Skip to content

കുഞ്ഞിന് തന്റെ പേരിട്ട ആരാധകന് ആശംസകളുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ

തന്റെ കുഞ്ഞിന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗന്റെ പേര് നൽകി ആരാധകൻ. ട്വിറ്ററിലൂടെയാണ് ജെയിംസ് എന്ന ആരാധകൻ തന്റെ കുഞ്ഞിന് ഹെൻറി ഓയിൻ മോർഗൻ ബിഡ്ജ്ഗ്ലണ്ട് എന്ന പേര് നൽകിയെന്ന കാര്യം പങ്കുവെച്ചത്. ഞായറാഴ്ച്ചയിലെ കാര്യങ്ങൾ അതിനാൽ പലപ്പോഴും ഓർക്കാൻ സാധിക്കുമെന്നും ആരാധകൻ കൂട്ടിച്ചേർത്തു.

ജെയിംസിന്റെ ട്വീറ്റ് ശ്രദ്ധയിൽ പെട്ട മോർഗൻ മറുപടി പറയാനും മറന്നില്ല.

https://twitter.com/Eoin16/status/1151760374276022273?s=19

ലോകകപ്പ് കിരീടം നേടിയ ഒരേയൊരു ഇംഗ്ലണ്ട് ക്യാപ്റ്റനായ മോർഗൻ ഇംഗ്ലണ്ടിന് വേണ്ടി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാനും കൂടിയാണ്.