ഇന്ത്യയുടെ ദയനീയ പുറത്താകലിന് പുറകെ ട്വിറ്ററിൽ ട്രെൻഡിങായി സഞ്ജു സാംസൺ
സെമിഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരായ പരാജയത്തോടെ ഐസിസി ടി20 ലോകകപ്പിൽ നിന്നും പുറത്തായിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ ദയനീയ പുറത്താകലിന് പുറകെ ട്വിറ്ററിൽ ട്രെൻഡിങായിരിക്കുകയാണ് സഞ്ജു സാംസൺ. ബാറ്റിങ് നിരയുടെയും ഒപ്പം ബൗളിങ് നിരയുടെയും മോശം പ്രകടനമാണ് മത്സരത്തിൽ ഇന്ത്യയുടെ തോൽവിയിലേക്ക് നയിച്ചത്. അനായാസം… Read More »ഇന്ത്യയുടെ ദയനീയ പുറത്താകലിന് പുറകെ ട്വിറ്ററിൽ ട്രെൻഡിങായി സഞ്ജു സാംസൺ