Skip to content

Latest Malayalam Cricket News

സഞ്ജു പുറത്തുതന്നെ, ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ജസ്പ്രീത് ബുംറ തിരിച്ചെത്തി

ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും തിരിച്ചെത്തി. ഏഷ്യ കപ്പിൽ മോശം പ്രകടനം കാഴ്ച്ചവെച്ച റിഷഭ് പന്ത് ലോകകപ്പ് ടീമിലും സ്ഥാനം നിലനിർത്തി. സഞ്ജു സാംസണ്… Read More »സഞ്ജു പുറത്തുതന്നെ, ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ജസ്പ്രീത് ബുംറ തിരിച്ചെത്തി

തോൽവിയ്ക്ക് കാരണക്കാരൻ ഞാനാണ്, ഏഷ്യ കപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് വൈസ് ക്യാപ്റ്റൻ ഷദാബ് ഖാൻ

ഏഷ്യ കപ്പ് ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരായ തോൽവിയ്‌ക്ക് കാരണക്കാരൻ താനാണെന്ന് പാകിസ്ഥാൻ താരം ഷദാബ് ഖാൻ. പാകിസ്ഥാൻ 23 റൺസിന് പരാജയപെട്ട മത്സരത്തിൽ രണ്ട് നിർണായക ക്യാച്ചുകൾ ഷദാബ് ഖാൻ പാഴാക്കിയിരുന്നു. പാകിസ്ഥാൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡറെന്ന് വിലയിരുത്തപെടുന്ന താരം… Read More »തോൽവിയ്ക്ക് കാരണക്കാരൻ ഞാനാണ്, ഏഷ്യ കപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് വൈസ് ക്യാപ്റ്റൻ ഷദാബ് ഖാൻ

ന്യൂസിലൻഡിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ മാത്യൂ ഹെയ്ഡനെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്, മുന്നിൽ മൂന്ന് പേർ മാത്രം

തകർപ്പൻ പ്രകടനമാണ് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ സെഞ്ചുറി നേടിയ സ്മിത്തിൻ്റെ മികവിലാണ് ഓസ്ട്രേലിയ വിജയം കുറിച്ചത്. മത്സരത്തിലെ സെഞ്ചുറിയോടെ തകർപ്പൻ നേട്ടത്തിൽ ഓസ്ട്രേലിയൻ ഓപ്പണർ മാത്യൂ ഹെയ്ഡനെ… Read More »ന്യൂസിലൻഡിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ മാത്യൂ ഹെയ്ഡനെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്, മുന്നിൽ മൂന്ന് പേർ മാത്രം

റോഡ് സേഫ്റ്റി സിരീസ്, ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് സച്ചിൻ്റെ ടീം

റോയൽ സേഫ്റ്റി വേൾഡ് സിരീസിലെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്ക ലെജൻഡ്സിനെതിരെ തകർപ്പൻ വിജയം കുറിച്ച് സച്ചിൻ ടെണ്ടുൽക്കർ നയിക്കുന്ന ഇന്ത്യ ലെജൻഡ്സ് . മത്സരത്തിൽ ഇന്ത്യ ലെജൻഡ്സ് ഉയർത്തിയ 218 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്ക ലെജൻഡ്സിന് നിശ്ചിത 20… Read More »റോഡ് സേഫ്റ്റി സിരീസ്, ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് സച്ചിൻ്റെ ടീം

തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനൊപ്പമെത്തി സ്റ്റുവർട്ട് ബ്രോഡ്

ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ നേട്ടത്തിൽ ഓസ്ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്തിനൊപ്പമെത്തി ഇംഗ്ലീഷ് പേസർ സ്റ്റുവർട്ട് ബ്രോഡ്. സൗത്താഫ്രിക്കയ്ക്കെതിരായ മൂന്നാം മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റ് വീഴ്ത്തിയതോടെയാണ് മഗ്രാത്തിനൊപ്പമെത്തുവാൻ ബ്രോഡിന് സാധിച്ചത്. 12.2 ഓവറിൽ 41 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ… Read More »തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനൊപ്പമെത്തി സ്റ്റുവർട്ട് ബ്രോഡ്

വെറും 82 റൺസിന് പുറത്തായി ന്യൂസിലൻഡ്, തകർപ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 113 റൺസിൻ്റെ തകർപ്പൻ വിജയം കുറിച്ച് ആതിഥേയരായ ഓസ്ട്രേലിയ. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 196 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് 33 ഓവറിൽ 82 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. വിജയത്തോടെ മൂന്ന്… Read More »വെറും 82 റൺസിന് പുറത്തായി ന്യൂസിലൻഡ്, തകർപ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയ

ഈ വർഷത്തെ അഞ്ചാമത്തെ ഡക്ക്, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്

ഏകദിന ക്രിക്കറ്റിലെ തൻ്റെ മോശം പ്രകടനം തുടർന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിൽ അഞ്ച് റൺസ് നേടി പുറത്തായ താരം രണ്ടാം മത്സരത്തിൽ നേരിട്ട രണ്ടാം പന്തിൽ പൂജ്യത്തിന് പുറത്തായി. ഈ വർഷം ഏകദിന ക്രിക്കറ്റിൽ ഇത്… Read More »ഈ വർഷത്തെ അഞ്ചാമത്തെ ഡക്ക്, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്

പുറത്തായതിന് പിന്നാലെ അഫ്ഗാൻ താരവുമായി കൊമ്പുകോർത്ത് ആസിഫ് അലി : വീഡിയോ കാണാം

ആവേശകരമായ പോരാട്ടത്തിനാണ് ഏഷ്യ കപ്പിൽ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സൂപ്പർ ഫോർ മത്സരം സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ അവസാന ഓവറിൽ ആവേശവിജയം നേടിയാണ് പാകിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചത്. ആവേശകരമായ മത്സരത്തിനിടെ അഫ്ഗാൻ ബൗളർ ഫരീദ് അഹമ്മദും പാക് ബാറ്റ്സ്മാൻ ആസിഫ് അലിയും… Read More »പുറത്തായതിന് പിന്നാലെ അഫ്ഗാൻ താരവുമായി കൊമ്പുകോർത്ത് ആസിഫ് അലി : വീഡിയോ കാണാം

പൊരുതി കീഴടങ്ങി അഫ്ഗാനിസ്ഥാൻ, ആവേശവിജയത്തോടെ ഫൈനലിൽ പ്രവേശിച്ച് പാകിസ്ഥാൻ

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെതിരെ ആവേശവിജയം കുറിച്ച് പാകിസ്ഥാൻ. മത്സരത്തിലെ വിജയത്തോടെ പാകിസ്ഥാനും ശ്രീലങ്കയും ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിൽ അഫ്ഗാനിസ്താൻ ഉയർത്തിയ 130 റൺസിൻ്റെ വിജയലക്ഷ്യം 19.2 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ മറികടന്നു. ഒരു ഘട്ടത്തിൽ… Read More »പൊരുതി കീഴടങ്ങി അഫ്ഗാനിസ്ഥാൻ, ആവേശവിജയത്തോടെ ഫൈനലിൽ പ്രവേശിച്ച് പാകിസ്ഥാൻ

ചില ഉത്തരങ്ങൾ ലഭിക്കേണ്ടതുണ്ട്, ലോകകപ്പിന് ഇന്ത്യ ഏറെക്കുറെ തയ്യാറായികഴിഞ്ഞു : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ 90 ശതമാനത്തോളം തീരുമാനിച്ചുകഴിഞ്ഞുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. പക്ഷേ ഇനിയും ചില ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ടെന്നും അതുകൊണ്ടാണ് ചില മാറ്റങ്ങൾ പരീക്ഷിച്ചതെന്നും ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ തോൽവിയ്‌ക്ക് ശേഷം രോഹിത് ശർമ്മ പറഞ്ഞു. ”… Read More »ചില ഉത്തരങ്ങൾ ലഭിക്കേണ്ടതുണ്ട്, ലോകകപ്പിന് ഇന്ത്യ ഏറെക്കുറെ തയ്യാറായികഴിഞ്ഞു : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

പരിക്കേറ്റിട്ടും പോരാടി കാമറോൺ ഗ്രീൻ, ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ ഓസ്ട്രേലിയക്ക് വിജയം

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഓസ്ട്രേലിയക്ക് 2 വിക്കറ്റിൻ്റെ വിജയം. യുവതാരം കാമറോൺ ഗ്രീനിൻ്റെയും വിക്കറ്റ് കീപ്പർ അലക്സ് കാരിയുടെയും മികവിലാണ് തുടക്കത്തിൽ തകർന്നടിഞ്ഞ ഓസ്ട്രേലിയ വിജയം കുറിച്ചത്. ഫിഫ്റ്റി നേടിയ ഇരുവരുടെയും മികവിൽ ന്യൂസിലൻഡ് ഉയർത്തിയ 233… Read More »പരിക്കേറ്റിട്ടും പോരാടി കാമറോൺ ഗ്രീൻ, ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ ഓസ്ട്രേലിയക്ക് വിജയം

എൻ്റെ രാജ്യം എന്നെ പിന്തുണച്ചിട്ടുണ്ട്, വിമർശിക്കുന്നവർ യഥാർത്ഥ അക്കൗണ്ടിൽ നിന്നും വരട്ടെ : ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി

ഇന്ത്യൻ യുവ പേസ് ബൗളർ അർഷ്ദീപ് സിങിനെ വ്യക്തിപരമായി അധിക്ഷേപിച്ചവർക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ സീനിയർ ബൗളർ മൊഹമ്മദ് ഷാമി. പാകിസ്ഥാനെതിരായ മത്സരത്തിൽ നിർണായക നിമിഷത്തിൽ ക്യാച്ച് പാഴാക്കിയതിന് പുറകെയാണ് അർഷ്ദീപ് സിങ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിട്ടത്. വിമർശിക്കുന്നവരും ട്രോൾ ചെയ്യുന്നവരും… Read More »എൻ്റെ രാജ്യം എന്നെ പിന്തുണച്ചിട്ടുണ്ട്, വിമർശിക്കുന്നവർ യഥാർത്ഥ അക്കൗണ്ടിൽ നിന്നും വരട്ടെ : ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി

അന്ന് എൻ്റെ കരിയർ അവസാനിച്ചുവെന്നാണ് കരുതിയത്, തെറ്റുകൾ ആർക്കും സംഭവിക്കാം, ഇന്ത്യൻ യുവതാരത്തെ പിന്തുണച്ച് വിരാട് കോഹ്ലി

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന സൂപ്പർ ഫോർ മത്സരത്തിനിടെ പാകിസ്ഥാൻ താരം ആസിഫ് അലിയുടെ ക്യാച്ച് വിട്ടതിന് പുറകെ ഇന്ത്യൻ യുവതാരം അർഷ്ദീപ് സിങിനെതിരെ നിരവധി വിമർശങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. വിമർശനങ്ങൾക്കിടയിൽ യുവതാരത്തെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ… Read More »അന്ന് എൻ്റെ കരിയർ അവസാനിച്ചുവെന്നാണ് കരുതിയത്, തെറ്റുകൾ ആർക്കും സംഭവിക്കാം, ഇന്ത്യൻ യുവതാരത്തെ പിന്തുണച്ച് വിരാട് കോഹ്ലി

ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോൾ എനിക്ക് മെസേജ് അയച്ചത് അദ്ദേഹം മാത്രമായിരുന്നു : വിരാട് കോഹ്ലി

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോൾ തനിക്ക് മെസേജ് അയച്ചത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി മാത്രമാണെന്ന് വിരാട് കോഹ്ലി. ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ സൂപ്പർ ഫോർ മത്സരത്തിന് ശേഷം നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് ഇക്കാര്യം കോഹ്ലി… Read More »ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോൾ എനിക്ക് മെസേജ് അയച്ചത് അദ്ദേഹം മാത്രമായിരുന്നു : വിരാട് കോഹ്ലി

സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയെ പരാജയപെടുത്തി പാകിസ്ഥാൻ

ഏഷ്യ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയെ പരാജയപെടുത്തി പാകിസ്ഥാൻ. ദുബായിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു പാകിസ്ഥാൻ്റെ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 182 റൺസിൻ്റെ വിജയലക്ഷ്യം 19.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 2014 ന് ശേഷം… Read More »സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയെ പരാജയപെടുത്തി പാകിസ്ഥാൻ

ചരിത്രം രചിച്ച് സിംബാബ്‌വെ, മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ തകർപ്പൻ വിജയം

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ചരിത്രവിജയം കുറിച്ച് സിംബാബ്‌വെ. മത്സരത്തിൽ മൂന്ന് വിക്കറ്റിൻ്റെ വിജയം നേടിയാണ് മുൻ ലോക ചാമ്പ്യന്മാരെ സിംബാബ്‌വെ അട്ടിമറിച്ചത്. മത്സരത്തിൽ ഓസ്ട്രേലിയയെ 141 റൺസിൽ ചുരുക്കികെട്ടിയ സിംബാബ്‌വെ 142 റൺസിൻ്റെ വിജയലക്ഷ്യം 39 ഓവറിൽ 7… Read More »ചരിത്രം രചിച്ച് സിംബാബ്‌വെ, മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ തകർപ്പൻ വിജയം

ഹോങ്കോങിനെ തകർത്ത് പാകിസ്ഥാൻ സൂപ്പർ ഫോറിൽ, വീണ്ടും ഇന്ത്യ പാകിസ്ഥാൻ പോരാട്ടം

ഏഷ്യ കപ്പിലെ നിർണായക പോരാട്ടത്തിൽ ഹോങ്കോങിനെ ഏകപക്ഷീയ വിജയം നേടി പാകിസ്ഥാൻ സൂപ്പർ ഫോറിൽ. 155 റൺസിൻ്റെ വമ്പൻ വിജയമാണ് മത്സരത്തിൽ പാകിസ്ഥാൻ കുറിച്ചത്. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 194 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഹോങ്കോങിന് 10.4 ഓവറിൽ 38 റൺസ്… Read More »ഹോങ്കോങിനെ തകർത്ത് പാകിസ്ഥാൻ സൂപ്പർ ഫോറിൽ, വീണ്ടും ഇന്ത്യ പാകിസ്ഥാൻ പോരാട്ടം

സൂപ്പർ ഫോർ പോരാട്ടങ്ങൾക്ക് മുൻപേ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, സ്റ്റാർ ഓൾ റൗണ്ടർ പുറത്ത്, പകരക്കാരനായി അക്ഷർ പട്ടേൽ

ഏഷ്യ കപ്പിലെ സൂപ്പർ ഫോർസ് പോരാട്ടങ്ങൾക്ക് മുൻപേ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. പരിക്ക് മൂലം ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ ടൂർണമെൻ്റിൽ നിന്നും പുറത്തായി. വലത് കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് രവീന്ദ്ര ജഡേജ ഏഷ്യ കപ്പിൽ നിന്നും പുറത്തായത്.… Read More »സൂപ്പർ ഫോർ പോരാട്ടങ്ങൾക്ക് മുൻപേ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, സ്റ്റാർ ഓൾ റൗണ്ടർ പുറത്ത്, പകരക്കാരനായി അക്ഷർ പട്ടേൽ

വിരാട് കോഹ്ലിയുടെ ബാറ്റിങ് കാണാനാണ് ഞാനിരുന്നത്, പക്ഷേ അവൻ്റെ പ്രകടനം അമ്പരിപ്പിച്ചു, ഷാഹിദ് അഫ്രീദി

ഏഷ്യ കപ്പിൽ ഹോങ്കോങിനെതിരായ ഇന്ത്യൻ താരം സൂര്യകുമാർ യാദവിൻ്റെ തകർപ്പൻ പ്രകടനം തന്നെ അമ്പരിപ്പിച്ചുവെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. കോഹ്ലിയുടെ ബാറ്റിങ് കാണാനാണ് താനിരുന്നതെങ്കിലും ആദ്യ പന്ത് മുതൽ സൂര്യകുമാർ കാണിച്ച ആർജവം താൻ ആസ്വദിച്ചുവെന്നും അഫ്രീദി പറഞ്ഞു.… Read More »വിരാട് കോഹ്ലിയുടെ ബാറ്റിങ് കാണാനാണ് ഞാനിരുന്നത്, പക്ഷേ അവൻ്റെ പ്രകടനം അമ്പരിപ്പിച്ചു, ഷാഹിദ് അഫ്രീദി

ബംഗ്ലാദേശിനെതിരെ ആവേശവിജയം, ശ്രീലങ്ക സൂപ്പർ ഫോറിലേക്ക്, ബംഗ്ലാദേശ് പുറത്ത്

ഏഷ്യ കപ്പിലെ ജീവന്മരണ പോരാട്ടത്തിൽ ബംഗ്ലാദേശിനെ തകർത്ത് സൂപ്പർ ഫോറിലേക്ക് യോഗ്യത നേടി ശ്രീലങ്ക. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 184 റൺസിൻ്റെ വിജയലക്ഷ്യം 19.2 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക മറികടന്നു. 37 പന്തിൽ 4 ഫോറും 3 സിക്സും… Read More »ബംഗ്ലാദേശിനെതിരെ ആവേശവിജയം, ശ്രീലങ്ക സൂപ്പർ ഫോറിലേക്ക്, ബംഗ്ലാദേശ് പുറത്ത്

ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടത്തിൽ ഡ്വെയ്ൻ ബ്രാവോയ്ക്കൊപ്പം സ്ഥാനം പിടിച്ച് ഷാക്കിബ് അൽ ഹസൻ

ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ. ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലാണ് ഈ തകർപ്പൻ റെക്കോർഡ് ഷാക്കിബ് സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരായ നിർണായക മത്സരത്തിൽ 22 പന്തിൽ 24 റൺസ് നേടിയാണ് ഷാക്കിബ് അൽ ഹസൻ… Read More »ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടത്തിൽ ഡ്വെയ്ൻ ബ്രാവോയ്ക്കൊപ്പം സ്ഥാനം പിടിച്ച് ഷാക്കിബ് അൽ ഹസൻ

സച്ചിനെയോ കോഹ്ലിയോ അല്ല അവർ പിന്തുടരുന്നത് എം എസ് ധോണിയെയാണ്, മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ

ഇന്ത്യൻ ടീമിലെ ഭാവിയിലെ സൂപ്പർ താരങ്ങളായ ഹാർദിക് പാണ്ഡ്യയും റിഷഭ് പന്തും സൂര്യകുമാർ യാദവും അടക്കമുളള താരങ്ങൾ പിന്തുടരുന്നത് സച്ചിൻ ടെണ്ടുൽക്കറുടെയോ വിരാട് കോഹ്ലിയുടെയോ പാതയല്ലെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ലതീഫ്. ” ക്രിക്കറ്റ് ഇപ്പോൾ മാറിയിരിക്കുന്നു. മുൻപ് കളിക്കാർ… Read More »സച്ചിനെയോ കോഹ്ലിയോ അല്ല അവർ പിന്തുടരുന്നത് എം എസ് ധോണിയെയാണ്, മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ

ഐസിസി ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു, ടീമിൽ സർപ്രൈസ് താരം

സ്വന്തം നാട്ടിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് നിലവിലെ ചാമ്പ്യന്മാർ കൂടിയായ ഓസ്ട്രേലിയ. ആരോൺ ഫിഞ്ച് നയിക്കുന്ന ടീമിൽ ടി20 വെടിക്കെട്ട് ബാറ്റ്സ്മാൻ ടിം ഡേവിഡും ഇടം നേടി. സിങ്കപ്പൂരിന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം… Read More »ഐസിസി ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു, ടീമിൽ സർപ്രൈസ് താരം