Skip to content

IPL 2023

അശ്വിനാവാൻ ശ്രമിച്ച ഹർഷലിന് പിഴച്ചു. ലഖ്നൗവിന് വിജയം : വീഡിയോ കാണാം

ഐ പി എല്ലിൽ വീണ്ടും ത്രില്ലർ പോരാട്ടം. ചിന്നസ്വാമിയിൽ നടന്ന ആർ സീ ബിയും എൽ എസ് ജിയും തമ്മിൽ നടന്ന പോരാട്ടത്തിൽ അവസാന പന്തിലായിരുന്നു ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ വിജയം. അതിനാടകീയ രംഗങ്ങൾക്കും ട്വിസ്റ്റുകൾക്കും ഒടുവിലാണ് ത്രസിപ്പിക്കുന്ന വിജയം ലഖ്നൗ… Read More »അശ്വിനാവാൻ ശ്രമിച്ച ഹർഷലിന് പിഴച്ചു. ലഖ്നൗവിന് വിജയം : വീഡിയോ കാണാം

തകർത്താടി നിക്കോളാസ് പൂരൻ ! ത്രസിപ്പിക്കുന്ന വിജയവുമായി ലഖ്നൗ സൂപ്പർ ജയൻ്റ്സ്

നിക്കോളാസ് പൂരൻ്റെയും മാർക്കസ് സ്റ്റോയിനിസിൻ്റെയും തകർപ്പൻ ബാറ്റിങ് മികവിൽ ആവേശവിജയം ആർ സീ ബിയ്ക്കെതിരെ ആവേശവിജയം കുറിച്ച് ലഖ്നൗ സൂപ്പർ ജയൻ്റ്സ്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു വിക്കറ്റിനായിരുന്നു ലഖ്നൗവിൻ്റെ വിജയം. മത്സരത്തിൽ ആർ സീ ബി ഉയർത്തിയ 213… Read More »തകർത്താടി നിക്കോളാസ് പൂരൻ ! ത്രസിപ്പിക്കുന്ന വിജയവുമായി ലഖ്നൗ സൂപ്പർ ജയൻ്റ്സ്

ഐ പി എല്ലിൽ കോഹ്ലി ഫിഫ്റ്റി നേടാത്തത് ആ ടീമിനെതിരെ മാത്രം !!

തകർപ്പൻ പ്രകടനമാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് തുടക്കത്തിൽ റൺസ് കണ്ടെത്താൻ വിഷമിച്ചപ്പോൾ തകർത്തടിച്ച് ഫിഫ്റ്റി നേടിയ കോഹ്ലിയാണ് ടീമിന് മികച്ച തുടക്കം സമ്മാനിച്ചത്. 36 പന്തിൽ ഫിഫ്റ്റി നേടിയ വിരാട് കോഹ്ലി… Read More »ഐ പി എല്ലിൽ കോഹ്ലി ഫിഫ്റ്റി നേടാത്തത് ആ ടീമിനെതിരെ മാത്രം !!

സ്റ്റേഡിയത്തിന് പുറത്തേക്ക് ഡുപ്ലെസിസിൻ്റെ പടുകൂറ്റൻ സിക്സ് : വീഡിയോ കാണാം

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ പടുകൂറ്റൻ സിക്സർ പറത്തി ഞെട്ടിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്. ഐ പി എൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സിക്സുകളിലൊന്നാണ് ഫാഫ് ഇന്ന് ചിന്നസ്വാമിയിൽ നേടിയത്. രവി ബിഷ്നോയ് എറിഞ്ഞ പതിനഞ്ചാം… Read More »സ്റ്റേഡിയത്തിന് പുറത്തേക്ക് ഡുപ്ലെസിസിൻ്റെ പടുകൂറ്റൻ സിക്സ് : വീഡിയോ കാണാം

ലഖ്നൗവിനെതിരായ തകർപ്പൻ പ്രകടനം ! ഒടുവിൽ ആ കുറവും നികത്തി കിങ് കോഹ്ലി

ഐ പി എൽ 2023 സീസണിലെ മികച്ച ഫോം തുടർന്ന് വിരാട് കോഹ്ലി. ആദ്യ മത്സരത്തിൽ തകർപ്പൻ ഫിഫ്റ്റി നേടി തകർത്തടിച്ച കോഹ്ലി ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിലും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ്. ഇതോടെ ഐ പി എല്ലിലെ ആ കുറവും… Read More »ലഖ്നൗവിനെതിരായ തകർപ്പൻ പ്രകടനം ! ഒടുവിൽ ആ കുറവും നികത്തി കിങ് കോഹ്ലി

ഐ പി എൽ റേറ്റിങിൽ വൻ കുതിപ്പ് പക്ഷേ വരുമാനത്തിൽ തിരിച്ചടി !! കാരണം ഇതാണ്

ഐ പി എൽ 2023 സീസൺ ആവേശകരമായി പുരോഗമിക്കുകയാണ്. ഈ ഐ പി എൽ ടീമുകൾ തമ്മിൽ മാത്രമുള്ള പോരാട്ടമല്ല മറിച്ച് രണ്ട് വൻകിട കമ്പനികളായ ജിയോയും ഡിസ്നി സ്റ്റാറും തമ്മിലുള്ള പോരാട്ടം കൂടിയാണ്. ഐ പി എൽ ടെലിവിഷൻ റൈറ്റ്സ്… Read More »ഐ പി എൽ റേറ്റിങിൽ വൻ കുതിപ്പ് പക്ഷേ വരുമാനത്തിൽ തിരിച്ചടി !! കാരണം ഇതാണ്

യാഷ് ദയാലിന് ആശ്വസിക്കാം ! ആ റെക്കോർഡ് തലയിലായില്ല

കരിയറിൽ മറക്കാനാകാത്ത ദിവസമാണ് ഗുജറാത്ത് ടൈറ്റൻസ് ബൗളർ യാഷ് ദയാലിന് ഇന്നലെ കെ കെ ആർ ബാറ്റ്സ്മാൻ റിങ്കു സിങ് സമ്മാനിച്ചത്. അവസാന ഓവറിൽ 29 റൺസ് വേണമെന്നിരിക്കെ പന്തെറിയാനെത്തിയ യാഷ് ദയാലിനെതിരെ അവസാന അഞ്ച് പന്തിൽ സിക്സ് പറത്തിയാണ് റിങ്കു… Read More »യാഷ് ദയാലിന് ആശ്വസിക്കാം ! ആ റെക്കോർഡ് തലയിലായില്ല

ഐ പി എല്ലിൽ ഒരോവറിൽ അഞ്ച് സിക്സ് നേടിയിട്ടുള്ള താരങ്ങൾ ഇവരാണ്

ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാകാത്ത പ്രകടനമാണ് ഗുജറാത്ത് ടൈറ്റൻസിനെതിരെ കെ കെ ആറിൻ്റെ റിങ്കു സിങ് കാഴ്ച്ചവെച്ചത്. അവസാന ഓവറിൽ അഞ്ച് സിക്സ് പറത്തിയാണ് റിങ്കു ടീമിനെ വിജയത്തിലെത്തിച്ചത്. മത്സരത്തിലെ ഈ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടത്തിൽ സാക്ഷാൽ ക്രിസ് ഗെയ്ൽ അടക്കമുള്ളവരുടെ പട്ടികയിൽ… Read More »ഐ പി എല്ലിൽ ഒരോവറിൽ അഞ്ച് സിക്സ് നേടിയിട്ടുള്ള താരങ്ങൾ ഇവരാണ്

തോൽവിയിലും ഹീറോയായി ധവാൻ ! സൺറൈസേഴ്സിന് സീസണിലെ ആദ്യ വിജയം

പഞ്ചാബ് കിങ്സിനെ 8 വിക്കറ്റിന് തകർത്തുകൊണ്ട് ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദരാബാദ്. രാഹുൽ ത്രിപാതിയുടെയും ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിൻ്റെയും മികവിലാണ് തകർപ്പൻ വിജയം സൺറൈസേഴ്സ് സ്വന്തമാക്കിയത്. മത്സരത്തിൽ ധവാൻ്റെ ഒറ്റയാൾ പോരാട്ടമികവിൽ പഞ്ചാബ് കിംഗ്സ് ഉയർത്തിയ 144… Read More »തോൽവിയിലും ഹീറോയായി ധവാൻ ! സൺറൈസേഴ്സിന് സീസണിലെ ആദ്യ വിജയം

ഇത് സെഞ്ചുറികളേക്കാൾ വിലയേറിയ ഇന്നിങ്സ് !! പഞ്ചാബിൻ്റെ രക്ഷകനായി ക്യാപ്റ്റൻ ധവാൻ

ഒറ്റയാൾ പോരാട്ടത്തിലൂടെ സൺറൈസേഴ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സിൻ്റെ രക്ഷകനായി ക്യാപ്റ്റൻ ശിഖാർ ധവാൻ. ഐ പി എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നെന്ന് നിസംശയം പറയാവുന്ന പ്രകടനമാണ് ധവാൻ പുറത്തെടുത്തത്. സെഞ്ചുറി നേടാനായില്ലെങ്കിലും പല സെഞ്ചുറികളേക്കാൾ മൂല്യമേറിയതായിരുന്നു ധവാൻ്റെ ഈ… Read More »ഇത് സെഞ്ചുറികളേക്കാൾ വിലയേറിയ ഇന്നിങ്സ് !! പഞ്ചാബിൻ്റെ രക്ഷകനായി ക്യാപ്റ്റൻ ധവാൻ

റിങ്കു ദി ഹീറോ !! തുടർച്ചയായി 5 സിക്സ് പറത്തി കെ കെ ആറിനെ വിജയത്തിലെത്തിച്ച് റിങ്കു സിങ്

ഗുജറാത്ത് ടൈറ്റൻസിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. റിങ്കു സിങിൻ്റെ അവിശ്വസനീയ ബാറ്റിങ് മികവിലാണ് തകർപ്പൻ വിജയം കെ കെ ആർ കുറിച്ചത്. 205 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കെ കെ ആർ തുടക്കത്തിൽ തകർന്നുവെങ്കിലും പിന്നീട് ക്യാപ്റ്റൻ നിതീഷ്… Read More »റിങ്കു ദി ഹീറോ !! തുടർച്ചയായി 5 സിക്സ് പറത്തി കെ കെ ആറിനെ വിജയത്തിലെത്തിച്ച് റിങ്കു സിങ്

തകർത്താടി രഹാനെ ! മുംബൈയെ കോട്ടയിൽ കേറിയടിച്ച് സി എസ് കെ

ഐ പി എൽ എൽ ക്ലാസിക്കോ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം. മുംബൈയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു സി എസ് കെയുടെ വിജയം. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 158 റൺസിൻ്റെ വിജയലക്ഷ്യം… Read More »തകർത്താടി രഹാനെ ! മുംബൈയെ കോട്ടയിൽ കേറിയടിച്ച് സി എസ് കെ

19 പന്തിൽ ഫിഫ്റ്റി !! മുംബൈ ഇന്ത്യൻസിനെതിരെ തകർത്താടി രഹാനെ

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായുള്ള തൻ്റെ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ സീനിയർ താരം അജിങ്ക്യ രഹാനെ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലായിരുന്നു ഈ ഗംഭീര പ്രകടനം രഹാനെ പുറത്തെടുത്തത്. ആദ്യ ഓവറിൽ ഡെവൻ കോൺവെ പുറത്തായ ശേഷം… Read More »19 പന്തിൽ ഫിഫ്റ്റി !! മുംബൈ ഇന്ത്യൻസിനെതിരെ തകർത്താടി രഹാനെ

ഐ പി എല്ലിലെ കോഹ്ലിയുടെ റെക്കോർഡ് തകർത്ത് ഡേവിഡ് വാർണർ

ഐ പി എല്ലിൽ വിരാട് കോഹ്‌ലിയുടെ വമ്പൻ റെക്കോർഡ് തകർത്ത് ഡൽഹി ക്യാപിറ്റൽസിൻ്റെ ഓസ്ട്രേലിയൻ സൂപ്പർതാരം ഡേവിഡ് വാർണർ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെയാണ് തകർപ്പൻ റെക്കോർഡ് വാർണർ സ്വന്തമാക്കിയത്. ഡൽഹി ക്യാപിറ്റൽസ് 57 റൺസിന് പരാജയപെട്ട മത്സരത്തിൽ 55… Read More »ഐ പി എല്ലിലെ കോഹ്ലിയുടെ റെക്കോർഡ് തകർത്ത് ഡേവിഡ് വാർണർ

സമ്പൂർണ്ണ ആധിപത്യം ! ഡൽഹിയ്ക്കെതിരെ തകർപ്പൻ വിജയവുമായി രാജസ്ഥാൻ റോയൽസ്

ഡൽഹി ക്യാപിറ്റൽസിനെ തകർത്തുകൊണ്ട് വിജയവഴിയിൽ തിരിച്ചെത്തി സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. 57 റൺസിൻ്റെ വമ്പൻ വിജയമാണ് മത്സരത്തിൽ രാജസ്ഥാൻ റോയൽസ് കുറിച്ചത്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 200 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഡൽഹി ക്യാപിറ്റൽസിന് 20 ഓവറിൽ 9 വിക്കറ്റ്… Read More »സമ്പൂർണ്ണ ആധിപത്യം ! ഡൽഹിയ്ക്കെതിരെ തകർപ്പൻ വിജയവുമായി രാജസ്ഥാൻ റോയൽസ്

പൃഥ്വി ഷായെ പുറത്താക്കാൻ സഞ്ജുവിൻ്റെ സൂപ്പർമാൻ ക്യാച്ച് : വീഡിയോ

ഐ പി എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൂപ്പർമാൻ ക്യാച്ചിലൂടെ ഞെട്ടിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഓപ്പണർ പൃഥ്വി ഷായെ പുറത്താക്കുവാൻ വേണ്ടിയാണ് ഈ കിടിലൻ ക്യാച്ച് താരം നേടിയത്. ഡൽഹി ഇന്നിങ്സിലെ ആദ്യ ഓവറിലായിരുന്നു സഞ്ജുവിൻ്റെ ഈ… Read More »പൃഥ്വി ഷായെ പുറത്താക്കാൻ സഞ്ജുവിൻ്റെ സൂപ്പർമാൻ ക്യാച്ച് : വീഡിയോ

തകർപ്പൻ ക്യാച്ചും രണ്ട് വിക്കറ്റും. പ്രായത്തെ വെല്ലുന്ന പ്രകടനവുമായി അമിത് മിശ്ര : വീഡിയോ കാണാം

ഒരിടവേളയ്ക്ക് ശേഷമുള്ള ഐ പി എൽ തിരിച്ചുവരവിൽ ഗംഭീര പ്രകടനവുമായി അമിത് മിശ്ര. സൺറൈസേഴ്സ് ഹൈദരബാദിനെതിരായ മത്സരത്തിൽ ലക്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടിയായിരുന്നു ഗംഭീര പ്രകടനം അമിത് മിശ്ര കാഴ്ച്ചവെച്ചത്. പ്രായത്തിൻ്റെ പേരിൽ തന്നെ പരിഹസിച്ചവർക്കുള്ള താരത്തിൻ്റെ മറുപടി കൂടിയായിരുന്നു ഈ… Read More »തകർപ്പൻ ക്യാച്ചും രണ്ട് വിക്കറ്റും. പ്രായത്തെ വെല്ലുന്ന പ്രകടനവുമായി അമിത് മിശ്ര : വീഡിയോ കാണാം

വൈകാതെ അവൻ ഇന്ത്യൻ ക്യാപ്റ്റനാകും ! സഞ്ജുവിനെ പ്രശംസിച്ച് എ ബി ഡിവില്ലിയേഴ്സ്

ഐ പി എൽ 2023 സീസൺ ആവേശകരമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സഞ്ജു സാംസൺ നയിക്കുന്ന കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ കൂടിയായ രാജസ്ഥാൻ റോയൽസ് ഇക്കുറിയും മികച്ച രീതിയിലാണ് സീസൺ ആരംഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തിൽ സൺറൈസേഴ്സിനെ തോൽപ്പിച്ച റോയൽസ് രണ്ടാം മത്സരത്തിൽ പഞ്ചാബ് കിങ്സിനോട്… Read More »വൈകാതെ അവൻ ഇന്ത്യൻ ക്യാപ്റ്റനാകും ! സഞ്ജുവിനെ പ്രശംസിച്ച് എ ബി ഡിവില്ലിയേഴ്സ്

ധോണിയെയല്ല ഇതൊക്കെ അദ്ദേഹത്തെ കണ്ടാണ് പഠിച്ചത് : ഷാർദുൽ താക്കൂർ

തകർപ്പൻ പ്രകടനമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഇന്ത്യൻ ഓൾ റൗണ്ടർ ഷാർദുൽ താക്കൂർ കാഴ്ച്ചവെച്ചത്. തുടക്കത്തിൽ തകർന്ന കെ കെ ആറിനെ തകർപ്പൻ പ്രകടനത്തിലൂടെ താക്കൂർ തിരിച്ചെത്തിയിരിക്കുകയായിരുന്നു. മത്സരത്തിന് ശേഷം ക്രിക്കറ്റ് ലോകം ഒന്നാകെ താക്കൂറിനെ… Read More »ധോണിയെയല്ല ഇതൊക്കെ അദ്ദേഹത്തെ കണ്ടാണ് പഠിച്ചത് : ഷാർദുൽ താക്കൂർ

ഇന്ത്യയ്ക്കും കെ കെ ആറിനും തിരിച്ചടി. സൂപ്പർതാരത്തിന് മൂന്ന് മാസം നഷ്ടമാകും

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും ഒപ്പം ഇന്ത്യൻ ടീമിനും കനത്ത തിരിച്ചടി. ഐ പി എല്ലിൽ കെ കെ ആർ ക്യാപ്റ്റനും സ്റ്റാർ ഇന്ത്യൻ ബാറ്റ്സ്മാനുമായ ശ്രേയസ് അയ്യർ മൂന്ന് മാസം ക്രിക്കറ്റിൽ നിന്നും പുറത്ത്. ബാക്ക് ഇഞ്ചുറിയെ തുടർന്ന് ഐ പി… Read More »ഇന്ത്യയ്ക്കും കെ കെ ആറിനും തിരിച്ചടി. സൂപ്പർതാരത്തിന് മൂന്ന് മാസം നഷ്ടമാകും

നേരിട്ടത് വെറും മൂന്ന് ബോൾ. ഐ പി എൽ വ്യൂവർഷിപ്പ് റെക്കോർഡ് തകർത്ത് എം എസ് ധോണി

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ തകർത്തുകൊണ്ട് ഐ പി എൽ 2023 സീസണിലെ ആദ്യ വിജയം നേടിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. ടീമിൻ്റെ വിജയത്തിനൊപ്പം ക്യാപ്റ്റൻ എം എസ് ധോണിയുടെ സ്പെഷ്യൽ ഇന്നിങ്സും ചെപ്പോക്കിലെത്തിയ പതിനായിരകണക്കിന് കാണികൾക്ക് വിരുന്നായി. മൂന്ന് പന്തിൽ നിന്നും… Read More »നേരിട്ടത് വെറും മൂന്ന് ബോൾ. ഐ പി എൽ വ്യൂവർഷിപ്പ് റെക്കോർഡ് തകർത്ത് എം എസ് ധോണി

ആദ്യ രണ്ട് പന്തിൽ സിക്സ്. ചെപ്പോക്കിനെ ത്രസിപ്പിച്ച് എം എസ് ധോണി

ചെപ്പോക്കിൽ തടിച്ചുകൂടിയ പതിനായിരകണക്കിന് കാണികളെ ആദ്യ രണ്ട് പന്തിൽ സിക്സ് പറത്തികൊണ്ട് ത്രസിപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം എസ് ധോണി. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിലെ അവസാന ഓവറിലായിരുന്നു ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്. മത്സരത്തിൽ നിശ്ചിത 20 ഓവറിൽ… Read More »ആദ്യ രണ്ട് പന്തിൽ സിക്സ്. ചെപ്പോക്കിനെ ത്രസിപ്പിച്ച് എം എസ് ധോണി

കോഹ്ലിയ്ക്കെന്ത് ആർച്ചർ ! കിങിൻ്റെ ബാറ്റിൻ്റെ ചൂടറിഞ്ഞ് ഇംഗ്ലീഷ് പേസർ

ഐ പി എൽ തിരിച്ചുവരവിൽ വിരാട് കോഹ്‌ലിയുടെ ബാറ്റിൻ്റെ ചൂടറിഞ്ഞ് മുംബൈ ഇന്ത്യൻസിൻ്റെ ഇംഗ്ലണ്ട് പേസർ ജോഫ്രാ ആർച്ചർ. മുംബൈ ഇന്ത്യൻസിന് വേണ്ടിയുള്ള താരത്തിൻ്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. നാലോവറുകൾ എറിഞ്ഞ ജോഫ്രാ ആർച്ചർ 33 റൺസാണ് വഴങ്ങിയത്. ഇതിൽ കോഹ്ലിയ്ക്കെതിരെ… Read More »കോഹ്ലിയ്ക്കെന്ത് ആർച്ചർ ! കിങിൻ്റെ ബാറ്റിൻ്റെ ചൂടറിഞ്ഞ് ഇംഗ്ലീഷ് പേസർ

ധോണിയെ ഓർമ്മിപ്പിച്ച് ലോകകപ്പ് വിജയത്തിൻ്റെ വാർഷികത്തിൽ കോഹ്ലിയുടെ ഫിനിഷ് !! വീഡിയോ

ഗംഭീര പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ കിങ് കോഹ്ലിയും ആർ സീ ബിയും കാഴ്ച്ചവെച്ചത്. ചിന്നസ്വാമിയിൽ കോഹ്‌ലിയും ഫാഫ് ഡുപ്ലെസിസും ആറാടിയപ്പോൾ മറുപടി നൽകാൻ മുംബൈ ഇന്ത്യൻസിനായില്ല. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 172 റൺസിൻ്റെ വിജയലക്ഷ്യം 16.2 ഓവറിലാണ് ആർ സീ… Read More »ധോണിയെ ഓർമ്മിപ്പിച്ച് ലോകകപ്പ് വിജയത്തിൻ്റെ വാർഷികത്തിൽ കോഹ്ലിയുടെ ഫിനിഷ് !! വീഡിയോ

സിക്സ് നേടി ഫിനിഷ് ചെയ്ത് കിങ് കോഹ്ലി ! മുംബൈ ഇന്ത്യൻസിനെ തകർത്ത് തരിപ്പണമാക്കി ആർ സീ ബി

ഐ പി എൽ 2023 സീസണിൽ വിജയത്തോടെ തുടങ്ങി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 8 വിക്കറ്റിൻ്റെ ആധികാരിക വിജയമാണ് ആർ സീ ബി നേടിയത്. ചിന്നസ്വാമിയിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 172 റൺസിൻ്റെ വിജയലക്ഷ്യം 16.2 ഓവറിൽ… Read More »സിക്സ് നേടി ഫിനിഷ് ചെയ്ത് കിങ് കോഹ്ലി ! മുംബൈ ഇന്ത്യൻസിനെ തകർത്ത് തരിപ്പണമാക്കി ആർ സീ ബി

തകർച്ചയിൽ മുംബൈ ഇന്ത്യൻസിൻ്റെ രക്ഷകനായി തിലക് വർമ്മ

ഐ പി എൽ 2023 സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിൻ്റെ രക്ഷകനായി തിലക് വർമ്മ. ആർ സീ ബിയുടെ ബൗളർമാർക്ക് മുൻപിൽ മുൻനിര താരങ്ങൾ വിറച്ചപ്പോൾ ഒറ്റയാൻ പോരാട്ടത്തിലൂടെ തിലക് വർമ്മ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. 46 പന്തിൽ 9… Read More »തകർച്ചയിൽ മുംബൈ ഇന്ത്യൻസിൻ്റെ രക്ഷകനായി തിലക് വർമ്മ

തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ലസിത് മലിംഗയ്ക്കൊപ്പമെത്തി യുസ്വെന്ദ്ര ചഹൽ

തകർപ്പൻ പ്രകടനമാണ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനായി യുസ്വെന്ദ്ര ചഹാൽ കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഈ ഗംഭീര പ്രകടനത്തോടെ ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡിൽ ശ്രീലങ്കൻ ഇതിഹാസതാരം ലസിത് മലിംഗയ്‌ക്കൊപ്പം ചഹാലെത്തി. രാജസ്ഥാൻ റോയൽസ് 72 റൺസിന് വിജയിച്ച മത്സരത്തിൽ… Read More »തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ലസിത് മലിംഗയ്ക്കൊപ്പമെത്തി യുസ്വെന്ദ്ര ചഹൽ

തകർന്നടിഞ്ഞ് സൺറൈസേഴ്സ് ! വമ്പൻ വിജയവുമായി സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്

സൺറൈസേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് വമ്പൻ വിജയം. സൺറൈസേഴ്സിൻ്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 72 റൺസിനായിരുന്നു സഞ്ജുവിൻ്റെയും കൂട്ടരുടെയും വിജയം. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 204 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന സൺറൈസേഴ്സ് ഹൈദരബാദിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ… Read More »തകർന്നടിഞ്ഞ് സൺറൈസേഴ്സ് ! വമ്പൻ വിജയവുമായി സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്

യൂ ബ്യൂട്ടി !! ത്രിപാതിയെ പുറത്താക്കാൻ ഹോൾഡറുടെ സൂപ്പർ ക്യാച്ച് : വീഡിയോ

സൺറൈസേഴ്സിനെതിരായ മത്സരത്തിൽ പിടിമുറുക്കി സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത വമ്പൻ വിജയലക്ഷ്യം ഉയർത്തിയ റോയൽസ് മറുപടി ബാറ്റിങിനിറങ്ങിയ സൺറൈസേഴ്സിനെതിരെ ആദ്യ ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ട്രെൻഡ് ബോൾട്ടാണ് തൻ്റെ ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തികൊണ്ട് സൺറൈസേഴ്സിനെ സമ്മർദ്ദത്തിലാക്കിയത്.… Read More »യൂ ബ്യൂട്ടി !! ത്രിപാതിയെ പുറത്താക്കാൻ ഹോൾഡറുടെ സൂപ്പർ ക്യാച്ച് : വീഡിയോ

ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ

ആരാധകരുടെ പ്രതീക്ഷ പോലെ ഐ പി എൽ 2023 സീസൺ തകർപ്പൻ ഫിഫ്റ്റിയോടെ തുടങ്ങിക്കുകയാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഗംഭീര പ്രകടനമാണ് സഞ്ജു കാഴ്ച്ചവെച്ചത്. മത്സരത്തിലെ പ്രകടനത്തോടെ ഐ പി എല്ലിൽ മറ്റാർക്കും നേടാകാനാത്ത… Read More »ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ