ഐസിസി അവാർഡ്സ്, പതിറ്റാണ്ടിലെ മൂന്ന് ടീമിലും ഇടം നേടി കിങ് കോഹ്ലി
ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ടീമുകളെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി മാത്രമാണ് ഏകദിന, ടി20, ടെസ്റ്റ് ടീമുകളിലും ഉൾപെട്ട ഒരേയൊരു താരം. മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയാണ് ഏകദിന ടി20 ടീമുകളുടെ… Read More »ഐസിസി അവാർഡ്സ്, പതിറ്റാണ്ടിലെ മൂന്ന് ടീമിലും ഇടം നേടി കിങ് കോഹ്ലി