Skip to content

Icc T20 World Cup

ഷാഹിദ് അഫ്രീദിയുടെ റെക്കോർഡ് ഇനി പഴങ്കഥ തകർപ്പൻ നേട്ടം സ്വന്തമാക്കി ഷാക്കിബ്‌ അൽ ഹസൻ

ഐസിസി ടി20 ലോകകപ്പ് സൂപ്പർ 12 ലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് പരാജയപെട്ടുവെങ്കിലും മികച്ച ബൗളിങ് പ്രകടനമാണ് ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബ്‌ അൽ ഹസൻ മത്സരത്തിൽ കാഴ്ച്ചവെച്ചത്. മൂന്നോവറിൽ 17 റൺസ് വഴങ്ങിയ ഷാക്കിബ്‌ 2 വിക്കറ്റ് നേടിയിരുന്നു. ഈ… Read More »ഷാഹിദ് അഫ്രീദിയുടെ റെക്കോർഡ് ഇനി പഴങ്കഥ തകർപ്പൻ നേട്ടം സ്വന്തമാക്കി ഷാക്കിബ്‌ അൽ ഹസൻ

വിക്കറ്റ് ആഘോഷിച്ചത് രസിച്ചില്ല, ഗ്രൗണ്ടിൽ കൊമ്പുകോർത്ത് ശ്രീലങ്ക, ബംഗ്ലാദേശ് താരങ്ങൾ : വീഡിയോ

ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഒന്നിലെ മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്‌ക്ക് 172 റണ്‍സ് വിജയലക്ഷ്യംടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 171 റണ്‍സ് നേടി. 62 റണ്‍സ് നേടിയ ഓപ്പണര്‍ നെയിമിന്റെയും 57 റൺസ് നേടി… Read More »വിക്കറ്റ് ആഘോഷിച്ചത് രസിച്ചില്ല, ഗ്രൗണ്ടിൽ കൊമ്പുകോർത്ത് ശ്രീലങ്ക, ബംഗ്ലാദേശ് താരങ്ങൾ : വീഡിയോ

ഈ ടീമിൽ അവന് സ്ഥാനമില്ല, ഇഷാൻ കിഷനേക്കാൾ മികച്ച ബാറ്റർ റിഷഭ് പന്താണ്, ദിനേശ് കാർത്തിക്

ഐസിസി ലോകകപ്പിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവനിൽ സ്ഥാനം നേടാൻ ഇഷാൻ കിഷന് സാധിച്ചേക്കില്ലയെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. മധ്യനിരയിൽ ഇഷാൻ കിഷനേക്കാൾ മികച്ച ബാറ്റർ റിഷഭ് പന്താണെന്നും ടോപ്പ് ഓർഡറിൽ മാത്രമേ ഇഷാൻ കിഷന് കളിക്കാൻ സാധിക്കുവെന്ന് അഭിപ്രായപെട്ട… Read More »ഈ ടീമിൽ അവന് സ്ഥാനമില്ല, ഇഷാൻ കിഷനേക്കാൾ മികച്ച ബാറ്റർ റിഷഭ് പന്താണ്, ദിനേശ് കാർത്തിക്

ഇന്ത്യയ്ക്ക് ധോണിയെങ്കിൽ ഇംഗ്ലണ്ടിനത് മോർഗനാണ്, ഇംഗ്ലണ്ട് ക്യാപ്റ്റനെ പ്രശംസിച്ച് ദിനേശ് കാർത്തിക്

ഇംഗ്ലണ്ട് ക്യാപ്റ്റനും ഐ പി എല്ലിൽ കെ കെ ആർ ക്യാപ്റ്റനും കൂടിയായ ഓയിൻ മോർഗ്ഗനെ പ്രശംസിച്ച് ദിനേശ് കാർത്തിക്. ഇന്ത്യയ്ക്ക് എം എസ് ധോണിയെ പോലെയാണ് ഇംഗ്ലണ്ടിന് ഓയിൻ മോർഗനെന്നും ഐ പി എല്ലിൽ കെ കെ ആർ ഫൈനലിലെത്തിയതിന്… Read More »ഇന്ത്യയ്ക്ക് ധോണിയെങ്കിൽ ഇംഗ്ലണ്ടിനത് മോർഗനാണ്, ഇംഗ്ലണ്ട് ക്യാപ്റ്റനെ പ്രശംസിച്ച് ദിനേശ് കാർത്തിക്

എക്കാലത്തെയും മികച്ച റിട്ടേണ് ക്യാച്ചിനാണോ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്? ഹൊസൈന്റെ ക്യാച്ചിൽ അമ്പരന്ന് ആരാധകർ ; വീഡിയോ

ലോകകപ്പ് ടി20 സൂപ്പര്‍ 12 പോരാട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് ഉജ്ജ്വല ജയം. കരുത്തരായ വെസ്റ്റ്‌ ഇന്‍ഡിസിനെ ആറ് വിക്കറ്റിനാണ് തോല്‍പിച്ചുവിട്ടത്. 2016 ടി20 ലോകക്കപ്പ് ഫൈനലിലെ തോൽവിക്ക് പകരം വീട്ടുകയായിരുന്നു ഇത്തവണ ഇംഗ്ലണ്ട്.ഇംഗ്ലണ്ടിനായി ജോസ് ബട്ട്‌ലര്‍(24) ജേസണ്‍ റോയ്(11) എന്നിവര്‍… Read More »എക്കാലത്തെയും മികച്ച റിട്ടേണ് ക്യാച്ചിനാണോ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്? ഹൊസൈന്റെ ക്യാച്ചിൽ അമ്പരന്ന് ആരാധകർ ; വീഡിയോ

ഇംഗ്ലണ്ടിന് മുൻപിൽ തകർന്നടിഞ്ഞ് വിൻഡീസ്, വെറും 55 റൺസിന് ഓൾ ഔട്ട്, മോർഗനും കൂട്ടർക്കും 6 വിക്കറ്റിന്റെ വിജയം

ഐസിസി ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസ്. മത്സരത്തിൽ വെറും 55 റൺസിന് ഓൾ ഔട്ടായ വെസ്റ്റിൻഡീസിനെ 6 വിക്കറ്റിനാണ് ഇംഗ്ലണ്ട് തകർത്തത്. 56 റൺസിന്റെ വിജയലക്ഷ്യം 8.2 ഓവറിൽ മറികടന്ന ഇംഗ്ലണ്ടിന് എന്നാൽ… Read More »ഇംഗ്ലണ്ടിന് മുൻപിൽ തകർന്നടിഞ്ഞ് വിൻഡീസ്, വെറും 55 റൺസിന് ഓൾ ഔട്ട്, മോർഗനും കൂട്ടർക്കും 6 വിക്കറ്റിന്റെ വിജയം

നോകൗട്ടിൽ ഏത് ടീമിനും ഇന്ത്യയെ പരാജയപെടുത്താനാകും, കോഹ്ലിപ്പടയെ കാത്തിരിക്കുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടി മുൻ ഇംഗ്ലണ്ട് താരം

ഐസിസി ടി20 ലോകകപ്പിൽ കിരീടസാധ്യത ഇന്ത്യയ്ക്കാണെന്ന് പറയുവാൻ സാധിക്കില്ലെന്ന് മുൻ ഇംഗ്ലണ്ട് താരം നാസർ ഹുസൈൻ. ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷയുടെ സമ്മർദ്ദം ഇന്ത്യയ്ക്കുണ്ടാകുമെന്നും കഴിഞ്ഞ ഐസിസി ടൂർണമെന്റിലൊന്നും മികച്ച റെക്കോർഡല്ല ഇന്ത്യയ്ക്കുള്ളതെന്നും നാസർ ഹുസൈൻ പറഞ്ഞു. പാകിസ്ഥാനെതിരായ മത്സരത്തോടെടെയാണ് ഇന്ത്യയുടെ ലോകകപ്പ്… Read More »നോകൗട്ടിൽ ഏത് ടീമിനും ഇന്ത്യയെ പരാജയപെടുത്താനാകും, കോഹ്ലിപ്പടയെ കാത്തിരിക്കുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടി മുൻ ഇംഗ്ലണ്ട് താരം

അവൻ ടീമിൽ തന്നെ തുടരും, ലോകകപ്പിലെ ആദ്യ മത്സരത്തിന് മുൻപേ ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് വിരാട് കോഹ്ലി

ഐസിസി ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിന് മുൻപേ ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇപ്പോൾ പന്തെറിയാൻ സാധിക്കുകയിലെങ്കിലും പാണ്ഡ്യ ടീമിൽ തുടരുമെന്നും വിരാട് കോഹ്ലി പറഞ്ഞു. പാകിസ്ഥാനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. 2019… Read More »അവൻ ടീമിൽ തന്നെ തുടരും, ലോകകപ്പിലെ ആദ്യ മത്സരത്തിന് മുൻപേ ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് വിരാട് കോഹ്ലി

ഐസിസി ടി20 ലോകകപ്പ്, സൗത്താഫ്രിക്കയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് 5 വിക്കറ്റിന്റെ വിജയം

ഐസിസി ടി20 ലോകകപ്പ് സൂപ്പർ 12 ലെ ആദ്യ പോരാട്ടത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് അഞ്ച് വിക്കറ്റിന്റെ വിജയം. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 119 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. അനായാസ വിജയം ലക്ഷ്യമാക്കി ഇറങ്ങിയ… Read More »ഐസിസി ടി20 ലോകകപ്പ്, സൗത്താഫ്രിക്കയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് 5 വിക്കറ്റിന്റെ വിജയം

റൺസ് ഓടിയെടുക്കാനുള്ള ശ്രമത്തിനിടെ വിക്കറ്റ് രക്ഷിക്കാനാവാതെ ഡിക്കോക് ;  ആദ്യ മത്സരത്തിൽ ദയനീയമായ പുറത്താകൽ : വീഡിയോ

ടി20 ലോകക്കപ്പ് സൂപ്പര്‍12 പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ആസ്‌ട്രേലിയ സൗത്ത് ആഫ്രിക്കയെ ബാറ്റിങിനയച്ചു. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ സൗത്ത് ആഫ്രിക്ക കൂട്ടത്തകർച്ചയിലാണ്. 14 ഓവർ അവസാനിച്ചപ്പോൾ 6 വിക്കറ്റ് നഷ്ട്ടത്തിൽ 82 റൺസ് മാത്രമാണ് നേടിയത്. ടെമ്ബ ബാവുമയും… Read More »റൺസ് ഓടിയെടുക്കാനുള്ള ശ്രമത്തിനിടെ വിക്കറ്റ് രക്ഷിക്കാനാവാതെ ഡിക്കോക് ;  ആദ്യ മത്സരത്തിൽ ദയനീയമായ പുറത്താകൽ : വീഡിയോ

ശ്രീശാന്ത് അത് ഡ്രോപ്പ് ചെയ്യുമെന്നാണ് യുവി വിചാരിച്ചത്, ഇന്ത്യയുടെ ചരിത്രവിജയം ഓർത്തെടുത്ത് രോഹിത് ശർമ്മ

പ്രഥമ ഐസിസി ടി20 ലോകകപ്പ് ഫൈനലിലെ ഓർമകൾ പങ്കുവെച്ച് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ജോഹനാസ്ബർഗിൽ നടന്ന ഫൈനലിൽ പാകിസ്ഥാനെതിരെ 5 റൺസിനായിരുന്നു ഇന്ത്യൻ യുവനിരയുടെ വിജയം. അവസാന 4 പന്തിൽ 6 റൺസ് വേണമെന്നിരിക്കെ ജോഗിന്ദർ ശർമ്മയ്ക്കെതിരെ മിസ്ബ ഉൾ… Read More »ശ്രീശാന്ത് അത് ഡ്രോപ്പ് ചെയ്യുമെന്നാണ് യുവി വിചാരിച്ചത്, ഇന്ത്യയുടെ ചരിത്രവിജയം ഓർത്തെടുത്ത് രോഹിത് ശർമ്മ

ചരിത്രം സൃഷ്ടിച്ച് നമീബിയ, അയർലൻഡിനെ തകർത്തുകൊണ്ട് സൂപ്പർ 12 ലേക്ക്, നെതർലൻഡ്സിനെ പരാജയപെടുത്തി ശ്രീലങ്കയും സൂപ്പർ 12 ലേക്ക്

അയർലൻഡിനെ എട്ട് വിക്കറ്റിന് പരാജയപെടുത്തി ഐസിസി ടി20 ലോകകപ്പിലെ സൂപ്പർ 12 ലേക്ക് യോഗ്യത നേടി നമീബിയ. നിർണായക മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 126 റൺസിന്റെ വിജയലക്ഷ്യം 18.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ നമീബിയ മറികടന്നു. യോഗ്യത റൗണ്ടിലെ… Read More »ചരിത്രം സൃഷ്ടിച്ച് നമീബിയ, അയർലൻഡിനെ തകർത്തുകൊണ്ട് സൂപ്പർ 12 ലേക്ക്, നെതർലൻഡ്സിനെ പരാജയപെടുത്തി ശ്രീലങ്കയും സൂപ്പർ 12 ലേക്ക്

അവൻ ടി20യിലെ ഏറ്റവും മികച്ച ബൗളറാണ്, അവനെ ഷഹീൻ അഫ്രീദിയുമായി താരതമ്യം ചെയ്യരുത്, മൊഹമ്മദ് ആമിർ

ഇന്ത്യൻ സൂപ്പർതാരം ജസ്പ്രീത് ബുംറയുമായി പാകിസ്ഥാൻ പേസർ ഷഹീൻ ഷാ അഫ്രീദിയെ താരതമ്യം ചെയ്യുന്നത് വിഡ്ഢിത്തമാണെന്ന് മുൻ പാകിസ്ഥാൻ പേസർ മൊഹമ്മദ് ആമിർ. ഷഹീൻ മികച്ച യുവബൗളറാണെങ്കിൽ കൂടിയും ബുംറയുമായി താരതമ്യം ചെയ്യാറായിട്ടില്ലയെന്നും മൊഹമ്മദ് ആമിർ പറഞ്ഞു. പാകിസ്ഥാന് വേണ്ടി മികച്ച… Read More »അവൻ ടി20യിലെ ഏറ്റവും മികച്ച ബൗളറാണ്, അവനെ ഷഹീൻ അഫ്രീദിയുമായി താരതമ്യം ചെയ്യരുത്, മൊഹമ്മദ് ആമിർ

പാകിസ്ഥാനിൽ കോഹ്ലിയേക്കാൾ ആരാധകർ അവനുണ്ട്, അവൻ ഇന്ത്യയുടെ ഇൻസമാം ഉൾ ഹഖ്, ഷൊഹൈബ് അക്തർ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയേക്കാൾ പാകിസ്ഥാൻ ആരാധകർ ഇഷ്ടപെടുന്നത് രോഹിത് ശർമ്മയെയാണെന്ന് മുൻ പാകിസ്ഥാൻ താരം ഷൊഹൈബ് അക്തർ. ഇന്ത്യയ്ക്ക് മികച്ച ടീം ഇല്ലെന്ന് ഒരു പാകിസ്ഥാൻ ആരാധകനും പറയുകയില്ലെന്നും ഇന്ത്യൻ ടീമിനെയും ഇന്ത്യൻ താരങ്ങളെയും അഭിനന്ദിക്കാൻ അവർ മടിക്കാറില്ലയെന്നും പ്രമുഖ… Read More »പാകിസ്ഥാനിൽ കോഹ്ലിയേക്കാൾ ആരാധകർ അവനുണ്ട്, അവൻ ഇന്ത്യയുടെ ഇൻസമാം ഉൾ ഹഖ്, ഷൊഹൈബ് അക്തർ

ഐസിസി ടി20 ലോകകപ്പ്, സൂപ്പർ 12 ലേക്ക് യോഗ്യത നേടി സ്കോട്ലൻഡും ബംഗ്ലാദേശും

ഐസിസി ലോകകപ്പ് സൂപ്പർ 12 ലേക്ക് യോഗ്യത നേടി സ്കോട്ലൻഡും ബംഗ്ലാദേശും. നിർണായക മത്സരത്തിൽ ഒമാനെ വിക്കറ്റിന് പരാജയപെടുത്തി ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായാണ് സ്കോട്ലൻഡ് സൂപ്പർ 12 യോഗ്യത നേടിയത്. മത്സരത്തിൽ ഒമാൻ ഉയർത്തിയ 123 റൺസിന്റെ വിജയലക്ഷ്യം 17… Read More »ഐസിസി ടി20 ലോകകപ്പ്, സൂപ്പർ 12 ലേക്ക് യോഗ്യത നേടി സ്കോട്ലൻഡും ബംഗ്ലാദേശും

ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ അവനായിരിക്കും പാകിസ്ഥാന് ഏറ്റവുമധികം ഭീഷണിയാവുക, മാത്യൂ ഹെയ്ഡൻ

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ പാകിസ്ഥാന് ഏറ്റവുമധികം ഭീഷണിയായ ഇന്ത്യൻ താരത്തെ തിരഞ്ഞെടുത്ത് മുൻ ഓസ്‌ട്രേലിയൻ താരവും ലോകകപ്പിലെ പാകിസ്ഥാന്റെ ബാറ്റിങ് കൺസൾട്ടന്റ് കൂടിയായ മാത്യൂ ഹെയ്ഡൻ. തകർപ്പൻ ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഓപ്പണിങ് ബാറ്റർ കെ എൽ രാഹുലായിരിക്കും… Read More »ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ അവനായിരിക്കും പാകിസ്ഥാന് ഏറ്റവുമധികം ഭീഷണിയാവുക, മാത്യൂ ഹെയ്ഡൻ

ഇത്തവണ കോഹ്ലിയെ പുറത്താക്കാൻ പാകിസ്ഥാന് സാധിക്കുമോ, ബാബർ അസമിനെയും കൂട്ടരെയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളി

ഐസിസി ടി20 ലോകകപ്പ് 2021 ൽ ഒക്ടോബർ 24 ന് ഇന്ത്യയുമായി കൊമ്പുകോർക്കുമ്പോൾ വലിയ വെല്ലുവിളിയാണ് പാകിസ്ഥാനെ കാത്തിരിക്കുന്നത്. ഇതുവരെ ഇന്ത്യയ്ക്കെതിരെ ലോകകപ്പിൽ വിജയിക്കാൻ സാധിച്ചിട്ടില്ലാത്ത പാകിസ്ഥാന് ടി20 ലോകകപ്പിൽ ഒരിക്കൽ പോലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പുറത്താക്കാനും സാധിച്ചിട്ടില്ല.… Read More »ഇത്തവണ കോഹ്ലിയെ പുറത്താക്കാൻ പാകിസ്ഥാന് സാധിക്കുമോ, ബാബർ അസമിനെയും കൂട്ടരെയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളി

രോഹിത് ശർമ്മ തിളങ്ങി, മികവ് പുലർത്തി രാഹുലും സൂര്യകുമാർ യാദവും, സന്നാഹ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം

ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന രണ്ടാം സന്നാഹ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ വിജയം. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 153 റൺസിന്റെ വിജയലക്ഷ്യം 17.5 ഓവറിൽ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി കെ എൽ രാഹുൽ 31 പന്തിൽ… Read More »രോഹിത് ശർമ്മ തിളങ്ങി, മികവ് പുലർത്തി രാഹുലും സൂര്യകുമാർ യാദവും, സന്നാഹ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം

അവരെ ടീമിലെടുക്കരുത്, പാകിസ്ഥാനെതിരായ മത്സരത്തിന് മുൻപേ ഇന്ത്യയ്ക്ക് നിർദ്ദേശം നൽകി ആകാശ് ചോപ്ര

ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് മുൻപേ ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ താരം ആകാശ് ചോപ്ര. ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറിനെ പാകിസ്ഥാനെതിരായ മത്സരത്തിൽ കളിപ്പിക്കരുതെന്ന് നിർദ്ദേശിച്ച ആകാശ് ചോപ്ര പകരം കളിപ്പിക്കേണ്ട താരത്തെയും നിർദ്ദേശിച്ചു. ലോകകപ്പിന് മുന്നോടിയായി… Read More »അവരെ ടീമിലെടുക്കരുത്, പാകിസ്ഥാനെതിരായ മത്സരത്തിന് മുൻപേ ഇന്ത്യയ്ക്ക് നിർദ്ദേശം നൽകി ആകാശ് ചോപ്ര

ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് വിജയിക്കാൻ സാധിക്കാത്തത് എന്തുകൊണ്ട്, സെവാഗ് പറയുന്നു

ഐസിസി ലോകകപ്പ് ടൂർണമെന്റിൽ ഇന്ത്യയെ പരാജയപെടുത്താൻ പാകിസ്ഥാന് സാധിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്‌. ഐസിസി ടി20, ഏകദിന ലോകകപ്പുകളിൽ ഇതുവരെയും ഇന്ത്യയെ പരാജയപെടുത്താൻ പാകിസ്ഥാന് സാധിച്ചിട്ടില്ല. ഒക്ടോബർ 24 ന് ഒരിടവേളയ്ക്ക് ശേഷം വീണ്ടും… Read More »ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് വിജയിക്കാൻ സാധിക്കാത്തത് എന്തുകൊണ്ട്, സെവാഗ് പറയുന്നു

തകർത്താടി കെ എൽ രാഹുലും ഇഷാൻ കിഷനും ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന ആദ്യ സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ വിജയം. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. തകർപ്പൻ തുടക്കമാണ് കെ എൽ… Read More »തകർത്താടി കെ എൽ രാഹുലും ഇഷാൻ കിഷനും ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

നാല് പന്തിൽ നാല് വിക്കറ്റ്, തകർപ്പൻ നേട്ടത്തിൽ അയർലൻഡ് യുവതാരം, സാക്ഷാൽ ബ്രെറ്റ് ലീയ്ക്ക് ശേഷം ഇതാദ്യം

ഐസിസി ടി20 ലോകകപ്പിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ ബൗളറായി അയർലൻഡ് ഓൾറൗണ്ടർ കർടിസ്‌ കാമ്പർ. യു എ ഇയിൽ നടന്നുകൊണ്ടിരിക്കുന്ന ഐസിസി ടി20 ലോകകപ്പിലെ മൂന്നാം മത്സരത്തിൽ നെതർലൻഡ്സിനെതിരെയാണ് കാമ്പർ ഹാട്രിക് നേടി തകർപ്പൻ നേട്ടം സ്വന്തമാക്കിയത്.  ഹാട്രിക് കൂടാതെ തുടർച്ചയായ… Read More »നാല് പന്തിൽ നാല് വിക്കറ്റ്, തകർപ്പൻ നേട്ടത്തിൽ അയർലൻഡ് യുവതാരം, സാക്ഷാൽ ബ്രെറ്റ് ലീയ്ക്ക് ശേഷം ഇതാദ്യം

ഐസിസി ടി20 ലോകകപ്പ്, ബംഗ്ലാദേശിന് സ്കോട്ലൻഡിന്റെ ഇരുട്ടടി, സ്‌കോട്ടിഷ് പട നേടിയത് ആവേശവിജയം

സ്വന്തം നാട്ടിൽ ഓസ്‌ട്രേലിയയെയും ന്യൂസിലാൻഡിനെയും പരാജയപെടുത്തിയ ആത്മവിശ്വാസത്തിൽ ലോകകപ്പിലെത്തിയ ബംഗ്ലാദേശിന് സ്കോട്ലൻഡിന്റെ ഇരുട്ടടി. ഗ്രൂപ്പ്‌ ബിയിലെ രണ്ടാം മത്സരത്തിൽ 6 റൺസിനാണ് ബംഗ്ലാദേശിനെ സ്കോട്ലൻഡ് പരാജയപെടുത്തിയത്. മത്സരത്തിൽ സ്കോട്ലൻഡ് ഉയർത്തിയ 141 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ… Read More »ഐസിസി ടി20 ലോകകപ്പ്, ബംഗ്ലാദേശിന് സ്കോട്ലൻഡിന്റെ ഇരുട്ടടി, സ്‌കോട്ടിഷ് പട നേടിയത് ആവേശവിജയം

ധോണിയുടെ സാന്നിധ്യം ഇന്ത്യയുടെ മനോവീര്യമുയർത്തും, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ സാന്നിധ്യം ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഗുണകരമാകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യൻ ടീമിനൊപ്പം തിരിച്ചെത്തുന്നതിൽ എം എസ് ധോണി ആവേശത്തിലാണെന്നും എല്ലായ്പ്പോഴും ധോണി തങ്ങളുടെ മെന്ററാണെന്നും വിരാട് കോഹ്ലി കൂട്ടിച്ചേർത്തു. കഴിഞ്ഞ… Read More »ധോണിയുടെ സാന്നിധ്യം ഇന്ത്യയുടെ മനോവീര്യമുയർത്തും, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ആദ്യ മത്സരത്തിൽ ഇന്ത്യയെ പരാജയപെടുത്തും, ആത്മവിശ്വാസം പ്രകടിപ്പിച്ച് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

ഐസിസി ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ പരാജയപെടുത്താൻ തങ്ങൾക്കാകുമെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. യു എ ഇയിലെ സാഹചര്യങ്ങൾ പാകിസ്ഥാന് നന്നായി അറിയാമെന്നും അക്കാര്യങ്ങളെല്ലാം മത്സരത്തിൽ പാകിസ്ഥാന് ഗുണകരമാകുമെന്നും പാകിസ്ഥാൻ ക്യാപ്റ്റൻ പറഞ്ഞു. ഐസിസി ലോകകപ്പ് ടൂർണമെന്റുകളിൽ ഒരിക്കൽ… Read More »ആദ്യ മത്സരത്തിൽ ഇന്ത്യയെ പരാജയപെടുത്തും, ആത്മവിശ്വാസം പ്രകടിപ്പിച്ച് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

ലോകകപ്പ് ടീമിൽ നിർണായക മാറ്റവുമായി ഇന്ത്യ, ചഹാലില്ല, ഷാർദുൽ താക്കൂർ ടീമിൽ

ഐസിസി ടി20 ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിച്ച് ടീം ഇന്ത്യ. വിരാട് കോഹ്ലി നയിക്കുന്ന ടീമിൽ ഒരേയൊരു മാറ്റം മാത്രമാണ് വരുത്തിയിരിക്കുന്നത്. ആദ്യം പ്രഖ്യാപിച്ച ടീമിൽ റിസർവ് താരമായി ഉൾപ്പെടുത്തിയ ഷാർദുൽ താക്കൂറിനെ ടീമിൽ ഉൾപ്പെടുത്തിയ ഇന്ത്യ അക്ഷർ പട്ടേലിനെയാണ് ടീമിൽ… Read More »ലോകകപ്പ് ടീമിൽ നിർണായക മാറ്റവുമായി ഇന്ത്യ, ചഹാലില്ല, ഷാർദുൽ താക്കൂർ ടീമിൽ

എം എസ് ധോണി ഇന്ത്യൻ ടീമിന്റെ മെന്ററാകുന്നത് പ്രതിഫലം വാങ്ങാതെ, ബിസിസിഐ സെക്രട്ടറി ജയ്ഷാ

യാതൊരു പ്രതിഫലവും വാങ്ങാതെയാണ് മഹേന്ദ്ര സിങ് ധോണി ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ മെന്ററാകുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ. പ്രമുഖ മാധ്യമത്തിനോട് സംസാരിക്കവെയാണ് ഇക്കാര്യം ബിസിസിഐ സെക്രട്ടറി തുറന്നുപറഞ്ഞത്. മുൻ ക്യാപ്റ്റൻ കൂടിയായ എം എസ് ധോണി ഉപദേശകനായി ഇന്ത്യൻ… Read More »എം എസ് ധോണി ഇന്ത്യൻ ടീമിന്റെ മെന്ററാകുന്നത് പ്രതിഫലം വാങ്ങാതെ, ബിസിസിഐ സെക്രട്ടറി ജയ്ഷാ

ജേഴ്സിയിൽ ഇന്ത്യയ്ക്ക് പകരം യു എ ഇ, ലോകകപ്പിന് മുൻപേ ഇന്ത്യയെ പ്രകോപിപ്പിച്ച് പാകിസ്ഥാൻ

ഐസിസി ടി20 ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയ്ക്ക് പ്രകോപനവുമായി പാകിസ്ഥാൻ. ലോകകപ്പിനുള്ള പാകിസ്ഥാന്റെ ജേഴ്സിയാണ് ഇപ്പോൾ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യയിൽ നടക്കാനിരുന്ന ലോകകപ്പ് കോവിഡ് പ്രതിസന്ധികളെ തുടർന്നാണ് യു എ ഇയിലേക്ക് മാറ്റിയത്. ലോകകപ്പ് ഇന്ത്യയിലല്ല നടക്കുന്നതെങ്കിലും ടൂർണമെന്റിന്റെ… Read More »ജേഴ്സിയിൽ ഇന്ത്യയ്ക്ക് പകരം യു എ ഇ, ലോകകപ്പിന് മുൻപേ ഇന്ത്യയെ പ്രകോപിപ്പിച്ച് പാകിസ്ഥാൻ

ഈ ട്രോഫി ഞങ്ങൾക്കുള്ളതാണ്, ഇന്ത്യ ചരിത്രം ആവർത്തിക്കും, രോഹിത് ശർമ്മ

യു എ ഇയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് ഇന്ത്യ നേടുമെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. പ്രഥമ ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയതുപോലെ ഇക്കുറി ചരിത്രം ആവർത്തിക്കുമെന്നും ഹിറ്റ്മാൻ പ്രതീക്ഷ പ്രകടിപ്പിച്ചു. 2007 ൽ പ്രഥമ ഐസിസി… Read More »ഈ ട്രോഫി ഞങ്ങൾക്കുള്ളതാണ്, ഇന്ത്യ ചരിത്രം ആവർത്തിക്കും, രോഹിത് ശർമ്മ

ടെസ്റ്റ് പരമ്പരയിൽ അവസരം നൽകാത്തതുകൊണ്ടല്ല അവനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത്, ഗാവസ്‌കറെ തള്ളി മുൻ ഇന്ത്യൻ താരം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അവസരം ലഭിക്കാത്തതുകൊണ്ടല്ല സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഇന്ത്യ ടി20 ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയതെന്ന് മുൻ ഇന്ത്യൻ താരം സാബാ കരിം. ലോക രണ്ടാം നമ്പർ ടെസ്റ്റ് ബൗളർ ആയിരുന്നിട്ടും ടെസ്റ്റ് പരമ്പരയിൽ നാല് മത്സരങ്ങളിലും രവിചന്ദ്രൻ അശ്വിന്… Read More »ടെസ്റ്റ് പരമ്പരയിൽ അവസരം നൽകാത്തതുകൊണ്ടല്ല അവനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത്, ഗാവസ്‌കറെ തള്ളി മുൻ ഇന്ത്യൻ താരം