Skip to content

IPL

ആരോൺ ഫിഞ്ചിന് പുറകെ ക്രിക്കറ്റിൽ നിന്നും വിരമിച്ച് മറ്റൊരു ഓസീസ് താരം

ആരോൺ ഫിഞ്ചിന് പുറകെ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ താരം ഷോൺ മാർഷ്. ബിഗ് ബാഷ് ലീഗിൽ സജീവമായിരുന്ന താരം കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പ്ലേയർ ഓഫ് ദി മാച്ച് കൂടിയായിരുന്നു. കഴിഞ്ഞ ദിവസം മെൽബൺ സ്റ്റാർസിനെതിരായ… Read More »ആരോൺ ഫിഞ്ചിന് പുറകെ ക്രിക്കറ്റിൽ നിന്നും വിരമിച്ച് മറ്റൊരു ഓസീസ് താരം

ക്യാപ്റ്റൻ സ്ഥാനത്തുനിന്നും രോഹിത് ശർമ്മയെ ഒഴിവാക്കിയതിന് കാരണം പുറത്ത്

മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും രോഹിത് ശർമ്മയെ മാറ്റി പകരം ഹാർദിക്ക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയിരിക്കുകയാണ് ടീം മാനേജ്മെൻ്റ്. വലിയ പ്രതിഷേധം ഇതിന് പുറകെ ആരാധകരിൽ നിന്നും ഉയർന്നിരുന്നു. ഇപ്പോഴിതാ ഈ തീരുമാനത്തിന് പിന്നിലെ കാരണം പുറത്തായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് സീസണുകളിൽ ഗുജറാത്ത്… Read More »ക്യാപ്റ്റൻ സ്ഥാനത്തുനിന്നും രോഹിത് ശർമ്മയെ ഒഴിവാക്കിയതിന് കാരണം പുറത്ത്

മുംബൈ ഇന്ത്യൻസിൽ വിഭാഗീയത !! നിരാശ പങ്കുവെച്ച് സൂര്യകുമാർ യാദവിൻ്റെ പോസ്റ്റ്

ക്യാപ്റ്റൻ സ്ഥാനത്തുനിന്നും രോഹിത് ശർമ്മയെ മാറ്റിയതിന് പുറകെ മുംബൈ ഇന്ത്യൻസ് കളിക്കാർക്കിടയിലും ആരാധകർക്കിടയിലും വിഭാഗീയത. ഇന്നലെയാണ് ഹാർദിക്ക് പാണ്ഡ്യയെ ക്യാപ്റ്റനായി നിയമിച്ച തീരുമാനം മുംബൈ ഇന്ത്യൻസ് ഔദ്യോഗികമായി പുറത്തുവിട്ടത്. ഹാർദിക്ക് പാണ്ഡ്യ ടീമിൽ എത്തിയത് മുതൽ ടീമിൽ വിഭാഗീയത ഉടലെടുത്തുവെന്ന് നേരത്തെ… Read More »മുംബൈ ഇന്ത്യൻസിൽ വിഭാഗീയത !! നിരാശ പങ്കുവെച്ച് സൂര്യകുമാർ യാദവിൻ്റെ പോസ്റ്റ്

ഐ പി എല്ലിൽ പുതിയ റോളിൽ തിരിച്ചെത്തുവാൻ ഒരുങ്ങി റിഷഭ് പന്ത്

അടുത്ത വർഷം നടക്കുന്ന ഐ പി എല്ലിലൂടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് തിരിച്ചുവരവ് അറിയിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം നടന്ന കാർ അപകടനത്തിന് ശേഷം ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുകയാണ് റിഷഭ് പന്ത്. തിരിച്ചുവരവിൻ്റെ സൂചനകൾ പന്ത് നൽകുകയും ചെയ്തിരുന്നു.… Read More »ഐ പി എല്ലിൽ പുതിയ റോളിൽ തിരിച്ചെത്തുവാൻ ഒരുങ്ങി റിഷഭ് പന്ത്

ലഖ്നൗ വിട്ടു !! പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തി ഗൗതം ഗംഭീർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനോട് വിടപറഞ്ഞ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കഴിഞ്ഞ രണ്ട് സീസണുകളിൽ ടീമിൻ്റെ മെൻ്ററായി പ്രവർത്തിച്ച ശേഷമാണ് ഗംഭീർ സ്ഥാനം ഒഴിയുന്നത്. ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ മെൻ്റർ സ്ഥാനം ഒഴിഞ്ഞ ഗംഭീർ കൊൽക്കത്ത… Read More »ലഖ്നൗ വിട്ടു !! പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തി ഗൗതം ഗംഭീർ

ആരാധകർക്ക് ആവേശം !! 8 വർഷത്തിന് സൂപ്പർതാരം തിരികെ ഐ പി എല്ലിലേക്ക്

നീണ്ട എട്ട് വർഷത്തെ ഇടവേളയ്ക്ക് ഐ പി എല്ലിലേക്ക് തിരിച്ചുവരുവാനൊരുങ്ങി ഓസ്ട്രേലിയൻ സ്റ്റാർ പേസർ. ഐ പി എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ താരമായിരുന്ന സ്റ്റാർക്ക് 2015 ലാണ് അവസാനമായി ഐ പി എല്ലിൽ കളിച്ചത്. അതിന് ശേഷം പിന്നീട് ലേലത്തിൽ… Read More »ആരാധകർക്ക് ആവേശം !! 8 വർഷത്തിന് സൂപ്പർതാരം തിരികെ ഐ പി എല്ലിലേക്ക്

സഞ്ജുവിൻ്റെ റോയൽസ് വിട്ടു !! മലിംഗ തൻ്റെ പഴയ തട്ടകത്തിലേക്ക്

രാജസ്ഥാൻ റോയൽസിനോട് വിടപറഞ്ഞ് ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗ വീണ്ടും മുംബൈ ഇന്ത്യൻസിലേക്ക്. ന്യൂസിലൻഡ് മുൻ പേസർ ഷെയ്ൻ ബോണ്ടിനെ മാറ്റികൊണ്ടാണ് ബൗളിംഗ് പരിശീലകനായി മലിംഗയെ മുംബൈ ഇന്ത്യൻസ് ടീമിൽ തിരിച്ചെത്തിച്ചിരിക്കുന്നത്. നീണ്ട 9 സീസണുകൾക്ക് ശേഷമാണ് ഷെയ്ൻ ബോണ്ട് മുംബൈ… Read More »സഞ്ജുവിൻ്റെ റോയൽസ് വിട്ടു !! മലിംഗ തൻ്റെ പഴയ തട്ടകത്തിലേക്ക്

ഇന്ത്യയ്ക്ക് പണികൊടുത്തുകൊണ്ടിരിക്കുന്നത് ഐ പി എൽ !! കാരണം ചൂണ്ടികാട്ടി റോബിൻ ഉത്തപ്പ

ഐസിസി ടൂർണമെൻ്റുകളിലും മറ്റും ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നൽകുന്നത് ഐ പി എൽ ആണെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ഐ പി എൽ മൂലം ഇന്ത്യൻ ബൗളർമാർ മറ്റു ടീമുകളിലെ ബാറ്റ്സ്മാന്മാർക്ക് ഏറെ പരിചിതമായെന്നും മറ്റു ലീഗുകളിൽ കളിക്കാത്തിനാൽ… Read More »ഇന്ത്യയ്ക്ക് പണികൊടുത്തുകൊണ്ടിരിക്കുന്നത് ഐ പി എൽ !! കാരണം ചൂണ്ടികാട്ടി റോബിൻ ഉത്തപ്പ

ഹാരി ബ്രൂക്കിന് പൊന്നുംവില, രഹാനെ സൂപ്പർ കിങ്സിലേക്ക്, ലേലത്തിന് ആവേശകരമായ തുടക്കം

ഐ പി എൽ താരലേലത്തിന് ആവേശകരമായ തുടക്കം. ഒന്നാം സെറ്റ് അവസാനിക്കുമ്പോൾ ഇംഗ്ലീഷ് യുവതാരം ഹാരി ബ്രൂക്ക് ലേലത്തിൽ കോടികൾ സ്വന്തമാക്കി. 13.25 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദാണ് ഹാരി ബ്രൂക്കിനെ സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസുമായുള്ള ലേലപോരാട്ടത്തിനൊടുവിലാണ് തകർപ്പൻ ഫോമിലുള്ള ഹാരി… Read More »ഹാരി ബ്രൂക്കിന് പൊന്നുംവില, രഹാനെ സൂപ്പർ കിങ്സിലേക്ക്, ലേലത്തിന് ആവേശകരമായ തുടക്കം

10 ബില്യൺ ഡോളറും കടന്ന് ഐ പി എല്ലിൻ്റെ മൂല്യം, ലോകത്തിലെ ഏറ്റവും സമ്പന്ന ലീഗുകളിലൊന്ന്

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ലീഗുകളിൽ ഒന്നായി ഇന്ത്യൻ പ്രീമിയർ ലീഗ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഐ പി എല്ലിൻ്റെ മൂല്യത്തിൽ വമ്പൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. പുതിയ രണ്ട് ടീമുകൾ എത്തിയതിനൊപ്പം മീഡിയ റൈറ്റ്സിലൂടെ ലഭിച്ച വമ്പൻ കരറുമാണ് ഐ പി… Read More »10 ബില്യൺ ഡോളറും കടന്ന് ഐ പി എല്ലിൻ്റെ മൂല്യം, ലോകത്തിലെ ഏറ്റവും സമ്പന്ന ലീഗുകളിലൊന്ന്

ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാൾ വരുമാനം ഐ പി എല്ലിനുണ്ട്, ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി

ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാൾ വരുമാനം ഇന്ത്യൻ പ്രീമിയർ ലീഗ് ഉണ്ടാക്കുന്നുണ്ടെന്ന് ബിസിസിഐ പ്രസിഡൻ്റും മുൻ ഇന്ത്യൻ ക്യാപ്റ്റനും കൂടിയായ സൗരവ് ഗാംഗുലി. ഇന്ന് ഐ പി എൽ മീഡിയ റൈറ്റ്സ് ലേലം നടക്കാനിരിക്കെയാണ് ക്രിക്കറ്റിൻ്റെ… Read More »ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാൾ വരുമാനം ഐ പി എല്ലിനുണ്ട്, ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി

ടി20 ക്രിക്കറ്റ് കൂടുതൽ കളിക്കുവാൻ ആഗ്രഹിച്ചിരുന്നു ; സൗരവ് ഗാംഗുലി

ടി20 ക്രിക്കറ്റിൽ കൂടുതൽ കാലം തുടരുവാൻ താൻ ആഗ്രഹിച്ചിരുന്നുവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ മായങ്ക് അഗർവാളുമൊത്തുള്ള ലൈവ് ചാറ്റിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം ഗാംഗുലി വെളിപ്പെടുത്തിയത്. ഈ കാലഘട്ടത്തിൽ… Read More »ടി20 ക്രിക്കറ്റ് കൂടുതൽ കളിക്കുവാൻ ആഗ്രഹിച്ചിരുന്നു ; സൗരവ് ഗാംഗുലി

ഐ പി എൽ ഈ വർഷം തന്നെ നടക്കണം ; കാരണം വ്യക്തമാക്കി ഭുവനേശ്വർ കുമാർ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസൺ ഈ വർഷം തന്നെ നടക്കേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളറും സൺറൈസേഴ്‌സ് ഹൈദരാബാദ് താരവുമായ ഭുവനേശ്വർ കുമാർ. ഐ പി എൽ പതിമൂന്നാം സീസൺ മാർച്ച് 29 മുതൽ മേയ് 24 വരെയാണ് നിശ്ചയിച്ചിരുന്നത്.… Read More »ഐ പി എൽ ഈ വർഷം തന്നെ നടക്കണം ; കാരണം വ്യക്തമാക്കി ഭുവനേശ്വർ കുമാർ

ഇന്ത്യൻ ടീമിലെത്തിയത് ഐ പി എല്ലിലെ പ്രകടനത്തിലൂടെയല്ല ; ജസ്‌പ്രീത് ബുംറ

ഇന്ത്യൻ ദേശീയ ടീമിലെത്തിയത് ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തോടെയാണ് നാഷണൽ ടീമിലിടം നേടിയതെന്നും മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങുമൊത്തുള്ള ഇൻസ്റ്റഗ്രാം ലൈവിൽ ബുംറ പറഞ്ഞു. ”… Read More »ഇന്ത്യൻ ടീമിലെത്തിയത് ഐ പി എല്ലിലെ പ്രകടനത്തിലൂടെയല്ല ; ജസ്‌പ്രീത് ബുംറ

ഐ പി എൽ ഓൾസ്റ്റാർ ഗെയിം ; ധോണിയും കോഹ്ലിയും രോഹിത് ശർമ്മയും ഒരു ടീമിൽ, ആവേശത്തോടെ ആരാധകർ

ഐ പി എൽ പതിമൂന്നാം സീസണിന് മുൻപായി ക്രിക്കറ്റ് ആരാധകർക്ക് ആവേശമായി ഓൾ സ്റ്റാർ മത്സരത്തിന് വേദിയൊരുങ്ങുന്നു. മത്സരം ഏത് വേദിയിൽ വെച്ചുനടക്കുമെന്നോ ഏതൊക്കെ താരങ്ങൾ മത്സരത്തിൽ കളിക്കുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലയെങ്കിലും ഇ എസ് പി എൽ ക്രിക്ഇൻഫോ റിപ്പോർട്ടുകൾ അനുസരിച്ച്… Read More »ഐ പി എൽ ഓൾസ്റ്റാർ ഗെയിം ; ധോണിയും കോഹ്ലിയും രോഹിത് ശർമ്മയും ഒരു ടീമിൽ, ആവേശത്തോടെ ആരാധകർ

Rob Cassell

രാജസ്ഥാൻ റോയൽസിന് പുതിയ ബൗളിങ് പരിശീലകൻ

ഐ പി എൽ പതിമൂന്നാം സീസൺ ആരംഭിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ റോബ് കാസലിനെ ബൗളിങ് പരിശീലകനായി രാജസ്ഥാൻ റോയൽസ് നിയമിച്ചു. മുൻ കൗണ്ടി ക്രിക്കറ്റ് താരം സ്റ്റെഫാൻ ജോൺസായിരിന്നു കഴിഞ്ഞ സീസണിൽ റോയൽസിന്റെ ബൗളിങ്… Read More »രാജസ്ഥാൻ റോയൽസിന് പുതിയ ബൗളിങ് പരിശീലകൻ

ഐ പി എൽ 2020 ; രാജസ്ഥാൻ റോയൽസ് ടീം

ഐ പി എൽ താരലേലത്തിൽ 28.90 കോടിയുമായാണ് രാജസ്ഥാൻ റോയൽസ് എത്തിയത്. ലേലത്തിൽ ഏറ്റവും കൂടുതൽ താരങ്ങളെ ടീമിലെത്തിച്ചതും രാജസ്ഥാനാണ്. 3 കോടിയ്ക്ക് റോബിൻ ഉത്തപ്പയെയും ജയദേവ് ഉണാഡ്കട്ടിനെയും ടീമിലെത്തിച്ച റോയൽസ് 2.4 കോടിയ്ക്ക് 17 ക്കാരൻ യാഷസ്വി ജയ്സ്വാളിനെയും 1.3… Read More »ഐ പി എൽ 2020 ; രാജസ്ഥാൻ റോയൽസ് ടീം

ഐ പി എൽ 2020 ; സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം

അധികം ജോലിഭാരമൊന്നുമില്ലാതെയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം ഐ പി എൽ താരലേലത്തിനെത്തിയത്. കൈവശം 17 കോടി മാത്രമുണ്ടായിരുന്ന സൺറൈസേഴ്‌സ് 2 കോടിയ്ക്ക് ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മിച്ചൽ മാർഷിനെയും 1.9 കോടിയ്ക്ക് വിരാട് സിങിനെയും 1.9 കോടിയ്ക്ക് ഇന്ത്യൻ അണ്ടർ 19… Read More »ഐ പി എൽ 2020 ; സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം

ഐ പി എൽ 2020 ; ഡൽഹി ക്യാപിറ്റൽസ് ടീം

മികച്ച പ്രകടനമാണ് കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസ് കാഴ്ച്ചവെച്ചത്. വമ്പൻ താരങ്ങൾ ഇല്ലാതെ തന്നെ പ്ലേയോഫിൽ പ്രവേശിക്കാൻ ഡൽഹിയ്ക്ക് സാധിച്ചു. ഇത്തവണ ലേലത്തിന് മുൻപേ തന്നെ മുൻ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ, മുൻ കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിൻ… Read More »ഐ പി എൽ 2020 ; ഡൽഹി ക്യാപിറ്റൽസ് ടീം

ഐ പി എൽ 2020 ; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം

ഐ പി എൽ താരലേലത്തിൽ ഏറ്റവും കൂടുതൽ തുക ചിലവഴിച്ച ടീമുകളിലൊന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 35.65 കോടിയുമായി ലേലത്തിൽ എത്തിയ കൊൽക്കത്ത 15.5 കോടിയ്ക്ക് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ഗ്ലെൻ മാക്‌സ്‌വെല്ലിനെയും 5.5 കോടിയ്ക്ക് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗ്ഗനെയും… Read More »ഐ പി എൽ 2020 ; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം

ഐ പി എൽ 2020 ; കിങ്‌സ് ഇലവൻ പഞ്ചാബ് ടീം

ഐ പി എൽ താരലേലത്തിൽ 42.70 കോടിയുമായാണ് കിങ്‌സ് ഇലവൻ പഞ്ചാബ് എത്തിയത്. ലേലത്തിൽ 10.75 കോടിയ്ക്ക് ഗ്ലെൻ മാക്‌സ്‌വെല്ലിനെ സ്വന്തമാക്കിയ പഞ്ചാബ് 8.5 കോടിയ്ക്ക് വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളർ ഷെൽഡൻ കോട്രലിനെയും 3 കോടിയ്ക്ക് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ക്രിസ്… Read More »ഐ പി എൽ 2020 ; കിങ്‌സ് ഇലവൻ പഞ്ചാബ് ടീം

ഐ പി എൽ താരലേലം ; ഏറ്റവും വിലകൂടിയ 10 താരങ്ങൾ

ഐ പി എൽ 2020 സീസണിലേക്കുള്ള താരലേലം കൊൽക്കത്തയിൽ സമാപിച്ചു. ആദ്യമായി കൊൽക്കത്തയിൽ നടന്ന ലേലത്തിൽ 338 കളിക്കാരിൽ നിന്നും 62 താരങ്ങളെ വിവിധ ക്ലബുകൾ സ്വന്തമാക്കി. 140.3 കോടി രൂപ എട്ട് ടീമുകൾ ലേലത്തിൽ താരങ്ങളെ ടീമിലെത്തിക്കുന്നതിന് വേണ്ടി ചിലവാക്കി.… Read More »ഐ പി എൽ താരലേലം ; ഏറ്റവും വിലകൂടിയ 10 താരങ്ങൾ

പിയൂഷ് ചൗള ചെന്നൈയ്ക്ക് ; എട്ട് കോടിയ്ക്ക് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മുംബൈ ഇന്ത്യൻസിന്

ഐ പി എൽ താരലേലത്തിൽ ഇന്ത്യൻ സ്പിന്നർ പിയൂഷ് ചൗളയെ 6 കോടിയ്ക്ക് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ നേഥൻ കോൾട്ടർ നൈലിനെ എട്ട് കോടിയ്ക്ക് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചപ്പോൾ വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളർ ഷെൽഡൺ കോട്രലിനെ… Read More »പിയൂഷ് ചൗള ചെന്നൈയ്ക്ക് ; എട്ട് കോടിയ്ക്ക് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മുംബൈ ഇന്ത്യൻസിന്

ഐ പി എല്ലിൽ നിന്നും പിന്മാറി ഇംഗ്ലണ്ട് വെടിക്കെട്ട് താരം

2020 ഐ പി എൽ സീസണിൽ നിന്നും പിന്മാറി മുൻ രാജസ്ഥാൻ റോയൽസ് താരം ലിയാം ലിവിങ്സ്റ്റൺ. ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് താരം ഐ പി എല്ലിൽ നിന്നും പിന്മാറുന്നത്. 2017 ൽ സൗത്താഫ്രിയ്ക്കെതിരായ ടി20 മത്സരത്തിൽ ഇംഗ്ലണ്ടിനായി… Read More »ഐ പി എല്ലിൽ നിന്നും പിന്മാറി ഇംഗ്ലണ്ട് വെടിക്കെട്ട് താരം

ക്രിസ് ലിന്നിനെ കൊൽക്കത്ത ഒഴിവാക്കിയത് തെറ്റായ തീരുമാനം ; യുവരാജ് സിങ്

ഓസ്‌ട്രേലിയൻ വെടിക്കെട്ട് ഓപ്പണിങ് ബാറ്റ്സ്മാൻ ക്രിസ് ലിന്നിനെ കൊൽക്കത്ത ടീമിൽ നിന്നും ഒഴിവാക്കിയത് തെറ്റായ തീരുമാനമെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. അബുദാബി ടി10 ലീഗിൽ ടീം അബുദാബിയും മറാത്ത അറേബ്യൻസും തമ്മിൽ നടന്ന മത്സരശേഷം വാർത്താമാധ്യമങ്ങളോട് സംസാരിക്കുവേയാണ് തന്റെ… Read More »ക്രിസ് ലിന്നിനെ കൊൽക്കത്ത ഒഴിവാക്കിയത് തെറ്റായ തീരുമാനം ; യുവരാജ് സിങ്

രാജസ്ഥാൻ റോയൽസിനെ അടുത്ത സീസണിൽ സ്റ്റീവ് സ്മിത്ത് നയിക്കും

ഐ പി എൽ 2020 ൽ മുൻ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിനെ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് നയിക്കും. ഡിസംബറിൽ നടക്കുന്ന താരലേലത്തിന് മുന്നോടിയായി ടീം നിലനിർത്തിയ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട വേളയിലാണ് അടുത്ത സീസണിലും ടീമിനെ സ്റ്റീവ് സ്മിത്ത്… Read More »രാജസ്ഥാൻ റോയൽസിനെ അടുത്ത സീസണിൽ സ്റ്റീവ് സ്മിത്ത് നയിക്കും

രാജസ്ഥാൻ റോയൽസ് ഒഴിവാക്കിയത് ഈ 11 താരങ്ങളെ

ഐ പി എൽ താരലേലത്തിന് മുൻപായി പതിനൊന്ന് താരങ്ങളെ ഒഴിവാക്കി രാജസ്ഥാൻ റോയൽസ്. കഴിഞ്ഞ സീസണിൽ മോശം പ്രകടനം കാഴ്ച്ചവെച്ച ജയ്ദേവ് ഉണാഡ്കട്, ഓസ്‌ട്രേലിയൻ താരം ആഷ്ടൺ ടേണർ, ന്യൂസിലാൻഡ് സ്പിന്നർ ഇഷ് സോധി, ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ലിയാം ലിവിങ്സ്റ്റൺ, വെസ്റ്റിൻഡീസ്… Read More »രാജസ്ഥാൻ റോയൽസ് ഒഴിവാക്കിയത് ഈ 11 താരങ്ങളെ