തീയായി ബ്രോഡ് ! ഇംഗ്ലണ്ടിന് മുൻപിൽ തകർന്ന് അയർലൻഡ്
ലോർഡ്സിൽ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ അയർലൻഡിന് ബാറ്റിങ് തകർച്ച. സ്റ്റുവർട്ട് ബ്രോഡിൻ്റെ തകർപ്പൻ ബൗളിങ് മികവിലാണ് ആദ്യ ഇന്നിങ്സിൽ അയർലൻഡിനെ കുറഞ്ഞ സ്കോറിൽ ഇംഗ്ലണ്ട് പുറത്താക്കിയത്. ടോസ് നഷ്ടപെട്ട് ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ അയർലൻഡിന് 56.2 ഓവറിൽ 172 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 17 ഓവറിൽ 51 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡാണ് അയർലൻഡിനെ തകർത്തത്. ജാക്ക് ലീച്ച് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മാത്യൂ പോട്ട്‌സ് രണ്ട് വിക്കറ്റ് …
തീയായി ബ്രോഡ് ! ഇംഗ്ലണ്ടിന് മുൻപിൽ തകർന്ന് അയർലൻഡ് Read More »