Skip to content

India v South Africa

ഇതെന്തൊരു ടെസ്റ്റ് !! ആദ്യ ദിനം മാത്രം വീണത് 23 വിക്കറ്റുകൾ

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള കേപ് ടൗൺ ടെസ്റ്റിലെ ആദ്യ ദിനത്തിൽ നിറഞ്ഞാടി ബൗളർമാർ. 23 വിക്കറ്റുകളാണ് ആദ്യ ദിനത്തിൽ മാത്രം വീണത്. മത്സരത്തിൽ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ സൗത്താഫ്രിക്ക രണ്ടാം ഇന്നിങ്സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് നേടിയിട്ടുണ്ട്.… Read More »ഇതെന്തൊരു ടെസ്റ്റ് !! ആദ്യ ദിനം മാത്രം വീണത് 23 വിക്കറ്റുകൾ

മികവ് പുലർത്തി ബൗളർമാർ, മൂന്നാം ഏകദിനത്തിലെ അനായാസ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ അനായാസ വിജയം കുറിച്ച് ഇന്ത്യ. ഡൽഹിയിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ 100 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിച്ചു. വിജയത്തോടെ… Read More »മികവ് പുലർത്തി ബൗളർമാർ, മൂന്നാം ഏകദിനത്തിലെ അനായാസ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ

സൗത്താഫ്രിക്കയ്ക്കെതിരായ തകർപ്പൻ വിജയം, ഏകദിന ക്രിക്കറ്റിൽ അഭിമാന നേട്ടം കുറിച്ച് ഇന്ത്യൻ ടീം

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ വിജയത്തോടെ ഏകദിന ക്രിക്കറ്റിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ. റാഞ്ചിയിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഇന്ത്യ വിജയം കുറിച്ചത്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 270 റൺസിൻ്റെ വിജയലക്ഷ്യം 25… Read More »സൗത്താഫ്രിക്കയ്ക്കെതിരായ തകർപ്പൻ വിജയം, ഏകദിന ക്രിക്കറ്റിൽ അഭിമാന നേട്ടം കുറിച്ച് ഇന്ത്യൻ ടീം

ഇന്ത്യയ്ക്കെതിരായ തോൽവി, സൗത്താഫ്രിക്കയുടെ ലോകകപ്പ് യോഗ്യത തുലാസിൽ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ തോൽവിയോടെ തുലാസിലായി സൗത്താഫ്രിക്കയുടെ ലോകകപ്പ് യോഗ്യത. ഇനി ഏകദിന സൂപ്പർ ലീഗിൽ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിച്ചാൽ പോലും അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടുവാൻ സൗത്താഫ്രിക്കയ്ക്ക് സാധിച്ചേക്കില്ല.… Read More »ഇന്ത്യയ്ക്കെതിരായ തോൽവി, സൗത്താഫ്രിക്കയുടെ ലോകകപ്പ് യോഗ്യത തുലാസിൽ

ഞെട്ടിതരിച്ച് നോർത്ത് ഇന്ത്യൻ ലോബി, 70 കടന്ന് സഞ്ജു സാംസൻ്റെ ബാറ്റിങ് ശരാശരി

തകർപ്പൻ വിജയമാണ് സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ നേടിയത്. ശ്രേയസ് അയ്യരുടെയും ഇഷാൻ കിഷൻ്റെയും ബാറ്റിങ് മികവിലാണ് മത്സരത്തിൽ ഇന്ത്യ വിജയം കുറിച്ചത്. സഞ്ജു അധികം ജോലി എടുക്കേണ്ടി വന്നില്ലെങ്കിലും 36 പന്തിൽ പുറത്താകാതെ 30 റൺസ് സഞ്ജു നേടി. ഈ… Read More »ഞെട്ടിതരിച്ച് നോർത്ത് ഇന്ത്യൻ ലോബി, 70 കടന്ന് സഞ്ജു സാംസൻ്റെ ബാറ്റിങ് ശരാശരി

വീണ്ടും വില്ലനായി പരിക്ക്, ദീപക് ചഹാർ പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും പേസ് ബൗളർ ദീപക് ചഹാർ പുറത്ത്. മുതുകിലെ പരിക്കിനെ തുടർന്നാണ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ നിന്നും ചഹാർ പുറത്തായത്. ചഹാറിന് പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചു. ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദറിനെയാണ് ദീപക് ചഹാറിന് പകരക്കാരനായി… Read More »വീണ്ടും വില്ലനായി പരിക്ക്, ദീപക് ചഹാർ പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

തകർപ്പൻ നേട്ടത്തിൽ ദ്രാവിഡിനെയും പന്തിനെയും പിന്നിലാക്കി സഞ്ജു സാംസൺ, മുന്നിൽ എം എസ് ധോണി മാത്രം

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. മുൻനിര കളി മറന്നപ്പോൾ അവസാന ഓവർ വരെ പോരാടി ഇന്ത്യയെ വിജയത്തിനരികെ എത്തിക്കുവാൻ സഞ്ജുവിന് സാധിച്ചു. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ രാഹുൽ ദ്രവിഡിനെയും റിഷഭ്… Read More »തകർപ്പൻ നേട്ടത്തിൽ ദ്രാവിഡിനെയും പന്തിനെയും പിന്നിലാക്കി സഞ്ജു സാംസൺ, മുന്നിൽ എം എസ് ധോണി മാത്രം

പരാജയത്തിലും ഹീറോയായി സഞ്ജു സാംസൺ, ആദ്യ ഏകദിനത്തിൽ സൗത്താഫ്രിക്കയ്ക്ക് വിജയം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയ്ക്ക് 9 റൺസിൻ്റെ വിജയം. മത്സരത്തിൽ സഞ്ജു സാംസൺ അവസാന നിമിഷം വരെ പോരാടിയെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. മത്സരത്തിൽ 250 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 40 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ… Read More »പരാജയത്തിലും ഹീറോയായി സഞ്ജു സാംസൺ, ആദ്യ ഏകദിനത്തിൽ സൗത്താഫ്രിക്കയ്ക്ക് വിജയം

പരാജയത്തിലും ഹീറോയായി സഞ്ജു സാംസൺ, ആദ്യ ഏകദിനത്തിൽ സൗത്താഫ്രിക്കയ്ക്ക് വിജയം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയ്ക്ക് 9 റൺസിൻ്റെ വിജയം. മത്സരത്തിൽ സഞ്ജു സാംസൺ അവസാന നിമിഷം വരെ പോരാടിയെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. മത്സരത്തിൽ 250 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 40 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ… Read More »പരാജയത്തിലും ഹീറോയായി സഞ്ജു സാംസൺ, ആദ്യ ഏകദിനത്തിൽ സൗത്താഫ്രിക്കയ്ക്ക് വിജയം

ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവി സൂപ്പർ സ്റ്റാർ, ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ശുഭ്മാൻ ഗിൽ

ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി സൂപ്പർ താരമെന്ന് വിലയിരുത്തപ്പെടുന്ന താരമാണ് ശുഭ്മാൻ ഗിൽ. ഏകദിന ക്രിക്കറ്റിൽ അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനമാണ് ഗിൽ കാഴ്ച്ചവെച്ചത്. സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ തിളങ്ങാൻ സാധിച്ചില്ലയെങ്കിലും മത്സരത്തോടെ ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഗിൽ. മത്സരത്തിൽ… Read More »ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവി സൂപ്പർ സ്റ്റാർ, ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ശുഭ്മാൻ ഗിൽ

അന്ന് ബാബർ, ഇന്ന് മാർക്രം, മനോഹരമായ പന്തിലൂടെ മാർക്രത്തെ പുറത്താക്കി കുൽദീപ് യാദവ്, വീഡിയോ കാണാം

സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ മനോഹരമായ പന്തിലൂടെ ഐയ്‌ഡൻ മാർക്രത്തെ പുറത്താക്കി കുൽദീപ് യാദവ്. 2019 ഏകദിന ലോകകപ്പിൽ നിലവിലെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ പുറത്താക്കിയത് സമാനമായിരുന്നു കുൽദീപ് ഇന്ന് നേടിയ ഈ വിക്കറ്റ്. പതിനാറാം ഓവറിലെ അവസാന പന്തിലായിരുന്നു ഈ… Read More »അന്ന് ബാബർ, ഇന്ന് മാർക്രം, മനോഹരമായ പന്തിലൂടെ മാർക്രത്തെ പുറത്താക്കി കുൽദീപ് യാദവ്, വീഡിയോ കാണാം

ഏകദിന ലോകകപ്പിൽ കളിക്കണം, തൻ്റെ ലക്ഷ്യം തുറന്നുപറഞ്ഞ് ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാൻ

അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയാണ് തൻ്റെ ലക്ഷ്യമെന്ന് ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാൻ. നാളെ ആരംഭിക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ശിഖാർ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. അതിന് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിലാണ്… Read More »ഏകദിന ലോകകപ്പിൽ കളിക്കണം, തൻ്റെ ലക്ഷ്യം തുറന്നുപറഞ്ഞ് ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാൻ

തകർപ്പൻ സെഞ്ചുറിയുമായി റൂസോ, പതിവ് തെറ്റിക്കാതെ ഇന്ത്യൻ ബൗളർമാർ, സൗത്താഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ കൂറ്റൻ സ്കോർ നേടി സൗത്താഫ്രിക്ക. റിലീ റൂസ്സോയുടെ തകർപ്പൻ സെഞ്ചുറി മികവിലാണ് കൂറ്റൻ സ്കോർ സൗത്താഫ്രിക്ക നേടിയത്. പതിവ് പോലെ റൺസ് വഴങ്ങികൂട്ടുന്നതിൽ ഇന്ത്യൻ ബൗളർമാർ യാതൊരു പിശുക്കും കാണിച്ചില്ല. നിശ്ചിത 20 ഓവറിൽ… Read More »തകർപ്പൻ സെഞ്ചുറിയുമായി റൂസോ, പതിവ് തെറ്റിക്കാതെ ഇന്ത്യൻ ബൗളർമാർ, സൗത്താഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ

ക്രീസ് വിട്ടിറങ്ങി സ്റ്റബ്സ്, റണ്ണൗട്ടാക്കാതെ മുന്നറിയിപ്പ് നൽകി ദീപക് ചഹാർ, വീഡിയോ കാണാം

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ നോൺ സ്ട്രൈക്കർ എൻഡിൽ ക്രീസ് വിട്ടിറങ്ങിയ സൗത്താഫ്രിക്കൻ താരത്തെ റണ്ണൗട്ടാക്കാതെ ഇന്ത്യൻ പേസർ ദീപക് ചഹാർ. മങ്കാദിങ് എന്നറിയപെട്ടിരുന്ന ഡിസ്മിസ്സൽ ഐസിസി റണ്ണൗട്ടിൻ്റെ ഗണത്തിൽ പെടുത്തിയെങ്കിൽ പോലും പുറത്താക്കാനുള്ള അവസരം ഉപയോഗിക്കാൻ ദീപക് ചഹാർ… Read More »ക്രീസ് വിട്ടിറങ്ങി സ്റ്റബ്സ്, റണ്ണൗട്ടാക്കാതെ മുന്നറിയിപ്പ് നൽകി ദീപക് ചഹാർ, വീഡിയോ കാണാം

നന്നായി കളിച്ചിരുന്നവർ പുറത്ത്, സൗത്താഫ്രിക്കൻ ടീമിന് പാരയായി ക്യാപ്റ്റൻ ബാവുമ

ക്രിക്കറ്റിൽ എല്ലായ്പ്പോഴും കഴിവുറ്റ താരങ്ങൾ കൊണ്ട് സമ്പന്നമാണ് സൗത്താഫ്രിക്കൻ ക്രിക്കറ്റ് ടീം. ഇതിഹാസ താരങ്ങൾ വിരമിച്ചെങ്കിൽ കൂടിയും ഇപ്പോഴും കഴിവുള്ള താരങ്ങൾക്ക് സൗത്താഫ്രിക്കയിൽ പഞ്ഞമില്ല. വരുന്ന ഐസിസി ലോകകപ്പിൽ കിരീടം നേടുവാൻ പോന്ന ടീം തന്നെ സൗത്താഫ്രിക്കയ്ക്കുണ്ട്, എന്നാൽ ഇതിനിടയിൽ ടീമിന്… Read More »നന്നായി കളിച്ചിരുന്നവർ പുറത്ത്, സൗത്താഫ്രിക്കൻ ടീമിന് പാരയായി ക്യാപ്റ്റൻ ബാവുമ

ഇന്ത്യയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, സൗത്താഫ്രിക്കയുടെ ഒന്നാമനായി കില്ലർ മില്ലർ

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഡേവിഡ് മില്ലർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ടീമിനെ വിജയിക്കാൻ സാധിച്ചില്ലയെങ്കിലും സെഞ്ചുറി നേടി ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കുവാൻ മില്ലർക്ക് സാധിച്ചു. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ സൗത്താഫ്രിക്കയുടെ ഒന്നാമനായിരിക്കുകയാണ് ഡേവിഡ്… Read More »ഇന്ത്യയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, സൗത്താഫ്രിക്കയുടെ ഒന്നാമനായി കില്ലർ മില്ലർ

മില്ലറിൻ്റെ സെഞ്ചുറിയും രക്ഷിച്ചില്ല, തകർപ്പൻ വിജയത്തോടെ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ 16 റൺസിനായിരുന്നു രോഹിത് ശർമ്മയുടെയും കൂട്ടരുടെയും വിജയം. വിജയത്തോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. സ്വന്തം നാട്ടിൽ സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യ നേടുന്ന ആദ്യ ടി20 പരമ്പരയാണിത്.… Read More »മില്ലറിൻ്റെ സെഞ്ചുറിയും രക്ഷിച്ചില്ല, തകർപ്പൻ വിജയത്തോടെ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

ടീമാണ് മുഖ്യം, ഡി കെയോട് സ്ട്രൈക്ക് വേണ്ടെന്ന് പറഞ്ഞ് വിരാട് കോഹ്ലി, വീഡിയോ കാണാം

സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 യിൽ മികച്ച പ്രകടനമാണ് സൂര്യകുമാർ യാദവിനും കെ എൽ രാഹുലിനുമൊപ്പം വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. കെ എൽ രാഹുൽ പുറത്തായ ശേഷം സൂര്യകുമാർ യാദവിനൊപ്പം ചേർന്ന് മികച്ച കൂട്ടുകെട്ടാണ് കോഹ്ലി പടുത്തുയർത്തിയത്. മത്സരത്തിൽ പുറത്താകാതെ 49 റൺസ്… Read More »ടീമാണ് മുഖ്യം, ഡി കെയോട് സ്ട്രൈക്ക് വേണ്ടെന്ന് പറഞ്ഞ് വിരാട് കോഹ്ലി, വീഡിയോ കാണാം

സൗത്താഫ്രിക്കയ്ക്കെതിരായ തകർപ്പൻ ഫിഫ്റ്റി, വമ്പൻ റെക്കോർഡ് കുറിച്ച് സൂര്യകുമാർ യാദവ്

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ തൻ്റെ തുടർച്ചയായ മൂന്നാം ഫിഫ്റ്റിയാണ് മത്സരത്തിൽ സൂര്യകുമാർ യാദവ് കുറിച്ചത്. മത്സരത്തിലെ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 യിൽ വമ്പൻ റെക്കോഡ്… Read More »സൗത്താഫ്രിക്കയ്ക്കെതിരായ തകർപ്പൻ ഫിഫ്റ്റി, വമ്പൻ റെക്കോർഡ് കുറിച്ച് സൂര്യകുമാർ യാദവ്

തകർത്തടിച്ച് സൂര്യയും രാഹുലും കോഹ്ലിയും, ഒടുവിൽ ഡി കെയുടെ തകർപ്പൻ ഫിനിഷ്, ഗുവാഹത്തിയിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ടീം ഇന്ത്യ

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ കൂറ്റൻ സ്കോർ കുറിച്ച് ടീം ഇന്ത്യ. മത്സരത്തിൽ ടോസ് നഷ്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ അക്ഷരാർത്ഥത്തിൽ ഗുവാഹത്തിയിൽ നിറഞ്ഞാടുകയായിരുന്നു. സൂര്യകുമാർ യാദവും കെ എൽ രാഹുലും ഫിഫ്റ്റി നേടിയപ്പോൾ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും മികച്ച… Read More »തകർത്തടിച്ച് സൂര്യയും രാഹുലും കോഹ്ലിയും, ഒടുവിൽ ഡി കെയുടെ തകർപ്പൻ ഫിനിഷ്, ഗുവാഹത്തിയിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ടീം ഇന്ത്യ

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ധവാൻ നയിക്കും, അയ്യർ വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർമാരായി സഞ്ജുവും ഇഷാൻ കിഷനും

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഐസിസി ടി20 ലോകകപ്പിനുള്ള ടീമിലുള്ള മുഴുവൻ താരങ്ങളെയും ഒഴിവാക്കിയാണ് ഇന്ത്യ ഏകദിന ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സീനിയർ ഓപ്പണർ ശിഖാർ ധവാനാണ് പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത്. ശ്രേയസ് അയ്യരാണ് ടീമിലെ വൈസ് ക്യാപ്റ്റൻ. ഐ… Read More »സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ധവാൻ നയിക്കും, അയ്യർ വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർമാരായി സഞ്ജുവും ഇഷാൻ കിഷനും

സിക്സർ കിങ്, പാക് താരത്തെ പിന്നിലാക്കി തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്

തിരുവനന്തപുരത്ത് നടന്ന സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ടി20 യിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ്. മറ്റുള്ളവർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ പിച്ചിൽ 33 പന്തിൽ നിന്നും സൂര്യ ഫിഫ്റ്റി നേടിയിരുന്നു. മത്സരത്തിൽ 3 സിക്സും താരം പറത്തി.… Read More »സിക്സർ കിങ്, പാക് താരത്തെ പിന്നിലാക്കി തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്

സൗത്താഫ്രിക്കയ്ക്കെതിരായ ഫിഫ്റ്റി, കേരള മണ്ണിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. ഫിഫ്റ്റി നേടിയ താരത്തിൻ്റെയും കെ എൽ രാഹുലിൻ്റെയും ബാറ്റിങ് മികവിലാണ് മത്സരത്തിൽ ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ഇന്ത്യ വിജയം കുറിച്ചത്. മത്സരത്തിലെ ഈ പ്രകനത്തോടെ ടി20 ക്രിക്കറ്റിൽ… Read More »സൗത്താഫ്രിക്കയ്ക്കെതിരായ ഫിഫ്റ്റി, കേരള മണ്ണിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്

ഫിഫ്റ്റി നേടി സൂര്യകുമാർ യാദവും കെ എൽ രാഹുലും, കാര്യവട്ടത്ത് സൗത്താഫ്രിക്കയ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ

തിരുവനന്തപുരത്ത് നടന്ന സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ 8 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ സൗത്താഫ്രിക്കയെ 106 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ 107 റൺസിൻ്റെ വിജയലക്ഷ്യം 16.4 ഓവറിൽ 2… Read More »ഫിഫ്റ്റി നേടി സൂര്യകുമാർ യാദവും കെ എൽ രാഹുലും, കാര്യവട്ടത്ത് സൗത്താഫ്രിക്കയ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ

സൗത്താഫ്രിക്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ, കാര്യവട്ടത്ത് കുറിച്ചത് തകർപ്പൻ റെക്കോർഡ്

സൗത്താഫ്രിക്കൻ ബാറ്റ്സ്മാന്മാരെ എറിഞ്ഞുവീഴ്ത്തി കാര്യവട്ടത്ത് തകർപ്പൻ റെക്കോർഡ് കുറിച്ച് ടീം ഇന്ത്യ. അർഷ്ദീപ് സിങിൻ്റെയും ദീപക് ചഹാറിൻ്റെയും ബൗളിങ് മികവിലാണ് സൗത്താഫ്രിക്കൻ മുൻനിരയെ ഇന്ത്യ എറിഞ്ഞൊക്കിയത്. ആദ്യ ഓവറിലെ അവസാന പന്തിൽ ക്യാപ്റ്റൻ ബാവുമയെ വീഴ്ത്തി ചഹാർ തിരിച്ചുവരവറിയച്ചപ്പോൾ രണ്ടാം ഓവറിൽ… Read More »സൗത്താഫ്രിക്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ, കാര്യവട്ടത്ത് കുറിച്ചത് തകർപ്പൻ റെക്കോർഡ്

കേരള മണ്ണിൽ കിങ് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്, ഇനി വേണ്ടത് 22 റൺസ് മാത്രം

കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുളള ആദ്യ ടി20 യിൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്. മത്സരത്തിൽ 22 റൺസ് നേടിയാൽ ടി20 ക്രിക്കറ്റിൽ മറ്റൊരു ഇന്ത്യൻ ബാറ്റ്സ്മാനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കാൻ കോഹ്ലിയ്ക്ക് സാധിക്കും. ടി20 ക്രിക്കറ്റിൽ… Read More »കേരള മണ്ണിൽ കിങ് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്, ഇനി വേണ്ടത് 22 റൺസ് മാത്രം

ഇനി വേണ്ടത് ഒരേയൊരു സിക്സ്, കാര്യവട്ടത്ത് സൂര്യകുമാർ യാദവിനെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്

കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാമാൻ കാത്തിരിക്കുന്നത് രണ്ട് തകർപ്പൻ റെക്കോർഡുകൾ. മത്സരത്തിൽ ഒരു സിക്സ് കൂടെ നേടാൻ സാധിച്ചാൽ പാകിസ്ഥാൻ ബാറ്റ്സ്മാൻ മൊഹമ്മദ് റിസ്വാനെയും പിന്നിലാക്കികൊണ്ട് ഈ തകർപ്പൻ റെക്കോർഡ് സ്വന്തം… Read More »ഇനി വേണ്ടത് ഒരേയൊരു സിക്സ്, കാര്യവട്ടത്ത് സൂര്യകുമാർ യാദവിനെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്

ദീപക് ഹൂഡ പുറത്ത്, ഹാർദിക് പാണ്ഡ്യയ്ക്ക് വിശ്രമം, സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ മാറ്റങ്ങളുമായി ഇന്ത്യ

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും ദീപക് ഹൂഡ പുറത്ത്. ബാക്ക് ഇഞ്ചുറിയെ തുടർന്നാണ് ഇന്ത്യയുടെ ടി20 ലോകകപ്പിലെ താരങ്ങളിൽ ഒരാൾ കൂടിയായ ദീപക് ഹൂഡ പരമ്പരയിൽ നിന്നും പുറത്തായിരിക്കുന്നത്. കൂടാതെ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഓസ്ട്രേലിയക്കെതിരായ പരമ്പര നഷ്ടപെട്ട… Read More »ദീപക് ഹൂഡ പുറത്ത്, ഹാർദിക് പാണ്ഡ്യയ്ക്ക് വിശ്രമം, സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ മാറ്റങ്ങളുമായി ഇന്ത്യ

തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ഗ്രൗണ്ട്സ്മാനെ തള്ളിമാറ്റി ഇന്ത്യൻ ഓപ്പണർ, വിമർശനവുമായി ആരാധകർ, വീഡിയോ കാണാം

തനിക്കൊപ്പം സെൽഫിയെടുക്കാനെത്തിയ ഗ്രൗണ്ട്സ്മാനെ തള്ളിമാറ്റി ഇന്ത്യൻ ഓപ്പണർ റിതുരാജ് ഗയ്ക്ക്വാദ്. സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനിടെയാണ് സംഭവം അരങ്ങേറിയത്. മഴമൂലം കളി ആരംഭിക്കാൻ വൈകിയതിനാൽ ഡഗൗട്ടിൽ ഇരിക്കെയാണ് ഗയ്ക്ക്വാദിനൊപ്പം സെൽഫിയെടുക്കാൻ ഗ്രൗണ്ട് സ്റ്റാഫുകളിൽ ഒരാൾ എത്തിയത്. ഗയ്ക്ക്വാദിന് അരികിൽ ഇരുന്നുകൊണ്ടാണ്… Read More »തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ഗ്രൗണ്ട്സ്മാനെ തള്ളിമാറ്റി ഇന്ത്യൻ ഓപ്പണർ, വിമർശനവുമായി ആരാധകർ, വീഡിയോ കാണാം

മതിയായ അവസരം നൽകാതെ അദ്ദേഹം ആരെയും ഒഴിവാക്കില്ല, തകർപ്പൻ പ്രകടനത്തിൽ കോച്ച് രാഹുൽ ദ്രാവിഡിന് നന്ദി പറഞ്ഞ് ആവേശ് ഖാൻ

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിലെ തൻ്റെ തകർപ്പൻ പ്രകടനത്തിൻ്റെ ക്രെഡിറ്റ് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിന് നൽകി ഇന്ത്യൻ പേസർ ആവേശ് ഖാൻ. പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപെട്ടെങ്കിലും ടീമിൽ യാതൊരു മാറ്റവും ദ്രാവിഡ് വരുത്തിയിരുന്നില്ല. ആദ്യ… Read More »മതിയായ അവസരം നൽകാതെ അദ്ദേഹം ആരെയും ഒഴിവാക്കില്ല, തകർപ്പൻ പ്രകടനത്തിൽ കോച്ച് രാഹുൽ ദ്രാവിഡിന് നന്ദി പറഞ്ഞ് ആവേശ് ഖാൻ