Skip to content

ICC cricket world cup

ശ്രീലങ്കയെ വിലക്കി ഐസിസി !! അണ്ടർ 19 ലോകകപ്പ് പ്രതിസന്ധിയിൽ !!

പ്രതീക്ഷ തെറ്റിച്ചില്ല ശ്രീലങ്കൻ സർക്കാറിൻ്റെ അനിയന്ത്രണമായ ഇടപെടലുകൾക്ക് പുറകെ ശ്രീലങ്കൻ ക്രിക്കറ്റിനെ സസ്പെൻഡ് ചെയ്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ പുറത്താക്കാൻ ശ്രീലങ്കൻ പാർലമെൻ്റ് പ്രമേയം പാസാക്കിയതിന് പുറകെയാണ് ഐസിസി ഈ നടപടി എടുത്തിരിക്കുന്നത്. ഏകദിന ലോകകപ്പ് ഫൈനലിന്… Read More »ശ്രീലങ്കയെ വിലക്കി ഐസിസി !! അണ്ടർ 19 ലോകകപ്പ് പ്രതിസന്ധിയിൽ !!

ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം !! ചരിത്രനേട്ടവുമായി ഗ്ലെൻ മാക്സ്വെൽ

ഏകദിന ലോകകപ്പിൽ അഫ്ഗാനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടവുമായി ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെൽ. ഡബിൾ സെഞ്ചുറി കുറിച്ച മാക്സ്വെല്ലിൻ്റെ മികവിലാണ് മത്സരത്തിൽ ഓസ്ട്രേലിയ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ 91 റൺസിന് ഏഴ് വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് മാക്സ്വെല്ലിൻ്റെ ഒറ്റയാൾ… Read More »ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം !! ചരിത്രനേട്ടവുമായി ഗ്ലെൻ മാക്സ്വെൽ

വീണ്ടും മികച്ച തുടക്കം ! തകർപ്പൻ റെക്കോർഡിൽ ഡിവില്ലിയേഴ്സിനൊപ്പമെത്തി രോഹിത് ശർമ്മ

ഐസിസി ഏകദിന ലോകകപ്പിൽ വീണ്ടും ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി തകർപ്പൻ തുടക്കമാണ് ഹിറ്റ്മാൻ സമ്മാനിച്ചത്. ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിലെ തകർപ്പൻ നേട്ടത്തിൽ എ ബി… Read More »വീണ്ടും മികച്ച തുടക്കം ! തകർപ്പൻ റെക്കോർഡിൽ ഡിവില്ലിയേഴ്സിനൊപ്പമെത്തി രോഹിത് ശർമ്മ

സെഞ്ചുറികളെ കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല ! വീരേന്ദർ സെവാഗ്

ക്രിക്കറ്റിലെ ലോകോത്തര ബൗളർമാർക്ക് പോലും എന്നും പേടിസ്വപ്നമായിരുന്നു മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ബ്രെറ്റ് ലീയും, മുത്തയ്യ മുരളീധരനും അടക്കമുളള ബൗളർമാർ ഇക്കാര്യം തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. 90 കളിൽ നിൽക്കുമ്പോൾ പോലും ടീമിനായി ബൗണ്ടറി കണ്ടെത്താനാണ് സെവാഗ് ശ്രമിക്കുക. സെഞ്ചുറികൾക്ക്… Read More »സെഞ്ചുറികളെ കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല ! വീരേന്ദർ സെവാഗ്

ഇനി അവരെ ഭയപെടണം മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങളും പരാജയപെട്ട ശേഷം തുടർച്ചയായ മൂന്ന് വിജയം നേടികൊണ്ട് തിരിച്ചെത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. അവസാനമായി നെതർലൻഡ്സിനെതിരെ പടുകൂറ്റൻ വിജയമാണ് ഓസ്ട്രേലിയ നേടിയത്. ഓസ്ട്രേലിയയുടെ തിരിച്ചുവരവിൽ മറ്റു ടീമുകൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ്… Read More »ഇനി അവരെ ഭയപെടണം മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ബൗണ്ടറി ലൈനിൽ തകർപ്പൻ ക്യാച്ചുമായി ഞെട്ടിച്ച് ഡേവിഡ് വാർണർ : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരായ മത്സരത്തിൽ സെഞ്ചുറിയ്ക്ക് പുറകെ തകർപ്പൻ ക്യാച്ച് നേടി ആരാധകർക്ക് ആവേശം പകർന്ന് ഡേവിഡ് വാർണർ. ബൗണ്ടറി ലൈനിൽ നിന്നാണ് സൂപ്പർമാൻ ക്യാച്ച് വാർണർ നേടിയത്. മത്സരത്തിൽ ഓസ്ട്രേലിയ 309 റൺസിൻ്റെ പടുകൂറ്റൻ വിജയം കുറിച്ചിരുന്നു. ഓസ്ട്രേലിയ,… Read More »ബൗണ്ടറി ലൈനിൽ തകർപ്പൻ ക്യാച്ചുമായി ഞെട്ടിച്ച് ഡേവിഡ് വാർണർ : വീഡിയോ

ചിന്നസ്വാമിയിൽ പാകിസ്ഥാനെ തകർത്ത് തകർപ്പൻ വിജയവുമായി ഓസ്ട്രേലിയ

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ രണ്ടാം വിജയവുമായി ഓസ്ട്രേലിയ. ബാംഗ്ലൂരിൽ നടന്ന മത്സരത്തിൽ പാകിസ്താനെ 62 റൺസിന് പരാജയപെടുത്തിയാണ് ഈ ലോകകപ്പിലെ രണ്ടാം വിജയം ഓസ്ട്രേലിയ നേടിയത്. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 368 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 45.3… Read More »ചിന്നസ്വാമിയിൽ പാകിസ്ഥാനെ തകർത്ത് തകർപ്പൻ വിജയവുമായി ഓസ്ട്രേലിയ

കുതിപ്പ് തുടർന്ന് ന്യൂസിലൻഡ്! അഫ്ഗാനെ തകർത്ത് തുടർച്ചയായ നാലാം വിജയം

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ നാലാം വിജയം സ്വന്തമാക്കി ന്യൂസിലൻഡ്. ചെന്നൈയിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന മൽസരത്തിൽ 149 റൺസിൻ്റെ വമ്പൻ വിജയമാണ് കിവികൾ നേടിയത്. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 289 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർനന അഫ്ഗാനിസ്ഥാന് 34.4 ഓവറിൽ 139 റൺസ്… Read More »കുതിപ്പ് തുടർന്ന് ന്യൂസിലൻഡ്! അഫ്ഗാനെ തകർത്ത് തുടർച്ചയായ നാലാം വിജയം

അമ്പമ്പോ എന്തൊരു ക്യാച്ച് ! തകർപ്പൻ ക്യാച്ചിലൂടെ ഏവരെയും ഞെട്ടിച്ച് മിച്ചൽ സാൻ്റ്നർ

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി ന്യൂസിലൻഡ് താരം മിച്ചൽ സാൻ്റ്നർ. മത്സരത്തിൽ അഫ്ഗാൻ ക്യാപ്റ്റൻ ഷാഹിദിയെ പുറത്താക്കാൻ വേണ്ടിയാണ് ഈ ഗംഭീര ക്യാച്ച് സാൻ്റ്നർ നേടിയത്. മത്സരത്തിലെ പതിനാലാം ഓവറിലായിരുന്നു ഈ ഗംഭീര ക്യാച്ച് സാൻ്റ്നർ നേടിയിരുന്നത്.… Read More »അമ്പമ്പോ എന്തൊരു ക്യാച്ച് ! തകർപ്പൻ ക്യാച്ചിലൂടെ ഏവരെയും ഞെട്ടിച്ച് മിച്ചൽ സാൻ്റ്നർ

ഇന്ത്യൻ മണ്ണിൽ തകർപ്പൻ റെക്കോർഡുമായി ഗ്ലെൻ മാക്സ്വെൽ

ഐസിസി ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരായ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെൽ. ലഖ്നൗവിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ഈ ലോകകപ്പിലെ ഓസ്ട്രേലിയയുടെ ആദ്യ വിജയം കൂടിയാണിത്. മത്സരത്തിൽ ഓസ്ട്രേലിയ… Read More »ഇന്ത്യൻ മണ്ണിൽ തകർപ്പൻ റെക്കോർഡുമായി ഗ്ലെൻ മാക്സ്വെൽ

ഏകദിന ലോകകപ്പ് ! അക്കൗണ്ട് തുറന്ന് ഓസ്ട്രേലിയ ! ശ്രീലങ്കയ്ക്കെതിരെ വിജയം

ഇന്ത്യയിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിൽ ആദ്യ വിജയവുമായി ഓസ്ട്രേലിയ. ലഖ്നൗവിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനാണ് ശ്രീലങ്കയെ ഓസീസ് പരാജയപെടുത്തിയത്. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 210 റൺസിൻ്റെ വിജയലക്ഷ്യം 35.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. തുടക്കത്തിൽ… Read More »ഏകദിന ലോകകപ്പ് ! അക്കൗണ്ട് തുറന്ന് ഓസ്ട്രേലിയ ! ശ്രീലങ്കയ്ക്കെതിരെ വിജയം

അത് ധോണിയ്‌ക്കല്ല അവനായിരുന്നു നൽകേണ്ടിയിരുന്നത് : ഗൗതം ഗംഭീർ

ഐസിസി 2011 ഏകദിന ലോകകപ്പ് ഫൈനലിലെ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് എം എസ് ധോണിയ്ക്കല്ല അവകാശപെട്ടതെന്ന് ഗൗതം ഗംഭീർ. പ്രമുഖ മാധ്യമത്തിന് വേണ്ടി സംസാരിക്കവെയാണ് ഇങ്ങനെയൊരു അഭിപ്രായ പ്രകടനം ഗംഭീർ നടത്തിയത്. ഫൈനലിൽ 79 പന്തിൽ പുറത്താകാതെ 91… Read More »അത് ധോണിയ്‌ക്കല്ല അവനായിരുന്നു നൽകേണ്ടിയിരുന്നത് : ഗൗതം ഗംഭീർ

എന്തുകൊണ്ടാണ് അവനെതിരെ മാത്രം അതുണ്ടായത് ! കാണികളുടെ പ്രതിഷേധത്തിൽ മുൻ ഇന്ത്യൻ താരം

ഇന്ത്യയും പാകിസ്ഥാനിൽ തമ്മിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് പോരാട്ടം വലിയ വിവാദങ്ങളിലേക്ക് വഴിവെച്ചിരുന്നു. പാകിസ്ഥാൻ താരങ്ങൾക്കെതിരെ ഉയർന്ന പ്രതിഷേധമാണ് ഇന്ത്യയ്ക്ക് അകത്തും പുറത്തും ചർച്ചയായത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.… Read More »എന്തുകൊണ്ടാണ് അവനെതിരെ മാത്രം അതുണ്ടായത് ! കാണികളുടെ പ്രതിഷേധത്തിൽ മുൻ ഇന്ത്യൻ താരം

ഇത് ചരിത്രം ! 128 വർഷങ്ങൾക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിൽ

നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ക്രിക്കറ്റ് ഒളിമ്പിക്സിൽ തിരിച്ചെത്തുന്നു. നീണ്ട 128 വർഷങ്ങൾക്ക് ശേഷം 2028 ൽ നടക്കുന്ന ലോസ് എഞ്ചൽസ് ഒളിമ്പിക്സിലാണ് ക്രിക്കറ്റ് തിരിച്ചുവരവ് അറിയിക്കുന്നത്. മുംബൈയിൽ നടന്ന ഒളിമ്പിക്സ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. നേരത്തെ… Read More »ഇത് ചരിത്രം ! 128 വർഷങ്ങൾക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിൽ

അഫ്ഗാനിസ്ഥാന് വേണ്ടി ഇന്ത്യയത് ചെയ്യും !! ആശങ്ക പങ്കുവെച്ച് പാകിസ്ഥാൻ ആരാധകർ

ഐസിസി ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകർത്തുകൊണ്ട് മറ്റുള്ള ടീമുകൾക്ക് വലിയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. അഫ്ഗാനിസ്ഥാൻ്റെ വിജയത്തിന് പുറകെ ആശങ്ക പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പാക് ആരാധകർ. ഇനി എല്ലാ കാലവും സ്പിന്നിനെ തുണയ്ക്കുന്ന ചെന്നൈ ചെപ്പോക്കിലാണ് അഫ്ഗാനിസ്ഥാൻ്റെ രണ്ട്… Read More »അഫ്ഗാനിസ്ഥാന് വേണ്ടി ഇന്ത്യയത് ചെയ്യും !! ആശങ്ക പങ്കുവെച്ച് പാകിസ്ഥാൻ ആരാധകർ

ഇന്ത്യയ്ക്ക് പുറകെ നെതർലൻഡ്സിനെയും പരാജയപെടുത്തി കർണാടക

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ പരാജയപെടുത്തിയതിന് പുറകെ നെതർലൻഡ്സിൻ്റെ ലോകകപ്പ് ടീമിനെയും പരാജയപെടുത്തി കർണാടകയുടെ സീനിയർ സ്റ്റേറ്റ് ടീം. ലോകകപ്പ് തയ്യാറെടുപ്പിൻ്റെ ഭാഗമായി നടന്ന പരിശീലന മത്സരത്തിലായിരുന്നു നെതർലൻഡ്സിനെ കർണാടക പരാജയപെടുത്തിയത്. 50 ഓവർ മത്സരത്തിൽ 142 റൺസിൻ്റെ വമ്പൻ വിജയമാണ്… Read More »ഇന്ത്യയ്ക്ക് പുറകെ നെതർലൻഡ്സിനെയും പരാജയപെടുത്തി കർണാടക

നാല് മാസമായി ശമ്പളമില്ല !! പ്രതിഷേധത്തിന് ഒരുങ്ങി പാകിസ്ഥാൻ താരങ്ങൾ

ഐസിസി ഏകദിന ലോകകപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ പാകിസ്ഥാൻ ക്രിക്കറ്റ് പ്രതിസന്ധിയിൽ. നിലവിൽ നാഷണൽ കരാർ ഇല്ലാതെയാണ് പാകിസ്ഥാൻ താരങ്ങൾ കളിക്കുന്നത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി നടത്തികൊണ്ടിരിക്കുന്ന ചർച്ചകൾ ഇതുവരെയും ഫലം ചെയ്തിട്ടുമില്ല. ഇപ്പോഴിതാ ഇക്കാര്യത്തിൽ പരസ്യമായി പ്രതിഷേധത്തിന് ഒരുങ്ങുകയാണ്… Read More »നാല് മാസമായി ശമ്പളമില്ല !! പ്രതിഷേധത്തിന് ഒരുങ്ങി പാകിസ്ഥാൻ താരങ്ങൾ

ഓരോ നിമിഷവും ലഭിക്കുന്നത് കോടികൾ !! എന്നിട്ടും പ്രൈസ് മണി ഉയർത്താതെ ഐസിസി

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ക്രിക്കറ്റിലെ വമ്പൻ ടീമുകൾ മാറ്റുരയ്ക്കുന്ന ആവേശപൂരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരുള്ളത്. എന്നാൽ അതിനിടെ പങ്കെടുക്കുന്ന ടീമുകൾക്ക് ഐസിസിയിൽ നിന്നും നിരാശപെടുത്തുന്ന സമീപനമാണ് ഉണ്ടായിരിക്കുന്നത്. വരുമാനം കൂടിയിട്ടും ലോകകപ്പ് പ്രൈസ് മണിയിൽ യാതൊരു… Read More »ഓരോ നിമിഷവും ലഭിക്കുന്നത് കോടികൾ !! എന്നിട്ടും പ്രൈസ് മണി ഉയർത്താതെ ഐസിസി

ഐ പി എൽ അടക്കമുളള ലീഗുകളെ നിയന്ത്രിക്കാൻ കടുത്ത നടപടിയുമായി ഐസിസി

ക്രിക്കറ്റിൽ ഫ്രാഞ്ചൈസി ലീഗുകൾ കൂടുതൽ ശക്തി പ്രാപിക്കുന്നതിനിടെ ടെസ്റ്റ് ക്രിക്കറ്റിനെയും അന്താരാഷ്ട്ര ക്രിക്കറ്റിനെയും സംരക്ഷിക്കാൻ കടുത്ത നടപടിയുമായി ഐസിസി. ഐ പി എൽ അടക്കമുളള ലീഗുകൾക്കാണ് ഐസിസി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. ഫ്രാഞ്ചൈസി ലീഗുകൾക്ക് ജനപ്രീതി ഏറിവരുന്ന സാഹചര്യത്തിൽ പല… Read More »ഐ പി എൽ അടക്കമുളള ലീഗുകളെ നിയന്ത്രിക്കാൻ കടുത്ത നടപടിയുമായി ഐസിസി

ഏകദിന ലോകകപ്പ് ! പാകിസ്ഥാൻ്റെ മത്സരങ്ങൾ ഈ രണ്ട് നഗരങ്ങളിൽ

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ്റെ മത്സരങ്ങൾ രണ്ട് നഗരങ്ങളിൽ മാത്രമായി നടത്തുവാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. സുരക്ഷയെ മുൻനിർത്തിയാണ് പാകിസ്ഥാൻ ടീമിൻ്റെ മത്സരങ്ങൾ രണ്ട് നഗരങ്ങളിൽ മാത്രമായി നടത്തുവാൻ ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം കൊൽക്കത്ത ഈഡൻ ഗാർഡൻസ്, ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം എന്നിവടങ്ങളിലായിരിക്കും… Read More »ഏകദിന ലോകകപ്പ് ! പാകിസ്ഥാൻ്റെ മത്സരങ്ങൾ ഈ രണ്ട് നഗരങ്ങളിൽ

ഐസിസി ഏകദിന ലോകകപ്പ്. അന്തിമ പട്ടികയിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയമില്ല

ഐസിസി ഏകദിന ലോകകപ്പ് ഒക്ടോബർ അഞ്ചിന് തുടങ്ങി നവംബർ 19 ന് അവസാനിച്ചേക്കുമെന്ന് റിപോർട്ടുകൾ. അഹമ്മദാബദ് നരേന്ദ്ര മോദി സ്റ്റേഡിയമാണ് ഫൈനൽ പോരാട്ടത്തിന് വേദിയാവുക. 11 വേദികളെ സാധ്യത ലിസ്റ്റിൽ ബിസിസിഐ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാംഗ്ലൂർ, ചെന്നൈ, ഡൽഹി, ധർമ്മശാല, ഗുവാഹത്തി, ഹൈദരാബാദ്,… Read More »ഐസിസി ഏകദിന ലോകകപ്പ്. അന്തിമ പട്ടികയിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയമില്ല

ബിസിസിഐയ്ക്ക് കേന്ദ്രസർക്കാരിൻ്റെ ഇരുട്ടടി, കാത്തിരിക്കുന്നത് വൻ സാമ്പത്തിക നഷ്ടം

ഒരിടവേളയ്ക്ക് ശേഷം മറ്റൊരു ഐസിസി ടൂർണമെൻ്റിന് വേദിയാകുവാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇതിന് മുൻപ് 2016 ൽ നടന്ന ടി20 ലോകകപ്പാണ് ഇന്ത്യയിൽ വെച്ച് നടന്ന അവസാന ഐസിസി ടൂർണമെൻ്റ്. ഇപ്പോഴിതാ 2023 ഏകദിന ലോകകപ്പിന് വേദിയാകാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇതിനിടയിൽ ബിസിസിഐ… Read More »ബിസിസിഐയ്ക്ക് കേന്ദ്രസർക്കാരിൻ്റെ ഇരുട്ടടി, കാത്തിരിക്കുന്നത് വൻ സാമ്പത്തിക നഷ്ടം

2021 ടി20 ലോകകപ്പ് ഇന്ത്യയിൽ തന്നെ, 2022 ൽ ഓസ്‌ട്രേലിയ വേദിയാകും

2021 ഐസിസി ടി20 ലോകകപ്പ് മുൻപ് നിശ്ചയിച്ച പോലെ ഇന്ത്യയിൽ തന്നെ നടക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഇന്നലെ ചേർന്ന ഐസിസി ബോർഡ് മീറ്റിങിന് ശേഷമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയത്. കോവിഡ് 19 പ്രതിസന്ധി മൂലം 2022 ലേക്ക് മാറ്റിവെച്ച ടി20… Read More »2021 ടി20 ലോകകപ്പ് ഇന്ത്യയിൽ തന്നെ, 2022 ൽ ഓസ്‌ട്രേലിയ വേദിയാകും

അണ്ടർ 19 ലോകകപ്പ്‌ ; ഇന്ത്യയുടെ ആദ്യ മത്സരം ശ്രീലങ്കയ്ക്കെതിരെ, ഇന്ത്യയ്ക്കൊപ്പം ഗ്രൂപ്പിൽ ജപ്പാനും

സൗത്താഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന അണ്ടർ 19 ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ആദ്യ മത്സരം ജനുവരി 19 ന് ശ്രീലങ്കയ്ക്കെതിരെ. ന്യൂസിലാൻഡ്, ശ്രീലങ്ക, ജപ്പാൻ എന്നിവരാണ് നാല് തവണ ചാമ്പ്യന്മാരായ ഇന്ത്യയ്ക്കൊപ്പം എ ഗ്രൂപ്പിലുള്ളത്. ജപ്പാന്റെ ആദ്യ ലോകകപ്പ്‌ കൂടിയാണിത്. 16… Read More »അണ്ടർ 19 ലോകകപ്പ്‌ ; ഇന്ത്യയുടെ ആദ്യ മത്സരം ശ്രീലങ്കയ്ക്കെതിരെ, ഇന്ത്യയ്ക്കൊപ്പം ഗ്രൂപ്പിൽ ജപ്പാനും

ഇനി ബൗണ്ടറിയെണ്ണലില്ല ; ഒടുവിൽ വിവാദനിയമം വലിച്ചെറിഞ്ഞ് ഐസിസി

ഇംഗ്ലണ്ടിന് ആദ്യ ഏകദിന ലോകകപ്പ് നേടിക്കൊടുത്ത നിയമം വലിച്ചെറിഞ്ഞ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ന്യൂസിലാൻഡിനെതിരായ ഫൈനലിൽ സൂപ്പർഓവറും ടൈയ്യിൽ അവസാനിച്ചതിനെ തുടർന്നായിരുന്നു ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ട് ലോകകപ്പ് കിരീടം നേടിയത്. എന്നാൽ ഇനിമുതൽ ഏകദിന ട്വന്റി20 ലോകകപ്പുകളിലെ സെമിഫൈനലിലും ഫൈനലിലും… Read More »ഇനി ബൗണ്ടറിയെണ്ണലില്ല ; ഒടുവിൽ വിവാദനിയമം വലിച്ചെറിഞ്ഞ് ഐസിസി

ആ അംഗീകാരം അർഹിക്കുന്നത് കെയ്ൻ വില്യംസൺ ; ബെൻ സ്റ്റോക്‌സ്

ന്യൂസിലാൻഡർ ഓഫ് ദി ഇയർ പുരസ്‌കാരത്തിനുള്ള നോമിനേഷൻ ലിസ്റ്റിൽ നിന്നും തന്റെ പേര് പിൻവലിച്ച് ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സ്. നേരത്തെ ലോകകപ്പ് വിജയത്തിന് പുറകെ ന്യൂസിലാൻഡ് വംശജനാണെങ്കിലും ഇംഗ്ലണ്ട് പ്ലേയറായ ബെൻ സ്റ്റോക്‌സ് ” ന്യൂസിലാൻഡർ ഓഫ് ദി… Read More »ആ അംഗീകാരം അർഹിക്കുന്നത് കെയ്ൻ വില്യംസൺ ; ബെൻ സ്റ്റോക്‌സ്

ഐസിസി ഹാൾ ഓഫ് ഫെയിമിൽ സച്ചിൻ ടെണ്ടുൽക്കർ

ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് ഐസിസി ഹാൾ ഓഫ് ഫെയിം അംഗീകാരം. ക്രിക്കറ്റിന്റെ ചരിത്രത്തിൽ പ്രമുഖസ്ഥാനം വഹിച്ചിട്ടുള്ള പ്രതിഭകളെ ആദരിക്കുന്നതിനാണ് ഐ.സി.സി. ഹാൾ ഓഫ് ഫെയിം എന്ന ഈ ബഹുമതി നൽകുന്നത്. ഈ അംഗീകാരം ലഭിക്കുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് സച്ചിൻ… Read More »ഐസിസി ഹാൾ ഓഫ് ഫെയിമിൽ സച്ചിൻ ടെണ്ടുൽക്കർ

കുഞ്ഞിന് തന്റെ പേരിട്ട ആരാധകന് ആശംസകളുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ

തന്റെ കുഞ്ഞിന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗന്റെ പേര് നൽകി ആരാധകൻ. ട്വിറ്ററിലൂടെയാണ് ജെയിംസ് എന്ന ആരാധകൻ തന്റെ കുഞ്ഞിന് ഹെൻറി ഓയിൻ മോർഗൻ ബിഡ്ജ്ഗ്ലണ്ട് എന്ന പേര് നൽകിയെന്ന കാര്യം പങ്കുവെച്ചത്. ഞായറാഴ്ച്ചയിലെ കാര്യങ്ങൾ അതിനാൽ പലപ്പോഴും ഓർക്കാൻ സാധിക്കുമെന്നും… Read More »കുഞ്ഞിന് തന്റെ പേരിട്ട ആരാധകന് ആശംസകളുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ

അക്കാര്യം സെലക്ടർമാർ ധോണിയെ അറിയിക്കണം ; വീരേന്ദർ സെവാഗ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും എപ്പോൾ വിരമിക്കണമെന്ന് തീരുമാനിക്കേണ്ടത് ധോണിയുടെ അവകാശമാണെന്ന് മുൻ ഇന്ത്യൻ ഓപണർ വീരേന്ദർ സെവാഗ്. ടൈംസ് നൗ സംഘടിപ്പിച്ച ചർച്ചയിലാണ് ധോണിയുടെ വിരമിക്കലിനെ പറ്റിയുള്ള അഭിപ്രായം സെവാഗ് വ്യക്തമാക്കിയത്. ” വിരമിക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കാനുള്ള അവകാശം ധോണിയ്ക്കുണ്ട്.… Read More »അക്കാര്യം സെലക്ടർമാർ ധോണിയെ അറിയിക്കണം ; വീരേന്ദർ സെവാഗ്