Skip to content

MS Dhoni

ധോണിയല്ല, ഐ പി എല്ലിലെ മികച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയെന്ന് ഗൗതം ഗംഭീർ

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണറും മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനുമായ ഗൗതം ഗംഭീർ. രോഹിത് ശർമ്മയുടെ കീഴിലാണ് ടൂർണമെന്റിൽ നാല് തവണയും മുംബൈ ഇന്ത്യൻസ് കിരീടം… Read More »ധോണിയല്ല, ഐ പി എല്ലിലെ മികച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയെന്ന് ഗൗതം ഗംഭീർ

ഐ പി എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരായി ധോണിയും രോഹിതും ; മികച്ച ബാറ്റ്‌സ്മാൻ ഡിവില്ലിയേഴ്സ്

ഐ പി എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരായി ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ എം എസ് ധോണിയെയും മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയെയും തിരഞ്ഞെടുത്ത് സ്റ്റാർ സ്പോർട്സ്. ഐ പി എല്ലിന്റെ പതിമൂന്നാം വാർഷികം പ്രമാണിച്ചാണ് സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ്… Read More »ഐ പി എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരായി ധോണിയും രോഹിതും ; മികച്ച ബാറ്റ്‌സ്മാൻ ഡിവില്ലിയേഴ്സ്

അക്കാര്യത്തിൽ ധോണിയും ഗാംഗുലിയും ഒരുപോലെ ; സഹീർ ഖാൻ

യുവതാരങ്ങളെ പിന്തുണയ്ക്കുന്നതിൽ മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരായ സൗരവ് ഗാംഗുലിയും എം എസ് ധോണിയും ഒരുപോലെയെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ സഹീർ ഖാൻ. കരിയറിന്റെ തുടക്കത്തിൽ കഴിയാവുന്ന അത്രയും പിന്തുണ യുവതാരങ്ങൾക്ക് ലഭിക്കണമെന്നും യൂട്യൂബ്‌ ചാറ്റ് ഷോയിൽ സഹീർ ഖാൻ പറഞ്ഞു.… Read More »അക്കാര്യത്തിൽ ധോണിയും ഗാംഗുലിയും ഒരുപോലെ ; സഹീർ ഖാൻ

ധോണി എക്കാലത്തെയും മികച്ച ഫിനിഷർ ; മൈക്കൽ ഹസ്സി

ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷർ മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയാണെന്ന് മുൻ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ മൈക്കൽ ഹസ്സി. പ്രമുഖ ക്രിക്കറ്റ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മൈക്കൽ ഹസ്സി തന്റെ ഈ അഭിപ്രായം തുറന്നുപറഞ്ഞത്. ഇതല്പം വിവാദമാകുമെന്നിനിക്കറിയാം കാരണം ലോക… Read More »ധോണി എക്കാലത്തെയും മികച്ച ഫിനിഷർ ; മൈക്കൽ ഹസ്സി

അദ്ദേഹത്തിൽ നിന്നും ലഭിച്ച പിന്തുണ ധോണിയിൽ നിന്നോ കോഹ്ലിയിൽ നിന്നോ ലഭിച്ചിട്ടില്ല ; യുവരാജ് സിങ്

ക്രിക്കറ്റിലെ തന്റെ മറക്കാനാകാത്ത നിമിഷങ്ങൾ സൗരവ് ഗാംഗുലിയുടെ കീഴിൽ കളിക്കുമ്പോളായിരിന്നുവെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്. ഗാംഗുലി തനിക്ക് തന്ന പിന്തുണ പകരം വെയ്ക്കാൻ സാധിക്കാത്തതാണെന്നും അത് പിന്നീട് വന്ന ക്യാപ്റ്റന്മാരായ എം എസ് ധോണിയിൽ നിന്നോ വിരാട്… Read More »അദ്ദേഹത്തിൽ നിന്നും ലഭിച്ച പിന്തുണ ധോണിയിൽ നിന്നോ കോഹ്ലിയിൽ നിന്നോ ലഭിച്ചിട്ടില്ല ; യുവരാജ് സിങ്

ധോണി ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും കളിക്കുമോ, ഇർഫാൻ പത്താൻ പറയുന്നു

മഹേന്ദ്ര സിങ് ധോണി വീണ്ടും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് ബിസിസിഐയെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. ഏകദിന ലോകകപ്പ് സെമി ഫൈനലിന് ശേഷം എം എസ് ധോണി പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുകയാണ്.… Read More »ധോണി ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും കളിക്കുമോ, ഇർഫാൻ പത്താൻ പറയുന്നു

ടി20 ലോകകപ്പിൽ ധോണി കളിക്കുമോ, ഗാവസ്‌കറുടെ മറുപടിയിങ്ങനെ

ഓസ്‌ട്രേലിയയിൽ ഈ വർഷം നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി കളിക്കാനുള്ള സാധ്യത കുറവാണെന്ന് മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ സുനിൽ ഗാവസ്‌കർ. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ എം എസ് ധോണിയെ കാണാൻ തനിക്ക് ആഗ്രഹമുണ്ടെന്നും… Read More »ടി20 ലോകകപ്പിൽ ധോണി കളിക്കുമോ, ഗാവസ്‌കറുടെ മറുപടിയിങ്ങനെ

അത് ദുഷ്കരമാകും എം എസ് ധോണിയുടെ തിരിച്ചുവരവിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ഓപ്പണർ

ഇന്ത്യൻ ടീമിലേക്കുള്ള മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ തിരിച്ചുവരവ് ദുഷ്‌കരമാകുമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ധോണിയ്ക്ക് പകരക്കാരെ സെലക്ടർമാർ കണ്ടെത്തി കഴിഞ്ഞുവെന്നും റിഷാബ് പന്തും കെ എൽ രാഹുലും മികച്ച ഫോമിൽ കളിക്കുമ്പോൾ ധോണിയെ എങ്ങനെ പരിഗണിക്കാൻ… Read More »അത് ദുഷ്കരമാകും എം എസ് ധോണിയുടെ തിരിച്ചുവരവിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ഓപ്പണർ

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ധോണിയ്ക്ക് എളുപ്പമാവില്ല ; കപിൽ ദേവ്

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് എം എസ് ധോണിയ്ക്ക് എളുപ്പമാവില്ലെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ കപിൽ ദേവ്. ഏറെനാളായി ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുന്നതിനാൽ തിരിച്ചുവരവ് ധോണിയെ സംബന്ധിച്ച് ദുഷ്കരമാകുമെന്നും ഐ പി എല്ലിലെ പ്രകടനം ധോണിയുടെ ഭാവിയിൽ നിർണായകമാകുമെന്നും കപിൽ ദേവ്… Read More »ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ധോണിയ്ക്ക് എളുപ്പമാവില്ല ; കപിൽ ദേവ്

ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനാരെന്ന് വെളിപ്പെടുത്തി രോഹിത് ശർമ്മ, ആ ക്യാപ്റ്റൻ കോഹ്ലിയല്ല

ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയാണെന്ന് നിലവിലെ ഇന്ത്യൻ വൈസ് ക്യാപ്റ്റനും മുംബൈ ഇന്ത്യൻസ് നായകനുമായ രോഹിത് ശർമ്മ. മുംബൈ ആസ്ഥാനമായ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എം എസ് ധോണിയുടെ ക്യാപ്റ്റൻസി മികവിനെ പറ്റി രോഹിത്… Read More »ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനാരെന്ന് വെളിപ്പെടുത്തി രോഹിത് ശർമ്മ, ആ ക്യാപ്റ്റൻ കോഹ്ലിയല്ല

എം എസ് ധോണിയുടെ റെക്കോർഡ് തകർക്കാനൊരുങ്ങി വിരാട് കോഹ്ലി

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. മത്സരത്തിൽ 25 റൺസ് കൂടെ നേടാനായാൽ അന്താരാഷ്ട്ര ടി20യിൽ ഇന്ത്യൻ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് കോഹ്ലിക്ക് സ്വന്തമാക്കാം. 72 മത്സരങ്ങളിൽ… Read More »എം എസ് ധോണിയുടെ റെക്കോർഡ് തകർക്കാനൊരുങ്ങി വിരാട് കോഹ്ലി

ലോകകപ്പിന് ശേഷം ധോണി ഇന്ത്യയ്ക്ക് വേണ്ടി കളിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഹർഭജൻ സിങ്

മഹേന്ദ്ര സിങ് ധോണി ഇന്ത്യയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ അവസാന മത്സരം കളിച്ചുകഴിഞ്ഞുവെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ബിസിസിഐയുടെ സെൻട്രൽ കരാർ ലിസ്റ്റിൽ നിന്നും ധോണി പുറത്തായതിന് പിന്നാലെയാണ് ഹർഭജൻ സിങ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ സെമിഫൈനലിന് ശേഷം… Read More »ലോകകപ്പിന് ശേഷം ധോണി ഇന്ത്യയ്ക്ക് വേണ്ടി കളിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഹർഭജൻ സിങ്

ഈ ദശാബ്ദത്തിലെ ഏകദിന ടീമിനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ ; ക്യാപ്റ്റനായി എം എസ് ധോണി

ക്രിക്കറ്റ് ഓസ്‌ട്രേലിയ ഈ ദശകത്തിലെ ഏകദിന ടീമിനെ പ്രഖ്യാപിച്ചു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ എം എസ് ധോണിയെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ക്യാപ്റ്റനായി തിരഞ്ഞെടുത്തിരിക്കുന്നത്. ധോണിയ്ക്ക് പുറമെ വിരാട് കോഹ്ലിയും രോഹിത് ശർമ്മയുമാണ് ടീമിലിടം നേടിയ ഇന്ത്യൻ താരങ്ങൾ. രോഹിത് ശർമ്മയും… Read More »ഈ ദശാബ്ദത്തിലെ ഏകദിന ടീമിനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ ; ക്യാപ്റ്റനായി എം എസ് ധോണി

ആ ചരിത്രനേട്ടത്തിന് രോഹിത് ശർമ്മയ്ക്ക് വേണ്ടത് ഒരു സിക്സ് മാത്രം

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 399 സിക്സ് നേടിയിട്ടുള്ള രോഹിത് ശർമ്മയ്ക്ക് ഒരു സിക്സ് കൂടെ നേടിയാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സ് നേടുന്ന ആദ്യ… Read More »ആ ചരിത്രനേട്ടത്തിന് രോഹിത് ശർമ്മയ്ക്ക് വേണ്ടത് ഒരു സിക്സ് മാത്രം

എം എസ് ധോണിയുടെ റെക്കോർഡ് മറികടക്കാനൊരുങ്ങി റിഷാബ് പന്ത്

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ റിഷാബ് പന്തിനെ കാത്തിരിക്കുന്നത് എം എസ് ധോണിയുടെ റെക്കോർഡ് മറികടക്കാനുള്ള അവസരം. നിലവിൽ ഇന്ത്യ വെസ്റ്റിൻഡീസ് ടി20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഡിസ്മിസ്സലെന്ന റെക്കോർഡ് എം എസ് ധോണിയുടെ പേരിലാണ്. ഏഴ് മത്സരങ്ങളിൽ നിന്നും അഞ്ച് ഡിസ്‌മിസലാണ്… Read More »എം എസ് ധോണിയുടെ റെക്കോർഡ് മറികടക്കാനൊരുങ്ങി റിഷാബ് പന്ത്

പിങ്ക് ബോൾ ടെസ്റ്റിലെ തകർപ്പൻ വിജയം ; എം എസ് ധോണിയെ പിന്നിലാക്കി വിരാട് കോഹ്ലി

ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ നേടിയ തകർപ്പൻ വിജയത്തോടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി വിരാട് കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റിലെ തുടർച്ചയായി ഏഴാം വിജയമാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ നേടിയത്. ഇതോടെ തുടർച്ചയായി ഏറ്റവും കൂടുതൽ ടെസ്റ്റ്… Read More »പിങ്ക് ബോൾ ടെസ്റ്റിലെ തകർപ്പൻ വിജയം ; എം എസ് ധോണിയെ പിന്നിലാക്കി വിരാട് കോഹ്ലി

ക്യാപ്റ്റൻസി ശൈലി ധോണിയുടേത് പോലെ ; ബംഗ്ലാദേശ് ക്യാപ്റ്റനെ പ്രശംസിച്ച് ഇർഫാൻ പത്താൻ

ബംഗ്ലാദേശ് ക്യാപ്റ്റൻ മഹ്മുദുള്ളയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഷാക്കിബ്‌ അൽ ഹസന്റെ വിലക്കോടെ ബംഗ്ലാദേശ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത മഹ്മുദുള്ളയെ കീഴിൽ ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ ചരിത്രവിജയം ബംഗ്ലാദേശ് നേടിയിരുന്നു. എന്നാൽ രാജ്കോട്ടിൽ നടന്ന രണ്ടാം… Read More »ക്യാപ്റ്റൻസി ശൈലി ധോണിയുടേത് പോലെ ; ബംഗ്ലാദേശ് ക്യാപ്റ്റനെ പ്രശംസിച്ച് ഇർഫാൻ പത്താൻ

നന്നായി കളിക്കുന്നുണ്ട് പിന്നെന്തിന് ധോണി വിരമിക്കണം ; ഷെയ്ൻ വാട്സൻ

ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി ഇപ്പോഴും നന്നായി കളിക്കുന്നുണ്ടെന്ന് മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൻ. അടുത്തിടെ നടന്ന ചടങ്ങിൽ ധോണി വിരമിക്കാൻ സമയമായോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ചെന്നൈ സൂപ്പർ കിങ്‌സ് താരം കൂടിയായ ഷെയ്ൻ… Read More »നന്നായി കളിക്കുന്നുണ്ട് പിന്നെന്തിന് ധോണി വിരമിക്കണം ; ഷെയ്ൻ വാട്സൻ

ലോകകപ്പ് സെമിയിൽ ധോണി പുറത്തായപ്പോൾ കരച്ചിൽ അടക്കാൻ സാധിച്ചിരുന്നില്ല : ചഹാൽ

ന്യൂസിലന്ഡിനെതിരായ  ലോകകപ്പ് സെമി ഫൈനലിൽ  എം എസ്  ധോണി പുറത്തായപ്പോൾ തനിക്ക് കരച്ചിൽ അടക്കാൻ സാധിച്ചിരുന്നില്ലെന്ന്  ഇന്ത്യൻ താരം  യുസ്വേന്ദ്ര ചഹാൽ. മത്സരത്തിൽ 240  റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 18  റൺസിനാണ് പരാജയപ്പെട്ടത് . 49  ആം ഓവറിൽ റൺ ഔട്ടാവുന്നതിനു… Read More »ലോകകപ്പ് സെമിയിൽ ധോണി പുറത്തായപ്പോൾ കരച്ചിൽ അടക്കാൻ സാധിച്ചിരുന്നില്ല : ചഹാൽ

കോഹ്ലി മികച്ച ക്യാപ്റ്റനായത് ധോണിയും രോഹിത് ശർമ്മയും ടീമിൽ ഉള്ളതുകൊണ്ട് ; ഗൗതം ഗംഭീർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്ലിയുടെ ക്യാപ്റ്റൻസി മികവിന് പിന്നിൽ എം എസ ധോണിയുടെയും രോഹിത് ശർമ്മയുടെയും സാന്നിധ്യമാണെന്ന് മുൻ ഇന്ത്യൻ തരാം ഗൗതം ഗംഭീർ . ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനായി വിലയിരുത്തപെടുന്ന  എം എസ്  ധോണി 2007 ലും 2011 ലും ഇന്ത്യയ്ക്ക്… Read More »കോഹ്ലി മികച്ച ക്യാപ്റ്റനായത് ധോണിയും രോഹിത് ശർമ്മയും ടീമിൽ ഉള്ളതുകൊണ്ട് ; ഗൗതം ഗംഭീർ

ആദ്യമായി ധോണിയില്ലാതെ സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയിറങ്ങുന്നു ; ലക്ഷ്യം ഇന്ത്യൻ മണ്ണിലെ ആദ്യ വിജയം

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് ധർമ്മശാലയിൽ തുടക്കം. ഇന്ത്യൻ ടീമിനെ വിരാട് കോഹ്ലി നയിക്കുമ്പോൾ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡീകോക്കാണ് സൗത്താഫ്രിക്കയെ നയിക്കുക. സൗത്താഫ്രിക്കൻ ക്യാപ്റ്റനായുള്ള ഡീകോക്കിന്റെ ആദ്യ മത്സരം കൂടിയാണിത്. ഇതാദ്യമായാണ് ടി20 ഫോർമാറ്റിൽ മുൻ ക്യാപ്റ്റൻ… Read More »ആദ്യമായി ധോണിയില്ലാതെ സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയിറങ്ങുന്നു ; ലക്ഷ്യം ഇന്ത്യൻ മണ്ണിലെ ആദ്യ വിജയം

വിക്കറ്റിന് പിന്നിൽ ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി റിഷാബ് പന്ത്

ബാറ്റിങ്ങിലെ മോശം പ്രകടനത്തിനിടയിലും വിക്കറ്റിന് പിന്നിൽ ധോണിയെ മറികടന്ന് ഇന്ത്യൻ യുവ താരം റിഷാബ് പന്ത് .ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തില്‍ 50 പുറത്താക്കലുകള്‍ നടത്തിയ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനെ ക്യാച്ചിലൂടെ പുറത്താക്കിയാണ് ഈ റെക്കോർഡിൽ… Read More »വിക്കറ്റിന് പിന്നിൽ ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി റിഷാബ് പന്ത്

സൗത്താഫ്രിക്കൻ പരമ്പരയിൽ നിന്നും ധോണിയെ ഒഴിവാക്കിയത് ശരിയായ തീരുമാനം ; സൗരവ്‌ ഗാംഗുലി

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ എം എസ് ധോണിയെ ഉൾപ്പെടുത്തുകയില്ലെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലി. ധോണിയെ ഒഴിവാക്കി റിഷാബ് പന്തിന് കൂടുതൽ അവസരം നൽകാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനം ശരിയാണെന്നും സൗരവ്‌ ഗാംഗുലി പറഞ്ഞു.… Read More »സൗത്താഫ്രിക്കൻ പരമ്പരയിൽ നിന്നും ധോണിയെ ഒഴിവാക്കിയത് ശരിയായ തീരുമാനം ; സൗരവ്‌ ഗാംഗുലി

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലും ധോണി കളിച്ചേക്കില്ല

സൗത്താഫ്രിക്കയ്ക്കെതിരെ സെപ്റ്റംബർ 15 ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലും മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെ പരിഗണിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ. സെപ്റ്റംബർ നാലിനായിരിക്കും പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുക. നേരത്തെ ധോണിയുടെ അഭാവത്തിൽ വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പര ഇന്ത്യ… Read More »സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലും ധോണി കളിച്ചേക്കില്ല

റിഷാബ് പന്ത് ഫിനിഷസ് ഓഫ് ഇൻ സ്റ്റൈൽ ; ധോണിയുടെ റെക്കോർഡ് ഇനി പഴങ്കഥ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന നേട്ടം സ്വന്തമാക്കി യുവതാരം റിഷാബ് പന്ത്. മത്സരത്തിൽ 42 പന്തിൽ നാല് ഫോറും നാല് സിക്സുമടക്കം 65 റൺസ്… Read More »റിഷാബ് പന്ത് ഫിനിഷസ് ഓഫ് ഇൻ സ്റ്റൈൽ ; ധോണിയുടെ റെക്കോർഡ് ഇനി പഴങ്കഥ

വെസ്റ്റിൻഡീസ് പര്യടനത്തിൽ നിന്നും ധോണി പിന്മാറി

വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എം എസ് ധോണി പര്യടനത്തിൽ നിന്നും പിന്മാറി. ലോകകപ്പിന് ശേഷം രണ്ട് മാസം വിശ്രമം ധോണിയുടെ ആവശ്യം ബിസിസിഐ അംഗീകരിക്കുകയായിരുന്നു. ഈ രണ്ട് മാസം ടെറിട്ടോറിയൽ ആർമിയ്ക്കൊപ്പം ധോണി… Read More »വെസ്റ്റിൻഡീസ് പര്യടനത്തിൽ നിന്നും ധോണി പിന്മാറി

ആ തീരുമാനം ടീം മൊത്തത്തിൽ എടുത്തത് ; രവി ശാസ്ത്രി

ന്യൂസിലാൻഡിനെതിരായ സെമിഫൈനലിൽ ധോണിയെ ആറാം നമ്പർ ബാറ്റ്സ്മാനായി ഇറക്കിയത് ടീമിന്റെ മൊത്തത്തിലുള്ള തീരുമാനപ്രകാരമായിരുന്നുവെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ധോണി നേരത്തെ ബാറ്റിങ്ങിനിറങ്ങി പുറത്തായിരുന്നുവെങ്കിൽ അത് ഒരു ഏകപക്ഷീയമായ മത്സരമായി മാറുമായിരുന്നുവെന്നും ധോണിയുടെ എക്സ്പീരിയൻസ് അവസാനം വരെ ടീമിന് ആവശ്യമായിരുന്നുവെന്നും ധോണി… Read More »ആ തീരുമാനം ടീം മൊത്തത്തിൽ എടുത്തത് ; രവി ശാസ്ത്രി

ധോണിയുടെ മെല്ലെപ്പോക്ക് ; വിരാട് കോഹ്ലിയുടെ പ്രതികരണമിങ്ങനെ

നിരവധി വിമർശനങ്ങളാണ് അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിലെ പ്രകടനത്തിന് പുറകെ ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി ഏറ്റുവാങ്ങിയത്. സച്ചിൻ ടെണ്ടുൽക്കറടക്കമുള്ള മുൻ താരങ്ങളുടെ ഈ വിമർശനങ്ങൾക്കിടയിലും ധോണിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മധ്യനിരയിൽ എന്തുചെയ്യണമെന്ന് ധോണിയ്ക്ക് അറിയാമെന്നും… Read More »ധോണിയുടെ മെല്ലെപ്പോക്ക് ; വിരാട് കോഹ്ലിയുടെ പ്രതികരണമിങ്ങനെ