Skip to content

Indian Premier League

സിക്സ് നേടി ഫിനിഷ് ചെയ്ത് തിലക് വർമ്മ ! ഗംഭീര വിജയവുമായി മുംബൈ ; വീഡിയോ

എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടി ഓരോ മത്സരത്തിലും ശക്തരായി മുംബൈ ഇന്ത്യൻസ്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഗംഭീര വിജയം കുറിച്ചുകൊണ്ട് ഈ സീസണിലെ അഞ്ചാം വിജയം നേടിയിരിക്കുകയാണ് രോഹിത് ശർമ്മയും കൂട്ടരും. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 215 റൺസിൻ്റെ വിജയലക്ഷ്യം 18.5… Read More »സിക്സ് നേടി ഫിനിഷ് ചെയ്ത് തിലക് വർമ്മ ! ഗംഭീര വിജയവുമായി മുംബൈ ; വീഡിയോ

തകർത്താടി സൂര്യയും ഇഷാൻ കിഷനും ! പഞ്ചാബിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

പഞ്ചാബ് കിങ്സിനെ തകർത്തുകൊണ്ട് ഈ സീസണിലെ അഞ്ചാം വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ഇഷാൻ കിഷൻ്റെയും സൂര്യകുമാർ യാദവിൻ്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് 6 വിക്കറ്റിൻ്റെ ആവേശവിജയം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 215 റൺസിൻ്റെ വിജയലക്ഷ്യം… Read More »തകർത്താടി സൂര്യയും ഇഷാൻ കിഷനും ! പഞ്ചാബിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

വീണ്ടും ഡക്കായി ഹിറ്റ്മാൻ. നാണകേടിൻ്റെ പടുകുഴിയിൽ

ഐ പി എല്ലിലെ തൻ്റെ മോശം പ്രകടനം തുടർന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ പൂജ്യത്തിന് പുറത്തായി ആരാധകർക്ക് വീണ്ടും നിരാശ സമ്മാനിച്ചിരിക്കുകയാണ് രോഹിത് ശർമ്മ. ഇതോടെ ഐ പി എല്ലിൽ നാണക്കേടിൻ്റെ റെക്കോർഡ് ഹിറ്റ്മാൻ്റെ… Read More »വീണ്ടും ഡക്കായി ഹിറ്റ്മാൻ. നാണകേടിൻ്റെ പടുകുഴിയിൽ

മഴയിൽ വലഞ്ഞ് ഗ്രൗണ്ട് സ്റ്റാഫുകൾ ! സഹായിക്കാനെത്തി ജോണ്ടി റോഡ്സ് : വീഡിയോ

ഐ പി എല്ലിലെ ലഖ്നൗ സൂപ്പർ ജയൻ്റ്സും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചിരിക്കുകയാണ്. മത്സരം കാണാനെത്തിയ കാണികൾ നിരാശയോടെയാണ് മടങ്ങിയത്. മഴ വില്ലനായെങ്കിലും ഈ സമയം മനോഹരമായ കാഴ്ച്ചയ്‌ക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. മഴയിൽ വലഞ്ഞ് സ്റ്റേഡിയം… Read More »മഴയിൽ വലഞ്ഞ് ഗ്രൗണ്ട് സ്റ്റാഫുകൾ ! സഹായിക്കാനെത്തി ജോണ്ടി റോഡ്സ് : വീഡിയോ

ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ ഗോൾഡൻ ഡക്കായി ക്രുനാൽ പാണ്ഡ്യ

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തോടെ ഐ പി എല്ലിൽ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ക്രുനാൽ പാണ്ഡ്യ. എന്നാൽ താരത്തിൻ്റെ ക്യാപ്റ്റൻസി അരങ്ങേറ്റം നിരാശജനകമായിരിക്കുകയാണ്. മഴമൂലം മത്സരം നടന്നില്ലെന്ന് മാത്രമല്ല ബാറ്റിങ്ങിൽ താരം ഗോൾഡൻ ഡക്കാവുകയും ചെയ്തു. ഐ പി എല്ലിൽ ക്യാപ്റ്റനായി… Read More »ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ ഗോൾഡൻ ഡക്കായി ക്രുനാൽ പാണ്ഡ്യ

കോഹ്ലി നവീൻ വാക്കേറ്റം ! പ്രതികരണവുമായി ഷാഹിദ് അഫ്രീദി

ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയായ വിഷയമാണ് ബാംഗ്ലൂരും ലഖ്നൗ സൂപ്പർ ജയൻ്റ്സും തമ്മിലുള്ള മത്സരത്തിനിടെ കോഹ്ലിയും ലഖ്നൗവിൻ്റെ നവീൻ ഉൾ ഹഖും മെൻ്റർ ഗൗതം ഗംഭീറും തമ്മിലുണ്ടായ വാക്കേറ്റം. ഇന്ത്യയിൽ മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തും സംഭവം ചർച്ചയായി. ഇപ്പോഴിതാ ഈ സംഭവത്തോട്… Read More »കോഹ്ലി നവീൻ വാക്കേറ്റം ! പ്രതികരണവുമായി ഷാഹിദ് അഫ്രീദി

അതിൻ്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു !! ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക്ക്

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ ഗുജറാത്ത് ടൈറ്റൻസിൻ്റെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. മത്സരത്തിൽ 131 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ടൈറ്റൻസിന് വേണ്ടി പാണ്ഡ്യ ഫിഫ്റ്റി നേടിയിരുന്നുവെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. 53 പന്തിൽ പുറത്താകാതെ 59… Read More »അതിൻ്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു !! ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക്ക്

ഇഷാന്ത് ദി ഹീറോ ! ഗുജറാത്തിൻ്റെ വിജയകുതിപ്പ് അവസാനിപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്

നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ തകർപ്പൻ വിജയവുമായി ഡൽഹി ക്യാപിറ്റൽസ്. ലോ സ്കോറിങ് ത്രില്ലർ പോരാട്ടത്തിൽ 5 റൺസിനായിരുന്നു ഡൽഹിയുടെ വിജയം. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 126 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഗുജറാത്ത് ടൈറ്റൻസിന് നിശ്ചിത 20 ഓവറിൽ 6… Read More »ഇഷാന്ത് ദി ഹീറോ ! ഗുജറാത്തിൻ്റെ വിജയകുതിപ്പ് അവസാനിപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്

തീയായി ഷാമി !! തകർന്നടിഞ്ഞ് ഡൽഹി ക്യാപിറ്റൽസ്

മൊഹമ്മദ് ഷാമിയുടെ തകർപ്പൻ ബൗളിങ് മികവിൽ ഡൽഹി ക്യാപിറ്റൽസിനെ ചുരുക്കികെട്ടി നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ്. ഐ പി എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനങ്ങളിൽ ഒന്നായിരുന്നു മത്സരത്തിലെ ഷാമിയുടെ പ്രകടനം. മത്സരത്തിൽ നാലോവറിൽ 11 റൺസ് വഴങ്ങി… Read More »തീയായി ഷാമി !! തകർന്നടിഞ്ഞ് ഡൽഹി ക്യാപിറ്റൽസ്

കോഹ്ലി അതിരുവിട്ടോ ! അഫ്ഗാൻ താരത്തെ അപമാനിക്കുന്ന പുതിയ വീഡിയോ പുറത്ത്

ലഖ്നൗ – ബാംഗ്ലൂർ മത്സരത്തിന് ശേഷം രൂക്ഷമായ വിമർശനവും ആക്ഷേപങ്ങളുമാണ് അഫ്ഗാൻ താരം നവീൻ ഉൾ ഹഖ് ഏറ്റുവാങ്ങികൊണ്ടിരിക്കുന്നത്. കിങ് കോഹ്ലിയോട് കൊമ്പുകോർത്ത താരത്തെ കോഹ്ലി ആരാധകർ വെറുതെ വിടുന്ന ലക്ഷണം കാണാനില്ല. എന്നാൽ ഇക്കാര്യത്തിൽ നവീൻ മാത്രമാണോ തെറ്റുക്കാരൻ ?… Read More »കോഹ്ലി അതിരുവിട്ടോ ! അഫ്ഗാൻ താരത്തെ അപമാനിക്കുന്ന പുതിയ വീഡിയോ പുറത്ത്

സംസാരിക്കാൻ വിളിച്ച് രാഹുൽ, മൈൻഡ് ചെയ്യാതെ നവീൻ ഉൾ ഹഖ് : വീഡിയോ

വിരാട് കോഹ്ലിയും ഗൗതം ഗംഭീറും തമ്മിലുണ്ടായ വാക്കേറ്റമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയം. ലഖ്നൗവും ബംഗ്ലൂരും തമ്മിലുള്ള മത്സരശേഷമായിരുന്നു ഇരുവരും തമ്മിൽ വാക്കേറ്റം നടന്നത്. എന്നാൽ ലക്നൗവിൻ്റെ അഫ്ഗാൻ പേസർ നവീൻ ഉൾ ഹഖും കോഹ്ലിയും തമ്മിലുണ്ടായ ഉരസലാണ് പ്രശ്നത്തിന് തുടക്കമിട്ടത്.… Read More »സംസാരിക്കാൻ വിളിച്ച് രാഹുൽ, മൈൻഡ് ചെയ്യാതെ നവീൻ ഉൾ ഹഖ് : വീഡിയോ

ഗ്രൗണ്ടിലെ വാക്കേറ്റം !! കോഹ്ലിയ്ക്കും ഗംഭീറിനുമെതിരെ കടുത്ത നടപടിയുമായി ഐ പി എൽ

ലഖ്നൗ സൂപ്പർ ജയൻ്റ്സ് – റോയൽ ചലഞ്ചേ്സ് ബാംഗ്ലൂർ മത്സരത്തിനിടെ ഉണ്ടായ വാക്കേറ്റത്തിന് പുറകെ വിരാട് കോഹ്ലിയ്ക്കും ഗംഭീറിനും ലഖ്നൗവിൻ്റെ അഫ്ഗാൻ പേസർ നവീൻ ഉൾ ഹഖിനുമെതിരെ കടുത്ത നടപടിയുമായി ഐ പി എൽ. മത്സരം അവസാനിച്ചതിന് പുറകെയാണ് കോഹ്ലിയും ലഖ്നൗവിൻ്റെ… Read More »ഗ്രൗണ്ടിലെ വാക്കേറ്റം !! കോഹ്ലിയ്ക്കും ഗംഭീറിനുമെതിരെ കടുത്ത നടപടിയുമായി ഐ പി എൽ

ഗ്രൗണ്ടിൽ കൊമ്പുകോർത്ത് കോഹ്ലിയും ഗംഭീറും ; വീഡിയോ

നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് ലഖ്നൗ സൂപ്പർ ജയൻ്റ്സ് റോയൽ ചലഞ്ചേഴ്സ് പോരാട്ടം. മത്സരശേഷം വിരാട് കോഹ്ലിയും ലഖ്നൗ സൂപ്പർ ജയൻ്റ്സ് മെൻ്റർ ഗൗതം ഗംഭീറും തമ്മിൽ വാക്കേറ്റമുണ്ടായി. മത്സരത്തിൽ 18 റൺസിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വിജയിച്ചിരുന്നു. ഇതിന് പിന്നാലെ… Read More »ഗ്രൗണ്ടിൽ കൊമ്പുകോർത്ത് കോഹ്ലിയും ഗംഭീറും ; വീഡിയോ

മധുരപ്രതികാരം! ബൗളർമാരുടെ മികവിൽ ലഖ്നൗവിനെ തോൽപ്പിച്ച് ആർ സീ ബി

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ തകർത്ത് ഈ സീസണിലെ അഞ്ചാം വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ബൗളർമാർ മികവ് പുലർത്തിയ മത്സരത്തിൽ 18 റൺസിനായിരുന്നു ആർ സീ ബിയുടെ വിജയം. മത്സരത്തിൽ ആർ സീ ബി ഉയർത്തിയ 127 റൺസിൻ്റെ വിജയലക്ഷ്യം… Read More »മധുരപ്രതികാരം! ബൗളർമാരുടെ മികവിൽ ലഖ്നൗവിനെ തോൽപ്പിച്ച് ആർ സീ ബി

ലഖ്നൗവിനെയും ഇന്ത്യൻ ടീമിനെയും ആശങ്കയിലാക്കി സൂപ്പർതാരത്തിൻ്റെ പരിക്ക്

ലഖ്നൗ സൂപ്പർ ജയൻ്റ്സ് ടീം ക്യാമ്പിൽ ആശങ്ക പരത്തി ക്യാപ്റ്റൻ കെ എൽ രാഹുലിൻ്റെ പരിക്ക്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് കെ എൽ രാഹുലിന് പരിക്ക് പറ്റിയത്. മത്സരത്തിലെ ബാംഗ്ലൂർ ഇന്നിങ്സിൽ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് കെ എൽ രാഹുലിന്… Read More »ലഖ്നൗവിനെയും ഇന്ത്യൻ ടീമിനെയും ആശങ്കയിലാക്കി സൂപ്പർതാരത്തിൻ്റെ പരിക്ക്

ഏഷ്യ കപ്പ് ഇക്കുറി നടക്കില്ല ! പുതിയ മാസ്റ്റർ പ്ലാനുമായി ബിസിസിഐ

ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ റദ്ദാക്കിയേക്കുമെന്ന് റിപോർട്ടുകൾ. പാക് ക്രിക്കറ്റ് ബോർഡുമായുള്ള തർക്കങ്ങളെ തുടർന്നാണ് ഈ വർഷത്തെ ഏഷ്യ കപ്പ് എ സി സി വേണ്ടെന്ന് വെയ്ക്കുവാൻ ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം യാതൊരു വിധ വിട്ടുവീഴ്ച്ചയ്ക്കും… Read More »ഏഷ്യ കപ്പ് ഇക്കുറി നടക്കില്ല ! പുതിയ മാസ്റ്റർ പ്ലാനുമായി ബിസിസിഐ

ടിം ഡേവിഡ് പൊള്ളാർഡിന് പകരക്കാരനാകുമോ ? മറുപടി നൽകി ക്യാപ്റ്റൻ രോഹിത് ശർമ്മ

രാജസ്ഥാൻ റോയൽസിനെ പരാജയപെടുത്തി ഈ സീസണിലെ നാലാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിൽ ടിം ഡേവിഡിൻ്റെ തകർപ്പൻ ഇന്നിങ്സാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. ഈ ഇന്നിങ്സിന് പുറകെ ടിം ഡേവിഡിനെ പൊള്ളാർഡിൻ്റെ പകരക്കാരനായി ആരാധകർ കണ്ടുകഴിഞ്ഞു.… Read More »ടിം ഡേവിഡ് പൊള്ളാർഡിന് പകരക്കാരനാകുമോ ? മറുപടി നൽകി ക്യാപ്റ്റൻ രോഹിത് ശർമ്മ

ടിം ഡേവിഡ് ദി ഹീറോ ! രാജസ്ഥാനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

രാജസ്ഥാൻ റോയൽസിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി മുംബൈ ഇന്ത്യൻസ്. ടിം ഡേവിഡിൻ്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് അവസാന ഓവറിലെ ഗംഭീര വിജയം മുംബൈ ഇന്ത്യൻസ് കുറിച്ചത് m മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 213 റൺസിൻ്റെ വിജയലക്ഷ്യം 19.3 ഓവറിൽ 4 വിക്കറ്റ്… Read More »ടിം ഡേവിഡ് ദി ഹീറോ ! രാജസ്ഥാനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

ഇത് ചതി !! സഞ്ജുവിനെതിരെ ആരോപണവുമായി ഹിറ്റ്മാൻ ആരാധകർ ; വീഡിയോ

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിലെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വിക്കറ്റ് വിവാദത്തിൽ. സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് ഹിറ്റ്മാൻ ആരാധകരിൽ നിന്നും റോയൽസും ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസൺ നേരിടുന്നത്.… Read More »ഇത് ചതി !! സഞ്ജുവിനെതിരെ ആരോപണവുമായി ഹിറ്റ്മാൻ ആരാധകർ ; വീഡിയോ

തകർപ്പൻ സെഞ്ചുറി, സഞ്ജുവിനെയും പിന്നിലാക്കി യശസ്വി ജയ്സ്വാൾ

തകർപ്പൻ പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് താരം യശസ്വി ജയ്സ്വാൾ കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ ജയ്സ്വാളിൻ്റെ മികവിലാണ് മികച്ച സ്കോർ മത്സരത്തിൽ റോയൽസ് നേടിയത്. മത്സരത്തിലെ ഈ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ തൻ്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസണെ… Read More »തകർപ്പൻ സെഞ്ചുറി, സഞ്ജുവിനെയും പിന്നിലാക്കി യശസ്വി ജയ്സ്വാൾ

വീണ്ടും ബാറ്റിങിൽ നിരാശപെടുത്തി സഞ്ജു സാംസൺ

ഐ പി എല്ലിൽ വീണ്ടും ബാറ്റ് കൊണ്ട് നിരാശ സമ്മാനിച്ച് സഞ്ജു സാംസൺ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലും സഞ്ജുവിന് മികവ് പുലർത്താൻ സാധിച്ചില്ല. മുംബൈ ഇന്ത്യൻസിനെതിരെ വാങ്കഡെയിൽ നടന്ന മത്സരത്തിൽ 10 പന്തിൽ 14 റൺസ് നേടിയാണ് സഞ്ജു സാംസൺ പുറത്തായത്.… Read More »വീണ്ടും ബാറ്റിങിൽ നിരാശപെടുത്തി സഞ്ജു സാംസൺ

അടി കിട്ടിയാലെന്താ ! പർപ്പിൾ ക്യാപ്പ് സ്വന്തമാക്കി തുഷാർ ദേശ്പാണ്ഡെ

ഐ പി എൽ 2023 സീസൺ വിക്കറ്റ് വേട്ടയിൽ തൻ്റെ കുതിപ്പ് തുടർന്ന് ചെന്നൈ സൂപ്പർ കിങ്സിൻ്റെ ഇന്ത്യൻ പേസർ തുഷാർ ദേശ്പാണ്ഡെ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ താരം നേടിയിരുന്നു. നാലോവറിൽ 49 റൺസ് വഴങ്ങിയാണ് താരം മൂന്ന്… Read More »അടി കിട്ടിയാലെന്താ ! പർപ്പിൾ ക്യാപ്പ് സ്വന്തമാക്കി തുഷാർ ദേശ്പാണ്ഡെ

സമ്മർദ്ദത്തിൽ പതറാതെ റാസയെന്ന പോരാളി ! ആവേശം നിറഞ്ഞ ലസ്റ്റ്റ്റ് ഓവർ ത്രില്ലർ : വീഡിയോ കാണാം

ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തുകൊണ്ട് ഈ സീസണിലെ തങ്ങളുടെ അഞ്ചാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ് കിങ്സ്. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ നാല് വിക്കറ്റിനായിരുന്നു പഞ്ചാബ് കിങ്സിൻ്റെ വിജയം. അവസാന പന്തിൽ 3 റൺസ് വേണം എന്നിരിക്കെ ത്രിപ്പിൾ നേടി… Read More »സമ്മർദ്ദത്തിൽ പതറാതെ റാസയെന്ന പോരാളി ! ആവേശം നിറഞ്ഞ ലസ്റ്റ്റ്റ് ഓവർ ത്രില്ലർ : വീഡിയോ കാണാം

ലാസ്റ്റ് ബോൾ ത്രില്ലർ !! ചെന്നൈയ്ക്കെതിരെ പഞ്ചാബിന് തകർപ്പൻ വിജയം

ചെന്നൈ സൂപ്പർ കിങ്സിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി പഞ്ചാബ് കിങ്സ്. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ നാല് വിക്കറ്റിനായിരുന്നു പഞ്ചാബിൻ്റെ വിജയം. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 201 റൺസിൻ്റെ വിജയലക്ഷ്യം അവസാന പന്തിൽ ട്രിപ്പിൾ ഓടിയാണ് പഞ്ചാബ് കിങ്സ്… Read More »ലാസ്റ്റ് ബോൾ ത്രില്ലർ !! ചെന്നൈയ്ക്കെതിരെ പഞ്ചാബിന് തകർപ്പൻ വിജയം

അതിരടി മാസ്സ് ! തുടർച്ചയായി രണ്ട് സിക്സ് പറത്തി ധോണിയുടെ മാസ്സ് ഫിനിഷ് : വീഡിയോ കാണാം

ഐ പി എല്ലിൽ പഞ്ചാബ് കിങ്സിനെതിരെ മികച്ച സ്കോർ നേടി ചെന്നൈ സൂപ്പർ കിങ്സ്. ഡെവൻ കോൺവെയുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് മികച്ച സ്കോർ സി എസ് കെ സ്വന്തമാക്കിയത്. മത്സരത്തിലെ ധോണിയുടെ തകർപ്പൻ ഫിനിഷും ആരാധകർക്ക് വിരുന്നായി. നിശ്ചിത 20… Read More »അതിരടി മാസ്സ് ! തുടർച്ചയായി രണ്ട് സിക്സ് പറത്തി ധോണിയുടെ മാസ്സ് ഫിനിഷ് : വീഡിയോ കാണാം

തകർത്താടി വിജയ് ശങ്കർ ! കൊൽക്കത്തയ്ക്കെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ വിജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 7 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. ഫിഫ്റ്റി നേടിയ വിജയ് ശങ്കറിൻ്റെ ബാറ്റിങ് മികവിലാണ് തകർപ്പൻ വിജയം ഗുജറാത്ത് നേടിയത്. മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 180 റൺസിൻ്റെ വിജയലക്ഷ്യം 17.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ… Read More »തകർത്താടി വിജയ് ശങ്കർ ! കൊൽക്കത്തയ്ക്കെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ വിജയം

കൂറ്റൻ റൺമല കീഴടക്കാനാകാതെ പഞ്ചാബ് ! വമ്പൻ വിജയവുമായി ലഖ്നൗ സൂപ്പർ ജയൻ്റ്സ്

പഞ്ചാബ് കിങ്സിനെ തോൽപ്പിച്ച് തകർപ്പൻ തിരിച്ചുവരവ് നടത്തി ലഖ്നൗ സൂപ്പർ ജയൻ്റ്സ്. ഇരുടീമുകളും വെടിക്കെട്ട് പ്രകടനം നടത്തിയ മത്സരത്തിൽ 56 റൺസിനായിരുന്നു ലക്നൗവിൻ്റെ വിജയം. മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഉയർത്തിയ 258 റൺസിൻ്റെ പടുകൂറ്റൻ വിജയലക്ഷ്യം പിൻതുടർന്ന പഞ്ചാബ് കിങ്സിന്… Read More »കൂറ്റൻ റൺമല കീഴടക്കാനാകാതെ പഞ്ചാബ് ! വമ്പൻ വിജയവുമായി ലഖ്നൗ സൂപ്പർ ജയൻ്റ്സ്

അമ്പമ്പോ അടിയോടി ! പഞ്ചാബിനെതിരെ പടുകൂറ്റൻ സ്കോറുമായി ലഖ്നൗ സൂപ്പർ ജയൻ്റ്സ്

പഞ്ചാബ് കിങ്സിനെതിരെ പടുകൂറ്റൻ സ്കോറുമായി ലഖ്നൗ സൂപ്പർ ജയൻ്റ്സ്. കെയ്ൽ മെയേർസ്, മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരൻ, ആയുഷ് ബഡോനി എന്നിവരുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് പടുകൂറ്റൻ സ്കോർ ലഖ്നൗ സൂപ്പർ ജയൻ്റ്സ് നേടിയത്. ടോസ് നഷ്ട്പെട്ട് ആദ്യം ബാറ്റ് ചെയ്ത… Read More »അമ്പമ്പോ അടിയോടി ! പഞ്ചാബിനെതിരെ പടുകൂറ്റൻ സ്കോറുമായി ലഖ്നൗ സൂപ്പർ ജയൻ്റ്സ്

രോഹിത് ശർമ്മയ്ക്ക് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ

ചെന്നൈ സൂപ്പർ കിങ്സിനെതിരായ തകർപ്പൻ വിജയത്തോടെ വീണ്ടും വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. മത്സരത്തിലെ വിജയത്തോടെ ക്യാപ്റ്റനെന്ന നിലയിൽ അപൂർവ്വ റെക്കോർഡ് സഞ്ജു സാംസൺ സ്വന്തമാക്കി. 32 റൺസിനായിരുന്നു മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ റോയൽസ് പരാജയപെടുത്തിയത്. ചെന്നൈ സൂപ്പർ… Read More »രോഹിത് ശർമ്മയ്ക്ക് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ

ഇതാണ് തിരിച്ചുവരവ് !! പോയിൻ്റ് ടേബിളിൽ തലപ്പത്തെത്തി രാജസ്ഥാൻ റോയൽസ്

തകർപ്പൻ വിജയമാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ് നേടിയത്. തുടർച്ചയായ മൂന്ന് വിജയം നേടിയെത്തിയ ചെന്നൈ സൂപ്പർ കിങ്സിനെ 32 റൺസിനാണ് റോയൽസ് പരാജയപെടുത്തിയത്. മത്സരത്തിലെ വിജയത്തോടെ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. സീസണിലെ… Read More »ഇതാണ് തിരിച്ചുവരവ് !! പോയിൻ്റ് ടേബിളിൽ തലപ്പത്തെത്തി രാജസ്ഥാൻ റോയൽസ്