Skip to content

ആവേശപോരാട്ടത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയച്ചു

ലോകകപ്പ് ആവേശപോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ ആതിഥേയരായ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. മാറ്റങ്ങളില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത് മറുഭാഗത്ത് രണ്ട് മാറ്റത്തോടെയാണ് ഓസ്‌ട്രേലിയ എത്തിയിരിക്കുന്നത്. കോൾട്ടർ നൈലിന് പകരക്കാരനായി ജേസൺ ബെഹ്‌റൻഡോർഫിന് പകരക്കാരനായി നേഥൻ ലയണും ടീമിലെത്തി.

ഓസ്‌ട്രേലിയൻ ഇലവൻ ; ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച് (c), ഉസ്മാൻ ഖവാജ, സ്റ്റീവൻ സ്മിത്ത്, ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ്, അലക്സ് കാരി (wk), പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജേസൺ ബെഹ്രെൻഡോർഫ്

ഇംഗ്ലണ്ട് ഇലവൻ ; ജെയിംസ് വിൻസ്, ജോണി ബെയർ‌സ്റ്റോ, ജോ റൂട്ട്, ഇയോൺ മോർഗൻ (c), ബെൻ സ്റ്റോക്സ്, ജോസ് ബട്‌ലർ (wk), മൊയിൻ അലി, ക്രിസ് വോക്സ്, ആദിൽ റാഷിദ്, ജോഫ്ര ആർച്ചർ, മാർക്ക് വുഡ്