Skip to content

MS Dhoni

കോഹ്ലി കടലാസിൽ മാത്രം ക്യാപ്റ്റൻ ; ഗ്രൗണ്ടിൽ നായകൻ ധോണി തന്നെ

ലോകകപ്പിൽ കടലാസിൽ ക്യാപ്റ്റനല്ലെങ്കിലും ഗ്രൗണ്ടിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത് മുൻ ക്യാപ്റ്റൻ എം എസ് ധോണി തന്നെയാകുമെന്ന് സുരേഷ് റെയ്‌ന. നെതർലൻഡ്‌സിൽ കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിക്കുന്ന വേളയിലാണ് റെയ്നയുടെ ഈ പ്രതികരണം. ” പേപ്പറിൽ അദ്ദേഹമായിരിക്കില്ല ക്യാപ്റ്റൻ, എന്നാൽ ഗ്രൗണ്ടിൽ ക്യാപ്റ്റൻ ധോണിയാണ്.… Read More »കോഹ്ലി കടലാസിൽ മാത്രം ക്യാപ്റ്റൻ ; ഗ്രൗണ്ടിൽ നായകൻ ധോണി തന്നെ

ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുചീട്ട് ഈ താരം ; പറയുന്നത് പാകിസ്ഥാൻ ഇതിഹാസം

ഇംഗ്ലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുചീട്ടാകുന്നത് എം എസ് ധോണിയാണെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ സഹീർ അബ്ബാസ്. ” എം എസ് ധോണിയെന്ന ജീനിയസ് ഇന്ത്യൻ ടീമിനുണ്ട്. ഇന്ത്യൻ ടീമിന്റെ തലച്ചോറാണ് ധോണി. മത്സരം മികച്ച രീതിയിൽ മനസ്സിലാക്കാൻ അവന്… Read More »ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുചീട്ട് ഈ താരം ; പറയുന്നത് പാകിസ്ഥാൻ ഇതിഹാസം

ധോണിയുടെ ടിപ്സും പലപ്പോഴും തെറ്റായിട്ടുണ്ട് ; തുറന്നുപറഞ്ഞ് കുൽദീപ് യാദവ്

മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി പലപ്പോഴും നൽകിയ ടിപ്സ് തെറ്റായിട്ടുണ്ടെന്ന് ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. അടുത്തിടെ നടന്ന അവാർഡ് ദാന ചടങ്ങിനിടെ ധോണിയുടെ നിർദ്ദേശങ്ങളെ താങ്കൾ ചോദ്യം ചെയ്‌തിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയവെയാണ് ഇക്കാര്യം കുൽദീപ് വെളിപ്പെടുത്തിയത്. ”… Read More »ധോണിയുടെ ടിപ്സും പലപ്പോഴും തെറ്റായിട്ടുണ്ട് ; തുറന്നുപറഞ്ഞ് കുൽദീപ് യാദവ്

ഷെയ്ൻ വാട്സണ് വീണ്ടും അവസരങ്ങൾ നൽകിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി എം എസ് ധോണി

മികച്ച ഫോമിൽ അല്ലായിരുന്നിട്ടും സീസണിലെ എല്ലാ മത്സരത്തിലും ഷെയ്ൻ വാട്സനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി. ഫോമിൽ തിരിച്ചെത്തിയ വാട്സന്റെ തകർപ്പൻ ബാറ്റിങ് മികവിൽ സൺറൈസേഴ്‌സിനെതിരായ മത്സരത്തിൽ ചെന്നൈ… Read More »ഷെയ്ൻ വാട്സണ് വീണ്ടും അവസരങ്ങൾ നൽകിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി എം എസ് ധോണി

അക്കാര്യത്തിൽ നന്ദി പറയേണ്ടത് ധോണിയോട് ; ഷെയ്ൻ വാട്സൺ

സൺറൈസേഴ്‌സിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണിയോട് നന്ദി പറഞ്ഞ് ഓപണിങ് ബാറ്റ്‌സ്മാൻ ഷെയ്ൻ വാട്സൻ. മത്സരത്തിന് മുൻപ് വരെ പത്ത് ഇന്നിങ്സിൽ നിന്നും 147 റൺസ് മാത്രമായിരുന്നു വാട്സൻ നേടിയിരുന്നത്. എന്നാൽ… Read More »അക്കാര്യത്തിൽ നന്ദി പറയേണ്ടത് ധോണിയോട് ; ഷെയ്ൻ വാട്സൺ

മൂന്നാമനായി ബാറ്റ് ചെയ്യാൻ അവസരം നൽകിയത് എം എസ് ധോണി ; തുറന്നുപറഞ്ഞ് വിരാട് കോഹ്ലി

തന്നെ ഇന്ത്യൻ ടീമിൽ മൂന്നാം നമ്പർ ബാറ്റ്‌സ്മാനായി പ്രൊമോട്ട് ചെയ്തത് എം എസ് ധോണിയാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. താൻ ടീമിലെത്തിയതിന് കുറച്ചു മത്സരങ്ങൾക്ക് മറ്റു ബാറ്റ്‌സ്മാന്മാരെ എം എസ് ധോണിയ്ക്ക് പരീക്ഷിക്കാമായിരുന്നുവെന്നും അവസരങ്ങൾ കൈപിടിയിലൊതുക്കി പിന്തുണ നേടിയെടുക്കാൻ തനിക്ക്… Read More »മൂന്നാമനായി ബാറ്റ് ചെയ്യാൻ അവസരം നൽകിയത് എം എസ് ധോണി ; തുറന്നുപറഞ്ഞ് വിരാട് കോഹ്ലി

സസ്‌പെൻഷനിൽ നിന്നും ധോണി രക്ഷപ്പെട്ടത് ഇങ്ങനെ ; അമ്പയർ പറഞ്ഞത് ഇതാണ്

നാടകീയ സംഭവങ്ങൾക്കാണ് രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള മത്സരം വേദിയായത്. മത്സരത്തിലെ അവസാന ഓവറിൽ അമ്പയറുടെ മോശം തീരുമാനത്തിനെതിരെ ചെന്നൈ ക്യാപ്റ്റൻ എം എസ് ധോണി ഗ്രൗണ്ടിൽ ഇറങ്ങി പ്രതിഷേധിച്ചത് നിരവധി ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ധോണിയെ എതിർത്തും അനുകൂലിച്ചും… Read More »സസ്‌പെൻഷനിൽ നിന്നും ധോണി രക്ഷപ്പെട്ടത് ഇങ്ങനെ ; അമ്പയർ പറഞ്ഞത് ഇതാണ്

ക്യാപ്റ്റൻ കൂൾ അത്ര കൂളല്ല ; ഗ്രൗണ്ടിലിറങ്ങി അമ്പയർമാരെ ചോദ്യം ചെയ്ത് എം എസ് ധോണി

നാടകീയ നിമിഷങ്ങൾക്ക് വേദിയായി ചെന്നൈ സൂപ്പർ കിങ്‌സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരം . മത്സരത്തിലെ അവസാന ഓവറിലെ അമ്പയറുടെ മോശം തീരുമാനമാണ് സ്വതവേ കാര്യങ്ങൾ സംയമനത്തോടെ കൈകാര്യം ചെയ്യുന്ന എം എസ് ധോണിയെ പോലും ചൊടിപ്പിച്ചത്. അവസാന ഓവറിലെ മൂന്നാം… Read More »ക്യാപ്റ്റൻ കൂൾ അത്ര കൂളല്ല ; ഗ്രൗണ്ടിലിറങ്ങി അമ്പയർമാരെ ചോദ്യം ചെയ്ത് എം എസ് ധോണി

ധോണി പുറത്തായതിന് പുറകെ ചെന്നൈ ജേഴ്സി ഊരിമാറ്റി ആരാധകൻ ; വീഡിയോ കാണാം

മികച്ച പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഈ സീസണിലും ക്യാപ്റ്റൻ എം സ് ധോണി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഡൽഹിക്കെതിരായ മത്സരത്തിൽ 32 റൺസ് നേടി പുറത്താകാതെ നിന്ന ധോണി രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ പുറത്താകാതെ 75 റൺസ് നേടി തകർത്തടിച്ചു. എന്നാൽ… Read More »ധോണി പുറത്തായതിന് പുറകെ ചെന്നൈ ജേഴ്സി ഊരിമാറ്റി ആരാധകൻ ; വീഡിയോ കാണാം

മുംബൈ ഇന്ത്യൻസിനെതിരായ പരാജയത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കി എം എസ് ധോണി

37 റൺസിനാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപെട്ടത്. ഈ സീസണിലെ ചെന്നൈയുടെ ആദ്യ പരാജയം കൂടിയായിരുന്നു ഇത്. മത്സരത്തിന് പുറകെ ടീമിന്റെ പരാജയത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് ചെന്നൈ നായകൻ എം എസ് ധോണി. മികച്ച രീതിയിലാണ്… Read More »മുംബൈ ഇന്ത്യൻസിനെതിരായ പരാജയത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കി എം എസ് ധോണി

ധോണിയുമായി താരതമ്യം ചെയ്ത് അവനെ സമ്മർദ്ദത്തിലാക്കരുത് ; കപിൽ ദേവ്

എം എസ് ധോണിയുമായി താരതമ്യം ചെയ്ത് റിഷാബ് പന്തിനെ സമ്മർദ്ദത്തിലാക്കരുതെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. ” ഒരിക്കലും മറ്റൊരരാളുമായി മഹേന്ദ്ര സിങ് ധോണിയുമായി താരതമ്യം ചെയ്യാൻ നിങ്ങൾക്ക് കഴിയില്ല. ധോണിയ്ക്ക് പകരമാകാനും ആർക്കും സാധിക്കില്ല. അതുകൊണ്ട് തന്നെ ധോണിയുമായി… Read More »ധോണിയുമായി താരതമ്യം ചെയ്ത് അവനെ സമ്മർദ്ദത്തിലാക്കരുത് ; കപിൽ ദേവ്

ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്റ്റൈല്‍ ; ആ ചരിത്രനിമിഷത്തിന് ഇന്നേക്ക് എട്ട് വയസ്സ്

നീണ്ട 28 വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിൽ മുത്തമിട്ടിട്ട് ഇന്നേക്ക് എട്ട് വർഷം. 2011 ഏപ്രിൽ രണ്ടിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നുവാൻ കുലശേഖരയെറിഞ്ഞ പന്ത് ബൗണ്ടറി കടത്തിയാണ് 130 കോടി ജനങ്ങളുടെയും ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറുടെയും സ്വപ്നം… Read More »ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്റ്റൈല്‍ ; ആ ചരിത്രനിമിഷത്തിന് ഇന്നേക്ക് എട്ട് വയസ്സ്

ഇനിയും മത്സരങ്ങൾ പരാജയപെട്ടാൽ തിരിച്ചുവരവ് കഠിനമാകും ; ബെൻ സ്റ്റോക്‌സ്

ഇനിയും മറ്റൊരു പരാജയം കൂടെ രാജസ്ഥാൻ റോയൽസിന് താങ്ങാൻ സാധിക്കില്ലെന്ന് ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സ് . കഴിഞ്ഞുപോയ മത്സരങ്ങളെ പറ്റി ഇനി ചിന്തിക്കുന്നില്ലെന്നും വരാനിരിക്കുന്ന മത്സരങ്ങളിൽ മാത്രമാണ് ശ്രദ്ധയെന്നും ഒരുപക്ഷേ ഇനിയും തുടർച്ചയായി മത്സരങ്ങൾ പരാജയപെട്ടാൽ ഒരു തിരിച്ചുവരവിന് രാജസ്ഥാൻ… Read More »ഇനിയും മത്സരങ്ങൾ പരാജയപെട്ടാൽ തിരിച്ചുവരവ് കഠിനമാകും ; ബെൻ സ്റ്റോക്‌സ്

ഇരുപതാം ഓവറിൽ മാത്രം ഇതുവരെ അടിച്ചുകൂട്ടിയത് 503 റൺസ് ; ഇത് ധോണി മാജിക്ക്

എം എസ് ധോണിയുടെ തകർപ്പൻ പ്രകടനത്തിന്റെ മികവിലാണ് രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് റൺസിന്റെ എട്ട് വിക്കറ്റിന്റെ ആവേശകരമായ വിജയം നേടിയത്. ഒരു ഘട്ടത്തിൽ 27/3 എന്ന നിലയിൽ തകർന്ന ടീമിനെ 46 പന്തിൽ പുറത്താകാതെ 75 റൺസ്… Read More »ഇരുപതാം ഓവറിൽ മാത്രം ഇതുവരെ അടിച്ചുകൂട്ടിയത് 503 റൺസ് ; ഇത് ധോണി മാജിക്ക്

ഫിഫ്റ്റിയുമായി ധോണി ; ചെന്നൈ സൂപ്പർ കിങ്‌സിന് മികച്ച സ്കോർ

രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് പൊരുതാവുന്ന സ്കോറിൽ. എം എസ് ധോണിയുടെ തകർപ്പൻ ഫിഫ്റ്റി മികവിൽ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 175 റൺസ് നേടി. ഒരു ഘട്ടത്തിൽ 27 റൺസ് എടുക്കുന്നതിനിടെ… Read More »ഫിഫ്റ്റിയുമായി ധോണി ; ചെന്നൈ സൂപ്പർ കിങ്‌സിന് മികച്ച സ്കോർ

ഈ ഐ പി എൽ സീസണിൽ ആരായിരിക്കും ചാമ്പ്യന്മാർ ; പ്രവചനവുമായി മുൻ ഇംഗ്ലണ്ട് താരം

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന് ഇനി വെറും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. മാർച്ച് 23 ന് വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള പോരാട്ടത്തോടെയാണ് ടൂർണമെന്റിന് തുടക്കമാവുക. അതിനിടെ ഈ… Read More »ഈ ഐ പി എൽ സീസണിൽ ആരായിരിക്കും ചാമ്പ്യന്മാർ ; പ്രവചനവുമായി മുൻ ഇംഗ്ലണ്ട് താരം

ലോകകപ്പിൽ ധോണിയ്ക്കൊപ്പം റിഷാബ് പന്ത് വേണം ; റിക്കി പോണ്ടിങ്

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിന് പിന്തുണയുമായി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനും ഡൽഹി ക്യാപിറ്റൽസ് കോച്ച് കൂടിയായ റിക്കി പോണ്ടിങ് . ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ധോണിക്കൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി പന്തിനെ ഉൾപ്പെടുത്തണമെന്നാവശ്യപെട്ട പോണ്ടിങ് ഡൽഹിയ്ക്ക് വേണ്ടി മികച്ച പ്രകടനം… Read More »ലോകകപ്പിൽ ധോണിയ്ക്കൊപ്പം റിഷാബ് പന്ത് വേണം ; റിക്കി പോണ്ടിങ്

ധോണിയുടെ പ്രാധാന്യത്തെ ഒരിക്കലും വിലകുറച്ചുകാണരുത് ; മൈക്കിൾ ക്ലാർക്ക്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് പുറകെ ഇന്ത്യൻ ടീമിലെ ധോണിയുടെ പ്രാധാന്യത്തെ ഒരിക്കലും വിലകുറച്ചുകാണരുതെന്ന മുന്നറിയിപ്പുമായി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കിൾ ക്ലാർക്ക് . ഏകദിന പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ശേഷമായിരുന്നു ഇന്ത്യ 2-3 ന് പരാജയപെട്ടത് . അവസാന… Read More »ധോണിയുടെ പ്രാധാന്യത്തെ ഒരിക്കലും വിലകുറച്ചുകാണരുത് ; മൈക്കിൾ ക്ലാർക്ക്

ഇ എസ് പി എൻ വേൾഡ് ഫെയിം ലിസ്റ്റ് ; ആദ്യ ഇരുപതിൽ കോഹ്ലിയും ധോണിയും യുവരാജ് സിങും

ഇ എസ് പി എൻ വേൾഡ് ഫെയിം ലിസ്റ്റിൽ പതിനൊന്ന് ക്രിക്കറ്റ് താരങ്ങൾ ഇടം നേടി . ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഏഴാം സ്ഥാനത്തെത്തിയപ്പോൾ ഇന്ത്യൻ വിക്കറ്റ്കീപ്പർ എം എസ് ധോണി പതിമൂന്നാമതും… Read More »ഇ എസ് പി എൻ വേൾഡ് ഫെയിം ലിസ്റ്റ് ; ആദ്യ ഇരുപതിൽ കോഹ്ലിയും ധോണിയും യുവരാജ് സിങും

കരിയറിന്റെ തുടക്കത്തിൽ ധോണിയും അവസരങ്ങൾ പാഴാക്കിയിരുന്നു ; വിമർശകർക്കെതിരെ പന്തിന്റെ പരിശീലകൻ

നിരവധി വിമർശനങ്ങളാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിന് ശേഷം ഇന്ത്യൻ യുവതാരം റിഷാബ് പന്ത് ഏറ്റുവാങ്ങിയത്. മത്സരത്തിൽ എം എസ് ധോണിയ്ക്ക് പകരക്കാരനായി വിക്കറ്റ്കീപ്പറായി ടീമിലെത്തിയ റിഷാബ് പന്ത് ഓസ്‌ട്രേലിയയുടെ റൺചേസിനിടെ നടത്തിയ പിഴവുകളാണ് ആരാധകരോഷത്തിന് ഇടയാക്കിയത്. മത്സരത്തിലെ 44… Read More »കരിയറിന്റെ തുടക്കത്തിൽ ധോണിയും അവസരങ്ങൾ പാഴാക്കിയിരുന്നു ; വിമർശകർക്കെതിരെ പന്തിന്റെ പരിശീലകൻ

ആർമി ക്യാപ് ധരിക്കാനുള്ള തീരുമാനത്തിന് പിന്നിൽ ധോണിയും കോഹ്ലിയും

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ സൈന്യത്തോടുള്ള ആദരസൂചകമായി ആർമി ക്യാപ് ധരിച്ചെത്തിയത് ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണിയുടെയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും തീരുമാനപ്രകാരം . കൂടാതെ മത്സരത്തിലെ ഫീ മുഴുവൻ ഇന്ത്യൻ താരങ്ങളും പുൽവാമ… Read More »ആർമി ക്യാപ് ധരിക്കാനുള്ള തീരുമാനത്തിന് പിന്നിൽ ധോണിയും കോഹ്ലിയും

ധോണി ലോകകപ്പിന് ശേഷവും ടീമിൽ തുടരണം ജഡേജ സ്ഥാനം അർഹിക്കുന്നില്ല ; സൗരവ് ഗാംഗുലി

ലോകകപ്പിന് ശേഷവും വിക്കറ്റ് കീപ്പർ എം എസ് ധോണി ഇന്ത്യൻ ടീമിൽ തുടരുന്നതിനെ പിന്തുണച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. മറ്റുള്ളവർ ലോകകപ്പ് ധോണിയുടെ അവസാന അന്താരാഷ്ട്ര ടൂർണമെന്റ് എന്ന് കരുതുമ്പോൾ വ്യത്യസ്താഭിപ്രായമാണ് ഗാംഗുലി പങ്കുവെച്ചത് . ” ധോണിയ്ക്ക്… Read More »ധോണി ലോകകപ്പിന് ശേഷവും ടീമിൽ തുടരണം ജഡേജ സ്ഥാനം അർഹിക്കുന്നില്ല ; സൗരവ് ഗാംഗുലി

ആ ചരിത്രനേട്ടത്തിന് 33 റൺസ് അകലെ എം എസ് ധോണി

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം . മത്സരത്തിൽ 33 റൺസ് കൂടെ നേടിയാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 17000 റൺസ് ധോണിയ്ക്ക് പൂർത്തിയാക്കാം . സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്,… Read More »ആ ചരിത്രനേട്ടത്തിന് 33 റൺസ് അകലെ എം എസ് ധോണി

ലോകകപ്പിൽ ധോണി ഏത് പൊസിഷനിൽ ബാറ്റ് ചെയ്യണം ; ഉത്തരം നൽകി സുരേഷ് റെയ്‌ന

ലോകകപ്പിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി ഏത് പൊസിഷനിൽ ബാറ്റ് ചെയ്യണമെന്ന് തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ ദേശീയ ടീം താരം കൂടിയായ സുരേഷ് റെയ്‌ന . ലോകകപ്പിൽ ഫേവറൈറ്റുകളായാണ് എത്തുന്നതെങ്കിലും ചില ചോദ്യങ്ങൾക്ക് ഇന്ത്യൻ ടീം ഇനിയും ഉത്തരം… Read More »ലോകകപ്പിൽ ധോണി ഏത് പൊസിഷനിൽ ബാറ്റ് ചെയ്യണം ; ഉത്തരം നൽകി സുരേഷ് റെയ്‌ന

അവസാന ഓവർ വിജയ് ശങ്കറിന് കൈമാറിയത് ധോണിയുടെയും രോഹിത് ശർമ്മയുടെയും നിർദ്ദേശപ്രകാരം ; വിരാട് കോഹ്ലി

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ ഇന്ത്യൻ വിജയത്തിൽ നിർണായകമായത് ധോണിയുടെയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയുടെയും നിർദ്ദേശമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . വിജയ് ശങ്കറിന് 46 ആം ഓവർ നൽകാനാണ് താൻ തീരുമാനിച്ചിരുന്നതെന്നും എന്നാൽ ബുംറയ്ക്കും മൊഹമ്മദ്… Read More »അവസാന ഓവർ വിജയ് ശങ്കറിന് കൈമാറിയത് ധോണിയുടെയും രോഹിത് ശർമ്മയുടെയും നിർദ്ദേശപ്രകാരം ; വിരാട് കോഹ്ലി

ഒമ്പത് വർഷത്തിന് ശേഷം ധോണി, ഇന്ത്യൻ മണ്ണിൽ ആദ്യമായി രോഹിത് ശർമ്മ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും സംപൂജ്യരായാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും നാഗ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ നിന്നും മടങ്ങിയത് . ആറ് പന്തുകൾ നേരിട്ടാണ് രോഹിത്… Read More »ഒമ്പത് വർഷത്തിന് ശേഷം ധോണി, ഇന്ത്യൻ മണ്ണിൽ ആദ്യമായി രോഹിത് ശർമ്മ

അതെങ്ങനെ മോശം ഇന്നിങ്‌സാകും ; എം എസ് ധോണിയ്ക്ക് പിന്തുണയുമായി ഗ്ലെൻ മാക്‌സ്‌വെൽ

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ പരാജയത്തിന് പുറകെ നിരവധി വിമർശനങ്ങളാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി നേരിട്ടത്. ഓസ്‌ട്രേലിയൻ പര്യടനത്തിലും ന്യൂസിലാൻഡ് പര്യടനത്തിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ധോണിയ്ക്ക് എന്നാൽ ഈ മത്സരത്തിൽ 37 പന്തിൽ29 റൺസ്… Read More »അതെങ്ങനെ മോശം ഇന്നിങ്‌സാകും ; എം എസ് ധോണിയ്ക്ക് പിന്തുണയുമായി ഗ്ലെൻ മാക്‌സ്‌വെൽ

ട്വന്റി20 പരമ്പര ; ഇവരെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് വിശാഖപട്ടണത്ത് തുടക്കം .ലോകകപ്പ് മുന്നിൽ കണ്ടാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത് . മത്സരത്തിൽ നിരവധി റെക്കോർഡുകളാണ് ഇരു ടീമിലെയും താരങ്ങളെ കാത്തിരിക്കുന്നത് . അവ ഏതൊക്കെയെന്ന് നോക്കാം … 1. അന്താരാഷ്ട്ര ട്വന്റി20യിൽ 48… Read More »ട്വന്റി20 പരമ്പര ; ഇവരെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

ധോണിയോ രോഹിത് ശർമ്മയോ ആരായിരിക്കും ആ നേട്ടം ആദ്യം സ്വന്തമാക്കുക

ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ട്വന്റിപരമ്പരയ്ക്ക് ഇന്ന് വിശാഖപട്ടണത്ത് തുടക്കമാകും. രണ്ട് മത്സരങ്ങളുടെ പരമ്പരയായതിനാൽ ആദ്യ മത്സരം വിജയിച്ച് പരമ്പര കൈവിടാതിരിക്കാനായിരിക്കും ഇരുടീമികളും ശ്രമിക്കുക . ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ വിശ്രമം അനുവദിച്ച വിരാട് കോഹ്ലിയും ബുംറയും തിരിച്ചെത്തിയത് ഇന്ത്യൻ ടീമിനെ കൂടുതൽ കരുത്തരാക്കി… Read More »ധോണിയോ രോഹിത് ശർമ്മയോ ആരായിരിക്കും ആ നേട്ടം ആദ്യം സ്വന്തമാക്കുക

ബൗളിങിൽ എന്തെങ്കിലും സഹായം വേണ്ടിവന്നാൽ ഞാനും കുൽദീപും എപ്പോഴും സമീപിക്കുന്നത് ധോണിയെ ; ചഹാൽ

ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിലെ നിർണായക അംഗങ്ങളായി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാറിയിരിക്കുകയാണ് സ്പിന്നർമാരായ യുസ്‌വേന്ദ്ര ചഹാലും കുൽദീപ് യാദവും . ഏതൊരു ലോകോത്തര ബാറ്റ്സ്മാന്മാരെയും വെള്ളംകുടിപ്പിക്കാൻ പോന്ന ബൗളർമാരായി ഇരുവരും മാറികഴിഞ്ഞു . ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുൻപേ വിക്കറ്റ്കീപ്പറും… Read More »ബൗളിങിൽ എന്തെങ്കിലും സഹായം വേണ്ടിവന്നാൽ ഞാനും കുൽദീപും എപ്പോഴും സമീപിക്കുന്നത് ധോണിയെ ; ചഹാൽ