Skip to content

India v South Africa

പൂനെ ടെസ്റ്റിലും ഇന്ത്യയ്ക്ക് വിജയം ; പരമ്പരയും സ്വന്തമാക്കി കോഹ്ലിപ്പട

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് വമ്പൻ വിജയം. ഒരു ഇന്നിങ്സിനും 137 റൺസിനും സൗത്താഫ്രിക്കയെ പരാജയപെടുത്തിയ ഇന്ത്യ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 സ്വന്തമാക്കി. നാലാം ദിനം ഫോളോ ഓൺ ചെയ്യപെട്ട് ബാറ്റിങിനിറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 189… Read More »പൂനെ ടെസ്റ്റിലും ഇന്ത്യയ്ക്ക് വിജയം ; പരമ്പരയും സ്വന്തമാക്കി കോഹ്ലിപ്പട

സൗത്താഫ്രിക്ക 275 റൺസിന് പുറത്ത് ; ഇന്ത്യയ്ക്ക് 326 റൺസിന്റെ കൂറ്റൻ ലീഡ്

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് 326 റൺസിന്റെ കൂറ്റൻ ഒന്നാമിന്നിങ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 275 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ഒമ്പതാം വിക്കറ്റിൽ 109 റൺസ് കൂട്ടിച്ചേർത്ത… Read More »സൗത്താഫ്രിക്ക 275 റൺസിന് പുറത്ത് ; ഇന്ത്യയ്ക്ക് 326 റൺസിന്റെ കൂറ്റൻ ലീഡ്

വീരേന്ദർ സെവാഗിന് ശേഷം ആ നേട്ടം സ്വന്തമാക്കി മായങ്ക് അഗർവാൾ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തുടർച്ചയായ രണ്ടാം മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ അപൂർവ്വ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ബാറ്റ്സ്മാൻ മായങ്ക് അഗർവാൾ. വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തിൽ ഡബിൾ സെഞ്ചുറി നേടിയ അഗർവാൾ പൂനെയിൽ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം മത്സരത്തിൽ 108 റൺസ് നേടിയാണ്… Read More »വീരേന്ദർ സെവാഗിന് ശേഷം ആ നേട്ടം സ്വന്തമാക്കി മായങ്ക് അഗർവാൾ

സൗത്താഫ്രിക്കയെ എറിഞ്ഞിട്ട് ഷാമിയും ജഡേജയും ; ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 203 റൺസിന്റെ വിജയം

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 203 റൺസിന്റെ തകർപ്പൻ വിജയം. രണ്ടാം ഇന്നിങ്സിൽ 395 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 191 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ഷാമിയും നാല് വിക്കറ്റുകൾ… Read More »സൗത്താഫ്രിക്കയെ എറിഞ്ഞിട്ട് ഷാമിയും ജഡേജയും ; ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 203 റൺസിന്റെ വിജയം

രാഹുൽ ദ്രാവിഡിന്റെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ നേടിയ സെഞ്ചുറിയോടെ ഇന്ത്യൻ മണ്ണിൽ തുടർച്ചയായ ഏഴ് ഇന്നിങ്സിൽ 50+ സ്കോർ നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ. തുടർച്ചയായ ആറ് ഇന്നിങ്സുകളിൽ 50 + സ്കോർ നേടിയ… Read More »രാഹുൽ ദ്രാവിഡിന്റെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ

രണ്ടാം ഇന്നിങ്സിലും സെഞ്ചുറി ; അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ നേടിയ സെഞ്ചുറിയോടെ ഓപ്പണറായുള്ള ആദ്യ മത്സരത്തിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന അപൂർവ്വനേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ. ആദ്യ ഇന്നിങ്സിൽ 176 റൺസും രണ്ടാം ഇന്നിങ്സിൽ 127 റൺസും… Read More »രണ്ടാം ഇന്നിങ്സിലും സെഞ്ചുറി ; അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

സൗത്താഫ്രിക്കയെ എറിഞ്ഞിട്ട് അശ്വിൻ ; ഇന്ത്യയ്ക്ക് 71 റൺസിന്റെ ലീഡ്

വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ സൗത്താഫ്രിക്ക 431 റൺസിന് പുറത്ത്. നാലാം 385/8 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച സൗത്താഫ്രിക്കയ്ക്ക് 51 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച രണ്ട് വിക്കറ്റും നഷ്ട്ടമായി.106 പന്തിൽ 33 റൺസ്… Read More »സൗത്താഫ്രിക്കയെ എറിഞ്ഞിട്ട് അശ്വിൻ ; ഇന്ത്യയ്ക്ക് 71 റൺസിന്റെ ലീഡ്

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റുകൾ നേടുന്ന ഇടംകയ്യൻ ബൗളറായി രവീന്ദ്ര ജഡേജ, മറികടന്നത് ഇതിഹാസങ്ങളെ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റുകൾ നേടുന്ന ഇടംകയ്യൻ ബൗളറെന്ന റെക്കോർഡ് ഇനി ഇന്ത്യൻ സ്പിന്നർ രവീന്ദ്ര ജഡേജയ്ക്ക് സ്വന്തം. സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ മൂന്നാം ദിനത്തിൽ ഡീൻ എൽഗറിനെ പുറത്താക്കിയാണ് ഈ നേട്ടം ജഡേജ… Read More »ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റുകൾ നേടുന്ന ഇടംകയ്യൻ ബൗളറായി രവീന്ദ്ര ജഡേജ, മറികടന്നത് ഇതിഹാസങ്ങളെ

ഇന്ത്യയ്‌ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് ആശ്വാസജയം ; പരമ്പര 3-1 ന് സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ സൗത്താഫ്രിക്കയ്ക്ക് 105 റൺസിന്റെ തകർപ്പൻ വിജയം. ആറ് മത്സരങ്ങളുടെ പരമ്പരയിലെ സൗത്താഫ്രിക്കയുടെ ആദ്യ വിജയമാണിത്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 176 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 17.3 ഓവറിൽ 70 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »ഇന്ത്യയ്‌ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് ആശ്വാസജയം ; പരമ്പര 3-1 ന് സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

ഡീകോക്കിനെയും എൽഗറിനെയും അഭിനന്ദിച്ച് രവിചന്ദ്രൻ അശ്വിൻ

ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ സെഞ്ചുറി നേടിയ സൗത്താഫ്രിക്കൻ ബാറ്റ്സ്മാന്മാരായ ഡീൻ എൽഗറിനെയും വിക്കറ്റ് കീപ്പർ ഡീകോക്കിനെയും അഭിനന്ദിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മത്സരത്തിൽ ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ സൗത്താഫ്രിക്ക മൂന്നാം ദിനം… Read More »ഡീകോക്കിനെയും എൽഗറിനെയും അഭിനന്ദിച്ച് രവിചന്ദ്രൻ അശ്വിൻ

സെഞ്ചുറിയുമായി എൽഗറും ഡീകോക്കും ; ഒന്നാം ടെസ്റ്റിൽ സൗത്താഫ്രിക്ക പൊരുതുന്നു

സൗത്താഫ്രിക്ക ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. മത്സരത്തിൽ ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയായി ഇറങ്ങിയ സൗത്താഫ്രിക്ക മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 385 റൺസ് എടുത്തിട്ടുണ്ട്. 3… Read More »സെഞ്ചുറിയുമായി എൽഗറും ഡീകോക്കും ; ഒന്നാം ടെസ്റ്റിൽ സൗത്താഫ്രിക്ക പൊരുതുന്നു

പറത്തിയത് 12 സിക്സ് ; റെക്കോർഡിട്ട് രോഹിത് ശർമ്മയും അഗർവാളും

ആദ്യ ടെസ്റ്റ് ഇന്നിങ്സിൽ തന്നെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ പുതുഓപ്പണിങ് സഖ്യം. ഓപ്പണിങ് കൂട്ടുകെട്ടിൽ 317 റൺസ് കൂട്ടിച്ചേർത്ത ഇരുവരും ചേർന്ന് ആറ് സിക്സ് വീതം 12 സിക്സുകൾ ആദ്യ ഇന്നിങ്സിൽ പറത്തി. ഇതോടെ ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ… Read More »പറത്തിയത് 12 സിക്സ് ; റെക്കോർഡിട്ട് രോഹിത് ശർമ്മയും അഗർവാളും

2006 ൽ സെവാഗും ദ്രാവിഡും 13 വർഷങ്ങൾക്ക് ശേഷം രോഹിത് ശർമ്മയും മായങ്ക് അഗർവാളും

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമ്മയും മായങ്ക് അഗർവാളും കാഴ്ച്ച വെച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 317 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. രോഹിത് ശർമ്മ 176 റൺസും മായങ്ക് അഗർവാൾ 215 റൺസും നേടിയാണ്… Read More »2006 ൽ സെവാഗും ദ്രാവിഡും 13 വർഷങ്ങൾക്ക് ശേഷം രോഹിത് ശർമ്മയും മായങ്ക് അഗർവാളും

ഇന്ത്യൻ മണ്ണിലെ ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി ; ചരിത്രനേട്ടത്തിൽ മായങ്ക് അഗർവാൾ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ ഡബിൾ സെഞ്ചുറിയോടെ ഇന്ത്യൻ മണ്ണിലെ ആദ്യ ടെസ്റ്റ് ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ. ഇതിനുമുൻപ് നാല് മത്സരത്തിൽ ഏഴ് ഇന്നിങ്സുകളിൽ ഇന്ത്യയ്ക്ക്… Read More »ഇന്ത്യൻ മണ്ണിലെ ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി ; ചരിത്രനേട്ടത്തിൽ മായങ്ക് അഗർവാൾ

പവർ പ്ലേയല്ല, പന്തെറിയാൻ എളുപ്പം ഡെത്ത് ഓവറുകളിൽ ; ദീപക് ചഹാർ

ടി20 ക്രിക്കറ്റിൽ പവർപ്ലേയേക്കാൾ പന്തെറിയാൻ എളുപ്പം ഡെത്ത് ഓവറുകളിലാണെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ദീപക് ചഹാർ. സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു താരം. ” ഡെത്ത് ഓവറുകളിലാണ് പന്തെറിയാൻ എളുപ്പമായി തോന്നിയിട്ടുള്ളത്. പവർ പ്ലേയിൽ സർക്കിളിന് പുറത്ത്… Read More »പവർ പ്ലേയല്ല, പന്തെറിയാൻ എളുപ്പം ഡെത്ത് ഓവറുകളിൽ ; ദീപക് ചഹാർ

ഫാസ്റ്റ് ബൗളർമാർക്കെതിരെയുള്ള ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ശിഖാർ ധവാൻ

നെറ്റ്‌സിൽ ഫാസ്റ്റ് ബൗളർമാർക്കെതിരായ നിരന്തരമായ പരിശീലനമാണ് വിദേശ ഫാസ്റ്റ് ബൗളർമാർക്കെതിരായ ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണമെന്ന് ഇന്ത്യൻ ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാൻ. സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ശേഷം സംസാരിക്കവെയാണ് ഇക്കാര്യം ധവാൻ തുറന്നുപറഞ്ഞത്. പരിക്ക്… Read More »ഫാസ്റ്റ് ബൗളർമാർക്കെതിരെയുള്ള ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ശിഖാർ ധവാൻ

അന്താരാഷ്ട്ര ടി20യിൽ ഇനി ഒന്നാമൻ കിങ് കോഹ്ലി ; പിന്നിലാക്കിയത് രോഹിത് ശർമ്മയെ

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ തകർപ്പൻ ഫിഫ്റ്റിയോടെ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. 97 മത്സരത്തിൽ നിന്നും 32.45 ശരാശരിയിൽ 2434 റൺസ് നേടിയഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത്… Read More »അന്താരാഷ്ട്ര ടി20യിൽ ഇനി ഒന്നാമൻ കിങ് കോഹ്ലി ; പിന്നിലാക്കിയത് രോഹിത് ശർമ്മയെ

തകർത്താടി വിരാട് കോഹ്ലി ; ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം

ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തകർപ്പൻ ബാറ്റിങ് മികവിൽ സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ വിജയം. സൗത്താഫ്രിക്ക ഉയർത്തിയ 150 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. 52 പന്തിൽ പുറത്താകാതെ… Read More »തകർത്താടി വിരാട് കോഹ്ലി ; ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം

ഫിഫ്റ്റിയുമായി ഡീകോക്ക് ; സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 150 റൺസിന്റെ വിജയലക്ഷ്യം

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ സൗത്താഫ്രിക്കയ്ക്ക് ഭേദപെട്ട സ്കോർ. 37 പന്തിൽ നിന്നും 52 റൺസ് നേടിയ ക്യാപ്റ്റൻ ക്വിന്റൺ ഡീകോക്ക്, 43 പന്തിൽ 49 റൺസ് നേടിയ ടെമ്പാ ബാവുമാ എന്നിവരുടെ മികവിൽ നിശ്ചിത 20… Read More »ഫിഫ്റ്റിയുമായി ഡീകോക്ക് ; സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 150 റൺസിന്റെ വിജയലക്ഷ്യം

ആദ്യമായി ധോണിയില്ലാതെ സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയിറങ്ങുന്നു ; ലക്ഷ്യം ഇന്ത്യൻ മണ്ണിലെ ആദ്യ വിജയം

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് ധർമ്മശാലയിൽ തുടക്കം. ഇന്ത്യൻ ടീമിനെ വിരാട് കോഹ്ലി നയിക്കുമ്പോൾ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡീകോക്കാണ് സൗത്താഫ്രിക്കയെ നയിക്കുക. സൗത്താഫ്രിക്കൻ ക്യാപ്റ്റനായുള്ള ഡീകോക്കിന്റെ ആദ്യ മത്സരം കൂടിയാണിത്. ഇതാദ്യമായാണ് ടി20 ഫോർമാറ്റിൽ മുൻ ക്യാപ്റ്റൻ… Read More »ആദ്യമായി ധോണിയില്ലാതെ സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയിറങ്ങുന്നു ; ലക്ഷ്യം ഇന്ത്യൻ മണ്ണിലെ ആദ്യ വിജയം

ഇന്ത്യൻ ടി20 ടീമിൽ നിന്നും ചഹാലിനെയും കുൽദീപ് യാദവിനെയും ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി വിരാട് കോഹ്ലി

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുൻപ് ടി20 ടീമിൽ നിന്നും സ്പിന്നർമാരായ കുൽദീപ് യാദവിനെയും യുസ്വേന്ദ്ര ചഹാലിനെയും ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇരുവർക്കും പകരക്കാരായി വാഷിങ്ടൺ സുന്ദർ, രാഹുൽ ചഹാർ, ക്രൂനാൽ പാണ്ഡ്യ,… Read More »ഇന്ത്യൻ ടി20 ടീമിൽ നിന്നും ചഹാലിനെയും കുൽദീപ് യാദവിനെയും ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി വിരാട് കോഹ്ലി

സൗത്താഫ്രിക്കൻ പരമ്പരയിൽ നിന്നും ധോണിയെ ഒഴിവാക്കിയത് ശരിയായ തീരുമാനം ; സൗരവ്‌ ഗാംഗുലി

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ എം എസ് ധോണിയെ ഉൾപ്പെടുത്തുകയില്ലെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലി. ധോണിയെ ഒഴിവാക്കി റിഷാബ് പന്തിന് കൂടുതൽ അവസരം നൽകാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനം ശരിയാണെന്നും സൗരവ്‌ ഗാംഗുലി പറഞ്ഞു.… Read More »സൗത്താഫ്രിക്കൻ പരമ്പരയിൽ നിന്നും ധോണിയെ ഒഴിവാക്കിയത് ശരിയായ തീരുമാനം ; സൗരവ്‌ ഗാംഗുലി

ധോണിയില്ല, ഹർദിക് പാണ്ഡ്യ തിരിച്ചെത്തി ; സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സൗത്താഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വെസ്റ്റിൻഡീസിനെതിരായ ഏകദിന ടി20 പരമ്പരയിലും നിന്നും പിന്മാറിയ മുൻ ക്യാപ്റ്റൻ എം എസ് ധോണി ഈ പരമ്പരയിലും കളിക്കില്ല. വെസ്റ്റിൻഡീസിനെതിരായ പരമ്പര 3-0 ന് സ്വന്തമാക്കിയ ടീമിൽ ഒരേയൊരു… Read More »ധോണിയില്ല, ഹർദിക് പാണ്ഡ്യ തിരിച്ചെത്തി ; സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലും ധോണി കളിച്ചേക്കില്ല

സൗത്താഫ്രിക്കയ്ക്കെതിരെ സെപ്റ്റംബർ 15 ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലും മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെ പരിഗണിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ. സെപ്റ്റംബർ നാലിനായിരിക്കും പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുക. നേരത്തെ ധോണിയുടെ അഭാവത്തിൽ വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പര ഇന്ത്യ… Read More »സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലും ധോണി കളിച്ചേക്കില്ല

തകർപ്പൻ സെഞ്ചുറിയോടെ രോഹിത് ശർമ്മ സ്വന്തമാക്കിയ റെക്കോർഡുകൾ

സൗത്താഫ്രിക്കയ്ക്കെതിരായ തകർപ്പൻ സെഞ്ചുറിയോടെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ സ്വന്തമാക്കിയ റെക്കോർഡുകൾ. 1. ഏകദിന കരിയറിലെ രോഹിത് ശർമ്മയുടെ 23 ആം സെഞ്ചുറിയാണിത്. ഇതോടെ സൗരവ് ഗാംഗുലിയെ മറികടന്ന് സച്ചിനും വിരാട് കോഹ്ലിക്കും ശേഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി… Read More »തകർപ്പൻ സെഞ്ചുറിയോടെ രോഹിത് ശർമ്മ സ്വന്തമാക്കിയ റെക്കോർഡുകൾ

തകർപ്പൻ സെഞ്ചുറിയുമായി രോഹിത് ശർമ്മ ; ഇന്ത്യയ്ക്ക് വിജയതുടക്കം

ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. 144 പന്തിൽ 122 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 46 പന്തിൽ 34 റൺസ് നേടിയ… Read More »തകർപ്പൻ സെഞ്ചുറിയുമായി രോഹിത് ശർമ്മ ; ഇന്ത്യയ്ക്ക് വിജയതുടക്കം

ഇനി മുന്നിൽ സച്ചിനും കോഹ്ലിയും മാത്രം ; സെഞ്ചുറി വേട്ടയിൽ ഗാംഗുലിയെ പിന്നിലാക്കി ഹിറ്റ്മാൻ

ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരെ നേടിയ സെഞ്ചുറിയോടെ ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്‌സ്മാനായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. തന്റെ ഏകദിന കരിയറിലെ 23 ആം സെഞ്ചുറിയാണ് രോഹിത് ശർമ്മ സൗത്താഫ്രിക്കയ്ക്കെതിരെ നേടിയത്. 311 മത്സരത്തിൽ നിന്നാണ്… Read More »ഇനി മുന്നിൽ സച്ചിനും കോഹ്ലിയും മാത്രം ; സെഞ്ചുറി വേട്ടയിൽ ഗാംഗുലിയെ പിന്നിലാക്കി ഹിറ്റ്മാൻ

ചഹാൽ മാജിക്കിന് മുൻപിൽ സൗത്താഫ്രിക്ക മുട്ടുമടക്കി ; ഇന്ത്യയ്ക്ക് 228 റൺസിന്റെ വിജയലക്ഷ്യം

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കോഹ്ലിപടയ്ക്ക് സൗത്താഫ്രിക്കയ്ക്കെതിരെ 228 റൺസിന്റെ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സൗത്താഫ്രിക്കയ്ക്ക് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 227 റൺസ് നേടാനെ സാധിച്ചുള്ളു. പത്തോവറിൽ 51 റൺസ് വഴങ്ങി നാല് വിക്കറ്റ്… Read More »ചഹാൽ മാജിക്കിന് മുൻപിൽ സൗത്താഫ്രിക്ക മുട്ടുമടക്കി ; ഇന്ത്യയ്ക്ക് 228 റൺസിന്റെ വിജയലക്ഷ്യം

ടോസ് ഭാഗ്യം സൗത്താഫ്രിക്കയ്ക്ക് ; ആദ്യം ബാറ്റ് ചെയ്യും

ആവേശപോരാട്ടത്തിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ സൗത്താഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. ഈ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരവും സൗത്താഫ്രിക്കയുടെ മൂന്നാം മത്സരവുമാണിത്. ആദ്യ രണ്ട് മത്സരത്തിലും പരാജയപെട്ട സൗത്താഫ്രിക്കയ്ക്ക് വിജയം അനിവാര്യമാണ്. ഇന്ത്യ പ്ലേയിങ് ഇലവൻ ; രോഹിത് ശർമ, ശിഖർ ധവാൻ,… Read More »ടോസ് ഭാഗ്യം സൗത്താഫ്രിക്കയ്ക്ക് ; ആദ്യം ബാറ്റ് ചെയ്യും

ഐ പി എല്ലിൽ കളിച്ച സ്റ്റെയ്ന്റെ തീരുമാനത്തിനെതിരെ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്

ഐ പി എല്ലിൽ കളിച്ച സ്റ്റെയ്ന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്