! ‘ ) വിളിക്കുന്നത് മൈക്കിൽ കുടുങ്ങുകയും ചെയ്തു . ഇതോടെയാണ് ഈ സംഭവം ക്രിക്കറ്റ് ലോകത്ത് വൈറലായത് .