Skip to content

Sanju Samson

ഇന്ത്യയെ തോൽവിയിൽ നിന്നും രക്ഷിച്ച് അവസാന ഓവറിലെ സഞ്ജുവിൻ്റെ സൂപ്പർമാൻ സേവ്, വീഡിയോ കാണാം

ആവേശവിജയമാണ് വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ നേടിയത്. അവസാന ഓവറിലെ അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ മൂന്ന് റൺസിനാണ് ഇന്ത്യ വിജയത്തിച്ചത്. ബാറ്റ്സ്മാന്മാരും ബൗളർമാരും മികവ് പുലർത്തിയെങ്കിലും അവസാന ഓവറിൽ ഇന്ത്യയെ തോൽവിയിൽ നിന്നും രക്ഷിച്ചത് വിക്കറ്റ് കീപ്പർ സഞ്ജു… Read More »ഇന്ത്യയെ തോൽവിയിൽ നിന്നും രക്ഷിച്ച് അവസാന ഓവറിലെ സഞ്ജുവിൻ്റെ സൂപ്പർമാൻ സേവ്, വീഡിയോ കാണാം

ഏകദിന ടീമിൽ തിരിച്ചെത്തി സഞ്ജു സാംസൺ, ക്യാപ്റ്റനായി ശിഖാർ ധവാൻ, വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഈ മാസം നടക്കാനിരിക്കുന്ന വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ, വിരാട് കോഹ്ലി, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ അടക്കമുള്ള താരങ്ങൾക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ ഓപ്പണർ ശിഖാർ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. അയർലൻഡിനെതിരെ തിളങ്ങിയ സഞ്ജു… Read More »ഏകദിന ടീമിൽ തിരിച്ചെത്തി സഞ്ജു സാംസൺ, ക്യാപ്റ്റനായി ശിഖാർ ധവാൻ, വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

പ്ലേയിങ് ഇലവനിൽ സഞ്ജുവുണ്ടെന്ന് ഹാർദിക്, പിന്നാലെ ആർത്തുവിളിച്ച് കാണികൾ, വീഡിയോ കാണാം

കാത്തിരിപ്പിനൊടുവിൽ അയർലൻഡിനെതിരായ രണ്ടാം ടി20 യ്‌ക്കുള്ള ഇന്ത്യൻ പ്ലേയിങ് ഇലവനിൽ ഇടം നേടി സഞ്ജു സാംസൺ. ഋതുരാജ് ഗയ്ക്ക്വാദിന് പകരക്കാരനായാണ് സഞ്ജു പ്ലേയിങ് ഇലവനിൽ ഇടം നേടിയിരിക്കുന്നത്. സഞ്ജുവിനൊപ്പം ആവേശ് ഖാനും ചഹാലിന് പകരക്കാരനായി രവി ബിഷ്നോയും ടീമിൽ ഇടം നേടി.… Read More »പ്ലേയിങ് ഇലവനിൽ സഞ്ജുവുണ്ടെന്ന് ഹാർദിക്, പിന്നാലെ ആർത്തുവിളിച്ച് കാണികൾ, വീഡിയോ കാണാം

അയർലൻഡ് പര്യടനത്തിൽ പന്തിനും ശ്രേയസ് അയ്യർക്കും പകരക്കാരെ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ

അയർലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ റിഷഭ് പന്തിനും ശ്രേയസ് അയ്യർക്കും പകരക്കാരെ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർത്ഥിവ് പട്ടേൽ. ജൂലൈയിൽ ഇംഗ്ലണ്ട് പര്യടനം നടക്കുന്നതിനാൽ സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ഉണ്ടായിരുന്ന റിഷഭ് പന്തിനെയും ശ്രേയസ് അയ്യരിനെയും ഇന്ത്യ ടി20… Read More »അയർലൻഡ് പര്യടനത്തിൽ പന്തിനും ശ്രേയസ് അയ്യർക്കും പകരക്കാരെ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ

സഞ്ജുവും ത്രിപാതിയും ടീമിൽ, അയർലൻഡ് പര്യടനത്തിൽ ഇന്ത്യയെ ഹാർദിക് പാണ്ഡ്യ നയിക്കും

ഈ മാസവസാനം നടക്കാനിരിക്കുന്ന അയർലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മുതിർന്ന താരങ്ങളുടെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ഇടം നേടാൻ സാധിക്കാതിരുന്ന സഞ്ജു സാംസണെയും രാഹുൽ ത്രിപാതിയെയും ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. ഭുവനേശ്വർ കുമാറാണ് ടീമിൻ്റെ… Read More »സഞ്ജുവും ത്രിപാതിയും ടീമിൽ, അയർലൻഡ് പര്യടനത്തിൽ ഇന്ത്യയെ ഹാർദിക് പാണ്ഡ്യ നയിക്കും

അവൻ്റെ കാര്യത്തിൽ ഞാൻ അങ്ങേയറ്റം നിരാശനാണ്, അവന് സ്ഥിരതയില്ല, സഞ്ജുവിൻ്റെ പ്രകടനത്തെ കുറിച്ച് ഇന്ത്യൻ ഇതിഹാസം കപിൽ ദേവ്

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൻ്റെ പ്രകടനത്തിൽ താൻ നിരാശനാണെന്ന് മുൻ ഇന്ത്യൻ കപിൽ ദേവ്. വളരെയധികം കഴിവുള്ള താരമായിട്ടും സ്ഥിരത പുലർത്താൻ സഞ്ജുവിന് സാധിക്കുന്നില്ലയെന്നും കപിൽ ദേവ്. ലോകകപ്പിനുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർമാരുടെ സാധ്യതകളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ്… Read More »അവൻ്റെ കാര്യത്തിൽ ഞാൻ അങ്ങേയറ്റം നിരാശനാണ്, അവന് സ്ഥിരതയില്ല, സഞ്ജുവിൻ്റെ പ്രകടനത്തെ കുറിച്ച് ഇന്ത്യൻ ഇതിഹാസം കപിൽ ദേവ്

മറ്റുള്ളവരേക്കാൾ കൂടുതൽ ഷോട്ടുകൾ അവൻ്റെ പക്കലുണ്ട്, ലോകകപ്പ് ടീമിൽ അവൻ വേണം, സഞ്ജുവിനെ പിന്തുണച്ച് രവി ശാസ്ത്രി

ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ ഉൾപെടുത്തണമെന്ന നിർദ്ദേശം മുൻപോട്ട് വെച്ച് മുൻ ഇന്ത്യൻ ഹെഡ് രവി ശാസ്ത്രി. പേസും ബൗൺസും നിറഞ്ഞ ഓസ്ട്രേലിയൻ പിച്ചുകളിൽ അപകടകാരിയാകുവാൻ സഞ്ജുവിന് സാധിക്കുമെന്നും മറ്റേതൊരു ഇന്ത്യൻ താരത്തേക്കാൾ കൂടുതൽ… Read More »മറ്റുള്ളവരേക്കാൾ കൂടുതൽ ഷോട്ടുകൾ അവൻ്റെ പക്കലുണ്ട്, ലോകകപ്പ് ടീമിൽ അവൻ വേണം, സഞ്ജുവിനെ പിന്തുണച്ച് രവി ശാസ്ത്രി

അവൻ നിസ്വാർത്ഥനായ ക്രിക്കറ്ററാണ്, സഞ്ജുവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ

രാജസ്ഥാൻ റോയൽസിന് വേണ്ടിയുളള സഞ്ജു സാംസൻ്റെ നിസ്വാർത്ഥമായ സമീപനത്തിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സബ കരിം. സീസണിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിൽ എത്തിച്ച സഞ്ജു സാംസൺ 28.62 ശരാശരിയിൽ 146.79 സ്ട്രൈക്ക് റേറ്റിൽ 458 റൺസ് നേടിയിരുന്നു. ഇന്ത്യൻ… Read More »അവൻ നിസ്വാർത്ഥനായ ക്രിക്കറ്ററാണ്, സഞ്ജുവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ

രഹാനെയെ പിന്നിലാക്കി, ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് സഞ്ജു സാംസൺ

തകർപ്പൻ പ്രകടനമാണ് ഗുജറാത്ത് ടൈറ്റൻസിനെതിരായ ക്വാളിഫയർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ നേട്ടവും സഞ്ജു സാംസൺ സ്വന്തം പേരിൽ കുറിച്ചു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ജയ്സ്വാളിനെ നഷ്ടപെട്ട രാജസ്ഥാൻ റോയൽസിനെ മത്സരത്തിൽ… Read More »രഹാനെയെ പിന്നിലാക്കി, ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് സഞ്ജു സാംസൺ

സഞ്ജുവിനെ അവഗണിച്ചു, ഉമ്രാൻ മാലിക്കിന് അരങ്ങേറ്റം, സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നിവർക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ കെ എൽ രാഹുലായിരിക്കും ഇന്ത്യയെ നയിക്കുക. റിഷഭ് പന്താണ് ടീമിലെ വിക്കറ്റ് കീപ്പറും വൈസ് ക്യാപ്റ്റൻ. ഈ ഐ പി… Read More »സഞ്ജുവിനെ അവഗണിച്ചു, ഉമ്രാൻ മാലിക്കിന് അരങ്ങേറ്റം, സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

അന്ന് വോണിന് കീഴിൽ ഇന്ന് സഞ്ജുവിന് കീഴിൽ, ചരിത്രം ആവർത്തിക്കുമോ

നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെ 5 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ 2022 ലെ പ്ലേയോഫിൽ പ്രവേശിച്ചിരിക്കുകയാണ് സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. 151 റൺസിൻ്റെ വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്തുകൾ ശേഷിക്കെയാണ് രാജസ്ഥാൻ റോയൽസ് മറികടന്നത്.… Read More »അന്ന് വോണിന് കീഴിൽ ഇന്ന് സഞ്ജുവിന് കീഴിൽ, ചരിത്രം ആവർത്തിക്കുമോ

ചെന്നൈയ്ക്കെതിരെ തകർപ്പൻ വിജയം, രണ്ടാം സ്ഥാനക്കാരായി സഞ്ജുവും കൂട്ടരും പ്ലേയോഫിലേക്ക്

ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ച് വിക്കറ്റിന് തകർത്ത് പ്ലേയോഫ് യോഗ്യത നേടി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 151 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ റോയൽസ് മറികടന്നു. 14 മത്സരങ്ങളിൽ നിന്നും… Read More »ചെന്നൈയ്ക്കെതിരെ തകർപ്പൻ വിജയം, രണ്ടാം സ്ഥാനക്കാരായി സഞ്ജുവും കൂട്ടരും പ്ലേയോഫിലേക്ക്

ഈ സീസണിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാൾ അവനാണ്, സഞ്ജുവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഇർഫാൻ പത്താൻ

ഈ ഐ പി എൽ സീസണിലെ ഏറ്റവും മികച്ച യുവ ക്യാപ്റ്റന്മാരിൽ ഒരാളായി രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ കേരളത്തിൻ്റെ സ്വന്തം സഞ്ജുവിനെ ഇർഫാൻ പത്താൻ അഭിനന്ദിച്ചത്.… Read More »ഈ സീസണിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാൾ അവനാണ്, സഞ്ജുവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഇർഫാൻ പത്താൻ

നിർഭാഗ്യത്തിൻ്റെ റെക്കോർഡിൽ ധോണിയ്ക്കും കോഹ്ലിയ്ക്കുമൊപ്പം സ്ഥാനം പിടിച്ച് സഞ്ജു സാംസൺ

മികച്ച പ്രകടനമാണ് ഈ സീസണിൽ സഞ്ജു സാംസൻ്റെ കീഴിൽ രാജസ്ഥാൻ റോയൽസ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും രാജസ്ഥാൻ റോയൽസിൻ്റെ പ്ലേയോഫ് പ്രതീക്ഷകൾ ഇപ്പോഴും സജീവമാണ്. സീസണിൽ ടീം മികച്ച പ്രകടനം കാഴ്ച്ചവെക്കുമ്പോഴും ടോസിൻ്റെ കാര്യത്തിൽ സഞ്ജു സാംസൺ നിർഭാഗ്യവാനായിരുന്നു.… Read More »നിർഭാഗ്യത്തിൻ്റെ റെക്കോർഡിൽ ധോണിയ്ക്കും കോഹ്ലിയ്ക്കുമൊപ്പം സ്ഥാനം പിടിച്ച് സഞ്ജു സാംസൺ

സച്ചിനും അച്ഛനും പോകുന്നത് നോക്കൂ, ചെറുപ്പത്തിൽ താൻ നേരിട്ട കളിയാക്കലുകളെ കുറിച്ച് സഞ്ജു സാംസൺ

ക്രിക്കറ്റ് കരിയർ തൻ്റെ നേട്ടങ്ങളുടെ ക്രെഡിറ്റ് നൽകേണ്ടത് തൻ്റെ കുടുംബത്തിനാണെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. അടുത്തിടെ നടന്ന അഭിമുഖത്തിൽ തൻ്റെ ക്രിക്കറ്റ് കരിയറിനായി അച്ഛനും അമ്മയും നടത്തിയ കഷ്ടപാടുകളെ കുറിച്ചും ചെറുപ്പത്തിൽ നേരിട്ട കളിയാക്കലുകളെ കുറിച്ചും സഞ്ജു മനസ്സുതുറന്നു.… Read More »സച്ചിനും അച്ഛനും പോകുന്നത് നോക്കൂ, ചെറുപ്പത്തിൽ താൻ നേരിട്ട കളിയാക്കലുകളെ കുറിച്ച് സഞ്ജു സാംസൺ

വൈഡ് വിളിച്ച് അമ്പയർ, റിവ്യൂ എടുത്ത് ട്രോളി സഞ്ജു സാംസൺ, വീഡിയോ കാണാം

ഐ പി എല്ലിൽ ആവേശപോരാട്ടത്തിനിടെ രസംകൊല്ലിയാവുകയാണ് അമ്പയർമാരുടെ തെറ്റായ തീരുമാനങ്ങൾ. നിരവധി തെറ്റായ തീരുമാനങ്ങളാണ് ഈ സീസണിൽ അമ്പയർമാരിൽ നിന്നും ഉണ്ടായിരിക്കുന്നത്. ഇക്കുറി രാജസ്ഥാൻ റോയൽസ് കെ കെ ആർ മത്സരത്തിനിടെയുണ്ടായ അമ്പയറുടെ തീരുമാനങ്ങൾ ഇപ്പോൾ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഡൽഹി ക്യാപ്റ്റൻ… Read More »വൈഡ് വിളിച്ച് അമ്പയർ, റിവ്യൂ എടുത്ത് ട്രോളി സഞ്ജു സാംസൺ, വീഡിയോ കാണാം

ഐ പി എല്ലിൽ വീണ്ടും തകർപ്പൻ റെക്കോർഡ് കുറിച്ച് കെ എൽ രാഹുൽ, പിന്നിലാക്കിയത് സഞ്ജു സാംസണെ

ഇന്ത്യൻ പ്രീമിയർ ലീഗിലെ തൻ്റെ സ്ഥിരതയാർന്ന പ്രകടനം തുടരുകയാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. സീസണിൽ ഇതിനോടകം രണ്ട് സെഞ്ചുറി നേടി കഴിഞ്ഞ കെ എൽ രാഹുൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടിയാണ് പുറത്തായത്. 5… Read More »ഐ പി എല്ലിൽ വീണ്ടും തകർപ്പൻ റെക്കോർഡ് കുറിച്ച് കെ എൽ രാഹുൽ, പിന്നിലാക്കിയത് സഞ്ജു സാംസണെ

എത്രത്തോളം അപകടകാരിയാണെന്ന് അവൻ ലോകത്തിന് കാണിച്ചു കൊടുത്തു, റിയാൻ പരാഗിനെ പ്രശംസിച്ച് സഞ്ജു സാംസൺ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് ടീമിനെ വിജയത്തിലെത്തിച്ച യുവതാരം റിയാൻ പരാഗിനെ പ്രശംസിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. താൻ എത്രത്തോളം കഴിവുള്ള താരമാണെന്ന് ലോകത്തിന് മുൻപിൽ പരാഗ് കാണിച്ചുകൊടുത്തുവെന്നും വലിയ വിശ്വാസമാണ് പരാഗിൽ തങ്ങൾക്കുള്ളതെന്നും… Read More »എത്രത്തോളം അപകടകാരിയാണെന്ന് അവൻ ലോകത്തിന് കാണിച്ചു കൊടുത്തു, റിയാൻ പരാഗിനെ പ്രശംസിച്ച് സഞ്ജു സാംസൺ

ഐ പി എല്ലിൽ സിക്സിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് സഞ്ജു സാംസൺ

ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് സഞ്ജു ഈ തകർപ്പൻ റെക്കോർഡ് സഞ്ജു സാംസൺ സ്വന്തമാക്കിയത്. മത്സരത്തിൽ 21 പന്തിൽ ഒരു ഫോറും മൂന്ന് സിക്സുമടക്കം… Read More »ഐ പി എല്ലിൽ സിക്സിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് സഞ്ജു സാംസൺ

അടിപൊളി ചേട്ടൻ, സഞ്ജുവിനൊപ്പം മുണ്ടുടുത്ത് തനി മലയാളിയായി ജോസ് ബട്ട്ലർ

ഈ ഐ പി എൽ സീസണിൽ തകർപ്പൻ പ്രകടനമാണ് സഞ്ജുവിൻ്റെ കീഴിൽ രാജസ്ഥാൻ റോയൽസ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. സീസണിൽ 7 മത്സരങ്ങളിൽ നിന്നും 5 വിജയം നേടി പ്ലേയോഫിലേക്ക് കുതിക്കുകയാണ് റോയൽസ്. റോയൽസിൻ്റെ കുതിപ്പിൽ പാതി ക്രെഡിറ്റും അർഹിക്കുന്നത് ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോസ്… Read More »അടിപൊളി ചേട്ടൻ, സഞ്ജുവിനൊപ്പം മുണ്ടുടുത്ത് തനി മലയാളിയായി ജോസ് ബട്ട്ലർ

രാജസ്ഥാൻ റോയൽസിന് വേണ്ടിയുളള നൂറാം മത്സരത്തിൽ തിളങ്ങി സഞ്ജു, ഒപ്പം സ്വന്തമാക്കിയത് തകർപ്പൻ നേട്ടം

തകർപ്പൻ പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ജോസ് ബട്ട്ലർക്കൊപ്പം രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. ജോസ് ബട്ട്ലർ സീസണിലെ തൻ്റെ മൂന്നാം സെഞ്ചുറി നേടിയപ്പോൾ സഞ്ജു 19 പന്തിൽ 46 റൺസ് നേടി പുറത്താകാതെ നിന്നു. ഈ പ്രകടനത്തോടെ… Read More »രാജസ്ഥാൻ റോയൽസിന് വേണ്ടിയുളള നൂറാം മത്സരത്തിൽ തിളങ്ങി സഞ്ജു, ഒപ്പം സ്വന്തമാക്കിയത് തകർപ്പൻ നേട്ടം

അതൊരു ബുദ്ധിശൂന്യമായ നീക്കമായിരുന്നു, അശ്വിനെ മൂന്നാമനായി ഇറക്കിയ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ സഞ്ജു സാംസണ് മുൻപേ രവിചന്ദ്രൻ അശ്വിനെ മൂന്നാമനായി ഇറക്കിയ രാജസ്ഥാൻ റോയൽസിൻ്റെ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. രാജസ്ഥാൻ റോയൽസിൻ്റെ ഈ നീക്കം ബുദ്ധിശൂന്യമായിരുന്നുവെന്നും മത്സരത്തിൽ തന്നെ ഈ നീക്കം തിരിച്ചടിയായെന്നും മഞ്ജരേക്കർ… Read More »അതൊരു ബുദ്ധിശൂന്യമായ നീക്കമായിരുന്നു, അശ്വിനെ മൂന്നാമനായി ഇറക്കിയ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

അതിനെ കുറിച്ച് സീസണിന് മുൻപേ ഞങ്ങൾ ചിന്തിച്ചിരുന്നു, അത് ടീമിൻ്റെ തീരുമാനമായിരുന്നു, അശ്വിൻ റിട്ടയേർഡ് ഔട്ടായതിനെ കുറിച്ച് ക്യാപ്റ്റൻ സഞ്ജു സാംസൺ

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിലെ റിട്ടയർഡ് ഔട്ടായി രവിചന്ദ്രൻ അശ്വിൻ മടങ്ങിയത് ടീമിൻ്റെ തീരുമാനപ്രകാരമാണെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. മത്സരത്തിലെ 19 ആം ഓവറിലാണ് റിയാൻ പരാഗിനെ ക്രീസിലെത്തിക്കാൻ അശ്വിൻ റിട്ടയർഡ് ഔട്ടായി മടങ്ങിയത്. ഐ പി എൽ… Read More »അതിനെ കുറിച്ച് സീസണിന് മുൻപേ ഞങ്ങൾ ചിന്തിച്ചിരുന്നു, അത് ടീമിൻ്റെ തീരുമാനമായിരുന്നു, അശ്വിൻ റിട്ടയേർഡ് ഔട്ടായതിനെ കുറിച്ച് ക്യാപ്റ്റൻ സഞ്ജു സാംസൺ

ഉത്തരം പറയേണ്ടത് അവനാണ്, സഞ്ജുവിൻ്റെ ക്യാപ്റ്റൻസിയെ വിമർശിച്ച് ഗവാസ്കറും രവി ശാസ്ത്രിയും

ആർ സീ ബിയ്ക്കെതിരായ പരാജയത്തിന് പുറകെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൻ്റെ തീരുമാനങ്ങളെ വിമർശിച്ച് മുൻ ഇന്ത്യൻ താരങ്ങളായ രവി ശാസ്ത്രിയും സുനിൽ ഗവാസ്കറും. മത്സരത്തിൽ നാല് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് പരാജയപെട്ടത്. ഒരു ഘട്ടത്തിൽ ആർ സീ ബിയെ… Read More »ഉത്തരം പറയേണ്ടത് അവനാണ്, സഞ്ജുവിൻ്റെ ക്യാപ്റ്റൻസിയെ വിമർശിച്ച് ഗവാസ്കറും രവി ശാസ്ത്രിയും

ഇന്ത്യയ്‌ക്കായി കൂടുതൽ മത്സരങ്ങൾ അവൻ കളിക്കേണ്ടതായിരുന്നു, സഞ്ജു നിർഭാഗ്യവാനാണെന്ന് ഷോയിബ് അക്തർ

മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസൺ ഇന്ത്യയ്ക്ക് വേണ്ടി കൂടുതൽ മത്സരങ്ങൾ കളിക്കേണ്ടതായിരുന്നുവെന്ന് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. പ്രമുഖ സ്പോർട്സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അക്തർ സഞ്ജുവിനെ പ്രശംസിച്ചത്. ഐ പി എൽ 2022 ൽ… Read More »ഇന്ത്യയ്‌ക്കായി കൂടുതൽ മത്സരങ്ങൾ അവൻ കളിക്കേണ്ടതായിരുന്നു, സഞ്ജു നിർഭാഗ്യവാനാണെന്ന് ഷോയിബ് അക്തർ

തകർത്തടിച്ച് സഞ്ജു സാംസൺ, പറത്തിയത് അഞ്ച് സിക്സ്, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

തകർപ്പൻ പ്രകടമാണ് രാജസ്ഥാൻ റോയൽസിന് വേണ്ടിയുള്ള തൻ്റെ നൂറാം മത്സരത്തിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ കാഴ്ച്ച വെച്ചത്. 25 പന്തിൽ ഫിഫ്റ്റി നേടിയ സഞ്ജു മത്സരത്തിൽ 27 പന്തിൽ 55 റൺസ് നേടിയാണ് പുറത്തായത്. ഈ പ്രകടനത്തോടെ ഐ പി എല്ലിൽ… Read More »തകർത്തടിച്ച് സഞ്ജു സാംസൺ, പറത്തിയത് അഞ്ച് സിക്സ്, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഇതെൻ്റെ കരിയറിലെ സ്പെഷ്യൽ ഡേ, ഒടുവിൽ ഇന്ത്യയുടെ വിജയത്തിൽ പങ്കുവഹിക്കാൻ സാധിച്ചു, തകർപ്പൻ പ്രകടനത്തെ കുറിച്ച് സഞ്ജു സാംസൺ

തകർപ്പൻ പ്രകടമാണ് ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 യിൽ കേരള താരം സഞ്ജു സാംസൺ പുറത്തെടുത്തത്. ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 39 റൺസ് നേടിയാണ് സഞ്ജു പുറത്തായത്. നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ ടീമിൻ്റെ വിജയത്തിൽ പങ്കുവഹിക്കാൻ സാധിച്ചതിൻ്റെ സന്തോഷം മത്സരശേഷം… Read More »ഇതെൻ്റെ കരിയറിലെ സ്പെഷ്യൽ ഡേ, ഒടുവിൽ ഇന്ത്യയുടെ വിജയത്തിൽ പങ്കുവഹിക്കാൻ സാധിച്ചു, തകർപ്പൻ പ്രകടനത്തെ കുറിച്ച് സഞ്ജു സാംസൺ

എത്രത്തോളം മാറ്റങ്ങൾ വരുത്തിയെന്ന് അവനുപോലും അറിയില്ല, സഞ്ജുവിനെ രൂക്ഷമായി വിമർശിച്ച് ആകാശ് ചോപ്ര

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ രൂക്ഷമായി വിമർശിച്ച് മുൻ2 ഇന്ത്യൻ താരം ആകാശ് ചോപ്ര. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ദയനീയമായി പരാജയപെട്ട് സീസണിൽ നിന്നും റോയൽസ് പുറത്തായതിന് പുറകെയാണ് സഞ്ജുവിനെതിരെ ആകാശ് ചോപ്ര വിമർശനമുന്നയിച്ചത്. DRS ഡിസിഷൻ റിവ്യൂ സിസ്റ്റം… Read More »എത്രത്തോളം മാറ്റങ്ങൾ വരുത്തിയെന്ന് അവനുപോലും അറിയില്ല, സഞ്ജുവിനെ രൂക്ഷമായി വിമർശിച്ച് ആകാശ് ചോപ്ര

തകർപ്പൻ ഫിഫ്റ്റി, ധവാനെ പിന്നിലാക്കി ഐ പി എൽ 2021 ലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കി സഞ്ജു സാംസൺ

തകർപ്പൻ പ്രകടനമാണ് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. ഐ പി എല്ലിലെ തന്റെ പതിനഞ്ചാം ഫിഫ്റ്റി കുറിച്ച സഞ്ജു ഈ പ്രകടനത്തോടെ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനായി മാറി. 57 പന്തിൽ… Read More »തകർപ്പൻ ഫിഫ്റ്റി, ധവാനെ പിന്നിലാക്കി ഐ പി എൽ 2021 ലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കി സഞ്ജു സാംസൺ

സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടം പാഴായി, റോയൽസിനെ പരാജയപെടുത്തി കുതിപ്പ് തുടർന്ന് ഡൽഹി ക്യാപിറ്റൽസ്

രാജസ്ഥാൻ റോയൽസിനെ 33 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ കുതിപ്പ് തുടർന്ന് ഡൽഹി ക്യാപിറ്റൽസ്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 155 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ… Read More »സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടം പാഴായി, റോയൽസിനെ പരാജയപെടുത്തി കുതിപ്പ് തുടർന്ന് ഡൽഹി ക്യാപിറ്റൽസ്