Skip to content

Australia Cricket

ഇന്ത്യയേക്കാൾ മികച്ച ബൗളിങ് അറ്റാക്ക് ഓസ്‌ട്രേലിയയുടേത് ; കാരണം വ്യക്തമാക്കി റിക്കി പോണ്ടിങ്

ഇന്ത്യൻ ബൗളിങ് നിരയേക്കാൾ മികച്ച ബൗളിങ് നിര ഓസ്‌ട്രേലിയക്കുണ്ടെന്ന് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. കഴിഞ്ഞ ഒന്നോ രണ്ടോ വർഷങ്ങളായി മികച്ച ബൗളിങ് അറ്റാക്കാണ് ഇന്ത്യയ്ക്കുള്ളതെന്നും എന്നാൽ ഇന്ത്യൻ സ്പിന്നർമാർക്ക് ഓസ്‌ട്രേലിയൻ സാഹചര്യങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ സാധിക്കില്ലയെന്നും മിച്ചൽ സ്റ്റാർക്ക്… Read More »ഇന്ത്യയേക്കാൾ മികച്ച ബൗളിങ് അറ്റാക്ക് ഓസ്‌ട്രേലിയയുടേത് ; കാരണം വ്യക്തമാക്കി റിക്കി പോണ്ടിങ്

ഡേ നൈറ്റ് ടെസ്റ്റ് ; ഓസ്‌ട്രേലിയയും പാകിസ്ഥാനും നാളെയിറങ്ങുന്നു

ഓസ്‌ട്രേലിയയും പാക്കിസ്ഥാനും തമ്മിൽ ഉള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് നാളെ ആരംഭിക്കുന്നു. ബ്രിസ്ബനിൽ നടന്ന ആദ്യ ടെസ്റ്റിൽ പാകിസ്താനെ മാർനസ് ലബുഷെയിൻ ഡേവിഡ് വാർണർ എന്നിവരുടെ സെഞ്ചുറി മികവിൽ ഓസ്ട്രേലിയ ഇന്നിങ്സിനും 5 റൺസിനും തോൽപ്പിച്ചിരുന്നു. രണ്ട് ടെസ്റ്റുകൾ അടങ്ങുന്ന… Read More »ഡേ നൈറ്റ് ടെസ്റ്റ് ; ഓസ്‌ട്രേലിയയും പാകിസ്ഥാനും നാളെയിറങ്ങുന്നു

പുതിയ റോളിൽ ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്താനൊരുങ്ങി ജോർജ് ബെയ്ലി

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ സെലക്ടറായി മുൻ ക്യാപ്റ്റൻ ജോർജ് ബെയ്ലിയെ നിയമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കോച്ച് ജസ്റ്റിൻ ലാങറും ചെയർമാൻ ട്രെവർ ഹോൻസും അടങ്ങുന്ന സെലക്ഷൻ പാനലിലേക്കാണ് ജോർജ് ബെയ്ലിയെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പരിഗണിക്കുന്നത്. 37 ക്കാരനായ ബെയ്ലി നിലവിൽ ബിഗ് ബാഷ്… Read More »പുതിയ റോളിൽ ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്താനൊരുങ്ങി ജോർജ് ബെയ്ലി

ഓസ്‌ട്രേലിയയിൽ ഡേ നൈറ്റ് ടെസ്റ്റ് കളിക്കുമോ ? കോഹ്ലിയുടെ മറുപടിയിങ്ങനെ

പരിശീലന മത്സരം അനുവദിച്ചാൽ ഓസ്‌ട്രേലിയയിൽ ഡേ നൈറ്റ് മത്സരം കളിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ബംഗ്ലാദേശിനെതിരായ തങ്ങളുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് മുൻപേ വാർത്താ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം കോഹ്ലി വ്യക്തമാക്കിയത്. നേരത്തെ കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള… Read More »ഓസ്‌ട്രേലിയയിൽ ഡേ നൈറ്റ് ടെസ്റ്റ് കളിക്കുമോ ? കോഹ്ലിയുടെ മറുപടിയിങ്ങനെ

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ പാകിസ്ഥാന് വേണ്ടി ഈ പതിനാറുക്കാരൻ അരങ്ങേറ്റം കുറിച്ചേക്കും

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാന് വേണ്ടി യുവഫാസ്റ്റ് ബൗളർ നസീം ഷാ അരങ്ങേറ്റം കുറിച്ചേക്കും. പരമ്പരയ്ക്ക് മുന്നോടിയായി ഓസ്‌ട്രേലിയ എയ്ക്കെതിരെ പെർത്തിൽ നടന്ന പരിശീലന മത്സരത്തിൽ മികച്ച പ്രകടനമാണ് നസീം ഷാ കാഴ്ച്ചവെച്ചത്. ” വളരെ മികച്ച ബൗളിങ്… Read More »ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ പാകിസ്ഥാന് വേണ്ടി ഈ പതിനാറുക്കാരൻ അരങ്ങേറ്റം കുറിച്ചേക്കും

പാകിസ്ഥാനെതിരായ പരിശീലന മത്സരത്തിൽ നിന്നും ഓസ്‌ട്രേലിയൻ യുവതാരം പിന്മാറി

മാനസിക അനാരോഗ്യത്തെ തുടർന്ന് പാകിസ്ഥാനെതിരായ പരിശീലന മത്സരത്തിൽ നിന്നും ഓസ്‌ട്രേലിയൻ യുവതാരം നിക് മാഡിൻസൺ പിന്മാറി. ഇതോടെ ടെസ്റ്റ് പരമ്പരയിൽ ഇടം നേടാനുള്ള താരത്തിന്റെ സാധ്യതകൾ മങ്ങി. മാനസികാരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ ക്രിക്കറ്റിൽ നിന്നും അനിശ്ചിതകാലത്തേക്ക്… Read More »പാകിസ്ഥാനെതിരായ പരിശീലന മത്സരത്തിൽ നിന്നും ഓസ്‌ട്രേലിയൻ യുവതാരം പിന്മാറി

തകർത്തടിച്ച് ഇഫ്‌തിഖാർ അഹ്മദ് ; പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് 151 റൺസിന്റെ വിജയലക്ഷ്യം

പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഓസ്‌ട്രേലിയക്ക് 151 റൺസിന്റെ വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 150 റൺസ് നേടി. 34 പന്തിൽ 62 റൺസ് നേടി പുറത്താകാതെ… Read More »തകർത്തടിച്ച് ഇഫ്‌തിഖാർ അഹ്മദ് ; പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് 151 റൺസിന്റെ വിജയലക്ഷ്യം

അന്താരാഷ്ട്ര ടി20യിൽ 2000 റൺസ് പൂർത്തിയാക്കി ഡേവിഡ്‌ വാർണർ ; സ്വന്തമാക്കിയത് ഈ റെക്കോർഡ്

ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ നേടിയ തകർപ്പൻ ഫിഫ്റ്റിയോടെ അന്താരാഷ്ട്ര ട്വന്റി20 യിൽ 2000 റൺസ് പൂർത്തിയാക്കുന്ന ആദ്യ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനായി ഡേവിഡ് വാർണർ. വ്യക്തിഗത സ്കോർ 48 ൽ നിൽക്കെയാണ് ഈ റെക്കോർഡ് വാർണർ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ടി20… Read More »അന്താരാഷ്ട്ര ടി20യിൽ 2000 റൺസ് പൂർത്തിയാക്കി ഡേവിഡ്‌ വാർണർ ; സ്വന്തമാക്കിയത് ഈ റെക്കോർഡ്

സ്മിത്തും വാർണറും തിളങ്ങി ; ഓസ്‌ട്രേലിയക്ക് അനായാസ വിജയം, പരമ്പരയും സ്വന്തമാക്കി

സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറിന്റെയും അർധസെഞ്ചുറി മികവിൽ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ഒമ്പത് വിക്കറ്റിന്റെ അനായാസ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 118 റൺസിന്റെ വിജയലക്ഷ്യം 13 ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. ക്യാപ്റ്റൻ… Read More »സ്മിത്തും വാർണറും തിളങ്ങി ; ഓസ്‌ട്രേലിയക്ക് അനായാസ വിജയം, പരമ്പരയും സ്വന്തമാക്കി

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ വാട്ടർ ബോയായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഓസ്‌ട്രേലിയ- ശ്രീലങ്ക ട്വന്റി20 പരമ്പരയ്ക്ക് മുൻപായി ശ്രീലങ്കയും പ്രൈം മിനിസ്റ്റർ ഇലവനും തമ്മിൽ നടന്ന മത്സരത്തിൽ വാട്ടർ ബോയ് ആയി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. മത്സരത്തിൽ ശ്രീലങ്കൻ ഇന്നിങ്സിലെ 16 ആം ഓവറിലായിരുന്നു വാട്ടർ ബോയായുള്ള പ്രധാനമന്ത്രിയുടെ രംഗപ്രവേശനം. ഓസ്‌ട്രേലിയൻ… Read More »ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ വാട്ടർ ബോയായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

തുടർച്ചയായ പതിനൊന്നാം ടെസ്റ്റ് പരമ്പര വിജയം ; ഓസ്‌ട്രേലിയയുടെ റെക്കോർഡ് പഴങ്കഥയാക്കി ഇന്ത്യ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ടീം ഇന്ത്യ. പൂനെയിൽ നടന്ന രണ്ടാം മത്സരത്തിൽ ഒരു ഇന്നിങ്സിനും 137 റൺസിനും സൗത്താഫ്രിക്കയെ പരാജയപെടുത്തിയാണ് ഒരു മത്സരം കൂടെ ബാക്കി നിൽക്കെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ന് കോഹ്ലിപ്പട സ്വന്തമാക്കിയത്.… Read More »തുടർച്ചയായ പതിനൊന്നാം ടെസ്റ്റ് പരമ്പര വിജയം ; ഓസ്‌ട്രേലിയയുടെ റെക്കോർഡ് പഴങ്കഥയാക്കി ഇന്ത്യ

ഡിവില്ലിയേഴ്സിന് പുറകെ ഡെയ്ൽ സ്റ്റെയ്നും ബിഗ് ബാഷ് ലീഗിലേക്ക്

എ ബി ഡിവില്ലിയേഴ്സിന് പുറകെ സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്നും ബിഗ് ബാഷ് ലീഗിലേക്ക്. ഈ സീസണിൽ മെൽബൺ സ്റ്റാർസിന് വേണ്ടിയാണ് സ്റ്റെയ്ൻ കളിക്കുക. നേരത്തേ ഓഗസ്റ്റിൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി സ്റ്റെയ്ൻ ടെസ്റ്റ് ക്രിക്കറ്റിൽ… Read More »ഡിവില്ലിയേഴ്സിന് പുറകെ ഡെയ്ൽ സ്റ്റെയ്നും ബിഗ് ബാഷ് ലീഗിലേക്ക്

ഇങ്ങനെയുണ്ടോ ബാറ്റിങ് തകർച്ച ; 10 പന്തിൽ 3 റൺസ് എടുക്കുന്നതിനിടെ നഷ്ട്ടമായത് അഞ്ച് വിക്കറ്റ്

ബാറ്റിങ് തകർച്ചകൾ ക്രിക്കറ്റിൽ വിരളമല്ല എന്നാൽ ഓസ്‌ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ മാർഷ് കപ്പിൽ വിക്ടോറിയയും ടാസ്മാനിയയും തമ്മിൽ നടന്ന മത്സരത്തിൽ വേറെ ലെവൽ ബാറ്റിങ് തകർച്ചയ്ക്ക് ക്രിക്കറ്റ് ആരാധകർ സാക്ഷിയായി. പെർത്തിൽ നടന്ന മത്സരത്തിൽ വിക്ടോറിയക്കെതിരെ 186 റൺസിന്റെ വിജയലക്ഷ്യം… Read More »ഇങ്ങനെയുണ്ടോ ബാറ്റിങ് തകർച്ച ; 10 പന്തിൽ 3 റൺസ് എടുക്കുന്നതിനിടെ നഷ്ട്ടമായത് അഞ്ച് വിക്കറ്റ്

ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനങ്ങൾ മാറ്റിവെച്ചു

ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഓസ്‌ട്രേലിയ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര അടുത്ത വർഷം ജൂൺ-ജൂലായിലേക്ക് മാറ്റി. അടുത്ത വർഷം ഫെബ്രുവരിയിലാണ് നേരത്തെ പരമ്പര നിശ്ചയിച്ചിരുന്നത് എന്നാൽ ക്രിക്കറ്റ് ബോർഡുകൾ തമ്മിലുള്ള ചർച്ചകൾക്കൊടുവിൽ പരമ്പര മാറ്റിവെയ്ക്കുകയായിരുന്നു. ടെസ്റ്റ് പരമ്പര കൂടാതെ ഈ വർഷം ഒക്ടോബറിൽ ബംഗ്ലാദേശിൽ… Read More »ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനങ്ങൾ മാറ്റിവെച്ചു

അപൂർവ്വ നേട്ടത്തിൽ ഇതിഹാസ താരങ്ങൾക്കൊപ്പം മാർനസ് ലാബുഷെയ്ൻ

തകർപ്പൻ പ്രകടനമാണ് പരിക്കേറ്റ സ്റ്റീവ് സ്മിത്ത് പകരക്കാരനായി ടീമിലെത്തിയ യുവതാരം മാർനസ് ലാബുഷെയ്ൻ ഓസ്‌ട്രേലിയക്കായി കാഴ്ച്ചവെച്ചത്. കളിച്ച മൂന്ന് ഇന്നിങ്‌സിലും ഫിഫ്റ്റി നേടിയ ലാബുഷെയ്ൻ 70 മുകളിൽ ശരാശരിയിൽ 213 റൺസ് ഓസ്‌ട്രേലിയക്കായി നേടി. ഇതോടൊപ്പം മറ്റൊരു അപൂർവ്വ റെക്കോർഡ് കൂടെ… Read More »അപൂർവ്വ നേട്ടത്തിൽ ഇതിഹാസ താരങ്ങൾക്കൊപ്പം മാർനസ് ലാബുഷെയ്ൻ

34 വർഷങ്ങൾക്ക് ശേഷം ആഷസ് പരമ്പരയിൽ അക്കാര്യം സംഭവിച്ചു

തകർപ്പൻ സെഞ്ചുറിയാണ് തന്റെ ആഷസ് അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇംഗ്ലണ്ട് ഓപ്പണർ റോറി ബേൺസ് നേടിയത്. ടെസ്റ്റ് കരിയറിലെയും ബേൺസിന്റെ ആദ്യ സെഞ്ചുറി കൂടിയാണ് എഡ്ബാസ്റ്റണിൽ പിറന്നത്. ആഷസ് അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടുന്ന പത്താമത്തെ ഇംഗ്ലണ്ട് ബാറ്റ്സ്മാനാണ് റോറി ബേൺസ്.… Read More »34 വർഷങ്ങൾക്ക് ശേഷം ആഷസ് പരമ്പരയിൽ അക്കാര്യം സംഭവിച്ചു

ആഷസ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു ; ടീമിൽ സർപ്രൈസ് മാറ്റങ്ങൾ

ആഷസ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ടിം പെയ്ൻ നയിക്കുന്ന ടീമിൽ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിട്ട മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഒപ്പം യുവതാരം ബാൻക്രോഫ്റ്റും ടീമിൽ തിരിച്ചെത്തി. ഫാസ്റ്റ് ബൗളർ ജെയിംസ് പാറ്റിൻസണും… Read More »ആഷസ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു ; ടീമിൽ സർപ്രൈസ് മാറ്റങ്ങൾ

ആഷസ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

ആഷസ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ വെള്ളിയാഴ്ച വൈകീട്ട് പ്രഖ്യാപിക്കും. പരമ്പരയ്ക്ക് മുന്നോടിയായി നടന്ന പരിശീലന മത്സരത്തിലെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും ഓസ്‌ട്രേലിയയുടെ ആഷസ് ടീം. മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ടീമിലിടം നേടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണെങ്കിലും യുവതാരം… Read More »ആഷസ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

ഫൈനൽസിൽ അഞ്ച് ടീമുകൾ ; പുത്തൻ മാറ്റവുമായി ബിഗ് ബാഷ് ലീഗ്

പുത്തൻ മാറ്റവുമായി ബിഗ് ബാഷ് ലീഗ് ഒമ്പതാം സീസൺ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മുൻ സീസണുകളിൽ നിന്നും വ്യത്യസ്തമായി പോയിന്റ് ടേബിളിൽ മുൻപിലുള്ള ആദ്യ അഞ്ച് ടീമുകൾക്ക് ഫൈനലിൽ പ്രവേശിക്കാനുള്ള അവസരം ഉണ്ടാകും. ഡിസംബർ 17 നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഫൈനൽസ് ഇങ്ങനെ… Read More »ഫൈനൽസിൽ അഞ്ച് ടീമുകൾ ; പുത്തൻ മാറ്റവുമായി ബിഗ് ബാഷ് ലീഗ്

ലോകകപ്പിൽ ഓസ്‌ട്രേലിയ കാഴ്ച്ചവെച്ചത് മികച്ച പ്രകടനം ; അലക്‌സ് കാരി

സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ പരാജയപെട്ട് ലോകകപ്പിൽ നിന്നും പുറത്തായെങ്കിലും ടൂർണമെന്റിൽ മികച്ച ക്രിക്കറ്റ് കാഴ്ച്ചവെയ്ക്കുവാൻ ഓസ്‌ട്രേലിയക്ക് സാധിച്ചെന്ന് വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറും കൂടിയായ അലക്‌സ് കാരി. കഴിഞ്ഞ 12 മാസം പിന്നിലേക്ക് തിരിഞ്ഞുനോക്കിയാൽ ഞങ്ങൾക്ക് സെമിഫൈനൽ സാധ്യതകൾ പോലും ഇല്ലായിരുന്നുവെന്നും മത്സരശേഷം… Read More »ലോകകപ്പിൽ ഓസ്‌ട്രേലിയ കാഴ്ച്ചവെച്ചത് മികച്ച പ്രകടനം ; അലക്‌സ് കാരി

ലോകകപ്പ് ആവേശത്തിനിടയിൽ വനിതാ ആഷസിന് ഇന്ന് തുടക്കം

വുമൺസ് ആഷസ് പരമ്പരയ്ക്ക് ഇന്ന് ലെയ്സസ്റ്ററിൽ തുടക്കം. മൂന്ന് ഏകദിന മത്സരത്തിലും ഒരു ടെസ്റ്റ് മത്സരത്തിലും മൂന്ന് ടി20 മത്സരങ്ങളിലും ഇംഗ്ലണ്ട് വനിതകളും ഓസ്‌ട്രേലിയൻ വനിതകളും ഏറ്റുമുട്ടും. ഓസ്‌ട്രേലിയയാണ് നിലവിൽ ആഷസ് ചാമ്പ്യന്മാർ. 2013 മുതലാണ് ടെസ്റ്റ് മത്സരത്തിനൊപ്പം ട്വന്റി20 ഏകദിന… Read More »ലോകകപ്പ് ആവേശത്തിനിടയിൽ വനിതാ ആഷസിന് ഇന്ന് തുടക്കം

ലോകകപ്പിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടം ; ചരിത്രനേട്ടത്തിൽ മിച്ചൽ സ്റ്റാർക്ക്

ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളറെന്ന ചരിത്രനേട്ടത്തിൽ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക്. ന്യൂസിലാൻഡിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് ഈ റെക്കോർഡ് സ്റ്റാർക്ക് സ്വന്തം പേരിൽ കുറിച്ചത്. മത്സരത്തിൽ 9.4 ഓവറിൽ 26 റൺസ്… Read More »ലോകകപ്പിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടം ; ചരിത്രനേട്ടത്തിൽ മിച്ചൽ സ്റ്റാർക്ക്

നീണ്ട 1679 ദിവസങ്ങൾക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ വിക്കറ്റ് വീഴ്ത്തി സ്റ്റീവ് സ്മിത്ത്

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ വിക്കറ്റ് നേടി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ കോളിൻ ഡി ഗ്രാൻഡ്ഹോമിന്റെ വിക്കറ്റാണ് സ്റ്റീവ് സ്മിത്ത് നേടിയത്. ഇതിന് മുൻപ് 2014 നവംബറിൽ സൗത്താഫ്രിക്കയ്ക്കെതിരെയാണ് സ്റ്റീവ് സ്മിത്ത് വിക്കറ്റ്… Read More »നീണ്ട 1679 ദിവസങ്ങൾക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ വിക്കറ്റ് വീഴ്ത്തി സ്റ്റീവ് സ്മിത്ത്

സാക്ഷാൽ ഗ്ലെൻ മഗ്രാത്തിന്റെ റെക്കോർഡ് തകർത്ത് മിച്ചൽ സ്റ്റാർക്ക്

തകർപ്പൻ പ്രകടനമാണ് 2015 ലോകകപ്പിൽ എന്ന പോലെ ഈ ലോകകപ്പിലും ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് ഓസ്‌ട്രേലിയക്ക് വേണ്ടി കാഴ്ച്ചവെയ്ക്കുന്നത്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റുകൾ നേടുന്ന ബൗളറെന്ന ചരിത്രനേട്ടം ഈ ലോകകപ്പിൽ സ്വന്തമാക്കിയ സ്റ്റാർക്ക് ഇപ്പോൾ മറ്റൊരു… Read More »സാക്ഷാൽ ഗ്ലെൻ മഗ്രാത്തിന്റെ റെക്കോർഡ് തകർത്ത് മിച്ചൽ സ്റ്റാർക്ക്