Skip to content

Latest Malayalam Cricket News

ഇനിയൊരു ഹാർദിക്ക് പാണ്ഡ്യ ഉണ്ടാകില്ല !! കാരണം തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം

ഐ പി എല്ലിലൂടെ വളർന്നുവന്ന താരമാണ് ഇന്ത്യയുടെ സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക്ക് പാണ്ഡ്യ. മുംബൈ ഇന്ത്യൻസ് വളർത്തിയെടുത്ത താരം പിന്നീട് ഗുജറാത്ത് ടൈറ്റൻസിലേക്ക് മാറുകയും ഒടുവിൽ വീണ്ടും മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തുകയും ചെയ്തു. എന്നാൽ ഐ പി എല്ലിൽ നിന്നും… Read More »ഇനിയൊരു ഹാർദിക്ക് പാണ്ഡ്യ ഉണ്ടാകില്ല !! കാരണം തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം

സെപ്റ്റംബർ ഒന്നിന് മുൻപേ ആ സീൻ നീക്കം ചെയ്യും ! ജെയ്ലർ സിനിമയ്ക്കെതിരായ നിയമ പോരാട്ടത്തിൽ ആർ സീ ബീയ്ക്ക് വിജയം

രജനീകാന്തിൻ്റെ സൂപ്പർഹിറ്റ് സിനിമയായ ജയ്‌ലറുടെ നിർമ്മാതാക്കളുമായ നിയമപോരാട്ടത്തിൽ ഐ പി എൽ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വിജയം. ആർ സീ ബിയുടെ ജേഴ്സി ഉപയോഗിച്ചുകൊണ്ടുള്ള രംഗം ടീമിൻ്റെ ആവശ്യപ്രകാരം സിനിമയിൽ നിന്നും ഒഴിവാക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചു. സിനിമയിൽ ഒരു കൊലയാളി… Read More »സെപ്റ്റംബർ ഒന്നിന് മുൻപേ ആ സീൻ നീക്കം ചെയ്യും ! ജെയ്ലർ സിനിമയ്ക്കെതിരായ നിയമ പോരാട്ടത്തിൽ ആർ സീ ബീയ്ക്ക് വിജയം

മഴ വില്ലനായി !! അയർലൻഡിനെതിരെ ആദ്യ ടി20 യിൽ ഇന്ത്യയ്ക്ക് വിജയം

അയർലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. മഴ കളി തടസ്സപ്പെടുത്തിയ മത്സരത്തിൽ DLS നിയമപ്രകാരം രണ്ട് റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. 140 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 6.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 47 റൺസ് നേടി… Read More »മഴ വില്ലനായി !! അയർലൻഡിനെതിരെ ആദ്യ ടി20 യിൽ ഇന്ത്യയ്ക്ക് വിജയം

സഞ്ജുവല്ല !! ലോകകപ്പിൽ നാലാമനായി അവനെ ഇറക്കണം !! നിർദ്ദേശവുമായി ശിഖാർ ധവാൻ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി നാലാം നമ്പറിൽ സൂര്യകുമാർ യാദവ് ബാറ്റ് ചെയ്യണമെന്ന് ഇന്ത്യൻ സീനിയർ ഓപ്പണർ ശിഖാർ ധവാൻ. ഏകദിന ക്രിക്കറ്റിൽ സൂര്യകുമാർ യാദവ് മോശം പ്രകടനം തുടരവെയാണ് ഇത്തരത്തിലുള്ള അഭിപ്രായം ധവാൻ മുൻപോട്ട് വെച്ചിരിക്കുന്നത്. ടി20 ക്രിക്കറ്റിൽ തകർപ്പൻ… Read More »സഞ്ജുവല്ല !! ലോകകപ്പിൽ നാലാമനായി അവനെ ഇറക്കണം !! നിർദ്ദേശവുമായി ശിഖാർ ധവാൻ

അതെന്നെ ഞെട്ടിച്ചു ! പക്ഷേ … ഇന്ത്യൻ ടീമിൽ നിന്നും അവഗണിച്ചതിനെ കുറിച്ച് സീനിയർ ഓപ്പണർ

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ നിന്നും തന്നെ ഒഴിവാക്കിയ തീരുമാനം തന്നെ ഞെട്ടിച്ചുവെന്ന് ഇന്ത്യൻ സീനിയർ ഓപ്പണർ ശിഖാർ ധവാൻ. ശുഭ്മാൻ ഗില്ലിൻ്റെയും ഇഷാൻ കിഷൻ്റെയും വരവോടെയാണ് ധവാന് ടീമിലെ സ്ഥാനം നഷ്ടമായത്. ഏഷ്യൻ ഗെയിംസിൽ താരം ഉണ്ടായേക്കാമെന്ന പ്രതീക്ഷ ആരാധകരിൽ… Read More »അതെന്നെ ഞെട്ടിച്ചു ! പക്ഷേ … ഇന്ത്യൻ ടീമിൽ നിന്നും അവഗണിച്ചതിനെ കുറിച്ച് സീനിയർ ഓപ്പണർ

വിമർശകർക്കുള്ള മറുപടി !! വീണ്ടും തകർപ്പൻ സെഞ്ചുറിയുമായി റിയാൻ പരാഗ്

വീണ്ടും തകർപ്പൻ സെഞ്ചുറി നേടി വിമർശകർക്ക് മറുപടി നൽകി രാജസ്ഥാൻ റോയൽസിൻ്റെ യുവതാരം റിയാൻ പരാഗ്. ദിയോധർ ട്രോഫിയിലാണ് വീണ്ടും തകർപ്പൻ സെഞ്ചുറി താരം കുറിച്ചത്. വെസ്റ്റ് സോണിനെതിരായ മത്സരത്തിൽ ഈസ്റ്റ് സോണിന് വേണ്ടിയായിരുന്നു താരത്തിൻ്റെ തകർപ്പൻ സെഞ്ചുറി. 68 പന്തിൽ… Read More »വിമർശകർക്കുള്ള മറുപടി !! വീണ്ടും തകർപ്പൻ സെഞ്ചുറിയുമായി റിയാൻ പരാഗ്

അവസാന പന്തിൽ അയർലൻഡിനെതിരെ ആവേശവിജയവുമായി സ്കോട്ലൻഡ്

ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയറിൽ അയർലൻഡിനെതിരെ സ്കോട്ലൻഡിന് ത്രസിപ്പിക്കുന്ന വിജയം. മത്സരത്തിലെ അവസാന പന്തിലായിരുന്നു ആവേശവിജയം സ്കോട്ലൻഡ് നേടിയത്. മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 287 റൺസിൻ്റെ വിജയലക്ഷ്യം 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് സ്കോട്ലൻഡ് മറികടന്നത്. ഒരു ഘട്ടത്തിൽ 117… Read More »അവസാന പന്തിൽ അയർലൻഡിനെതിരെ ആവേശവിജയവുമായി സ്കോട്ലൻഡ്

അമ്പയറെ ക്രൂശിക്കേണ്ട അത് ഔട്ട് തന്നെ ! പിന്തുണയുമായി റിക്കി പോണ്ടിങ്

ക്രിക്കറ്റ് ലോകത്ത് വലിയ വിവാദങ്ങൾക്കാണ് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ശുഭ്മാൻ ഗില്ലിൻ്റെ വിക്കറ്റ് വഴിവെച്ചിരിക്കുന്നത്. വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ മറ്റും തേർഡ് അമ്പയർ നേരിടുന്നത്. ശുഭ്മാൻ ഗില്ലും തൻ്റെ പ്രതിഷേധം അറിയിച്ചുകഴിഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ അമ്പയറെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്… Read More »അമ്പയറെ ക്രൂശിക്കേണ്ട അത് ഔട്ട് തന്നെ ! പിന്തുണയുമായി റിക്കി പോണ്ടിങ്

നാളെ നിർണായക ദിനം ! ഫൈനലിൽ വിട്ടുകൊടുക്കാതെ പോരാടി ഇന്ത്യ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിലെ മൂന്നാം ദിനത്തിൽ ഗംഭീര തിരിച്ചുവരവ് നടത്തി ഇന്ത്യ. കഴിഞ്ഞ രണ്ട് ദിനം ഇന്ത്യൻ ആരാധകർക്ക് നിരാശ മാത്രം സമ്മനിച്ചപ്പോൾ മൂന്നാം ദിനം ഒട്ടേറെ പ്രതീക്ഷയാണ് ഇന്ത്യ സമ്മാനിച്ചിരിക്കുന്നത്. അജിങ്ക്യ രഹാനെയുടെയും ഷാർദുൽ താക്കൂറിൻ്റെയും ഗംഭീര… Read More »നാളെ നിർണായക ദിനം ! ഫൈനലിൽ വിട്ടുകൊടുക്കാതെ പോരാടി ഇന്ത്യ

തീയായി ബ്രോഡ് ! ഇംഗ്ലണ്ടിന് മുൻപിൽ തകർന്ന് അയർലൻഡ്

ലോർഡ്സിൽ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ അയർലൻഡിന് ബാറ്റിങ് തകർച്ച. സ്റ്റുവർട്ട് ബ്രോഡിൻ്റെ തകർപ്പൻ ബൗളിങ് മികവിലാണ് ആദ്യ ഇന്നിങ്സിൽ അയർലൻഡിനെ കുറഞ്ഞ സ്കോറിൽ ഇംഗ്ലണ്ട് പുറത്താക്കിയത്. ടോസ് നഷ്ടപെട്ട് ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ അയർലൻഡിന് 56.2 ഓവറിൽ 172 റൺസ്… Read More »തീയായി ബ്രോഡ് ! ഇംഗ്ലണ്ടിന് മുൻപിൽ തകർന്ന് അയർലൻഡ്

മഴയിൽ ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം !! വീഡിയോ പങ്കുവെച്ച് ക്രിക്കറ്റ് ആരാധകർ

ഐ പി എൽ ഫൈനൽ പോരാട്ടം കാണുവാനെത്തിയ പതിനായിരകണക്കിന് ആരാധകർ ഇന്നലെ നിരാശരായാണ് അഹമ്മാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിന്നും മടങ്ങിയത്. മഴമൂലം ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇതിനിടയിൽ നിരാശജനകമായ കാഴ്ച്ചയ്‌ക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. കനത്ത… Read More »മഴയിൽ ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം !! വീഡിയോ പങ്കുവെച്ച് ക്രിക്കറ്റ് ആരാധകർ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ! പരിശീലന മത്സരം വേണ്ടെന്ന് വെച്ച് ഓസ്ട്രേലിയ ! ഇന്ത്യൻ ടീം നേരത്തെ ഇംഗ്ലണ്ടിലെത്തും

അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഓസ്ട്രേലിയൻ ടീം മെയ് 27 ന് ഇംഗ്ലണ്ടിലെത്തും. എന്നാൽ ഇന്ത്യൻ ടീമിൻ്റെ ആദ്യ ബാച്ച് മൂന്ന് ദിവസങ്ങൾക്ക് മുൻപ് മേയ് 23 ന് ഇംഗ്ലണ്ടിൽ പറന്നിറങ്ങും. കോച്ച് രാഹുൽ ദ്രാവിഡും ഐ… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ! പരിശീലന മത്സരം വേണ്ടെന്ന് വെച്ച് ഓസ്ട്രേലിയ ! ഇന്ത്യൻ ടീം നേരത്തെ ഇംഗ്ലണ്ടിലെത്തും

ബാറ്റ്സ്മാന്മാരെ കുരുക്കിലാക്കിയ ആ നിയമം എടുത്ത് കളഞ്ഞ് ഐ സി സി

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുള്ള നിയമമാണ് ഓൺ ഫീൽഡ് അമ്പയർമാരുടെ സോഫ്റ്റ് സിഗ്നൽ. ഇതുമൂലം നിരവധി ബാറ്റ്സ്മാന്മാർക്ക് ഔട്ടാകാതിരുന്നിട്ടും പുറത്തേക്ക് പോകേണ്ടിവന്നിട്ടുണ്ട്. സോഫ്റ്റ് സിഗ്നൽ നൽകിയാൽ പിന്നെ നിർണായക തെളിവ് ലഭിച്ചെങ്കിൽ മാത്രമേ ഓൺ ഫീൽഡ് അമ്പയറുടെ തീരുമാനത്തെ… Read More »ബാറ്റ്സ്മാന്മാരെ കുരുക്കിലാക്കിയ ആ നിയമം എടുത്ത് കളഞ്ഞ് ഐ സി സി

വെസ്റ്റിൻഡീസിൻ്റെ ഹെഡ് കോച്ചായി മുൻ ക്യാപ്റ്റൻ !!

വെസ്റ്റിൻഡീസ് ടീമിൻ്റെ ഹെഡ് കോച്ചായി മുൻ ക്യാപ്റ്റൻ കൂടിയായ ഡാരൻ സമ്മിയെ നിയമിച്ച് വിൻഡീസ് ക്രിക്കറ്റ് ബോർഡ്. ഏകദിന ക്രിക്കറ്റിലും ടി20 ക്രിക്കറ്റിലുമാണ് ഹെഡ് കോച്ചായി സമ്മിയെ വെസ്റ്റിൻഡീസ് നിയമിച്ചിരിക്കുന്നത്. ജൂണിൽ നടക്കുന്ന യു എ ഇയ്ക്കെതിരായ ഏകദിന പരമ്പരയാണ് സമ്മിയുടെ… Read More »വെസ്റ്റിൻഡീസിൻ്റെ ഹെഡ് കോച്ചായി മുൻ ക്യാപ്റ്റൻ !!

ഡബിൾ സെഞ്ചുറി നേടി രണ്ട് താരങ്ങൾ ! അയർലൻഡിനെതിരെ ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോറുമായി ശ്രീലങ്ക

അയർലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോർ നേടി ശ്രീലങ്ക. ഡബിൾ സെഞ്ചുറി നേടിയ നിഷാൻ മധുഷ്ക, കുശാൽ മെൻഡിസ് എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ ശ്രീലങ്ക. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം… Read More »ഡബിൾ സെഞ്ചുറി നേടി രണ്ട് താരങ്ങൾ ! അയർലൻഡിനെതിരെ ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോറുമായി ശ്രീലങ്ക

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗ് തുടങ്ങാനൊരുങ്ങി സൗദി !! ഇന്ത്യൻ താരങ്ങൾ കളിച്ചേക്കും

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗ് തുടങ്ങാൻ പദ്ധതിയിട്ട് സൗദി അറേബ്യ. ഇന്ത്യൻ പ്രീമിയർ ലീഗിനെയും പിന്നിലാക്കുന്ന തരത്തിലായിരിക്കും പുതിയ ലീഗ് സൗദി തുടങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിസിസിഐയുടെയും ഒപ്പം ഐ പി എൽ ഉടമകളുടെയും സഹായത്തോടെയാകും പുതിയ ക്രിക്കറ്റ് ലീഗ്… Read More »ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗ് തുടങ്ങാനൊരുങ്ങി സൗദി !! ഇന്ത്യൻ താരങ്ങൾ കളിച്ചേക്കും

ഏകദിന ലോകകപ്പ് ! പാകിസ്ഥാൻ്റെ മത്സരങ്ങൾ ഈ രണ്ട് നഗരങ്ങളിൽ

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ്റെ മത്സരങ്ങൾ രണ്ട് നഗരങ്ങളിൽ മാത്രമായി നടത്തുവാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. സുരക്ഷയെ മുൻനിർത്തിയാണ് പാകിസ്ഥാൻ ടീമിൻ്റെ മത്സരങ്ങൾ രണ്ട് നഗരങ്ങളിൽ മാത്രമായി നടത്തുവാൻ ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം കൊൽക്കത്ത ഈഡൻ ഗാർഡൻസ്, ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം എന്നിവടങ്ങളിലായിരിക്കും… Read More »ഏകദിന ലോകകപ്പ് ! പാകിസ്ഥാൻ്റെ മത്സരങ്ങൾ ഈ രണ്ട് നഗരങ്ങളിൽ

തകർപ്പൻ ക്യാച്ചും രണ്ട് വിക്കറ്റും. പ്രായത്തെ വെല്ലുന്ന പ്രകടനവുമായി അമിത് മിശ്ര : വീഡിയോ കാണാം

ഒരിടവേളയ്ക്ക് ശേഷമുള്ള ഐ പി എൽ തിരിച്ചുവരവിൽ ഗംഭീര പ്രകടനവുമായി അമിത് മിശ്ര. സൺറൈസേഴ്സ് ഹൈദരബാദിനെതിരായ മത്സരത്തിൽ ലക്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടിയായിരുന്നു ഗംഭീര പ്രകടനം അമിത് മിശ്ര കാഴ്ച്ചവെച്ചത്. പ്രായത്തിൻ്റെ പേരിൽ തന്നെ പരിഹസിച്ചവർക്കുള്ള താരത്തിൻ്റെ മറുപടി കൂടിയായിരുന്നു ഈ… Read More »തകർപ്പൻ ക്യാച്ചും രണ്ട് വിക്കറ്റും. പ്രായത്തെ വെല്ലുന്ന പ്രകടനവുമായി അമിത് മിശ്ര : വീഡിയോ കാണാം

അവൻ ടീമിൻ്റെ മുതൽകൂട്ടാണ് ! ആദ്യ മത്സരത്തിലെ വിജയശില്പിയെ പ്രശംസിച്ച് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

ഐ പി എൽ 2023 സീസണിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ഓൾ റൗണ്ടർ പ്രകടനം കാഴ്ച്ചവെച്ച അഫ്ഗാൻ താരം റാഷിദ് ഖാനെ പ്രശംസിച്ച് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. അപകടകാരികളായ ബെൻ സ്റ്റോക്സ്, മോയിൻ അലി എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയ… Read More »അവൻ ടീമിൻ്റെ മുതൽകൂട്ടാണ് ! ആദ്യ മത്സരത്തിലെ വിജയശില്പിയെ പ്രശംസിച്ച് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

സ്റ്റിർലിങ് തകർത്തടിച്ചു. ബംഗ്ലാദേശിനെതിരെ അയർലൻഡിന് വിജയം

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ അയർലൻഡിന് 7 വിക്കറ്റിൻ്റെ വിജയം. ഈ പര്യടനത്തിലെ അയർലൻഡിൻ്റെ ആദ്യ വിജയമാണിത്. മത്സരത്തിൽ പരാജയപെട്ടുവെങ്കിലും ടി20 പരമ്പര 2-1 ന് ബംഗ്ലാദേശ് സ്വന്തമാക്കി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 19.2 ഓവറിൽ 124… Read More »സ്റ്റിർലിങ് തകർത്തടിച്ചു. ബംഗ്ലാദേശിനെതിരെ അയർലൻഡിന് വിജയം

ചരിത്രത്തിൽ ആദ്യം. സൗത്താഫ്രിക്കയിൽ ഇക്കുറി ഐ പി എൽ ടെലികാസ്റ്റില്ല

സൗത്താഫ്രിക്കയിലെ ക്രിക്കറ്റ് ആരാധകർക്ക് ഇക്കുറി ഇന്ത്യൻ പ്രീമിയർ ലീഗ് ടെലിവിഷനിലൂടെ കാണാൻ സാധിക്കില്ല. ഐ പി എൽ ചരിത്രത്തിൽ ഇതാദ്യമായാണ് സൗത്താഫ്രിക്കയിൽ ലീഗ് ടെലികാസ്റ്റ് ചെയ്യപ്പെടാതെ പോകുന്നത്. അംബാനി സഹഉടമസ്ഥനായ വയാകോം 18 നുമായി കരാറിൽ ഏർപ്പെടാൻ സൗത്താഫ്രിക്കൻ ചാനലായ സൂപ്പർസ്പോർട്ടിനെ… Read More »ചരിത്രത്തിൽ ആദ്യം. സൗത്താഫ്രിക്കയിൽ ഇക്കുറി ഐ പി എൽ ടെലികാസ്റ്റില്ല

പാകിസ്ഥാൻ്റെ ബൗളിങ് കോച്ചായി മുൻ സൗത്താഫ്രിക്കൻ പേസർ

പാകിസ്ഥാൻ്റെ പുതിയ ബൗളിങ് കോച്ചായി മുൻ സൗത്താഫ്രിക്കൻ പേസർ മോർനെ മോർക്കൽ. ടീമിൻ്റെ ബാറ്റിങ് പരിശീലകനായി മറ്റൊരു സൗത്താഫ്രിക്കൻ ക്രിക്കറ്റർ ആൻഡ്രൂ പുട്ടിക്കിനെയും പാകിസ്ഥാൻ നിയമിക്കും. ഇരുവരെയും ടീമിലെത്തിക്കുന്ന തീരുമാനത്തിന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഗ്രീൻ സിഗ്നൽ നൽകികഴിഞ്ഞു. കൂടാതെ മുൻ… Read More »പാകിസ്ഥാൻ്റെ ബൗളിങ് കോച്ചായി മുൻ സൗത്താഫ്രിക്കൻ പേസർ

ഡീകോക്കിലൂടെ തിരിച്ചടിച്ച് സൗത്താഫ്രിക്ക. വെസ്റ്റിൻഡീസിനെതിരെ അഭിമാന വിജയം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. 259 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്നാണ് സൗത്താഫ്രിക്ക വിജയം കുറിച്ചത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 259 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം 18.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ സൗത്താഫ്രിക്ക… Read More »ഡീകോക്കിലൂടെ തിരിച്ചടിച്ച് സൗത്താഫ്രിക്ക. വെസ്റ്റിൻഡീസിനെതിരെ അഭിമാന വിജയം

അമ്പമ്പോ ഇജ്ജാതി വെടിക്കെട്ട്. വെറും 39 പന്തിൽ സെഞ്ചുറിയുമായി വിൻഡീസ് താരം

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി തകർത്തടിച്ച് വിൻഡീസ് താരം ജോൺസൺ ചാൾസ്. ചാൾസിൻ്റെ സെഞ്ചുറി മികവിൽ പടുകൂറ്റൻ സ്കോർ വെസ്റ്റിൻഡീസ് നേടി. 39 പന്തിൽ നിന്നും സെഞ്ചുറി നേടിയ ചാൾസ് 46 പന്തിൽ 10 ഫോറും 11… Read More »അമ്പമ്പോ ഇജ്ജാതി വെടിക്കെട്ട്. വെറും 39 പന്തിൽ സെഞ്ചുറിയുമായി വിൻഡീസ് താരം

ക്യാപ്റ്റൻ പോവൽ കസറി. സൗത്താഫ്രിക്കയ്ക്കെതിരെ വെസ്റ്റിൻഡീസിന് തകർപ്പൻ വിജയം

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിന് തകർപ്പൻ വിജയം. മഴമൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു വിൻഡീസിൻ്റെ വിജയം. സൗത്താഫ്രിക്ക 11 ഓവറിൽ ഉയർത്തിയ 132 റൺസിൻ്റെ വിജയലക്ഷ്യം 10.3 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ്… Read More »ക്യാപ്റ്റൻ പോവൽ കസറി. സൗത്താഫ്രിക്കയ്ക്കെതിരെ വെസ്റ്റിൻഡീസിന് തകർപ്പൻ വിജയം

തകർന്ന് തരിപ്പണമായി ഇംഗ്ലണ്ട്. ടി20 പരമ്പര തൂത്തുവാരി ബംഗ്ലാദേശ്

ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം കുറിച്ച് ബംഗ്ലാദേശ്. മൂന്നാം മത്സരത്തിൽ 16 റൺസിനായിരുന്നു ബംഗ്ലാദേശിൻ്റെ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ബംഗ്ലാദേശ് തൂത്തുവാരി. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 159 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന… Read More »തകർന്ന് തരിപ്പണമായി ഇംഗ്ലണ്ട്. ടി20 പരമ്പര തൂത്തുവാരി ബംഗ്ലാദേശ്

ഏകദിന പരമ്പര വേണ്ട. ടെസ്റ്റ് മതി. അയർലൻഡിൻ്റെ ശ്രീലങ്കൻ പര്യടനത്തിൽ മാറ്റം

ഈ വർഷം ഏപ്രിലിൽ നടക്കാനിരിക്കുന്ന അയർലൻഡിൻ്റെ ശ്രീലങ്കൻ പര്യടനത്തിൻ്റെ പ്രാരംഭ ഷെഡ്യൂളിൽ മാറ്റം വരുത്തി ഇരു ക്രിക്കറ്റ് ബോർഡുകൾ. രണ്ട് മത്സരങ്ങളുടെ ഏകദിന പരമ്പരയും ഒരു ടെസ്റ്റ് മത്സരവുമായിരുന്നു മുൻപ് പര്യടനത്തിൽ ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ പുതിയ ധാരണ പ്രകാരം ഏകദിന… Read More »ഏകദിന പരമ്പര വേണ്ട. ടെസ്റ്റ് മതി. അയർലൻഡിൻ്റെ ശ്രീലങ്കൻ പര്യടനത്തിൽ മാറ്റം

സന്ദീപ് ലാമിച്ചന് കൈകൊടുക്കാതെ പ്രതിഷേധിച്ച് സ്കോട്ലൻഡ് ടീം. വീഡിയോ

റേപ്പ് കേസിൽ അറസ്റ്റിലായി നിലവിൽ ജാമ്യത്തിലിറങ്ങി ക്രിക്കറ്റ് കളിക്കുന്ന നേപ്പാൾ താരം സന്ദീപ് ലാമിച്ചന് മത്സരശേഷം ഷേക്ക് ഹാൻഡ്സ് നൽകാതെ സ്കോട്ലൻഡ് ടീം. ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് ലീഗിൽ നടന്ന മത്സരത്തിന് ശേഷമാണ് പ്രതിഷേധം സ്കോട്ലൻഡ് ടീം അറിയിച്ചത്. സന്ദീപ്… Read More »സന്ദീപ് ലാമിച്ചന് കൈകൊടുക്കാതെ പ്രതിഷേധിച്ച് സ്കോട്ലൻഡ് ടീം. വീഡിയോ

നാഗ്പൂരിലെ പിച്ച് ഐസിസി അടിയന്തരമായി ഇടപെടണമെന്ന് മുൻ ഓസ്ട്രേലിയൻ താരം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കും മുൻപേ പിച്ചിനെ ചൊല്ലി ആരോപണങ്ങൾ ഉന്നയിച്ച് ഓസ്ട്രേലിയ. നാഗ്പൂരിലെ ഇത്തരത്തിൽ പിച്ചൊരുക്കിയതിൽ ഐസിസി അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം സൈമൺ ഒഡോണൽ. നാഗ്പൂരിലെ പിച്ചിൻ്റെ ദൃശ്യങ്ങൾ പ്രമുഖ… Read More »നാഗ്പൂരിലെ പിച്ച് ഐസിസി അടിയന്തരമായി ഇടപെടണമെന്ന് മുൻ ഓസ്ട്രേലിയൻ താരം