Skip to content

തകർപ്പൻ നേട്ടത്തിൽ സൗരവ് ഗാംഗുലിയ്ക്കും സച്ചിനുമൊപ്പം സ്ഥാനം പിടിച്ച് വാർണറും ഹെഡും

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയൻ ഓപ്പണർമാരായ ട്രാവിസ് ഹെഡും ഡേവിഡ് വാർണറും കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ ഇരുവരുടെയും മികവിലായിരുന്നു വമ്പൻ സ്കോർ ഓസ്ട്രേലിയ കുറിച്ചത്. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർക്കും ഗാംഗുലിയ്ക്കുമൊപ്പം ഇരുവരും… Read More »തകർപ്പൻ നേട്ടത്തിൽ സൗരവ് ഗാംഗുലിയ്ക്കും സച്ചിനുമൊപ്പം സ്ഥാനം പിടിച്ച് വാർണറും ഹെഡും

ഏകദിന ക്രിക്കറ്റിലെ തങ്ങളുടെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട്, പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ വമ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയ. മെൽബണിൽ നടന്ന മത്സരത്തിൽ 221 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. വിജയത്തോടെ ഏകദിന പരമ്പര 3-0 ന് ഓസ്ട്രേലിയ തൂത്തുവാരി. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 356 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന… Read More »ഏകദിന ക്രിക്കറ്റിലെ തങ്ങളുടെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട്, പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

മാറ്റമില്ലാതെ റിഷഭ് പന്തും ഇഷാൻ കിഷനും ഗോൾഡൻ ഡക്കായി അയ്യർ

വീണ്ടും നിരാശപെടുത്തുന്ന പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യൻ യുവതാരങ്ങളായ ഇഷാൻ കിഷനും റിഷഭ് പന്തും. സഞ്ജുവിന് മുൻപേ ബിസിസിഐ പരിഗണിച്ച ഇരുവർക്കും ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 യിലും തിളങ്ങാൻ സാധിച്ചില്ല. ഇഷാൻ 11 പന്തിൽ 10 റൺസ് നേടി പുറത്തായപ്പോൾ റിഷഭ് പന്ത്… Read More »മാറ്റമില്ലാതെ റിഷഭ് പന്തും ഇഷാൻ കിഷനും ഗോൾഡൻ ഡക്കായി അയ്യർ

മൂന്ന് പന്തിൽ മൂന്ന് വിക്കറ്റ്, ഇന്ത്യയ്ക്ക് ടീം ഹാട്രിക്ക്, അവസാന ഓവറുകളിൽ തകർന്ന് ന്യൂസിലൻഡ്

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടീം ഹാട്രിക്ക് നേടി ഇന്ത്യ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയരെ മികച്ച ബൗളിങ് മികവിൽ 160 റൺസിൽ ഇന്ത്യ ചുരുക്കികെട്ടിയിരുന്നു. 49 പന്തിൽ 59 റൺസ് നേടിയ ഡെവൻ കോൺവെയും 33 പന്തിൽ… Read More »മൂന്ന് പന്തിൽ മൂന്ന് വിക്കറ്റ്, ഇന്ത്യയ്ക്ക് ടീം ഹാട്രിക്ക്, അവസാന ഓവറുകളിൽ തകർന്ന് ന്യൂസിലൻഡ്

സഞ്ജുവിനോട് വീണ്ടും അവഗണന, ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ

ഇന്ത്യൻ ടി20 ടീമിൽ നിന്നും സഞ്ജുവിനെ വീണ്ടും അവഗണിച്ച് ബിസിസിഐ. കഴിഞ്ഞ മത്സരത്തിൽ സൂര്യകുമാർ യാദവ് ഒഴികെയുള്ള മറ്റു ബാറ്റ്സ്മാന്മാർ ഒന്നടങ്കം പരാജയപെട്ടിട്ടും മൂന്നാം ടി20യിൽ സഞ്ജുവിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചില്ല. മൂന്നാം ടി20 ഒരേയൊരു മാറ്റത്തോടെയാണ് ഇന്ത്യ എത്തിയിരിക്കുന്നത്.… Read More »സഞ്ജുവിനോട് വീണ്ടും അവഗണന, ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ

കുട്ടി ആരാധകന് തൻ്റെ ഗ്ലൗസ് സമ്മാനിച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

നീണ്ട ഇടവേളയ്‌ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി കുറിച്ചിരിക്കുകയാണ് ഡേവിഡ് വാർണർ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയാണ് വാർണർ പുറത്തായത്. പുറത്തായി കളിക്കളത്തിൽ നിന്നും മടങ്ങുന്നതിനിടെ കുട്ടി ആരാധകന് തൻ്റെ ബാറ്റിങ് ഗ്ലൗസ് സമ്മാനിച്ചുക്കൊണ്ട് വാർണർ… Read More »കുട്ടി ആരാധകന് തൻ്റെ ഗ്ലൗസ് സമ്മാനിച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

പാകിസ്ഥാൻ പര്യടനത്തിനായി പാചകക്കാരനെ നിയമിച്ച് ഇംഗ്ലണ്ട്, കാരണമിതാണ്

അടുത്ത മാസം നടക്കാനിരിക്കുന്ന പാകിസ്ഥാൻ പര്യടനത്തിൽ ടീമിന് വേണ്ടി പാചകക്കാരനെ നിയമിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഇതാദ്യമായിട്ടാകും ഒരു ക്രിക്കറ്റ് ടീം സപ്പോർട്ട് സ്റ്റാഫിൽ പാചകക്കാരനെ നിയമിക്കുന്നത്. പക്ഷേ ഇംഗ്ലണ്ടിൻ്റെ തീരുമാനത്തിന് പിന്നിൽ ചില കാരണമുണ്ട്. ടി20 ലോകകപ്പിന് മുൻപായി 7… Read More »പാകിസ്ഥാൻ പര്യടനത്തിനായി പാചകക്കാരനെ നിയമിച്ച് ഇംഗ്ലണ്ട്, കാരണമിതാണ്

കൂടുതൽ ടീമുകൾ, കൂടുതൽ മത്സരങ്ങൾ ടി20 ലോകകപ്പിൽ ഗംഭീര മാറ്റങ്ങളുമായി ഐസിസി

ഐസിസി ടി20 ലോകകപ്പിൽ ഗംഭീര മാറ്റങ്ങളുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. 2024 ൽ വെസ്റ്റിൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ലോകകപ്പിൽ 20 ടീമുകൾ മാറ്റുരയ്ക്കും. ക്രിക്കറ്റ് ആരാധകർ ആഗ്രഹിച്ച പോലെ കൂടുതൽ ടീമുകളെ ഉൾക്കൊള്ളിച്ച ഐസിസി കഴിഞ്ഞ ലോകകപ്പുകളിലുണ്ടായിരുന്ന ആദ്യ റൗണ്ട്, സൂപ്പർ… Read More »കൂടുതൽ ടീമുകൾ, കൂടുതൽ മത്സരങ്ങൾ ടി20 ലോകകപ്പിൽ ഗംഭീര മാറ്റങ്ങളുമായി ഐസിസി

ലോകകപ്പിലെ മോശം പ്രകടനം, വിൻഡീസിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് നിക്കോളാസ് പൂരൻ

ഐസിസി ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് പുറകെ വെസ്റ്റിൻഡീസ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നിക്കോളാസ് പൂരൻ. രണ്ട് തവണ ടി20 ലോകകപ്പ് ചാമ്പ്യന്മാരായ വെസ്റ്റിൻഡീസ് ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്തായിരുന്നു. ആദ്യ റൗണ്ടിൽ… Read More »ലോകകപ്പിലെ മോശം പ്രകടനം, വിൻഡീസിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് നിക്കോളാസ് പൂരൻ

50 ഓവറിൽ നേടിയത് 506 റൺസ്, ചരിത്രറെക്കോർഡ് കുറിച്ച് തമിഴ്നാട്

വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ കൂറ്റൻ സ്കോർ കുറിച്ച് ചരിത്രറെക്കോർഡ് സ്വന്തമാക്കി തമിഴ്നാട്. 50 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 506 റൺസാണ് തമിഴ്നാട് അടിച്ചുകൂട്ടിയത്. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിൽ ഒരു മത്സരത്തിൽ 500 റൺസ് നേടുന്ന… Read More »50 ഓവറിൽ നേടിയത് 506 റൺസ്, ചരിത്രറെക്കോർഡ് കുറിച്ച് തമിഴ്നാട്

അത് ഉടനെയുണ്ടാകും, ടെസ്റ്റ് ക്രിക്കറ്റിലും വരവറിയിക്കുമെന്ന് സൂചിപ്പിച്ച് സൂര്യകുമാർ യാദവ്

അധികം വൈകാതെതന്നെ ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് സൂര്യകുമാർ യാദവ്. കഴിഞ്ഞ വർഷം ഇംഗ്ലണ്ട് പര്യടനത്തിൽ പകരക്കാരനായി സൂര്യകുമാർ യാദവ് ടെസ്റ്റ് ടീമിൽ ഇടംനേടിയിരുന്നുവെങ്കിലും അരങ്ങേറ്റം കുറിക്കാൻ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യയ്ക്ക് വേണ്ടി 13 ഏകദിന… Read More »അത് ഉടനെയുണ്ടാകും, ടെസ്റ്റ് ക്രിക്കറ്റിലും വരവറിയിക്കുമെന്ന് സൂചിപ്പിച്ച് സൂര്യകുമാർ യാദവ്

തകർപ്പൻ നേട്ടത്തിൽ കോഹ്ലിയെ പിന്നിലാക്കി സിക്കന്ദർ റാസയ്ക്കൊപ്പമെത്തി സൂര്യകുമാർ യാദവ്

ഇന്ത്യയ്ക്ക് വേണ്ടി തൻ്റെ തകർപ്പൻ പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് സൂര്യകുമാർ യാദവ്. ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 യിൽ തകർപ്പൻ സെഞ്ചുറി നേടികൊണ്ട് സൂര്യകുമാർ യാദവ് ഇന്ത്യയെ വിജയത്തിലെത്തിച്ചിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ കോഹ്ലിയെ പിന്നിലാക്കി സിക്കന്ദർ റാസയ്ക്കൊപ്പമെത്തിയിരിക്കുകയാണ് സൂര്യകുമാർ യാദവ്. ഇന്ത്യ… Read More »തകർപ്പൻ നേട്ടത്തിൽ കോഹ്ലിയെ പിന്നിലാക്കി സിക്കന്ദർ റാസയ്ക്കൊപ്പമെത്തി സൂര്യകുമാർ യാദവ്

ഇന്ത്യ പുറത്താകാൻ കാരണം ബൗളർമാരല്ല, രോഹിത് ശർമ്മയെ തിരുത്തി ഇംഗ്ലണ്ട് ഓപ്പണർ അലക്സ് ഹെയ്ൽസ്

ഐസിസി ടി20 ലോകകപ്പ് സെമിഫൈനൽ ഇന്ത്യ പരാജയപെടുവാൻ കാരണം ബൗളർമാരല്ലെന്ന് ഇംഗ്ലണ്ട് ഓപ്പണർ അലക്സ് ഹെയ്ൽസ്. സെമിഫൈനലിലെ തോൽവിക്ക് പുറകെ ബൗളർമാരെയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കമുള്ളവർ പഴിചാരിയത്. എന്നാൽ പുറത്താകാൻ കാരണം ഇന്ത്യയുടെ ബൗളർമാരല്ലെന്ന് മത്സരത്തിലെ പ്ലേയർ ഓഫ്… Read More »ഇന്ത്യ പുറത്താകാൻ കാരണം ബൗളർമാരല്ല, രോഹിത് ശർമ്മയെ തിരുത്തി ഇംഗ്ലണ്ട് ഓപ്പണർ അലക്സ് ഹെയ്ൽസ്

മറ്റൊരു വിഡിയോ ഗെയിം ഇന്നിങ്സ്, സൂര്യകുമാർ യാദവിനെ പ്രശംസിച്ച് വിരാട് കോഹ്ലി

ന്യൂസിലൻഡിനെതിരെ തകർപ്പൻ സെഞ്ചുറി നേടിയ ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവിനെ പ്രശംസിച്ച് വിരാട് കോഹ്ലി. ഇരു ടീമിലെ മറ്റു ബാറ്റ്സ്മാന്മാർ റൺസ് കണ്ടെത്താൻ വിഷമിച്ചപ്പോൾ മറ്റൊരു പിച്ചിലാണ് താൻ ബാറ്റ് ചെയ്യുന്നതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു സൂര്യകുമാർ യാദവിൻ്റെ പ്രകടനം. 49 പന്തിൽ… Read More »മറ്റൊരു വിഡിയോ ഗെയിം ഇന്നിങ്സ്, സൂര്യകുമാർ യാദവിനെ പ്രശംസിച്ച് വിരാട് കോഹ്ലി

സൂര്യയുടെ സെഞ്ചുറി, മികവ് പുലർത്തി ബൗളർമാർ, ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. സൂര്യകുമാർ യാദവിൻ്റെ സെഞ്ചുറി മികവിൽ മത്സരത്തിൽ 65 റൺസിനാണ് ഇന്ത്യ വിജയം കുറിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 192 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർക്ക് 18.4 ഓവറിൽ 126 റൺസ്… Read More »സൂര്യയുടെ സെഞ്ചുറി, മികവ് പുലർത്തി ബൗളർമാർ, ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ന്യൂസിലൻഡിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പമെത്തി സൂര്യകുമാർ യാദവ്

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് കുറിച്ച് സൂര്യകുമാർ യാദവ്. മത്സരത്തിലെ സെഞ്ചുറിയോടെ തകർപ്പൻ നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പമാണ് സൂര്യകുമാർ യാദവ് സ്ഥാനം പിടിച്ചത്. മത്സരത്തിൽ 49 പന്തിൽ നിന്നും സെഞ്ചുറി പൂർത്തിയാക്കിയ… Read More »ന്യൂസിലൻഡിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പമെത്തി സൂര്യകുമാർ യാദവ്

ടി20 ചരിത്രത്തിൽ ഇങ്ങനെയൊരു മത്സരം ഇതാദ്യം! ഇന്ത്യ-ന്യുസിലാൻഡ് മത്സരം അപൂർവ ലിസ്റ്റിൽ

തന്റെ കരിയറിലെ പീക്ക് ഫോമിലൂടെ കടന്ന് പോകുന്ന സൂര്യകുമാർ യാദവ്, ന്യുസിലാൻഡിനെതിരായ മത്സരത്തിലും തിളങ്ങിയപ്പോൾ ഇന്ത്യയ്ക്ക് വമ്പൻ സ്‌കോർ. മറ്റ് ബാറ്റർമാർ ചേർന്ന് 69 പന്തിൽ  നിന്ന് 69 റൺസ് മാത്രം കൂട്ടിച്ചേർത്തപ്പോൾ സൂര്യകുമാർ യാദവ് ഒറ്റയ്ക്ക് 51 പന്തിൽ നിന്ന്… Read More »ടി20 ചരിത്രത്തിൽ ഇങ്ങനെയൊരു മത്സരം ഇതാദ്യം! ഇന്ത്യ-ന്യുസിലാൻഡ് മത്സരം അപൂർവ ലിസ്റ്റിൽ

ഇത്രയും മണ്ടന്മാരാണോ, അവസാന ഓവറിൽ വിക്കറ്റുകൾ വലിച്ചെറിഞ്ഞ് ഇന്ത്യൻ ബാറ്റ്സ്മാന്മാർ, ടിം സൗത്തീയ്ക്ക് ഹാട്രിക്ക്

ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 യിൽ തകർപ്പൻ സെഞ്ചുറിയാണ് സൂര്യകുമാർ യാദവ് നേടിയത്. സൂര്യകുമാർ യാദവിൻ്റെ ഒറ്റയാൾ പോരാട്ടമികവിലാണ് മികച്ച സ്കോർ മത്സരത്തിൽ ഇന്ത്യ കുറിച്ചത്. സൂര്യയുടെ ഈ തകർപ്പൻ ബാറ്റിങ് മികവിലും ആരാധകർക്ക് നിരാശ സമ്മാനിച്ചിരിക്കുകയാണ് അവസാന ഓവറിലെ ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ… Read More »ഇത്രയും മണ്ടന്മാരാണോ, അവസാന ഓവറിൽ വിക്കറ്റുകൾ വലിച്ചെറിഞ്ഞ് ഇന്ത്യൻ ബാറ്റ്സ്മാന്മാർ, ടിം സൗത്തീയ്ക്ക് ഹാട്രിക്ക്

സൂര്യ ദി ഹീറോ, ന്യൂസിലൻഡിനെ തകർപ്പൻ സെഞ്ചുറിയുമായി തകർത്താടി സൂര്യകുമാർ യാദവ്

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറി കുറിച്ച് സൂര്യകുമാർ യാദവ്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ തൻ്റെ രണ്ടാം സെഞ്ചുറിയാണ് സൂര്യകുമാർ യാദവ് നേടിയത്. മത്സരത്തിൽ മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാർ യാദവ് 49 പന്തിൽ നിന്നാണ് സെഞ്ചുറി പൂർത്തിയാക്കിയത്. ഫിഫ്റ്റി… Read More »സൂര്യ ദി ഹീറോ, ന്യൂസിലൻഡിനെ തകർപ്പൻ സെഞ്ചുറിയുമായി തകർത്താടി സൂര്യകുമാർ യാദവ്

ഇന്ത്യയുടെ ഏറ്റവും മോശം ടി20 ബാറ്റ്സ്മാനാണോ റിഷഭ് പന്ത്, കണക്കുകൾ ഇങ്ങനെ

ഒരിക്കൽ കൂടി ടി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി നിരാശപെടുത്തുന്ന പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് റിഷഭ് പന്ത്. ന്യൂസിലൻഡിനെ ഓപ്പണറായി ഇറങ്ങിയ പന്തിന് 6 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. മോശം പ്രകടനത്തിനിടയിൽ ടി20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മോശം ബാറ്റ്സ്മാൻ റിഷഭ് പന്താണെന്ന്… Read More »ഇന്ത്യയുടെ ഏറ്റവും മോശം ടി20 ബാറ്റ്സ്മാനാണോ റിഷഭ് പന്ത്, കണക്കുകൾ ഇങ്ങനെ

പുതിയ റോളിലും മികവ് പുലർത്താതെ റിഷഭ് പന്ത്, രണ്ടാം ടി20 യിൽ 6 റൺസ് നേടി പുറത്ത്

ഇന്ത്യൻ ടി20 ടീമിൽ പുതിയ റോളിലും മികവ് പുലർത്താൻ സാധിക്കാതെ ഇന്ത്യൻ വിക്കറ്റ് കീപ്പറും പരമ്പരയിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും കൂടിയായ റിഷഭ് പന്ത്. ഇഷാൻ കിഷനൊപ്പം ഓപ്പൺ ചെയ്ത പന്ത് നിരാശപെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. 13 പന്തിൽ 6 റൺസ്… Read More »പുതിയ റോളിലും മികവ് പുലർത്താതെ റിഷഭ് പന്ത്, രണ്ടാം ടി20 യിൽ 6 റൺസ് നേടി പുറത്ത്

വരുമാനത്തിൽ മുൻപിൽ ബിസിസിഐ തന്നെ, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നാലാം സ്ഥാനത്തും

കോവിഡ് പ്രതിസന്ധി ക്രിക്കറ്റിനെ സാരമായി ബാധിച്ചുവെങ്കിലും വരുമാനത്തിൽ അധികം നഷ്ടമുണ്ടാക്കാതെ ബിസിസിഐ. കഴിഞ്ഞ വർഷവും വരുമാനത്തിൽ മറ്റു ക്രിക്കറ്റ് ബോർഡുകളെ ബഹുദൂരം പിന്നിലാക്കുവാൻ ബിസിസിഐയ്‌ക്ക് സാധിച്ചു. റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ ബിസിസിഐയുടെ വരുമാനം 3730 കോടി രൂപയാണ്. 2843 കോടി… Read More »വരുമാനത്തിൽ മുൻപിൽ ബിസിസിഐ തന്നെ, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നാലാം സ്ഥാനത്തും

ലോക ചാമ്പ്യന്മാരെ എറിഞ്ഞുവീഴ്ത്തി കംഗാരുക്കൾ, രണ്ടാം ഏകദിനത്തിലും തകർപ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം. സിഡ്നിയിൽ നടന്ന മത്സരത്തിൽ റൺസിനാണ് ഡബിൾ ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഓസ്ട്രേലിയ തകർത്തത്. വിജയത്തോടെ പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 281 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്… Read More »ലോക ചാമ്പ്യന്മാരെ എറിഞ്ഞുവീഴ്ത്തി കംഗാരുക്കൾ, രണ്ടാം ഏകദിനത്തിലും തകർപ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയ

സ്പ്ലിറ്റ് ക്യാപ്റ്റൻസിയിൽ ബിസിസിഐയുടെ യൂ ടേൺ, ഹാർദിക്ക് പാണ്ഡ്യ സ്ഥിര ക്യാപ്റ്റനായേക്കും

സ്പ്ലിറ്റ് ക്യാപ്റ്റൻസിയ്ക്ക് ഒടുവിൽ ഗ്രീൻ സിഗ്നൽ നൽകാനൊരുങ്ങി ബിസിസിഐ. മറ്റു ടീമുകൾ സ്പ്ലിറ്റ് ക്യാപ്റ്റൻസിയിലൂടെ മികവ് തുടരുമ്പോൾ എല്ലായ്പ്പോഴും ബിസിസിഐ സ്പ്ലിറ്റ് ക്യാപ്റ്റൻസിയോട് താൽപ്പര്യം കാണിച്ചില്ല. വിരാട് കോഹ്ലിയെ ക്യാപ്റ്റൻ സ്ഥാനത്തു ബിസിസിഐ മാറ്റിയത് സ്പ്ലിറ്റ് ക്യാപ്റ്റൻസി ഇന്ത്യയ്ക്ക് യോജിക്കില്ലെന്ന പേര്… Read More »സ്പ്ലിറ്റ് ക്യാപ്റ്റൻസിയിൽ ബിസിസിഐയുടെ യൂ ടേൺ, ഹാർദിക്ക് പാണ്ഡ്യ സ്ഥിര ക്യാപ്റ്റനായേക്കും

ഇംഗ്ലണ്ടിനെതിരായ ഫിഫ്റ്റി, അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് സ്റ്റീവ് സ്മിത്ത്

ഏകദിന ക്രിക്കറ്റിലെ തൻ്റെ മികച്ച പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് ഓസ്ട്രേലിയയുടെ സ്റ്റാർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തിൽ സെഞ്ചുറിയ്‌ക്ക് 6 റൺസ് അകലെ 94 റൺസ് നേടിയാണ് സ്റ്റീവ് സ്മിത്ത് പുറത്തായത്. മത്സരത്തിലെ ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർപ്പൻ… Read More »ഇംഗ്ലണ്ടിനെതിരായ ഫിഫ്റ്റി, അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് സ്റ്റീവ് സ്മിത്ത്

ദ്രാവിഡിനെ വിമർശിച്ച രവിശാസ്ത്രിക്ക് ചുട്ടമറുപടിയുമായി അശ്വിൻ

രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫ് ന്യൂസിലൻഡ് പരമ്പരയിൽ നിന്ന് ഇടവേള എടുത്തതിനെ മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. വിവിഎസ് ലക്ഷ്മൺ, ഹൃഷികേശ് കനിത്കർ, സായിരാജ് ബഹുതുലെ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ത്യ ന്യുസിലൻഡിലേക്ക്… Read More »ദ്രാവിഡിനെ വിമർശിച്ച രവിശാസ്ത്രിക്ക് ചുട്ടമറുപടിയുമായി അശ്വിൻ

ആരാധകർക്ക് ആവേശവാർത്ത ക്രിക്കറ്റ് ഒളിമ്പിക്സിൽ തിരിച്ചെത്തുന്നു,

നീണ്ട കാത്തിരിപ്പിനൊടുവിൽ ക്രിക്കറ്റ് ഒളിമ്പിക്സിൽ തിരിച്ചെത്തുന്നു. 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റും ഉൾപെടുത്തിയേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒളിമ്പിക്സിൽ ഉൾപ്പെടുത്താനുള്ള 9 കായിക ഇനങ്ങളുടെ ഷോർട്ട് ലിസ്റ്റിൽ ക്രിക്കറ്റും ഉൾപെട്ടിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ നിന്നും വ്യത്യസ്തമായി വനിത ക്രിക്കറ്റും പുരുഷ… Read More »ആരാധകർക്ക് ആവേശവാർത്ത ക്രിക്കറ്റ് ഒളിമ്പിക്സിൽ തിരിച്ചെത്തുന്നു,

പരിശീലനത്തിനിടെ ആവേശമായി സഞ്ജുവിൻ്റെ നോ ലുക്ക് സിക്സ്, വീഡിയോ കാണാം

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ടി20 പരമ്പര നാളെ ആരംഭിക്കുകയാണ്. വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് ഈ പരമ്പര നിർണായകമാണ്. കഴിഞ്ഞ പരമ്പരകളിൽ കാഴ്ച്ചവെച്ച മികവ് കിവികൾക്കെതിരെയും തുടർന്നാൽ ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പാക്കുവാൻ സഞ്ജുവിന് സാധിക്കും. വിക്കറ്റ് കീപ്പർ റിഷഭ് പന്ത്… Read More »പരിശീലനത്തിനിടെ ആവേശമായി സഞ്ജുവിൻ്റെ നോ ലുക്ക് സിക്സ്, വീഡിയോ കാണാം

ആദ്യ മത്സരത്തിന് മുൻപ് ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് താൻ നൽകിയ നിർദ്ദേശം എന്തെന്ന് വെളിപ്പെടുത്തി വിവിഎസ് ലക്ഷ്മൺ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുൻപേ ഇന്ത്യൻ ബാറ്റർമാർക്ക് താൻ നൽകിയ നിർദേശം എന്തെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ഹെഡ് കോച്ച് വി വി എസ് ലക്ഷ്മൺ. രാഹുൽ ദ്രാവിദിനുറ് വിശ്രമം അനുവദിച്ചതിനാൽ വി വി എസ് ലക്ഷ്മണാണ് ഈ പര്യടനത്തിൽ… Read More »ആദ്യ മത്സരത്തിന് മുൻപ് ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് താൻ നൽകിയ നിർദ്ദേശം എന്തെന്ന് വെളിപ്പെടുത്തി വിവിഎസ് ലക്ഷ്മൺ

ഐ പി എൽ സമയത്ത് ലഭിക്കുന്ന വിശ്രമം പോരെ, രാഹുൽ ദ്രാവിഡിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

പ്രധാന താരങ്ങൾക്കൊപ്പം ടീമിൻ്റെ ഹെഡ് കോച്ചിനും വിശ്രമം അനുവദിക്കുന്നതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. നിലവിൽ ഇന്ത്യൻ ടീമിൽ മാത്രമാണ് ഇത്തരത്തിൽ സപ്പോർട്ട് സ്റ്റാഫിന് പോലും വിശ്രമവും ഇടവേളയും അനുവദിക്കുന്നത്. ഐ പി എൽ സമയത്ത് ലഭിക്കുന്ന… Read More »ഐ പി എൽ സമയത്ത് ലഭിക്കുന്ന വിശ്രമം പോരെ, രാഹുൽ ദ്രാവിഡിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി