Skip to content

Sanju Samson

അവനെയായിരിക്കും ഞാൻ ആദ്യം തിരഞ്ഞെടുക്കുക, സഞ്ജുവിനെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് താരം

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപെടുത്തുണമെന്ന് മുൻ ഇംഗ്ലണ്ട് താരവും കമൻ്റേറ്ററുമായ കെവിൻ പീറ്റേഴ്‌സൺ. ഈ ഐ പി എൽ സീസണിൽ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ലക്നൗവിനെതിരായ കഴിഞ്ഞ മത്സരത്തിൽ 33 പന്തിൽ 7 ഫോറും മൂന്ന്… Read More »അവനെയായിരിക്കും ഞാൻ ആദ്യം തിരഞ്ഞെടുക്കുക, സഞ്ജുവിനെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് താരം

അവൻ്റെ കുറ്റി ഞാൻ തെറിപ്പിച്ചു !! സഞ്ജുവിനെ കുറിച്ച് പാകിസ്ഥാൻ ഇതിഹാസം

ഐ പി എല്ലിൽ തുടക്കകാലത്ത് നിലവിലെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസനെതിരെ പന്തെറിഞ്ഞതിൻ്റെ ഓർമകൾ പങ്കുവെച്ച് പാകിസ്ഥാൻ ഇതിഹാസം വസീം അക്രം. 2010 മുതൽ 2016 വരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ബൗളിംഗ് കോച്ചായിരുന്നു വസീം അക്രം. രാജസ്ഥാൻ റോയൽസിൽ… Read More »അവൻ്റെ കുറ്റി ഞാൻ തെറിപ്പിച്ചു !! സഞ്ജുവിനെ കുറിച്ച് പാകിസ്ഥാൻ ഇതിഹാസം

ഫ്ലവർ അല്ല ഫയർ !! മുംബൈയുടെ മുൻനിരയെ തകർത്ത് ട്രെൻഡ് ബോൾട്ട്

ആരാധകർക്ക് നിരാശ സമ്മാനിച്ചുകൊണ്ട് വാങ്കഡെയിൽ നടന്ന രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഗോൾഡൻ ഡക്കായി മുൻ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ഒഴിവാക്കിയത് മുംബൈ ഇന്ത്യൻസ് ടീമിലും ആരാധകരിലും വിഭാഗീയതയ്ക്ക് വഴിവെച്ചിരുന്നു. വാങ്കഡെയിൽ രോഹിത് ശർമ്മയുടെ മികച്ച… Read More »ഫ്ലവർ അല്ല ഫയർ !! മുംബൈയുടെ മുൻനിരയെ തകർത്ത് ട്രെൻഡ് ബോൾട്ട്

സച്ചിനും ഗാംഗുലിയ്ക്കും ശേഷം ഇതാദ്യം !! സഞ്ജു സ്വന്തമാക്കിയത് അപൂർവ്വ നേട്ടം

സൗത്താഫ്രിക്കയ്ക്കെതിരെ തകർപ്പൻ സെഞ്ചുറി നേടികൊണ്ട് ഇന്ത്യൻ ടീമിനെ വിജയത്തിൽ എത്തിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ അപൂർവ്വ റെക്കോർഡിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർക്കും ഗാംഗുലിയ്ക്കും ഒപ്പമെത്തിയിരിക്കുകയാണ് സഞ്ജു. ഇന്ത്യ 78 റൺസിന് വിജയിച്ച മത്സരത്തിൽ പ്ലേയർ ഓഫ് ദി മാച്ചും… Read More »സച്ചിനും ഗാംഗുലിയ്ക്കും ശേഷം ഇതാദ്യം !! സഞ്ജു സ്വന്തമാക്കിയത് അപൂർവ്വ നേട്ടം

സെഞ്ചുറി നേടി ഇന്ത്യയുടെ രക്ഷകനായി സഞ്ജു !!

സഞ്ജു സാംസൻ്റെ തകർപ്പൻ സെഞ്ചുറി മികവിൽ സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഭേദപ്പെട്ട സ്കോർ ഇന്ത്യ. ടോപ് ഓർഡർ തകർന്നപ്പോൾ സെഞ്ചുറി നേടികൊണ്ട് സഞ്ജു ഇന്ത്യയുടെ രക്ഷകനാവുകയായിരുന്നു. മത്സരത്തിൽ നിശ്ചിത 50 ഓവറിൽ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 296… Read More »സെഞ്ചുറി നേടി ഇന്ത്യയുടെ രക്ഷകനായി സഞ്ജു !!

സെഞ്ചുറി നേടി ഇന്ത്യയുടെ രക്ഷകനായി സഞ്ജു !!

സഞ്ജു സാംസൻ്റെ തകർപ്പൻ സെഞ്ചുറി മികവിൽ സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഭേദപ്പെട്ട സ്കോർ ഇന്ത്യ. ടോപ് ഓർഡർ തകർന്നപ്പോൾ സെഞ്ചുറി നേടികൊണ്ട് സഞ്ജു ഇന്ത്യയുടെ രക്ഷകനാവുകയായിരുന്നു. മത്സരത്തിൽ നിശ്ചിത 50 ഓവറിൽ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 296… Read More »സെഞ്ചുറി നേടി ഇന്ത്യയുടെ രക്ഷകനായി സഞ്ജു !!

സഞ്ജുവിൻ്റെ ചുമതല അതായിരിക്കും !! തുറന്നുപറഞ്ഞ് കെ എൽ രാഹുൽ

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര നാളെ ആരംഭിക്കുകയാണ്. ഇന്ത്യൻ ടീമിലേക്കുള്ള സഞ്ജുവിൻ്റെ മറ്റൊരു തിരിച്ചുവരവ് കൂടെയാണ് നാളെ നടക്കുന്നത്. മത്സരത്തിന് മുൻപേ പരമ്പരയിൽ സഞ്ജുവിൻ്റെ റോൾ എന്തായിരിക്കുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ക്യാപ്റ്റൻ കെ എൽ രാഹുൽ. പരമ്പരയിൽ വിക്കറ്റ് കീപ്പർ സഞ്ജുവായിരിക്കുകയില്ലെന്ന് കെ എൽ… Read More »സഞ്ജുവിൻ്റെ ചുമതല അതായിരിക്കും !! തുറന്നുപറഞ്ഞ് കെ എൽ രാഹുൽ

ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് !! സഞ്ജുവിനെ പ്രശംസിച്ച് സോഷ്യൽ മീഡിയ

വിജയ് ഹസാരെ ട്രോഫിയിൽ നേടിയ തകർപ്പൻ സെഞ്ചുറിയ്ക്ക് പുറകെ കേരള ക്യാപ്റ്റൻ സഞ്ജു സാംസണെ പ്രശംസിച്ച് സോഷ്യൽ മീഡിയ. റെയിൽവേയ്ക്കെതിരായ മത്സരത്തിലായിരുന്നു സെഞ്ചുറി നേടികൊണ്ട് ഒറ്റയാൾ പോരാട്ടം സഞ്ജു കാഴ്ച്ചവെച്ചത്. മത്സരത്തിൽ 18 റൺസിന് കേരളം പരാജയപെട്ടിരുന്നു. റെയിൽവെയ്സ് ഉയർത്തിയ 256… Read More »ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് !! സഞ്ജുവിനെ പ്രശംസിച്ച് സോഷ്യൽ മീഡിയ

കേരളത്തിന് വേണ്ടി സെഞ്ചുറി നേടി സഞ്ജുവിൻ്റെ ഒറ്റയാൾ പോരാട്ടം

വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ സെഞ്ചുറിയുമായി കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ. റെയിൽവെയ്സിനെതിരായ മത്സരത്തിലായിരുന്നു തകർപ്പൻ സെഞ്ചുറി സഞ്ജു നേടിയത്. എന്നാൽ സഞ്ജുവിൻ്റെ സെഞ്ചുറി മികവിലും മത്സരത്തിൽ വിജയിക്കാൻ കേരളത്തിന് സാധിച്ചില്ല. റെയിൽവെ ഉയർത്തിയ 256 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന്… Read More »കേരളത്തിന് വേണ്ടി സെഞ്ചുറി നേടി സഞ്ജുവിൻ്റെ ഒറ്റയാൾ പോരാട്ടം

സഞ്ജു തിരിച്ചെത്തും ! ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റൻ

ഐസിസി ഏകദിന ലോകകപ്പിന് ശേഷം നടക്കാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റൻ. ലോകകപ്പിൽ നിന്നും പരിക്കേറ്റ് പുറത്തായ ഹാർദിക്ക് പാണ്ഡ്യയ്ക്ക് ഈ പരമ്പരയിലും തിരിച്ചെത്താൻ സാധിക്കില്ല. റിപ്പോർട്ടുകൾ പ്രകാരം സൂര്യകുമാർ യാദവോ റിതുരാജ് ഗയ്ക്ക്വാദോ ആയിരിക്കും പരമ്പരയിൽ ഇന്ത്യയെ… Read More »സഞ്ജു തിരിച്ചെത്തും ! ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റൻ

സഞ്ജുവിന് കീഴിൽ കേരളത്തിൻ്റെ കുതിപ്പ് ! സ്വന്തമാക്കിയത് തുടർച്ചയായ മൂന്നാം വിജയം

സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ വിജയകുതിപ്പ് തുടർന്ന് കേരളം. കഴിഞ്ഞ മത്സരത്തിൽ സൗരാഷ്ട്രയെ തകർത്ത കേരളം ഇക്കുറി ബീഹാറിനെതിരെ അനായാസ വിജയം സ്വന്തമാക്കി. 6 വിക്കറ്റിൻ്റെ അനായാസ വിജയമാണ് മത്സരത്തിൽ കേരളം കുറിച്ചത്. ബീഹാർ ഉയർത്തിയ 112 റൺസിൻ്റെ വിജയലക്ഷ്യം 13… Read More »സഞ്ജുവിന് കീഴിൽ കേരളത്തിൻ്റെ കുതിപ്പ് ! സ്വന്തമാക്കിയത് തുടർച്ചയായ മൂന്നാം വിജയം

അരങ്ങേറ്റം ഗംഭീരമാക്കി ശ്രേയസ് ഗോപാൽ ! കേരളത്തിന് വിജയതുടക്കം

സയ്ദ് മുഷ്താഖ് അലി ടട്രോഫിയിൽ കേരളത്തിന് വിജയതുടക്കം. ഹിമാചൽ പ്രദേശിനെതിരായ മത്സരത്തിൽ 35 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. അരങ്ങേറ്റം കുറിച്ച ശ്രേയസ് ഗോപാലിൻ്റെ മികവിലാണ് തകർപ്പൻ വിജയം കേരളം നേടിയത്. മത്സരത്തിൽ കേരളം ഉയർത്തിയ 164 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഹിമാചൽ… Read More »അരങ്ങേറ്റം ഗംഭീരമാക്കി ശ്രേയസ് ഗോപാൽ ! കേരളത്തിന് വിജയതുടക്കം

ഇതിപ്പോ ശീലമായിരിക്കുന്നു !! ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ടതിനെ കുറിച്ച് ഇന്ത്യൻ താരം

ഐസിസി ഏകദിന ലോകകപ്പിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. മികച്ച ടീമിനെയാണ് പ്രഖ്യാപിച്ചതെങ്കിൽ കൂടിയും ഇന്ത്യൻ ടീമിൽ നിന്നും ചില താരങ്ങളെ ഒഴിവാക്കിയത് ആരാധകരിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. അതിൽ പ്രധാനപെട്ട താരങ്ങളിൽ ഒരാളായിരുന്നു സ്പിന്നർ യുസ്വെന്ദ്ര ചഹാൽ. ഇപ്പോഴിതാ ലോകകപ്പ് ടീമിൽ നിന്നും… Read More »ഇതിപ്പോ ശീലമായിരിക്കുന്നു !! ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ടതിനെ കുറിച്ച് ഇന്ത്യൻ താരം

സഞ്ജുവിനെ ഒഴിവാക്കിയത് ശരിയായ തീരുമാനം !! ആരാധകരെ ഞെട്ടിച്ച് ശ്രീശാന്തിൻ്റെ പ്രസ്താവന

ഐസിസി ഏകദിന ലോകകപ്പിന് പുറകെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും സഞ്ജുവിനെ ഒഴിവാക്കിയ തീരുമാനത്തെ നിരാശയോടെയാണ് ആരാധകർ നോക്കികണ്ടത്. ഇർഫാൻ പത്താൻ അടക്കമുള്ളവർ സഞ്ജുവിനെ അവഗണിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ സഞ്ജുവിനെ ഒഴിവാക്കിയതിൽ യാതൊരു തെറ്റുമില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്.… Read More »സഞ്ജുവിനെ ഒഴിവാക്കിയത് ശരിയായ തീരുമാനം !! ആരാധകരെ ഞെട്ടിച്ച് ശ്രീശാന്തിൻ്റെ പ്രസ്താവന

ഇന്ത്യയ്ക്ക് വേണ്ടെങ്കിൽ എന്താ !! ഇംഗ്ലണ്ടിൽ തകർപ്പൻ സെഞ്ചുറിയുമായി മലയാളി താരം

കൗണ്ടി ക്രിക്കറ്റിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ താരം കരുൺ നായർ. കൗണ്ടി ചാമ്പ്യൻഷിപ്പിൽ സറേയ്ക്കെതിരായ മത്സരത്തിലായിരുന്നു നോർത്താംപ്ടൺഷെയറിനായുള്ള താരത്തിൻ്റെ തകർപ്പൻ സെഞ്ചുറി. മത്സരത്തിലെ ആദ്യ ഇന്നിങ്സിലായിരുന്നു സമ്മർദ്ദ ഘട്ടത്തിൽ ടീമിനെ രക്ഷിച്ചുകൊണ്ടുള്ള താരത്തിൻ്റെ പ്രകടനം. മത്സരത്തിൽ നാലാമനായി ക്രീസിലെത്തിയായിരുന്നു കരുൺ നായർ… Read More »ഇന്ത്യയ്ക്ക് വേണ്ടെങ്കിൽ എന്താ !! ഇംഗ്ലണ്ടിൽ തകർപ്പൻ സെഞ്ചുറിയുമായി മലയാളി താരം

ക്യാപ്റ്റനാക്കേണ്ടതും സഞ്ജുവിനെയായിരുന്നു ! ഇന്ത്യൻ ടീമിൻ്റെ തീരുമാനത്തിനെതിരെ പ്രതികരിച്ച് മുൻ ഇന്ത്യൻ താരം

ഏകദിന ലോകകപ്പിന് മുൻപായി നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കിയത് വലിയ വിമർശനങ്ങൾക്ക് ഇടവെച്ചിരുന്നു. ആരാധകർ ഒന്നടങ്കം വിമർശനം ഉന്നയിച്ചപ്പോൾ ഇർഫാൻ പത്താൻ അടക്കമുള്ള ചുരുക്കം ചില മുൻ താരങ്ങൾ മാത്രമാണ് സഞ്ജുവിനായി പ്രതികരിച്ചത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ തൻ്റെ… Read More »ക്യാപ്റ്റനാക്കേണ്ടതും സഞ്ജുവിനെയായിരുന്നു ! ഇന്ത്യൻ ടീമിൻ്റെ തീരുമാനത്തിനെതിരെ പ്രതികരിച്ച് മുൻ ഇന്ത്യൻ താരം

അവൻ്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ !! സഞ്ജുവിനെ ഒഴിവാക്കിയതിൽ പ്രതികരിച്ച് ഇർഫാൻ പത്താൻ

ഏഷ്യ കപ്പിൽ നിന്നും ലോകകപ്പിൽ നിന്നും ഒഴിവാക്കിയതിന് പുറകെ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ നിന്നും സഞ്ജു സാംസണെ ഒഴിവാക്കിയിരിക്കുകയാണ് ഇന്ത്യൻ ടീം. വ്യാപക പ്രതിഷേധമാണ് ആരാധകരുടെ ഭാഗത്തുനിന്നും ഈ തീരുമാനത്തിനെതിരെ ഉയരുന്നത്. എന്നാൽ മുൻ താരങ്ങളിൽ ചുരുക്കം ചിലർ മാത്രമാണ് ഈ അനീതിയ്ക്കെതിരെ… Read More »അവൻ്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ !! സഞ്ജുവിനെ ഒഴിവാക്കിയതിൽ പ്രതികരിച്ച് ഇർഫാൻ പത്താൻ

ഇന്ത്യൻ ടീമിന് എന്നെ ആവശ്യമാണെങ്കിൽ ഏത് നിമിഷവും ഞാനെത്തും !! ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ട താരം

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിന് തന്നെ ആവശ്യമാണെങ്കിൽ ഏത് നിമിഷവും ടീമിന് വേണ്ടി കളിക്കുവാൻ താൻ സജ്ജനാണെന്ന് ഇന്ത്യൻ ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ട സീനിയർ താരം. സീനിയർ താരം രവിചന്ദ്രൻ അശ്വിനാണ് ഇക്കാര്യം തുറന്നുപറഞ്ഞിരിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി കഴിഞ്ഞ… Read More »ഇന്ത്യൻ ടീമിന് എന്നെ ആവശ്യമാണെങ്കിൽ ഏത് നിമിഷവും ഞാനെത്തും !! ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ട താരം

പ്രതീക്ഷ അവസാനിച്ചിട്ടില്ല !! ലോകകപ്പ് ടീമിൽ ഇടം നേടുവാൻ സഞ്ജുവിന് സാധ്യത

ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയത് നിരാശയോടെയാണ് ആരാധകർ നോക്കികണ്ടത്. ഇത് കൂടാതെ ഏഷ്യ കപ്പിൽ ബാക്കപ്പ് പ്ലേയറായിരുന്ന സഞ്ജുവിനെ ശ്രീലങ്കയിൽ ഇന്ത്യ തിരിച്ചയക്കുകയും ചെയ്തു. എന്നാൽ ലോകകപ്പിൽ സഞ്ജുവിന് മുൻപിൽ വാതിലുകൾ പൂർണമായും… Read More »പ്രതീക്ഷ അവസാനിച്ചിട്ടില്ല !! ലോകകപ്പ് ടീമിൽ ഇടം നേടുവാൻ സഞ്ജുവിന് സാധ്യത

ചിന്നസ്വാമിയിൽ അന്നവൻ പറത്തിയ സിക്സുകൾ ഇപ്പോഴും മറന്നിട്ടില്ല ! സഞ്ജുവിനെ കുറിച്ച് മുൻ സൗത്താഫ്രിക്കൻ സൂപ്പർതാരം

ഐ പി എല്ലിൽ വർഷങ്ങൾക്ക് മുൻപേ സഞ്ജു നടത്തിയ പ്രകടനം താനിപ്പോഴും മറന്നിട്ടില്ലയെന്ന് മുൻ സൗത്താഫ്രിക്കൻ താരം മുൻ ആർ സീ ബി താരവുമായി എ ബി ഡിവില്ലിയേഴ്സ്. ലോകകപ്പിൽ നിന്നും ഒഴിവാക്കപെട്ട താരത്തിന് നിർദേശവും ഡിവില്ലിയേഴ്സ് നൽകുകയും ചെയ്തു. ഏഷ്യ… Read More »ചിന്നസ്വാമിയിൽ അന്നവൻ പറത്തിയ സിക്സുകൾ ഇപ്പോഴും മറന്നിട്ടില്ല ! സഞ്ജുവിനെ കുറിച്ച് മുൻ സൗത്താഫ്രിക്കൻ സൂപ്പർതാരം

സഞ്ജു ഫാൻസിന് നിരാശയുണ്ടാകും ! പക്ഷേ … സഞ്ജുവിനെ ഒഴിവാക്കിയ തീരുമാനത്തിൽ പ്രതികരിച്ച് ഇന്ത്യൻ താരം

ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും സഞ്ജു സാംസണെ ഒഴിവാക്കിയ തീരുമാനത്തിനോട് പ്രതികരിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. നേരത്തെ ഹർഭജൻ സിങ് അടക്കമുള്ള താരങ്ങൾ സഞ്ജുവിനെ ഒഴിവാക്കിയതിൽ തെറ്റില്ലെന്ന പ്രതികരണം നടത്തിയിരുന്നു. ഏകദിന ലോകകപ്പ് ടീമിൽ നിന്നും… Read More »സഞ്ജു ഫാൻസിന് നിരാശയുണ്ടാകും ! പക്ഷേ … സഞ്ജുവിനെ ഒഴിവാക്കിയ തീരുമാനത്തിൽ പ്രതികരിച്ച് ഇന്ത്യൻ താരം

ബാക്കപ്പായും വേണ്ട !! സഞ്ജുവിനെ ടീമിൽ നിന്നും പറഞ്ഞയച്ച് ബിസിസിഐ

മലയാളി താരം സഞ്ജു സാംസണെ ഏഷ്യ കപ്പ് ടീം ക്യാംപിൽ നിന്നും തിരിച്ചയച്ച് ബിസിസിഐ. നേരത്തെ ആദ്യ മത്സരം മുതൽക്കെ സഞ്ജു സാംസൺ ടീമിനൊപ്പം ഉണ്ടായിരുന്നു. ഇപ്പോഴിതാ സൂപ്പർ ഫോർ പോരാട്ടം ആരംഭിക്കുന്നതിന് മുൻപേ താരത്തെ ടീമിൽ നിന്നും പറഞ്ഞുവിട്ടിരിക്കുകയാണ് ബിസിസിഐ.… Read More »ബാക്കപ്പായും വേണ്ട !! സഞ്ജുവിനെ ടീമിൽ നിന്നും പറഞ്ഞയച്ച് ബിസിസിഐ

സഞ്ജുവിനെ ഒഴിവാക്കിയത് ശരിയായ തീരുമാനം !! കാരണങ്ങൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം

ഐസിസി ഏകദിന ലോകകപ്പിൽ സഞ്ജു സാംസണെ ഒഴിവാക്കി സൂര്യകുമാർ യാദവിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത് ശരിയായ തീരുമാനമാണെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. തൻ്റെ ഈ അഭിപ്രായത്തിന് പിന്നിലെ കാരണവും മുൻ ഇന്ത്യൻ താരം പങ്കുവെച്ചു. ഏകദിന ക്രിക്കറ്റിൽ സഞ്ജു… Read More »സഞ്ജുവിനെ ഒഴിവാക്കിയത് ശരിയായ തീരുമാനം !! കാരണങ്ങൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം

അതുകൊണ്ടാണ് ഇഷാൻ അകത്തും സഞ്ജു പുറത്തുമായത് !! പ്രതികരണവുമായി രവിചന്ദ്രൻ അശ്വിൻ

ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം സെലക്ഷനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ സീനിയർ താരം രവിചന്ദ്രൻ അശ്വിൻ. സഞ്ജു സാംസണെ ഒഴിവാക്കിയത് തന്നെയായിരുന്നു ഇക്കാര്യത്തിൽ ആരാധകരുടെ ചർച്ചാ വിഷയം. കെ എൽ രാഹുൽ ഇഷാൻ കിഷൻ എന്നിവരെയാണ് ഇന്ത്യ വിക്കറ്റ് കീപ്പർമാരായി… Read More »അതുകൊണ്ടാണ് ഇഷാൻ അകത്തും സഞ്ജു പുറത്തുമായത് !! പ്രതികരണവുമായി രവിചന്ദ്രൻ അശ്വിൻ

അവനെ ഒഴിവാക്കിയത് തിരിച്ചടിയാകും !! തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം

ഐസിസി ഏകദിന ലോകകപ്പിനുള്ള ടീമിനെ കഴിഞ്ഞ ദിവസം ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. കാര്യമായ സർപ്രൈസുകൾ ഒന്നും തന്നെയില്ലാതെയാണ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ടീമിൽ നിന്നും ആ താരത്തെ ഒഴിവാക്കിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന് ചൂണ്ടികാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.… Read More »അവനെ ഒഴിവാക്കിയത് തിരിച്ചടിയാകും !! തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം

അന്ന് ഒഴിവാക്കപെട്ടതിൻ്റെ നിരാശയിൽ ട്വിറ്റർ പോസ്റ്റ് !! ഇന്ന് ലോകകപ്പിൽ ഇന്ത്യയുടെ നായകൻ ! ഇത് രോഹിത് ശർമ്മയുടെ ഹീറോയിസം

അധികം സർപ്രൈസ് ഇല്ലാതെ തന്നെ ഇന്ത്യ ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ ഹാർദിക്ക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. ഏകദിന ലോകകപ്പിൽ രോഹിത് ശർമ്മ ഇന്ത്യയെ നയിക്കാൻ ഒരുങ്ങുമ്പോൾ 12 വർഷം പുറകിലേക്ക് നമ്മൾ നോക്കേണ്ടതുണ്ട്. 12… Read More »അന്ന് ഒഴിവാക്കപെട്ടതിൻ്റെ നിരാശയിൽ ട്വിറ്റർ പോസ്റ്റ് !! ഇന്ന് ലോകകപ്പിൽ ഇന്ത്യയുടെ നായകൻ ! ഇത് രോഹിത് ശർമ്മയുടെ ഹീറോയിസം

ഞാനും ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട് !! സഞ്ജുവിന് ആശ്വാസ വാക്കുകളുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ

പ്രതീക്ഷിച്ച പോലെ തന്നെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കപെട്ടിരിക്കുകയാണ് സഞ്ജു സാംസൺ. ഏകദിനത്തിലെ മോശം റെക്കോർഡ് ഉണ്ടായിട്ടും സൂര്യകുമാർ യാദവ് ടീമിൽ ഇടം നേടിയപ്പോൾ സഞ്ജു വീണ്ടും തഴയപെടുകയായിരുന്നു. ഇപ്പോഴിതാ ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ട സഞ്ജു… Read More »ഞാനും ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട് !! സഞ്ജുവിന് ആശ്വാസ വാക്കുകളുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ

ഇഷാൻ കിഷൻ തകർത്തത് സഞ്ജുവിൻ്റെ പ്രതീക്ഷ !! കെ എൽ രാഹുലിനും തിരിച്ചടി

മികച്ച പ്രകടനമായിരുന്നു പാകിസ്ഥാനെതിരായ ഏഷ്യ കപ്പ് പോരാട്ടത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 82 റൺസ് നേടിയ താരത്തിൻ്റെ പ്രകടനമാണ് ഇന്ത്യയെ മത്സരത്തിൽ തിരിച്ചെത്തിച്ചത്. മത്സരം മഴമൂലം ഉപേക്ഷിച്ചുവെങ്കിൽ കൂടിയും താരത്തിൻ്റെ ഈ പ്രകടനം ഇന്ത്യൻ ടീമിന്… Read More »ഇഷാൻ കിഷൻ തകർത്തത് സഞ്ജുവിൻ്റെ പ്രതീക്ഷ !! കെ എൽ രാഹുലിനും തിരിച്ചടി

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ അഞ്ചിന് അറിയാം! പ്രതീക്ഷ കൈവിടാതെ സഞ്ജുവും

ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ സെപ്റ്റംബർ അഞ്ചിന് പ്രഖ്യാപിക്കും. ഏഷ്യ കപ്പിൽ നേപ്പാളിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിന് ശേഷമായിരിക്കും ഇന്ത്യ ടീമിനെ പ്രഖ്യാപിക്കുക. ലോകകപ്പിന് ടീമിനെ സമർപ്പിക്കാനുള്ള അവസാന തീയതിയും അതേ ദിവസം തന്നെയാണ്. ഏഷ്യ കപ്പിന് പതിനേഴംഗ ടീമിനെയാണ്… Read More »ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ അഞ്ചിന് അറിയാം! പ്രതീക്ഷ കൈവിടാതെ സഞ്ജുവും

കെ എൽ രാഹുൽ ഇല്ലെങ്കിലും സഞ്ജു പുറത്തുതന്നെ !! ഇന്ത്യൻ ടീമിനെതിരെ വിമർശനവുമായി ആരാധകർ

ഏഷ്യ കപ്പ് നാളെ ആരംഭിക്കാനിരിക്കെ ടീം കോംബിനേഷനിൽ ഇപ്പോഴും അവ്യക്തതയിൽ തുടരുകയാണ് ഇന്ത്യൻ ടീം. പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയ കെ എൽ രാഹുൽ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും പുറത്തായതോടെ ബാറ്റിങ് പൊസിഷനിൽ അടിമുടി മാറ്റം വരുത്തുവാൻ നിർബന്ധിതരായിരിക്കുകയാണ് ഇന്ത്യൻ… Read More »കെ എൽ രാഹുൽ ഇല്ലെങ്കിലും സഞ്ജു പുറത്തുതന്നെ !! ഇന്ത്യൻ ടീമിനെതിരെ വിമർശനവുമായി ആരാധകർ