Skip to content

ടോസ് ഭാഗ്യം സൗത്താഫ്രിക്കയ്ക്ക് ; ആദ്യം ബാറ്റ് ചെയ്യും

ആവേശപോരാട്ടത്തിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ സൗത്താഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. ഈ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരവും സൗത്താഫ്രിക്കയുടെ മൂന്നാം മത്സരവുമാണിത്. ആദ്യ രണ്ട് മത്സരത്തിലും പരാജയപെട്ട സൗത്താഫ്രിക്കയ്ക്ക് വിജയം അനിവാര്യമാണ്.

ഇന്ത്യ പ്ലേയിങ് ഇലവൻ ; രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്ലി (c), ലോകേഷ് രാഹുൽ, എം എസ് ധോണി (wk), കേദാർ ജാദവ്, ഹർദിക്ക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, യൂസ്വെന്ദ്ര ചഹൽ, ജസ്പ്രീത് ബംറ

സൗത്താഫ്രിക്ക പ്ലേയിങ് ഇലവൻ ; ക്വിന്റൺ ഡി കോക്ക് (wk), ഹാഷിം അംല, ഫാഫ് ഡു പ്ലെസിസ് (c), വാൻ ഡർ ഡ്യൂസൻ ,ഡേവിഡ് മില്ലർ, ജീൻ പോൾ ഡുമിനി, ആൻഡിൽ ഫെഹ്ല്യൂക്വോ, ക്രിസ് മോറിസ്, കഗിസോ റബാഡ, ഇമ്രാൻ താഹിർ, ഷംസി