Skip to content

ആ മോശം റെക്കോർഡ് സ്വാന്തമാക്കുന്ന ആദ്യ ഇംഗ്ലണ്ട് ക്യാപ്റ്റനായി ജോ റൂട്ട്

ആഷസ് പരമ്പര വീണ്ടും കൈവിട്ടത് കൂടാതെ മറ്റൊരു മോശം റെക്കോർഡ് സ്വാന്തമാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ പൂജ്യത്തിന് .പുറത്തായതോടെ ഒരു ടെസ്റ്റ് സീരീസിൽ മൂന്ന് തവണ പൂജ്യത്തിന്  പുറത്താകുന്ന ആദ്യ ഇംഗ്ലണ്ട് ക്യാപ്റ്റനായി ജോ റൂട്ട് മാറി. ഇതിൽ രണ്ടുതവണയും ആദ്യ പന്തിലാണ് റൂട്ട് പുറത്തായത് . ഈ ആഷസ് പരമ്പരയ്ക്ക്  വരെ ജോ റൂട്ട് ടെസ്റ്റ് ക്രിക്കറ്റിൽ ഗോൾഡൻ ഡക്കായിരുന്നില്ല .

രണ്ട തവണയും പാറ്റ് കമ്മിൻസായിരുന്നു ജോ റൂട്ടിനെ ആദ്യ പന്തിൽ പുറത്താക്കിയത്.