Skip to content

ബവുമയെ വീഴ്ത്തി കോഹ്ലിയുടെ തന്ത്രം ; വീഡിയോ കാണാം

ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂനാം ദിവസം സൗത്ത് ആഫ്രിക്കൻ താരം ബവുമയെ വീഴ്ത്തി ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ തന്ത്രം . കോഹ്ലിയുടെ പ്ലാനിലൂടെ എൽ.ബി ഡബ്ല്യൂവിൽ കുരുക്കുകയായിരുന്നു ഇഷാന്ത് ശർമ്മ . ബവുമ പുറത്താക്കിയ ഓവറില്‍ ആദ്യ നാല് പന്തുകളും ഇശാന്ത് എറിഞ്ഞത് ഓഫ്സ്റ്റംപിന് പുറത്താണ് . പിന്നാലെ ഇഷാന്തിന്റെ അടുത്തെത്തി ഉപദേശം നൽകുകയായിരുന്നു . ഒടുവിൽ തന്ത്രം പാലിക്കുകയും ചെയ്തു . അഞ്ചാം പന്ത് ഓഫ്സ്റ്റംപിനുപുത്ത് കുത്തിയിട്ട് ഉള്ളിലേക്ക് വരികയായിരുന്നു . അപ്രതീക്ഷിതമായി എത്തിയ പന്തിന് മറുപടി ഇല്ലാതെ എൽ.ബി ഡബ്ല്യൂവിലൂടെ പുറത്താക്കുകയും ചെയ്തു .