Skip to content

Rohit sharma

ഇങ്ങനെ പറയാമോ !! ബ്രോഡ്കാസ്റ്ററുടെ പ്രവൃത്തിയിൽ പ്രകോപിതനായി രോഹിത് ശർമ്മ

മികച്ച പ്രകടനമാണ് ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. ഒരിടവേളയ്ക്ക് ശേഷമുള്ള രോഹിത് ശർമ്മയുടെ ഏകദിന സെഞ്ചുറിയായിരുന്നു ഇത്. എന്നാൽ മത്സരത്തിന് ശേഷം ബ്രോഡ്കാസ്റ്റർക്കെതിരെ തൻ്റെ അതൃപ്തി അറിയിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മൂന്ന് വർഷത്തിന്… Read More »ഇങ്ങനെ പറയാമോ !! ബ്രോഡ്കാസ്റ്ററുടെ പ്രവൃത്തിയിൽ പ്രകോപിതനായി രോഹിത് ശർമ്മ

മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

രോഹിത് ശർമ്മയ്ക്ക് കീഴിൽ മറ്റൊരു പരമ്പര കൂടെ സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് കിവികൾക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് രോഹിത് ശർമ്മ. ഇൻഡോറിൽ നടന്ന മത്സരത്തിൽ 90… Read More »മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

ഇനി മുൻപിൽ സച്ചിനും കോഹ്ലിയും മാത്രം, തകർപ്പൻ നേട്ടത്തിൽ ഓസ്ട്രേലിയൻ ഇതിഹാസത്തിനൊപ്പമെത്തി രോഹിത് ശർമ്മ

ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ചുറി നേടികൊണ്ട് തൻ്റെ സെഞ്ചുറിക്ഷാമം അവസാനിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മൂന്ന് വർഷത്തിന് ശേഷമാണ് ഏകദിന ക്രിക്കറ്റിൽ ഹിറ്റ്മാൻ സെഞ്ചുറി നേടുന്നത്. മത്സരത്തിലെ സെഞ്ചുറിയോടെ ചരിത്രനേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കറിനും വിരാട് കോഹ്ലിയ്ക്കും പിന്നിലെത്തിയിരിക്കുകയാണ് രോഹിത് ശർമ്മ.… Read More »ഇനി മുൻപിൽ സച്ചിനും കോഹ്ലിയും മാത്രം, തകർപ്പൻ നേട്ടത്തിൽ ഓസ്ട്രേലിയൻ ഇതിഹാസത്തിനൊപ്പമെത്തി രോഹിത് ശർമ്മ

നീണ്ട ഇടവേളയ്ക്ക് ശേഷം ഏകദിന സെഞ്ചുറി നേടി രോഹിത് ശർമ്മ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. നീണ്ട മൂന്ന് വർഷങ്ങൾക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ രോഹിത് ശർമ്മ നേടുന്ന സെഞ്ചുറിയാണിത്. ഇൻഡോറിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ 83 പന്തിൽ നിന്നുമാണ് ഹിറ്റ്മാൻ തൻ്റെ… Read More »നീണ്ട ഇടവേളയ്ക്ക് ശേഷം ഏകദിന സെഞ്ചുറി നേടി രോഹിത് ശർമ്മ

ഗ്രൗണ്ടിലെത്തി രോഹിത് ശർമ്മയെ കെട്ടിപിടിച്ച് കുട്ടി ആരാധകൻ ; വീഡിയോ കാണാം

സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ചുകൊണ്ട് ഗ്രൗണ്ടിലെത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ കെട്ടിപിടിച്ച് കുട്ടി ആരാധകൻ. ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ രോഹിത് ശർമ്മ ബാറ്റ് ചെയ്യവെയാണ് കുട്ടി ആരാധകൻ കളിക്കളത്തിലെത്തിയത്. അപ്രതീക്ഷതമായി ഗ്രൗണ്ടിലെത്തിയ കുട്ടി രോഹിത്… Read More »ഗ്രൗണ്ടിലെത്തി രോഹിത് ശർമ്മയെ കെട്ടിപിടിച്ച് കുട്ടി ആരാധകൻ ; വീഡിയോ കാണാം

ഇഷാൻ കിഷൻ കളിക്കും, പക്ഷേ ഓപ്പണറായല്ല : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇഷാൻ കിഷൻ കളിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. നേരത്തെ ബംഗ്ലാദേശിനെതിരെ ഡബിൾ സെഞ്ചുറി നേടിയ താരത്തിന് ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചിരുന്നില്ല. ശുഭ്മാൻ ഗില്ലായിരുന്നു ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പം പരമ്പരയിൽ… Read More »ഇഷാൻ കിഷൻ കളിക്കും, പക്ഷേ ഓപ്പണറായല്ല : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

രോഹിത് ശർമ്മ റിക്കി പോണ്ടിങിനേക്കാൾ മികച്ച ബാറ്റ്സ്മാൻ : ഗൗതം ഗംഭീർ

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങിനേക്കാൾ മികച്ച ബാറ്റ്സ്മാനാണെന്ന് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ ഗൗതം ഗംഭീർ. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിന് മുൻപായി സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെയാണ് ഈ നിരീക്ഷണം ഗംഭീർ പങ്കുവെച്ചത്. നിലവിൽ ഏകദിന ക്രിക്കറ്റിൽ… Read More »രോഹിത് ശർമ്മ റിക്കി പോണ്ടിങിനേക്കാൾ മികച്ച ബാറ്റ്സ്മാൻ : ഗൗതം ഗംഭീർ

അവനെ അങ്ങനെ പുറത്താക്കുന്നത് ശരിയല്ല, അപ്പീൽ പിൻവലിച്ചതിനെ കുറിച്ച് രോഹിത് ശർമ്മ

ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ശ്രീലങ്കൻ ക്യാപ്റ്റൻ ഷണകയ്ക്കെതിരായ റണ്ണൗട്ട് പിൻവലിച്ചതിനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഷണക 98 റൺസ് നേടി നിൽക്കവെയാണ് നോൺ സ്ട്രൈക്കർ എൻഡിൽ താരത്തെ ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി റണ്ണൗട്ടാക്കിയത്. അവസാന ഓവറിലെ… Read More »അവനെ അങ്ങനെ പുറത്താക്കുന്നത് ശരിയല്ല, അപ്പീൽ പിൻവലിച്ചതിനെ കുറിച്ച് രോഹിത് ശർമ്മ

ഷണകയെ നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കി ഷാമി, അപ്പീൽ പിൻവലിച്ച് രോഹിത് ശർമ്മ, വീഡിയോ കാണാം

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സ്പോർട്ട്സ്മാൻ സ്പിരിറ്റിലൂടെ കയ്യടി നേടി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ശ്രീലങ്കൻ ക്യാപ്റ്റൻ ഷണക സെഞ്ചുറി നിഷേധിച്ചുകൊണ്ട് നോൺ സ്ട്രൈക്കർ എൻഡിൽ താരത്തെ ഷാമി റണ്ണൗട്ടാക്കിയിരുന്നു. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്… Read More »ഷണകയെ നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കി ഷാമി, അപ്പീൽ പിൻവലിച്ച് രോഹിത് ശർമ്മ, വീഡിയോ കാണാം

തകർപ്പൻ നേട്ടത്തിൽ ഹാഷിം അംലയെയും സച്ചിൻ ടെണ്ടുൽക്കറെയും പിന്നിലാക്കി രോഹിത് ശർമ്മ

മികച്ച പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. സെഞ്ചുറിയ്‌ക്ക് 17 റൺസ് അകലെ 67 പന്തിൽ 9 ഫോറും 3 സിക്സും അടക്കം 83 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. മത്സരത്തിലെ… Read More »തകർപ്പൻ നേട്ടത്തിൽ ഹാഷിം അംലയെയും സച്ചിൻ ടെണ്ടുൽക്കറെയും പിന്നിലാക്കി രോഹിത് ശർമ്മ

ഡബിൾ സെഞ്ചുറി നേടിയെങ്കിലും ഇഷാൻ കിഷൻ പുറത്ത് തന്നെ, തനിക്കൊപ്പം ഗിൽ ഓപ്പൺ ചെയ്യുമെന്ന് രോഹിത് ശർമ്മ

ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ തനിക്കൊപ്പം ശുഭ്മാൻ ഗില്ലായിരിക്കും ഓപ്പൺ ചെയ്യുകയെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇഷാൻ അവസരം നൽകാൻ സാധിക്കാത്തത് നിഭാഗ്യകരമാണെന്നും പക്ഷേ പ്രകടനം പരിശോധിക്കുമ്പോൾ ഗിൽ തുടർച്ചയായ അവസരങ്ങൾ അർഹിക്കുന്നുണ്ടെന്നും രോഹിത് ശർമ്മ പറഞ്ഞു. ” രണ്ട് ഓപ്പണർമാരും ഇന്ത്യയ്ക്കായി… Read More »ഡബിൾ സെഞ്ചുറി നേടിയെങ്കിലും ഇഷാൻ കിഷൻ പുറത്ത് തന്നെ, തനിക്കൊപ്പം ഗിൽ ഓപ്പൺ ചെയ്യുമെന്ന് രോഹിത് ശർമ്മ

ടി20 ഫോർമാറ്റിൽ തുടരുമോ, ഒടുവിൽ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ടി20 ക്രിക്കറ്റ് താൻ പൂർണമായും ഉപേക്ഷിച്ചിട്ടില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുൻപായാണ് ടി20 ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്ക് രോഹിത് ശർമ്മ വിരാമമിട്ടത്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് രോഹിത് ശർമ്മയ്ക്ക് പരിക്ക് പറ്റിയത്. തുടർന്ന് രണ്ട്… Read More »ടി20 ഫോർമാറ്റിൽ തുടരുമോ, ഒടുവിൽ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ക്യാപ്റ്റനായി രോഹിത് ശർമ്മ തുടരും, വീണ്ടും ചീഫ് സെലക്ടറാകുവാൻ ചേതൻ ശർമ്മ

ഇന്ത്യൻ ഏദിന ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായി രോഹിത് ശർമ്മ തന്നെ തുടരും. ഇന്നലെ റോജർ ബിന്നി നയിച്ചത് റിവ്യൂ മീറ്റിങിൽ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി ഭാവി ചർച്ചയായില്ല. വരുന്ന ഏകദിന ലോകകപ്പിനെ കുറിച്ചായിരുന്നു റിവ്യൂ മീറ്റങിൽ ചർച്ചചെയ്തത്. രോഹിത് ക്യാപ്റ്റനായി തുടരുമ്പോൾ… Read More »ക്യാപ്റ്റനായി രോഹിത് ശർമ്മ തുടരും, വീണ്ടും ചീഫ് സെലക്ടറാകുവാൻ ചേതൻ ശർമ്മ

ഇന്ത്യയ്ക്ക് തിരിച്ചടി, രണ്ടാം ടെസ്റ്റിൽ നിന്നും രോഹിത് ശർമ്മ പുറത്ത്

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നിന്നും പുറത്ത്. ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ രോഹിത് ശർമ്മ ആദ്യ മത്സരത്തിലും കളിച്ചിരുന്നില്ല. പരിക്കിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി രോഹിത് ശർമ്മ ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. എന്നാൽ പരിക്കിൽ നിന്നും… Read More »ഇന്ത്യയ്ക്ക് തിരിച്ചടി, രണ്ടാം ടെസ്റ്റിൽ നിന്നും രോഹിത് ശർമ്മ പുറത്ത്

രോഹിത് ശർമ്മ പുറത്ത്, ആദ്യ ടെസ്റ്റിൽ ഇന്ത്യയെ കെ എൽ രാഹുൽ നയിക്കും

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ കെ എൽ രാഹുൽ നയിക്കും. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ പരിക്കേറ്റ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യ ടെസ്റ്റിൽ നിന്നും പുറത്തായതോടെയാണ് കെ എൽ രാഹുലിനെ ക്യാപ്റ്റനായി നിയമിച്ചത്. ഇന്ത്യൻ എ ടീം… Read More »രോഹിത് ശർമ്മ പുറത്ത്, ആദ്യ ടെസ്റ്റിൽ ഇന്ത്യയെ കെ എൽ രാഹുൽ നയിക്കും

ബംഗ്ലാദേശിനെതിരായ തോൽവി, ഇന്ത്യൻ താരങ്ങളിൽ വിശദീകരണം തേടാനൊരുങ്ങി ബിസിസിഐ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ തോൽവിയ്ക്ക് പുറകെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിൽ നിന്നും വിശദീകരണം തേടാനൊരുങ്ങി ബിസിസിഐ. റിപ്പോർട്ടുകൾ പ്രകാരം ബംഗ്ലാദേശ് പര്യടനത്തിന് ശേഷം ക്യാപ്റ്റനും കോച്ചും ഒപ്പം സീനിയർ താരങ്ങൾക്കൊപ്പം ബിസിസിഐ കൂടികാഴ്ച നടത്തും.… Read More »ബംഗ്ലാദേശിനെതിരായ തോൽവി, ഇന്ത്യൻ താരങ്ങളിൽ വിശദീകരണം തേടാനൊരുങ്ങി ബിസിസിഐ

രോഹിത് ശർമ്മ ഇന്ത്യയിലേക്ക് തിരിക്കും, പരിക്കിൽ അപ്ഡേറ്റുമായി രാഹുൽ ദ്രാവിഡ്, മറ്റു രണ്ട് താരങ്ങൾ കൂടെ പരമ്പരയിൽ നിന്നും പുറത്ത്

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പരിക്കിൽ അപ്ഡേറ്റുമായി ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ രോഹിത് ശർമ്മ മൂന്നാം മത്സരത്തിൽ കളിക്കില്ലെന്ന് പ്രസ്സ് കോൺഫ്രൻസിൽ രാഹുൽ ദ്രാവിഡ് വ്യക്തമാക്കി. രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ രോഹിത് ശർമ്മ ഇന്ത്യയ്ക്ക് വേണ്ടി… Read More »രോഹിത് ശർമ്മ ഇന്ത്യയിലേക്ക് തിരിക്കും, പരിക്കിൽ അപ്ഡേറ്റുമായി രാഹുൽ ദ്രാവിഡ്, മറ്റു രണ്ട് താരങ്ങൾ കൂടെ പരമ്പരയിൽ നിന്നും പുറത്ത്

ക്രിസ് ഗെയ്ലിന് ശേഷം ഇതാദ്യം, ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ പരാജയപെട്ടുവെങ്കിലും മികച്ച പോരാട്ടവീര്യമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. പരിക്കേറ്റ വിരലുമായി ബാറ്റിങിനിറങ്ങിയ ഹിറ്റ്മാൻ അവസാന പന്ത് വരെ ഇന്ത്യയ്ക്കായി പോരാടി. മത്സരത്തിലെ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ചരിത്ര റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഹിറ്റ്മാൻ. 28 പന്തിൽ… Read More »ക്രിസ് ഗെയ്ലിന് ശേഷം ഇതാദ്യം, ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഇന്ത്യയ്ക്ക് തിരിച്ചടിയായത് ആ മെയ്ഡൻ ഓവർ, പരാജയത്തിലും ഹൃദയം കീഴടക്കി ഹിറ്റ്മാൻ

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലും പരാജയപെട്ടുകൊണ്ട് പരമ്പര കൈവിട്ടിരിക്കുകയാണ് ഇന്ത്യ. അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിനൊടുവിലാണ് മത്സരത്തിൽ ബംഗ്ലാദേശ് വിജയിച്ചത്. എന്നാൽ ഈ തോൽവിയിലും ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ ബംഗ്ലാദേശ് ഇന്നിങ്സിലെ രണ്ടാം ഓവറിൽ ക്യാച്ച്… Read More »ഇന്ത്യയ്ക്ക് തിരിച്ചടിയായത് ആ മെയ്ഡൻ ഓവർ, പരാജയത്തിലും ഹൃദയം കീഴടക്കി ഹിറ്റ്മാൻ

രോഹിത് ശർമ്മയുടെ പോരാട്ടവും രക്ഷിച്ചില്ല, രണ്ടാം ഏകദിനത്തിലും പരാജയം ഏറ്റുവാങ്ങി ഇന്ത്യ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ആവേശവിജയം കുറിച്ച് ബംഗ്ലാദേശ്. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് ബംഗ്ലാദേശ് സ്വന്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ രോഹിത് ശർമ്മ പരിക്കേറ്റിട്ടും പോരാട്ടവീര്യം കാഴ്ച്ചവെച്ചുവെങ്കിലും അവസാന… Read More »രോഹിത് ശർമ്മയുടെ പോരാട്ടവും രക്ഷിച്ചില്ല, രണ്ടാം ഏകദിനത്തിലും പരാജയം ഏറ്റുവാങ്ങി ഇന്ത്യ

ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെ രോഹിത് ശർമ്മയ്ക്ക് പരിക്ക്, ഇന്ത്യൻ ടീമിൽ ആശങ്ക, പുതിയ റിപ്പോർട്ടുകൾ പുറത്ത്

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പരിക്ക്. മത്സരത്തിൽ ക്യാച്ച് എടുക്കനുള്ള ശ്രമത്തനിടെയാണ് ഇന്ത്യൻ ക്യാപ്റ്റന് പരിക്ക് പറ്റിയത്. മൊഹമ്മദ് സിറാജ് എറിഞ്ഞ രണ്ടാം ഓവറിലായിരുന്നു രോഹിത് ശർമ്മയ്ക്ക് പരിക്ക് പറ്റിയത്. ഓവറിലെ നാലാം ഡെലിവറി… Read More »ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെ രോഹിത് ശർമ്മയ്ക്ക് പരിക്ക്, ഇന്ത്യൻ ടീമിൽ ആശങ്ക, പുതിയ റിപ്പോർട്ടുകൾ പുറത്ത്

ഇന്ത്യയുടെ തോൽവിയോടെ രോഹിത് ശർമ്മയെ തേടിയെത്തിയത് നാണകേടിൻ്റെ റെക്കോർഡ്

ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിലെ തോൽവിയോടെ നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ധാക്കയിൽ നടന്ന മത്സരത്തിൽ ഒരു വിക്കറ്റിൻ്റെ ത്രസിപ്പിക്കുന്ന വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ഏകദിനത്തിൽ നീണ്ട 7 വർഷങ്ങൾക്ക് ശേഷമാണ് ബംഗ്ലാദേശ് ഇന്ത്യയെ പരാജയപെടുത്തുന്നത്. മത്സരത്തിലെ തോൽവിയോടെ… Read More »ഇന്ത്യയുടെ തോൽവിയോടെ രോഹിത് ശർമ്മയെ തേടിയെത്തിയത് നാണകേടിൻ്റെ റെക്കോർഡ്

ഇംഗ്ലണ്ടിനെ നയിക്കുന്നത് ബട്ട്ലറാണ്, ഓസ്ട്രേലിയയെ കമ്മിൻസും, ഇന്ത്യൻ ക്യാപ്റ്റൻ എവിടെയാണ്, ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം

ആരാധകരുടെ പ്രതീക്ഷകളെ തകർത്തുകൊണ്ടാണ് ഇന്ത്യ ടി20 ലോകകപ്പിൽ നിന്നും പുറത്തായത്. ഇനി അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ നോക്കികാണുന്നത്. ലോകകപ്പിനുള്ള ടീമിനെ കണ്ടെത്താനുള്ള തയ്യാറെടുപ്പുകൾ മറ്റു ടീമുകൾ ആരംഭിച്ചപ്പോൾ ഇന്ത്യൻ ക്യാപ്റ്റനെവിടെയെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ… Read More »ഇംഗ്ലണ്ടിനെ നയിക്കുന്നത് ബട്ട്ലറാണ്, ഓസ്ട്രേലിയയെ കമ്മിൻസും, ഇന്ത്യൻ ക്യാപ്റ്റൻ എവിടെയാണ്, ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം

ന്യൂസിലൻഡിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പമെത്തി സൂര്യകുമാർ യാദവ്

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് കുറിച്ച് സൂര്യകുമാർ യാദവ്. മത്സരത്തിലെ സെഞ്ചുറിയോടെ തകർപ്പൻ നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പമാണ് സൂര്യകുമാർ യാദവ് സ്ഥാനം പിടിച്ചത്. മത്സരത്തിൽ 49 പന്തിൽ നിന്നും സെഞ്ചുറി പൂർത്തിയാക്കിയ… Read More »ന്യൂസിലൻഡിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പമെത്തി സൂര്യകുമാർ യാദവ്

സ്പ്ലിറ്റ് ക്യാപ്റ്റൻസിയിൽ ബിസിസിഐയുടെ യൂ ടേൺ, ഹാർദിക്ക് പാണ്ഡ്യ സ്ഥിര ക്യാപ്റ്റനായേക്കും

സ്പ്ലിറ്റ് ക്യാപ്റ്റൻസിയ്ക്ക് ഒടുവിൽ ഗ്രീൻ സിഗ്നൽ നൽകാനൊരുങ്ങി ബിസിസിഐ. മറ്റു ടീമുകൾ സ്പ്ലിറ്റ് ക്യാപ്റ്റൻസിയിലൂടെ മികവ് തുടരുമ്പോൾ എല്ലായ്പ്പോഴും ബിസിസിഐ സ്പ്ലിറ്റ് ക്യാപ്റ്റൻസിയോട് താൽപ്പര്യം കാണിച്ചില്ല. വിരാട് കോഹ്ലിയെ ക്യാപ്റ്റൻ സ്ഥാനത്തു ബിസിസിഐ മാറ്റിയത് സ്പ്ലിറ്റ് ക്യാപ്റ്റൻസി ഇന്ത്യയ്ക്ക് യോജിക്കില്ലെന്ന പേര്… Read More »സ്പ്ലിറ്റ് ക്യാപ്റ്റൻസിയിൽ ബിസിസിഐയുടെ യൂ ടേൺ, ഹാർദിക്ക് പാണ്ഡ്യ സ്ഥിര ക്യാപ്റ്റനായേക്കും

പവർപ്ലേയിൽ അവർ കളിക്കുന്നത് ഭീരുക്കളെ പോലെ, ഇന്ത്യൻ ടീമിൻ്റെ സമീപനത്തെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഇന്ത്യൻ ടി20 ടീമിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ. ഇന്ത്യൻ ടീം കളിക്കുന്നത് പഴയ ശൈലിയിലാണെന്നും ആ ശൈലിയിൽ നിന്നും മാറേണ്ട സമയം അതിക്രമിച്ചുവെന്നും നാസർ ഹുസൈൻ പറഞ്ഞു. ” പവർപ്ലേയിലെ ഇരുടീമുകളുടെയും വൈരുദ്ധ്യം ഇത്രയും ഇനി… Read More »പവർപ്ലേയിൽ അവർ കളിക്കുന്നത് ഭീരുക്കളെ പോലെ, ഇന്ത്യൻ ടീമിൻ്റെ സമീപനത്തെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

വിരമിക്കണോ തുടരണോയെന്ന് രോഹിത് ശർമ്മയ്ക്കും കോഹ്ലിയ്ക്കും തീരുമാനിക്കാം, ടി20 ടീമിൽ വലിയ മാറ്റങ്ങൾക്കൊരുങ്ങി ബിസിസിഐ

ഇന്ത്യൻ ടി20 ടീമിൽ ഇനി കാത്തിരിക്കുന്നത് വലിയ മാറ്റങ്ങൾ. സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും അടക്കമുള്ളവരുടെ ഭാവിയിൽ നിർണായക തീരുമാനം ബിസിസിഐ എടുത്തേക്കും. ഇനി ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുന്നതിനാൽ വിരലിൽ എണ്ണാവുന്ന ടി20 മത്സരങ്ങൾ മാത്രമാണ് അടുത്ത… Read More »വിരമിക്കണോ തുടരണോയെന്ന് രോഹിത് ശർമ്മയ്ക്കും കോഹ്ലിയ്ക്കും തീരുമാനിക്കാം, ടി20 ടീമിൽ വലിയ മാറ്റങ്ങൾക്കൊരുങ്ങി ബിസിസിഐ

ബൗളർമാർക്ക് വിശ്രമം ഉറപ്പാക്കുവാൻ ബിസിനസ് ക്ലാസ് വേണ്ടെന്ന് വെച്ച് രോഹിതും കോഹ്ലിയും ദ്രാവിഡും, കയ്യടിച്ച് ആരാധകർ

ഐസിസി ടി20 ലോകകപ്പിൽ ഫൈനൽ പ്രതീക്ഷകളോടെ സെമിയിൽ ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുകയാണ് ടീം ഇന്ത്യ. ഈ ലോകകപ്പിന് മുൻപ് ഇന്ത്യയ്ക്ക് ഏറെ ആശങ്ക നൽകിയിരുന്നത് ബൗളർമാരായിരുന്നു. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചു. ഇതിൽ ബൗളർമാർക്ക്… Read More »ബൗളർമാർക്ക് വിശ്രമം ഉറപ്പാക്കുവാൻ ബിസിനസ് ക്ലാസ് വേണ്ടെന്ന് വെച്ച് രോഹിതും കോഹ്ലിയും ദ്രാവിഡും, കയ്യടിച്ച് ആരാധകർ

ബാബർ അസമിനെയും ബാവുമയെയും മാത്രമല്ല അവനെയും വിമർശിക്കണം, ഇന്ത്യൻ ക്യാപ്റ്റനെതിരെ വിമർശനവുമായി മുൻ താരം

മോശം പ്രകടനത്തിൻ്റെ പേരിൽ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെയും സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ടെമ്പാ ബാവുമയെയും വിമർശിക്കുന്നതിനൊപ്പം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പ്രകടനത്തെ കുറിച്ചും സംസാരിക്കേണ്ടതുണ്ടെന്ന് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററും കൂടിയായ ആകാശ് ചോപ്ര. ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ച് മത്സരങ്ങളിൽ… Read More »ബാബർ അസമിനെയും ബാവുമയെയും മാത്രമല്ല അവനെയും വിമർശിക്കണം, ഇന്ത്യൻ ക്യാപ്റ്റനെതിരെ വിമർശനവുമായി മുൻ താരം