Skip to content

Latest Malayalam Cricket News

അശ്വിനും വിഹാരിയും പൊരുതി, ജയത്തിന് സമാനമായ സമനില നേടി ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ സമനില പിടിച്ച് ടീം ഇന്ത്യ. 407 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 5 വിക്കറ്റ് മാത്രം നഷ്ടത്തിൽ 334 റൺസ് നേടി. ഹനുമാ വിഹാരിയും രവിചന്ദ്രൻ അശ്വിന്റെയും തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ പരാജയത്തിൽ നിന്നും… Read More »അശ്വിനും വിഹാരിയും പൊരുതി, ജയത്തിന് സമാനമായ സമനില നേടി ഇന്ത്യ

സിഡ്‌നി ടെസ്റ്റ് ; ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. സിഡ്നിയിൽ നടക്കുന്ന ടെസ്റ്റിൽ ആദ്യ ദിനം അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ 2 വിക്കറ്റ് നഷ്ട്ടത്തിൽ 166 റൺസ് നേടിയിട്ടുണ്ട്. 67 റൺസ് നേടിയ മാർനസ് ലാബുഷെയ്നും 31 റൺസ് നേടിയ… Read More »സിഡ്‌നി ടെസ്റ്റ് ; ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം

ആർ സി ബി ആരാധകർക്ക് നിരാശവാർത്ത ; സൂപ്പർതാരം പിന്മാറി

ഐ പി എൽ 2021 ന് മുൻപേ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആരാധകർക്ക് നിരാശവാർത്ത. സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ ഐ പി എൽ പതിനാലാം സീസണിൽ നിന്നും പിന്മാറി. തന്റെ ഒദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം സ്റ്റെയ്ൻ ആരാധകരുമായി… Read More »ആർ സി ബി ആരാധകർക്ക് നിരാശവാർത്ത ; സൂപ്പർതാരം പിന്മാറി

ഐസിസി ടെസ്റ്റ് റാങ്കിങിൽ സ്മിത്തിനെയും കോഹ്ലിയെയും പിന്നിലാക്കി കെയ്ൻ വില്യംസൺ

പാകിസ്ഥാനെതിരായ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിനെയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും പിന്നിലാക്കി ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. ഇന്ത്യക്കെതിരായ പരമ്പരയിലെ മോശം പ്രകടനത്തോടെ സ്മിത്ത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെടുകയും ചെയ്തു. ഇതിനുമുൻപ്… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ സ്മിത്തിനെയും കോഹ്ലിയെയും പിന്നിലാക്കി കെയ്ൻ വില്യംസൺ

രോഹിത് ശർമ്മയ്ക്ക് കളിക്കണമെങ്കിൽ അവരിലൊരാളെ ഒഴിവാക്കണം ; എം എസ് കെ പ്രസാദ്

ആരാധകരുടെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ ടീമിനൊപ്പം ചേർന്നിരിക്കുകയാണ് ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ്മ. പരിക്ക് മൂലം ഓസ്‌ട്രേലിയൻ പര്യടനത്തിലെ ഏകദിന പരമ്പരയും ടി20 പരമ്പരയും നഷ്ട്ടമായ രോഹിത് ശർമ്മ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഫിറ്റ്നസ് തെളിയിച്ച് ഓസ്‌ട്രേലിയയിൽ എത്തിയെങ്കിലും കോവിഡ് പ്രോട്ടോക്കോൾ… Read More »രോഹിത് ശർമ്മയ്ക്ക് കളിക്കണമെങ്കിൽ അവരിലൊരാളെ ഒഴിവാക്കണം ; എം എസ് കെ പ്രസാദ്

പഴയതുപോലെയല്ല, ഓസ്‌ട്രേലിയൻ ബാറ്റിങ് നിര യിൽ പ്രശ്നങ്ങളേറെ ; വിമർശനവുമായി സച്ചിൻ ടെണ്ടുൽക്കർ

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ പരാജയത്തിന് പുറകെ നിലവിലെ ഓസ്‌ട്രേലിയൻ ടീമിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സച്ചിൻ ടെണ്ടുൽക്കർ. ഓസ്‌ട്രേലിയൻ ബാറ്റിങ് നിര പഴയതുപോലെ ശക്തമല്ലയെന്നും പല ബാറ്റ്‌സ്മാന്മാരും ടീമിലെ അവരുടെ സ്ഥാനം നിലനിർത്തുന്നതിന് വേണ്ടി മാത്രമാണ് കളിക്കുന്നതെന്നും സച്ചിൻ പറഞ്ഞു.… Read More »പഴയതുപോലെയല്ല, ഓസ്‌ട്രേലിയൻ ബാറ്റിങ് നിര യിൽ പ്രശ്നങ്ങളേറെ ; വിമർശനവുമായി സച്ചിൻ ടെണ്ടുൽക്കർ

കോഹ്ലിയല്ല, ഐസിസി ക്രിക്കറ്റർ ഓഫ് ദി ഡിക്കേഡ് പുരസ്‌ക്കാരം അർഹിക്കുന്നത് ആ താരത്തിന് ; ഗൗതം ഗംഭീർ

കഴിഞ്ഞ പതിറ്റാണ്ടിലെ ഐസിസി അവാർഡുകൾ പ്രഖ്യാപിക്കാൻ ഇനി വെറും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അവാർഡിലെ അഞ്ച് കാറ്റഗറിയിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നോമിനേഷൻ ചെയ്യപെട്ടിട്ടുണ്ട്. അതിനിടെ ഐസിസി ക്രിക്കറ്റർ ഓഫ് ദി ഡിക്കേഡ് പുരസ്‌കാരം അർഹിക്കുന്നത് ആർക്കെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ… Read More »കോഹ്ലിയല്ല, ഐസിസി ക്രിക്കറ്റർ ഓഫ് ദി ഡിക്കേഡ് പുരസ്‌ക്കാരം അർഹിക്കുന്നത് ആ താരത്തിന് ; ഗൗതം ഗംഭീർ

തകർപ്പൻ തിരിച്ചുവരവ് ; ഇന്ത്യയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് 8 വിക്കറ്റിന്റെ വിജയം

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഓസ്‌ട്രേലിയക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. 90 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടെത്തി. ഓസ്‌ട്രേലിയക്ക് വേണ്ടി ജോ ബേൺസ് പുറത്താകാതെ 51 റൺസും… Read More »തകർപ്പൻ തിരിച്ചുവരവ് ; ഇന്ത്യയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് 8 വിക്കറ്റിന്റെ വിജയം

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായി ഇന്ത്യ, കോഹ്ലിപ്പടയ്ക്ക് നാണക്കേടിന്റെ റെക്കോർഡ്

ഓസ്‌ട്രേലിയക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 36 റൺസിന് പുറത്ത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. മൂന്നാം ദിനം 9 ന് 1 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 27 റൺസ് എടുക്കുന്നതിനിടെ… Read More »ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായി ഇന്ത്യ, കോഹ്ലിപ്പടയ്ക്ക് നാണക്കേടിന്റെ റെക്കോർഡ്

ഈ ദശാബ്ദത്തിലെ ടെസ്റ്റ് ഇലവൻ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര, ടീമിൽ രണ്ട് ഇന്ത്യൻ താരങ്ങൾ മാത്രം

ഈ ദശാബ്ദത്തിലെ തന്റെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരവും അവതാരകനും കൂടിയായ ആകാശ് ചോപ്ര. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ആകാശ് ചോപ്ര ഈ ദശാബ്ദത്തിലെ മികച്ച ടെസ്റ്റ് ഇലവൻ തിരഞ്ഞെടുത്തത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും സ്പിന്നർ… Read More »ഈ ദശാബ്ദത്തിലെ ടെസ്റ്റ് ഇലവൻ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര, ടീമിൽ രണ്ട് ഇന്ത്യൻ താരങ്ങൾ മാത്രം

പുറത്താക്കലിന്റെ വക്കിൽ കോഹ്ലിയെ പിന്തുണച്ചത് എം എസ് ധോണി ; സഞ്ജയ് മഞ്ചരേക്കർ

ഒരു ഘട്ടത്തിൽ ഇന്ത്യൻ ടീമിൽ നിന്നും പുറത്തായേക്കുമെന്ന ഘട്ടത്തിൽ നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്തുണച്ചത് എം എസ് ധോണിയാണെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ചരേക്കർ. ” വിരാട് കോഹ്ലി എന്നും വിരാട് കോഹ്ലിയാണ്. റൺസ് കണ്ടെത്താൻ അവൻ… Read More »പുറത്താക്കലിന്റെ വക്കിൽ കോഹ്ലിയെ പിന്തുണച്ചത് എം എസ് ധോണി ; സഞ്ജയ് മഞ്ചരേക്കർ

ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരും ; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

അഡ്ലെയ്ഡിൽ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയയെ പരാജയപെടുത്താൻ ഇന്ത്യയ്ക്ക് സാധിച്ചില്ലെങ്കിൽ ടെസ്റ്റ് പരമ്പര 4-0 ന് ഓസ്‌ട്രേലിയ സ്വന്തമാക്കുമെന്ന് മുൻ ഇംഗ്ലണ്ട് ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ” പിങ്ക് ബോൾ ടെസ്റ്റ് ഈ പരമ്പരയിൽ വളരെ പ്രധാനപ്പെട്ടതാണ്. അഡ്ലെയ്ഡിൽ… Read More »ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരും ; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

സഞ്ജുവിനും അയ്യർക്കും പകരക്കാരായി അവർ ഇന്ത്യൻ ടീമിലെത്തും, ആകാശ് ചോപ്ര

മുംബൈ ഇന്ത്യൻസ് താരങ്ങളായ സൂര്യകുമാർ യാദവിനും ഇഷാൻ കിഷനും അടുത്ത വർഷം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ സഞ്ജു സംസന്റെയും ശ്രേയസ് അയ്യരുടെയും മോശം പ്രകടനം… Read More »സഞ്ജുവിനും അയ്യർക്കും പകരക്കാരായി അവർ ഇന്ത്യൻ ടീമിലെത്തും, ആകാശ് ചോപ്ര

ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ആതിഥേയരായ ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി. ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ഓപ്പണിങ് ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർക്ക് അഡ്ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റ് നഷ്ട്ടമാകും. ഡിസംബർ 17 നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ… Read More »ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി

പാർത്ഥിവ് പട്ടേൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായ പാർത്ഥിവ് പട്ടേൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. 17 ആം വയസ്സിൽ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച പാർത്ഥിവ് തന്റെ 18 വർഷം നീണ്ട ക്രിക്കറ്റ്… Read More »പാർത്ഥിവ് പട്ടേൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചു

കോഹ്ലിയുടെ ഒറ്റയാൾ പോരാട്ടം പാഴായി, മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് തോൽവി, വൈറ്റ് വാഷ് ഒഴിവാക്കി ഓസ്‌ട്രേലിയ

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 12 റൺസിന്റെ വിജയം. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 187 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 174 റൺസ് നേടാനെ സാധിച്ചുള്ളൂ. 61 പന്തിൽ 85… Read More »കോഹ്ലിയുടെ ഒറ്റയാൾ പോരാട്ടം പാഴായി, മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് തോൽവി, വൈറ്റ് വാഷ് ഒഴിവാക്കി ഓസ്‌ട്രേലിയ

അവൻ എം എസ് ധോണിയെയും യുവരാജിനെയും പോലെ, ഹാർദിക് പാണ്ഡ്യയെ പ്രശംസിച്ച് ഗൗതം ഗംഭീർ

ഓസ്‌ട്രേലിയൻ പര്യടനത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന ഹാർദിക് പാണ്ഡ്യയെ മുൻ ഇന്ത്യൻ താരങ്ങളായ എം എസ് ധോണിയുമായും യുവരാജ് സിങ്ങുമായും താരതമ്യം ചെയ്ത് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ഹാർദിക് പാണ്ഡ്യ എം എസ് ധോണിയും യുവരാജ് സിങും ഉൾപെട്ട… Read More »അവൻ എം എസ് ധോണിയെയും യുവരാജിനെയും പോലെ, ഹാർദിക് പാണ്ഡ്യയെ പ്രശംസിച്ച് ഗൗതം ഗംഭീർ

ഫിഞ്ചിന്റെ അഭാവത്തിൽ എന്തുകൊണ്ടാണ് സ്മിത്ത് ക്യാപ്റ്റനാകാതിരുന്നത് ? കാരണം വ്യക്തമാക്കി ഓസ്‌ട്രേലിയൻ കോച്ച്

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റനാക്കാതിരുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി ഓസ്‌ട്രേലിയൻ ഹെഡ് കോച്ച് ജസ്റ്റിൻ ലാങർ. ആരോൺ ഫിഞ്ചിന്റെ അഭാവത്തിൽ വിക്കറ്റ് കീപ്പർ മാത്യു വേഡായിരുന്നു മത്സരത്തിൽ ഓസ്‌ട്രേലിയയെ നയിച്ചത്. വൈസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്… Read More »ഫിഞ്ചിന്റെ അഭാവത്തിൽ എന്തുകൊണ്ടാണ് സ്മിത്ത് ക്യാപ്റ്റനാകാതിരുന്നത് ? കാരണം വ്യക്തമാക്കി ഓസ്‌ട്രേലിയൻ കോച്ച്

കൺകഷൻ നിയമം ഇന്ത്യ ചൂഷണം ചെയ്തുവോ !! വിവാദങ്ങളിൽ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ കൺകഷൻ സബ്സ്റ്റിറ്റൂട്ട് വിവാദത്തിൽ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് കൺകഷൻ സബ്സ്റ്റിറ്റൂട്ടായി സ്പിന്നർ യുസ്‌വേന്ദ്ര ചഹാലെത്തിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഇടവേളയ്ക്കിടെ ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ ഇക്കാര്യവുമായി ബന്ധപ്പെട്ട്… Read More »കൺകഷൻ നിയമം ഇന്ത്യ ചൂഷണം ചെയ്തുവോ !! വിവാദങ്ങളിൽ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഓൾ റൗണ്ടർക്ക് പകരക്കാരനായി ബൗളറോ ? കൺകഷൻ സബ്‌സ്റ്റിറ്റിയൂട്ടായി ചഹാലെത്തിയത് ചോദ്യം ചെയ്ത് ഓസ്‌ട്രേലിയൻ താരം

ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് കൺകഷൻ സബ്സ്റ്റിറ്റൂട്ടായി സ്പിന്നർ യുസ്വേന്ദ്ര ചഹാലിനെ കളിക്കാൻ അനുവദിച്ച തീരുമാനത്തിനെ ചോദ്യം ചെയ്ത് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മോയിസസ് ഹെൻറിക്‌സ്. മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിലെ അവസാന ഓവറിൽ മിച്ചൽ സ്റ്റാർക്കിന്റെ ബൗൺസർ… Read More »ഓൾ റൗണ്ടർക്ക് പകരക്കാരനായി ബൗളറോ ? കൺകഷൻ സബ്‌സ്റ്റിറ്റിയൂട്ടായി ചഹാലെത്തിയത് ചോദ്യം ചെയ്ത് ഓസ്‌ട്രേലിയൻ താരം

രാജ്യത്തേക്കാൾ വലുതല്ല ഐ പി എൽ, കമ്മിൻസിന് വിശ്രമം അനുവദിച്ച തീരുമാനത്തെ ചോദ്യം ചെയ്ത് ബ്രെറ്റ് ലീയും ഷെയ്ൻ വോണും

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ടി20 പരമ്പരയിലും ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിന് വിശ്രമം അനുവദിച്ച തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ബ്രെറ്റ് ലീ. ” ഇത് അവന്റെ തീരുമാനമായിരിക്കില്ലയെന്നുറപ്പാണ്. ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കളമെന്ന് തന്നെയായിരിക്കും… Read More »രാജ്യത്തേക്കാൾ വലുതല്ല ഐ പി എൽ, കമ്മിൻസിന് വിശ്രമം അനുവദിച്ച തീരുമാനത്തെ ചോദ്യം ചെയ്ത് ബ്രെറ്റ് ലീയും ഷെയ്ൻ വോണും

ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവ്, മൂന്നാം ഏകദിനത്തിൽ 13 റൺസിന്റെ വിജയം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 13 റൺസിന്റെ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 303 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയക്ക് 49.3 ഓവറിൽ 289 റൺസ് നേടാനെ സാധിച്ചുള്ളൂ. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ഓസ്‌ട്രേലിയ പരമ്പര നേരത്തെ… Read More »ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവ്, മൂന്നാം ഏകദിനത്തിൽ 13 റൺസിന്റെ വിജയം

ക്രിക്കറ്റിൽ ആ ഷോട്ടുകൾ നിരോധിക്കണം, വിചിത്രമായ ആവശ്യമുന്നയിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

ക്രിക്കറ്റിൽ സ്വിച്ച് ഷോട്ടുകൾ നിരോധിക്കണമെന്ന ആവശ്യമായി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ഇയാൻ ചാപ്പൽ. അത്തരത്തിലുള്ള ഷോട്ടുകൾ നേടാൻ കഴിവ് വേണമെങ്കിലും അത് ബൗളർമാരോടുള്ള അനീതിയാണെന്നും ഇന്ത്യ ഓസ്‌ട്രേലിയ മത്സരം വിലയിരുത്തവെ ചാപ്പൽ പറഞ്ഞു. ” ഓസ്‌ട്രേലിയയുടെ ബാറ്റിങ് മികവുറ്റതായിരുന്നു, പ്രത്യേകിച്ചും ഗ്ലെൻ… Read More »ക്രിക്കറ്റിൽ ആ ഷോട്ടുകൾ നിരോധിക്കണം, വിചിത്രമായ ആവശ്യമുന്നയിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

കൂറ്റൻ വിജയലക്ഷ്യത്തിന് മുൻപിൽ ഇന്ത്യയ്ക്ക് വീണ്ടും കാലിടറി, പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 51 റൺസിന്റെ തകർപ്പൻ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ ഓസ്‌ട്രേലിയ 2-0 ന് സ്വന്തമാക്കി. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 390 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന… Read More »കൂറ്റൻ വിജയലക്ഷ്യത്തിന് മുൻപിൽ ഇന്ത്യയ്ക്ക് വീണ്ടും കാലിടറി, പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ

വുമൺസ് ബിഗ് ബാഷ് ലീഗ് കിരീടം സിഡ്‌നി തണ്ടറിന്

2020 വുമൺസ് ബിഗ് ബാഷ് ലീഗ് കിരീടം സിഡ്‌നി തണ്ടറിന്. ഫൈനലിൽ മെൽബൺ സ്റ്റാർസിനെ 7 വിക്കറ്റിന് പരാജയപെടുത്തിയാണ് സിഡ്‌നി തണ്ടർ കിരീടം നേടിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ സ്റ്റാർസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 86… Read More »വുമൺസ് ബിഗ് ബാഷ് ലീഗ് കിരീടം സിഡ്‌നി തണ്ടറിന്

ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് 66 റൺസിന്റെ തകർപ്പൻ വിജയം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഓസ്‌ട്രേലിയക്ക് 66 റൺസിന്റെ തകർപ്പൻ വിജയം. ഓസ്‌ട്രേലിയ ഉയർത്തിയ 375 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 308 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. 76… Read More »ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് 66 റൺസിന്റെ തകർപ്പൻ വിജയം

സച്ചിന്റെ ഏറ്റവും മികച്ച പ്രകടനമേതെന്ന് വെളിപ്പെടുത്തി ഇൻസമാം ഉൾ ഹഖ്

2003 ലോകകപ്പിൽ പാകിസ്ഥാനെതിരെ നേടിയ 98 റൺസാണ് സച്ചിൻ ടെണ്ടുൽക്കറുടെ ഏറ്റവും മികച്ച ഇന്നിങ്സെന്ന് മുൻ പാകിസ്ഥാൻ നായകൻ ഇൻസമാം ഉൾ ഹഖ്. 2003 മാർച്ച് ഒന്നിന് സൗത്താഫ്രിക്കയിലെ സെഞ്ചൂറിയണിൽ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 274 റൺസിന്റെ… Read More »സച്ചിന്റെ ഏറ്റവും മികച്ച പ്രകടനമേതെന്ന് വെളിപ്പെടുത്തി ഇൻസമാം ഉൾ ഹഖ്

കൊൽക്കത്ത വിജയം നേടിയത് ചതിയിലൂടെയോ, സുനിൽ നരെയ്ന്റെ ആക്ഷൻ നിയമവിരുദ്ധമെന്ന് അമ്പയർമാർ

സുനിൽ നരെയ്ന്റെ തകർപ്പൻ ബൗളിങ് മികവിലാണ് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ കൊൽക്കത്ത 2 റൺസിന്റെ ആവേശവിജയം നേടിയത്. എന്നാൽ മത്സരത്തിന് പുറകെ ഇപ്പോൾ സുനിൽ നരെയ്ന്റെ ബൗളിങ് ആക്ഷൻ നിയമവിരുദ്ധമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഫീൽഡ് അമ്പയർമാർ. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ഇന്ത്യൻ… Read More »കൊൽക്കത്ത വിജയം നേടിയത് ചതിയിലൂടെയോ, സുനിൽ നരെയ്ന്റെ ആക്ഷൻ നിയമവിരുദ്ധമെന്ന് അമ്പയർമാർ

എനിക്ക് ഉത്തരങ്ങളൊന്നുമില്ല, കൊൽക്കത്തയ്ക്കെതിരായ പരാജയത്തെ കുറിച്ച് കെ എൽ രാഹുൽ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ പരാജയത്തിന്റെ നിരാശ പങ്കുവെച്ച് കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുൽ. തനിക്ക് ഉത്തരങ്ങൾ നൽകാൻ ഒന്നും തന്നെയില്ലയെന്നും അടുത്ത ഏഴ് മത്സരങ്ങളിൽ ചില മത്സരങ്ങളിലെങ്കിലും വിജയിക്കാൻ ശ്രമിക്കുമെന്നും മത്സരശേഷം കെ എൽ രാഹുൽ പറഞ്ഞു.… Read More »എനിക്ക് ഉത്തരങ്ങളൊന്നുമില്ല, കൊൽക്കത്തയ്ക്കെതിരായ പരാജയത്തെ കുറിച്ച് കെ എൽ രാഹുൽ

ഫോമിൽ തിരിച്ചെത്താൻ പ്രചോദനമായത് ബുംറയ്ക്കെതിരായ ആ സൂപ്പറോവർ ; വിരാട് കോഹ്ലി

ഐ പി എൽ പതിമൂന്നാം സീസണിൽ ഫോം വീണ്ടെടുക്കാൻ സാധിച്ചത് മുംബൈ ഇന്ത്യൻസിനെതിരായ സൂപ്പറോവറോടെയാണെന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലി. ദുബായിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ മത്സരത്തിൽ 52 പന്തിൽ 90 റൺസ് നേടി തകർപ്പൻ പ്രകടനമാണ് കോഹ്ലി… Read More »ഫോമിൽ തിരിച്ചെത്താൻ പ്രചോദനമായത് ബുംറയ്ക്കെതിരായ ആ സൂപ്പറോവർ ; വിരാട് കോഹ്ലി