Skip to content

Australia Cricket

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഡേവിഡ് വാർണർ

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ അവസാന മത്സരത്തിനായി ഒരുങ്ങവെ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. മറ്റന്നാൾ സിഡ്നിയിൽ നടക്കുന്ന മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണ് വാർണർ ഇതിനിടെയാണ് ഏകദിനത്തിലും താൻ തുടരുകയില്ലെന്ന് വാർണർ വ്യക്തമാക്കിയത്. രണ്ട്… Read More »ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഡേവിഡ് വാർണർ

തകർപ്പൻ സെഞ്ചുറിയുമായി മാർഷ് !! തുടർച്ചയായ ഏഴാം വിജയവുമായി ഓസ്ട്രേലിയ സെമിയിലേക്ക്

ഐസിസി ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെ തകർത്ത് ഓസ്ട്രേലിയ. പൂനെയിൽ നടന്ന മത്സരത്തിൽ 8 വിക്കറ്റിനായിരുന്നു ഓസീസിൻ്റെ വിജയം. ഈ ലോകകപ്പിലെ ഓസ്ട്രേലിയയുടെ തുടർച്ചയായ ഏഴാം വിജയമാണിത്. മത്സരത്തിൽ ബംഗ്ളാദേശ് ഉയർത്തിയ 307 റൺസിൻ്റെ വിജയലക്ഷ്യം 44.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ… Read More »തകർപ്പൻ സെഞ്ചുറിയുമായി മാർഷ് !! തുടർച്ചയായ ഏഴാം വിജയവുമായി ഓസ്ട്രേലിയ സെമിയിലേക്ക്

ഫീൽഡിങിലാണ് കാര്യം !! ഓസ്ട്രേലിയയ്ക്ക് വിജയമൊരുക്കിയത് അവസാന ഓവറിലെ സേവുകൾ

ഐസിസി ഏകദിന ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങളും പരാജയപെട്ട ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. ഒടുവിൽ തകർപ്പൻ ഫോമിലുള്ള ന്യൂസിലൻഡിനെയും ആവേശപോരാട്ടത്തിൽ ഓസ്ട്രേലിയ തോൽപ്പിച്ചു. സമ്മർദ്ദത്തെ അതിജീവിച്ചുള്ള അവസാന ഓവറിലെ ഗംഭീര ഫീൽഡിങാണ് ഓസ്ട്രേലിയയ്ക്ക് വിജയമൊരുക്കിയത്. മത്സരത്തിൽ 389 റൺസിൻ്റെ… Read More »ഫീൽഡിങിലാണ് കാര്യം !! ഓസ്ട്രേലിയയ്ക്ക് വിജയമൊരുക്കിയത് അവസാന ഓവറിലെ സേവുകൾ

വെറും 29 പന്തിൽ സെഞ്ചുറി ! റെക്കോർഡുകൾ തകർത്ത് ഓസ്ട്രേലിയൻ താരം

ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെൻ്റായ മാർഷ് കപ്പിൽ അവിശ്വസനീയ പ്രകടനത്തിലൂടെ ഞെട്ടിച്ച് യുവതാരം ജേക്ക് ഫ്രേസർ മക്ഗുർക്ക്. സൗത്ത് ഓസ്ട്രേലിയയും ടാസ്മാനിയയും തമ്മിൽ നടന്ന മത്സരത്തിലാണ് സൗത്ത് ഓസ്ട്രേലിയക്കായി അതിവേഗ സെഞ്ചുറി നേടി ഡിവില്ലിയേഴ്സ് അടക്കമുള്ളവരെ താരം പിന്നിലാക്കിയത്. മത്സരത്തിൽ ഓപ്പണറായി… Read More »വെറും 29 പന്തിൽ സെഞ്ചുറി ! റെക്കോർഡുകൾ തകർത്ത് ഓസ്ട്രേലിയൻ താരം

പാക് ആരാധകരുടെ വീമ്പ് അവസാനിച്ചു !! ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനം നഷ്ടമായി

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിന് മുൻപേ പാകിസ്ഥാന് ഐസിസി ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനം നഷ്ടമായി. സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചതോടെയാണ് പാകിസ്ഥാന് ഒന്നാം സ്ഥാനം നഷ്ടമായിരിക്കുന്നത്. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ സൗത്താഫ്രിക്കയെ… Read More »പാക് ആരാധകരുടെ വീമ്പ് അവസാനിച്ചു !! ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനം നഷ്ടമായി

ഓൾ റൗണ്ടർമാരുടെ ടീം !! ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ഐസിസി ഏകദിന ലോകകപ്പിനുളള അന്തിമ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. പാറ്റ് കമ്മിൻസ് നയിക്കുന്ന ടീമിൽ കൂടുതലും ഓൾ റൗണ്ടർമാരെ ഉൾകൊള്ളിച്ചുകൊണ്ടാണ് ഓസ്ട്രേലിയ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് സ്പേഷ്യലിസ്റ്റ് ബാറ്റ്സ്മാന്മാർ മാത്രമാണ് ടീമിലുള്ളത്. ഗ്ലെൻ മാക്സ്വെൽ, മിച്ചൽ മാർഷ്, മാർക്കസ് സ്റ്റോയിനിസ്, കാമറോൺ… Read More »ഓൾ റൗണ്ടർമാരുടെ ടീം !! ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

സർപ്രൈസ് മാറ്റങ്ങൾ !! ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ഇന്ത്യയിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ചില സർപ്രൈസ് മാറ്റങ്ങളോടെയാണ് ഓസ്ട്രേലിയ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. പാറ്റ് കമ്മിൻസാണ് ലോകകപ്പിലും ഓസ്ട്രേലിയയെ നയിക്കുന്നത്. എട്ട് മത്സരങ്ങളാണ് ലോകകപ്പിന് മുൻപായി ഓസ്ട്രേലിയയ്ക്ക് ശേഷിക്കുന്നത്. സൗത്താഫ്രിക്കയ്ക്കെതിര അഞ്ച് ഏകദിന മത്സരങ്ങളും ഇന്ത്യയ്ക്കെതിരെ… Read More »സർപ്രൈസ് മാറ്റങ്ങൾ !! ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ഐ പി എല്ലിൽ കളിക്കുന്നത് അവർക്കിനി ന്യായീകരിക്കാൻ കഴിയില്ല, താരങ്ങളുടെ പിന്മാറ്റത്തിൽ അതൃപ്തി അറിയിച്ച് ആരോൺ ഫിഞ്ച്

വെസ്റ്റിൻഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളിൽ നിന്നുള്ള മുതിർന്ന താരങ്ങളുടെ പിന്മാറ്റത്തിൽ അതൃപ്തി രേഖപ്പെടുത്തി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഐ പി എല്ലിൽ കളിക്കുന്നത് ഇനി ഈ താരങ്ങൾക്ക് ന്യായീകരിക്കാൻ സാധിക്കില്ലയെന്നും വാർണറും മാക്‌സ്‌വെല്ലും അടക്കമുള്ള താരങ്ങളുടെ പിന്മാറ്റം ഞെട്ടിച്ചുവെന്നും ഫിഞ്ച് പറഞ്ഞു.… Read More »ഐ പി എല്ലിൽ കളിക്കുന്നത് അവർക്കിനി ന്യായീകരിക്കാൻ കഴിയില്ല, താരങ്ങളുടെ പിന്മാറ്റത്തിൽ അതൃപ്തി അറിയിച്ച് ആരോൺ ഫിഞ്ച്

മാർനസ് ലാബുഷെയ്നുമായുള്ള കരാർ 2022 വരെ നീട്ടി ഗ്ലാമോർഗൻ

ഓസ്‌ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്നുമായുള്ള കരാർ 2022 വരെ നീട്ടി കൗണ്ടി ക്രിക്കറ്റ് ക്ലബ്ബായ ഗ്ലാമോർഗൻ. കഴിഞ്ഞ വർഷം ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമാണ് ലാബുഷെയ്നുമായി ഗ്ലാമോർഗൻ കരാറിൽ ഏർപ്പെട്ടത്. അരങ്ങേറ്റ സീസണിൽ തന്നെ ഗ്ലാമോർഗന് വേണ്ടി അഞ്ച് സെഞ്ചുറിയും അഞ്ച്… Read More »മാർനസ് ലാബുഷെയ്നുമായുള്ള കരാർ 2022 വരെ നീട്ടി ഗ്ലാമോർഗൻ

അക്കാര്യം കളിക്കാരെ ബാധിക്കില്ല ; ഉറപ്പുനൽകി ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ

കോവിഡ് 19 മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാരുടെ എണ്ണം വെട്ടികുറച്ചത് കളിക്കാരെ യാതൊരു തരത്തിലും ബാധിക്കുകയില്ലെന്ന് ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ. കളിക്കാർക്ക് മതിയായ പിന്തുണ ഉറപ്പുവരുത്തുമെന്നും എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ സാധിക്കുമെന്നും ജസ്റ്റിൻ ലാങർ പറഞ്ഞു. കോവിഡ് 19… Read More »അക്കാര്യം കളിക്കാരെ ബാധിക്കില്ല ; ഉറപ്പുനൽകി ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ

ബിഗ്‌ ബാഷ് ലീഗിൽ ന്യൂസിലാൻഡിൽ നിന്നുള്ള ടീമുകളെ ഉൾപ്പെടുത്തണം ; ബ്രണ്ടൻ മക്കല്ലം

ഓസ്‌ട്രേലിയൻ ടി20 ക്രിക്കറ്റ് ടൂർണമെന്റായ ബിഗ് ബാഷ് ലീഗിൽ ന്യൂസിലാൻഡിൽ നിന്നുള്ള ടീമുകളെ കൂടി ഉൾപ്പെടുത്തണമെന്ന് മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലം. അന്താരാഷ്ട്ര മത്സരങ്ങൾ കുറഞ്ഞാൽ അത് ബിഗ് ബാഷ് ലീഗിന് വലിയ അവസരമായിരിക്കുമെന്നും പുതിയ ടീമുകളെ ലീഗിൽ ഉൾപ്പെടുത്തിയാൽ… Read More »ബിഗ്‌ ബാഷ് ലീഗിൽ ന്യൂസിലാൻഡിൽ നിന്നുള്ള ടീമുകളെ ഉൾപ്പെടുത്തണം ; ബ്രണ്ടൻ മക്കല്ലം

ശമ്പളം വെട്ടിക്കുറയ്ക്കുന്ന തീരുമാനത്തെ എതിർക്കില്ല ; ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

കൊവിഡ് 19 നെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശമ്പളം വെട്ടികുറയ്ക്കേണ്ടി വന്നാൽ ആ തീരുമാനത്തെ കളിക്കാർ എതിർക്കില്ലയെന്ന് ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ടിം പെയ്ൻ. ക്രിക്കറ്റിന്റെ സാമ്പത്തിക സ്ഥിതി താരങ്ങൾ മനസ്സിലാക്കണമെന്നും നമ്മുടെയെല്ലാം വരുമാനം ക്രിക്കറ്റിനെ ആശ്രയിച്ചാണെന്നും ഭാവിയിലേക്കുള്ള… Read More »ശമ്പളം വെട്ടിക്കുറയ്ക്കുന്ന തീരുമാനത്തെ എതിർക്കില്ല ; ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

സ്റ്റീവ് സ്മിത്ത് ആ തീരുമാനമെടുത്തത് ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ രക്ഷിക്കാൻ ; ആരോപണവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ രക്ഷിക്കാൻ പന്ത് ചുരണ്ടൽ വിവാദത്തിൽ സ്റ്റീവ് സ്മിത്ത് സ്വയം ബലിയാടാവുകയായിരുന്നുവെന്ന് മുൻ ഇംഗ്ലണ്ട് ഓൾറൗണ്ടർ ആൻഡ്രൂ ഫ്ലിന്റോഫ്‌. 2018 ൽ നടന്ന ഈ പന്ത് ചുരണ്ടൽ വിവാദത്തിൽ ഓസ്‌ട്രേലിയൻ ടീം ഒന്നടങ്കം പങ്കാളികളായിരുന്നുവെന്നും എന്നാൽ ടീമിന്റെ മുഖം രക്ഷിക്കാൻ… Read More »സ്റ്റീവ് സ്മിത്ത് ആ തീരുമാനമെടുത്തത് ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ രക്ഷിക്കാൻ ; ആരോപണവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും വിടവാങ്ങി ഓസ്‌ട്രേലിയൻ സ്പിന്നർ ; കാരണമിതാണ്

ഓസ്‌ട്രേലിയൻ സ്പിന്നർ സ്റ്റീവ് ഒക്കീഫ്‌ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ന്യൂ സൗത്ത് വെയ്ൽസിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിരുന്ന താരം ടീം കരാർ പുതുക്കി നൽകാൻ വിസമ്മതിച്ചതോടെയാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. ടീം താനുമായുള്ള കരാർ പുതുക്കി നൽകാത്തതിൽ നിരാശയുണ്ടെന്നും… Read More »ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും വിടവാങ്ങി ഓസ്‌ട്രേലിയൻ സ്പിന്നർ ; കാരണമിതാണ്

സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാവുന്നതിൽ പിന്തുണയറിയിച്ച് ടിം പെയ്ൻ

സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാവുന്നതിൽ തനിക്ക് അതൃപ്തിയില്ലെന്ന് ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻ ടിം പെയ്ൻ. അത്തരത്തിലൊരു തീരുമാനം സ്മിത്തിന്റെ ഭാഗത്തുനിന്നുണ്ടായാൽ അത് താൻ സ്വാഗതം ചെയ്യുമെന്നും റിപ്പോർട്ടർമാർക്ക് നൽകിയ ഓൺലൈൻ അഭിമുഖത്തിൽ ടിം പെയ്ൻ പറഞ്ഞു. പന്ത് ചുരണ്ടൽ വിവാദത്തെ… Read More »സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാവുന്നതിൽ പിന്തുണയറിയിച്ച് ടിം പെയ്ൻ

പന്ത് ചുരണ്ടൽ വിവാദത്തിന് വഴിവെച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി റിക്കി പോണ്ടിങ്

പരിചയസമ്പത്തുള്ള താരങ്ങളുടെ അഭാവമായിരുന്നു ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വർണറും ബാൻക്രോഫ്റ്റും ഉൾപെട്ട പന്ത് ചുരണ്ടൽ വിവാദത്തിലേക്ക് വഴിവെച്ചതെന്ന് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. അവരോട് നോ പറയാൻ സാധിക്കുന്ന ആരും തന്നെ ടീമിൽ… Read More »പന്ത് ചുരണ്ടൽ വിവാദത്തിന് വഴിവെച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി റിക്കി പോണ്ടിങ്

അലൻ ബോർഡർ പുരസ്‌കാരം ഡേവിഡ് വാർണർക്ക് ലാബുഷെയ്ൻ മികച്ച ടെസ്റ്റ് ക്രിക്കറ്റർ

2019 ലെ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്സ് പ്രഖ്യാപിച്ചു. മികച്ച പുരുഷ ക്രിക്കറ്റർക്കുള്ള അലൻ ബോർഡർ അവാർഡ് ഓപണിങ് ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ സ്വന്തമാക്കിയപ്പോൾ മികച്ച വനിതാ ക്രിക്കറ്റർക്കുള്ള പുരസ്‌കാരം ഓൾ റൗണ്ടർ എലിസ് പെറി സ്വന്തമാക്കി. ഒരു വോട്ടിന് സ്റ്റീവ് സ്മിത്തിനെ… Read More »അലൻ ബോർഡർ പുരസ്‌കാരം ഡേവിഡ് വാർണർക്ക് ലാബുഷെയ്ൻ മികച്ച ടെസ്റ്റ് ക്രിക്കറ്റർ

റാഷിദ് ഖാന് പുറകെ ബിഗ് ബാഷ് ലീഗിൽ ഹാട്രിക് നേടി ഹാരിസ് റൗഫ്

ബിഗ് ബാഷ് ലീഗിൽ ഒരു ദിവസത്തിൽ പിറന്നത് രണ്ട് ഹാട്രിക്. സിഡ്‌നി സിക്സേഴ്സിനെതിരായ മത്സരത്തിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന്റെ അഫ്ഘാൻ താരം റാഷിദ് ഖാൻ ഹാട്രിക് നേടിയപ്പോൾ സിഡ്‌നി തണ്ടറിനെതിരായ മത്സരത്തിൽ മെൽബൺ സ്റ്റാർസിന് വേണ്ടിയാണ് പാകിസ്ഥാൻ താരം ഹാരിസ് റൗഫ് ഹാട്രിക്… Read More »റാഷിദ് ഖാന് പുറകെ ബിഗ് ബാഷ് ലീഗിൽ ഹാട്രിക് നേടി ഹാരിസ് റൗഫ്

ക്രിസ് ലിൻ തിളങ്ങി ; ഹൊബാർട് ഹറികെയ്ൻസിനെതിരെ ബ്രിസ്ബേൻ ഹീറ്റിന് വിജയം

ബിഗ് ബാഷ് ലീഗ് 2019-20 സീസണിലെ തങ്ങളുടെ രണ്ടാം വിജയം നേടി ക്രിസ് ലിൻ നയിക്കുന്ന ബ്രിസ്ബേൻ ഹീറ്റ്. ഹൊബാർട് ഹറികെയ്ൻസിനെതിരായ മത്സരത്തിൽ 31 റൺസിനായിരുന്നു ഹീറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത് ഹീറ്റ് ഉയർത്തിയ 213 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന… Read More »ക്രിസ് ലിൻ തിളങ്ങി ; ഹൊബാർട് ഹറികെയ്ൻസിനെതിരെ ബ്രിസ്ബേൻ ഹീറ്റിന് വിജയം

തകർത്തടിച്ച് ക്രിസ് ലിൻ, ബ്രിസ്ബേൻ ഹീറ്റിന് കൂറ്റൻ സ്കോർ

ബിഗ് ബാഷ് ലീഗിൽ ഹൊബാർട് ഹറികെയ്ൻസിനെതിരെ ബ്രിസ്ബേൻ ഹീറ്റിന് മികച്ച സ്കോർ. ക്യാപ്റ്റൻ ക്രിസ് ലിന്നിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ഹീറ്റ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 212 റൺസ് നേടി. 55 പന്തിൽ 88 റൺസ് നേടി… Read More »തകർത്തടിച്ച് ക്രിസ് ലിൻ, ബ്രിസ്ബേൻ ഹീറ്റിന് കൂറ്റൻ സ്കോർ

പീറ്റർ സിഡിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പീറ്റർ സിഡിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് തന്റെ വിരമിക്കൽ തീരുമാനം സഹതാരങ്ങളുമായി സിഡിൽ പങ്കുവെച്ചത്. 2008 ൽ മൊഹാലിയിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സിഡിലിന്റെ ആദ്യ വിക്കറ്റ് സച്ചിൻ ടെണ്ടുൽക്കറുടെയായിരുന്നു.… Read More »പീറ്റർ സിഡിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ടോം കറൻ തിളങ്ങി ; സിഡ്‌നനി സിക്സേഴ്സിന് തകർപ്പൻ വിജയം

ടോം കറന്റെ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ പെർത്ത് സ്കോർച്ചേഴ്സിനെതിരെ സിഡ്‌നി സിക്സേഴ്സിന് 48 റൺസിന്റെ വിജയം. സിഡ്‌നി ഉയർത്തിയ 175 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പെർത്തിന് 18.1 ഓവറിൽ 126 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. നാല് ബാറ്റ്സ്മാന്മാർ മാത്രമാണ്… Read More »ടോം കറൻ തിളങ്ങി ; സിഡ്‌നനി സിക്സേഴ്സിന് തകർപ്പൻ വിജയം

ബുംറയല്ല നിലവിലെ ഏറ്റവും മികച്ച ബൗളർ ഈ താരമെന്ന് ഓസ്‌ട്രേലിയൻ നായകൻ ടിം പെയ്ൻ

ലോകക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ബൗളർ പാറ്റ് കമ്മിൻസാണെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ. ന്യൂസിലാൻഡിനെതിരായ ബോക്സിങ് ഡേ ടെസ്റ്റിന് മുന്നോടിയായി ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പെയ്ൻ തുറന്നുപറഞ്ഞത്. ” അവൻ തന്നെയാണ് നിലവിൽ ലോകത്തിലെ… Read More »ബുംറയല്ല നിലവിലെ ഏറ്റവും മികച്ച ബൗളർ ഈ താരമെന്ന് ഓസ്‌ട്രേലിയൻ നായകൻ ടിം പെയ്ൻ

ഈ ദശകത്തിലെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് വിസ്ഡൻ ; ഇന്ത്യയിൽ നിന്നും വിരാട് കോഹ്ലിയും അശ്വിനും

വിഡ്‌ഡൻ ഈ ദശാബ്ദത്തിലെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കൊപ്പം സ്പിന്നർ രവിചന്ദ്രൻ അശ്വിനും ടീമിൽ ഇടം നേടിയപ്പോൾ പുജാരയ്ക്ക് ടീമിലിടം നേടാൻ സാധിച്ചില്ല. ഓസ്‌ട്രേലിയയിൽ നിന്നും സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ടീമിലിടം നേടി. മുൻ ക്യാപ്റ്റൻ… Read More »ഈ ദശകത്തിലെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് വിസ്ഡൻ ; ഇന്ത്യയിൽ നിന്നും വിരാട് കോഹ്ലിയും അശ്വിനും

ഏകദിന ടീമിലിടം നേടി ലാബുഷെയ്ൻ, ഗ്ലെൻ മാക്‌സ്‌വെല്ലും സ്റ്റോയിനിസും പുറത്ത് ; ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീം അറിയാം

ഇന്ത്യയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന മാർനസ് ലാബുഷെയ്ൻ ഏകദിന ടീമിൽ ആദ്യമായി ഇടം നേടിയപ്പോൾ ലോകകപ്പിൽ മോശം പ്രകടനം കാഴ്ച്ചവെച്ച ഓൾ റൗണ്ടർമാരായ ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്… Read More »ഏകദിന ടീമിലിടം നേടി ലാബുഷെയ്ൻ, ഗ്ലെൻ മാക്‌സ്‌വെല്ലും സ്റ്റോയിനിസും പുറത്ത് ; ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീം അറിയാം

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇന്ത്യയ്ക്ക് വെല്ലുവിളിയുയർത്തി ഓസ്‌ട്രേലിയ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യയ്ക്ക് ഒടുവിൽ വെല്ലുവിളിയുയർത്തി ഓസ്‌ട്രേലിയ. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തോടെ ഓസ്‌ട്രേലിയയുടെ പോയിന്റ്സ്‌ 216 ആയി. ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് നിലവിൽ 360 പോയിന്റാണ് ഉള്ളത്. പാകിസ്ഥാനെതിരായ ടെസ്റ്റ്… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇന്ത്യയ്ക്ക് വെല്ലുവിളിയുയർത്തി ഓസ്‌ട്രേലിയ

ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് പൂർത്തിയാക്കി ഡേവിഡ് വാർണർ

ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് പൂർത്തിയാക്കി ഓസ്‌ട്രേലിയൻ ഓപ്പണിങ് ബാറ്റ്സ്മാൻ ഡേവിഡ് വാർണർ. പെർത്തിൽ നടക്കുന്ന ന്യൂസിലാൻഡിനെതിരായ ഡേ നൈറ്റ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലാണ് 7000 റൺസെന്ന നാഴികക്കല്ല് വാർണർ പിന്നിട്ടത്. ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് പൂർത്തിയാക്കുന്ന പന്ത്രണ്ടാമത്തെ ഓസ്‌ട്രേലിയൻ… Read More »ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് പൂർത്തിയാക്കി ഡേവിഡ് വാർണർ

സൂപ്പർതാരത്തിന്റെ പരിക്ക് ; ഫെർഗുസൺ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചേക്കും

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയോടെ ന്യൂസിലാൻഡ് ഫാസ്റ്റ്‌ ബൗളർ ലോക്കി ഫെർഗുസൺ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചേക്കും. പരമ്പരയിലെ ആദ്യ മത്സരം ഡിസംബർ 12 ന് തുടങ്ങാനാരിക്കെ ഫാസ്റ്റ് ബൗളർ ട്രെൻഡ് ബോൾട്ടിന്റെ പരിക്ക് ഭേദമാകാത്തതാണ് ഇപ്പോൾ ഫെർഗുസന്റെ അരങ്ങേറ്റത്തിന് വഴിയൊരുങ്ങുന്നത്. ലിമിറ്റഡ് ഓവർ… Read More »സൂപ്പർതാരത്തിന്റെ പരിക്ക് ; ഫെർഗുസൺ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചേക്കും

വുമൺസ് ബിഗ് ബാഷ് ലീഗ് കിരീടംനിലനിർത്തി ബ്രിസ്ബേൻ ഹീറ്റ്

വുമൺസ് ബിഗ് ബാഷ് ലീഗ് കിരീടം നിലനിർത്തി ബ്രിസ്ബേൻ ഹീറ്റ്. ഫൈനലിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് ആറ് വിക്കറ്റിന് തകർത്താണ് ഹീറ്റ് തുടർച്ചയായ രണ്ടാം വർഷവും കിരീടം നേടിയത്.മത്സരത്തിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം 18.1 ഓവറിൽ നാല് വിക്കറ്റ്… Read More »വുമൺസ് ബിഗ് ബാഷ് ലീഗ് കിരീടംനിലനിർത്തി ബ്രിസ്ബേൻ ഹീറ്റ്

ആരാധകർക്ക് സന്തോഷവാർത്ത സൂപ്പർതാരം തിരിച്ചെത്തുന്നു

ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. തന്റെ സ്റ്റേറ്റ് ടീമായ വിക്ടോറിയക്കൊപ്പം ഗ്ലെൻ മാക്‌സ്‌വെൽ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. നേരത്തെ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്ക് ശേഷം മാനസികാരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് മാക്‌സ്‌വെൽ ക്രിക്കറ്റിൽ നിന്നും അനിനിശ്ചിത കാലത്തേക്ക് മാറിനിന്നത്. ഗ്ലെൻ… Read More »ആരാധകർക്ക് സന്തോഷവാർത്ത സൂപ്പർതാരം തിരിച്ചെത്തുന്നു