Skip to content

ICC cricket world cup

ലോകകപ്പിന് ശേഷവും കളിക്കും ; വിരമിക്കുന്നത് ഇന്ത്യയ്ക്കെതിരായ പരമ്പരയോടെ

ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന തീരുമാനത്തിൽ നിന്നും വെസ്റ്റിൻഡീസ് ഓപ്പണിങ് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ പിന്മാറി. മാഞ്ചസ്റ്ററിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുൻപായി നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം ക്രിസ് ഗെയ്ൽ വ്യക്തമാക്കിയത്. ലോകകപ്പിന് ശേഷം ഇന്ത്യയ്‌ക്കെതിരെ സ്വന്തംനാട്ടിൽ നടക്കുന്ന ഏകദിന പരമ്പരയിൽ… Read More »ലോകകപ്പിന് ശേഷവും കളിക്കും ; വിരമിക്കുന്നത് ഇന്ത്യയ്ക്കെതിരായ പരമ്പരയോടെ

ന്യൂസിലാൻഡിനെ ചുരുക്കി കെട്ടി പാകിസ്ഥാൻ രക്ഷകനായി ജിമ്മി നീഷം

നിർണായക മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ പാകിസ്ഥാന് 238 റൺസിന്റെ വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ന്യൂസിലാൻഡിന് നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് നേടാനെ സാധിച്ചുള്ളൂ. ഒരു ഘട്ടത്തിൽ 83 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ… Read More »ന്യൂസിലാൻഡിനെ ചുരുക്കി കെട്ടി പാകിസ്ഥാൻ രക്ഷകനായി ജിമ്മി നീഷം

ഇത് ഈ ലോകകപ്പിലെ മികച്ച പന്തോ ? സ്റ്റോക്‌സിനെ വീഴ്ത്തിയ സ്റ്റാർക്കിന്റെ യോർക്കർ

തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ കാഴ്ച്ചവെച്ചത്. 8.4 ഓവറിൽ 43 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ സ്റ്റാർക്ക് വീഴ്ത്തിയിരുന്നു അതിൽ സ്റ്റോക്‌സിന്റെ വീഴ്ത്തിയ സ്റ്റാർക്കിന്റെ തകർപ്പൻ യോർക്കറാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ വൈറലായികൊണ്ടിരിക്കുന്നത്. ഈ… Read More »ഇത് ഈ ലോകകപ്പിലെ മികച്ച പന്തോ ? സ്റ്റോക്‌സിനെ വീഴ്ത്തിയ സ്റ്റാർക്കിന്റെ യോർക്കർ

ഇംഗ്ലണ്ടിനെ 64 റൺസിന് പരാജയപെടുത്തി ഓസ്‌ട്രേലിയ സെമിയിൽ

ഇംഗ്ലണ്ടിനെ 64 റൺസിന് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ സെമിഫൈനലിൽ പ്രവേശിച്ചു. ഓസ്‌ട്രേലിയ ഉയർത്തിയ 286 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 44.4 ഓവറിൽ 221 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജേസൺ ബെഹ്റൻഡോർഫും നാല്… Read More »ഇംഗ്ലണ്ടിനെ 64 റൺസിന് പരാജയപെടുത്തി ഓസ്‌ട്രേലിയ സെമിയിൽ

ആവേശപോരാട്ടത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയച്ചു

ലോകകപ്പ് ആവേശപോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ ആതിഥേയരായ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. മാറ്റങ്ങളില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത് മറുഭാഗത്ത് രണ്ട് മാറ്റത്തോടെയാണ് ഓസ്‌ട്രേലിയ എത്തിയിരിക്കുന്നത്. കോൾട്ടർ നൈലിന് പകരക്കാരനായി ജേസൺ ബെഹ്‌റൻഡോർഫിന് പകരക്കാരനായി നേഥൻ ലയണും ടീമിലെത്തി. ഓസ്‌ട്രേലിയൻ ഇലവൻ… Read More »ആവേശപോരാട്ടത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയച്ചു

ലോകകപ്പിൽ 400 റൺസും പത്ത് വിക്കറ്റും നേടുന്ന ആദ്യ താരമായി ഷാക്കിബ്‌ അൽ ഹസൻ

ലോകകപ്പിൽ 400 റൺസും പത്ത് വിക്കറ്റും നേടുന്ന ആദ്യ കളിക്കാരനെന്ന ചരിത്രറെക്കോർഡ് സ്വന്തമാക്കി ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ്‌ അൽ ഹസൻ. അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേടിയതോടെയാണ് ഈ ചരിത്രനേട്ടത്തിൽ ഷാക്കിബ്‌ എത്തിയത്. ആറ്‌ മത്സരത്തിൽ നിന്നും 96.20 ശരാശരിയിൽ 476… Read More »ലോകകപ്പിൽ 400 റൺസും പത്ത് വിക്കറ്റും നേടുന്ന ആദ്യ താരമായി ഷാക്കിബ്‌ അൽ ഹസൻ

യുവരാജ് സിങിന് ശേഷം ലോകകപ്പ് മത്സരത്തിൽ അഞ്ച് വിക്കറ്റും 50 റൺസും നേടുന്ന രണ്ടാമത്തെ താരമായി ഷാക്കിബ്‌

അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ്‌ അൽ ഹസൻ. മത്സരത്തിൽ 51 റൺസും അഞ്ച് വിക്കറ്റും വീഴ്ത്തിയ ഷാക്കിബ്‌ മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങിന് ശേഷം ലോകകപ്പിൽ ഒരു മത്സരത്തിൽ 50 ലധികം റൺസും… Read More »യുവരാജ് സിങിന് ശേഷം ലോകകപ്പ് മത്സരത്തിൽ അഞ്ച് വിക്കറ്റും 50 റൺസും നേടുന്ന രണ്ടാമത്തെ താരമായി ഷാക്കിബ്‌

ഷാക്കിബിന്റെ ഓൾറൗണ്ടർ മികവിൽ അഫ്ഘാനിസ്ഥാനെതിരെ ബംഗ്ലാദേശിന് തകർപ്പൻ വിജയം

ഷാക്കിബ്‌ അൽ ഹസന്റെ ഓൾറൗണ്ടർ മികവിൽ അഫ്ഘാനസ്ഥാനെതിരെ ബംഗ്ലാദേശിന് 62 റൺസിന്റെ തകർപ്പൻ വിജയം. ബംഗ്ലാദേശ് ഉയർത്തിയ 263 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന അഫ്ഘാനിസ്ഥാന് 47 ഓവറിൽ 200 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. പത്തോവറിൽ 29 റൺസ് വഴങ്ങി… Read More »ഷാക്കിബിന്റെ ഓൾറൗണ്ടർ മികവിൽ അഫ്ഘാനിസ്ഥാനെതിരെ ബംഗ്ലാദേശിന് തകർപ്പൻ വിജയം

വീണ്ടും ഡേവിഡ് വാർണറിനെ പിന്നിലാക്കി ഷാക്കിബ്‌ അൽ ഹസൻ

ലോകകപ്പ് റൺവേട്ടയിൽ ഡേവിഡ് വാർണറിനെ പിന്നിലാക്കി ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ്‌ അൽ ഹസൻ. അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെയാണ് വാർണറിനെ പിന്നിലാക്കി ഷാക്കിബ്‌ ടോപ്പ് റൺ സ്കോറായി മാറിയത്. മത്സരത്തിൽ 69 പന്തിൽ 51 റൺസ് നേടിയാണ് ഷാക്കിബ്‌ പുറത്തായത്. ആറ്… Read More »വീണ്ടും ഡേവിഡ് വാർണറിനെ പിന്നിലാക്കി ഷാക്കിബ്‌ അൽ ഹസൻ

ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപ് വിൻഡീസിന് തിരിച്ചടി; ആന്ദ്രേ റസ്സൽ ലോകകപ്പിൽ നിന്നും പുറത്ത്

വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ആന്ദ്രേ റസ്സൽ പരിക്കിനെ തുടർന്ന് ലോകകപ്പിൽ നിന്നും പുറത്ത്. ഇടത് കാൽമുട്ടിനേറ്റ പരിക്കാണ് റസ്സലിന് തിരിച്ചടിയായത്. നാല് മത്സരത്തിൽ നിന്നും അഞ്ച് വിക്കറ്റ് വീഴ്ത്തിയ റസ്സലിന് എന്നാൽ ബാറ്റിങിൽ പ്രതീക്ഷിച്ച പോലെ തിളങ്ങുവാൻ സാധിച്ചിരുന്നില്ല. ടോപ്പ് ഓർഡർ ബാറ്റ്സ്മാൻ… Read More »ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപ് വിൻഡീസിന് തിരിച്ചടി; ആന്ദ്രേ റസ്സൽ ലോകകപ്പിൽ നിന്നും പുറത്ത്

വീണ്ടും തിളങ്ങി മുജീബ് റഹ്മാൻ ; ബംഗ്ലാദേശിനെതിരെ അഫ്ഘാനിസ്ഥാന് 263 റൺസിന്റെ വിജയലക്ഷ്യം

അഫ്ഘാനിസ്ഥാനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് പൊരുതാവുന്ന സ്കോറിൽ. ഷാക്കിബ്‌ അൽ ഹസന്റെയും മുഷഫിഖുർ റഹിമിന്റെയും ബാറ്റിങ് മികവിൽ നിശ്ചിത 50 ഓവറിൽ ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 262 റൺസ് നേടി. ഷാക്കിബ്‌ 69 പന്തിൽ 51 റൺസും മുഷ്ഫിഖുർ… Read More »വീണ്ടും തിളങ്ങി മുജീബ് റഹ്മാൻ ; ബംഗ്ലാദേശിനെതിരെ അഫ്ഘാനിസ്ഥാന് 263 റൺസിന്റെ വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിന് മുൻപേ ഇംഗ്ലണ്ടിന് തിരിച്ചടി

ഓസ്‌ട്രേലിയക്കെതിരായ നിർണായക മത്സരത്തിന് മുൻപേ ആതിഥേയരായ ഇംഗ്ലണ്ടിന് തിരിച്ചടി. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ പരിക്ക് മൂലം പുറത്തായ ഓപ്പണിങ് ബാറ്റ്സ്മാൻ ജേസൺ റോയ്ക്ക് ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ കളിക്കാൻ സാധിക്കില്ല. അഫ്ഘാനിസ്ഥാനെതിരായ മത്സരവും ശ്രീലങ്കയ്ക്കെതിരായ മത്സരവും ജേസൺ റോയ്ക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. ജെയിംസ് വിൻസാണ്… Read More »ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിന് മുൻപേ ഇംഗ്ലണ്ടിന് തിരിച്ചടി

മാറ്റം ഫലം കണ്ടു തകർപ്പൻ ഫിഫ്റ്റിയുമായി ഹാരിസ് സൊഹൈൽ ; പാകിസ്ഥാന് മികച്ച സ്കോർ

സൗത്താഫ്രിക്കയ്ക്കെതിരെ ടോസ് നേടി ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് മികച്ച സ്കോർ. ബാബർ അസമിന്റെയും ഹാരിസ് സൊഹൈലിന്റെയും ഫിഫ്റ്റി മികവിൽ നിശ്ചിത 50 ഓവറിൽ പാകിസ്ഥാൻ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 307 റൺസ് നേടി. തകർപ്പൻ തുടക്കമാണ് ഫഖർ സമാനും ഇമാം ഉൾ ഹക്കും… Read More »മാറ്റം ഫലം കണ്ടു തകർപ്പൻ ഫിഫ്റ്റിയുമായി ഹാരിസ് സൊഹൈൽ ; പാകിസ്ഥാന് മികച്ച സ്കോർ

തുടർച്ചയായി നാല് ഏകദിന സെഞ്ചുറി, ആ റെക്കോർഡ് തകർക്കാൻ പോകുന്നത് വിരാട് കോഹ്ലി ; കുമാർ സംഗക്കാര

ഏകദിനത്തിൽ തുടർച്ചയായ നാല് സെഞ്ചുറിയെന്ന തന്റെ റെക്കോർഡ് തകർക്കുന്നത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയായിരിക്കുമെന്ന് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാര. 2015 ലോകകപ്പിലാണ് തുടർച്ചയായ നാല് മത്സരങ്ങളിൽ കുമാർ സംഗക്കാര സെഞ്ചുറി കുറിച്ചത്. അതിന് ശേഷം വിരാട് കോഹ്ലിയും ഡിവില്ലിയേഴ്സും… Read More »തുടർച്ചയായി നാല് ഏകദിന സെഞ്ചുറി, ആ റെക്കോർഡ് തകർക്കാൻ പോകുന്നത് വിരാട് കോഹ്ലി ; കുമാർ സംഗക്കാര

സൗത്താഫ്രിക്കയ്ക്ക് വേണ്ടി ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് ; ചരിത്രനേട്ടത്തിൽ ഇമ്രാൻ താഹിർ

ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന സൗത്താഫ്രിക്കൻ ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇമ്രാൻ താഹിർ. പാകിസ്ഥാനെതിരായ മത്സരത്തിൽ ഫഖർ സമാന്റെയും ഇമാം ഉൾഹക്കിന്റെയും വിക്കറ്റ് വീഴ്ത്തിയാണ് 38 വിക്കറ്റ് നേടിയ അലൻ ഡൊണാൾഡിനെ താഹിർ മറികടന്നത്. 20 മത്സരത്തിൽ നിന്നും 39… Read More »സൗത്താഫ്രിക്കയ്ക്ക് വേണ്ടി ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് ; ചരിത്രനേട്ടത്തിൽ ഇമ്രാൻ താഹിർ

അഫ്ഘാനിസ്ഥാനെ പരാജയപെടുത്തി ലോകകപ്പിലെ അമ്പതാം വിജയം നേടി ഇന്ത്യ

അഫ്ഘാനിസ്ഥാനെതിരായ 11 റൺസിന്റെ വിജയത്തോടെ ലോകകപ്പിലെ അമ്പതാം വിജയം സ്വന്തമാക്കി ടീം ഇന്ത്യ. 79 മത്സരങ്ങളിൽ നിന്നുമാണ് ഇന്ത്യ 50 വിജയങ്ങൾ നേടിയത്. ഓസ്‌ട്രേലിയയും ന്യൂസിലാൻഡും മാത്രമാണ് ഇന്ത്യയ്ക്ക് മുൻപ് ലോകകപ്പിൽ 50 വിജയങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ വിജയം… Read More »അഫ്ഘാനിസ്ഥാനെ പരാജയപെടുത്തി ലോകകപ്പിലെ അമ്പതാം വിജയം നേടി ഇന്ത്യ

ഹാട്രിക് നേടി മൊഹമ്മദ് ഷാമി ; അഫ്ഘാനിസ്ഥാൻ പൊരുതിവീണു

അഫ്ഘാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 11 റൺസിന്റെ ആവേശകരമായ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 225 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന അഫ്ഘാനിസ്ഥാന് 49.5 ഓവറിൽ 213 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. അവസാന ഓവറിലെ മൂന്നും നാലും അഞ്ചും പന്തുകളിൽ വിക്കറ്റ് നേടി… Read More »ഹാട്രിക് നേടി മൊഹമ്മദ് ഷാമി ; അഫ്ഘാനിസ്ഥാൻ പൊരുതിവീണു

ഇന്ത്യയെ ചുരുക്കികെട്ടി ബൗളർമാർ ; അഫ്ഘാനിസ്ഥാന് 225 റൺസിന്റെ വിജയലക്ഷ്യം

അഫ്ഘാനിസ്ഥാനെതിരെ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. നിശ്ചിത 50 ഓവറിൽ എട്ട് നഷ്ട്ടത്തിൽ 224 റൺസ് നേടാനെ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ. 63 പന്തിൽ 68 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും 68 പന്തിൽ 52 റൺസ് നേടിയ… Read More »ഇന്ത്യയെ ചുരുക്കികെട്ടി ബൗളർമാർ ; അഫ്ഘാനിസ്ഥാന് 225 റൺസിന്റെ വിജയലക്ഷ്യം

ശ്രീലങ്കയ്ക്കെതിരെ ഏകദിനത്തിൽ 1000 റൺസ് നേടുന്ന ആദ്യ ഇംഗ്ലണ്ട് ബാറ്റ്സ്മാനായി ജോ റൂട്ട്

ശ്രീലങ്കയ്ക്കെതിരെ ഏകദിനത്തിൽ ആയിരം റൺസ് നേടുന്ന ആദ്യ ഇംഗ്ലണ്ട് ബാറ്റ്സ്മാനായി ജോ റൂട്ട്. ഇന്നലെ ലീഡ്സിൽ നടന്ന മത്സരത്തിൽ 29 റൺസ് പിന്നിട്ടതോടെയാണ് ഈ അപൂർവ്വനേട്ടം റൂട്ട് സ്വന്തമാക്കിയത്. ഇതുവരെ മൂന്ന് ശ്രീലങ്കൻ ബാറ്റ്സ്മാന്മാർ ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിൽ 1000 റൺസ് നേടിയിരുന്നെങ്കിലും… Read More »ശ്രീലങ്കയ്ക്കെതിരെ ഏകദിനത്തിൽ 1000 റൺസ് നേടുന്ന ആദ്യ ഇംഗ്ലണ്ട് ബാറ്റ്സ്മാനായി ജോ റൂട്ട്

അഫ്ഘാനിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു

അഫ്ഘാനിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബാറ്റിങ് തിരഞ്ഞെടുത്തു. വമ്പൻ വിജയം നേടി നെറ്റ് റൺറേറ്റ് ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാകും ഇന്ത്യ മത്സരത്തിനിറങ്ങുക. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ഭുവനേശ്വർ കുമാറിന് പകരക്കാരനായി മൊഹമ്മദ് ഷാമി ഇന്ത്യൻ ടീമിലെത്തി. ഇന്ത്യ ഇലവൻ… Read More »അഫ്ഘാനിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു

ഗ്ലെൻ മഗ്രാത്തിന്റെയും മുത്തയ്യ മുരളീധരന്റെയും റെക്കോർഡ് പഴങ്കഥയാക്കി ലസിത് മലിംഗ

തകർപ്പൻ ബൗളിങ് പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ നിർണായക മത്സരത്തിൽ ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ കാഴ്ച്ചവെച്ചത്. പത്തോവറിൽ 43 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ മലിംഗ ലോകകപ്പിൽ 50 വിക്കറ്റുകൾ പൂർത്തിയാക്കുകയും ചെയ്തു. 26 മത്സരത്തിൽ ഈ നേട്ടം സ്വന്തമാക്കിയ… Read More »ഗ്ലെൻ മഗ്രാത്തിന്റെയും മുത്തയ്യ മുരളീധരന്റെയും റെക്കോർഡ് പഴങ്കഥയാക്കി ലസിത് മലിംഗ

സച്ചിന്റെയും ലാറയുടെയും റെക്കോർഡ് മറികടക്കാൻ കോഹ്ലിക്ക് വേണ്ടത് 104 റൺസ്

അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. അന്താരാഷ്ട്ര ക്രിക്കറ്റിൽ 20,000 റൺസിന് വെറും 104 റൺസ് അകലെയാണ് വിരാട് കോഹ്ലി. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 19,896 റൺസ് നേടിയ കോഹ്ലി 104 റൺസ് കൂടെ നേടിയാൽ ഏറ്റവും… Read More »സച്ചിന്റെയും ലാറയുടെയും റെക്കോർഡ് മറികടക്കാൻ കോഹ്ലിക്ക് വേണ്ടത് 104 റൺസ്

ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ശ്രീലങ്ക ; നേടിയത് 20 റൺസിന്റെ വിജയം

ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് അട്ടിമറി വിജയം. ലീഡ്സിൽ നടന്ന മത്സരത്തിൽ 20 റൺസിനായിരുന്നു ശ്രീലങ്കയുടെ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 233 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 47 ഓവറിൽ 212 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. പത്തോവറിൽ 43 റൺസ്… Read More »ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ശ്രീലങ്ക ; നേടിയത് 20 റൺസിന്റെ വിജയം

ലോകകപ്പ് വിക്കറ്റ് വേട്ടയിൽ ബ്രെയ്റ്റ് ലീയെ മറികടന്ന് മിച്ചൽ സ്റ്റാർക്ക്

ബംഗ്ലാദേശിനെതിരായ രണ്ട് വിക്കറ്റ് പ്രകടനത്തോടെ ലോകകപ്പിൽ ഓസ്‌ട്രേലിയക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറായി മിച്ചൽ സ്റ്റാർക്ക്. 35 വിക്കറ്റ് നേടിയ ബ്രെയ്റ്റ് ലീയെയാണ് 36 വിക്കറ്റുകൾ നേടിയ സ്റ്റാർക്ക് മറികടന്നത്. 71 വിക്കറ്റുകൾ നേടിയ ഗ്ലെൻ മഗ്രാത്താണ്… Read More »ലോകകപ്പ് വിക്കറ്റ് വേട്ടയിൽ ബ്രെയ്റ്റ് ലീയെ മറികടന്ന് മിച്ചൽ സ്റ്റാർക്ക്

സാക്ഷാൽ ഗ്ലെൻ മഗ്രാത്തിന്റെ റെക്കോർഡ് തകർത്ത് മിച്ചൽ സ്റ്റാർക്ക്

തകർപ്പൻ പ്രകടനമാണ് 2015 ലോകകപ്പിൽ എന്ന പോലെ ഈ ലോകകപ്പിലും ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് ഓസ്‌ട്രേലിയക്ക് വേണ്ടി കാഴ്ച്ചവെയ്ക്കുന്നത്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റുകൾ നേടുന്ന ബൗളറെന്ന ചരിത്രനേട്ടം ഈ ലോകകപ്പിൽ സ്വന്തമാക്കിയ സ്റ്റാർക്ക് ഇപ്പോൾ മറ്റൊരു… Read More »സാക്ഷാൽ ഗ്ലെൻ മഗ്രാത്തിന്റെ റെക്കോർഡ് തകർത്ത് മിച്ചൽ സ്റ്റാർക്ക്

പരാജയത്തിലും തലയുയർത്തി ബംഗ്ലാദേശ് നേടിയത് ഏകദിനത്തിലെ തങ്ങളുടെ ഏറ്റവും ഉയർന്ന ടോട്ടൽ

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ 48 റൺസിന് പരാജയപെട്ടെങ്കിലും മികച്ച പ്രകടനമായിരുന്നു ബംഗ്ലാദേശ് കാഴ്ച്ചവെച്ചത്. ഓസ്‌ട്രേലിയ ഉയർത്തിയ 382 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 333 റൺസ് നേടാൻ സാധിച്ചു. ഏകദിന ക്രിക്കറ്റിലെ ബംഗ്ലാദേശിന്റെ ഏറ്റവും… Read More »പരാജയത്തിലും തലയുയർത്തി ബംഗ്ലാദേശ് നേടിയത് ഏകദിനത്തിലെ തങ്ങളുടെ ഏറ്റവും ഉയർന്ന ടോട്ടൽ

ബംഗ്ലാദേശ് പൊരുതിതോറ്റു ; ഓസ്‌ട്രേലിയക്ക് 48 റൺസിന്റെ വിജയം

ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയക്ക് 48 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 382 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 333 റൺസ് നേടാനെ സാധിച്ചുള്ളൂ. ബംഗ്ലാദേശിന് വേണ്ടി വിക്കറ്റ് കീപ്പർ മുഷ്ഫിഖുർ… Read More »ബംഗ്ലാദേശ് പൊരുതിതോറ്റു ; ഓസ്‌ട്രേലിയക്ക് 48 റൺസിന്റെ വിജയം

തകർപ്പൻ സെഞ്ചുറിയോടെ ആദം ഗിൽക്രിസ്റ്റിന്റെ റെക്കോർഡിനൊപ്പമെത്തി ഡേവിഡ് വാർണർ

ബംഗ്ലാദേശിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ ഓസ്‌ട്രേലിയക്ക് വേണ്ടി ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഡേവിഡ് വാർണർ. തന്റെ ഏകദിന കരിയറിലെ പതിനാറാം സെഞ്ചുറിയോടെ മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആദം ഗിൽക്രിസ്റ്റിനൊപ്പമാണ് വാർണറെത്തിയത്. ഏകദിനത്തിൽ ഏറ്റവും… Read More »തകർപ്പൻ സെഞ്ചുറിയോടെ ആദം ഗിൽക്രിസ്റ്റിന്റെ റെക്കോർഡിനൊപ്പമെത്തി ഡേവിഡ് വാർണർ

തകർപ്പൻ സെഞ്ചുറിയുമായി ഡേവിഡ് വാർണർ ; ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ

ബംഗ്ലാദേശിനെതിരെ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ. ഡേവിഡ് വാർണറുടെ തകർപ്പൻ സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 381 റൺസ് നേടി. 147 പന്തിൽ 14 ഫോറും അഞ്ച് സിക്സുമടക്കം 166 റൺസ്… Read More »തകർപ്പൻ സെഞ്ചുറിയുമായി ഡേവിഡ് വാർണർ ; ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ

പോയിന്റ് ടേബിളിൽ ഇംഗ്ലണ്ടിനെ മറികടന്ന് ന്യൂസിലാൻഡ് ഒന്നാമത്

സൗത്താഫ്രിക്കയ്ക്കെതിരായ നാല് വിക്കറ്റിന്റെ ആവേശകരമായ വിജയത്തോടെ പോയിന്റ് ടേബിളിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ മറികടന്ന് വില്യംസണും കൂട്ടരും ഒന്നാമതെത്തി. ഇതുവരെ അഞ്ച് മത്സരങ്ങളിൽ നിന്നും നാല് വിജയം ന്യൂസിലാൻഡ് നേടിയ ന്യൂസിലാൻഡിന് ഇന്ത്യയ്ക്കെതിരായ മത്സരം മഴമൂലം നഷ്ട്ടപെട്ടിരുന്നു. അഞ്ച് മത്സരത്തിൽ എട്ട് പോയിന്റ്… Read More »പോയിന്റ് ടേബിളിൽ ഇംഗ്ലണ്ടിനെ മറികടന്ന് ന്യൂസിലാൻഡ് ഒന്നാമത്