Skip to content

IPL

ഐ പി എൽ അഫ്ഘാൻ താരങ്ങളെ ലോകകപ്പ് തയ്യാറെടുപ്പിന് സഹായിക്കും ; മൊഹമ്മദ് നബി

ഇന്ത്യൻ പ്രീമിയർ ലീഗിലെ പരിചയസമ്പത്ത് അഫ്ഘാനിസ്ഥാൻ താരങ്ങൾക്ക് ലോകകപ്പിനുള്ള തയ്യാറെടുപ്പിന് സഹായകരമാകുമെന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് താരം മൊഹമ്മദ് നബി. റാഷിദ് ഖാൻ, മുജീബ്‌ റഹ്‌മാൻ, മൊഹമ്മദ് നബി എന്നിവരടങ്ങുന്നതാണ് അഫ്ഘാനിസ്ഥാൻ സ്പിൻ നിര. മൂവരും ഐ പി എല്ലിൽ മികച്ച പ്രകടനമാണ്… Read More »ഐ പി എൽ അഫ്ഘാൻ താരങ്ങളെ ലോകകപ്പ് തയ്യാറെടുപ്പിന് സഹായിക്കും ; മൊഹമ്മദ് നബി

സൺറൈസേഴ്‌സ് ആരാധകർക്ക് സന്തോഷവാർത്ത കെയ്ൻ വില്യംസൺ തിരിച്ചെത്തും

സീസണിലെ അഞ്ച് മത്സരങ്ങളും നഷ്ടപെട്ടശേഷം ഏപ്രിൽ 14 ന് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ തിരിച്ചെത്തും. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് വില്യംസണ് പരിക്കേറ്റത്. സീസണിലെ ആദ്യ മത്സരം നഷ്ട്ടപെട്ട് രണ്ടാം മത്സരത്തിനായി ഇറങ്ങിയെങ്കിലും തുടർന്നുള്ള… Read More »സൺറൈസേഴ്‌സ് ആരാധകർക്ക് സന്തോഷവാർത്ത കെയ്ൻ വില്യംസൺ തിരിച്ചെത്തും

ക്യാപ്റ്റനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി പൊള്ളാർഡ് നേടിയത് ഈ റെക്കോർഡുകൾ

തകർപ്പൻ പ്രകടനമാണ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ തന്നെ പൊള്ളാർഡ് കാഴ്ച്ചവെച്ചത്. പരിക്കേറ്റ രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത പൊള്ളാർഡ് 31 പന്തിൽ 83 റൺസ് നേടുകയും ടീമിന് മൂന്ന് വിക്കറ്റിന്റെ ആവേശകരമായ വിജയം നേടിക്കൊടുക്കുകയും ചെയ്തു. ഈ തകർപ്പൻ പ്രകടനത്തോടെ… Read More »ക്യാപ്റ്റനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി പൊള്ളാർഡ് നേടിയത് ഈ റെക്കോർഡുകൾ

ആ ചരിത്ര റെക്കോർഡ് ഇനി മുംബൈ ഇന്ത്യൻസിന് സ്വന്തം

തകർപ്പൻ വിജയമാണ് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് നേടിയത്. കിങ്സ് ഇലവൻ ഉയർത്തിയ 198 റൺസിന്റെ അവസാന പന്തിൽ മറികടന്നാണ് ഈ സീസണിലെ തങ്ങളുടെ നാലാം വിജയം നേടിയത്. വിജയത്തോടെ ഐ പി എല്ലിൽ മറ്റൊരു ചരിത്രറെക്കോർഡ് കുറിച്ചിരിക്കുകയാണ്… Read More »ആ ചരിത്ര റെക്കോർഡ് ഇനി മുംബൈ ഇന്ത്യൻസിന് സ്വന്തം

പൊള്ളാർഡ് വെടിക്കെട്ട് ; മുംബൈയ്ക്ക് അവസാന പന്തിൽ ആവേശകരമായ വിജയം

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെമൂന്ന് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയവുമായി മുംബൈ ഇന്ത്യൻസ്. കിങ്‌സ് ഇലവൻ പഞ്ചാബ്‌ ഉയർത്തിയ 198 റൺസിന്റെ വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ അവസാന പന്തിലാണ് മുംബൈ മറികടന്നത്. 31പന്തിൽ മൂന്ന് ഫോറും പത്ത് സിക്സുമടക്കം 83 റൺസ് നേടിയ… Read More »പൊള്ളാർഡ് വെടിക്കെട്ട് ; മുംബൈയ്ക്ക് അവസാന പന്തിൽ ആവേശകരമായ വിജയം

സെഞ്ചുറിയുമായി കെ എൽ രാഹുൽ ; മുംബൈയ്ക്കെതിരെ പഞ്ചാബിന് മികച്ച സ്കോർ

കെ എൽ രാഹുലിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ മുംബൈ ഇന്ത്യൻസിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 197 റൺസ് പഞ്ചാബ് നേടി. തകർപ്പൻ തുടക്കമാണ് ക്രിസ് ഗെയ്‌ലും കെ എൽ രാഹുലും… Read More »സെഞ്ചുറിയുമായി കെ എൽ രാഹുൽ ; മുംബൈയ്ക്കെതിരെ പഞ്ചാബിന് മികച്ച സ്കോർ

കൊൽക്കത്തയ്ക്കെതിരെ ചെന്നൈയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം

കൊൽക്കത്തയെ ഏഴ് വിക്കറ്റിന് തകർത്ത് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് . കൊൽക്കത്ത ഉയർത്തിയ 109 റൺസിന്റെ വിജയലക്ഷ്യം 17.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ മറികടന്നു. ചെന്നൈയ്ക്ക് വേണ്ടി ഫാഫ് ഡുപ്ലെസിസ് 45… Read More »കൊൽക്കത്തയ്ക്കെതിരെ ചെന്നൈയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം

ഐ പി എല്ലിൽ അപൂർവ്വനേട്ടം സ്വന്തമാക്കി ഡേവിഡ് വാർണർ

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ നേടിയ ഫിഫ്റ്റിയോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ അപൂർവ്വ നേട്ടം സ്വന്തമാക്കി ഡേവിഡ് വാർണർ. കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ വാർണർ നേടുന്ന ഒമ്പതാമത്തെ ഫിഫ്റ്റിയാണിത്. ഇതോടെ ഐ പി എൽ ചരിത്രത്തിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ ഫിഫ്റ്റി… Read More »ഐ പി എല്ലിൽ അപൂർവ്വനേട്ടം സ്വന്തമാക്കി ഡേവിഡ് വാർണർ

തകർപ്പൻ ഫിഫ്റ്റിയുമായി കെ എൽ രാഹുൽ പഞ്ചാബിന് ആറ് വിക്കറ്റിന്റെ വിജയം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. സൺറൈസേഴ്‌സ് ഉയർത്തിയ 151 റൺസിന്റെ വിജയലക്ഷ്യം 19.5 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ പഞ്ചാബ് മറികടന്നു. 53 പന്തിൽ 71 റൺസ് നേടി പുറത്താകാതെ നിന്ന കെ എൽ… Read More »തകർപ്പൻ ഫിഫ്റ്റിയുമായി കെ എൽ രാഹുൽ പഞ്ചാബിന് ആറ് വിക്കറ്റിന്റെ വിജയം

സൺറൈസേഴ്‌സിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് 151 റൺസിന്റെ വിജയലക്ഷ്യം

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദ് പൊരുതാവുന്ന സ്കോറിൽ. ഡേവിഡ് വാർണറുടെ ഫിഫ്റ്റി മികവിൽ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 150 റൺസ് നേടി. ഡേവിഡ് വാർണർ 62 പന്തിൽ 70 റൺസ് നേടി… Read More »സൺറൈസേഴ്‌സിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് 151 റൺസിന്റെ വിജയലക്ഷ്യം

ഇന്ത്യ സ്മാർട്ട് ആണെങ്കിൽ ലോകകപ്പിന് മുൻപായി വിരാട് കോഹ്ലിക്ക് വിശ്രമം നൽകും

ലോകകപ്പ് മുന്നിൽകണ്ട് ഇന്ത്യൻ പ്രീമിയർ ലീഗിൽ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിക്കണമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോൺ. ഈ സീസണിൽ ഒരു വിജയം പോലും നേടാൻ വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് സാധിച്ചിട്ടില്ല. ആദ്യ ആറ് മത്സരങ്ങളും… Read More »ഇന്ത്യ സ്മാർട്ട് ആണെങ്കിൽ ലോകകപ്പിന് മുൻപായി വിരാട് കോഹ്ലിക്ക് വിശ്രമം നൽകും

തകർപ്പൻ ഫിഫ്റ്റിയുമായി ക്രിസ് ലിൻ ; കൊൽക്കത്തയ്ക്ക് അനായാസ വിജയം

രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് എട്ട് വിക്കറ്റിന്റെ അനായാസ വിജയം. രാജസ്ഥാൻ ഉയർത്തിയ 140 റൺസിന്റെ വിജയലക്ഷ്യം 13.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ കൊൽക്കത്ത മറികടന്നു. 25 പന്തിൽ 47 റൺസ് നേടിയ സുനിൽ നരെയ്നും 32 പന്തിൽ… Read More »തകർപ്പൻ ഫിഫ്റ്റിയുമായി ക്രിസ് ലിൻ ; കൊൽക്കത്തയ്ക്ക് അനായാസ വിജയം

ഫിഫ്റ്റിയുമായി സ്മിത്ത് ; കൊൽക്കത്തയ്ക്ക് 140 റൺസിന്റെ വിജയലക്ഷ്യം

രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 140 റൺസിന്റെ വിജയലക്ഷ്യം. ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയൽസിന് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 139 റൺസ് നേടാനെ സാധിച്ചുള്ളൂ. നാലോവറിൽ 25 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ… Read More »ഫിഫ്റ്റിയുമായി സ്മിത്ത് ; കൊൽക്കത്തയ്ക്ക് 140 റൺസിന്റെ വിജയലക്ഷ്യം

വിരാട് കോഹ്ലിക്കെതിരെ വീണ്ടും വിമർശനവുമായി ഗൗതം ഗംഭീർ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി‌ക്കെതിരെ വീണ്ടും വിമർശനവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സീസണിലെ ആദ്യ ആറ്‌ മത്സരങ്ങളും പരാജയപെട്ട ബാംഗ്ലൂർ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്. ക്യാപ്റ്റനെന്ന നിലയിൽ കോഹ്ലി അപ്രന്റിസ് ആണെന്നും ഇനിയും കോഹ്ലിക്ക്… Read More »വിരാട് കോഹ്ലിക്കെതിരെ വീണ്ടും വിമർശനവുമായി ഗൗതം ഗംഭീർ

അയ്യർ തിളങ്ങി ; തുടർച്ചയായ ആറാം പരാജയം ഏറ്റുവാങ്ങി ബാംഗ്ലൂർ

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ തുടർച്ചയായ ആറാം മത്സരത്തിലും പരാജയം ഏറ്റുവാങ്ങി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ . ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ നാല് വിക്കറ്റിനാണ് ബാംഗ്ലൂർ പരാജയപെട്ടത്. ബാംഗ്ലൂർ ഉയർത്തിയ 150 റൺസിന്റെ വിജയലക്ഷ്യം 18.5 ഓവറിൽ ആറ് വിക്കറ്റ്… Read More »അയ്യർ തിളങ്ങി ; തുടർച്ചയായ ആറാം പരാജയം ഏറ്റുവാങ്ങി ബാംഗ്ലൂർ

റസ്സലിനെതിരെ രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത് വ്യക്തമായ പദ്ധതികളോടെ ; കൃഷ്ണപ്പ ഗൗതം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ആന്ദ്രേ റസ്സലിനെയൊതുക്കാൻ വ്യക്തമായ പദ്ധതികളോടെയാണ് തങ്ങൾ ഇറങ്ങുന്നതെന്ന് രാജസ്ഥാൻ റോയൽസ് ഓൾറൗണ്ടർ കൃഷ്ണപ്പ ഗൗതം. ഈ സീസണിൽ റസ്സലിന്റെ തകർപ്പൻ പ്രകടനമാണ് കൊൽക്കത്തയുടെ വിജയങ്ങൾക്ക് പിന്നിൽ നിർണായകമായത് . കൈവിട്ടുപോയെന്നു കരുതിയ മത്സരങ്ങളിൽ പോലും റസ്സലിന്റെ… Read More »റസ്സലിനെതിരെ രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത് വ്യക്തമായ പദ്ധതികളോടെ ; കൃഷ്ണപ്പ ഗൗതം

റബാഡ മികവിൽ ബാംഗ്ലൂരിനെ ചുരുക്കികെട്ടി ഡൽഹി

ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഭേദപ്പെട്ട സ്കോറിൽ. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 149 റൺസ് ബാംഗ്ലൂർ നേടി. 33 പന്തിൽ 41 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലി, 18 പന്തിൽ… Read More »റബാഡ മികവിൽ ബാംഗ്ലൂരിനെ ചുരുക്കികെട്ടി ഡൽഹി

മുംബൈയ്ക്കെതിരായ പരാജയം ; അങ്ങനെ ആ നാണക്കേടിൽ സൺറൈസേഴ്‌സും

40 റൺസിനാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് പരാജയപെട്ടത്. മുംബൈ ഉയർത്തിയ 137 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സിന് 17.4 ഓവറിൽ 96 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ഐ പി എൽ ചരിത്രത്തിലെ സൺറൈസേഴ്‌സിന്റെ ഏറ്റവും കുറഞ്ഞ… Read More »മുംബൈയ്ക്കെതിരായ പരാജയം ; അങ്ങനെ ആ നാണക്കേടിൽ സൺറൈസേഴ്‌സും

ഐ പി എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഇനി അൽസാരി ജോസഫിന്റെ പേരിൽ

ഇന്ത്യൻ പ്രീമിയർ ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ചരിത്രനേട്ടവുമായി മുംബൈ ഇന്ത്യൻസ് ഫാസ്റ്റ് ബൗളർ അൽസാരി ജോസഫ്. 3.4 ഓവറിൽ വെറും 12 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകളാണ്‌ ഈ യുവ വെസ്റ്റിൻഡീസ് താരം നേടിയത്. ഇതോടെ ഐ പി… Read More »ഐ പി എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഇനി അൽസാരി ജോസഫിന്റെ പേരിൽ

അരങ്ങേറ്റത്തിൽ അവിശ്വസനീയ പ്രകടനവുമായി അൽസാരി ജോസഫ് ; മുംബൈയ്ക്ക് തകർപ്പൻ വിജയം

അരങ്ങേറ്റ മത്സരത്തിനിറങ്ങിയ അൽസാരി ജോസഫിന്റെ അവിശ്വസനീയ ബൗളിങ് മികവിൽ സൺറൈസേഴ്‌സിനെതിരെ 40 റൺസിന്റെ തകർപ്പൻ വിജയം. 3.4 ഓവറിൽ 12 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റ് അൽസാരി ജോസഫ് നേടി. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ്… Read More »അരങ്ങേറ്റത്തിൽ അവിശ്വസനീയ പ്രകടനവുമായി അൽസാരി ജോസഫ് ; മുംബൈയ്ക്ക് തകർപ്പൻ വിജയം

ഡുപ്ലെസിസും ധോണിയും തിളങ്ങി പഞ്ചാബിനെതിരെ ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്കോർ

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 160 റൺസ് നേടി. മികച്ച തുടക്കമാണ് ഫാഫ് ഡുപ്ലെസിസും ഷെയ്ൻ വാട്സനും ചേർന്ന് ചെന്നൈയ്ക്ക് നൽകിയത്. ഇരുവരും ഓപണിങ് കൂട്ടുകെട്ടിൽ… Read More »ഡുപ്ലെസിസും ധോണിയും തിളങ്ങി പഞ്ചാബിനെതിരെ ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്കോർ

വിജയിച്ചെങ്കിലും അക്കാര്യത്തിൽ കൊൽക്കത്ത മികവ് പുലർത്തണമെന്ന് ദിനേശ് കാർത്തിക്

തകർപ്പൻ വിജയമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ കൊൽക്കത്ത നേടിയത്. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 206 റൺസിന്റെ വിജയലക്ഷ്യം അഞ്ച് പന്തും അഞ്ച് വിക്കറ്റും ബാക്കി നിൽക്കെയാണ് കൊൽക്കത്ത മറികടന്നത്. എന്നാൽ ഈ വിജയത്തിനിടയിലും വരും മത്സരങ്ങളിൽ ബൗളർമാർ കൂടുതൽ മികവ്… Read More »വിജയിച്ചെങ്കിലും അക്കാര്യത്തിൽ കൊൽക്കത്ത മികവ് പുലർത്തണമെന്ന് ദിനേശ് കാർത്തിക്

ഐ പി എൽ റൺവേട്ടയിൽ സുരേഷ് റെയ്‌നയെ മറികടന്ന് വിരാട് കോഹ്ലി

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് അഞ്ച് വിക്കറ്റിന് പരാജയപെട്ടെങ്കിലും മികച്ച പ്രകടനമായിരുന്നു ക്യാപ്റ്റൻ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. മത്സരത്തിൽ 49 പന്തിൽ 84 റൺസ് നേടിയ വിരാട് കോഹ്ലി ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ സുരേഷ് റെയ്‌നയെ മറികടന്ന് ഐ പി എല്ലിൽ… Read More »ഐ പി എൽ റൺവേട്ടയിൽ സുരേഷ് റെയ്‌നയെ മറികടന്ന് വിരാട് കോഹ്ലി

വീണ്ടും റസ്സൽ മാജിക്ക് ; തുടർച്ചയായ അഞ്ചാം പരാജയം ഏറ്റുവാങ്ങി ബാംഗ്ലൂർ

റസ്സലിന്റെ അവിശ്വസനീയ ബാറ്റിങ് പ്രകടനത്തിന്റെ മികവിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കൊൽക്കത്തയ്ക്ക് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം. 13 പന്തിൽ ഒരു ഫോറും ഏഴ് സിക്സുമടക്കം 48 റൺസ് നേടിയ റസ്സലിന്റെ പ്രകടനത്തിന്റെ മികവിൽ 206 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം 19.1… Read More »വീണ്ടും റസ്സൽ മാജിക്ക് ; തുടർച്ചയായ അഞ്ചാം പരാജയം ഏറ്റുവാങ്ങി ബാംഗ്ലൂർ

കോഹ്ലി എബിഡി വെടിക്കെട്ട് പിന്നാലെ തകർത്തടിച്ച് സ്റ്റോയിനിസും ; ബാംഗ്ലൂരിന് മികച്ച സ്കോർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് മികച്ച സ്കോർ. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും എബി ഡിവില്ലിയേഴ്‌സിന്റെയും തകർപ്പൻ ബാറ്റിങ് മികവിൽ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ബാംഗ്ലൂർ 205 റൺസ് നേടി. മികച്ച തുടക്കമാണ് ബാംഗ്ലൂരിന്‌… Read More »കോഹ്ലി എബിഡി വെടിക്കെട്ട് പിന്നാലെ തകർത്തടിച്ച് സ്റ്റോയിനിസും ; ബാംഗ്ലൂരിന് മികച്ച സ്കോർ

ബെയർസ്റ്റോ മികവിൽ ഡൽഹിയെയും തകർത്ത് സൺറൈസേഴ്‌സിന്റെ കുതിപ്പ്

ഡൽഹി ക്യാപിറ്റൽസിനെ അഞ്ച് വിക്കറ്റിന് തകർത്ത് സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്. ഡൽഹി ഉയർത്തിയ 130 റൺസിന്റെ വിജയലക്ഷ്യം 18.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ സൺറൈസേഴ്‌സ് മറികടന്നു. 28 പന്തിൽ 48 റൺസ് നേടിയ ജോണി ബെയർസ്റ്റോയുടെ… Read More »ബെയർസ്റ്റോ മികവിൽ ഡൽഹിയെയും തകർത്ത് സൺറൈസേഴ്‌സിന്റെ കുതിപ്പ്

മങ്കാഡിങ് വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ജോസ് ബട്ട്ലർ

ഐ പി എല്ലിലെ മങ്കാഡിങ് വിവാദത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് രാജസ്ഥാൻ റോയൽസ് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ. ജയ്പൂരിൽ നടന്ന മത്സരത്തിൽ 185 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ പതിമൂന്നാം ഓവറിലാണ് ജോസ് ബട്ട്ലറിനെ മങ്കാഡിങ് രീതിയിലൂടെ കിങ്‌സ് ഇലവൻ ക്യാപ്റ്റൻ… Read More »മങ്കാഡിങ് വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ജോസ് ബട്ട്ലർ

കഴിഞ്ഞ ഏഴ് മാസങ്ങൾ കഠിനമായിരുന്നു എന്താണ് ചെയ്യേണ്ടതെന്നും അറിയില്ലായിരുന്നു ; ഹർദിക് പാണ്ഡ്യ

കഴിഞ്ഞ ഏഴ് മാസങ്ങൾ തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ സമയമായിരുന്നുവെന്ന് മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ. ആ സമയങ്ങളിൽ എന്ത് ചെയ്യണമെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് നേടിയശേഷം ഹർദിക് പാണ്ഡ്യ പറഞ്ഞു.… Read More »കഴിഞ്ഞ ഏഴ് മാസങ്ങൾ കഠിനമായിരുന്നു എന്താണ് ചെയ്യേണ്ടതെന്നും അറിയില്ലായിരുന്നു ; ഹർദിക് പാണ്ഡ്യ

മുംബൈ ഇന്ത്യൻസിനെതിരായ പരാജയത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കി എം എസ് ധോണി

37 റൺസിനാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപെട്ടത്. ഈ സീസണിലെ ചെന്നൈയുടെ ആദ്യ പരാജയം കൂടിയായിരുന്നു ഇത്. മത്സരത്തിന് പുറകെ ടീമിന്റെ പരാജയത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് ചെന്നൈ നായകൻ എം എസ് ധോണി. മികച്ച രീതിയിലാണ്… Read More »മുംബൈ ഇന്ത്യൻസിനെതിരായ പരാജയത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കി എം എസ് ധോണി

ഐ പി എല്ലിൽ 100 വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ പതിനഞ്ചാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ 37 റൺസിന്റെ വിജയത്തോടെ ഐ പി എൽ ചരിത്രത്തിൽ നൂറ് വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്. ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുംബൈ ഇന്ത്യൻസ് നേടുന്ന… Read More »ഐ പി എല്ലിൽ 100 വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്