Skip to content

കോഹ്ലി മികച്ച ക്യാപ്റ്റനായത് ധോണിയും രോഹിത് ശർമ്മയും ടീമിൽ ഉള്ളതുകൊണ്ട് ; ഗൗതം ഗംഭീർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്ലിയുടെ ക്യാപ്റ്റൻസി മികവിന് പിന്നിൽ എം എസ ധോണിയുടെയും രോഹിത് ശർമ്മയുടെയും സാന്നിധ്യമാണെന്ന് മുൻ ഇന്ത്യൻ തരാം ഗൗതം ഗംഭീർ . ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനായി വിലയിരുത്തപെടുന്ന  എം എസ്  ധോണി 2007 ലും 2011 ലും ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം നേടികൊടുത്തിട്ടുണ്ട്. രോഹിത് ശർമ്മയാകട്ടെ ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനെ നാല് തവണ കിരീടനേട്ടത്തിലെത്തിച്ചു .

” കോഹ്ലി ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്. ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ മികച്ച പ്രകടനമാണ് കോഹ്ലി കാഴ്ച വെച്ചത് . അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്‌ലിയുടെ ക്യാപ്റ്റൻസി മികവിന് പിന്നിൽ എം എസ ധോണിയുടെയും രോഹിത് ശർമ്മയുടെയും സാന്നിധ്യമാണ്. ” ഗംഭീർ പറഞ്ഞു.