ഇനി തിരിച്ചുവരില്ല !! രോഹിത് ശർമ്മയുടെ ഭാവിയിൽ നിർണ്ണായക തീരുമാനവുമായി ബിസിസിഐ
ഐസിസി ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിയ്ക്ക് പുറകെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ ഭാവിയിൽ നിർണ്ണായക തീരുമാനവുമായി ബിസിസിഐ. റിപ്പോർട്ടുകൾ പ്രകാരം ഹിറ്റ്മാൻ ആരാധകർക്ക് നിരാശപെടുത്തുന്ന വാർത്തയാണ് പുറത്തുവരുന്നത്. അടുത്ത വർഷം നടക്കുന്ന ഐസിസി ടി20 ലോകകപ്പാണ് ഇനി ഇന്ത്യയ്ക്ക് മുൻപിലുള്ള… Read More »ഇനി തിരിച്ചുവരില്ല !! രോഹിത് ശർമ്മയുടെ ഭാവിയിൽ നിർണ്ണായക തീരുമാനവുമായി ബിസിസിഐ