Skip to content

MS Dhoni

ഇനി മറ്റൊരു ഏഴാം നമ്പർ ഇല്ല !! ധോണിയ്ക്ക് ആദരവുമായി ബിസിസിഐ

മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയ്ക്കുള്ള ആദരവിൻ്റെ ഭാഗമായി ധോണിയുടെ ഏഴാം നമ്പർ ജേഴ്സി റിട്ടയർ ചെയ്യാൻ ഒരുങ്ങി ബിസിസിഐ. റിപ്പോർട്ടുകൾ പ്രകാരം ടീമിൽ എത്തുന്ന പുതിയ താരങ്ങൾക്ക് ഏഴാം നമ്പർ തിരഞ്ഞെടുക്കാൻ സാധിക്കില്ല. ഇക്കാര്യം കളിക്കാരുമായി ബിസിസിഐ പങ്കുവെച്ചുവെന്നാണ്… Read More »ഇനി മറ്റൊരു ഏഴാം നമ്പർ ഇല്ല !! ധോണിയ്ക്ക് ആദരവുമായി ബിസിസിഐ

അവന് മറ്റുള്ളവരെ പോലെ പി ആർ ഏജൻസിയില്ല !! വീണ്ടും ധോണിയെ ലക്ഷ്യമാക്കി ഗൗതം ഗംഭീർ

വീണ്ടും മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെ ലക്ഷ്യമാക്കി കമൻ്റുകളുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. 2011 ഏകദിന ലോകകപ്പ് തന്നെയായിരുന്നു ഇക്കുറിയും സംസാരവിഷയം. പ്രമുഖ ഇന്ത്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗംഭീർ വീണ്ടും ധോണിയ്ക്കെതിരെ ഒളിയമ്പ് തൊടുത്തത്.… Read More »അവന് മറ്റുള്ളവരെ പോലെ പി ആർ ഏജൻസിയില്ല !! വീണ്ടും ധോണിയെ ലക്ഷ്യമാക്കി ഗൗതം ഗംഭീർ

പതിവ് തെറ്റിച്ചില്ല !! ധോണിയുടെ പാത പിന്തുടർന്ന് സൂര്യകുമാർ യാദവും : വീഡിയോ

തകർപ്പൻ പ്രകടനമാണ് സൂര്യകുമാർ യാദവിന് കീഴിൽ ഇന്ത്യൻ യുവനിര കാഴ്ച്ചവെച്ചത്. ലോകകപ്പ് ജയിച്ചുവന്ന ഓസീസിനെതിരായ ടി20 പരമ്പര 4-1 ന് ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ പ്രകടനത്തോടെ വലിയ പ്രശംസയാണ് സൂര്യകുമാർ യാദവിന് ലഭിച്ചിരിക്കുന്നത്. ഇതിനൊപ്പം മറ്റു ക്യാപ്റ്റന്മാരുടെ പാത താരം പിന്തുടർന്നതും… Read More »പതിവ് തെറ്റിച്ചില്ല !! ധോണിയുടെ പാത പിന്തുടർന്ന് സൂര്യകുമാർ യാദവും : വീഡിയോ

ഒരിക്കലും ഞാനത് ആഗ്രഹിച്ചിട്ടില്ല ! ക്യാപ്റ്റൻ സ്ഥാനത്തെ കുറിച്ച് വീരേന്ദർ സെവാഗ്

ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലയെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ജിയോ സിനിമയിൽ സഞ്ജയ് മഞ്രേക്കർക്കൊപ്പമുള്ള പരിപാടിയിലാണ് സീനിയർ താരമായിരുന്നിട്ടും ക്യാപ്റ്റൻ സ്ഥാനം ലഭിക്കാതിരുന്നതിനെ കുറിച്ച് സെവാഗ് മനസ്സുതുറന്നത്. രാഹുൽ ദ്രാവിഡ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന്… Read More »ഒരിക്കലും ഞാനത് ആഗ്രഹിച്ചിട്ടില്ല ! ക്യാപ്റ്റൻ സ്ഥാനത്തെ കുറിച്ച് വീരേന്ദർ സെവാഗ്

ഇത് ഇരട്ടനീതിയോ ! റിസ്വാനെതിരെ നടപടിവേണമെന്ന് ആവശ്യം

ഐസിസി ഏകദിന ലോകകപ്പിൽ മികച്ച പ്രകടനമാണ് പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. നെതർലൻഡ്സിനെതിരെ ഫിഫ്റ്റി നേടിയ താരം ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ സെഞ്ചുറി നേടിയിരുന്നു. എന്നാൽ ഇപ്പോഴിതാ റിസ്വാനെതിരെ നടപടി വേണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ആളുകൾ. ശ്രീലങ്കയ്ക്കെതിരായ… Read More »ഇത് ഇരട്ടനീതിയോ ! റിസ്വാനെതിരെ നടപടിവേണമെന്ന് ആവശ്യം

അവന് പകരം വെയ്ക്കാൻ മറ്റൊരു ക്യാപ്റ്റനും സാധിക്കില്ല ! ഞെട്ടിപ്പിച്ച് ഗംഭീറിൻ്റെ പ്രസ്താവന

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് സഹതാരമായിരുന്ന ഗൗതം ഗംഭീർ. ഐസിസി ലോകകപ്പിൻ്റെ ഭാഗമായി സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെയാണ് ധോണിയെ ഗംഭീർ പ്രശംസിച്ചത്. പലപ്പോഴും ഇന്ത്യ ട്രോഫികൾ വിജയിച്ചതിൻ്റെ ക്രെഡിറ്റ് ധോണിയിലേക്ക് മാത്രം ഒതുങ്ങുന്നതിൽ ഗംഭീർ വിമർശനം… Read More »അവന് പകരം വെയ്ക്കാൻ മറ്റൊരു ക്യാപ്റ്റനും സാധിക്കില്ല ! ഞെട്ടിപ്പിച്ച് ഗംഭീറിൻ്റെ പ്രസ്താവന

ധോണിയല്ല ലോകകപ്പ് നേടിയത് !! ഗംഭീറിനോട് യോജിച്ച് ഡിവില്ലിയേഴ്സ്

ടൂർണമെൻ്റുകൾ വിജയിക്കുന്ന ക്രെഡിറ്റ് ചില താരങ്ങളിൽ മാത്രമായി ഒതുങ്ങിപോകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവിലിയേഴ്സ്. പലപ്പോഴും ഗംഭീർ മുൻപോട്ട് വെച്ചിട്ടുള്ള അഭിപ്രായത്തിന് സമാനമായ പ്രതികരണമാണ് ഇപ്പോൾ ഡിവില്ലിയേഴ്സിൽ നിന്നും ഉണ്ടായിരിക്കുന്നത്. 2011 ഏകദിന ലോകകപ്പ് വിജയത്തിൻ്റെയും… Read More »ധോണിയല്ല ലോകകപ്പ് നേടിയത് !! ഗംഭീറിനോട് യോജിച്ച് ഡിവില്ലിയേഴ്സ്

അന്ന് ഭാഗ്യം കൊണ്ടാണ് അവർ രക്ഷപെട്ടത് ! ന്യൂസിലൻഡിനെതിരെ മുന്നറിയിപ്പുമായി ശ്രീശാന്ത്

ഐസിസി ഏകദിന ലോകകപ്പിൽ ഇക്കുറി ന്യൂസിലൻഡിനെ അനായാസം ഇന്ത്യ പരാജയപെടുത്തുമെന്ന് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. ഇന്ത്യ ലോകകപ്പിൽ ഭയത്തോടെയാണ് കളിക്കുന്നതെന്ന മുൻ ന്യൂസിലൻഡ് താരം സൈമൺ ഡൂളിൻ്റെ അഭിപ്രായത്തോട് പ്രതികരിക്കവെയാണ് ന്യൂസിലൻഡിനെ ശ്രീശാന്ത് കടന്നാക്രമിച്ചത്. പ്രമുഖ ഇംഗ്ലീഷ് ചാനലിൽ… Read More »അന്ന് ഭാഗ്യം കൊണ്ടാണ് അവർ രക്ഷപെട്ടത് ! ന്യൂസിലൻഡിനെതിരെ മുന്നറിയിപ്പുമായി ശ്രീശാന്ത്

അത് ധോണി ഇന്ത്യക്കായി നടത്തിയ ത്യാഗം !! തുറന്നുപറഞ്ഞ് ഗൗതം ഗംഭീർ

ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൻ്റെ ഹീറോസായിരുന്നു ക്യാപ്റ്റൻ എം എസ് ധോണിയും ഗൗതം ഗംഭീറും. ഇരുവരുടെയും മികവിലാണ് ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയെ തകർത്തുകൊണ്ട് ഇന്ത്യ ലോകകപ്പ് കിരീടം ചൂടിയത്. എന്നാൽ പിന്നീട് ധോണിയ്ക്കെതിരെ പല പ്രസ്താവനകൾ ഗംഭീറിൽ നിന്നും ഉയർന്നിരുന്നു. ഇതെല്ലാം ഇരുവരുടെയും… Read More »അത് ധോണി ഇന്ത്യക്കായി നടത്തിയ ത്യാഗം !! തുറന്നുപറഞ്ഞ് ഗൗതം ഗംഭീർ

ഈ നിലയിൽ രോഹിത് ശർമ്മ എത്തിയതിന് കാരണം അദ്ദേഹമാണ് : ഗൗതം ഗംഭീർ

ഈ ഏഷ്യ കപ്പിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ തുടർന്നുകൊണ്ടിരിക്കുന്നത്. ഏഷ്യ കപ്പിൽ തുടർച്ചയായി മൂന്ന് ഫിഫ്റ്റി നേടിയ രോഹിത് ശർമ്മ ശ്രീലങ്കയ്ക്കെതിരായ മത്സരത്തോടെ ഏകദിന ക്രിക്കറ്റിൽ 10000 റൺസും പൂർത്തിയാക്കിയിരുന്നു. രോഹിത് ശർമ്മയുടെ വളർച്ചയിൽ ക്രെഡിറ്റ് നൽകേണ്ടത്… Read More »ഈ നിലയിൽ രോഹിത് ശർമ്മ എത്തിയതിന് കാരണം അദ്ദേഹമാണ് : ഗൗതം ഗംഭീർ

അതിൻ്റെ ക്രെഡിറ്റ് ധോണിയ്ക്ക് നൽകണം !! യുവ താരത്തിൻ്റെ വളർച്ചയിൽ ധോണിയുടെ പങ്കിനെ കുറിച്ച് ശ്രീലങ്കൻ പരിശീലകൻ

ഏവരും പ്രതീക്ഷിച്ച പോലെ ശ്രീലങ്കൻ ബൗളിംഗ് നിരയുടെ ശക്തികേന്ദ്രമായി മാറികൊണ്ടിരിക്കുകയാണ് യുവതാരം മതീഷ പതിരാനെ. ശ്രീലങ്കയ്ക്ക് വേണ്ടി ഡെത്ത് ഓവറുകളിൽ ഗംഭീര പ്രകടനം ഈ താരം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുകയാണ്. ശ്രീലങ്കയുടെ അണ്ടർ 19 താരമായിരുന്നുവെങ്കിലും താരത്തിൻ്റെ ഈ വളർച്ചയിൽ ധോണിയ്ക്കും നിർണായക പങ്കുണ്ടെന്ന്… Read More »അതിൻ്റെ ക്രെഡിറ്റ് ധോണിയ്ക്ക് നൽകണം !! യുവ താരത്തിൻ്റെ വളർച്ചയിൽ ധോണിയുടെ പങ്കിനെ കുറിച്ച് ശ്രീലങ്കൻ പരിശീലകൻ

ധോണിയ്ക്ക് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി ഇഷാൻ കിഷൻ

മികച്ച പ്രകടനമാണ് പാകിസ്ഥാനെതിരായ ഏഷ്യ കപ്പ് പോരാട്ടത്തിൽ ഇന്ത്യൻ താരം ഇഷാൻ കിഷൻ കാഴ്ച്ചവെച്ചത്. തുടക്കത്തിൽ തകർന്ന ഇന്ത്യയെ ഫിഫ്റ്റി നേടികൊണ്ട് ഹാർദിക്ക് പാണ്ഡ്യയ്ക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി താരം മത്സരത്തിൽ തിരിച്ചെത്തിച്ചിരുന്നു. മത്സരത്തിലെ ഫിഫ്റ്റിയോടെ ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ്… Read More »ധോണിയ്ക്ക് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി ഇഷാൻ കിഷൻ

പാകിസ്ഥാനെതിരായ തകർപ്പൻ പ്രകടനം !! ധോണിയുടെ റെക്കോർഡ് തകർത്ത് അഫ്ഗാൻ ഓപ്പണർ

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഓപ്പണർ റഹ്മനുള്ള ഗുർബാസ് കാഴ്ച്ചവെച്ചത്. കഴിഞ്ഞ മത്സരത്തിൽ തകർന്ന അഫ്ഗാനെ ഇക്കുറി സെഞ്ചുറിനേടികൊണ്ടാണ് താരം മികച്ച സ്കോറിൽ എത്തിച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ മുൻ ഇന്ത്യൻ നായകൻ എം എസ്… Read More »പാകിസ്ഥാനെതിരായ തകർപ്പൻ പ്രകടനം !! ധോണിയുടെ റെക്കോർഡ് തകർത്ത് അഫ്ഗാൻ ഓപ്പണർ

അവനെ കുറിച്ച് മാത്രം സംസാരിക്കുന്നു !! ബാക്കിയുള്ളവരെ മറന്നു : ലോകകപ്പ് വിജയത്തെ കുറിച്ച് ഗംഭീർ

2011 ഏകദിന ലോകകപ്പ് വിജയിച്ചതിൻ്റെ ക്രെഡിറ്റ് ധോണിയ്ക്ക് മാത്രമായി നൽകുന്നതിൽ വീണ്ടും തൻ്റെ അമർഷം രേഖപെടുത്തി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗംഭീർ ഇക്കാര്യം തുറന്നുപറഞ്ഞത്. ഫൈനലിൽ ധോണിയ്ക്കൊപ്പം നിർണായകമായത് ഗൗതം ഗംഭീറിൻ്റെ പ്രകടനമായിരുന്നു.… Read More »അവനെ കുറിച്ച് മാത്രം സംസാരിക്കുന്നു !! ബാക്കിയുള്ളവരെ മറന്നു : ലോകകപ്പ് വിജയത്തെ കുറിച്ച് ഗംഭീർ

ഹാർദിക്ക് പാണ്ഡ്യ ധോണിയെ പോലെയല്ല !! തിലക് വർമ്മ – പാണ്ഡ്യ വിഷയത്തിൽ മുൻ ഇന്ത്യൻ താരം

വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടി20 യിൽ യുവതാരം തിലക് വർമ്മയ്ക്ക് ഫിഫ്റ്റി നേടാനുള്ള അവസരം നിഷേധിച്ചതിന് പുറകെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ ഏറ്റുവാങ്ങിയത്. 49 റൺസിൽ തിലക് വർമ്മ ബാറ്റ് ചെയ്യവെ ഫിഫ്റ്റി നേടാൻ അവസരം… Read More »ഹാർദിക്ക് പാണ്ഡ്യ ധോണിയെ പോലെയല്ല !! തിലക് വർമ്മ – പാണ്ഡ്യ വിഷയത്തിൽ മുൻ ഇന്ത്യൻ താരം

രോഹിത് ശർമ്മ മികച്ച ക്യാപ്റ്റനാണ്, പക്ഷേ !! ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് യുവരാജ് സിങ്

ഐസിസി ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് മനസ്സുതുറന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിനായി ഇന്ത്യ ഒരുങ്ങുമ്പോൾ കഴിഞ്ഞ ഐസിസി ടൂർണമെൻ്റുകളിലെ പോലെ വലിയ പ്രതീക്ഷ ഇന്ത്യൻ ആരാധകർക്ക് ഇല്ലയെന്നതാണ് യാഥാർത്ഥ്യം. അതിന് കാരണം… Read More »രോഹിത് ശർമ്മ മികച്ച ക്യാപ്റ്റനാണ്, പക്ഷേ !! ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് യുവരാജ് സിങ്

ചരിത്ര നേട്ടവുമായി ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ! പിന്നിലാക്കിയത് എം എസ് ധോണിയെ

ഹെഡിങ്ലിയിൽ നടന്ന ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര റെക്കോർഡ് കുറിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ എം എസ് ധോണി. മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയെ പിന്നിലാക്കിയാണ് ഈ ചരിത്രറെക്കോർഡ് സ്റ്റോക്സ് കുറിച്ചത്.… Read More »ചരിത്ര നേട്ടവുമായി ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ! പിന്നിലാക്കിയത് എം എസ് ധോണിയെ

ധോണിയല്ല ! ക്യാൻസറിനോട് പൊരുതി അവനാണ് ലോകകപ്പ് നേടിതന്നത് !! ഗൗതം ഗംഭീർ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതിന് പുറകെ മുൻ ക്യാപ്റ്റൻ എം എസ് ധോണിയുടെ പ്രാധാന്യത്തെ പറ്റിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്. അതിനിടെ ഇത്തരം ചർച്ചകൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ഇന്ത്യയ്ക്ക് ഐസിസി ട്രോഫികൾ… Read More »ധോണിയല്ല ! ക്യാൻസറിനോട് പൊരുതി അവനാണ് ലോകകപ്പ് നേടിതന്നത് !! ഗൗതം ഗംഭീർ

അത് ധോണിയുടെ ബുദ്ധിയല്ല ! ആ നിർദ്ദേശം നൽകിയത് ഞാനാണ് : വീരേന്ദർ സെവാഗ്

ഇന്ത്യൻ ആരാധകർക്ക് ഇന്നും മറക്കാനാകാത്ത മത്സരങ്ങളിൽ ഒന്നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന 2007 ടി20 ലോകകപ്പിലെ ആദ്യ മത്സരം. ഇരു ടീമുകളും ഒപ്പം എത്തിയതോടെ ബൗൾ ഔട്ടിലൂടെയായിരുന്നു അന്ന് വിജയികളെ കണ്ടെത്തിയത്. ധോണി നയിച്ച ഇന്ത്യൻ ടീമായിരുന്നു അന്ന് വിജയം… Read More »അത് ധോണിയുടെ ബുദ്ധിയല്ല ! ആ നിർദ്ദേശം നൽകിയത് ഞാനാണ് : വീരേന്ദർ സെവാഗ്

അഞ്ചാം കിരീടം നേടി ധോണി ! പ്രതികരണവുമായി ഗൗതം ഗംഭീർ

ഗുജറാത്ത് ടൈറ്റൻസിനെ തകർത്തുകൊണ്ട് നേടിയ അഞ്ചാം ഐ പി എൽ കിരീടനേട്ടത്തിൻ്റെ സന്തോഷത്തിലാണ് ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ. അവസാന പന്തിൽ നേടിയ ഈ ആവേശ വിജയത്തോടെ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ കിരീട നേട്ടമെന്ന റെക്കോർഡിൽ മുംബൈ ഇന്ത്യൻസിനൊപ്പം… Read More »അഞ്ചാം കിരീടം നേടി ധോണി ! പ്രതികരണവുമായി ഗൗതം ഗംഭീർ

അദ്ദേഹത്തിന് മുൻപിൽ തോൽക്കുന്നതിൽ എനിക്ക് വിഷമമില്ല : ഹാർദിക്ക് പാണ്ഡ്യ

എം എസ് ധോണിയെന്ന തൻ്റെ ഗുരുസ്ഥാനീയന് മുൻപിൽ തോൽക്കുന്നതിൽ തനിക്ക് വിഷമമില്ലെന്ന് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. ഐ പി എൽ 2023 സീസൺ ഫൈനൽ പോരാട്ടത്തിൽ തോറ്റ ശേഷം പ്രതികരിക്കവെയാണ് ഹൃദയം കീഴടക്കുന്ന വാക്കുകൾ ഹാർദിക്ക് പാണ്ഡ്യ പങ്കുവെച്ചത്.… Read More »അദ്ദേഹത്തിന് മുൻപിൽ തോൽക്കുന്നതിൽ എനിക്ക് വിഷമമില്ല : ഹാർദിക്ക് പാണ്ഡ്യ

ഇതാണ് ധോണി !! ഐ പി എൽ ട്രോഫി റായിഡുവിനെ കൊണ്ട് വാങ്ങിപ്പിച്ച് സി എസ് കെ ക്യാപ്റ്റൻ ! വീഡിയോ

ഗുജറാത്ത് ടൈറ്റൻസിനെ ഫൈനൽ പോരാട്ടത്തിൽ കീഴടക്കികൊണ്ട് ഐ പി എൽ 2023 സീസൺ ചാമ്പ്യന്മാരായിക്കുകയാണ് തല ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ്. ഐ പി എല്ലിൽ ക്യാപ്റ്റനായുള്ള തൻ്റെ അഞ്ചാം കിരീടമാണ് ധോണി നേടിയത്. ഫൈനൽ പോരാട്ടത്തിന് ശേഷം അധികൃതർ… Read More »ഇതാണ് ധോണി !! ഐ പി എൽ ട്രോഫി റായിഡുവിനെ കൊണ്ട് വാങ്ങിപ്പിച്ച് സി എസ് കെ ക്യാപ്റ്റൻ ! വീഡിയോ

ഗില്ലിനെ പുറത്താക്കാൻ ധോണിയുടെ മിന്നൽ സ്റ്റമ്പിങ് !! വീഡിയോ കാണാം

ഐ പി എൽ ഫൈനൽ പോരാട്ടത്തിൽ ശുഭ്മാൻ ഗില്ലിനെ മിന്നൽ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം എസ് ധോണി. ജഡേജയുടെ ഓവറിലായിരുന്നു മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്ന ഗില്ലിനെ ധോണി പുറത്താക്കി. ജഡേജയുടെ ഓവറിലെ അവസാന പന്തിൽ ഗിൽ… Read More »ഗില്ലിനെ പുറത്താക്കാൻ ധോണിയുടെ മിന്നൽ സ്റ്റമ്പിങ് !! വീഡിയോ കാണാം

അത് ധോണിയായിരുന്നെങ്കിൽ ! രോഹിത് ശർമ്മയ്ക്ക് അർഹിച്ച ക്രെഡിറ്റ് ലഭിക്കുന്നില്ലെന്ന് ഗവാസ്കർ

ഐ പി എൽ 2023 സീസൺ പാതിപിന്നിട്ടപ്പോൾ ഏവരും തള്ളിപറഞ്ഞ ടീമാണ് മുംബൈ ഇന്ത്യൻസ്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഗംഭീര തിരിച്ചുവരവ് നടത്തി ക്വാളിഫയർ വരെ എത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. എന്നാൽ ടീമിൻ്റെ മികച്ച പ്രകടനത്തിലും ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് അർഹിച്ച… Read More »അത് ധോണിയായിരുന്നെങ്കിൽ ! രോഹിത് ശർമ്മയ്ക്ക് അർഹിച്ച ക്രെഡിറ്റ് ലഭിക്കുന്നില്ലെന്ന് ഗവാസ്കർ

ധോണി ചെയ്തത് ക്രിക്കറ്റിൻ്റെ മാന്യതയ്‌ക്ക് നിരക്കാത്ത പ്രവൃത്തി !! ആഞ്ഞടിച്ച് മുൻ ഐസിസി അമ്പയർ

ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ ക്വാളിഫയറിൽ പതിരാനയ്‌ക്ക് ഓവർ നൽകുവാനായി ധോണി മനപൂർവ്വം സമയം കളഞ്ഞ സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ആരാധകർ ധോണിയുടെ തന്ത്രത്തെ വാഴ്ത്തി പാടിയപ്പോൾ സുനിൽ ഗാവസ്കർ അടക്കമുള്ളവർ പോലും ധോണിയുടെ തെറ്റ് ചൂണ്ടികാട്ടിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ ധോണിയെ… Read More »ധോണി ചെയ്തത് ക്രിക്കറ്റിൻ്റെ മാന്യതയ്‌ക്ക് നിരക്കാത്ത പ്രവൃത്തി !! ആഞ്ഞടിച്ച് മുൻ ഐസിസി അമ്പയർ

ധോണി ചെയ്തത് തെറ്റോ ശരിയോ ! പതിരാനയ്‌ക്ക് ഓവർ നൽകുവാൻ സമയം കളഞ്ഞ് ധോണിയുടെ തന്ത്രം

നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെ തകർത്തുകൊണ്ട് ഐ പി എൽ 2023 സീസണിലെ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. മത്സരത്തിൽ പതിവ് പോലെ ഗംഭീര ക്യാപ്റ്റൻസിയാണ് ധോണി കാഴ്ച്ചവെച്ചത്. എന്നാൽ മത്സരത്തിനിടെ ധോണി പയറ്റിയ തന്ത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ… Read More »ധോണി ചെയ്തത് തെറ്റോ ശരിയോ ! പതിരാനയ്‌ക്ക് ഓവർ നൽകുവാൻ സമയം കളഞ്ഞ് ധോണിയുടെ തന്ത്രം

ഞാനത് തീരുമാനിച്ചിട്ടില്ല ! ആരാധകർക്ക് പ്രതീക്ഷയേകി ധോണിയുടെ വാക്കുകൾ

ഇത് തൻ്റെ അവസാന സീസൺ ആയിരിക്കുമെന്ന് താൻ തീരുമാനിച്ചിട്ടില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം എസ് ധോണി. ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ ക്വാളിഫയറിന് ശേഷം പ്രതികരിക്കവെയാണ് ഇക്കാര്യം ധോണി തുറന്നുപറഞ്ഞത്. അടുത്ത സീസണിൽ ചെപ്പോക്കിൽ താങ്കൾ തിരിച്ചെത്തുമോയെന്ന ചോദ്യത്തിന് താനതിൽ… Read More »ഞാനത് തീരുമാനിച്ചിട്ടില്ല ! ആരാധകർക്ക് പ്രതീക്ഷയേകി ധോണിയുടെ വാക്കുകൾ

ധോണി എട്ടാമനായി ബാറ്റിങിനിറങ്ങുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മൈക്കൽ ഹസ്സി

ഈ ഐ പി എൽ സീസണിൽ ധോണിയുടെ ഓരോ നിമിഷവും ആവേശത്തോടെയാണ് അദേഹത്തിൻ്റെ ആരാധകർ ആസ്വദിച്ചത്. ഈയൊരു സീസണോടെ ധോണി ക്രിക്കറ്റിൽ നിന്നും വിടപറയുമെന്ന വേദനയും ആരാധകരിലുണ്ട്. എന്നാൽ മുൻപൊരിക്കൽ ഒരു DEFINITELY NOT എന്ന വാക്ക് ധോണിയിൽ നിന്നും കേൾക്കുവാനാണ്… Read More »ധോണി എട്ടാമനായി ബാറ്റിങിനിറങ്ങുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മൈക്കൽ ഹസ്സി

അതിരടി മാസ്സ് ! തുടർച്ചയായി രണ്ട് സിക്സ് പറത്തി ധോണിയുടെ മാസ്സ് ഫിനിഷ് : വീഡിയോ കാണാം

ഐ പി എല്ലിൽ പഞ്ചാബ് കിങ്സിനെതിരെ മികച്ച സ്കോർ നേടി ചെന്നൈ സൂപ്പർ കിങ്സ്. ഡെവൻ കോൺവെയുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് മികച്ച സ്കോർ സി എസ് കെ സ്വന്തമാക്കിയത്. മത്സരത്തിലെ ധോണിയുടെ തകർപ്പൻ ഫിനിഷും ആരാധകർക്ക് വിരുന്നായി. നിശ്ചിത 20… Read More »അതിരടി മാസ്സ് ! തുടർച്ചയായി രണ്ട് സിക്സ് പറത്തി ധോണിയുടെ മാസ്സ് ഫിനിഷ് : വീഡിയോ കാണാം

ധോണിയ്‌ക്ക് മുൻപിൽ പതറിയില്ല ! റോയൽസിൻ്റെ ഹീറോയായി സന്ദീപ് ശർമ്മ

വീണ്ടും മറ്റൊരു ലാസ്റ്റ് ബോൾ ത്രില്ലർ പോരാട്ടത്തിന് കൂടെ സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഐ പി എൽ. എന്നാൽ ഇക്കുറി വിജയം ബൗളർക്കൊപ്പമായിരുന്നു. സാക്ഷാൽ എം എസ് ധോണിയ്‌ക്ക് മുൻപിൽ പതറാതെ കൃത്യമായ യോർക്കറുകളിലൂടെ സന്ദീപ് ശർമ്മയാണ് റോയൽസിനെ വിജയത്തിൽ എത്തിച്ചത്. അവസാന… Read More »ധോണിയ്‌ക്ക് മുൻപിൽ പതറിയില്ല ! റോയൽസിൻ്റെ ഹീറോയായി സന്ദീപ് ശർമ്മ