Skip to content

IPL 2023

ഫൈനൽ പോരാട്ടത്തിൽ ആര് വിജയിക്കും ? പ്രവചനവുമായി എ ബി ഡിവില്ലിയേഴ്സ്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ ഏത് ടീം വിജയിക്കുമെന്ന് പ്രവചിച്ച് മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. നാളെ ഇംഗ്ലണ്ടിലെ ഓവലിലാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയയെ 2-1 ന്… Read More »ഫൈനൽ പോരാട്ടത്തിൽ ആര് വിജയിക്കും ? പ്രവചനവുമായി എ ബി ഡിവില്ലിയേഴ്സ്

കോഹ്ലിയിലോ ഗില്ലിലോ അല്ല ഇന്ത്യയ്‌ക്ക് പ്രതീക്ഷ ഹിറ്റ്മാനിൽ !! കാരണം ഇതാണ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിനായി ഒരുങ്ങുകയാണ് ഇന്ത്യൻ ടീം. ജൂൺ ഏഴിന് ഇംഗ്ലണ്ടിലെ ഓവലിലാണ് ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നത്. മികച്ച ഫോമിലുള്ള ഗില്ലിലും കോഹ്ലിയിലുമാണ് ആരാധകർക്ക് പ്രതീക്ഷയെങ്കിലും കണക്കുകൾ വെച്ചുനോക്കിയാൽ ഇന്ത്യൻ ടീം പ്രതീക്ഷ വെക്കേണ്ടത് ക്യാപ്റ്റൻ രോഹിത് ശർമ്മയിലാണ്.… Read More »കോഹ്ലിയിലോ ഗില്ലിലോ അല്ല ഇന്ത്യയ്‌ക്ക് പ്രതീക്ഷ ഹിറ്റ്മാനിൽ !! കാരണം ഇതാണ്

ഇൻസ്റ്റഗ്രാമിൽ വർഗീയ പോസ്റ്റ് !! വിവാദമായതിന് പിന്നാലെ തടിയൂരി ഗുജറാത്ത് ടൈറ്റൻസ് താരം

തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പോസ്റ്റ് പങ്കുവെച്ച് ഗുജറാത്ത് ടൈറ്റൻസ് പേസർ. സംഭവം വിവാദമായതിന് പുറകെ താരം പോസ്റ്റ് പിൻവലിച്ച് മാപ്പുപറയുകയും ചെയ്തിട്ടുണ്ട്. ഗുജറാത്ത് ടൈറ്റൻസിൻ്റെ യു പി പേസർ യാഷ് ദയാലാണ് ഈ പോസ്റ്റ് പങ്കുവെച്ചതും… Read More »ഇൻസ്റ്റഗ്രാമിൽ വർഗീയ പോസ്റ്റ് !! വിവാദമായതിന് പിന്നാലെ തടിയൂരി ഗുജറാത്ത് ടൈറ്റൻസ് താരം

ശ്രീലങ്കയിൽ ബ്രെവിസ് ഷോ !! ശ്രീലങ്കയെ തകർത്ത് സൗത്താഫ്രിക്ക

തങ്ങളുടെ ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് സൗത്താഫ്രിക്കയുടെ എ ടീം. ഡെവാൾഡ് ബ്രെവിസിൻ്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് തകർപ്പൻ വിജയം ശ്രീലങ്ക എയ്ക്കെതിരെ സൗത്താഫ്രിക്ക എ കുറിച്ചത്. 4 വിക്കറ്റിനായിരുന്നു മത്സരത്തിൽ സൗത്താഫ്രിക്കയുടെ വിജയം. ശ്രീലങ്ക… Read More »ശ്രീലങ്കയിൽ ബ്രെവിസ് ഷോ !! ശ്രീലങ്കയെ തകർത്ത് സൗത്താഫ്രിക്ക

കുതിപ്പ് തുടർന്ന് ജോ റൂട്ട് ! മറ്റൊരു നാഴിക്കല്ലും പിന്നിട്ടു

ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ട്. ലോർഡ്സിൽ അയർലൻഡിനെതിരായ മത്സരത്തിലായിരുന്നു ഈ റെക്കോർഡ് റൂട്ട് നേടിയത്. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 56 റൺസ് നേടിയാണ് റൂട്ട് പുറത്തായത്. ഫിഫ്റ്റിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ… Read More »കുതിപ്പ് തുടർന്ന് ജോ റൂട്ട് ! മറ്റൊരു നാഴിക്കല്ലും പിന്നിട്ടു

അരങ്ങേറ്റ മത്സരത്തിൽ മികവ് പുലർത്താനാകാതെ പതിരാന

ഏകദിന ക്രിക്കറ്റിലെ തൻ്റെ അരങ്ങേറ്റ മത്സരത്തിൽ മികവ് പുലർത്താനാകാതെ ചെന്നൈ സൂപ്പർ കിങ്സിൻ്റെ ശ്രീലങ്കൻ പേസർ മതീഷ പതിരാന. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഒരു വിക്കറ്റ് നേടിയെങ്കിലും താരം എക്സ്പെൻസീവാകുകയായിരുന്നു. റൺസ് അധികം പിറക്കാത്ത മത്സരം ആയിരുന്നിട്ടുകൂടി 8.5 ഓവർ എറിഞ്ഞ താരത്തിനെതിരെ… Read More »അരങ്ങേറ്റ മത്സരത്തിൽ മികവ് പുലർത്താനാകാതെ പതിരാന

ഐ പി എല്ലിനെ വെല്ലാൻ പോന്ന ലീഗുകൾ വേറെയില്ല ! മത്സരങ്ങൾ ഇനിയും വർധിപ്പിക്കും : ഐ പി എൽ ചെയർമാൻ

ലോക ക്രിക്കറ്റിൽ നിരവധി ടി20 ലീഗുകൾ ഉയർന്നുവരുന്നുവെങ്കിലും അതൊന്നും ഐ പി എല്ലിന് വെല്ലുവിളിയാകില്ലെന്ന് ഐ പി എൽ ചെയർമാൻ അരുൺ ധുമാൽ. ബിഗ് ബാഷ് ലീഗ്, കരീബിയൻ പ്രീമിയർ ലീഗ്, പാകിസ്ഥാൻ സൂപ്പർ ലീഗ് എന്നീ ലീഗുകൾ വർഷങ്ങളായി നടക്കുന്നുവെങ്കിലും… Read More »ഐ പി എല്ലിനെ വെല്ലാൻ പോന്ന ലീഗുകൾ വേറെയില്ല ! മത്സരങ്ങൾ ഇനിയും വർധിപ്പിക്കും : ഐ പി എൽ ചെയർമാൻ

ഐ പി എല്ലിനിടയിലും ഞങ്ങൾ ഫൈനലിനായി തയ്യാറെടുക്കുകയായിരുന്നു !! ഇന്ത്യൻ ഓൾ റൗണ്ടർ അക്ഷർ പട്ടേൽ

ഓസ്ട്രേലിയക്കെതിരായ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി തയ്യാറെടുക്കുകയാണ് ഇന്ത്യൻ ടീം. ഐ പി എൽ അവസാനിച്ച ശേഷം ഏതാനും ദിവസങ്ങൾക്ക് ശേഷം ഫൈനൽ നടക്കുന്നതിനാൽ ഇന്ത്യൻ താരങ്ങൾക്ക് തയ്യാറെടുപ്പിനായി ആവശ്യത്തിന് സമയം ലഭിച്ചുവോയെന്ന ചോദ്യം ഇന്ത്യൻ ആരാധകരിൽ നിന്നും ഉയർന്നിരുന്നു. ആ… Read More »ഐ പി എല്ലിനിടയിലും ഞങ്ങൾ ഫൈനലിനായി തയ്യാറെടുക്കുകയായിരുന്നു !! ഇന്ത്യൻ ഓൾ റൗണ്ടർ അക്ഷർ പട്ടേൽ

അന്ന് ചെയ്തത് വലിയ അബദ്ധം !! കോഹ്ലിയെയും രവി ശാസ്ത്രിയെയും കുത്തി അനിൽ കുംബ്ലെ

ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനൽ പോരാട്ടത്തോടെ ക്രിക്കറ്റിൽ നിന്നും വിരമിച്ചിരിക്കുകയാണ് അമ്പാട്ടി റായിഡു. തൻ്റെ അബ്‌സാന മത്സരത്തിൽ കിരീടനേട്ടത്തോടെ മടങ്ങുവാൻ താരത്തിന് സാധിച്ചു. ഇന്ത്യയ്ക്ക് വേണ്ടി 55 ഏകദിനവും 6 ടി20 മത്സരവും കളിച്ചിട്ടുള്ള താരത്തിന് ടീമിൽ സ്ഥിരമായി സ്ഥാനം ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല.… Read More »അന്ന് ചെയ്തത് വലിയ അബദ്ധം !! കോഹ്ലിയെയും രവി ശാസ്ത്രിയെയും കുത്തി അനിൽ കുംബ്ലെ

മിച്ചൽ സ്റ്റാർക്കിൻ്റെ പാതയിൽ റിതുരാജ് ഗയ്ക്ക്വാദും !

ഈ ഐ പി എൽ സീസണിലും മികച്ച പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിനായി ഓപ്പണർ റിതുരാജ് ഗയ്ക്ക്വാദ് കാഴ്ച്ചവെച്ചത്. സീസണിൽ കോൺവെയ്ക്ക് ശേഷം ചെന്നൈയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയതും ഗയ്ക്ക്വാദ് ആയിരുന്നു. ഐ പി എല്ലിലെ തൻ്റെ രണ്ടാം കിരീട… Read More »മിച്ചൽ സ്റ്റാർക്കിൻ്റെ പാതയിൽ റിതുരാജ് ഗയ്ക്ക്വാദും !

ബിഗ് ബൂസ്റ്റ് ഇന്ത്യൻ ടീമിനെ തേടി ആ സന്തോഷവാർത്ത !!

ഐ പി എൽ ആവേശത്തിന് ശേഷം ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി തയ്യാറെടുക്കുകയാണ് ഇന്ത്യ. ജൂൺ ഏഴിന് ഇംഗ്ലണ്ടിലെ ഓവലിൽ നടക്കുന്ന ഫൈനലിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. ഇതിനിടെ ഇന്ത്യൻ ടീമിനെ തേടി ഒരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. അത് മറ്റൊന്നുമല്ല സൂപ്പർതാരം… Read More »ബിഗ് ബൂസ്റ്റ് ഇന്ത്യൻ ടീമിനെ തേടി ആ സന്തോഷവാർത്ത !!

തോൽവിയ്ക്ക് കാരണക്കാരൻ ഹാർദിക്ക് പാണ്ഡ്യ ! വിമർശനവുമായി ഇന്ത്യൻ ഇതിഹാസം

ഐ പി എൽ ഫൈനൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിൻ്റെ തോൽവിയ്ക്ക് കാരണക്കാരൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയാണെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ആവേശം നിറഞ്ഞ പോരാട്ടത്തിൽ അവസാന പന്തിലായിരുന്നു ചെന്നൈ സൂപ്പർ കിങ്സ് വിജയിച്ചത്. അവസാന ഓവറിൽ 13 റൺസ്… Read More »തോൽവിയ്ക്ക് കാരണക്കാരൻ ഹാർദിക്ക് പാണ്ഡ്യ ! വിമർശനവുമായി ഇന്ത്യൻ ഇതിഹാസം

അഞ്ചാം കിരീടം നേടി ധോണി ! പ്രതികരണവുമായി ഗൗതം ഗംഭീർ

ഗുജറാത്ത് ടൈറ്റൻസിനെ തകർത്തുകൊണ്ട് നേടിയ അഞ്ചാം ഐ പി എൽ കിരീടനേട്ടത്തിൻ്റെ സന്തോഷത്തിലാണ് ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ. അവസാന പന്തിൽ നേടിയ ഈ ആവേശ വിജയത്തോടെ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ കിരീട നേട്ടമെന്ന റെക്കോർഡിൽ മുംബൈ ഇന്ത്യൻസിനൊപ്പം… Read More »അഞ്ചാം കിരീടം നേടി ധോണി ! പ്രതികരണവുമായി ഗൗതം ഗംഭീർ

മുംബൈ പുറത്തായെങ്കിലെന്താ ! ഫൈനലിൽ കോളടിച്ചത് അംബാനിയ്‌ക്ക് ! പുതിയ ലോക റെക്കോർഡ്

ആവേശകരമായ ഫൈനൽ പോരാട്ടത്തോടെ ഐ പി എൽ 2023 സീസണിന് തിരശ്ശീല വീണിരിക്കുകയാണ്. മഴയ്ക്കും തടയാനാകാതെ പോയ ആവേശപോരാട്ടത്തിൽ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സാണ് വിജയിച്ചത്. ഈ സീസണിൽ പ്ലേയോഫിൽ നിന്നും തങ്ങളുടെ ടീമായ മുംബൈ ഇന്ത്യൻസ് പുറത്തായെങ്കിലും ഫൈനലിൽ അംബാനി… Read More »മുംബൈ പുറത്തായെങ്കിലെന്താ ! ഫൈനലിൽ കോളടിച്ചത് അംബാനിയ്‌ക്ക് ! പുതിയ ലോക റെക്കോർഡ്

ഐ പി എൽ കിരീടത്തിന് പുറകെ പതിരാനയെ തേടി മറ്റൊരു സന്തോഷവാർത്ത

മികച്ച പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിനായി ശ്രീലങ്കൻ യുവപേസർ മതീഷ പതിരാന ഈ സീസണിൽ ഉടനീളം കാഴ്ച്ചവെച്ചത്. ദീപക് ചഹാർ അടക്കമുളള ബൗളർമാർ ഉണ്ടായിരുന്നുവെങ്കിലും ഡെത്ത് ബൗളിങിലെ ഉത്തരവാദിത്വം ഈ യുവതാരത്തിനെയാണ് ധോണി ഏൽപ്പിച്ചത്. ധോണി അർപ്പിച്ച വിശ്വാസം താരം നിറവേറ്റുകയും… Read More »ഐ പി എൽ കിരീടത്തിന് പുറകെ പതിരാനയെ തേടി മറ്റൊരു സന്തോഷവാർത്ത

അദ്ദേഹത്തിന് മുൻപിൽ തോൽക്കുന്നതിൽ എനിക്ക് വിഷമമില്ല : ഹാർദിക്ക് പാണ്ഡ്യ

എം എസ് ധോണിയെന്ന തൻ്റെ ഗുരുസ്ഥാനീയന് മുൻപിൽ തോൽക്കുന്നതിൽ തനിക്ക് വിഷമമില്ലെന്ന് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. ഐ പി എൽ 2023 സീസൺ ഫൈനൽ പോരാട്ടത്തിൽ തോറ്റ ശേഷം പ്രതികരിക്കവെയാണ് ഹൃദയം കീഴടക്കുന്ന വാക്കുകൾ ഹാർദിക്ക് പാണ്ഡ്യ പങ്കുവെച്ചത്.… Read More »അദ്ദേഹത്തിന് മുൻപിൽ തോൽക്കുന്നതിൽ എനിക്ക് വിഷമമില്ല : ഹാർദിക്ക് പാണ്ഡ്യ

ഇതാണ് ധോണി !! ഐ പി എൽ ട്രോഫി റായിഡുവിനെ കൊണ്ട് വാങ്ങിപ്പിച്ച് സി എസ് കെ ക്യാപ്റ്റൻ ! വീഡിയോ

ഗുജറാത്ത് ടൈറ്റൻസിനെ ഫൈനൽ പോരാട്ടത്തിൽ കീഴടക്കികൊണ്ട് ഐ പി എൽ 2023 സീസൺ ചാമ്പ്യന്മാരായിക്കുകയാണ് തല ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ്. ഐ പി എല്ലിൽ ക്യാപ്റ്റനായുള്ള തൻ്റെ അഞ്ചാം കിരീടമാണ് ധോണി നേടിയത്. ഫൈനൽ പോരാട്ടത്തിന് ശേഷം അധികൃതർ… Read More »ഇതാണ് ധോണി !! ഐ പി എൽ ട്രോഫി റായിഡുവിനെ കൊണ്ട് വാങ്ങിപ്പിച്ച് സി എസ് കെ ക്യാപ്റ്റൻ ! വീഡിയോ

ഇത് കാണാതിരിക്കരുത് ! ചെന്നൈയെ വിജയത്തിലെത്തിച്ച് ജഡേജയുടെ തകർപ്പൻ ഫിനിഷ് ; വീഡിയോ കാണാം

അത്യന്തം ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്തുകൊണ്ട് ഐ പി എൽ 2023 സീസൺ ചാമ്പ്യന്മാരായിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. രവീന്ദ്ര ജഡേജയുടെ തകർപ്പൻ ഫിനിഷിങിലാണ് തങ്ങളുടെ അഞ്ചാം കിരീടം ചെന്നൈ സൂപ്പർ കിങ്സ് നേടിയത്. മത്സരത്തിൽ ആദ്യം… Read More »ഇത് കാണാതിരിക്കരുത് ! ചെന്നൈയെ വിജയത്തിലെത്തിച്ച് ജഡേജയുടെ തകർപ്പൻ ഫിനിഷ് ; വീഡിയോ കാണാം

ജഡേജ ദി ഹീറോ !! അഞ്ചാം കിരീടം നേടി ചെന്നൈ സൂപ്പർ കിങ്സ്

ഐ പി എൽ ഫൈനൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് അഞ്ചാം കിരീടം നേടി ചെന്നൈ സൂപ്പർ കിങ്സ്. മഴ പാതിയിൽ തടസ്സപെടുത്തിയ മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ വിജയം. ഗുജറാത്ത് ഇന്നിങ്സിന് ശേഷം മഴ കളി തടസ്സപെടുത്തിയതോടെയാണ്… Read More »ജഡേജ ദി ഹീറോ !! അഞ്ചാം കിരീടം നേടി ചെന്നൈ സൂപ്പർ കിങ്സ്

ഗില്ലിനെ പുറത്താക്കാൻ ധോണിയുടെ മിന്നൽ സ്റ്റമ്പിങ് !! വീഡിയോ കാണാം

ഐ പി എൽ ഫൈനൽ പോരാട്ടത്തിൽ ശുഭ്മാൻ ഗില്ലിനെ മിന്നൽ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം എസ് ധോണി. ജഡേജയുടെ ഓവറിലായിരുന്നു മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്ന ഗില്ലിനെ ധോണി പുറത്താക്കി. ജഡേജയുടെ ഓവറിലെ അവസാന പന്തിൽ ഗിൽ… Read More »ഗില്ലിനെ പുറത്താക്കാൻ ധോണിയുടെ മിന്നൽ സ്റ്റമ്പിങ് !! വീഡിയോ കാണാം

മഴയിൽ ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം !! വീഡിയോ പങ്കുവെച്ച് ക്രിക്കറ്റ് ആരാധകർ

ഐ പി എൽ ഫൈനൽ പോരാട്ടം കാണുവാനെത്തിയ പതിനായിരകണക്കിന് ആരാധകർ ഇന്നലെ നിരാശരായാണ് അഹമ്മാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിന്നും മടങ്ങിയത്. മഴമൂലം ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇതിനിടയിൽ നിരാശജനകമായ കാഴ്ച്ചയ്‌ക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. കനത്ത… Read More »മഴയിൽ ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം !! വീഡിയോ പങ്കുവെച്ച് ക്രിക്കറ്റ് ആരാധകർ

എനിക്ക് പരിക്കേറ്റതുകൊണ്ടാണ് ഇംഗ്ലണ്ട് ലോകകപ്പ് വിജയിച്ചത് : ഷഹീൻ അഫ്രീദി

ഇക്കഴിഞ്ഞ ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ തനിക്ക് പരിക്ക് പറ്റിയതുകൊണ്ടാണ് പാകിസ്ഥാന് ലോകകപ്പ് കിരീടം നഷ്ടമായതെന്ന് പാക് പേസർ ഷഹീൻ അഫ്രീദി. ഇംഗ്ലണ്ടിനെതിരായ ഫൈനൽ പോരാട്ടത്തിൽ ക്യാച്ച് എടുക്കുന്നതിനിടെയാണ് ഷഹീൻ അഫ്രീദിയുടെ കാൽമുട്ടിന് പരിക്കേറ്റത് പിന്നീട് മത്സരത്തിൽ പന്തെറിയാൻ താരത്തിന് സാധിച്ചിരുന്നില്ല.… Read More »എനിക്ക് പരിക്കേറ്റതുകൊണ്ടാണ് ഇംഗ്ലണ്ട് ലോകകപ്പ് വിജയിച്ചത് : ഷഹീൻ അഫ്രീദി

ഐ പി എല്ലിലെ തകർപ്പൻ പ്രകടനം ! ജയ്സ്വാൾ ഇന്ത്യൻ ടീമിലേക്ക്

ഈ ഐ പി എൽ സീസണിൽ തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ റോയൽസിനായി യുവതാരം യശസ്വി ജയ്സ്വാൾ കാഴ്ച്ചവെച്ചത്. ഇപ്പോഴിതാ ഒട്ടും വൈകാതെതന്നെ ഇന്ത്യൻ ടീമിൽ ഇടംപിടിക്കാൻ ഒരുങ്ങുകയാണ് ജയ്സ്വാൾ. റിപോർട്ടുകൾ പ്രകാരം അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള… Read More »ഐ പി എല്ലിലെ തകർപ്പൻ പ്രകടനം ! ജയ്സ്വാൾ ഇന്ത്യൻ ടീമിലേക്ക്

വെറും 34 പന്തിൽ സെഞ്ചുറി !! ഇംഗ്ലണ്ടിൽ ഓസ്ട്രേലിയൻ ബൗളറുടെ വെടിക്കെട്ട്

ഇംഗ്ലണ്ടിൻ്റെ ആഭ്യന്തര ടി20 ടൂർണമെൻ്റായ ടി20 ബ്ലാസ്റ്റിൽ തകർപ്പൻ സെഞ്ചുറിയുമായി ഓസ്ട്രേലിയൻ താരം സീൻ അബോട്ട്. സറേയും കെൻ്റും തമ്മിൽ നടന്ന മത്സരത്തിൽ സറേയ്‌ക്ക് വേണ്ടിയാണ് 34 പന്തിൽ തകർപ്പൻ സെഞ്ചുറി താരം നേടിയത്. 34 പന്തിൽ സെഞ്ചുറി നേടിയ താരം… Read More »വെറും 34 പന്തിൽ സെഞ്ചുറി !! ഇംഗ്ലണ്ടിൽ ഓസ്ട്രേലിയൻ ബൗളറുടെ വെടിക്കെട്ട്

സൂര്യയെ വീഴ്ത്തിയത് എങ്ങനെ ? ഗുജറാത്തിൻ്റെ പദ്ധതി വെളിപ്പെടുത്തി മോഹിത് ശർമ്മ

ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ പരാജയപെടുത്തി ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ്. സെഞ്ചുറി നേടിയ ഗില്ലിൻ്റെ മികവിലാണ് തകർപ്പൻ വിജയം ഗുജറാത്ത് കുറിച്ചത്. മത്സരത്തിൽ അഞ്ച് വിക്കറ്റ് നേടി മികച്ച പ്രകടനം ഗുജറാത്തിനായി മോഹിത് ശർമ്മ കാഴ്ച്ചവെച്ചിരുന്നു. മത്സരത്തിൽ തങ്ങൾക്ക് ഭീഷണി ഉയർത്തിയ… Read More »സൂര്യയെ വീഴ്ത്തിയത് എങ്ങനെ ? ഗുജറാത്തിൻ്റെ പദ്ധതി വെളിപ്പെടുത്തി മോഹിത് ശർമ്മ

അവൻ ഈ ഫോം തുടരുമെന്നാണ് പ്രതീക്ഷ !! ഗില്ലിനെ കുറിച്ച് രോഹിത് ശർമ്മ

ഐ പി എല്ലിലെ തകർപ്പൻ ഫോം ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ ശുഭ്മാൻ ഗിൽ ഇനിയും തുടരുമെന്നാണ് പ്രതീക്ഷയെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ക്വാളിഫയറിൽ ഗുജറാത്തിനോട് ഏറ്റുവാങ്ങിയ തോൽവിയ്‌ക്ക് ശേഷം പ്രതികരിക്കവെയാണ് തോൽവിയിലും ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ ഗില്ലിൻ്റെ ഫോമിൽ… Read More »അവൻ ഈ ഫോം തുടരുമെന്നാണ് പ്രതീക്ഷ !! ഗില്ലിനെ കുറിച്ച് രോഹിത് ശർമ്മ

ഫൈനൽ പോര് ഗുജറാത്തും ചെന്നൈയും തമ്മിൽ ! മുംബൈ ഇന്ത്യൻസ് പുറത്ത്

മുംബൈ ഇന്ത്യൻസിനെതിരായ രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ തകർപ്പൻ വിജയം കുറിച്ച് ഫൈനലിൽ പ്രവേശിച്ച് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ്. 62 റൺസിൻ്റെ വമ്പൻ വിജയം കുറിച്ചുകൊണ്ടാണ് ടൈറ്റൻസ് ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുന്നത്. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻs ഉയർത്തിയ 234 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം… Read More »ഫൈനൽ പോര് ഗുജറാത്തും ചെന്നൈയും തമ്മിൽ ! മുംബൈ ഇന്ത്യൻസ് പുറത്ത്

തകർപ്പൻ റെക്കോർഡിൽ സെവാഗിനെ പിന്നിലാക്കി ശുഭ്മാൻ ഗിൽ

ഐ പി എൽ 2023 സീസൺ രണ്ടാം ക്വാളിഫയറിലെ സെഞ്ചുറി പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ വീരേന്ദർ സെവാഗിനെ പിന്നിലാക്കി ശുഭ്മാൻ ഗിൽ. സീസണിലെ മൂന്നാം സെഞ്ചുറി കുറിച്ച ശുഭ്മാൻ ഗിൽ 60 പന്തിൽ 129 റൺസ് അടിച്ചുകൂട്ടിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ… Read More »തകർപ്പൻ റെക്കോർഡിൽ സെവാഗിനെ പിന്നിലാക്കി ശുഭ്മാൻ ഗിൽ

കോഹ്ലിയ്ക്കും ബട്ട്ലർക്കും ശേഷം ഇതാദ്യം !! ചരിത്ര റെക്കോർഡ് കുറിച്ച് ശുഭ്മാൻ ഗിൽ

തകർപ്പൻ സെഞ്ചുറിയാണ് മുംബൈ ഇന്ത്യൻസിനെതിരായ ക്വാളിഫയർ പോരാട്ടത്തിൽ ശുഭ്മാൻ ഗിൽ നേടിയത് സീസണിലെ ശുഭ്മാൻ ഗില്ലിൻ്റെ മൂന്നാം സെഞ്ചുറിയാണിത്. മത്സരത്തിൽ നേടിയ ഈ സെഞ്ചുറിയോടെ ചരിത്ര റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഗിൽ. 49 പന്തിൽ സെഞ്ചുറി നേടിയ ഗിൽ 60 പന്തിൽ 7… Read More »കോഹ്ലിയ്ക്കും ബട്ട്ലർക്കും ശേഷം ഇതാദ്യം !! ചരിത്ര റെക്കോർഡ് കുറിച്ച് ശുഭ്മാൻ ഗിൽ

വീണ്ടും ഗില്ലാട്ടം !! മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ

മുംബൈ ഇന്ത്യൻസിനെതിരായ ക്വാളിഫയർ പോരാട്ടത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ. വെറും 49 പന്തിൽ നിന്നുമാണ് ഗിൽ ഗുജറാത്ത് ടൈറ്റൻസിനായി സെഞ്ചുറി നേടിയത്. ഈ ഐ പി എൽ സീസണിലെ ശുഭ്മാൻ ഗില്ലിൻ്റെ മൂന്നാം സെഞ്ചുറിയാണിത്. നേരത്തെ സൺറൈസേഴ്സിനെതിരെ തൻ്റെ ആദ്യ… Read More »വീണ്ടും ഗില്ലാട്ടം !! മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ