Skip to content

Australia

അവിശ്വസനീയം അവിസ്മരണീയം ; ഇന്ത്യയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് ചരിത്രവിജയം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് നാല് വിക്കറ്റിന്റെ തകർപ്പൻ വിജയം . ഇന്ത്യ ഉയർത്തിയ 359 റൺസിന്റെ വിജയലക്ഷ്യം 47.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്ട്രേലിയ മറികടന്നു . യുവതാരം ആഷ്ടൺ ടെർണറുടെയും, പീറ്റർ ഹാൻഡ്സ്‌കോമ്പിന്റെയും ഉസ്മാൻ… Read More »അവിശ്വസനീയം അവിസ്മരണീയം ; ഇന്ത്യയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് ചരിത്രവിജയം

തകർപ്പൻ സെഞ്ചുറിയോടെ ശിഖാർ ധവാൻ നേടിയ റെക്കോർഡുകൾ

ആദ്യ മത്സരങ്ങളിലെ മോശം പ്രകടനത്തിന് ശേഷം തകർപ്പൻ തിരിച്ചുവരവാണ് ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാൻ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ നടത്തിയത്. 115 പന്തിൽ 143 റൺസ് നേടിയ ധവാൻ 18 ഫോറും മൂന്ന് സിക്സും മത്സരത്തിൽ അടിച്ചുകൂട്ടി. ധവാൻ… Read More »തകർപ്പൻ സെഞ്ചുറിയോടെ ശിഖാർ ധവാൻ നേടിയ റെക്കോർഡുകൾ

സാക്ഷാൽ വിരാട് കോഹ്ലിയെ പോലും ഞെട്ടിച്ച് ജസ്പ്രീത് ബുംറയുടെ സിക്സ് ; വീഡിയോ കാണാം

തകർപ്പൻ യോർക്കറുകളിലൂടെയും സ്ലോ ബോളിലൂടെയും ജസ്പ്രീത് ബുംറ ക്രിക്കറ്റ് ആരാധകരെ ഞെട്ടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇക്കുറി നേരെ മറിച്ച് ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിനെതിരെ സിക്സ് പറത്തിയാണ് ബുംറ കയ്യടി നേടിയിരിക്കുന്നത് . അവസാന ഓവറിലെ ആദ്യ പന്തിൽ സിക്സ് വഴങ്ങിയെങ്കിലും… Read More »സാക്ഷാൽ വിരാട് കോഹ്ലിയെ പോലും ഞെട്ടിച്ച് ജസ്പ്രീത് ബുംറയുടെ സിക്സ് ; വീഡിയോ കാണാം

തകർത്തടിച്ച് ശിഖാർ ധവാൻ പിന്തുണ നൽകി രോഹിത് ശർമ്മ ; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ . ശിഖാർ ധവാന്റെ തകർപ്പൻ സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 358 റൺസ് ഇന്ത്യ നേടി . തകർപ്പൻ… Read More »തകർത്തടിച്ച് ശിഖാർ ധവാൻ പിന്തുണ നൽകി രോഹിത് ശർമ്മ ; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ചരിത്രനേട്ടത്തിൽ രോഹിത് ധവാൻ കൂട്ടുകെട്ട് ; പിന്നിലാക്കിയത് സച്ചിനെയും സെവാഗിനെയും

ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപണിങ് ജോഡിയെന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശർമ്മയും ശിഖാർ ധവാനും. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലാണ് 4387 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കർ – വീരേന്ദർ സെവാഗ് ജോഡിയെ മറികടന്ന് ഇരുവരും ഈ നേട്ടം… Read More »ചരിത്രനേട്ടത്തിൽ രോഹിത് ധവാൻ കൂട്ടുകെട്ട് ; പിന്നിലാക്കിയത് സച്ചിനെയും സെവാഗിനെയും

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ടീം ഇന്ത്യ ; ടീമിൽ നാല് മാറ്റങ്ങൾ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു . നാല് മാറ്റങ്ങളോടെയാണ് ഇന്ത്യ എത്തിയിരിക്കുന്നത്. ധോണിയ്ക്ക് പകരക്കാരനായി റിഷാബ് പന്തും, റായുഡുവിന് പകരക്കാരനായി കെ എൽ രാഹുലും, ഷാമിയ്ക്ക് പകരക്കാരനായി ഭുവനേശ്വർ കുമാറും, രവീന്ദ്ര ജഡേജയ്ക്ക്… Read More »ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ടീം ഇന്ത്യ ; ടീമിൽ നാല് മാറ്റങ്ങൾ

77 പന്തിൽ 110 റൺസ് തിരിച്ചുവരവ് മത്സരത്തിൽ തിളങ്ങി ഡേവിഡ് വാർണർ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ വിജയത്തിന് പുറകെ ഓസ്‌ട്രേലിയൻ ആരാധകർക്ക് വീണ്ടും സന്തോഷവാർത്ത . എൽബോ സർജറിയ്ക്ക് ശേഷം തകർപ്പൻ സെഞ്ചുറിയോടെ തിരിച്ചെത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ . ന്യൂ സൗത്ത് വെയിൽസ്‌ പ്രീമിയർ ലീഗിൽ… Read More »77 പന്തിൽ 110 റൺസ് തിരിച്ചുവരവ് മത്സരത്തിൽ തിളങ്ങി ഡേവിഡ് വാർണർ

കോഹ്ലിക്കെതിരെ പന്തെറിയുകയെന്നത് പ്രയാസമേറിയ കാര്യം ; ആഡം സാമ്പ

വളരെ ചുരുക്കം ചില ബൗളർമാർക്ക് മാത്രമേ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ അല്പമെങ്കിലും ബുദ്ധിമുട്ടിക്കാൻ സാധിച്ചിട്ടുള്ളൂ . അതിലൊരു താരം തന്നെയാണ് ഓസ്‌ട്രേലിയൻ സ്പിന്നർ ആഡം സാമ്പ . തനിക്കെതിരെ റൺസ് നേടുന്നതിൽ കോഹ്ലിയ്ക്കെതിരെ റൺസ് അധികമായി വഴങ്ങിയിട്ടുണ്ടെങ്കിലും നിർണ്ണായക ഘട്ടങ്ങളിൽ… Read More »കോഹ്ലിക്കെതിരെ പന്തെറിയുകയെന്നത് പ്രയാസമേറിയ കാര്യം ; ആഡം സാമ്പ

ആർമി ക്യാപ് ധരിച്ച ഇന്ത്യയ്ക്കെതിരെ ഐസിസിയോട് നടപടി ആവശ്യപെട്ട് പാകിസ്ഥാൻ

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആർമി ക്യാപ് ധരിച്ചാണ് ഇന്ത്യൻ ടീം ഇറങ്ങിയത് . പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരോടും ഇന്ത്യൻ സൈന്യത്തോടുള്ള ബഹുമാന സൂചകമായാണ് ഇന്ത്യൻ താരങ്ങൾ ആർമി ക്യാപ് ധരിച്ചത്. ഇതിനുപുറകെ നിരവധി പേരാണ് ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്… Read More »ആർമി ക്യാപ് ധരിച്ച ഇന്ത്യയ്ക്കെതിരെ ഐസിസിയോട് നടപടി ആവശ്യപെട്ട് പാകിസ്ഥാൻ

തകർപ്പൻ സെഞ്ചുറിയോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നേടിയ റെക്കോർഡുകൾ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നേടിയത് .തന്റെ ഏകദിന കരിയറിലെ 41 ആം സെഞ്ചുറി നേടിയ കോഹ്ലി മത്സരത്തിൽ 95 പന്തിൽ 123 റൺസ് നേടിയാണ് പുറത്തായത്. കോഹ്ലി നേടിയ… Read More »തകർപ്പൻ സെഞ്ചുറിയോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നേടിയ റെക്കോർഡുകൾ

അവസാന രണ്ട് ഏകദിനങ്ങളിൽ ധോണിയ്ക്ക് വിശ്രമം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ ഇന്ത്യൻ വിക്കറ്റ്കീപ്പർ എം എസ് ധോണിയ്ക്ക് വിശ്രമം. ബാറ്റിങ് പരിശീലകൻ സഞ്ജയ് ബംഗാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത് . ആദ്യ മൂന്ന് മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന യുവതാരം റിഷാബ് പന്ത് ധോണിയ്ക്ക് പകരക്കാരനായി അവസാന… Read More »അവസാന രണ്ട് ഏകദിനങ്ങളിൽ ധോണിയ്ക്ക് വിശ്രമം

കോഹ്ലിയുടെ സെഞ്ചുറിയും രക്ഷിച്ചില്ല ; ഓസ്‌ട്രേലിയക്ക് 32 റൺസിന്റെ വിജയം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 32 റൺസിന്റെ വിജയം . ഓസ്‌ട്രേലിയ ഉയർത്തിയ 314 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 48.2 ഓവറിൽ 281 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി .ഏകദിന കരിയറിലെ 41 ആം സെഞ്ചുറി… Read More »കോഹ്ലിയുടെ സെഞ്ചുറിയും രക്ഷിച്ചില്ല ; ഓസ്‌ട്രേലിയക്ക് 32 റൺസിന്റെ വിജയം

ഏകദിന റൺവേട്ടയിൽ രാഹുൽ ദ്രാവിഡിനെ മറികടന്ന് വിരാട് കോഹ്ലി

ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ 71 റൺസ് പിന്നിട്ടതോടെയാണ് 10768 റൺസ് നേടിയ രാഹുൽ ദ്രാവിഡിനെ മറികടന്ന് റൺവേട്ടയിൽ വിരാട് കോഹ്ലി… Read More »ഏകദിന റൺവേട്ടയിൽ രാഹുൽ ദ്രാവിഡിനെ മറികടന്ന് വിരാട് കോഹ്ലി

ക്യാപ്റ്റനായി ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 4000 റൺസ് ; വീണ്ടും റെക്കോർഡ് നേട്ടവുമായി കോഹ്ലി

ക്യാപ്റ്റനായി ഏകദിനത്തിൽ 4000 റൺസ് പൂർത്തിയാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തോടെയാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. സൗരവ് ഗാംഗുലി, മൊഹമ്മദ് അസ്ഹറുദ്ദിൻ, എം എസ് ധോണി എന്നിവരാണ് കോഹ്ലിക്ക് മുൻപ് ഈ… Read More »ക്യാപ്റ്റനായി ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 4000 റൺസ് ; വീണ്ടും റെക്കോർഡ് നേട്ടവുമായി കോഹ്ലി

ജഡേജയുടെ തകർപ്പൻ ത്രോ ധോണി ബ്രില്ല്യൻസ് മാക്‌സ്‌വെൽ പുറത്ത് ; വീഡിയോ കാണാം

വീണ്ടും തകർപ്പൻ വിക്കറ്റ് കീപ്പിങിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി. ഇത്തവണ ഗ്ലെൻ മാക്‌സ്‌വെല്ലാണ് ജഡേജയുടെ തകർപ്പൻ ത്രോയിൽ ധോണി ബ്രില്ല്യൻസിന് മുൻപിൽ കീഴടങ്ങി . മത്സരത്തിൽ കുൽദീപ് യാദവ് എറിഞ്ഞ 41 ആം… Read More »ജഡേജയുടെ തകർപ്പൻ ത്രോ ധോണി ബ്രില്ല്യൻസ് മാക്‌സ്‌വെൽ പുറത്ത് ; വീഡിയോ കാണാം

തകർത്തടിച്ച് ഓസ്‌ട്രേലിയ അവസാന ഓവറുകളിൽ ഇന്ത്യൻ തിരിച്ചുവരവ്

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ . നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 313 റൺസ് ഓസ്‌ട്രേലിയ നേടി. സെഞ്ചുറി നേടിയ ഉസ്മാൻ ക്വാജയുടെയും ഫോമിലേക്കുയർന്ന ക്യാപ്റ്റൻ ആരോകൺ ഫിഞ്ചിന്റെയും… Read More »തകർത്തടിച്ച് ഓസ്‌ട്രേലിയ അവസാന ഓവറുകളിൽ ഇന്ത്യൻ തിരിച്ചുവരവ്

ആർമി ക്യാപ് ധരിക്കാനുള്ള തീരുമാനത്തിന് പിന്നിൽ ധോണിയും കോഹ്ലിയും

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ സൈന്യത്തോടുള്ള ആദരസൂചകമായി ആർമി ക്യാപ് ധരിച്ചെത്തിയത് ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണിയുടെയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും തീരുമാനപ്രകാരം . കൂടാതെ മത്സരത്തിലെ ഫീ മുഴുവൻ ഇന്ത്യൻ താരങ്ങളും പുൽവാമ… Read More »ആർമി ക്യാപ് ധരിക്കാനുള്ള തീരുമാനത്തിന് പിന്നിൽ ധോണിയും കോഹ്ലിയും

ഇന്ത്യൻ സൈന്യത്തിന് ആദരസൂചകമായി ആർമി ക്യാപ് ധരിച്ച് ടീം ഇന്ത്യ ; ടോസ് അറിയാം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടീം ഇന്ത്യ ഇറങ്ങുന്നത് ആർമി ക്യാപ് ധരിച്ച് . ഇന്ത്യൻ സൈന്യത്തോടുള്ള ബഹുമാനസൂചകമായാണ് ഇന്ത്യൻ ടീം ആർമി ക്യാപ് ധരിച്ച് മത്സരത്തിനിറങ്ങുന്നത്. ഇന്ത്യൻ താരങ്ങൾ അവരുടെ മാച്ച് ഫീ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന്… Read More »ഇന്ത്യൻ സൈന്യത്തിന് ആദരസൂചകമായി ആർമി ക്യാപ് ധരിച്ച് ടീം ഇന്ത്യ ; ടോസ് അറിയാം

സ്മിത്തും വാർണറുമില്ല ; പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. വിലക്കിന് ശേഷം സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണറും പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇരുവരെയും പരിഗണിക്കാൻ സെലക്ഷൻ കമ്മിറ്റി തയ്യാറായില്ല . അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ഇന്ത്യൻ പ്രീമിയർ ലീഗ്… Read More »സ്മിത്തും വാർണറുമില്ല ; പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

ഏകദിന റൺവേട്ടയിൽ രാഹുൽ ദ്രാവിഡിനെ മറികടക്കാനൊരുങ്ങി വിരാട് കോഹ്ലി

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് മറ്റൊരു ചരിത്രനേട്ടം . മത്സരത്തിൽ 76 റൺസ് നേടിയാൽ രാഹുൽ ദ്രാവിഡിനെ മറികടന്ന് സച്ചിൻ ടെണ്ടുൽക്കർക്കും സൗരവ് ഗാംഗുലിയ്ക്കും ശേഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന… Read More »ഏകദിന റൺവേട്ടയിൽ രാഹുൽ ദ്രാവിഡിനെ മറികടക്കാനൊരുങ്ങി വിരാട് കോഹ്ലി

ഹർദിക് പാണ്ഡ്യയെയും വിജയ് ശങ്കറിനെയും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണം ; ആശിഷ് നെഹ്റ

വിജയ് ശങ്കറിനേയും ഹർദിക്‌ പാണ്ഡ്യയെയും ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ. എന്നാൽ ലോകകപ്പ് ടീമിൽ ശങ്കറിനെ ഉൾപ്പെടുത്തുന്നതിനൊപ്പം ബൗളറെന്ന നിലയിൽ വിജയ് ശങ്കർ ഇനിയും മെച്ചപ്പെടാന്നുണ്ടെന്നും ഇപ്പോഴും വിജയ് ശങ്കറിനെ ഓൾ റൗണ്ടറായി… Read More »ഹർദിക് പാണ്ഡ്യയെയും വിജയ് ശങ്കറിനെയും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണം ; ആശിഷ് നെഹ്റ

ധോണി ലോകകപ്പിന് ശേഷവും ടീമിൽ തുടരണം ജഡേജ സ്ഥാനം അർഹിക്കുന്നില്ല ; സൗരവ് ഗാംഗുലി

ലോകകപ്പിന് ശേഷവും വിക്കറ്റ് കീപ്പർ എം എസ് ധോണി ഇന്ത്യൻ ടീമിൽ തുടരുന്നതിനെ പിന്തുണച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. മറ്റുള്ളവർ ലോകകപ്പ് ധോണിയുടെ അവസാന അന്താരാഷ്ട്ര ടൂർണമെന്റ് എന്ന് കരുതുമ്പോൾ വ്യത്യസ്താഭിപ്രായമാണ് ഗാംഗുലി പങ്കുവെച്ചത് . ” ധോണിയ്ക്ക്… Read More »ധോണി ലോകകപ്പിന് ശേഷവും ടീമിൽ തുടരണം ജഡേജ സ്ഥാനം അർഹിക്കുന്നില്ല ; സൗരവ് ഗാംഗുലി

ആ ചരിത്രനേട്ടത്തിന് 33 റൺസ് അകലെ എം എസ് ധോണി

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം . മത്സരത്തിൽ 33 റൺസ് കൂടെ നേടിയാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 17000 റൺസ് ധോണിയ്ക്ക് പൂർത്തിയാക്കാം . സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്,… Read More »ആ ചരിത്രനേട്ടത്തിന് 33 റൺസ് അകലെ എം എസ് ധോണി

ഡാരൻ ലെഹ്മാൻ വീണ്ടും കോച്ചിങ് റോളിലേക്ക്

ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം വീണ്ടും കോച്ചിങ് റോളിലേക്ക് തിരിച്ചുവരവിനൊരുങ്ങി മുൻ ഓസ്‌ട്രേലിയൻ പരിശീലകൻ ഡാരൻ ലെഹ്മാൻ . ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോർട്ട് പ്രകാരം ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബൻ ഹീറ്റ്‌ പരിശീലനകനായി ലെഹ്മാൻ സ്ഥാനമേറ്റേക്കും .… Read More »ഡാരൻ ലെഹ്മാൻ വീണ്ടും കോച്ചിങ് റോളിലേക്ക്

അവസാന ഓവർ വിജയ് ശങ്കറിന് കൈമാറിയത് ധോണിയുടെയും രോഹിത് ശർമ്മയുടെയും നിർദ്ദേശപ്രകാരം ; വിരാട് കോഹ്ലി

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ ഇന്ത്യൻ വിജയത്തിൽ നിർണായകമായത് ധോണിയുടെയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയുടെയും നിർദ്ദേശമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . വിജയ് ശങ്കറിന് 46 ആം ഓവർ നൽകാനാണ് താൻ തീരുമാനിച്ചിരുന്നതെന്നും എന്നാൽ ബുംറയ്ക്കും മൊഹമ്മദ്… Read More »അവസാന ഓവർ വിജയ് ശങ്കറിന് കൈമാറിയത് ധോണിയുടെയും രോഹിത് ശർമ്മയുടെയും നിർദ്ദേശപ്രകാരം ; വിരാട് കോഹ്ലി

ഓസ്‌ട്രേലിയക്കെതിരായ തകർപ്പൻ സെഞ്ചുറിയോടെ വിരാട് കോഹ്ലി നേടിയ റെക്കോർഡുകൾ

ഏകദിന കരിയറിലെ തന്റെ നാൽപ്പതാം സെഞ്ചുറിയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയത്. 120 പന്തിൽ 116 റൺസ് നേടിയ കോഹ്ലിയുടെ പ്രകടനത്തിന്റെ മികവിൽ ഇന്ത്യ എട്ട് റൺസിന്റെ വിജയം നേടുകയും ചെയ്‌തു .… Read More »ഓസ്‌ട്രേലിയക്കെതിരായ തകർപ്പൻ സെഞ്ചുറിയോടെ വിരാട് കോഹ്ലി നേടിയ റെക്കോർഡുകൾ

ഓസ്‌ട്രേലിയൻ ടീമിന്റെ മാൻഡ്രേക്കാണോ സ്റ്റോയ്‌നിസ് ?! കണക്കുകൾ പറയും

ആവേശ പോരാട്ടത്തിനൊടുവിൽ രണ്ടാം ഏകദിനത്തിൽ 8 റൺസിന്റെ ഉജ്ജ്വല വിജയം നേടിയിരിക്കുകയാണ് ഇന്ത്യ . വിജയ തീരത്തേക്ക് അടുത്ത ഓസ്‌ട്രേലിയയെ തകർപ്പൻ ബോളിങിലൂടെ സമ്മർദ്ധത്തിലാക്കുകയായിരുന്നു ബുംറ . 46 ആം ഓവറിലെ നിർണായക 2 വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് വീണ്ടും വിജയ പ്രതീക്ഷ… Read More »ഓസ്‌ട്രേലിയൻ ടീമിന്റെ മാൻഡ്രേക്കാണോ സ്റ്റോയ്‌നിസ് ?! കണക്കുകൾ പറയും

നാഗ്പൂരിൽ ഇന്ത്യ നേടിയത് അഞ്ഞൂറാം ഏകദിന വിജയം ; മുൻപിൽ ഓസ്‌ട്രേലിയ മാത്രം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ വിജയത്തോടെ പുതുചരിത്രമെഴുതി ടീം ഇന്ത്യ . ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ 500 ആം വിജയമാണിത് . ഇതോടെ ഓസ്‌ട്രേലിയക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ 500 വിജയം നേടുന്ന ടീമായി ഇന്ത്യ മാറി . ഇതുവരെ… Read More »നാഗ്പൂരിൽ ഇന്ത്യ നേടിയത് അഞ്ഞൂറാം ഏകദിന വിജയം ; മുൻപിൽ ഓസ്‌ട്രേലിയ മാത്രം

തിരിച്ചടിയായത് വിരാട് കോഹ്ലിയുടെ പ്രകടനം ; പരാജയ കാരണം തുറന്നുപറഞ്ഞ് ആരോൺ ഫിഞ്ച്

അവസാന ഓവർ വരെ നീണ്ട ആവേശപോരാട്ടത്തിനൊടുവിൽ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും വിജയം നേടിയിരിക്കുകയാണ് ആതിഥേയരായ ടീം ഇന്ത്യ . മത്സരത്തിലെ വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 2-0 മുന്നിലെത്തുകയും ചെയ്തു . മത്സരത്തിൽ ഓസ്‌ട്രേലിയയുടെ പരാജയകാരണം വിരാട് കോഹ്ലിയുടെ പ്രകടനമായിരുന്നുവെന്ന്… Read More »തിരിച്ചടിയായത് വിരാട് കോഹ്ലിയുടെ പ്രകടനം ; പരാജയ കാരണം തുറന്നുപറഞ്ഞ് ആരോൺ ഫിഞ്ച്

ഈ അവസരത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു ; വിജയ് ശങ്കർ

തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ഓൾ റൗണ്ടർ വിജയ് ശങ്കർ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ കാഴ്ച്ചവെച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി 41 പന്തിൽ 46 റൺസ് നേടി കോഹ്ലിക്കൊപ്പം 81 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തിയ വിജയ്… Read More »ഈ അവസരത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു ; വിജയ് ശങ്കർ