Skip to content

Indian Premier League

രോഹിത് ശർമ്മയ്ക്ക് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ

ചെന്നൈ സൂപ്പർ കിങ്സിനെതിരായ തകർപ്പൻ വിജയത്തോടെ വീണ്ടും വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. മത്സരത്തിലെ വിജയത്തോടെ ക്യാപ്റ്റനെന്ന നിലയിൽ അപൂർവ്വ റെക്കോർഡ് സഞ്ജു സാംസൺ സ്വന്തമാക്കി. 32 റൺസിനായിരുന്നു മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ റോയൽസ് പരാജയപെടുത്തിയത്. ചെന്നൈ സൂപ്പർ… Read More »രോഹിത് ശർമ്മയ്ക്ക് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ

ഇതാണ് തിരിച്ചുവരവ് !! പോയിൻ്റ് ടേബിളിൽ തലപ്പത്തെത്തി രാജസ്ഥാൻ റോയൽസ്

തകർപ്പൻ വിജയമാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ് നേടിയത്. തുടർച്ചയായ മൂന്ന് വിജയം നേടിയെത്തിയ ചെന്നൈ സൂപ്പർ കിങ്സിനെ 32 റൺസിനാണ് റോയൽസ് പരാജയപെടുത്തിയത്. മത്സരത്തിലെ വിജയത്തോടെ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. സീസണിലെ… Read More »ഇതാണ് തിരിച്ചുവരവ് !! പോയിൻ്റ് ടേബിളിൽ തലപ്പത്തെത്തി രാജസ്ഥാൻ റോയൽസ്

സ്പിൻ കുരുക്കിൽ വീണ് സി എസ് കെ. തകർപ്പൻ വിജയവുമായി സഞ്ജുവിൻ്റെ റോയൽസ്

ചെന്നൈ സൂപ്പർ കിങ്സിനെ 32 റൺസിന് തകർത്തുകൊണ്ട് വിജയവഴിയിൽ തിരിച്ചെത്തി സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. സ്‌പിന്നർമാരുടെ തകർപ്പൻ ബൗളിങ് മികവിലാണ് തുടർച്ചയായ മൂന്ന് വിജയം നേടിയ ചെന്നൈ സൂപ്പർ കിങ്സിനെ റോയൽസ് പരാജയപെടുത്തിയത്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ… Read More »സ്പിൻ കുരുക്കിൽ വീണ് സി എസ് കെ. തകർപ്പൻ വിജയവുമായി സഞ്ജുവിൻ്റെ റോയൽസ്

അന്താരാഷ്ട്ര ക്രിക്കറ്റ് അപകടത്തിൽ ! കളിക്കാർക്ക് വമ്പൻ ഓഫറുമായി ഐ പി എൽ ടീമുകൾ

അന്താരാഷ്ട്ര ക്രിക്കറ്റിന് വെല്ലുവിളി ഉയർത്തുന്ന നീക്കങ്ങളുമായി പ്രധാന ഐ പി എൽ ടീമുകൾ. റിപ്പോർട്ടുകൾ പ്രകാരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പിന്മാറി ടി20 ലീഗുകളിൽ തങ്ങളുടെ ടീമുകൾക്ക് വേണ്ടി കളിക്കാൻ പ്രധാന വിദേശ താരങ്ങൾക്ക് വമ്പൻ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഐ പി… Read More »അന്താരാഷ്ട്ര ക്രിക്കറ്റ് അപകടത്തിൽ ! കളിക്കാർക്ക് വമ്പൻ ഓഫറുമായി ഐ പി എൽ ടീമുകൾ

ഇത് അർഹിച്ച തോൽവി !! ടീമിൻ്റെ പ്രകടനത്തിൽ നിരാശനായി വിരാട് കോഹ്ലി

ചിന്നസ്വാമിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഏറ്റുവാങ്ങിയത് അർഹിച്ച തോൽവിയാണെന്ന് റോയൽ ചലഞ്ചേ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഈ സീസണിൽ കോഹ്ലിയ്‌ക്ക് കീഴിലെ ടീമിൻ്റെ ആദ്യ പരാജയമാണിത്. 21 റൺസിനായിരുന്നു മത്സരത്തിൽ ആർ സീ ബി പരാജയപെട്ടത്. മത്സരത്തിൽ കെ കെ… Read More »ഇത് അർഹിച്ച തോൽവി !! ടീമിൻ്റെ പ്രകടനത്തിൽ നിരാശനായി വിരാട് കോഹ്ലി

ചിന്നസ്വാമിയിൽ ആർ സീ ബി വീണു ! തകർപ്പൻ വിജയവുമായി കെ കെ ആർ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്ത് ഈ സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ആർ സീ ബിയുടെ കോട്ടയായ ചിന്നസ്വാമിയിൽ നടന്ന മത്സരത്തിൽ 21 റൺസിനായിരുന്നു കൊൽക്കത്തയുടെ വിജയം. മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 201 റൺസിൻ്റെ… Read More »ചിന്നസ്വാമിയിൽ ആർ സീ ബി വീണു ! തകർപ്പൻ വിജയവുമായി കെ കെ ആർ

റസ്സലിൻ്റെ കുറ്റി തെറിപ്പിച്ച് സിറാജ് മാസ്സ് !! വീഡിയോ കാണാം

ഈ ഐ പി എൽ സീസണിൽ തകർപ്പൻ പ്രകടനമാണ് മൊഹമ്മദ് സിറാജ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. റൺസ് വിട്ടുകൊടുക്കാതെയുള്ള താരത്തിൻ്റെ മൂർച്ചയേറിയ ബൗളിങിന് മികവിൽ എതിർ ടീമിലെ ബാറ്റ്സ്മാന്മാർ വിറക്കുന്ന കാഴ്ച്ചയാണ് ഈ സീസണിൽ കണ്ടത്. ഇക്കുറി കെ കെ… Read More »റസ്സലിൻ്റെ കുറ്റി തെറിപ്പിച്ച് സിറാജ് മാസ്സ് !! വീഡിയോ കാണാം

അവനാകെ തകർന്നിരിക്കുകയാണ് !! യാഷ് ദയാൽ കളിക്കാത്തതിനെ കുറിച്ച് ഹാർദിക്ക് പാണ്ഡ്യ

പേസ് ബൗളർ യാഷ് ദയാലിൻ്റെ ആരോഗ്യം സംബന്ധിച്ച് പുതിയ വിവരം പങ്കുവെച്ച് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. ഏപ്രിൽ 9 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിന് ശേഷം താരം കളിച്ചിട്ടില്ല. ഈ സീസണിൽ ഇനി താരം കളിക്കുമോയെന്ന കാര്യത്തിൽ… Read More »അവനാകെ തകർന്നിരിക്കുകയാണ് !! യാഷ് ദയാൽ കളിക്കാത്തതിനെ കുറിച്ച് ഹാർദിക്ക് പാണ്ഡ്യ

അക്കാരണം കൊണ്ട് മാത്രമാണ് രഹാനെ ടീമിൽ തിരിച്ചെത്തിയത് : സുനിൽ ഗാവസ്കർ

അജിൻക്യ രഹാനെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയത് ഐ പി എല്ലിലെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ അല്ലെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. രഹാനെ ടീമിൽ തിരിച്ചെത്തിയതിന് പിന്നിലെ കാരണം മറ്റൊന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്… Read More »അക്കാരണം കൊണ്ട് മാത്രമാണ് രഹാനെ ടീമിൽ തിരിച്ചെത്തിയത് : സുനിൽ ഗാവസ്കർ

തകർന്നടിഞ്ഞ് മുംബൈ ഇന്ത്യൻസ് !! തകർപ്പൻ വിജയവുമായി ഗുജറാത്ത് ടൈറ്റൻസ്

മുംബൈ ഇന്ത്യൻസിനെ തകർത്തുകൊണ്ട് ഈ സീസണിലെ അഞ്ചാം വിജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ്. ഗുജറാത്തിൻ്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 55 റൺസിനായിരുന്നു ടൈറ്റൻസിൻ്റെ വിജയം. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 208 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിൻതുടർന്ന മുംബൈ… Read More »തകർന്നടിഞ്ഞ് മുംബൈ ഇന്ത്യൻസ് !! തകർപ്പൻ വിജയവുമായി ഗുജറാത്ത് ടൈറ്റൻസ്

ഷഹീൻ അഫ്രീദി അടക്കമുള്ളവരെ അടിച്ചൊതുക്കി തകർപ്പൻ സെഞ്ചുറി നേടി ന്യൂസിലൻഡ് താരം ചാപ്മാൻ

പാകിസ്ഥാനെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ തകർപ്പൻ വിജയവുമായി ന്യൂസിലൻഡ്. മാർക്ക് ചാപ്മാൻ്റെ തകർപ്പൻ സെഞ്ചുറി മികവിലാണ് ആറ് വിക്കറ്റിൻ്റെ ആവേശവിജയം ന്യൂസിലൻഡ് നേടിയത്. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 194 റൺസിൻ്റെ വിജയലക്ഷ്യം 19.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ്… Read More »ഷഹീൻ അഫ്രീദി അടക്കമുള്ളവരെ അടിച്ചൊതുക്കി തകർപ്പൻ സെഞ്ചുറി നേടി ന്യൂസിലൻഡ് താരം ചാപ്മാൻ

അവസാന ചിരി വാർണറിന് !! സൺറൈസേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് വിജയം

സൺറൈസേഴ്സ് ഹൈദരബാദിനെ തകർത്ത് ഈ സീസണിലെ രണ്ടാം വിജയം സ്വന്തമാക്കി ഡേവിഡ് വാർണറിൻ്റെ ഡൽഹി ക്യാപിറ്റൽസ്. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ 7 റൺസിനായിരുന്നു ഡൽഹിയുടെ വിജയം. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 145 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന സൺറൈസേഴ്സിന്… Read More »അവസാന ചിരി വാർണറിന് !! സൺറൈസേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് വിജയം

ഈഡനിൽ സൂപ്പർ കിങ്സ് വിജയഗാഥ! കൊൽക്കത്തയെ തകർത്ത് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി സി എസ് കെ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർത്ത് ഈ സീസണിലെ അഞ്ചാം വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്. കെ കെ ആറിൻ്റെ തട്ടകമായ ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ 49 റൺസിനായിരുന്നു ധോണിയുടെയും കൂട്ടരുടെയും വിജയം. മത്സരത്തിൽ സി എസ് കെ ഉയർത്തിയ… Read More »ഈഡനിൽ സൂപ്പർ കിങ്സ് വിജയഗാഥ! കൊൽക്കത്തയെ തകർത്ത് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി സി എസ് കെ

വീണ്ടും തകർപ്പൻ പ്രകടനവുമായി രഹാനെ ! ഈഡനിൽ പുതിയ ചരിത്രമെഴുതി ചെന്നൈ സൂപ്പർ കിങ്സ്

അജിങ്ക്യ രഹാനെയുടെ തകർപ്പൻ ബാറ്റിങ് മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കൂറ്റൻ സ്കോർ നേടി ചെന്നൈ സൂപ്പർ കിങ്സ്. ഈ സീസണിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ കുറിച്ച സി എസ് കെ ഈഡൻ ഗാർഡനിൽ തകർപ്പൻ റെക്കോർഡും കുറിച്ചു. ആദ്യം… Read More »വീണ്ടും തകർപ്പൻ പ്രകടനവുമായി രഹാനെ ! ഈഡനിൽ പുതിയ ചരിത്രമെഴുതി ചെന്നൈ സൂപ്പർ കിങ്സ്

രാജസ്ഥാൻ റോയൽസിന് വീണ്ടും അടിതെറ്റി ! തകർപ്പൻ വിജയവുമായി ആർ സീ ബി

ഐ പി എൽ സീസണിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി രാജസ്ഥാൻ റോയൽസ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 7 റൺസിനായിരുന്നു റോയൽസിൻ്റെ തോൽവി. മത്സരത്തിൽ ആർ സീ ബി ഉയർത്തിയ 190 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന രാജസ്ഥാൻ റോയൽസിന് 20… Read More »രാജസ്ഥാൻ റോയൽസിന് വീണ്ടും അടിതെറ്റി ! തകർപ്പൻ വിജയവുമായി ആർ സീ ബി

അർഷ്ദീപിൻ്റെ ഏറ് ! ഐ പി എല്ലിന് ലക്ഷങ്ങളുടെ നഷ്ടം

ഗംഭീര പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിങ്സിൻ്റെ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ് കാഴ്ച്ചവെച്ചത്. താരത്തിൻ്റെ തകർപ്പൻ ബൗളിങ് മികവിലാണ് നഷ്ടപെട്ടുവെന്ന് കരുതിയ മത്സരം പഞ്ചാബ് കിങ്സ് തിരിച്ചുപിടിച്ചത്. അവസാന ഓവറിനിടെ രണ്ട് തവണ സ്റ്റമ്പുകൾ താരം എറിഞ്ഞ്… Read More »അർഷ്ദീപിൻ്റെ ഏറ് ! ഐ പി എല്ലിന് ലക്ഷങ്ങളുടെ നഷ്ടം

ഇത് താൻ മാസ്സ് !! സ്റ്റമ്പുകൾ എറിഞ്ഞൊടിച്ച് മുംബൈ ഇന്ത്യൻസിനെ തകർത്ത് അർഷ്ദീപ് സിങ് : വീഡിയോ

അവിശ്വസനീയ ബൗളിങ് പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സിൻ്റെ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ് കാഴ്ച്ചവെച്ചത്. മുംബൈ ഇന്ത്യൻസ് മത്സരത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന് തോന്നിപ്പിച്ച നിമിഷമായിരുന്നു തൻ്റെ അവസാന രണ്ട് ഓവറുകളിലൂടെ അർഷ്ദീപ് മത്സരം തിരിച്ചുപിടിച്ചത്. പതിനെട്ടാം ഓവറിൽ 26… Read More »ഇത് താൻ മാസ്സ് !! സ്റ്റമ്പുകൾ എറിഞ്ഞൊടിച്ച് മുംബൈ ഇന്ത്യൻസിനെ തകർത്ത് അർഷ്ദീപ് സിങ് : വീഡിയോ

സ്റ്റമ്പുകൾ പറപ്പിച്ച് അർഷ്ദീപ് ! മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിങ്സിന് ത്രസിപ്പിക്കുന്ന വിജയം

അവസാന ഓവർ വരെ നീണ്ട ആവേശപോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിങ്സിന് ത്രസിപ്പിക്കുന്ന വിജയം. വാങ്കഡെയിൽ നടന്ന മത്സരത്തിൽ 13 റൺസിനായിരുന്നു പഞ്ചാബ് കിങ്സിൻ്റെ വിജയം. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 215 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന നിശ്ചിത 20 ഓവറിൽ… Read More »സ്റ്റമ്പുകൾ പറപ്പിച്ച് അർഷ്ദീപ് ! മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിങ്സിന് ത്രസിപ്പിക്കുന്ന വിജയം

ഒടുവിൽ ഫോമിൽ തിരിച്ചെത്തി ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

ഐ പി എൽ 2023 സീസണിലെ നിരാശപെടുത്തുന്ന പ്രകടനങ്ങൾക്ക് ശേഷം ഫോമിൽ തിരിച്ചെത്തി നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിൻ്റെ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിലായിരുന്നു മികച്ച പ്രകടനം പാണ്ഡ്യ പുറത്തെടുത്തത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത്… Read More »ഒടുവിൽ ഫോമിൽ തിരിച്ചെത്തി ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

സൂപ്പറായി സൂപ്പർ കിങ്സ് !! സൺറൈസേഴ്സിനെ തകർത്ത് സീസണിലെ നാലാം വിജയം

സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്ത് ഈ സീസണിലെ നാലാം വിജയം നേടി ചെന്നൈ സൂപ്പർ കിങ്സ്. ചെപ്പോക്കിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. സൺറൈസേഴ്സ് ഉയർത്തിയ 135 റൺസിൻ്റെ വിജയലക്ഷ്യം 18.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ സൂപ്പർ… Read More »സൂപ്പറായി സൂപ്പർ കിങ്സ് !! സൺറൈസേഴ്സിനെ തകർത്ത് സീസണിലെ നാലാം വിജയം

മീഡിയ റൈറ്റ്സിൽ ബിസിസിഐയ്‌ക്ക് തിരിച്ചടി ! കാരണക്കാർ രോഹിത് ശർമ്മയും കോഹ്ലിയും

വരാനിരിക്കുന്ന മീഡിയ റൈറ്റ്സ് വിൽപ്പനയിൽ ബിസിസിഐയ്‌ക്ക് തിരിച്ചടി നേരിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. ഹോം മത്സരങ്ങളുടെ റൈറ്റ്സ് വിൽപ്പനയിലൂടെ 12000 കോടിയാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. എന്നാൽ പ്രതീക്ഷിച്ച പോലെ 12000 കോടിയിലേക്ക് റൈറ്റ്സ് പോകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐ പി എല്ലിന് ശേഷം ബിസിസിഐയുടെ… Read More »മീഡിയ റൈറ്റ്സിൽ ബിസിസിഐയ്‌ക്ക് തിരിച്ചടി ! കാരണക്കാർ രോഹിത് ശർമ്മയും കോഹ്ലിയും

വാർണർ തിളങ്ങി ! സീസണിലെ ആദ്യ വിജയം നേടി ഡൽഹി ക്യാപിറ്റൽസ്

തുടർച്ചയായ നാല് പരാജയങ്ങൾക്കൊടുവിൽ ഐ പി എൽ 2023 സീസണിലെ ആദ്യ വിജയം നേടി ഡൽഹി ക്യാപിറ്റൽസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ഡൽഹിയുടെ വിജയം. മത്സരത്തിൽ കൊൽക്കത്തയെ 127 റൺസിൽ ചുരുക്കികെട്ടിയ ഡൽഹി 128 റൺസിൻ്റെ വിജയലക്ഷ്യം… Read More »വാർണർ തിളങ്ങി ! സീസണിലെ ആദ്യ വിജയം നേടി ഡൽഹി ക്യാപിറ്റൽസ്

ഐ പി എൽ തിരിച്ചുവരവ് ഗംഭീരമാക്കി ഇഷാന്ത് ശർമ്മ

നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തൻ്റെ ഐ പി എൽ തിരിച്ചുവരവിൽ തകർപ്പൻ പ്രകടനവുമായി ഡൽഹി ക്യാപിറ്റൽസിൻ്റെ സീനിയർ ഇന്ത്യൻ പേസർ ഇഷാന്ത് ശർമ്മ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലാണ് മികച്ച പ്രകടനം ഇഷാന്ത് ശർമ്മ പുറത്തെടുത്തത്. ഡൽഹിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന… Read More »ഐ പി എൽ തിരിച്ചുവരവ് ഗംഭീരമാക്കി ഇഷാന്ത് ശർമ്മ

ക്യാപ്റ്റൻ കോഹ്ലിയ്‌ക്ക് കീഴിൽ തകർപ്പൻ വിജയവുമായി ആർ സീ ബി

ക്യാപ്റ്റൻ കോഹ്ലിയ്‌ക്ക് കീഴിൽ പഞ്ചാബ് കിങ്സിനെതിരെ തകർപ്പൻ വിജയവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മൊഹമ്മദ് സിറാജിൻ്റെ ഫാഫ് ഡുപ്ലെസിസിൻ്റെയും മികവിലാണ് തകർപ്പൻ വിജയം ആർ സീ ബി കുറിച്ചത്. മത്സരത്തിൽ ആർ സീ ബി ഉയർത്തിയ 175 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന… Read More »ക്യാപ്റ്റൻ കോഹ്ലിയ്‌ക്ക് കീഴിൽ തകർപ്പൻ വിജയവുമായി ആർ സീ ബി

ക്യാപ്റ്റൻ കോഹ്ലി ഈസ് ബാക്ക് ! ആർ സീ ബിയുടെ ക്യാപ്റ്റനായി തിരിച്ചെത്തി വിരാട് കോഹ്ലി

ഐ പി എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ക്യാപ്റ്റനായി തിരിച്ചെത്തി വിരാട് കോഹ്ലി. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലാണ് ക്യാപ്റ്റൻ കോഹ്ലി തിരിച്ചെത്തിയിരിക്കുന്നത്. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് പൂർണമായും ഫിറ്റല്ലാത്തതിനാലാണ് വിരാട് കോഹ്ലിയെ ക്യാപ്റ്റനായിരിക്കുന്നത്. മുൻകരുതൽ എന്ന നിലയിൽ ഡുപ്ലെസിസ് ഫീൽഡിങ് ചെയ്യില്ല.… Read More »ക്യാപ്റ്റൻ കോഹ്ലി ഈസ് ബാക്ക് ! ആർ സീ ബിയുടെ ക്യാപ്റ്റനായി തിരിച്ചെത്തി വിരാട് കോഹ്ലി

അവൻ നെറ്റ്സിൽ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്! പരാഗിനെ പിന്തുണച്ച് സംഗക്കാര

ഐ പി എല്ലിൽ മോശം പ്രകടനം തുടരുന്ന ഇന്ത്യൻ യുവതാരം റിയാൻ പരാഗിനെ പിന്തുണച്ച് രാജസ്ഥാൻ റോയൽസ് ഹെഡ് കോച്ച് കുമാർ സംഗക്കാര. ഇക്കഴിഞ്ഞ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെയും മികവ് പുലർത്താൻ പരാഗിന് സാധിച്ചില്ല. മത്സരം ഫിനിഷ് ചെയ്യാൻ അശ്വിനും… Read More »അവൻ നെറ്റ്സിൽ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്! പരാഗിനെ പിന്തുണച്ച് സംഗക്കാര

സഞ്ജുവിൻ്റെ വിക്കറ്റ് തിരിച്ചടിയായി !! രാജസ്ഥാൻ റോയൽസിന് തോൽവി

ഐ പി എൽ 2023 സീസണിലെ രണ്ടാം തോൽവി ഏറ്റുവാങ്ങിയ രാജസ്ഥാൻ റോയൽസ്. ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ 10 റൺസിനായിരുന്നു റോയൽസിൻ്റെ തോൽവി. മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഉയർത്തിയ 155 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന റോയൽസിന് നിശ്ചിത 20… Read More »സഞ്ജുവിൻ്റെ വിക്കറ്റ് തിരിച്ചടിയായി !! രാജസ്ഥാൻ റോയൽസിന് തോൽവി

അച്ഛനെ സാക്ഷിയാക്കി ആദ്യ ഐ പി എൽ വിക്കറ്റ് നേടി അർജുൻ ടെണ്ടുൽക്കർ ; വീഡിയോ

ഐ പി എല്ലിലെ തൻ്റെ രണ്ടാം മത്സരത്തിലും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് അർജുൻ ടെൻഡുൽക്കർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച താരം തൻ്റെ രണ്ടാം മത്സരത്തിൽ ഐ പി എല്ലിലെ ആദ്യ വിക്കറ്റും നേടി. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ… Read More »അച്ഛനെ സാക്ഷിയാക്കി ആദ്യ ഐ പി എൽ വിക്കറ്റ് നേടി അർജുൻ ടെണ്ടുൽക്കർ ; വീഡിയോ

സൺറൈസേഴ്സിനെതിരെ തകർത്ത് തുടർച്ചയായ മൂന്നാം വിജയവുമായി മുംബൈ ഇന്ത്യൻസ്

ഐ പി എൽ 2023 സീസണിൽ തുടർച്ചയായ മൂന്നാം വിജയവുമായി സൺറൈസേഴ്സ് ഹൈദരബാദ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ റൺസിനായിരുന്നു 14 മുംബൈ ഇന്ത്യൻസിൻ്റെ വിജയം. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 193 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദിന് 19.5 ഓവറിൽ… Read More »സൺറൈസേഴ്സിനെതിരെ തകർത്ത് തുടർച്ചയായ മൂന്നാം വിജയവുമായി മുംബൈ ഇന്ത്യൻസ്

ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് ഈ റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കിയത്. മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് മികച്ച തുടക്കം സമ്മാനിച്ചുകൊണ്ട് 18 പന്തിൽ 28 റൺസ് നേടിയാണ്… Read More »ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ