Skip to content

Australia

നാഗ്പൂർ ഏകദിനം ; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം

ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് എട്ട് റൺസിന്റെ തകർപ്പൻ വിജയം . ഇന്ത്യ ഉയർത്തിയ 251 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയക്ക് 49.3 ഓവറിൽ 242 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി .അവസാന ഓവറിൽ… Read More »നാഗ്പൂർ ഏകദിനം ; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം

സാക്ഷാൽ സച്ചിനും കപിൽ ദേവിനും ശേഷം ആ നേട്ടത്തിൽ രവീന്ദ്ര ജഡേജ

കപിൽ ദേവിനും സച്ചിൻ ടെണ്ടുൽക്കർക്കും ശേഷം ഏകദിന ക്രിക്കറ്റിൽ 2000 റൺസും 150 വിക്കറ്റും നേടുന്ന ഇന്ത്യൻ താരമായി രവീന്ദ്ര ജഡേജ . ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെയാണ് ഈ അപൂർവ്വ നേട്ടം ജഡേജ സ്വന്തമാക്കിയത്. 148 മത്സരത്തിൽ നിന്നാണ്… Read More »സാക്ഷാൽ സച്ചിനും കപിൽ ദേവിനും ശേഷം ആ നേട്ടത്തിൽ രവീന്ദ്ര ജഡേജ

സെഞ്ചുറിയുമായി കോഹ്ലി തിളങ്ങി ; ഓസ്‌ട്രേലിയക്ക് 251 റൺസിന്റെ വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.2 ഓവറിൽ 250 റൺസിന് പുറത്ത് . സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത് . ഏകദിന കരിയറിലെ തന്റെ നാൽപ്പതാം… Read More »സെഞ്ചുറിയുമായി കോഹ്ലി തിളങ്ങി ; ഓസ്‌ട്രേലിയക്ക് 251 റൺസിന്റെ വിജയലക്ഷ്യം

ഒമ്പത് വർഷത്തിന് ശേഷം ധോണി, ഇന്ത്യൻ മണ്ണിൽ ആദ്യമായി രോഹിത് ശർമ്മ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും സംപൂജ്യരായാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും നാഗ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ നിന്നും മടങ്ങിയത് . ആറ് പന്തുകൾ നേരിട്ടാണ് രോഹിത്… Read More »ഒമ്പത് വർഷത്തിന് ശേഷം ധോണി, ഇന്ത്യൻ മണ്ണിൽ ആദ്യമായി രോഹിത് ശർമ്മ

ക്യാപ്റ്റനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ 9000 റൺസ് ; വിരാട് കോഹ്ലിക്ക് ചരിത്രനേട്ടം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും വേഗത്തിൽ 9000 റൺസ് നേടുന്ന ബാറ്റ്സ്മാനായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെയാണ് ഈ ചരിത്രനേട്ടം വിരാട് കോഹ്ലി സ്വന്തമാക്കിയത് . വെറും 159 ഇന്നിങ്സിൽ നിന്നാണ് ഇന്ത്യൻ… Read More »ക്യാപ്റ്റനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ 9000 റൺസ് ; വിരാട് കോഹ്ലിക്ക് ചരിത്രനേട്ടം

ഈ ടീം ലോകകപ്പ് നേടും ; ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ തിരഞ്ഞെടുത്ത് ഷെയ്ൻ വോൺ

ഒരുപക്ഷേ ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായിട്ടായിരിക്കും ഒട്ടും പ്രതീക്ഷകൾ ഇല്ലാതെ ഓസ്‌ട്രേലിയൻ ടീം ലോകകപ്പിനെത്തുന്നത് . നിലവിൽ ഏകദിന റാങ്കിങ്ങിൽ ആറാം സ്ഥാനത്തുള്ള ലോകചാമ്പ്യന്മാർ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ജൂൺ ഒന്നിന് അഫ്ഘാനിനെതിരെയാണ് ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം .… Read More »ഈ ടീം ലോകകപ്പ് നേടും ; ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ തിരഞ്ഞെടുത്ത് ഷെയ്ൻ വോൺ

ടോസ് ഭാഗ്യം വീണ്ടും ഓസ്‌ട്രേലിയക്ക് ; ബൗളിങ് തിരഞ്ഞെടുത്ത് സന്ദർശകർ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു . മാറ്റങ്ങളില്ലാതെയാണ് ആതിഥേയരായ ഇന്ത്യ ഇറങ്ങുന്നത്. മറുഭാഗത്ത് രണ്ട് മാറ്റങ്ങളോടെയാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. ഒന്നാം ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ടർണർക്ക് പകരക്കാരനായി ഷോൺ മാർഷും ബെഹ്റൻഡ്രോഫിന് പകരക്കാരനായി… Read More »ടോസ് ഭാഗ്യം വീണ്ടും ഓസ്‌ട്രേലിയക്ക് ; ബൗളിങ് തിരഞ്ഞെടുത്ത് സന്ദർശകർ

ഫിഞ്ചിന് പകരം പാറ്റ് കമ്മിൻസിനെ ഓസ്ട്രേലിയൻ നായക സ്ഥാനം ഏല്പിക്കണം ; ഇയാൻ ചാപ്പൽ

മോശം ഫോമിൽ തുടരുന്ന ഓസ്‌ട്രേലിയൻ നായകൻ ഫിഞ്ചിന് പകരം പാറ്റ് കമ്മിൻസിനെ ഓസ്ട്രേലിയൻ നായക സ്ഥാനം ഏല്പിക്കണമെന്ന് ഇയാൻ ചാപ്പൽ . കരിയറിലെ തന്നെ മോശം ഫോമിലൂടെയാണ് ഫിഞ്ച് കടന്ന് പോയിക്കൊണ്ടിരിക്കുന്നത് . അവസാന 7 മത്സരങ്ങളിൽ ഒരിക്കൽ മാത്രമാണ് ഫിഞ്ച്… Read More »ഫിഞ്ചിന് പകരം പാറ്റ് കമ്മിൻസിനെ ഓസ്ട്രേലിയൻ നായക സ്ഥാനം ഏല്പിക്കണം ; ഇയാൻ ചാപ്പൽ

രണ്ടാം ഏകദിനത്തിന് മുൻപേ ഓസ്‌ട്രേലിയക്ക് സന്തോഷവാർത്ത ; സൂപ്പർതാരം തിരിച്ചെത്തും

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് മുൻപേ ഓസ്‌ട്രേലിയക്ക് ആശ്വാസവാർത്ത . ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന സൂപ്പർ ബാറ്റ്സ്മാൻ ഷോൺ മാർഷ് രണ്ടാം മത്സരത്തിൽ സന്ദർശകർക്കായി കളിക്കും . ഭാര്യയുടെ പ്രസവത്തെ തുടർന്നായിരുന്നു ഷോൺ മാർഷിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വന്റി20 പരമ്പരയിലും… Read More »രണ്ടാം ഏകദിനത്തിന് മുൻപേ ഓസ്‌ട്രേലിയക്ക് സന്തോഷവാർത്ത ; സൂപ്പർതാരം തിരിച്ചെത്തും

മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം; പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയൻ വനിതകൾ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയൻ വനിതകൾക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം . വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0 ന് ഓസ്‌ട്രേലിയ സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 232 റൺസിന്റെ വിജയലക്ഷ്യം 47.5 ഓവറിൽ മൂന്ന്… Read More »മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം; പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയൻ വനിതകൾ

ധോണിയും ജാദവും തിളങ്ങി ; ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം . ഓസ്‌ട്രേലിയ ഉയർത്തിയ 237 റൺസിന്റെ വിജയലക്ഷ്യം 48.2 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു . പുറത്താകാതെ 87 പന്തിൽ 81 റൺസ് നേടിയ… Read More »ധോണിയും ജാദവും തിളങ്ങി ; ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

പാകിസ്ഥാനെതിരായ പരമ്പരയിൽ സ്മിത്തും വാർണറും ഉണ്ടാകുമോ ? ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പറയുന്നു

അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങുകയാണ് മുൻ ഓസ്‌ട്രേലിയൻ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും . ഇരുവരുടെയും വിലയക്ക് ഈ മാസം 28 ന് അവസാനിക്കുമെന്നിരിക്കെ പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ ഇരുവർക്കും കളിക്കാൻ സാധിക്കും .ഇരുവരുടെയും തിരിച്ചുവരവിനായി… Read More »പാകിസ്ഥാനെതിരായ പരമ്പരയിൽ സ്മിത്തും വാർണറും ഉണ്ടാകുമോ ? ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പറയുന്നു

പീറ്റർ ഹാൻഡ്സ്കോമ്പിനെ വീഴ്ത്തിയ കുൽദീപ് യാദവ് മാജിക്ക് ; വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ട്വന്റി20 പരമ്പരയിലെ വിശ്രമത്തിന് ശേഷം ഏകദിന പരമ്പരയിൽ തിരിച്ചെത്തിയ കുൽദീപ് യാദവ് കാഴ്ച്ചവെച്ചത് . യുസ്‌വേന്ദ്ര ചഹാൽ ഇല്ലാതെയിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി പത്തോവരിൽ 46 റൺസ് മാത്രം വിട്ട് കൊടുത്ത കുൽദീപ് രണ്ട് നിർണായക വിക്കറ്റുകളും വീഴ്ത്തി .… Read More »പീറ്റർ ഹാൻഡ്സ്കോമ്പിനെ വീഴ്ത്തിയ കുൽദീപ് യാദവ് മാജിക്ക് ; വീഡിയോ കാണാം

മികവ് പുലർത്തി ബൗളർമാർ ; ഇന്ത്യയ്ക്ക് 237 റൺസിന്റെ വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 237 റൺസിന്റെ വിജയലക്ഷ്യം . മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 236 റൺസ് നേടാനെ സാധിച്ചുള്ളൂ . ഇന്ത്യൻ ബൗളർമാരുടെ കൃത്യതയാർന്ന ബൗളിംഗ്… Read More »മികവ് പുലർത്തി ബൗളർമാർ ; ഇന്ത്യയ്ക്ക് 237 റൺസിന്റെ വിജയലക്ഷ്യം

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയ ; ആദ്യ ഇലവൻ അറിയാം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. ഹൈദരാബാദിലാണ് മത്സരം നടക്കുന്നത് . നേരത്തെ ട്വന്റി20 പരമ്പര ഓസ്‌ട്രേലിയ 2-0 ന് സ്വന്തമാക്കിയിരുന്നു . ഓസ്‌ട്രേലിയൻ ടീമിൽ വിക്കറ്റ് കീപ്പർ അലക്സ് കാരെ തിരിച്ചെത്തി .… Read More »ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയ ; ആദ്യ ഇലവൻ അറിയാം

രാജസ്ഥാൻ റോയൽസിനും ഓസീസിനും സന്തോഷവാർത്ത ; സൂപ്പർതാരം പരിശീലനം തുടങ്ങി

ആശങ്കകൾക്ക് വിരാമമിട്ട് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് നെറ്റ്സിൽ പരിശീലനം തുടങ്ങി. ബംഗ്ലാദേശ് പ്രീമിയർ ലീഗിനിടെ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ സ്റ്റീവ് സ്മിത്തിന് ഐ പി എല്ലും ലോകകപ്പും നഷ്ട്ടമായേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പരിക്കിനെ തുടർന്ന് പാകിസ്ഥാൻ സൂപ്പർ ലീഗിൽ… Read More »രാജസ്ഥാൻ റോയൽസിനും ഓസീസിനും സന്തോഷവാർത്ത ; സൂപ്പർതാരം പരിശീലനം തുടങ്ങി

ഇതെന്തൊരു ഷോട്ട്, ചഹാലിന്റെ കിളി പറത്തിയ മാക്‌സ്‌വെൽ മാജിക്ക് ; വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഗ്ലെൻ മാക്‌സ്‌വെൽ കാഴ്ച്ചവെച്ചത് . ആദ്യ മത്സരത്തിൽ ഫിഫ്റ്റി നേടിയ താരം രണ്ടാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടി ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു . മത്സരത്തിൽ 55 പന്തിൽ നിന്നും പുറത്താകാതെ… Read More »ഇതെന്തൊരു ഷോട്ട്, ചഹാലിന്റെ കിളി പറത്തിയ മാക്‌സ്‌വെൽ മാജിക്ക് ; വീഡിയോ കാണാം

തകർപ്പൻ സെഞ്ചുറിയോടെ ഗ്ലെൻ മാക്‌സ്‌വെൽ നേടിയ റെക്കോർഡുകൾ

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഗ്ലെൻ മാക്‌സ്‌വെൽ കാഴ്ച്ചവെച്ചത്. 55 പന്തിൽ പുറത്താകാതെ 113 റൺസ് നേടിയ മാക്‌സ്‌വെല്ലിന്റെ മികവിൽ ഇന്ത്യ ഉയർത്തിയ 191 റൺസിന്റെ വിജയലക്ഷ്യം ഏഴ് വിക്കറ്റും രണ്ട് പന്തും ബാക്കിനിൽക്കെ ഓസ്‌ട്രേലിയ മറികടക്കുകയും… Read More »തകർപ്പൻ സെഞ്ചുറിയോടെ ഗ്ലെൻ മാക്‌സ്‌വെൽ നേടിയ റെക്കോർഡുകൾ

സെഞ്ചുറിയുമായി മാക്‌സ്‌വെൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം ; പരമ്പരയും തൂത്തുവാരി

ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം . വിജയത്തോടെ രണ്ട് മത്സരങ്ങളുടെ ട്വന്റി20 പരമ്പര കംഗാരുക്കൾ തൂത്തുവാരി . നാല് വർഷത്തിന് ശേഷം ഇതാദ്യമായാണ് സ്വന്തം നാട്ടിൽ ഇന്ത്യ ട്വന്റി20 പരമ്പര പരാജയപെടുന്നത് .… Read More »സെഞ്ചുറിയുമായി മാക്‌സ്‌വെൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം ; പരമ്പരയും തൂത്തുവാരി

തകർപ്പൻ ഫിഫ്റ്റിയോടെ കോഹ്ലിയെത്തിയത് രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പം

തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ കാഴ്ച്ചവെച്ചത്. 38 പന്തിൽ നിന്നും പുറത്താകാതെ 72 റൺസ് നേടിയ വിരാട് കോഹ്ലിയുടെ ബാറ്റിൽ നിന്നും ആറ് കൂറ്റൻ സിക്സുകളാണ് പിറന്നത്. അതിനിടയിൽ… Read More »തകർപ്പൻ ഫിഫ്റ്റിയോടെ കോഹ്ലിയെത്തിയത് രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പം

കോഹ്ലിയും ധോണിയും തകർത്താടി ; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച സ്കോർ . നിശ്ചിത 20 ഓവറിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 194 റൺസ് നേടി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും എം എസ് ധോണിയും തകർത്തടിച്ചപ്പോൾ ഓസ്‌ട്രേലിയൻ… Read More »കോഹ്ലിയും ധോണിയും തകർത്താടി ; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ഇന്ത്യൻ പര്യടനത്തിൽ നിന്നും കെയ്ൻ റിച്ചാർഡ്‌സൺ പുറത്ത് ; പകരക്കാരനായി ടൈ

ഇന്ത്യൻ പര്യടനത്തിൽ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ കെയ്ൻ റിച്ചാർഡ്സൺ പുറത്ത് . പരിക്ക് മൂലം ട്വന്റി20 പരമ്പരയിൽ കളിക്കാൻ സാധിക്കാത്ത റിച്ചാർഡ്സണ് അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയും കളിക്കാൻ സാധിക്കില്ല . ആദ്യ ട്വന്റി20 മത്സരത്തിന് മുൻപായി നടന്ന പരിശീലനത്തിനിടെയാണ് താരം… Read More »ഇന്ത്യൻ പര്യടനത്തിൽ നിന്നും കെയ്ൻ റിച്ചാർഡ്‌സൺ പുറത്ത് ; പകരക്കാരനായി ടൈ

രണ്ടാം ടി20 ; രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ട്വന്റ20 പരമ്പരയിലെ രണ്ടാം മത്സരം നാളെ ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും . ആദ്യം മത്സരം പരാജയപെട്ട ഇന്ത്യയ്ക്ക് ഈ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ പരമ്പര സമനിലയിലാക്കാൻ സാധിക്കൂ . മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത്… Read More »രണ്ടാം ടി20 ; രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ആരാധകർക്ക് സന്തോഷവാർത്ത ചിന്നസ്വാമിയിൽ റണ്ണൊഴുകും

ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിനത്തിന് മുൻപേ ഇരുടീമുകളുടെയും ആരാധകർക്ക് സന്തോഷവാർത്ത . ആദ്യ മത്സരത്തിൽ നിന്നും വ്യത്യസ്തമായി രണ്ടാം മത്സരത്തിൽ ബാറ്റ്സ്മാന്മാരെ തുണയ്ക്കുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നത്. പിച്ചിൽ റണ്ണൊഴുകുമെന്നാണ് കർണാടക ക്രിക്കറ്റ് അസോസിയേനും വ്യക്തമാക്കിയിരിക്കുന്നത് . ആദ്യ മത്സരത്തിൽ ബൗളിങ്ങിന്… Read More »ആരാധകർക്ക് സന്തോഷവാർത്ത ചിന്നസ്വാമിയിൽ റണ്ണൊഴുകും

അവൻ മൂന്ന് ഫോർമാറ്റിലും അപകടകാരി ; പാറ്റ് കമ്മിൻസ്

ഇന്ത്യൻ താരം ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് . ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമായിരുന്നു ബുംറ കാഴ്ച്ചവെച്ചത് . നാലോവറിൽ 16 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ… Read More »അവൻ മൂന്ന് ഫോർമാറ്റിലും അപകടകാരി ; പാറ്റ് കമ്മിൻസ്

നേരിട്ടത് 13 മണിക്കൂറിൽ 621 പന്തുകൾ ; വിവാദങ്ങളെ കാറ്റിൽ പറത്തി ബാൻക്രോഫ്റ്റ്

പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷമുള്ള തന്റെ ആദ്യ റെഡ് ബോൾ ക്രിക്കറ്റ് മത്സരത്തിൽ തന്നെ റെക്കോർഡുകൾ വാരിക്കൂട്ടി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ കാമെറോൺ ബാൻക്രോഫ്റ്റ് . ബിഗ് ബാഷ് ലീഗ് ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച ഷെഫീൽഡ് ഷീൽഡ് ടൂർണമെന്റിൽ ന്യൂ സൗത്ത് വെയിൽസിനെതിരായ… Read More »നേരിട്ടത് 13 മണിക്കൂറിൽ 621 പന്തുകൾ ; വിവാദങ്ങളെ കാറ്റിൽ പറത്തി ബാൻക്രോഫ്റ്റ്

ആദ്യ മത്സരത്തിലെ പരാജയം ടീമിന്റെ പ്രകടനത്തെ ബാധിക്കില്ല ; ക്രൂനാൽ പാണ്ഡ്യ

ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലേറ്റ പരാജയം ബാംഗ്ലൂരിൽ നടക്കുന്ന രണ്ടാം മത്സരത്തിനിറങ്ങുന്ന ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് ഇന്ത്യൻ സ്പിന്നർ ക്രൂനാൽ പാണ്ഡ്യ . മത്സരത്തിൽ മൂന്ന് വിക്കറ്റിന് പരാജയപെട്ടെങ്കിലും തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ബൗളർമാർ കാഴ്ച്ചവെച്ചത്. 126 എന്ന കുറഞ്ഞ സ്കോറിൽ… Read More »ആദ്യ മത്സരത്തിലെ പരാജയം ടീമിന്റെ പ്രകടനത്തെ ബാധിക്കില്ല ; ക്രൂനാൽ പാണ്ഡ്യ

അതെങ്ങനെ മോശം ഇന്നിങ്‌സാകും ; എം എസ് ധോണിയ്ക്ക് പിന്തുണയുമായി ഗ്ലെൻ മാക്‌സ്‌വെൽ

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ പരാജയത്തിന് പുറകെ നിരവധി വിമർശനങ്ങളാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി നേരിട്ടത്. ഓസ്‌ട്രേലിയൻ പര്യടനത്തിലും ന്യൂസിലാൻഡ് പര്യടനത്തിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ധോണിയ്ക്ക് എന്നാൽ ഈ മത്സരത്തിൽ 37 പന്തിൽ29 റൺസ്… Read More »അതെങ്ങനെ മോശം ഇന്നിങ്‌സാകും ; എം എസ് ധോണിയ്ക്ക് പിന്തുണയുമായി ഗ്ലെൻ മാക്‌സ്‌വെൽ

ആവേശം അവസാന പന്ത് വരെ ; ഓസ്‌ട്രേലിയക്ക് ത്രസിപ്പിക്കുന്ന വിജയം

ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ആവേശകരമായ മൂന്ന് വിക്കറ്റിന്റെ വിജയം . 127 റൺസിന്റെ വിജയലക്ഷ്യം ഓസ്‌ട്രേലിയ അവസാന ഓവറിലെ അവസാന പന്തിലാണ് മറികടന്ന് . ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ തകർപ്പൻ പ്രകടനത്തിനിടയിലും ജസ്പ്രീത് ബുംറയുടെ തകർപ്പൻ പ്രകടനമാണ് മത്സരം… Read More »ആവേശം അവസാന പന്ത് വരെ ; ഓസ്‌ട്രേലിയക്ക് ത്രസിപ്പിക്കുന്ന വിജയം

രാഹുൽ മാത്രം തിളങ്ങി ; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച . നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 126 റൺസ് നേടാനെ ആതിഥേയരായ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ . 36 പന്തിൽ 50 റൺസ് നേടിയ… Read More »രാഹുൽ മാത്രം തിളങ്ങി ; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച