Skip to content

Sanju Samson

സഞ്ജുവിനെ പൂർണമായും അവഗണിച്ചില്ല !! ഏഷ്യ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

ഏഷ്യ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. ഉച്ചയ്ക്ക് നടന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, ചീഫ് സെലക്‌ടർ അജിത് അഗാർക്കർ എന്നിവർ ചേർന്നാണ് ടീമിനെ പ്രഖ്യാപിച്ചത്. ചില നിരാശപെടുത്തുന്ന തീരുമാനങ്ങൾക്കൊപ്പം ചില സർപ്രൈസ് തീരുമാനങ്ങളും ഇന്ത്യയിൽ നിന്നുമുണ്ടായി. രോഹിത് ശർമ്മ… Read More »സഞ്ജുവിനെ പൂർണമായും അവഗണിച്ചില്ല !! ഏഷ്യ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

ഹാർദിക്ക് പാണ്ഡ്യയുടെ ഐ പി എൽ ബൗളറെ അടിച്ചൊതുക്കി സഞ്ജു സാംസൺ !! വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് അയർലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. തുടർച്ചയായി രണ്ട് വിക്കറ്റ് നഷ്ടപ്പോൾ സഞ്ജു നടത്തിയ കൗണ്ടർ അറ്റാക്കായിരുന്നു മത്സരത്തിൽ ഇന്ത്യയ്ക്ക് മേൽക്കൈ സമ്മാനിച്ചത്. സഞ്ജുവിനൊപ്പം റിതുരാജ് ഗയ്ക്ക്വാദ്, റിങ്കു സിങ്, ശിവം ദുബെ എന്നിവർ… Read More »ഹാർദിക്ക് പാണ്ഡ്യയുടെ ഐ പി എൽ ബൗളറെ അടിച്ചൊതുക്കി സഞ്ജു സാംസൺ !! വീഡിയോ കാണാം

സഞ്ജുവും ഗയ്ക്ക്വാദും തുടങ്ങി ഫിനിഷ് ചെയ്ത് റിങ്കുവും ദുബെയും !! ഇന്ത്യയ്ക്ക് മികച്ച സ്കോർ

അയർലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 185 റൺസ് അടിച്ചുകൂട്ടി. സഞ്ജു സാംസൺ, റിതുരാജ് ഗയ്ക്ക്വാദ്, റിങ്കു സിങ്, ശിവം ദുബെ എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്.… Read More »സഞ്ജുവും ഗയ്ക്ക്വാദും തുടങ്ങി ഫിനിഷ് ചെയ്ത് റിങ്കുവും ദുബെയും !! ഇന്ത്യയ്ക്ക് മികച്ച സ്കോർ

സഞ്ജു ഈസ് ബാക്ക് !! അയർലൻഡിനെതിരെ മികച്ച പ്രകടനവുമായി സഞ്ജു സാംസൺ

അയർലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ മികച്ച പ്രകടനവുമായി സഞ്ജു സാംസൺ. തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടപെട്ട് സമ്മർദ്ദത്തിലായ ഇന്ത്യയെ കൗണ്ടർ അറ്റാക്കിലൂടെ സഞ്ജു മത്സരത്തിൽ തിരിച്ചെത്തിക്കുകയായിരുന്നു. 26 പന്തിൽ നിന്നും 5 ഫോറും ഒരു സിക്സും ഉൾപ്പെടെ 40… Read More »സഞ്ജു ഈസ് ബാക്ക് !! അയർലൻഡിനെതിരെ മികച്ച പ്രകടനവുമായി സഞ്ജു സാംസൺ

ഏഷ്യ കപ്പ് !! ഇന്ത്യൻ ടീമിനെ നാളെ അറിയാം ! സാധ്യത പട്ടിക ഇങ്ങനെ

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ നാളെ ഉച്ചയ്ക്ക് പ്രഖ്യാപിക്കും. വാർത്താ സമ്മേളനത്തിൽ ചീഫ് സെലക്ടർ അജിത് അഗാർക്കർ, ക്യാപ്റ്റൻ രോഹിത് ശർമ്മ, ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് എന്നിവർ ചേർന്നായിരിക്കും ടീമിനെ പ്രഖ്യാപിക്കുക. നാളെ ഉച്ചയ്ക്ക് 1.30 നാണ് വാർത്താ സമ്മേളനം… Read More »ഏഷ്യ കപ്പ് !! ഇന്ത്യൻ ടീമിനെ നാളെ അറിയാം ! സാധ്യത പട്ടിക ഇങ്ങനെ

സഞ്ജുവിൻ്റെ റോയൽസ് വിട്ടു !! മലിംഗ തൻ്റെ പഴയ തട്ടകത്തിലേക്ക്

രാജസ്ഥാൻ റോയൽസിനോട് വിടപറഞ്ഞ് ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗ വീണ്ടും മുംബൈ ഇന്ത്യൻസിലേക്ക്. ന്യൂസിലൻഡ് മുൻ പേസർ ഷെയ്ൻ ബോണ്ടിനെ മാറ്റികൊണ്ടാണ് ബൗളിംഗ് പരിശീലകനായി മലിംഗയെ മുംബൈ ഇന്ത്യൻസ് ടീമിൽ തിരിച്ചെത്തിച്ചിരിക്കുന്നത്. നീണ്ട 9 സീസണുകൾക്ക് ശേഷമാണ് ഷെയ്ൻ ബോണ്ട് മുംബൈ… Read More »സഞ്ജുവിൻ്റെ റോയൽസ് വിട്ടു !! മലിംഗ തൻ്റെ പഴയ തട്ടകത്തിലേക്ക്

സഞ്ജുവിനെ ജിതേഷ് ശർമ്മ വീഴ്ത്തുമോ ! അയർലൻഡിനെതിരായ ഇന്ത്യൻ സാധ്യത ഇലവൻ

വെസ്റ്റിൻഡീസിനെതിരായ പരമ്പര തോൽവിയ്ക്ക് ശേഷം അയർലൻഡിനെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യ. ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് തന്നെയാണ് പരമ്പരയുടെ പ്രധാന ഹൈലൈറ്റ്. പരമ്പരയിലെ ആദ്യ മത്സരത്തിനായി എത്തുമ്പോൾ ചില നിർണായക തീരുമാനങ്ങൾ ഇന്ത്യയിൽ നിന്നും ഉണ്ടായേക്കാം. സഞ്ജുവിന് അവസരം ലഭിക്കുമോയെന്ന കാര്യമാണ് ഏവരും… Read More »സഞ്ജുവിനെ ജിതേഷ് ശർമ്മ വീഴ്ത്തുമോ ! അയർലൻഡിനെതിരായ ഇന്ത്യൻ സാധ്യത ഇലവൻ

ലോകകപ്പിൽ സഞ്ജുവിനെ ഉൾപ്പെടുത്തൂ ! ഇന്ത്യയ്ക്ക് ഓസ്ട്രേലിയൻ താരത്തിൻ്റെ നിർദ്ദേശം

വിൻഡീസിനെതിരായ ടി20 പരമ്പരയ്ക്ക് പുറകെ നിരവധി വിമർശനങ്ങൾ സഞ്ജു സാംസൺ ഏറ്റുവാങ്ങികൊണ്ടിരിക്കുകയാണ്. സഞ്ജു ലോകകപ്പ് ടീമിൽ ഉണ്ടാകില്ലെന്നും പലരും വിധിയെഴുതികഴിഞ്ഞു. എന്നാൽ ലോകകപ്പ് ടീമിൽ സഞ്ജുവിനെ ഉൾപെടുത്തണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരമായ ബ്രാഡ് ഹോഗ്. കെ എൽ രാഹുലിന് കളിക്കാനായില്ല… Read More »ലോകകപ്പിൽ സഞ്ജുവിനെ ഉൾപ്പെടുത്തൂ ! ഇന്ത്യയ്ക്ക് ഓസ്ട്രേലിയൻ താരത്തിൻ്റെ നിർദ്ദേശം

സഞ്ജുവിനെ കുറ്റപെടുത്തേണ്ട !! പിൻതുണയുമായി മുൻ താരം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മോശം പ്രകടനത്തിന് പുറകെ നിരവധി വിമർശനമാണ് സഞ്ജു സാംസൺ നേരിടുന്നത്. ഈ വിമർശനങ്ങളുടെ സഞ്ജുവിനെ പിന്തുണച്ച്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അഭിഷേക് നായർ. രണ്ടോ മൂന്നോ മോശം പ്രകടനം കൊണ്ട് സഞ്ജുവിനെ കുറ്റപെടുത്തുവാനാകില്ല ഇത് സഞ്ജുവിൻ്റെ അവസാന അവസരമായി താൻ… Read More »സഞ്ജുവിനെ കുറ്റപെടുത്തേണ്ട !! പിൻതുണയുമായി മുൻ താരം

അവസരങ്ങൾ പാഴാക്കിയത് തിരിച്ചടിയായി !! സഞ്ജുവിനെ പിന്തള്ളി ആ താരം ലോകകപ്പിലേക്ക്

ഏറെ പ്രതീക്ഷയോടെയാണ് വിൻഡീസ് പര്യടനത്തെ സഞ്ജു സാംസൺ ആരാധകർ നോക്കികണ്ടത്. മികച്ച പ്രകടനം പുറത്തെടുത്ത് ടീമിൽ സ്ഥാനം ഉറപ്പാക്കാനുള്ള മികച്ച അവസരമായിരുന്നു സഞ്ജുവിന് ലഭിച്ചത്. എന്നാൽ നിരാശപെടുത്തുന്ന പ്രകടനമാണ് താരത്തിൽ നിന്നുണ്ടായത്. ഇതോടെ ലോകകപ്പിൽ സഞ്ജുവുണ്ടാകുമെന്നുള്ള പ്രതീക്ഷകൾ ഏറെകുറെ അവസാനിച്ചിരിക്കുകയാണ്. ഏകദിന… Read More »അവസരങ്ങൾ പാഴാക്കിയത് തിരിച്ചടിയായി !! സഞ്ജുവിനെ പിന്തള്ളി ആ താരം ലോകകപ്പിലേക്ക്

നിരാശയ്ക്കിടയിലും ടി20 ക്രിക്കറ്റിൽ അഭിമാനനേട്ടവുമായി സഞ്ജു സാംസൺ

മികച്ച പ്രകടനം കാണുവാൻ കാത്തിരുന്ന ആരാധകർക്ക് ഒരിക്കൽ കൂടെ നിരാശ സമ്മാനിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. വിൻഡീസിനെതിരായ അഞ്ചാം മത്സരത്തിൽ 13 റൺസ് നേടിയാണ് സഞ്ജു പുറത്തായത്. എന്നാൽ നിരാശയ്ക്കിടയിലും ടി20 ക്രിക്കറ്റിൽ അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സഞ്ജു സാംസൺ. മത്സരത്തിൽ 2… Read More »നിരാശയ്ക്കിടയിലും ടി20 ക്രിക്കറ്റിൽ അഭിമാനനേട്ടവുമായി സഞ്ജു സാംസൺ

19 ഇന്നിങ്സിൽ ഒരു ഫിഫ്റ്റി മാത്രം !! വീണ്ടും നിരാശപെടുത്തി സഞ്ജു സാംസൺ

ഒരിക്കൽ കൂടി ആരാധകർക്ക് നിരാശ സമ്മാനിച്ച് സഞ്ജു സാംസൻ്റെ പ്രകടനം. വിൻഡീസ് പര്യടനത്തിൽ ലഭിച്ച അവസാന മത്സരത്തിലും മികവ് പുലർത്താൻ സഞ്ജുവിന് സാധിച്ചില്ല. ഏകദിന പരമ്പരയിൽ ഫിഫ്റ്റി മാത്രമാണ് പര്യടനത്തിൽ സഞ്ജുവിൽ നിന്നുണ്ടായ മികച്ച പ്രകടനം. ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ… Read More »19 ഇന്നിങ്സിൽ ഒരു ഫിഫ്റ്റി മാത്രം !! വീണ്ടും നിരാശപെടുത്തി സഞ്ജു സാംസൺ

സൂപ്പർ സഞ്ജു !! മെയേഴ്സിനെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി സഞ്ജു സാംസൺ : വീഡിയോ കാണാം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് സഞ്ജു സാംസൺ. മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്നു വിൻഡീസ് ഓപ്പണർ കെയ്ൽ മെയേഴ്സിനെയാണ് തകർപ്പൻ ക്യാച്ചിലൂടെ സഞ്ജു പുറത്താക്കിയത്. അർഷ്ദീപ് സിങ് എറിഞ്ഞ രണ്ടാം ഓവറിലായിരുന്നു ഈ ക്യാച്ച്… Read More »സൂപ്പർ സഞ്ജു !! മെയേഴ്സിനെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി സഞ്ജു സാംസൺ : വീഡിയോ കാണാം

സഞ്ജുവിനെ വെച്ച് ടിക്കറ്റുകൾ വിറ്റഴിച്ച് അയർലൻഡ് ക്രിക്കറ്റ്

ഇന്ത്യൻ ടീമിൻ്റെ അയർലൻഡ് പര്യടനം ഈ മാസം പകുതിയോടെ ആരംഭിക്കുകയാണ്. മൂന്ന് മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പരയാണ് പര്യടനത്തിൽ ഇന്ത്യ കളിക്കുന്നത്. പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തുന്ന ജസ്പ്രീത് ബുംറയാണ് പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത്. വൈസ് ക്യാപ്റ്റനാകട്ടെ റിതുരാജ് ഗയ്ക്ക്വാദും. എന്നാൽ… Read More »സഞ്ജുവിനെ വെച്ച് ടിക്കറ്റുകൾ വിറ്റഴിച്ച് അയർലൻഡ് ക്രിക്കറ്റ്

അവനെത്തിയാൽ സഞ്ജു ഏഷ്യ കപ്പിലും ലോകകപ്പിലും കാണില്ല !! മുൻ ഇന്ത്യൻ താരം

കെ എൽ രാഹുലിൻ്റെയും ശ്രേയസ് അയ്യരുടെയും അഭാവത്തിലാണ് സഞ്ജു സാംസൺ ഇന്ത്യൻ ഏകദിന ടീമിലെത്തിയത്. കിട്ടിയ അവസരത്തിൽ ഇന്ത്യയ്ക്കായി തിളങ്ങിയ സഞ്ജു മികച്ച പ്രകടനം ഈ ഫോർമാറ്റിൽ കാഴ്ച്ചവെച്ചിരുന്നു. എന്നാൽ ഇതിനിടയിലും കെ എൽ രാഹുൽ തിരിച്ചെത്തിയാൽ സഞ്ജുവിന് ടീമിൽ പിടിച്ചുനിൽക്കാനാകില്ലെന്ന്… Read More »അവനെത്തിയാൽ സഞ്ജു ഏഷ്യ കപ്പിലും ലോകകപ്പിലും കാണില്ല !! മുൻ ഇന്ത്യൻ താരം

നാലാം മത്സരത്തിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്. കഴിഞ്ഞ മത്സരത്തിൽ സഞ്ജുവിന് ബാറ്റ് ചെയ്യുവാൻ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. നാലാം മത്സരത്തിൽ അവസരം ലഭിച്ചാൽ അനായാസം ഈ റെക്കോർഡ് കുറിക്കാൻ സഞ്ജുവിനാകും. മത്സരത്തിൽ… Read More »നാലാം മത്സരത്തിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം

അവൻ തിരിച്ചെത്തിയാൽ നമുക്ക് പ്രശ്നങ്ങൾ ഉണ്ടാവില്ല !! ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഏഷ്യ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ തന്നെയായിരിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. വിൻഡീസിനെതിരായ മത്സരത്തിൽ സഞ്ജു നാലമനായി എത്തി മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും നാലാമനായി കെ എൽ രാഹുൽ കളിക്കുമെന്നുള്ള സൂചനയാണ് രോഹിത്… Read More »അവൻ തിരിച്ചെത്തിയാൽ നമുക്ക് പ്രശ്നങ്ങൾ ഉണ്ടാവില്ല !! ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

കിട്ടുന്ന അവസരങ്ങൾ പാഴാക്കരുത് !! സഞ്ജുവിന് നിർദ്ദേശവുമായി മുൻ താരം

മലയാളി താരം സഞ്ജു സാംസണ് നിർണ്ണായക നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വിൻഡീസിനെതിരായ ടി20 പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. മറുഭാഗത്ത് ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപെട്ട ഇഷാൻ കിഷനെ മൂന്നാം മത്സരത്തിൽ നിന്നും… Read More »കിട്ടുന്ന അവസരങ്ങൾ പാഴാക്കരുത് !! സഞ്ജുവിന് നിർദ്ദേശവുമായി മുൻ താരം

സഞ്ജുവിന് ഇന്ത്യൻ ടീമിൽ സ്ഥാനമില്ല !! ആരാധകരെ ഞെട്ടിച്ച് അശ്വിൻ്റെ പ്രസ്താവന

ഐസിസി ഏകദിന ലോകകപ്പ് ടീമിൽ ഇടം നേടുവാൻ സഞ്ജുവിന് സാധിക്കില്ലെന്ന് ഇന്ത്യൻ സീനിയർ താരവും ഐ പി എല്ലിൽ സഞ്ജുവിൻ്റെ സഹതാരവുമായ രവിചന്ദ്രൻ അശ്വിൻ. മികച്ച റെക്കോർഡ് ഉണ്ടെങ്കിൽ കൂടിയും ഏകദിന ടീമിൽ സഞ്ജുവിന് സ്ഥാനമില്ലെന്നും അശ്വിൻ പറഞ്ഞു. സഞ്ജുവിന് ഇന്ത്യൻ… Read More »സഞ്ജുവിന് ഇന്ത്യൻ ടീമിൽ സ്ഥാനമില്ല !! ആരാധകരെ ഞെട്ടിച്ച് അശ്വിൻ്റെ പ്രസ്താവന

ജയ്സ്വാളിന് അരങ്ങേറ്റം !! സഞ്ജുവിന് അവസാന ചാൻസ് !! മൂന്നാം ടി20 യിൽ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യ

പരമ്പര തോൽവി ഒഴിവാക്കാൻ വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ നിർണ്ണായക മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം യശസ്വി ജയ്സ്വാൾ ഇന്ത്യയ്ക്കായി മത്സരത്തിൽ അരങ്ങേറ്റം കുറിക്കും. ഇതോടെ ഇഷാൻ കിഷൻ മൂന്നാം സ്ഥാനത്തേക്ക് പിൻമാറിയേക്കും. ആദ്യ രണ്ട് മത്സരങ്ങളിൽ തിളങ്ങിയില്ലെങ്കിലും സഞ്ജു… Read More »ജയ്സ്വാളിന് അരങ്ങേറ്റം !! സഞ്ജുവിന് അവസാന ചാൻസ് !! മൂന്നാം ടി20 യിൽ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ രണ്ടാം മത്സരത്തിൽ സഞ്ജു കുറഞ്ഞ സ്‌കോറിൽ പുറത്ത്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും സഞ്ജുവിന് തിളങ്ങാനായില്ല. ഇക്കുറി അഞ്ചാമനായി എത്തിയ താരം കുറഞ്ഞ സ്കോറിൽ പുറത്താവുകയായിരുന്നു. 7 പന്തിൽ 7 റൺസ് നേടിയ സഞ്ജു സാംസൺ സ്റ്റമ്പ് ഔട്ടിലൂടെയാണ് പുറത്തായത്. സ്പിന്നർ അക്കിയൽ ഹോസൈനെ ക്രീസ് വിട്ടിറങ്ങി സിക്സ്… Read More »വെസ്റ്റിൻഡീസിനെതിരായ രണ്ടാം മത്സരത്തിൽ സഞ്ജു കുറഞ്ഞ സ്‌കോറിൽ പുറത്ത്

സഞ്ജുവിൻ്റെ കാര്യത്തിൽ മുൻപത്തെ തെറ്റുകൾ ആവർത്തിക്കരുത് !! റോബിൻ ഉത്തപ്പ

ഐസിസി ടി20 ലോകകപ്പിൽ സഞ്ജുവിനെ ഫിനിഷറായാണ് ബിസിസിഐ കാണുന്നതെങ്കിൽ മുൻപ് വരുത്തിയ പിഴവുകൾ ആവർത്തിക്കരുതെന്ന് ബിസിസിഐയോട് ആവശ്യപെട്ട് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. വെസ്റ്റിൻഡീസിനെതിരായ ആദ്യ ടി20 യിൽ ആറാമനായാണ് സഞ്ജു ക്രീസിൽ എത്തിയത്. അതുകൊണ്ട് തന്നെ ഫിനിഷറായാണ് സഞ്ജുവിനെ… Read More »സഞ്ജുവിൻ്റെ കാര്യത്തിൽ മുൻപത്തെ തെറ്റുകൾ ആവർത്തിക്കരുത് !! റോബിൻ ഉത്തപ്പ

ലോകകപ്പിൽ നമുക്ക് വേണ്ടത് സഞ്ജുവിനെയാണ് : മൊഹമ്മദ് കൈഫ്

ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം മൊഹമ്മദ് കൈഫ്. മധ്യനിരയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഞ്ജുവിനെ പോലെയൊരു താരത്തിന് മാത്രമേ സാധിക്കൂവെന്നും അതിന് പിന്നിലെ കാരണവും കൈഫ് വിശദീകരിച്ചു. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിലെ സഞ്ജുവിൻ്റെ… Read More »ലോകകപ്പിൽ നമുക്ക് വേണ്ടത് സഞ്ജുവിനെയാണ് : മൊഹമ്മദ് കൈഫ്

ആരാധകർക്ക് സന്തോഷവാർത്ത !! സഞ്ജു ഏഷ്യ കപ്പിലുമുണ്ടാകും

വെസ്റ്റിൻഡീസിനെതിരായ ഏകദിനത്തിൽ സഞ്ജുവിൻ്റെ മികച്ച പ്രകടനം കാണാനായതിൻ്റെ സന്തോഷത്തിലാണ് ആരാധകർ. ഇപ്പോഴിതാ സഞ്ജു ആരാധകരെ തേടി മറ്റൊരു സന്തോഷവാർത്തയും എത്തിയിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം അടുത്ത മാസം നടക്കുന്ന ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിലും സഞ്ജു സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. അയർലൻഡ് പര്യടനത്തിൽ ഉൾപ്പെടുത്തിയതോടെ… Read More »ആരാധകർക്ക് സന്തോഷവാർത്ത !! സഞ്ജു ഏഷ്യ കപ്പിലുമുണ്ടാകും

സഞ്ജു പറത്തിയത് നാല് സിക്സ് ! നാലും ഒന്നിനൊന്ന് മനോഹരം : വീഡിയോ കാണാം

വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ച്ചവെച്ചത്. കഴിഞ്ഞ മത്സരത്തിൽ തിളങ്ങാനായില്ലയെങ്കിലും ഇക്കുറി അതിൻ്റെ ക്ഷീണം തീർക്കുന്ന പ്രകടനമാണ് സഞ്ജുവിൽ നിന്നുണ്ടായത്. താരം ഇന്നിങ്സിൽ പറത്തിയ സിക്സുകളും ആരാധകർക്ക് വിരുന്നായി. 39 പന്തിൽ നിന്നും ഏകദിന ക്രിക്കറ്റിലെ തൻ്റെ മൂന്നാം… Read More »സഞ്ജു പറത്തിയത് നാല് സിക്സ് ! നാലും ഒന്നിനൊന്ന് മനോഹരം : വീഡിയോ കാണാം

സഞ്ജുവിൻ്റെ കൗണ്ടർ അറ്റാക്കിങിൽ വിറച്ച് വിൻഡീസ് ! ഫിഫ്റ്റി യുമായി താരത്തിൻ്റെ മികച്ച പ്രകടനം

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് സഞ്ജു സാംസൺ. നാലമാനായി ക്രീസിലെത്തി തന്നെ ഏൽപ്പിച്ച ജോലി നിർവഹിച്ചുകൊണ്ടാണ് സഞ്ജു പുറത്തായത്. 39 പന്തിൽ ഫിഫ്റ്റി നേടിയ സഞ്ജു 41 പന്തിൽ 51 റൺസ് നേടിയാണ് പുറത്തായത്. 2… Read More »സഞ്ജുവിൻ്റെ കൗണ്ടർ അറ്റാക്കിങിൽ വിറച്ച് വിൻഡീസ് ! ഫിഫ്റ്റി യുമായി താരത്തിൻ്റെ മികച്ച പ്രകടനം

സഞ്ജുവിനെ ഒഴിവാക്കിയത് അവസാന നിമിഷം !! ഫീൽഡിങിൽ സഞ്ജുവിൻ്റെ ജേഴ്സി ധരിച്ച് സൂര്യകുമാർ യാദവ്

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസണെ ഒഴിവാക്കിയത് അവസാന നിമിഷമാണെന്ന് സൂചന. സഞ്ജുവിനെ തഴഞ്ഞുകൊണ്ട് സൂര്യകുമാർ യാദവിനാണ് ഇന്ത്യ അവസരം നൽകിയത്. ഫീൽഡിങിൽ സഞ്ജുവിൻ്റെ ജേഴ്സി ധരിച്ചുകൊണ്ടാണ് സൂര്യകുമാർ യാദവ് എത്തിയത്. പ്ലേയിങ് ഇലവനിൽ ഇന്ത്യ മാറ്റം വരുത്തിയത്… Read More »സഞ്ജുവിനെ ഒഴിവാക്കിയത് അവസാന നിമിഷം !! ഫീൽഡിങിൽ സഞ്ജുവിൻ്റെ ജേഴ്സി ധരിച്ച് സൂര്യകുമാർ യാദവ്

സഞ്ജുവിനെ അവഗണിച്ച് ഇന്ത്യയുടെ ചൂതാട്ടം !! പ്രതിഷേധവുമായി ആരാധകർ

ടീം സെലക്ഷനിൽ വീണ്ടും നിരാശപ്പെടുത്തി ഇന്ത്യ. വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിനായുള്ള ഇന്ത്യൻ ഇലവൻ പ്രഖ്യാപിച്ചതിന് പുറകെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ലോകകപ്പിന് ഒന്നോ രണ്ടോ മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സഞ്ജുവിനെ തഴഞ്ഞുകൊണ്ടുള്ള ഇന്ത്യയുടെ ചൂതാട്ടം. മോശം ഫോമിലുള്ള ഇഷാൻ… Read More »സഞ്ജുവിനെ അവഗണിച്ച് ഇന്ത്യയുടെ ചൂതാട്ടം !! പ്രതിഷേധവുമായി ആരാധകർ

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ !! സഞ്ജു പുറത്തുതന്നെ

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ. മൊഹമ്മദ് സിറാജിൻ്റെ അഭാവത്തിൽ മുകേഷ് കുമാർ ഇന്ത്യയ്ക്കായി ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കും. ഇഷാൻ കിഷനാണ് ടീമിലെ വിക്കറ്റ് കീപ്പർ. സഞ്ജു സാംസണ് ആദ്യ മത്സരത്തിൽ അവസരം ലഭിച്ചില്ല.… Read More »ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ !! സഞ്ജു പുറത്തുതന്നെ

സഞ്ജുവല്ല !! ലോകകപ്പിലെ ആദ്യ ചോയ്സ് അവനാണ് : വസീം ജാഫർ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യൻ വിക്കറ്റ് കീപ്പറായി ആദ്യ ചോയ്സ് കെ എൽ രാഹുലാണെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ജിയോ സിനിമയിൽ സംസാരിക്കുന്നതിനിടെയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ആരാകുമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ പ്രവചിച്ചത്. എന്നാൽ സഞ്ജുവിൻ്റെ സാധ്യതകൾ… Read More »സഞ്ജുവല്ല !! ലോകകപ്പിലെ ആദ്യ ചോയ്സ് അവനാണ് : വസീം ജാഫർ